No video

ഉതൃട്ടാതിക്കാർ ഇവ അറിഞ്ഞില്ലെങ്കിൽ ശെരിക്കും പാടുപെടും STAR UTHRITTATHI

  Рет қаралды 319,548

HINDU VISION

HINDU VISION

Күн бұрын

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹൈന്ദവ ആചാരങ്ങളെ കുറിച്ചുള്ള ഹിന്ദു വിഷന്റെ ബ്ലോഗ് സന്ദർശിക്കുക
നമ്മുടെ നിത്യ ജീവിതത്തിലെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തെയും ജീവിത വിജയത്തിന് ഉതകുന്ന മാർഗ നിർദേശങ്ങളെയും നൽകുന്ന ഹരിചന്ദന മഠം ആർ ജെ അയ്യരുടെ മറ്റൊരു ചെന്നാൽ ആണിത്. ഏതു കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക .ചാനൽ കാണാൻ ഈ നീല അക്ഷരങ്ങളിൽ തൊടുക
CLICK / harichandhanatv
ഹരിചന്ദനമഠം ആർ ജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ആണിത്.ജ്യോതിഷ സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിവരങ്ങൾ ഈ പേജിലൂടെ ലഭിക്കുന്നതാണ്. ഈ പേജ് ലൈക് ചെയ്യാൻ ഈ നീല ലൈനിൽ തൊടുക www.facebook.c...
MY INSTAGARAM: / harichandhanamadom
EMAIL :ratheeshjiyer@gmail .com
COMMERCIAL CONTACT :( പരസ്യം നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഈ മെയിൽ )
ratheeshjiyer@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ഈ ചാനലിലൂടെ നിങ്ങളുടെ നാട്ടിലെ പ്രധാന ക്ഷേത്രങ്ങളുടെ വിവരങ്ങൾ നൽകുന്നതിന് വേണ്ടി ബന്ധപെടുക
ratheeshjiyer@gmail.com
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവാ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
സംവിധാനം ചെയ്ത ഷോർട് ഫിലിം കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക .ഫിലിം ഫോക്കസ് ഇൻ ( FOCUS IN ) • ഇതിലപ്പുറം പേടിപ്പിക്ക...
രചന സംഗീത സംവിധാനം ഇവ നിർവഹിച്ച ആൽബം കുങ്കുമ രാഗം .
കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
• ONNANAM KUNNIRANGI VAA...
രചന സംഗീത സംവിധാനം ഇവ നിർവഹിച്ച തമിഴ് ആൽബം IDAYAME
കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
• പ്രണയം ഉള്ളിലുള്ളവർ കാ...

Пікірлер: 837
@shajipk4491
@shajipk4491 Жыл бұрын
ആർക്ക് എന്തു ഉപകാരം ചെയ്താലും ഒരു നല്ല വാക്കോ അഭിനന്ദനമോ ലഭിക്കാതെ വരുന്നതാണ് ഈ നാളിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്
@vijayakumari4126
@vijayakumari4126 Жыл бұрын
ശെരി
@manjusanil9933
@manjusanil9933 10 ай бұрын
Athenthanennu yetrayalochichittum manasilakunnilka
@ushadevan1065
@ushadevan1065 2 ай бұрын
👍
@user-sc7eu4iy2c
@user-sc7eu4iy2c Ай бұрын
സത്യം
@sree6765
@sree6765 Ай бұрын
Correct
@somasundaranvalappil3694
@somasundaranvalappil3694 2 жыл бұрын
എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും എൻറെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള താണ്. അഭിനന്ദനങ്ങൾ!
@krishnankutty9672
@krishnankutty9672 3 жыл бұрын
ഗുരുനാഥൻ പറഞ്ഞത് വളരെ ശരിയാണ്. ഒരു മടിയും ഇല്ല പറയാൻ ഒമ്പത് കാര്യം എന്നിലുണ്ട്. ഇത്രയും കറക്റ്റ് ആയിട്ട് ആദ്യം കേൾക്കുന്നത്.. ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു..
