വാവ സുരേഷ്...such a genius..much respect to u sir❤️❤️👏👏👏👏👏
@akhilaayyappadas10204 жыл бұрын
ഒന്നും പറയാനില്ല കുടുംബത്തോടെ ഒരു ജീവപര്യന്ധം ഉറപ്പാണ് തന്തയും മോനും തള്ളയും പെങ്ങളും എല്ലാം അഴി എണ്ണും ഗോതമ്പുണ്ട തിന്നും 101% sure
@SivaSiva-lu4sm4 жыл бұрын
അടി പോളി
@tharakrishna53564 жыл бұрын
അത് കിട്ടണമെന്ന് മാത്രമാണ് പ്രാർത്ഥന..
@shazinsha62364 жыл бұрын
Aah chettayk vadhashiksha venam
@akhilaayyappadas10204 жыл бұрын
@@shazinsha6236 അവനു വധശിക്ഷ കിട്ടാനും ചാൻസ് ഉണ്ട് വകുപ്പ് എല്ലാം കൂടി ചേർക്കുമ്പോൾ മിക്കവാറും കോടതി അവനു ചിലപ്പോൾ തൂക്കു കയറും കൊടുക്കും
@abdulazeezazeez54734 жыл бұрын
100/yes അവനെയും കുടുംബത്തെയും വെറുതെ വിടാൻപാടില്ല ഒരു പാവം കുഞ്ഞിന്റെ ജീവനാണ് പോയത്
@NajmaAbdulla4 жыл бұрын
ജോളിയുടെ മകൻ പോലും അവൾക് എതിരായിരുന്നു മൊഴി നൽകിയത്, ഇവളുടെ ഒരു സഹോദര സ്നേഹം, ഞാനും ഒരു സഹോദരി ആണ്, തെറ്റ് ചെയ്തെങ്കിൽ സ്വന്തം മക്കൾ ആണെങ്കിലും കൂടെ നിൽക്കരുത്. കൂടെ നിന്നിട്ട് കാര്യവുമില്ല, കാരണം അത് തെളിയും, അതിൽ ഇന്ന് പോലീസ് വളരെ expert ആണ്, പ്രത്യകിച്ചും കേരള പോലീസ്
@shedurga21724 жыл бұрын
Avalkkanallo സ്വർണവും പണംവും കിട്ടുന്നത്
@NajmaAbdulla4 жыл бұрын
@@shedurga2172 ss, അതായിരിക്കാം
@noahnishanth97664 жыл бұрын
ഇവളാണു പ്രതിയെങ്കിലോ...?
@akhilshaj77944 жыл бұрын
Poli
@paulson79824 жыл бұрын
ഒരു കാര്യം ശ്രദ്ധിച്ചോ, അമ്മയും, മോളും പറഞ്ഞത്, പാമ്പ് കടിച്ച ടൈം, 8:30, കിറു കൃത്യം, ഏത് . മറ്റേ ധ്യാനം കൂടാൻ പോയ പടം
@hariharanm19644 жыл бұрын
They are parotting the same narrative I'm fairly sure their response is re planned because their narrative is matching word by word on serious matters.. Its not same meaning but exact same words repeated with same intensity.. The media is doing a blunder bringing a potential suspect into an interview. They should atleast wait for the investigation to be over
@hamzavazhayilhamza94374 жыл бұрын
Salman Panayi on
@mariyafrancis44654 жыл бұрын
😂
@safawafazworld7124 жыл бұрын
ഞാൻ ആദ്യമേ ശ്രദ്ധിച്ചിരുന്നു ഒരു ദൃശ്യം സ്റ്റൈൽ
@bronystephen22724 жыл бұрын
@@hariharanm1964 z
@vivekkk58894 жыл бұрын
ടൂർ പോകാത്തതിലാ അവളുടെ സങ്കടം അത് പറഞ്ഞപ്പോഴാണ് അവൾ പൊട്ടിക്കരഞ്ഞത്
@sivadasant51044 жыл бұрын
Correct
@framework123frame94 жыл бұрын
ഇവിടെ ഇതൊക്കെ പ്ലാൻ ചെയ്തിട്ട് എങ്ങനെ ടൂർ പോകുന്നത്
@nizammv34194 жыл бұрын
Naintamol
@dragonwarrioreaglesex4 жыл бұрын
Absolutely
@salmanpm2624 жыл бұрын
*ഞങ്ങൾ സ്വർണ്ണവും, പണവും ഒന്നും കൊടുക്കില്ല, വിവാഹം നടത്തി തരാം എന്ന് ചെക്കന്റെ വീട്ടുകാർ പെണ്ണ് ആലോചിക്കാൻ വരുമ്പോൾ പറയണം* *അതിന് പറ്റുന്നവർക്ക് ഇനി പെണ്ണ് കൊടുത്താൽ മതി എന്നാണ് എന്റെ അഭിപ്രായം*
@PuthurRanjiniMenon4 жыл бұрын
For no use.. after mrg they will demand..
