ഉത്രം UTHRAM ജീവിതവിജയത്തിന് പൊതുഫലം Part II

  Рет қаралды 29,933

ASTRO MALAYALAM

ASTRO MALAYALAM

Күн бұрын

Пікірлер: 60
@plthulasiharipad3706
@plthulasiharipad3706 10 ай бұрын
നല്ല രീതിയിൽ ഉള്ള ഒരു ഫലപ്രദമായ അഭിപ്രായം ആണ്
@RajiGopinathan
@RajiGopinathan 8 күн бұрын
ഞാനും ഉത്രം🙏🙏🙏
@shajipd9244
@shajipd9244 5 ай бұрын
എല്ലാ വളരെ ശെരി യാണ് സ്വോമി
@DineshKumar-tt5xi
@DineshKumar-tt5xi Жыл бұрын
Uthram chngam rashi soumya. Valare correct aanu sir
@anishaanisha4906
@anishaanisha4906 11 ай бұрын
ഇതിൽ പറഞ്ഞത് എല്ലാം corect എന്റെ കാര്യത്തിൽ age 38 ഇനി യെങ്കിലും എല്ലാം സെരിയാകും വിചാരിക്കുന്നു thanks..
@saranyatnair4024
@saranyatnair4024 10 ай бұрын
Urappayum....yente anubhavam aanith
@AraviAravi-hw8qx
@AraviAravi-hw8qx 10 ай бұрын
Bvlarenllatha
@MayaDevi-kh3ml
@MayaDevi-kh3ml Жыл бұрын
Extremely correct Prediction Sir
@chithraindustries90
@chithraindustries90 Жыл бұрын
വളരെ വിലയേറിയ ഒരു വീഡിയോ ആണ് ഇത് വളരെ സന്തോഷം.... കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.... 🙏നന്ദി ഇനിയും നല്ല വീഡിയോ ഉത്രം നാളുകരുടെത് പ്രതീക്ഷിക്കുന്നു..... 🙏
@sujasundar7095
@sujasundar7095 Жыл бұрын
ഞാനും ഉത്രം
@RohithAppus-t8g
@RohithAppus-t8g 8 ай бұрын
Thanks ..😊 Correct ..🥰🥰🥰
@sathyanam5428
@sathyanam5428 Жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ജനനം 1959 മെയ് 17ന് ചിങ്ങ കൂറിൽ താങ്കളുടെ വിശാലമായ വിശദീകരണം വളരെ കാര്യ പ്രസ്ക്തമായി തോന്നി ഒരു പാട് ചാനലിൽ ഉത്രം നക്ഷത്രക്കുറിച്ച് പ്രതിപാദിച്ചുണ്ടെങ്കിലും ഇത്രയും ലളിതമായും വിശദമായും തോന്നിയിട്ടില്ല ആദ്യമായാണ് അഭിപ്രായം അറിയിക്കുന്നത് നാമം സത്യനാരായണൻ വിളിക്കുന്നത് സത്യൻ
@astromalayalam
@astromalayalam Жыл бұрын
നന്ദി.. ദൈവാനുഗ്രഹം ഉണ്ടാവും
@SomanK-pi3js
@SomanK-pi3js 4 ай бұрын
Soman uthram 58 years old still I am below in poverty line please pray for me and my family.ohm namasivaya.
@astromalayalam
@astromalayalam 4 ай бұрын
തീർച്ചയായും... God bless you
@VipinKb-ld5zc
@VipinKb-ld5zc 24 күн бұрын
❤❤❤
@PadmaSatheesh-r9u
@PadmaSatheesh-r9u Жыл бұрын
Thanks
@sindhujoy9845
@sindhujoy9845 7 ай бұрын
പറഞ്ഞത് എല്ലാം 100%ശരിയാണ.13/1/1974/
@RaniKumari-ht5nn
@RaniKumari-ht5nn 5 ай бұрын
Rani uthra
@user-ez4xj6ro1h
@user-ez4xj6ro1h Ай бұрын
ഞാൻ ഉത്രം ആണ് 110% കിറു കൃത്യമാണ് ജ്യോത്സ്യർ പറഞ്ഞത് ഒന്നും കളയാനില്ല🙏
@shynasanthosh1389