@sreejithshankark2012
@sreejithshankark2012 4 жыл бұрын
ബന്ധുക്കൾ പിന്നിൽ നിന്ന് പണിയുന്ന അനുഭവങ്ങൾ ആണ് കൂടുതലും കണ്ടിട്ടുള്ളത്
@bby6805
@bby6805 4 жыл бұрын
Sathyam
@vishnumanoj183
@vishnumanoj183 4 жыл бұрын
Sathyam
@sarithasaritha9277
@sarithasaritha9277 4 жыл бұрын
Ayooo shareya kto
@manur2164
@manur2164 4 жыл бұрын
Sathyam
@advi774
@advi774 4 жыл бұрын
Satym
@viswanathank5073
@viswanathank5073 3 жыл бұрын
സാർ, പറഞ്ഞത് പൂർണ്ണമായും ശരിയാണ്, അസൂയക്കാർ ഉത്രട്ടാതി നക്ഷത്രക്കാർക്ക് കൂടുതലാണെന്ന് തോന്നുന്നു
@jijymolbaby1398
@jijymolbaby1398 3 жыл бұрын
👌
@sathyavallycs9497
@sathyavallycs9497 2 жыл бұрын
ഉ ത്യ ട്ടാതി നക്ഷത്രകാരിയായ എനിക്ക് പറഞ്ഞിട്ടുള്ള ഒൻപത് കാര്യങ്ങളു നെഗറ്റിവ് ആണ് ബന്ധുജനങ്ങളുടെ ഒരു സഹായവു ലഭിക്കാറില്ല
@tkrajan4382
@tkrajan4382 2 жыл бұрын
Currect
@shobhanaradhmma2500
@shobhanaradhmma2500 2 жыл бұрын
Asooyakkare kondu porithimutti kazhiyunnu
@Ennalum_ente_aliya
@Ennalum_ente_aliya Жыл бұрын
💔
@sivankutty7067
@sivankutty7067 3 жыл бұрын
പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് ഞാൻ ഉത്തരുട്ടാതി നക്ഷത്രക്കാരനാണ്.
@RajendranAThiruvanathapram
@RajendranAThiruvanathapram 8 ай бұрын
❤സാർ പറഞ്ഞു വൈക്കുന്നത് ശരിയാണ് നൂറ് ശതമാനവും നല്ലൊരു വിശകലനം അഭിനന്ദനങ്ങൾ
@mjayagovind4798
@mjayagovind4798 2 жыл бұрын
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ചു വളരെ ശേരിയാണ്. 👍ഉത്രട്ടാതി
@mallugirl2696
@mallugirl2696 4 жыл бұрын
ഞാൻ ഉതൃട്ടാതി ആണ്... ആരോടും കൂടുതൽ അടുപ്പം ഒന്നുമില്ല... പിണക്കം ഉണ്ടാവുന്നത് കൊണ്ട് ആണ്... പറഞ്ഞത് എല്ലാം ശരി ആണ്....ഞൻ വാങ്ങുന്ന സാധനം..maximum use ചെയ്യും..
@mercymendez3926
@mercymendez3926 3 жыл бұрын
Exactly
@deepthil7405
@deepthil7405 2 жыл бұрын
Swami sammathichirikkunnu, 🙏🙏🙏
@venugopal-lh7tj
@venugopal-lh7tj 4 жыл бұрын
എല്ലാം വളരെ ശരി യാണ്...നന്ദി...അങ്ങേക്ക് ദീർഘആയുസ്സു നേരുന്നു
@sreeharijiwoo
@sreeharijiwoo 4 жыл бұрын
Sari
@sreejithpanju1351
@sreejithpanju1351 4 жыл бұрын
ഞാൻ ഒരു ഉത്രട്ടാതി നക്ഷത്രം ആണ് തങ്ങൾ പറഞ്ഞ എല്ലാ കാര്യവും എന്റെ ജീവിതത്തിൽ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@meghas4218
@meghas4218 Жыл бұрын
Satyam anu njanum uthruttathi anu e paraggathellam entem liful und 🙂
@sreejithshankark2012
@sreejithshankark2012 4 жыл бұрын
ശരി ആണ്... ഞാൻ ഉത്രട്ടാതി ആണ്... താങ്കൾ പറയുന്നത് കൂടുതലും ശരി ആയി ആണ്
@DivyaDivya-ws5mn
@DivyaDivya-ws5mn Жыл бұрын
തിരുമേനി പറഞ്ഞത് 100 % ശരിയാണ് ഞാനും ഉതൃട്ടാതി നക്ഷത്രമാണ് 🙏🙏🙏
@prasanthbaburaj07
@prasanthbaburaj07 3 ай бұрын
മൂഞ്ചിയ നക്ഷത്രം... സ്വന്തം അനുഭവം... മറ്റുള്ളവരെ സഹായിച്ചു തുലഞ്ഞു. 😔
@rameshnamboodi4901
@rameshnamboodi4901 4 жыл бұрын
100%എല്ലാം ശരി കിറു കൃത്യം നമിച്ചിരിക്കുന്നു
@jayakumarnair8753
@jayakumarnair8753 4 жыл бұрын