@ammukuttyammu55364 жыл бұрын
എന്നാലു വിവാഹം കഴിയുമ്പോൾ പറയും നീ എന്ത് കൊണ്ടുവന്നും അത് എല്ലാം തിന്ന് തീർത്തും എന്ന്
@etceterastories15304 жыл бұрын
അങ്ങനെ കെട്ടിക്കൊണ്ട് വരുന്ന പെൺകുട്ടികൾ തന്റെ വീട്ടിൽ സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പ് കൊടുക്കാൻ യുവാക്കൾക്ക് പറ്റുമോ? കെട്ടിയ പെണ്ണിനെ കൊത്തിപ്പറിക്കാൻ അമ്മയ്ക്കും പെങ്ങന്മാർക്കും ഇട്ടു കൊടുത്തിട്ട് മാറി നിക്കും ചില ----കൾ.
@@ammukuttyammu5536 അപ്പോൽ സ്ത്രീധനം എന്ന ശാപതിന്റ് കാശ് കൊടുക്കണം എന്ന് തന്നെയാണ് താങ്കളുടെ പക്ഷം? കൂടാതെ ഒരു കാര്യം ഉള്ളത്, ഇക്കണ്ട പൈസാ എല്ലാം കൊടുത്തതിനു ശേഷവും പെൺകുട്ടി സുരക്ഷിതമായിരിക്കും എന്ന് ഉറപ്പു പറയുവാൻ കഴിയുമോ? കെട്ടിക്കൊണ്ടു പോകുന്നത് ആണും പെണ്ണും കെട്ട കൊന്തൻമാർ ആണെങ്കിൽ, അമ്മായി അമ്മ, നാത്തൂൻ തുടങ്ങിയ വിശങ്ങളെ ദൂരെ നിർത്തുവാൻ തന്റേടം കാണിക്കുമെന്ന് ഉറപ്പു പറയുവാൻ സാധിക്കുമോ?
@bebattojoesph97934 жыл бұрын
അണ്ണണന്റെ പെങ്ങൾകുട്ടിക്ക് ഒന്നും അറിയില്ല... പാവം... ഇവളെ തിളച്ച വെളിച്ചെണ്ണ കൊണ്ട് ഫേഷ്യൽ ചെയ്യിപ്പിക്കാം...
@ansarnazeer19814 жыл бұрын
,😆😅
@ronipanneer20394 жыл бұрын
അവൾ പെരും കളിയാണ്...മെസ്സേജ് തെളിവായി ഉണ്ട് പോലും...അവളും അവളുടെ സഹോദരനും പ്ലാൻ ചെയ്തു മെസ്സേജ് ഒക്കെ അയച്ചതാവും
Tinkling മോനെ നിന്നെ പോലെ ഉള്ള മനുഷ്യ സ്നേഹികൾ ആണ് ഈ നാടിന്റെ ശാപം.. കൈക് കൈ തലയ്ക്കു തല, കണ്ണിനു കണ്ണ്.. അതാണ് വേണ്ടത്.. നീ വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു ഇരുന്നോ...
@balakearke4 жыл бұрын
Syrah & jolly makes a good pair. Give the whole family to Jolly to handle them. She will handle them..
