ഉത്രം നക്ഷത്രക്കാർക്ക് ജീവിതത്തിൽ വരുന്ന അശുഭകരങ്ങളായ കാലഘട്ടങ്ങൾ @തൃപ്പാദമഠം തിരുവിതാംകൂർ

  Рет қаралды 16,593

തൃപ്പാദമഠം തിരുവിതാംകൂർ thripadamadam-Trcr

തൃപ്പാദമഠം തിരുവിതാംകൂർ thripadamadam-Trcr

Күн бұрын

ഉത്രം നക്ഷത്രക്കാർക്ക് ജീവിതത്തിൽ വരുന്ന അശുഭകരങ്ങളായ കാലഘട്ടങ്ങൾ @തൃപ്പാദമഠം തിരുവിതാംകൂർ #ഉത്രം #uthram #trivandrum #kochi #malayalamnews
#shukran #guruvayurtemple
#sivaparvathi #malayalam #guruvayurappan #haripathanapuram #kshethrapuranam
#manthrikam #thanthrikam #attukaltemple #ayyappaswamytemple #padmanabhaswamytemple #vellayani_devi_temple #vellayaniammaonline #blackmagic #matrimony #nambyattumana #cochin #kochi #keralatemples #templetravel #marriage #gulfmalayalamnews #sreekrishnabhakthiganangal #astrovision #gulfmalayaly #uaemalayali #americanmalayali

Пікірлер: 113
@UllasKumarCk
@UllasKumarCk Ай бұрын
ഉല്ലാസ്. ഉത്രം
@Thripadamadam
@Thripadamadam Ай бұрын
പ്രാർത്ഥിക്കാം 🙏
@PresmithaMadavan
@PresmithaMadavan 9 ай бұрын
Presmeetha uthram Dob 04 07 1976 Time 2 10 am ende eppozhathe avastha engane ennu parayamo
@Thripadamadam
@Thripadamadam 9 ай бұрын
സമയം നല്ലതാണ് തൊഴിൽ പരമായി പുരോഗതി ഉണ്ടാകും സർക്കാരിൽ നിന്നു ആനുകൂല്യങ്ങൾ സമ്മാനങ്ങൾ എന്നിവ ലഭിക്കാൻ യോഗം കാണുന്നുണ്ട് 2026 മെയ് മാസം വരെ ഈ സമയം തുടരും അത് കഴിഞ്ഞാൽ 2028 ഒക്ടോബർ വരെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും ശിവ പ്രാർത്ഥന ജലധാര നവഗ്രഹ പൂജ എന്നിവ നടത്തുക
@sharisoorej8762
@sharisoorej8762 10 ай бұрын
Shari uthram DOB 2nd May 1985, ravile 4.45 am. Sambhathika prasnangl maran enthu cheyyanam
@Thripadamadam
@Thripadamadam 10 ай бұрын
ജന്മത്തിലെ ബുധൻ ധനനാശം ജനവിരോധം എന്നിവ ഉണ്ടാകും ആയതിനാൽ ബുധദോഷ പരിഹാരമായി ശ്രീ മഹാവിഷ്ണു ക്ഷേത്രദർശനം നടത്തണം കൂടാതെ 7 ദിവസം നിർമ്മാല്യം തൊഴണം കൂടാതെ വ്യാഴാഴ്ച ദിവസം പുലർച്ചെ ഭഗവാന് തൃക്കൈവെണ്ണ സമർപ്പിച്ച് ചാർത്തി കാണണം വിഷ്ണു ഭഗവാന്റെ മന്ത്രം നിത്യവും ഭജിക്കുക, മാസത്തിൽ ഒരു നവഗ്രഹ പൂജ നടത്തുക. " ഓം നമോ നാരായണായ നമഃ" "ഓം നമോ നാരായണായ വിദ്മഹെ വാസുദേവായ ധീ മഹാ തന്ന: വിഷ്ണു പ്രചോദയാത്".
@jessyamir6526
@jessyamir6526 10 ай бұрын
17.3 1965... samayam utram kazhiyan pokunu Anu paranju. 18.3 1965 school certificate... aniku dasa kalam onum ariyilla.. please onu paraumo anu theerum ante kashttapad
@Thripadamadam
@Thripadamadam 10 ай бұрын
ഉത്രം നക്ഷത്രം ആണ്, ഇപ്പോൾ സമയം കുറച്ചു മോശമായിരിക്കും ശനി ദോഷപരിഹാരങ്ങൾ ചെയ്യുക താങ്ങൾക്ക് പറ്റുന്നപോലെ അയ്യപ്പ ക്ഷേത്രത്തിൽ ശനിദോഷ പരിഹാരങ്ങൾ നടത്തുക നവഗ്രഹ പൂജ നടത്തുക
@jessyamir6526
@jessyamir6526 10 ай бұрын
@@Thripadamadam thank you so much
@akhilasuresh7221
@akhilasuresh7221 11 ай бұрын
Thirumani eniku nalla kashttakalam anu . 7/8/1997 . 2.5 pm 🥹 ennum kashtta kalanu njnu etha cheyyuka.