എല്ലാം ശരി ആണ് (ലഹരി ഒഴിച്ച്)....... ഞാൻ ഉതൃട്ടാതി ആണ്. നെഗറ്റീവ് അനുഭവങ്ങൾ മനസിനെ ഉലച്ചിട്ടുണ്ടെങ്കിലും തരണം ചെയ്തിട്ടുണ്ട് 🙏🙏
@ashaasha8901
@ashaasha8901 2 жыл бұрын
Sar.yallam.paripurnamayum.sariyanu
@jayakumarnair8753
@jayakumarnair8753 2 жыл бұрын
@@ashaasha8901 അതെ
@sreejithshankark2012
@sreejithshankark2012 Жыл бұрын
ശരിക്കും ആളുകൾ പാര വെക്കുന്ന നക്ഷത്രം
@user-jj8zf4cx6o
@user-jj8zf4cx6o 11 ай бұрын
Ellamsathamsnu
@jayakumarnair8753
@jayakumarnair8753 11 ай бұрын
@@user-jj8zf4cx6o ഇതേ നക്ഷത്രം ആണോ
@SunilKumar-sh8sg
@SunilKumar-sh8sg 4 жыл бұрын
സ്വാമിയുടെ, 10 കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമാണ്..... നന്ദി
@remesh8705
@remesh8705 3 жыл бұрын
സ്വാമി പരാജതെലാം വളരെ ശരി ആണ്.... എന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന കാര്യങ്ങളാണ് ഇതെലാം.... എലാം പറഞു മനസിലാക്കി തനത്തിന് ഒരുപാടു നന്ദി ഉണ്ട്.......എലാം മാറ്റാൻ ശ്രമിച്ചോളാം സ്വാമി....🙏🙏🙏🙏🙏🙏🙏🙏
@neethusubramanian6382
@neethusubramanian6382 4 жыл бұрын
വളരെ വളരെ ശെരിയാണ് ഞാനും ഒരു ഉത്രട്ടാതി നക്ഷത്രക്കാരി ആണ്
@ambuttykarthu9767
@ambuttykarthu9767 4 жыл бұрын
Neethu Subramanian ഞാനും
@abivkm3812
@abivkm3812 4 жыл бұрын
Valarie sari manasamadhanam Illa veedubdu ennal vadakavettil kidappu
@shaijuk989
@shaijuk989 4 жыл бұрын
8593083363
@motovlogger1798
@motovlogger1798 4 жыл бұрын
@@shaijuk989 കാട്ടുകോഴി നീ ഇവിടേം വന്നോ 😂😂
@sandeepsoman8482
@sandeepsoman8482 3 жыл бұрын
@@motovlogger1798 😂😂
@pdilna696
@pdilna696 4 жыл бұрын
വളരെ ശരിയാണ് പറഞ്ഞതെല്ലാം '
@binimolbabu7920
@binimolbabu7920 3 жыл бұрын
ഉത്രട്ടാതി നക്ഷത്ര തെ നെഗറ്റീവ് ഗുണങ്ങൾ എന്നെ സംബന്ധിച്ചു വളരെ ശരിയാണ്.
@saniyageorge5035
@saniyageorge5035 3 жыл бұрын
പാഴ്ചിലവ് ഏറെ . പക്ഷേ പിശുക്ക് ഇല്ല. ഒത്തിരി സത്യം ഒത്തിരി ഒത്തിരി സത്യം
@successstorymalayalam3402
@successstorymalayalam3402 3 жыл бұрын
Valare correct
@jijymolbaby1398
@jijymolbaby1398 3 жыл бұрын
👌
@darshanasasi855
@darshanasasi855 3 жыл бұрын
Sathym
@prasanthbaburaj07
@prasanthbaburaj07 3 ай бұрын
എനിക്കും ❤️
@arunkumar.m6089
@arunkumar.m6089 2 жыл бұрын
ഉത്രട്ടാതി നക്ഷത്രത്തിൽ ഉള്ള എത്രപേർ യഥാർത്ഥ സമയം വിവാഹം ശെരി ആയവർ അല്ലെങ്കിൽ കഴിച്ചവർ ഉണ്ട്....!!! ശെരി ആവാതെ തിരഞ്ഞു തിരഞ്ഞു ഒന്നും ശെരി ആവാതെ വയസ്സ് സമയം പോയവർ എത്രപേർ ഉണ്ട്...!!!! 100% right Sir what you said. I think most of them will be having some of these negative things those who born in Uthrattathi Star...!!!
@naveenamuraleedharan7633
@naveenamuraleedharan7633 2 жыл бұрын
നമസ്തേ തിരുമേനി 🙏🏻. തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് എന്റെ husband ഉത്രട്ടാതി ആണ്‌
@suma-dm9eh
@suma-dm9eh 9 ай бұрын
തിരുമേനി പറഞ്ഞ ശതമാനം ശരിയാണ
@suma-dm9eh
@suma-dm9eh 9 ай бұрын
100% ശരിയാണ്
@ushadevis6866
@ushadevis6866 4 жыл бұрын
🙏 നമസ്കാരം സ്വാമിജി. എല്ലാം ശരിയാണ്.