@hafipv4 жыл бұрын
ഈ അവതാരകാരെ ഒക്കെ സമ്മധിക്കണം എത്ര ക്ഷമയോടെ ആണ് ഇരിക്കുന്നത്
@zarahmehr15364 жыл бұрын
അത് അവരുടെ അരിപ്രശ്നം ആയോണ്ട്.. ഹിഹി
@abdulazeezazeez54734 жыл бұрын
പെണ്മക്കളുള്ള എല്ലാഅച്ചനമ്മമാർ ക്കും ദയവ് ചെയ്ത് പെൺകുട്ടികളെ നല്ലത് പോലെ അന്വേഷിച്ചു കല്യാണം നടതുക പെണ്മക്കൾ നമ്മുടെ മുത്താണ്
@zainabaabdurahman95944 жыл бұрын
😍
@febinsakeer14644 жыл бұрын
Correct
@nazuansumanzu4 жыл бұрын
അന്വേഷണം ഒക്കെ വെറുതെ ആയിരിക്കും കാരണം നാട്ടുകാർ നല്ലത് എന്നു പറയുന്നത് വെൽ ഡ്രെസ്സ് ഗ്ലാമർ നല്ല സംസാരം കുടി ഇല്ല വലിയില്ല ഇതൊക്കെ കണ്ണിൽ കാണുന്ന കാര്യങ്ങൾ ആണ് ഇതിൽ മോക്ഷം അയാൾ ആണ് ചീത്ത. പക്ഷെ മാനസീക സ്വഭാവം അതാണ് നോക്കെടാത്തത് കുറച്ചു നാള് ആളെ ഒന്ന് നിരീക്ഷിക്കണം അപ്പോൾ മനസിൽ ആവും പലരുടെയും പ്രേശ്നങ്ങൾ നാട്ടുകാർ കണക്കാ
@esspeegeeesspeegee98394 жыл бұрын
ഈ സഹോദരി സംസാരിക്കുന്നതു കേട്ടാൽ ആർക്കും മനസ്സിലാകും, അവർക്ക് ഇതിലുള്ള പങ്ക്.
@bavaattappadi31304 жыл бұрын
സൂര്യ നിനക്കുള്ള വടയും ചായയും ഉടനെ വരും ഒരിങ്ങി ഇരുന്നോ... ഉപ്പ് തിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിചിരിക്കും.....
@kiranind90364 жыл бұрын
രാഷ്ട്രീയ ക്കാർ ഇടപെട്ടില്ല എങ്കിൽ ..കേരള പോലീസ് മാസ്സ് ആണ് ..ഒരു ഉഡായിപ്പും നടക്കില്ല ...മണിക്കൂറുകൾ മതി കേസ് തെളിയിക്കാൻ ...ഒറ്റ കണ്ടിഷൻ ഉള്ളു ഫ്രീ ആയി അന്വേഷിക്കാൻ വിടണം ..