@Thripadamadam
@Thripadamadam 11 ай бұрын
ചൊവ്വാദോഷം ഉണ്ട്, ഇപ്പോൾ സമയം നല്ലതല്ല രാഹുദോഷ പരിഹാരം ചെയ്യുക ശനിയുടെ അപഹാരം നടക്കുന്നു ശനിദോഷ പരിഹാരമായി ധർമ്മശാസ്താ ക്ഷേത്ര ദർശനം ശനിയാഴ്ച ദിവസം 9 നീരാജ്ജനം ഒരുമിച്ച് നടത്തുക എന്നിട്ട് എല്ലാ മാസവും ഓരോ നീരാജ്ജനം വീതം ചെയ്യുക നവഗ്രഹ പൂജ നടത്തുക 2024 നവംബർ വരെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും ദേഹദുരിതങ്ങൾ അനുഭവിക്കേണ്ടി വരും ദൂരദേശവാസത്തിന് യോഗം കാണുന്നു, ബന്ധുക്കൾക്കും കഷ്ടതകൾ അനുഭവിക്കേണ്ടി വരും മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ 2027 മെയ് മാസം വരെ സമയം നല്ലതാണ്. ഇനിയും വിവാഹം നടന്നിട്ടില്ലെങ്കിൽ 33 വയസ്സിൽ വിവാഹയോഗം ഉണ്ടാകും 2034 കഴിയുമ്പോൾ സമയം മാറുന്നതാണ് എല്ലാ രീതിയിലും അഭിവൃദ്ധി ഐശ്വര്യം എന്നിവ പ്രതീക്ഷിക്കാം
@akhilasuresh7221
@akhilasuresh7221 11 ай бұрын
@@Thripadamadam nanni thirumeni
@RISHIVLOGS626
@RISHIVLOGS626 10 ай бұрын
Thirumeni DOB 31.12.1950 ravile .. Uthram mukkalila jenanam..ammakku asukam moolam valare bhudhimuttukal aanu..Deshasanthiyum pariharavum paranju tharamo ..reply please
@Thripadamadam
@Thripadamadam 10 ай бұрын
ശനിദശാന്ത്യം ആണ് ബുദ്ധിമുട്ടുകൾ ഉണ്ടാകും ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക ശനിയാഴ്ച ദിവസം 9 നീരാജ്ജനം ഒരുമിച്ച് നടത്തുക എന്നിട്ട് എല്ലാ മാസവും ഓരോ നീരാജ്ജനം വീതം ചെയ്യുക നവഗ്രഹ പൂജ മാസത്തിൽ ചെയ്യുക, പുണ്യാഹം വാങ്ങി കുളിക്കുന്ന വെള്ളത്തിൽ കലർത്തി കുളിക്കുക 3 പ്രാവശ്യം ചെയ്യുക
@sreenivasanvb7515
@sreenivasanvb7515 9 ай бұрын
Age base el parayu
@Thripadamadam
@Thripadamadam 9 ай бұрын
താങ്കളുടെ ജനന സമയം തരു, പറഞ്ഞുതരാം
@PreejaPreeja-r4t
@PreejaPreeja-r4t 7 ай бұрын
Utram nakshatram. 17.3.1995.ravile 9manik manasine sammadahaella One paranje tharumo thirumeni
@Thripadamadam
@Thripadamadam 7 ай бұрын
12ലെ രാഹു ആണ് ഇപ്പോൾ കഠിനമായ ദുഃഖം സഞ്ചാരക്ലേശം ധനനഷ്ടം എന്നിവ ഉണ്ടാകും എന്നിരുന്നാലും അപഹാരം നല്ലതാണ് ആയതിനാൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വ്യാഴാഴ്ച ദിവസം പുലർച്ചെ തൃകൈവെണ്ണ സമർപ്പിച്ചു പ്രാർത്ഥിക്കുക 3 വ്യാഴാഴ്ച മുടങ്ങാതെ കൂടാതെ എല്ലാ മാസവും ഓരോ നവഗ്രഹ പൂജ നടത്തുക , 2030 ഓഗസ്റ്റ് 15 കഴിഞ്ഞാൽ സമയം നല്ലതാണ് അത് വരെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും പറഞ്ഞ പരിഹാരം ചെയ്യുക മാറ്റം ഉണ്ടാകും
@aneeshkumar-x9j
@aneeshkumar-x9j 2 ай бұрын
8/4 1978 aneesh kumar ജനന സമയം വെളുപ്പിന് 2am ഉത്രം നക്ഷത്രംമാണ് ചിങ്ങകൂറിൽ കാല് ആണോ? ഇപ്പൊ 47 വയസ് ആയി നിലവിൽ സൗദിൽ ആണ് യൂറോപ്പിലേക്ക് പോകാൻ വിസ അപ്ലൈ ചെയ്തിരിക്കുന്നു വിവരങ്ങൾ ഒന്ന് പങ്കുവയ്ക്കാമോ ജ്യോൽസ്യരെ 🙏
@shafi-2023
@shafi-2023 11 ай бұрын
Star ഉത്രം 17/12/1992 ടൈം 10.00 am. Govnt job kidumo Vivaham epol nadakum. Kashdatha anu.
@mayasubash2095
@mayasubash2095 10 ай бұрын
Maya. uttram 25 03 1986 7pm Samayam nallathano Geevitham raksha pedumo Please reply
@Thripadamadam
@Thripadamadam 10 ай бұрын
കുജദോഷം കാണുന്നു 2024 മാർച്ച് വരെ സമയം കുറച്ചു മോശമായിരിക്കും രാഹൂർദശാന്ത്യം ആണ്, ദാമ്പത്യ വിരഹം ധനനാശം തൊഴിൽ പരമായി വിഷമങ്ങൾ ഉഷ്ണസംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാകും, മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ സമയം നല്ലതാണ് എല്ലാ രീതിയിലും ഉയർച്ച പ്രതീക്ഷിക്കാം ഇപ്പോൾ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം നാഗരാജ ക്ഷേത്ര ദർശനം ആയില്യ പൂജ നവഗ്രഹ പൂജ എന്നിവ നടത്തുക
@anilasajeev80
@anilasajeev80 9 ай бұрын
Uthram ,1970 may 16 onnu nokki parayumo thirumeni.