@user-gi4uv8vl5j
@user-gi4uv8vl5j Жыл бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിലെ പച്ചയായ സത്യം ആണ്
@lakshmiprasannan5273
@lakshmiprasannan5273 4 жыл бұрын
Everything 100%correct. Thanks Thirumeni
@bineshkottilapara6477
@bineshkottilapara6477 4 жыл бұрын
സൂപ്പറായി ഒന്നും പറയാനില്ല അനുഭവം തന്നെ ഇത്ര നാളത്തെ ഈ ജീവിധം കൊണ്ട് പഠിച്ചത് ഈ നിസാരന്നി മിഷങ്ങൾ കൊണ്ട് പറഞ്ഞു തന്നു പൊരിച്ചു
@prasannankumar1368
@prasannankumar1368 4 жыл бұрын
💯% ശരി തന്നെ പക്ഷേ സ്നേഹിക്കുന്നവര് ചതിക്കുകയും ചെയ്യുന്നുണ്ട്
@hamnabadush521
@hamnabadush521 3 жыл бұрын
സത്യം 👌👌👌
@remesh8705
@remesh8705 3 жыл бұрын
സത്യം 👍
@jijymolbaby1398
@jijymolbaby1398 3 жыл бұрын
👌
@jayalekshmir8181
@jayalekshmir8181 3 жыл бұрын
സത്യം
@sandeepsoman8482
@sandeepsoman8482 3 жыл бұрын
സത്യം
@remesh8705
@remesh8705 4 жыл бұрын
Njan oru uthratatil nashtrakarananu.. agu paraja karyagalelam valare shari anu. 9 karyagalym ente jeevithathil njan anufavikuna karyagalanu. Orupadu nanniundu thirumeni.......,..sathyam...
@ghanashyamkrishna1804
@ghanashyamkrishna1804 4 жыл бұрын
വിചാരിച്ചതിനും കൂടുതൽ Poliiii..... 😳😳😳
@thusharas8285
@thusharas8285 4 жыл бұрын
ഞാൻ ഇപ്പോൾ ആണ് ഇതു കണ്ടത് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാം എൻ്റെ ജീവിതത്തിൽ അനുഭവം തന്നെയാണ് ...ഒന്നും മാറ്റി പറയാനില്ല 100% കറക്റ്റാണ് .......ഇതിൽ കുറച്ചെങ്കിലും തിരുതാൻ ശ്രെമിക്കും ...നന്ദി ...സർ ...
@reshmam3369
@reshmam3369 4 жыл бұрын
തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ് 👏
@shaijuk989
@shaijuk989 3 жыл бұрын
,,8593083363
@sandeepsoman8482
@sandeepsoman8482 2 жыл бұрын
👍🏻👍🏻👍🏻
@fourcotssearchvideosdeekay7214
@fourcotssearchvideosdeekay7214 4 жыл бұрын
Very true about fathers property. My fathers brothers secretly swindled the property and till date I live with that pain.
@rabithaajikumar2925
@rabithaajikumar2925 2 жыл бұрын
സാർ പറഞ്ഞത് പൂർണമായും ശരി ആണ്
@ajimol.s300
@ajimol.s300 4 жыл бұрын
എല്ലാം വളരെ ശരിയാണ്‌
@ushadevan1065
@ushadevan1065 2 ай бұрын
സത്യം ആണ് സർ ഇതൊക്കെ എൻ്റെ ജീവിതത്തിൽ 🙏🙏🙏🙏🌹
@jijeeshjiji2205
@jijeeshjiji2205 3 жыл бұрын
ഞെട്ടിപ്പോയി കുട്ടിമാമ എല്ലാം ശരിയാണ്, 😄😄🙏🙏
@dhamodharankp6871
@dhamodharankp6871 9 ай бұрын
തിരുമേനി പറഞ്ഞത് 100 ശതമാനം എൻ്റെ അനുഭവം ആണ് ഇശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 1 |
@sfmarines2297
@sfmarines2297 2 жыл бұрын
A to Z എന്റെ കാര്യത്തിൽ ശരിയാണ്. 28 yrs ആയി. ദുശ്ശീലം drinking smoking ഉണ്ടായിരുന്നു... അത് 3 months മുന്നേ നിർത്തി. ഇപ്പാ ലഹരി പണ്ടുമുതലേ ഉള്ള martial-arts നോട്‌ മാത്രമായി.
@akhilrajendrakurup7524
@akhilrajendrakurup7524 4 жыл бұрын
സത്യമായ കാര്യം തിരുമേനി ☺️❤️
@ramakrishnan1338
@ramakrishnan1338 4 жыл бұрын
എല്ലാം കാര്യങ്ങളും വളരെശരിയാണ് ഗുരു നമസ്കാരം .