@shynasanthosh1389 6 ай бұрын
സത്യം 👌👌👌🙏🙏
@MsSabija
@MsSabija Жыл бұрын
Most of what you have said is true. Good prediction 🙏
@user-eg9gs3ls6q
@user-eg9gs3ls6q Ай бұрын
Mini utram Nakshatra correct
@astromalayalam
@astromalayalam 29 күн бұрын
God bless you
@saranyatnair4024
@saranyatnair4024 10 ай бұрын
Aarogyam
@MadhavanK-e8j
@MadhavanK-e8j 2 ай бұрын
Ok
@SomanK-pi3js
@SomanK-pi3js 3 ай бұрын
Soman uthram 58 years old.
@ringmanoj765
@ringmanoj765 7 ай бұрын
Pandalathu janicha Ayyappan uthram njan pandalam ente nal uthram
@PadmaSatheesh-r9u
@PadmaSatheesh-r9u Жыл бұрын
Ellam Enta anubhavam aanu paranjath
@jayamadhavan9161
@jayamadhavan9161 Жыл бұрын
Njan uthram kannikoor ellam seriyanu sir
@user-vs5dn1sn5r
@user-vs5dn1sn5r 11 ай бұрын
ഉത്രം നാളിൻ്റെ കന്നിക്കൂറ് പറഞ്ഞത് ശരിയായ കാര്യമാണ്. ഉത്രം നാളുള്ള പുരുഷന് ചതയം നാളുള്ള സ്ത്രീയുമായി വിവാഹബന്ധം അനുയോജ്യമാണോ?
@astromalayalam
@astromalayalam 11 ай бұрын
ചേരും..
@user-ez4xj6ro1h
@user-ez4xj6ro1h Ай бұрын
ഞാൻ 8/4/1978 ൽ ആണ് എന്റെ നക്ഷത്രം ഉത്രം ആണ് ജനന സമയം വെളുപ്പിന് ആണ് ഇതിന്റെ കൂറ് പറയാമോ തിരുമേനി???
@astromalayalam
@astromalayalam Ай бұрын
ജനന സമയം എപ്പോഴാണ്
@user-ez4xj6ro1h
@user-ez4xj6ro1h Ай бұрын
@@astromalayalam രാത്രി 12 ന് ശേഷം ആണ്
@user-ez4xj6ro1h
@user-ez4xj6ro1h Ай бұрын
തിരുമേനി 8/4/1978 വെളുപ്പിന് 2 :am എന്നാണ് പറയുന്നേ അപ്പൊ ഇതിന്റെ മാസവും കൂറും അത്യാവശ്യ വിവരങ്ങളും ഒന്ന് പറയാമോ ഫോൺ നമ്പർ കൂടി തന്നാൽ 3 മാസം കഴിഞ്ഞട്ട് ഞാൻ നേരിട്ട് വന്നു കാണാം 🙏
@geethageethageethageetha-yj3fn
@geethageethageethageetha-yj3fn 7 ай бұрын
തുലാം മാസത്തിലെ ഉത്രം. കാലത്ത് 8.15 ആണ് സമയം. ഏത് കൂറില് ആണ് വരുന്നത്
@astromalayalam
@astromalayalam 7 ай бұрын
ജനന തിയതി വേണം
@shamnadkollam667
@shamnadkollam667 Жыл бұрын
06/11/1989
@PadmaSatheesh-r9u
@PadmaSatheesh-r9u Жыл бұрын
45 vayasil thudanghiyatha Enta kashtakaalam ithvare karakeriyittilla rakshapedumo Njaan kanniraasi yil uthram naal aanu enteth Parihaaram enthaanu Paranjathellam valare seriaanu
@astromalayalam
@astromalayalam Жыл бұрын
വീഡിയോയിൽ പറഞ്ഞ കാര്യം എല്ലാം ജീവിതത്തിൽ പകർത്താൻ ശ്രമിക്കാം.. തീർച്ചയായും ഫലം ഉണ്ടാകും
@PadmaSatheesh-r9u
@PadmaSatheesh-r9u Жыл бұрын
Kanni raasi yile Uthram naal aaya enik jeevithathil ini nalla kaalam varumo 50 vayasaai ellavarkum vendi nallath mathram chaithu pakshe enne.sahaikkan arum illairunu kure kashtapaadukal maathram bhaki