@Thripadamadam
@Thripadamadam 8 ай бұрын
അപഹാരം മോശമാണ് രാഹൂർ ദോഷ പരിഹാരം ചെയ്യുക ആയില്യ പൂജ നവഗ്രഹ പൂജ നടത്തുക 2025 മാർച്ച് കഴിഞ്ഞ് നല്ല സമയമാണ് അപ്പോൾ ശനിദോഷ പരിഹാരങ്ങൾ നടത്തുക അയ്യപ്പ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക
@sindhuvisal7800
@sindhuvisal7800 10 ай бұрын
സിന്ധു _ ഉത്രം 1975 സമയം 5-45 AM ഇപ്പോൾ സമയം എങ്ങനെയാണ് പരിഹാരം
@Thripadamadam
@Thripadamadam 10 ай бұрын
ജനന ദിവസം മാസം എന്നിവ കൂടി ചേർത്ത് അയക്കുക
@ksk4831
@ksk4831 11 ай бұрын
തിരുമേനി ഞാൻ ശശികുമാർ ഉത്രം ചിങ്ങത്തിൽ. Dob 06.01.72 രാത്രി 7 1/2 വിനാഴിക. ഒന്ന് പറയാമോ 🙏🙏🙏
@Thripadamadam
@Thripadamadam 11 ай бұрын
16 നാഴിക 26 വിനാഴിക
@JayaMythili
@JayaMythili 11 ай бұрын
Sharikrishna 10/09/1999 exam annu kayig exam 1 markin annu poyth 2023 kore anubavich kore perudosham.kett
@Thripadamadam
@Thripadamadam 11 ай бұрын
ജനന സമയം?
@JayaMythili
@JayaMythili 11 ай бұрын
@@Thripadamadam 5.00 pm
@jayakrishnanb9840
@jayakrishnanb9840 10 ай бұрын
Good
@Thripadamadam
@Thripadamadam 10 ай бұрын
പ്രാർത്ഥിക്കാം 🙏
@Haridasanramakrishnan
@Haridasanramakrishnan 10 ай бұрын
Birth date. 19.2.1984 Time.2.10 pm. Nalla samayam ennundao eniyenkilum
@Thripadamadam
@Thripadamadam 10 ай бұрын
വ്യാഴദശാകാലം ആണ് എന്നിരുന്നാലും അപഹാരം മോശമാണ് കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും മറ്റുള്ളവരുടെ വിരോധം ഉണ്ടാകുവാൻ ഇടയുണ്ട് അപവാദം കേൾക്കേണ്ടി വരും വിദ്യകൊണ്ട് ധനലാഭം പ്രതീക്ഷിക്കാം 2027 മാർച്ച് കഴിഞ്ഞ് നല്ല സമയമാണ് ശിവ പ്രാർത്ഥന ജലധാര നവഗ്രഹ പൂജ എന്നിവ നടത്തുക
@syarimohan3884
@syarimohan3884 6 ай бұрын
ശ്യാരി ഉത്രം 24/1/1992 മോർണിംഗ് 7.30 എന്റെ രാശി ഒന്നും പറയുമോ തിരുമേനി. നല്ല സമയം ആണോ ഇപ്പൊ എനിക്ക് 🙏🙏
@Thripadamadam
@Thripadamadam 5 ай бұрын
മകര രാശിയിൽ ആണ് ജനനം. ദശാകാലം മോശമാണ് എന്നിരുന്നാലും അപഹാരം നല്ലതാണ് കാര്യവിജയം ധനസമൃദ്ധി എന്നിവ ഉണ്ടാകും ശുക്രപ്രീതിക്കായി ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം മൂന്ന് വെള്ളിയാഴ്ചയിൽ ഭാഗ്യ സൂക്തം അർച്ചന ചെയ്യുക കൂടാതെ ആയില്യ പൂജ നടത്തുക നവഗ്രഹ പൂജ നടത്തുക
@athiramsathira1102
@athiramsathira1102 10 ай бұрын
സ്വപ്നേഷ് ഉത്രം കന്നി 9.10.1988 7. 20 am
@Thripadamadam
@Thripadamadam 10 ай бұрын
ശത്രുദോഷം കാണുന്നു 2024 സെപ്റ്റംബർ മാസത്തോടെ സർക്കാർ ജോലിക്ക് സാദ്ധ്യത കാണുന്നു സന്താനലാഭത്തിനും യോഗം കാണുന്നുണ്ട് , അധികം സഞ്ചരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും രാഹൂർ ദോഷ പരിഹാരം ചെയ്യുക ആയില്യ പൂജ നടത്തുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം ചെയ്യുക നവഗ്രഹ പൂജ എന്നിവ നടത്തുക
@rajeevnatarajan3856
@rajeevnatarajan3856 10 ай бұрын
രാജീവ്‌ ഉത്രം 1974 ഏപ്രിൽ 5 മിനമാസത്തിൽ ഉത്രം ..... ഉച്ചക്ക് 2.30 . .. ഇനി യെങ്കിലും നല്ല കാലം വരുമോ ഒരു പബ്ലിക് സർവീസ് വാഹനം വാങ്ങാൻ ആഗ്രഹം ഉണ്ട് നടക്കുമോ
@anjalyms5265
@anjalyms5265 Жыл бұрын
Star : revathi DOB :22/09/1994 Time : 2 :13 am Eth shudhajathakam aano