@user-wv8fw1gp7j
@user-wv8fw1gp7j 4 жыл бұрын
ബന്ധുക്കൾ ശരിക്കും നമ്മൾ ഒന്ന് ഉയരുമ്പോൾ തന്നെ ചവിട്ടാൻ നോക്കി നിൽക്കുന്ന പുന്നാര മക്കൾ അണ് അദ്യം തന്നെ ഒരു മൂർത്തിയെ അങ്ങ് ഉപസിക്കുക പിന്നെ ഒന്നും നോക്കേണ്ട കാര്യം ഇല്ല തോൽവികളിൽ നിന്നും ഉയർച്ചകൾ മാത്രം ആയിരിക്കും താങ്കൾ പറഞ്ഞ കാര്യം 8 ശരിയാണ് ലഹരി പദാർത്ഥങ്ങൾ തലപര്യം തോന്നിയിട്ടു ഇല്ല സൊന്ധമായി ഉണ്ടാക്കിയാൽ നിലനിൽക്കും അരും ഒരു ഉപകരതിനും വരില്ല എപ്പോൾ നോക്കിയാലും ഉപദ്രവം മാത്രം ദൈവം കൂടെ ഉണ്ടെങ്കിൽ ഇൗ പറഞ്ഞ കര്യങ്ങൾ ഒന്നും തന്നെ നമ്മെ ബാധിക്കില്ല
@Jithin_2023
@Jithin_2023 4 жыл бұрын
ഞാൻ ഉത്രട്ടാതിയാണ് നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@cocoonlearner
@cocoonlearner 4 жыл бұрын
njnum
@ishj143
@ishj143 4 жыл бұрын
വളരെ ശരിയാണ്
@raniradhakrishnan1013
@raniradhakrishnan1013 2 жыл бұрын
Sir പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്
@rajitha.t.r2926
@rajitha.t.r2926 4 жыл бұрын
ലഹരി വസ്തുക്കളുടെ കാര്യം ഒഴിച്ച് ബാക്കി എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്.
@shaijuk989
@shaijuk989 4 жыл бұрын
8593083363call
@sanjayjan
@sanjayjan 4 жыл бұрын
correct
@motovlogger1798
@motovlogger1798 4 жыл бұрын
@@shaijuk989 നീ കൊള്ളാലോ ഡാ കോഴി 😂
@shaijuk989
@shaijuk989 4 жыл бұрын
@@motovlogger1798 gvkadea
@motovlogger1798
@motovlogger1798 4 жыл бұрын
@@shaijuk989 Aarenkilum vilicho ennitt
@remyaccc
@remyaccc 2 жыл бұрын
എല്ലാം 100% ശരിയാണ് സർ!!! ഒന്ന് പോലും തെറ്റ് ഇല്ല. ഞാൻ ലഹരി ഉപയോഗിക്കാറില്ല, പക്ഷേ ലഹരി ഉപയോഗിക്കുന്ന ഉത്രട്ടാതിക്കാരെ അറിയാം.. ഇത്രയും കറക്ടായി ഉത്രട്ടാതിക്കാരെ പറ്റി പറയുന്നത് കേട്ടിട്ടില്ല.. നന്ദി!!!
@vinods3120
@vinods3120 4 жыл бұрын
വളരെ ശരിയാണ് സർ
@abhiramd7104
@abhiramd7104 4 жыл бұрын
എല്ലാം സത്യം.. ആദ്യമായിട്ടാണ് 100 % സത്യമായി ഒരാൾ എല്ലാം പറയുന്നത്
@sinduanas7704
@sinduanas7704 3 жыл бұрын
0
@abhiramd7104
@abhiramd7104 3 жыл бұрын
@@sinduanas7704 why..?
@ananth475
@ananth475 4 жыл бұрын
എല്ലാം ശരിയാണ്...പിന്നെ ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ മദ്യവും സിഗരറ്റും ഉപയോഗിച്ചിട്ടില്ല. ഒരുപാട് സ്നേഹിക്കും പിന്നെ എന്തെങ്കിലും പിണക്കം ഉണ്ടായാൽ എന്റെ അടുത്ത് വന്ന് തോളിൽതട്ടി സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേഉള്ളൂ
@binduprasad8410
@binduprasad8410 4 жыл бұрын
Æ
@ManjuManju-qm5ie
@ManjuManju-qm5ie 4 жыл бұрын
Yes
@vinoopddso
@vinoopddso 3 жыл бұрын
യെസ് അപ്പോൾ തന്നെ മറക്കും നമ്മൾ എല്ലം ഒരേ പ്രോഡക്റ്റ് 🥰
@manu-rx3zw
@manu-rx3zw 3 жыл бұрын
Correct anu
@hamnabadush521
@hamnabadush521 3 жыл бұрын
സത്യം 👌👌👌👌എനിക്ക് അത് തന്നെ 😔
@akhilashbhaskaran4211
@akhilashbhaskaran4211 4 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ്, ജീവിതത്തിൽ ഇതുവരെ ഒരു ഗതിയും ഉണ്ടായിട്ടില്ല
@ushasreeathi3762
@ushasreeathi3762 4 жыл бұрын
😂😂
@bijuv9167
@bijuv9167 4 жыл бұрын
Sathiyam
@sanus4815
@sanus4815 4 жыл бұрын
സത്യമായ കാര്യം
@akhilakrishnakumar7150
@akhilakrishnakumar7150 4 жыл бұрын
Sherikum
@akhilashbhaskaran4211
@akhilashbhaskaran4211 4 жыл бұрын
@@akhilakrishnakumar7150 Yes, Enthe
@sathiravi
@sathiravi 3 жыл бұрын
95% പറഞ്ഞത് ശരിയാണ് ....