@hareeshkumarkk904 жыл бұрын
കേരപോലീസിനെ നയിക്കുന്നത് സർക്കാർ ആണ് ആ സർക്കാരിന് ഒരു രാഷ്ട്രീയമുണ്ട് അത് ജനപക്ഷ മാണ്
@haseenanoushad12774 жыл бұрын
I99po
@kiranind90364 жыл бұрын
@@hareeshkumarkk90 വേണ്ട ട്ടോ ഞാൻ വാളയാർ കേസ് ഉൾപ്പെടെ ഒരുപാട് കാര്യങ്ങൾ പറയേണ്ടി വരും...കേരള പോലീസ് ന് സ്വാതന്ത്ര്യം കൊടുത്താൽ അവർ നന്നായി ജോലി ചെയും അല്ലാതെ ഒരു സർക്കാർ ഉം അവരെ നന്നായി കൊണ്ട് പോയിട്ടില്ല.. ഇടത് ആയാലും വലത് ആയാലും സ്വന്തം ആളുകളെ പിടിച്ചാൽ വിവരം അറിയും അത്രേ ഉള്ളു so സർക്കാർ ന്റെ ജനപക്ഷം ഒന്നും പറഞ്ഞു വരണ്ട.. കൊറോണ പോലെ ഉള്ളപ്രശ്നം വരുമ്പോൾ സർക്കാർ നന്നായി പ്രവർത്തിച്ചു.. അല്ലെങ്കിൽ പ്രതിപക്ഷം നോക്കിയാൽ ഇടത് സർക്കാർ മികച്ച ഭരണം ആണ് അത്രേ ഉള്ളു . അല്ലാതെ ഇതിന്റെ പേരിൽ ഏറ്റവും മികച്ച സർക്കാർ എന്ന് സ്ഥാപിക്കാൻ നോക്കരുത് ജനങ്ങൾ മണ്ടന്മാർ അല്ല എല്ലാം ഓർമ ഉണ്ട്
@setknowledge24954 жыл бұрын
NEW MODEL QUTATION AND SOIRAJ MAY KNOW THAT... here koodathai model killing team but actually they are dealing other different legal and illegal business holding people with many gangs Gundas, police support specified team's not everyone, political power doing.....everyone disturbed but many got income and commitment to such evil teamwork. They may go at night and kill any one and sooraj like one may fear and support them. In this case police officer explanation fantastic. But in koodathai case very poor
@hafipv4 жыл бұрын
@@hareeshkumarkk90 നല്ല തമാശ
@shafeeqk81074 жыл бұрын
ജോളിയെ പറ്റിയും നാട്ടുകാർക്കു നല്ല അഭിപ്രായം ആയിരുന്നു
@ANUSNTVM4 жыл бұрын
Athu correct ...
@rajeshthomas39654 жыл бұрын
True
@gourikrishna41714 жыл бұрын
😁😁😁
@sanushaji46364 жыл бұрын
ശരിയാണ്. കുടിലബുദ്ധിക്കാർ മറ്റുള്ളവരുടെ മുൻപിൽ നല്ല മുഖം മാത്രമേ കാണിക്കൂ. ഏതെങ്കിലും കേസിൽ അവിചാരിതമായി പിടിക്കപ്പെടുമ്പോൾ ആണ് പഴയ ഓരോ കാര്യങ്ങളുടെ വിശദാംശം വെളിപ്പെടുന്നത്.
@ajilbabu134 жыл бұрын
Nit Prof.🤭
@honeyjoseph87924 жыл бұрын
വീട്ടിൽ പൂച്ച ശല്യം ഉണ്ട്, ഒരു കടുവയെ കിട്ടാനുണ്ടോ?
@zammilbasheer65124 жыл бұрын
Simham und settaa veno? Kurach theetti koduthaal mathi
@shilpatm28724 жыл бұрын
🤣🤣🤣
@safeerkk25004 жыл бұрын
ഒരു പെരുമ്പാമ്പിനെ വാങ്ങു
@ecmediae72654 жыл бұрын
Oru Simhathe venamegil taramm. 😃
@js99nsbgmworld844 жыл бұрын
FULL DNA EDUTHAL PORE
@Isha6413-x8b4 жыл бұрын