@Thripadamadam
@Thripadamadam Жыл бұрын
ശുദ്ധജാതകം അല്ല ലഗ്നാൽ 1, ചന്ദ്രാൽ 1.5, ശുക്രാൽ 1. ആകെ 3.5 പാപം
@anjalyms5265
@anjalyms5265 Жыл бұрын
Ethra papam Ulla sree jathakam cherkkam
@Thripadamadam
@Thripadamadam Жыл бұрын
3.5 പാപത്തിന് താഴെയുള്ള സ്ത്രീ ജാതകം ചേർക്കാം
@anjalyms5265
@anjalyms5265 Жыл бұрын
@@Thripadamadam thank you sir
@ShajiP-nn8uy
@ShajiP-nn8uy 11 ай бұрын
ഉത്രം 1967 Sept കന്നിക്കൂറ് എന്റെ ഫലം പറയാമോ തിരുമേനി
@Thripadamadam
@Thripadamadam 11 ай бұрын
ജനന സമയം ശരിയായിട്ട് പറയു
@dileepachath1694
@dileepachath1694 11 ай бұрын
DOB. 7-11-77 9.45 p.m ഇപ്പോൾ സമയം എങ്ങിനെ തൊഴിൽ തടസം, ധന തടസം ഉണ്ട്, ഉത്രം
@Thripadamadam
@Thripadamadam 11 ай бұрын
ജന്മത്തിൽ വ്യാഴൻ സ്ഥാനചലനം ധനനഷ്ടം കലഹം എന്നിവ ഉണ്ടാകും, ശിവക്ഷേത്രത്തിൽ ജലധാര നടത്തുക എല്ലാ ആഴ്ചയിലും കൂടാതെ ഏഴ് ദിവസം കരിക്ക് ജപിച്ച് കഴിക്കുക വ്രതാനുഷ്ഠാനം ഉണ്ടായിരിക്കണം ആ സമയം മുടക്കം വരാതെ കരിക്ക് ജപിച്ച് കഴിക്കുക രാവിലെ ആണ് ചെയ്യാൻ ഭദ്രകാളിക്ക് രക്തപുഷ്പ്പാജ്ഞലി മൂന്ന് ആഴ്ച മൂന്നെണ്ണം നവഗ്രഹ പൂജ നടത്തുക
@pssanil3702
@pssanil3702 9 ай бұрын
ഈ അപഹാര സമയം കൂടി വ്യക്തമാക്കി പറയൂ...
@Thripadamadam
@Thripadamadam 9 ай бұрын
പലർക്കും പല രീതിയിലാണ് ആയതിനാൽ ജനന സമയം വച്ചിട്ടാണ് കൃത്യമായി പറയുന്നത്
@deebudas2680
@deebudas2680 5 ай бұрын
ദീബു 21/7/1996 time: 10.45
@Thripadamadam
@Thripadamadam 5 ай бұрын
ദശാകാലം മോശമാണ് എന്നിരുന്നാലും അപഹാരം നല്ലതാണ് രാഹു ദോഷ പരിഹാരം ചെയ്യുക ആയില്യ പൂജ നടത്തുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം ചെയ്യുക നവഗ്രഹ പൂജ നടത്തുക 2025 ഡിസംബർ വരെ സമയം നല്ലതാണ് (രാഹു ദോഷ പരിഹാരം മറക്കരുത്) അത് കഴിഞ്ഞാൽ*2027 ജനുവരി പകുതി വരെ സമയം കുറച്ചു മോശമായിരിക്കും അപ്പോൾ രാഹു ദോഷ പരിഹാരവും ഗണപതി പ്രീതിയും വരുത്തുക
@anupriyaau6379
@anupriyaau6379 11 ай бұрын
Dob:20/07/1996 Correct Time അറിയില്ല evening ആണ്. ഉത്രം aadyapaadam വിദേശത്ത് ജോലക്കായി ശ്രമിക്കുന്നു. ഉടനെ നടക്കുമോ
@Thripadamadam
@Thripadamadam 11 ай бұрын
ജനന സമയം കറക്ട് അല്ല എന്നിരുന്നാലും പറയുന്നു ഇപ്പോൾ രാഹൂർദശയാണ് 2024 മാർച്ച് വരെ വ്യാഴന്റെ അപഹാരം ധനലാഭം വിവാഹം പുത്രലാഭം ഐശ്വര്യം എന്നിവ പ്രതീക്ഷിക്കാം. ഈ സമയത്ത് വിദേശയാത്രക്ക് വലിയ സാദ്ധ്യതകൾ ഉണ്ടെന്ന് പറയാനാവില്ല മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ 2027 ജനുവരി മാസത്തിനകം വിദേശയോഗം ഉണ്ടാകും
@vishnujithkp3797
@vishnujithkp3797 10 ай бұрын
ഉത്രം നക്ഷത്രം സമയം 11.56 am Dob: 17-05-1997 എന്തെങ്കിലും ദ്ദോഷങ്ങൾ ഉണ്ടെങ്കിൽ അതിന് ഉള്ള പരിഹാരം പറഞ്ഞു തരുമോ, തിരുമേനി..,🙏
@Thripadamadam
@Thripadamadam 10 ай бұрын
രാഹൂർദശയാണ് രാഹു ശുഭസ്ഥാനത്താണ് പക്ഷേ അപഹരിക്കുന്ന ശനി ദോഷസ്ഥാനിയനാണ്. ആയതിനാൽ രാഹു ദോഷ പരിഹാരമായി ആയില്യ പൂജ നടത്തുക കൂടാതെ ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക നവഗ്രഹ പൂജ നടത്തുക, കുടുംബ പരദേവതയെ പ്രാർത്ഥിക്കുക പ്രീതിപ്പെടുത്തുക പിതൃതർപ്പണം പ്രധാനമാണ് ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ പോയി പ്രാർത്ഥിക്കുക യഥാവിധി വഴിപാടുകൾ ചെയ്യുക