@vinodkumar4184
@vinodkumar4184 4 жыл бұрын
Ente karyathil valare correct aanu...
@sibijose4909
@sibijose4909 7 ай бұрын
സത്യം താങ്കൾ പറഞ്ഞതു സത്യം എത്രമാത്രം ശരി.❤
@mathewkarottu8735
@mathewkarottu8735 2 жыл бұрын
You are absolutely " Correct " Sir.....👌👌👍👍
@Bangala-d2c
@Bangala-d2c 3 жыл бұрын
100%correct.thirumeni enthe kurachunal munpu paranjilla. Lahari palathayirunnu. Mattiyedukkan valare panipedendivannu.endayalum 15 varshamayi upekshichu. Iniyim thudangiyo ella.thanks for your advice. Pls follow100% the advice dear uthrittathi fellows. Everything was correct & still
@Bangala-d2c
@Bangala-d2c 3 жыл бұрын
Ellam correct 9things namikkunnu namikkunnu namikkunnu swamin
@greeshmapg4249
@greeshmapg4249 4 жыл бұрын
എല്ലാം സത്യം അതിശയം തന്നെ
@bindhupappan8303
@bindhupappan8303 3 жыл бұрын
Kolam nala pravchanam.
@lekhaabhi6749
@lekhaabhi6749 4 жыл бұрын
ഞാൻ ഉതൃട്ടാതി നക്ഷത്രമാണ്. പറഞ്ഞത് വളരെ ശെരിയാണ്.
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
എന്റമ്മോ എന്റെ ഭാര്യയുടെ നാള് ഇതാണ്. എന്റെ ജീവിതം നശിച്ചു അത്ര മാത്രം.!
@lekhaabhi6749
@lekhaabhi6749 4 жыл бұрын
@@sukumarsukumar9384 അതെങ്ങനെ നശിക്കും... ഈ നാളുക്കാർ നല്ല ഭാഗ്യം ഉള്ള ആളുകളാണ്.... ആ ഭാഗ്യം അവർക്കു കിട്ടണമെങ്കിൽ കെട്ടുന്നവൻ നല്ല ആളാകാണാം.. ,
@abhijith.a2895
@abhijith.a2895 4 жыл бұрын
@@lekhaabhi6749 👍👍
@deepanair1003
@deepanair1003 4 жыл бұрын
Ellam sathyam aanu thanks thirumeni
@achuscreationvlog6076
@achuscreationvlog6076 3 жыл бұрын
എനിക്ക് ഈ അനുഭവങ്ങൾ ഉണ്ട് thanku
@sudipthaprasad4928
@sudipthaprasad4928 4 жыл бұрын
Sathyam...🙏🙏 Ur great..
@soumya.v2257
@soumya.v2257 4 жыл бұрын
വളരെ ശരിയാണ് സാർ ,എൻ്റെ നാളും ഉതൃട്ടാതി
@shaijuk989
@shaijuk989 4 жыл бұрын
8593083363
@motovlogger1798
@motovlogger1798 4 жыл бұрын
@@shaijuk989 കള്ള കാട്ടു കോഴി 😂😂😂
@Adyaworld7
@Adyaworld7 4 жыл бұрын
സത്യം സത്യം 😂😂😂എല്ലാം കറക്റ്റ് ❤️❤️എന്റെ ശത്രു കുടുംബത്തിൽ തന്ന... 😢😢നുണ പ്രചാരണം ✌️✌️✌️✌️കേട്ട് മടുത്തു 🏃‍♀️🏃‍♀️🏃‍♀️
@akshayvfc8677
@akshayvfc8677 4 жыл бұрын
Same problem......
@aanddworld1098
@aanddworld1098 3 жыл бұрын
100%correct aanu.onnum kalayanilla.lahari ozhike.ellam ..sathyamanu. parayunnapole aarudeyum sahayam kittarilla.but daivanugraham nallathayittundu.god bless u sir.