@astromalayalam
@astromalayalam Жыл бұрын
വ്യാഴദശ ഉയർച്ചയും അഭിവൃദ്ധിയുണ്ടാകും.... പറഞ്ഞപോലെ എല്ലാം ആചരിച്ചു മുന്നോട്ടു പോവുക
@deepaa2100
@deepaa2100 Жыл бұрын
🙏🏻 ഞാനും കന്നി രാശിക്കാരി ആണ് ജനന സമയം 11.55 ഏപ്രിൽ 28 yr 1969. കഷ്ടതകൾ മാത്രം അനുഭവിച്ച ഒരു ജന്മം...
@manjujayakumar6279
@manjujayakumar6279 Жыл бұрын
Uthram nakshthram ennum vishamam thanne....arkum vendatha janmangal
@shylapk7472
@shylapk7472 11 ай бұрын
സർ പറഞ്ഞത് 100%കറന്റ് ആണ്
@PadmaSatheesh-r9u
@PadmaSatheesh-r9u Жыл бұрын
Enta joly poyee Hospital case vannit poyathaanu Aa joly ku thanne veendum sramikkunnu Enik aa joly thirichu kittumo enik
@astromalayalam
@astromalayalam Жыл бұрын
പരിശ്രമങ്ങൾ വിജയിക്കട്ടെ....
@SalimAli-qi6pi
@SalimAli-qi6pi 7 ай бұрын
സർ ഞാൻ ജനിച്ചത് 1142 മേടം 11 ശനിയാഴ്ച രാത്രി 9.25. ഇതു ചിങ്ങ കൂറാണോ അതോ kannikooro അറിയാൻ താല്പര്യം ഉണ്ട്‌ എന്റെ പേര് യാസ്മിൻ
@astromalayalam
@astromalayalam 5 ай бұрын
ചോതി 2-)0 പാദം തുലാക്കൂറ്
@anjup.s1689
@anjup.s1689 9 ай бұрын
ഉത്രം നക്ഷത്രം പുരുഷനുമായി വിശാഖം നക്ഷത്രം ദാമ്പത്യം ചേരുമോ
@ettumanur
@ettumanur 5 ай бұрын
ഒരിക്കലുമില്ല. അതിൽ ഭേദം ആത്മഹത്യ ആണ്
@vishnups9310
@vishnups9310 11 ай бұрын
Hello ente date of birth 14- 11- 1998 Time 9:35 am .Chingam raashi aano atho kani raashi yoo
@astromalayalam
@astromalayalam 10 ай бұрын
ഉത്രം 2-)0 പാദം... കന്നിക്കൂറ്
@vishnups9310
@vishnups9310 10 ай бұрын
@@astromalayalam sir enniku nalla job kittumoo
@astromalayalam
@astromalayalam 10 ай бұрын
പരിശ്രമങ്ങൾ വിജയിക്കട്ടെ..
@praveenphilips201
@praveenphilips201 24 күн бұрын
Hello ente date of birth 12/04/1987 2:10 am annu ethu rashi annu
@kavyasreelakshmanan9968
@kavyasreelakshmanan9968 10 ай бұрын
ഉത്രം ചിങ്ങക്കൂറ് ആണ്.( 7.9.1994). വിവാഹശേഷം മാനസിക വിഷമം ആണ്.കുട്ടികൾ ആയിട്ടില്ല.7 വർഷം ആയി.! ഉത്രാടം ആണ് ഭർത്താവിന്റെ നക്ഷത്രം.!
@astromalayalam
@astromalayalam 10 ай бұрын
ജാതക പരിശോധന നടത്തി വേണം പരിഹരിക്കാൻ....
Minecraft Creeper Family is back! #minecraft #funny #memes
00:26
So Cute 🥰
00:17
dednahype
Рет қаралды 49 МЛН
uthram nakshatra phalam ഉത്രം നക്ഷത്രഫലം
16:40
UTHRAM | RAHU-KETHU Transition | Peringode Sankaranarayanan
13:08
Jayaprabha Take It Easy
Рет қаралды 21 М.