@vishnujithkp3797
@vishnujithkp3797 10 ай бұрын
@@Thripadamadam നന്ദി 🙏
@saumyalm7394
@saumyalm7394 11 ай бұрын
1985 APRIL 4 @6.44 PM kudumba jeevitham kashtamanu.Husband upekshichmattanu
@Thripadamadam
@Thripadamadam 11 ай бұрын
ഏഴിലെ ബുധൻ വിരഹം ആണ് തരുന്നത് ആയതിനാൽ മഹാവിഷ്ണു ക്ഷേത്രദർശനം തൃകൈവെണ്ണ പ്രാർത്ഥന എന്നിവ നടത്തുക ശുക്രനും അനിഷ്ട സ്ഥാനത്താണ് അപഖ്യാതി കലഹം ധനനഷ്ടം മാനഹാനി എന്നിവ അനുഭവിക്കേണ്ടി വരും ശുക്രദോഷ പരിഹാരമായി ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക, സമയം കുറച്ചു മോശമാണ്
@ajisivaprasad7260
@ajisivaprasad7260 11 ай бұрын
ഉത്രം ഇത് വരെ കല്യാണം കഴിക്കാൻ സാധിച്ചില്ല, But i love this star
@jobijohn446
@jobijohn446 11 ай бұрын
29/6/1990 തിരുമേനി എന്റെ വിവാഹം ശരിയാകുന്നില്ല വിവാഹ യോഗം ഉണ്ടോ
@Thripadamadam
@Thripadamadam 11 ай бұрын
വിവാഹയോഗം പുത്രയോഗം എന്നിവ കാണുന്നു 2024 മാർച്ച് മാസത്തിനകം വിവാഹം ഭൂമിലാഭം എന്നിവ കാണുന്നു ബുധദോഷ പരിഹാരമായി ശ്രീ മഹാവിഷ്ണു ക്ഷേത്രദർശനം തൃകൈവെണ്ണ പ്രാർത്ഥന എന്നിവ നടത്തുക വ്യാഴാഴ്ച ദിവസം പുലർച്ചെ മൂന്നു ആഴ്ച നടത്തുക
@enteponnusreeguruvaoorappan
@enteponnusreeguruvaoorappan 11 күн бұрын
ഒരു ജ്യോതിഷത്തിലും വിശ്വാസം ഇല്ല ഭഗവാൻ ഗുരുവായൂർ ആണ് എല്ലാം ഭഗവാന്റ തീരുമാനം പോലെ മാത്രം എല്ലാം നടക്കും ആരു പറയുന്നത് പോലെ അല്ല ഇത് എന്റെ വിശ്വാസം ആണ് ഗുരുവായൂർ കണ്ണൻ ആണ് എല്ലാം
@umaumavinod7943
@umaumavinod7943 11 ай бұрын
തിരുമേനി 2 ജനുവരി 1986 വ്യാഴം, ജനന സമയം 9.22 am .. ചിങ്ങക്കൂറ് ആണോ . സമയം നല്ലതാണോ ... വീട്, ജോലി ഒന്നും ആയിട്ടില്ല ഒന്ന് പറഞ്ഞ് തരോമേ 🙏🙏
@Thripadamadam
@Thripadamadam 11 ай бұрын
ഗ്രഹസ്ഥാനങ്ങൾ എല്ലാം ദോഷദായിനികളാണ് ലഗ്നത്തിലെ വ്യാഴം കലഹം ധനനാശം എന്നിവ ഉണ്ടാകും 4ലെ രാഹു ജനകലഹം ഭാര്യാഭർതൃ വിരഹം എന്നിവയും ചൊവ്വയും കേതുവും ശത്രുതയും അപവാദം ധനനഷ്ടം കവമ്മവിഘ്നം എന്നിവയും ഉണ്ടാകും ശനി വലിയ ബുദ്ധിമുട്ടില്ലാതെ പോകും രവി അംഗവൈകല്യം സ്ഥാനഭ്രംശം ദ്രവ്യനഷ്ടം എന്നിവയും ബുധൻ അനാരോഗ്യം ശത്രുത കാര്യപരാജയം എന്നിവയും ഉണ്ടാകും, ഇതാണ് താരങ്ങളുടെ ഗ്രഹനില. ഇവിടെ പ്രധാനമായി ആദ്യം സമുദ്രസ്നാനം ചെയ്യുക അത് കഴിഞ്ഞാൽ നവഗ്രഹ പൂജ എല്ലാ മാസത്തിലും ചെയ്യുക ശിവ ക്ഷേത്രത്തിൽ നിന്ന് ഏഴ് ദിവസം ഏഴ് കരിക്ക് ജപിച്ച് കഴിക്കുക ഈ സമയം വ്രതാനുഷ്ഠാനം ഉണ്ടായിരിക്കണം ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക ആയില്യ പൂജ ചെയ്യുക പ്രാർത്ഥിക്കുക. ഇപ്പോൾ രാഹൂർദശയിൽ ആദിത്യന്റെ അപഹാര സമയം 2024 മെയ് മാസം വരെ നവഗ്രഹ പൂജയും രാഹൂർ ദോഷ പരിഹാരവും ചെയ്താൽ മുകളിൽ പറഞ്ഞ തീയതിക്കുളിൽ സർക്കാർ ജോലിക്ക് സാദ്ധ്യത കാണുന്നു കൂടാതെ ദാമ്പത്യ സുഖം സന്താന ഭാഗ്യം എന്നിവയും ശത്രുഭയം വരാം കാളീ ക്ഷേത്രത്തിൽ പോകുക രക്തപുഷ്പ്പാജ്ഞലി മൂന്ന് ആഴ്ച നടത്തുക ആഴ്ചയിൽ ഒന്ന് (വെള്ളിയാഴ്ച)
@chandanasuresh2015
@chandanasuresh2015 8 ай бұрын
Star uthram 30/05/1993 11.20 am. Sunday
@Thripadamadam
@Thripadamadam 8 ай бұрын