@NandanaNandu-j3m
@NandanaNandu-j3m Ай бұрын
തിരുമേനി പറഞ്ഞത് കാര്യമാണ് എല്ലാം🙏
@omanverygoodfeerozgopalan2284
@omanverygoodfeerozgopalan2284 4 жыл бұрын
താങ്കൾ പറഞ്ഞ കാര്യം 100 % ശരിയാണ്.പിന്നെ ചിലർക്ക് ചില വിത്യസം കാണും
@sukeshsukesh9864
@sukeshsukesh9864 4 жыл бұрын
പെട്ടെന്നുള്ള തീരുമാനം, ഭക്ഷണശീലം, ലഹരി,ഇതെക്കെ ok ആയി🙂
@muralisukumaran6104
@muralisukumaran6104 4 жыл бұрын
നൂറു ശതമാനം ശരിയാണ്
@nishajayakumar1378
@nishajayakumar1378 Жыл бұрын
100%ശരിയാണ്
@sruthysachuinfoscope5619
@sruthysachuinfoscope5619 4 жыл бұрын
Ente karyathil sir paranjathu muzhuvan sariyanu .. avasaanam paranjathadakam..amma maricha sesam achan ittittu poyi aarudem help illate swantham prayathnam kond matramanu pinnidu munpottu vanat🙏
@anilanil-dr7qw
@anilanil-dr7qw 4 жыл бұрын
🙏🙏🙏🙏🙏🙏🙏 Eantha thirumeni angakku EESWARAN thannirikkunna EE VARADANAM Ayushkkalam muzhuvan undavatte. Ethraum correct aarum paranjittilla.🙏🙏
@dineshpk7167
@dineshpk7167 Жыл бұрын
നല്ല അഭിപ്രായം 🙏
@dravi-cs7iy
@dravi-cs7iy 4 жыл бұрын
njanum utrattathiyaanu.100% sariyaanu ente kaariyathil...valare thanks iyarji.....
@shynivr6240
@shynivr6240 3 жыл бұрын
നൂറു ശതമാനം സത്യം ആണ്.. 🙏
@manjumaaluraagx6719
@manjumaaluraagx6719 4 жыл бұрын
സത്യം ആണ്.. സർ...... നന്ദി....
@viswanathank5073
@viswanathank5073 3 жыл бұрын
വളരെ ശരിയാണ്
@tkrajan4382
@tkrajan4382 2 жыл бұрын
Correct, thank you r j i
@mallugirl2696
@mallugirl2696 4 жыл бұрын
അച്ഛന്റെ സ്വത്ത്... പറഞ്ഞത് correct sanu ente ... അനുഭവം ആണ്... എനിക് അച്ഛൻ ആകെ തന്നത്... കുറച്ച് രൂപ ആണ് അത് അമ്മ വാങ്ങി അ ക്യാഷ് 1 രൂപ പോലും എനിക് കിട്ടിയില്ല... എനിക്... വിഷമം ഇല്ല അമ്മ അല്ലേ വാങ്ങിയത്... തിരുമേനി പറഞ്ഞത് എല്ലാം ശരി തന്നെ ആണ്.... നന്ദി,🙏🙏🙏
@remyaraghav4825
@remyaraghav4825 4 жыл бұрын
Ente kiyil ninnu thannathellam thirichu vangitte ullu
@rishvinreji5705
@rishvinreji5705 3 жыл бұрын
എനിക്കു ഒന്നും തന്നിട്ടില്ല ...അനിയത്തിമാർക്ക് ഭയങ്കര help ആണ് പേരന്റ്സ് ...എന്താണാവോ ഇങ്ങനെ ???