ഏറ്റവും ദുഃഖകരമായ സംഭവമാണിത്.മാതാപിതാക്കൾ കുട്ടികളുടെ ഭാവിയെ കരുതി അവർക്ക് അനുയോജ്യമെന്ന് തോന്നുന്നവരുടെ കൂടെ പറഞ്ഞയക്കുന്നു... പക്ഷേ അവിടെ അവരെ കാത്തിരിക്കുന്നതോ ഇത് പോലുള്ള മനുഷ്യമൃഗങ്ങളും.... ഈ കേസിലെ പ്രതിയുടെ അമ്മയുടെ ന്യായീകരണം കേട്ട് ശരിക്കും ഞെട്ടിപ്പോയി എന്നാലും സൂരജ് തന്റെ മകൾക്ക് അർഹൻ അല്ല എന്ന് എപ്പൊഴോ ഇവർ തിരിച്ചറിഞ്ഞിരുന്നു പിന്നെയും തെറ്റ് തിരുത്താൻ പോയി
@ammukuttyammu55364 жыл бұрын
ഇതു പോലെ ഭർതാവിൻ്റെ വീട്ടിൽ പീഢനം സഹിയ്ക്കേണ്ടി വന്ന പല സ്ത്രികളും ഉണ്ട് .ഇവിടെ എല്ലാം അമ്മയും പെങ്ങൻമാരും ആണ് അവരെ ഏറ്റവും കൂടുതൽ വേദനിപ്പിയ്ക്കുന്നത് പല കുടുബത്തിലും ബന്ധംപോലും പിരിയേണ്ടിവന്നും
@zammilbasheer65124 жыл бұрын
Ellaa Amma maarum penganmaarum anganalla
@rahulanjaly86794 жыл бұрын
അതേ.അനുഭവം അതാണ്
@ponnukuttan44664 жыл бұрын
വളരെ ശെരിയാണ് പെൺഭരണം ഉള്ള വീടുകളിൽ ഇതാണ് അവസ്ഥ. ഞാനും കുറെ അനുഭവിച്ചതാണ് പിന്നെ ഭർത്താവ് കൂടെ നിന്നത് കൊണ്ട് ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്.എന്നും വഴക്കും അമ്മായിഅച്ഛനെ കൊണ്ട് കുടിപ്പിച്ചു തെറിവിളിപ്പിക്കലും അവസാനം ഒരു രാത്രി ഗർഭിണി ആയിരിക്കുമ്പോ ഇറങ്ങിപ്പോവാൻ പറഞ്ഞു അന്ന് ഞങ്ങൾ ഇറങ്ങിയത് കൊണ്ട് നല്ലൊരു ജീവിതം ഇപ്പോ ഉണ്ട്.
@subairnp43724 жыл бұрын
അമ്മു പണ്ടത്തെ പോലെ അല്ല വീടിൽപറയുകയും ഇല്ലങ്കിൽ വനിതാ കമ്മിഷൻ ഉണ്ട് ഇങ്ങനെ യുള്ള ഒരുപാട് കേസുകളുണ്ട് പെൺകുട്ടികൾ എക്കാലത്തെയു പ്രതികരിക്കണം ഇത് പോലെ ആവും വിധി അയേക്കും
@sumisunil66214 жыл бұрын
Ammukutty Ammu. എന്റെ അനുഭവം.... അമ്മായിമ്മ ഒരു ഭയങ്കര തള്ള.. അത് കാരണം വീട് വിട്ടു ഇറങ്ങി
@muneerali454 жыл бұрын
സൂരജ് ന്റെ സഹോദരി പറയുന്നത് സസൂക്ഷ്മം നിരീക്ഷിക്കുന്നത് വാവ സുരേഷ് ആണ് 😎😎
@mohammedaliv16034 жыл бұрын
ഒരു പെൺകുട്ടി ട്രെയിനിൽനിന്നു വീണു മരിച്ചതിനു ഒരു പാവം ഒറ്റക്കയ്യൻ പിച്ചക്കാരനെ അവസാനം സുപ്രിംകോടതി വേണ്ടിവന്നു നീതി നേടിക്കൊടുക്കാൻ. അതുപോലെ ഈ യുവാവിനും നീതി ലഭിക്കും
@tharakrishna53564 жыл бұрын
Hard truth 😥😥😥
@Isha6413-x8b4 жыл бұрын
*സത്യം പോലീസ് കേസ് തെളിയിച്ചു അതുകൊണ്ട് ഒരു കാര്യവും ഇല്ല കോടതിയിൽ വിജയിക്കണം സൗമ്യ ഇപ്പോഴും ഒരു നോവ് ആണ്*
@Littlesunshine15154 жыл бұрын
Yes.. Avne valla vandi ketti kollukayo nivarthiyillu
@zammilbasheer65124 жыл бұрын
Sunitha K Samaadhaanam samaadhaanam
@zammilbasheer65124 жыл бұрын
Aruth
@itzz_me_saji_4 жыл бұрын
ഈ സൂര്യയെ അറസ്റ്റ് ചെയ്യണം എന്നുള്ളവർ like അടി ഇവിടെ
ഇങ്ങനെയുള്ള നാത്തൂൻമാരെയും അമ്മായാഅമ്മയും ശിക്ഷിക്കപ്പെടണം. പിടിച്ച് അകത്തിട്ട് കാണിച്ച് കൊടുത്താൽ ഇത്തരം പ്രവർത്തികൾ ചെയ്യാൻ ഒരുത്തിയും ധൈര്യപ്പെടില്ല.