ദശാകാലം മോശമാണ് എന്നിരുന്നാലും അപഹാരം നല്ലതാണ് ധനലാഭം കാര്യവിജയം ദേഹസുഖം എന്നിവ ഉണ്ടാകും മഹാഗണപതി പ്രാർത്ഥന കറുകമാല ചാർത്തി കാണുക നക്ഷത്രത്തിൽ ഭാഗ്യസൂക്തം അർച്ചന ചെയ്യുക, ആയില്യ പൂജ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം ചെയ്യുക 2024 മെയ് മാസം വരെ ഇതായിരിക്കും സമയം അത് കഴിഞ്ഞാൽ 2027 മെയ് മാസം വരെ ശുക്രന്റെ അപഹാര കാലം നല്ലതാണ് വിവാഹം ധനലാഭം കുടുംബ സുഖം എന്നിവ പ്രതീക്ഷിക്കാം അപ്പോൾ ദുർഗ്ഗാ ദേവി പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@pssanil3702
@pssanil3702 9 ай бұрын
എന്റെ സ്റ്റാർ ഉത്രം ചിങ്ങം രാശിയാണ്. 22-7-1985 ആണ് birth date. Time 7.05 am ആണ്. തിരുമേനി എന്റെ അവസ്ഥ ഒന്ന് നോക്കി പറയുമോ?
@ArunArun-f7j2w
@ArunArun-f7j2w 9 ай бұрын
Njanum ithe divasamanu.11 30
@babyr667
@babyr667 11 ай бұрын
Star uthram DOB-24/12/1986 Time-2pm
@Thripadamadam
@Thripadamadam 11 ай бұрын
സമയം നല്ലതാണ് പരീക്ഷകളിൽ വിജയം നേടാനും ജോലി ലഭിക്കുവാനും സാദ്ധ്യത കാണുന്നു. ശിവ ക്ഷേത്രത്തിൽ പോകുക പ്രാർത്ഥിക്കുക
@jimshithmadathil7482
@jimshithmadathil7482 4 ай бұрын
Jimshith utram 25 03 1986 time 13.05pm
@Thripadamadam
@Thripadamadam 4 ай бұрын
കുജരാശി 7, കുജദോഷം(ചൊവ്വ) ഉണ്ട്, ദശാകാലം നല്ലതാണ് അപഹാരവും നല്ലതാണ് എന്നാലും സ്ത്രീകളുമായിറ്റുള്ള ഇടപാടുകളിൽ പ്രശ്നങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട്, കാര്യവിജയം ധനലാഭം വസ്ത്രലാഭം എന്നിവ ഉണ്ടാകും സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം ആയില്യ പൂജ എന്നിവ നടത്തുക നവഗ്രഹ പൂജ നടത്തുക
@jimshithmadathil7482
@jimshithmadathil7482 4 ай бұрын
Thirumeni. Verea enthengilum prashnam undo
@Thripadamadam
@Thripadamadam 4 ай бұрын
വേറെ പ്രശ്നങ്ങൾ എന്ന് ചോദിച്ചാൽ സ്തീവിഷയം സൂക്ഷിക്കുക
@jimshithmadathil7482
@jimshithmadathil7482 4 ай бұрын
@@Thripadamadam ...joli sammathamayi
@adrijaaneesh1763
@adrijaaneesh1763 10 ай бұрын
Anoop uthram 16/4/2000govermentjob kittumo
@Thripadamadam
@Thripadamadam 10 ай бұрын
ഇപ്പോൾ സമയം മാറിയിട്ടുണ്ട് ഇതുവരെ കുറച്ചു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിരുന്നു 2026 ഫെബ്രുവരി മാസത്തിനകം ധനലാഭം കീർത്തി തൊഴിൽ പരമായി പുരോഗതി വിവാഹം പുത്രലാഭം എന്നിവ ഉണ്ടാകും മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ 2028 ഡിസംബർ മാസത്തിനകം വിദേശത്ത് പോകുവാനും യോഗം കാണുന്നുണ്ട്
@praveenkumartp4292
@praveenkumartp4292 10 ай бұрын
28/1/1997
@Thripadamadam
@Thripadamadam 10 ай бұрын
ജനന സമയം?
@Lathalatha-lm3ux
@Lathalatha-lm3ux 11 ай бұрын
Ithrayum Panna nakshthram 51 years aayi ee bhoomiyil pirannuveena naalmuthal ee samayamvareyum samaadhaanam enthaanennu arinjittumilla janmam thannavakkum gunamilla .
@Thripadamadam
@Thripadamadam 11 ай бұрын
കുടുംബ പരദേവതയെ പ്രാർത്ഥിക്കുക പ്രീതിപ്പെടുത്തുക ഫലം ഉണ്ടാകും
@Thripadamadam
@Thripadamadam 11 ай бұрын
പ്രാർത്ഥിക്കാം 🙏
@nandininandini1537
@nandininandini1537 9 ай бұрын
Niranjanan. Uthram. DOB. 29 .8.2003. Ippol samayam enginey ennu parayamo Thirumeni .