@eduvlogs747
@eduvlogs747 10 ай бұрын
വളരെ ശെരിയാണ്..... Njanum ഉത്രുട്ടത്തി ആണ്.... എന്നെ എന്നും തഴഞ്ഞിട്ടേ ഉള്ളു.... അനിയത്തിക്കാണ് എല്ലാം.....😢
@sobhacpillai8311
@sobhacpillai8311 Ай бұрын
Wellsaid
@ArunKumar-zg1og
@ArunKumar-zg1og 3 жыл бұрын
എല്ലാം correct ആണ്‌. Great
@sonyjoseph2568
@sonyjoseph2568 3 жыл бұрын
💯 percent correct aanu sir
@hamnabadush521
@hamnabadush521 3 жыл бұрын
ഇതിൽ പറഞ്ഞത് ഏറക്കുറെ ശരിയാണ്. എനിക്ക് അസുഖം വന്നാൽ ഞാൻ ഹോസ്പിറ്റലിൽ പോവില്ല. ലഹരി ഒഴിച്ചു എല്ലാം ശരിയാണ് 😔😔
@AnuAnu-sj8gs
@AnuAnu-sj8gs 3 жыл бұрын
ഞാനും
@suryagayathris641
@suryagayathris641 3 ай бұрын
Super.🎉🎉
@mariyamr3717
@mariyamr3717 4 жыл бұрын
Valare correct aanu
@dasvlogs3736
@dasvlogs3736 4 жыл бұрын
100% seriyanu ente jeevithathil
@sanils7260
@sanils7260 4 жыл бұрын
ഏതാണ്ട് ശരി തന്നെ ഞാനും വൈഫും ഉത്രട്ടാതി നക്ഷത്രജാതരാണ് ശത്രു ദോഷം കൂടുതൽ ഉള്ളവരാണ് ഞാൻ ജീവിതത്തിൽ ലഹരിഉപയോഗചിട്ടില്ല ഞങ്ങൾക്ക് യഥാക്രമം 56 49 വയസുണ്ട്ഒരു വിധം നന്നായി പോകുന്നു
@vishnus6328
@vishnus6328 4 жыл бұрын
Very correct
@arathim.v3609
@arathim.v3609 2 жыл бұрын
Valre vaare corrctanu sir parayunnath anubhavamanu sathyam
@balanandana1188
@balanandana1188 10 ай бұрын
കേതു ദശ കാലം 26.5 വയസു തൊട്ടു 33.5 വയസ് വരെ വളരെ മോശം അവസ്ഥ ആയിരുന്നോ എല്ലാവർക്കും 😢
@davnandh4758
@davnandh4758 4 жыл бұрын
വളരെ ശരി യാണ്
@snehasabu2637
@snehasabu2637 3 жыл бұрын
കഴിഞ്ഞ ഏപ്രിൽ മാസം തൊട്ട് അനുഭവിച്ചു കൂടെ നിന്നവർ കൂടുതൽ വിശ്വസിച്ച സഹപ്രവർത്തകർ തന്നെ ജോലികളയിച്ചു ബന്ധുക്കളെ പറ്റി പറഞ്ഞത് ശരിയാ പക്ഷെ ഒരാളും സഹായിക്കില്ല
@jrkrishnan3657
@jrkrishnan3657 5 ай бұрын
വളരെ ശരിയായ പ്രസ്താവന
@manojmeenu9390
@manojmeenu9390 4 жыл бұрын
Corect ആണ് .....
@puthenpurayilzachariahjaco5981
@puthenpurayilzachariahjaco5981 3 жыл бұрын
Very nice commentators Mr. RJ lyer, u had told the real fact of uthiertathi star. Thanku jac
@gayathrirajesh555
@gayathrirajesh555 4 жыл бұрын
Ellam shariyanu
@ancyshiyad7936
@ancyshiyad7936 3 жыл бұрын
Valare seariaanu sir
@nipunviswam
@nipunviswam 4 жыл бұрын
Exactly what you say it's real in my life
@jacobp5452
@jacobp5452 4 жыл бұрын
Arogyam & food ozhichu ellam correct aanu.pooruruttathi koodi Dhayavayi onnu paranju tharumallo.
@renjitharaghuvamsham7537
@renjitharaghuvamsham7537 3 ай бұрын
Njan Utthradathi ❤ thangal paranjadu Valare Sheriyanu ☝️ Friendship Continue cheyyarilla☝️ cheriya Kariyangalkku vendi Akannu Poyi 😢 Aaregillum Vazhakkinu Vannal Avar Avide Ninnum Pin_vaangunnthu_vare Njan Alachhu konde Erikkum😂 2 days After Veruthe Vazhakittallo Yennorthu dhukkikkum... Avarodu Mindukayum Cheyyum😮 yenna Kondu Njan thottu Swamiji😊
@johncyjohns4744
@johncyjohns4744 4 жыл бұрын
ഞാനും ഉത്രട്ടാതി യാണ്. ഇതിൽ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. ഒരു പെണ്ണ് ആയതുകൊണ്ട് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് മാത്രം
@parvathyunni2478
@parvathyunni2478 4 жыл бұрын
Njanum sathyam🙏🙏
@arjunkoba7770
@arjunkoba7770 4 жыл бұрын
ലഹരി ഉപയോഗിയ്ക്കുന്ന സ്ത്രീകളുമുണ്ട്...
@johncyjohns4744
@johncyjohns4744 4 жыл бұрын
@@arjunkoba7770 എല്ലാവരുടെയും കാര്യം എനിക്കറിയില്ല സഹോദരാ. ഞാൻ എൻറെ കാര്യമാ പറഞ്ഞത്.
@rb-yx1hz
@rb-yx1hz 3 жыл бұрын
Nan utratathi aanu.. want to marry uthratati girl, dream,
@praveenps7014
@praveenps7014 3 жыл бұрын
@@rb-yx1hz don't marry same star girl
@mvsureshkannan6273
@mvsureshkannan6273 3 жыл бұрын
100% correct god plase thirumeni
@jijimonvn4520
@jijimonvn4520 4 жыл бұрын
valare sariyan thirumeni
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 34 МЛН
26 August 2024
19:41
SANATHANAM:lalithamaya athmiyanjanam
Рет қаралды 730