@@chinchurakeshchinchurakesh9636 pidich akathitt kanichu kodukkumpol pinne oruthiyum kooduthal kuthilla. Ullil oru pediyokke varum. E soorajinte veetukark panathinodulla aarthiyayirunnu.
@sameerja14 жыл бұрын
@@chinchurakeshchinchurakesh9636 be careful. Enthenkilum problem undenkil oro steppum oro nimishavum veetukarod thurannu parayuka. Pala tharathil illathakkan shramikkunna lokaman ipol
@vinusir93064 жыл бұрын
ഒര് കാര്യം ഉറപ്പായി ... കുടംബത്തൊടെ case പറഞ്ഞു കയറി നടക്കാം മൊളെ ..... Forest Act + Murder +Conspiracy + DomesticViolence + മരണം അശ്വദിച്ചു അടുത്ത് ഇരുന്ന് സ്വന്തം ഭർത്താവ് + കുഞ്ഞിനെ പരിഗണിച്ചില്ലാ + അമ്മക്കു മാത്രത്വം നിഷേധിച്ചു കുഞ്ഞിനെ വളർത്താൻ ഉള്ള അവകാശം അത്യ അപൂർവങ്ങളി അപൂർവമായ case മതി മൊളെ എല്ലാം കുടി ജെയിൽ ഇടിഞ്ഞാലും പുറത്തു വരാതിരികാൻ
@bindukn14494 жыл бұрын
നീ പോടീ സൂര്യേ വല്ല അളിഞ്ഞ സീരിയലിലും പോയി അഭിനിയ്ക്ക്.
@fazilpachudxb20534 жыл бұрын
ഞാൻ ഒന്നും വിശ്വസിക്കുന്നില്ല 😁😁 അവളുടെ മറുപടി 😁😁😁😁😁😁😁😁😁😁😁😁
@zarahmehr15364 жыл бұрын
ആരും കേട്ടിട്ട് കാര്യം ഇല്ല...... ഇനിയെങ്കിലും ഇങ്ങനെ ഉണ്ടാവാതിരിക്കാൻ എന്തങ്കിലും ചെയ്തെ പറ്റു....... പെണ്മക്കൾ ഉള്ള എല്ലാ വരും പ്രാർത്ഥിക്കുന്നു
@rajianilvava17274 жыл бұрын
Zarah Mehr police il parathi kodutha enne polulla oru padu ammamarundavam.
@prasanthpanicker97894 жыл бұрын
ഒരു പാമ്പിനെ പിടിച്ചു അവന്റെ സെല്ലിലോട്ട് ഇടണം അപ്പോൾ അറിയാം അവനു പാമ്പിനെ പിടിക്കാൻ അറിയുമോ ഇല്ലയോ എന്ന്
@linishlalmadhavadas73734 жыл бұрын
അതുശരിയാണ്
@sruthikunjuzz7834 жыл бұрын
Athu sheriyanu
@jishavijayan14714 жыл бұрын
Pepatty ye anu idendath avahaneyum familyeyum kadichu kodayanam
@shilpatm28724 жыл бұрын
Crt
@ecmediae72654 жыл бұрын
Raja vembalaye ettu kodukkenam.
@chippychikku58064 жыл бұрын
സൂരജിനെക്കാളും നന്നായി അനിയത്തി തള്ളുന്നുണ്ട്.... അപ്പം ശരിക്കും പ്രതി ഇനി അവളാണോ?????