@suneeshck4043
@suneeshck4043 9 ай бұрын
Suneesh 11.7.1978 4.15pm
@Thripadamadam
@Thripadamadam 9 ай бұрын
തൊഴിൽ പരമായി പുരോഗതി ഉണ്ടാകും ധനലാഭം പ്രതീക്ഷിക്കാം എന്നാൽ സുഹൃത്തുക്കൾ വഴി ദുഃഖം ഉണ്ടാകും ഈ വർഷം മാർച്ച് കഴിഞ്ഞ് 2025 ഫെബ്രുവരി മാസത്തിനകം രോഗങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാകും ബന്ധുജനങ്ങളുടെ വേർപാട് ഉണ്ടാകുവാനും സാദ്ധ്യത കാണുന്നു, ശിവ പ്രാർത്ഥന ജലധാര നവഗ്രഹ പൂജ എന്നിവ നടത്തുക , കുടുംബ ദേവതയെ പ്രീതിപ്പെടുത്തുക
@jayalekshmib556
@jayalekshmib556 11 ай бұрын
Star: Uthram Date:23-10-2003 Time:3.30pm
@Thripadamadam
@Thripadamadam 11 ай бұрын
രാഹൂർദശയാണ് തുടങ്ങിയിട്ടേയുള്ളു. രാഹു നല്ല സ്ഥാനത്താണ് ധനസമൃദ്ധി ഇഷ്ടലാഭം സൗഭാഗ്യം എന്നിവ ഉണ്ടാകും എന്നിരുന്നാലും ആയില്യ പൂജയും നവഗ്രഹ പൂജയും നടത്തുക പ്രാർത്ഥിക്കുക
@udayanair5819
@udayanair5819 10 ай бұрын
ഉദയകുമാരി ഡേറ്റ് of ബർത്ത് : 23.10.1973 സമയം സൂര്യൻ ഉദിച്ചു വരുമ്പോൾ എന്നാണ് അമ്മ പറഞ്ഞത് സമയം ഓർമയില്ല അമ്മയ്ക്ക് മറുപടി തരുമോ തിരുമേനി
@Thripadamadam
@Thripadamadam 10 ай бұрын
നല്ല സമയമാണ് ഇടക്കിടെ ചെറിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും ശിവ പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക കുടുംബ പരദേവതയെ പ്രാർത്ഥിക്കുക പ്രീതിപ്പെടുത്തുക പിതൃതർപ്പണം പ്രധാനമാണ്
@remadevi2879
@remadevi2879 11 ай бұрын
ഡിസംബർ 16 1965
@Thripadamadam
@Thripadamadam 11 ай бұрын
ജനന സമയം?
@thamburuappu1293
@thamburuappu1293 11 ай бұрын
തിരുമേനി ഞാൻ ജനിച്ചത് 1980 മാർച്ച്‌ 31 രാത്രി 12 മണിക്കണേ ജനിച്ചു എന്റെ നക്ഷത്രം ഒന്ന് പറയാമോ
@Thripadamadam
@Thripadamadam 11 ай бұрын
ഉത്രം നക്ഷത്രം 4-ആം പാദം പൗർണമി തിഥി, വിഷ്ടി കരണം, വൃദ്ധിയോഗം നിത്യയോഗം 1155 മീനം 17
@sindhukarad3347
@sindhukarad3347 10 ай бұрын
Thirumani entta star utharam1980 chingam time 4
@AjithSoman-nm5so
@AjithSoman-nm5so 11 ай бұрын
തിരുമേനി എന്റെ മകൻ 1997 ഒക്ടോബർ 1 രാത്രി 12 മണി. ക്‌ശേഷം ജനനം നാള് ഏതാണ് ദശ ഏത്
@Thripadamadam
@Thripadamadam 11 ай бұрын
നക്ഷത്രം ഉത്രം -3 പാദം. ഇപ്പോൾ രാഹൂർദശയാണ് ശനിയുടെ അപഹാരം നടക്കുന്നു 2035 ഓഗസ്റ്റ് മാസം ആദ്യവാരം വരെ രാഹു ആയിരിക്കും അത് കഴിഞ്ഞാൽ വ്യാഴദശാകാലം തുടങ്ങും
@rojeesh7945
@rojeesh7945 11 ай бұрын
STAR: UTHRAM DOB: 22/03/1989 TIME: 5:15PM
@Thripadamadam
@Thripadamadam 11 ай бұрын
ഇപ്പോൾ സമയം നല്ലതല്ല കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും എല്ലാ മാസവും ആയില്യ പൂജ നടത്തുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം ചെയ്യുക 2024 സെപ്റ്റംബർ കഴിഞ്ഞാൽ സമയം നല്ലതാണ്
@vanajapm3591
@vanajapm3591 11 ай бұрын
Uthram nakshathram samayam 12 -12pm 18-12-2000 Date
@Thripadamadam
@Thripadamadam 11 ай бұрын