@maanuvengara9704 жыл бұрын
ഇവളും ഇവളുടെ തള്ളയും
@ganganair3684 жыл бұрын
Series yan
@elizabethtijo24794 жыл бұрын
ദൈവമേ കേട്ടിട്ട് തല പെരുക്കുന്നു.... പാവം കുട്ടി അവൾ എന്തു വേദന സഹിച്ചു.... അവനെ വെറുതെ വിടരുത്.... കുഞ്ഞിനെ പെൺകുട്ടിയുടെ വീട്ടിൽ ആക്കണം അല്ലെകിൽ കുഞ്ഞേനെയും അവർ ഇതു പോലെ വളർത്തി അപ്പനെ പോലെ ആക്കും.... ഒരു പേരെന്റസും മക്കൾ തെറ്റു ചെയ്താൽ സപ്പോർട്ട് ചെയ്യരുത്....
@nimnasiby83214 жыл бұрын
Evane shishikenam
@ashrafpalliparamba99364 жыл бұрын
പെങ്ങളെന്ന നുണച്ചി പാറു നല്ല ന്യയായികരണം ആണല്ലോ 👊👊🤜🏻
@itzgrandtwo31694 жыл бұрын
ജോർജ് ജോസഫ് എന്ന പോലീസ് ഉദ്യോഗസ്ഥൻ നമ്മുടെ സംസ്ഥാനത്തിന് ഒരു മുതൽകൂട്ടാണ്.. ഇദ്ദേഹത്തെ ഇനിയും തെളിയാതെ കിടക്കുന്ന പല കേസുകൾക്കും ഉപയോഗിക്കാൻ സർക്കാർ ശ്രദ്ധിക്കണം.. അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് വെറുതെനഷ്ടപ്പെട്ടു പോകുന്നതു കഷ്ടം... ഇങ്ങിനെയുള്ള എക്സ്പർട്ടൈസുകളുടെ കാര്യത്തിൽ പെൻഷൻ പ്രായംനീട്ടി അദ്ദേഹത്തിന്റെ സേവനം പോലീസ് ഫോഴ്‌സിനു ലഭ്യമാക്കണം.....
@ismylife93654 жыл бұрын
ആ പെണ്ണിനേം അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം ..!
@yadhukrishnajayan56964 жыл бұрын
Yes
@thomass96284 жыл бұрын
അമ്മേം മകളും മുറ്റ് സാധനങ്ങളാണ്.അതു രണ്ടിന്റേം മുഖം കണ്ടാൽ അറിയാം
@nishanthpknishanthpk65784 жыл бұрын
101 പവൻന്റൊപ്പം ഒരു കീരിയും കൂടി കൊടുത്തതാണെങ്കിൽ ആ യുവതി രക്ഷപെടുമായിരുന്നു.😓😓😰😰
@ajeeshkumar20744 жыл бұрын
ജോർജ്ജ് ജോസഫ് സാറിന്റ്റ മോഡസോപ്രാണ്ടീ ഈ കേസിൽ വളരെ നിർണ്ണായകമാണ്...
@vnratahmedali94764 жыл бұрын
M
@chapiiqbalkasim94064 жыл бұрын
ofcourse
@muhammedsyed44044 жыл бұрын
സൂര്യയേയും അച്ചനെയും അമ്മയേയും ചോദ്യംചെയ്താൽ അവരുടെ പങ്കുംവെക്തമാവും !!
@user-eb7bv2vb9y4 жыл бұрын
സൂര്യ അവളെ കണ്ടാൽ അറിയാം ഒരു കേസ്സ് ആണ് എന്ന്.....
@zammilbasheer65124 жыл бұрын
Ok settaa.