രാഹൂറിൽ വ്യാഴന്റെ അപഹാരം ആണ്, വിവാഹം ധനലാഭം സന്താനലാഭം എന്നിവയും ജോലിക്ക് സാദ്ധ്യതയും കാണുന്നു എല്ലാ രീതിയിലും അഭിവൃദ്ധി ഐശ്വര്യം എന്നിവ പ്രതീക്ഷിക്കാം, ആയില്യ പൂജ നവഗ്രഹ പൂജ എന്നിവ നടത്തുക
@jishamohan5d944
@jishamohan5d944 Жыл бұрын
Star. ..uthram DOB. ...1.4.1988 Time ....2am
@Thripadamadam
@Thripadamadam 11 ай бұрын
ഇപ്പോൾ സമയം നല്ലതാണ് 2024 ജനുവരി മാസത്തിനകം വിവാഹം ധനലാഭം ഭൂമി വാങ്ങുവാനും യോഗം കാണുന്നുണ്ട് എന്നിരുന്നാലും സ്വജനവിരോധം വന്ന്ചേരും
@sreenaprajosh6381
@sreenaprajosh6381 Жыл бұрын
തിരുമേനി ഞാൻ 1986ഡിസംബർ 23ജനനം വൈകുന്നേരം 5.10ടൈം, ഇപ്പൊ ഏത് ദശകലം. ഞാൻ govt ജോലിക്ക് ശ്രമിക്കുന്നുണ്ട്, ഒന്നും കിട്ടുന്നില്ല. എനിക്ക് വിദേശത്തു പോകാൻ യോഗമുണ്ടോ, ഇനി എന്തു ചെയ്യണം ഒന്ന് പറഞ്ഞു തരാമോ
@Thripadamadam
@Thripadamadam Жыл бұрын
ഇപ്പോൾ രാഹൂർദശയാണ് 2024 ഏപ്രിൽ അവസാനം വരെ ശുക്രാപഹാരം ആണ് കുടുംബത്തിൽ മംഗളകരങ്ങളായ കാര്യങ്ങൾ ഉണ്ടാകും എന്നാൽ സ്വജന വിരോധം ഉണ്ടാകുവാൻ ഇടയുണ്ട് 2024 ഏപ്രിൽ കഴിഞ്ഞ് 2025 മാർച്ച് മാസത്തിനകം സർക്കാർ ജോലിക്ക് വളരെയധികം സാദ്ധ്യത കാണുന്നു കൂടാതെ ദാമ്പത്യ സുഖം സന്താനലാഭം തൊഴിൽ സംതൃപ്തി എന്നിവ ഉണ്ടാകും. ഇപ്പോൾ രാഹു ദോഷ പരിഹാരം ചെയ്യുക ആയില്യ പൂജ നടത്തുക നവഗ്രഹ പൂജ നടത്തുക. നാഗരാജ ക്ഷേത്ര ദർശനം ചെയ്യുക പ്രാർത്ഥിക്കുക
@nikhildevarajan3666
@nikhildevarajan3666 Жыл бұрын
തിരുമേനി സ്റ്റാർ : ഉത്രം Name Achu Date of birth 25/12/1994 Time 9:50Am കല്യാണനോക്കുന്നുണ്ട് ഒന്നും റെഡിയാ കുന്നില്ല
@Thripadamadam
@Thripadamadam Жыл бұрын
കുജദോഷം കാണുന്നു പാപം 7, ഗ്രഹസ്ഥാനങ്ങൾ ദോഷദായിനികളാണ് ഉദരരോഗങ്ങൾ വരാൻ സാദ്ധ്യത ഉണ്ട് കലഹം യാത്രാദുരിതം ദുഷ്ടസംസർഗ്ഗം രക്തദോഷം മാനഹാനി ഭയം ബന്ധനം സത്രീകലഹം ധനനഷ്ടം അപമാനം ദുഷ്പേര് അംഗവൈകല്യം അനാരോഗ്യം ഇവയൊക്കെ ജീവിതത്തിൽ വന്ന്ചേരുന്ന അശുഭകരങ്ങളായ ഫലങ്ങൾ ആണ് ആയതിനാൽ എല്ലാ മാസവും നവഗ്രഹ പൂജ നടത്തുക രാഹു ദോഷ പരിഹാരമായി ആയില്യ പൂജ നടത്തുക വിഷ്ണു ക്ഷേത്ര ദർശനം ചെയ്യുക 2026 മാർച്ച് മാസത്തിനകം ഉയർച്ച അഭിവൃദ്ധി, ധനലാഭം, ബന്ധുജനപ്രീതി എന്നിവ ഉണ്ടാകും 2027ഏപ്രിൽ മാസം കഴിഞ്ഞ് 2030 ഏപ്രിൽ മാസത്തിനകം അതായത് 32 വയസ് മൂന്ന് മാസം കഴിഞ്ഞ് 35 വയസ് മൂന്ന് മാസത്തിനകം വിവാഹം നടക്കുവാനുള്ള യോഗം കാണുന്നുണ്ട്
@nikhildevarajan3666
@nikhildevarajan3666 11 ай бұрын
@@Thripadamadam ആദ്യം പറഞ്ഞ കാര്യങ്ങൾ എല്ലാം വന്നുകഴിഞ്ഞു ധനനഷ്ട്ടം സ്ത്രീ കലഹം അപമാനം ദുഷ്‌പേര് ഇതെല്ലാം അനുഭവിച്ചു
@ArjunM-nu4xj
@ArjunM-nu4xj 9 ай бұрын
​@@nikhildevarajan3666ചിങ്ങം, കുറ anno
@babyr667
@babyr667 11 ай бұрын
Star uthram DOB-24/12/1986 Time-2pm
uthram nakshatra phalam ഉത്രം നക്ഷത്രഫലം
16:40
Mom had to stand up for the whole family!❤️😍😁
00:39
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 11 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
UTHRAM | ഉത്രം | Peringode Sankaranarayanan
15:05
Jayaprabha Take It Easy
Рет қаралды 28 М.