@priyamanu43104 жыл бұрын
ഇനിയുള്ള കാലത്ത് പെണ്മക്കളെ കെട്ടിച്ചു വിടുമ്പോൾ എന്ത് പ്രശ്നം ഉണ്ടായാലും ക്ഷമിക്കാൻ മാത്രം പറഞ്ഞു വിടരുത് പകരം. അങ്ങോട്ട് അവരെ ഒരു രീതിയിലും ഉപദ്രവിക്കാൻ പോവരുത് എന്നും. ഇങ്ങോട്ട് ഉപദ്രവിച്ചാൽ തിരിച്ചു അതെ രീതിയിൽ കൊടുക്കാനും ആണ് പറയേണ്ടത്.. ചിലപ്പോൾ അത് ഡിവോഴ്സ് ആവുമരിക്കും. ആവട്ടെ. ഇത് പോലെ മാതാപിതാക്കൾ ജീവിച്ചു ഇരിക്കുമ്പോൾ നമ്മളുടെ മക്കളുടെ ചിത കാണേണ്ടി വരുന്നതിലും എത്ര നല്ലതാ..
@teniscuisine84294 жыл бұрын
Athe... thaandhoonni enna Peru kettaalum athu maranathekkal valuthallallo... 😥😥😥Aa achanum ammakkum sahikkaan manakkaruth kodukkan prarthikkam...aa kunjinum in veraarum illallo😪😪😪
@abworld67464 жыл бұрын
പണം കൊടുത്തു അവനെക്കൊണ്ട് കെട്ടിച്ചു.. പണം മോഹിച്ചു കെട്ടിയാൽ പണത്തോട് മാത്രമേ സ്നേഹമുണ്ടാകുകയുള്ളു.. വിദ്യാഭ്യാസമുള്ള മാതാപിതാക്കൾ ഒരിക്കലും ഇത്രയും പണം കൊടുത്തു കെട്ടിക്കാൻ പാടില്ലായിരുന്നു
@ishuishu89454 жыл бұрын
അങ്ങനെ തല്ലി സമ്മതിപിച്ചതാണെങ്കിൽ ആ റൂം ൽ കിടന്ന അവളുടെ ചണ്ണനെയും പാമ്പ് കടികേണ്ടതല്ലെഅല്ലെങ്കിൽ അതിന്റെ ചീറ്റുന്ന ശബ്ബദം എങ്കിലും കേൾക്കേണ്ടതല്ലെ
@ajeeshkumar20744 жыл бұрын
പിന്നെ അണ്ണൻ എല്ലാം പെങ്ങളോട് ചോദിച്ചിട്ടില്ലേ ചെയ്യുന്നത്... ഈ പ്രതിയുടെ വീട്ടൂകാരെ എന്തിനാണ് ചാനൽ ചർച്ചയിൽ വിളിക്കുന്നത്...
@rekharaj1244 жыл бұрын
Avarudae ulliruppu ariyaam. Yenna Vagayil
@whitemidea17664 жыл бұрын
ചാനൽ റേറ്റിംഗ്
@ganganair3684 жыл бұрын
Seriyan aval kalliyan
@hareeshkumarkk904 жыл бұрын
അയ്യപ്പദാസ് ഉഷാർ താങ്കളുടെ ആറ്റിട്യൂട്
@maryjoseph7704 жыл бұрын
Ivalkum uttaraude vithi varanam podi patticci
@Shahana_shenu4 жыл бұрын
ആ പെണ്ണുമ്പുള്ളയോട് അവതാരകന്റെ വളരെ കൃത്യമായ ചോദ്യങ്ങൾ..... 👌
@mumthasko24474 жыл бұрын
സൂര്യയും സ്ത്രീയാണ്.സ്ത്രീകൾ സ്ത്രീകൾക്ക് പാരയാവരുത്.സഹോദരന് വേണ്ടി വാദിക്കുന്നസൂര്യ അറിയണം ഉത്രയുടെ ജീവനും വില പിടിച്ചതായിരുന്നുവെന്ന്.ഉത്രയെ ജീവിക്കാൻ അനുവദിക്കാമായിരുന്നു.
@seemajosey81724 жыл бұрын
Inganathe oru sahodharanu vendi aavaruthu.
@Salaabdhu4 жыл бұрын
ഈ ഫാമിലി ഫുൾ ഇൻവോൾവ് ചെയ്തിട്ടുണ്ട് ഇ കേസിൽ
@suharaakbar26254 жыл бұрын
Yes
@rasheedrasheed33244 жыл бұрын
Yes
@ashikmohammed52784 жыл бұрын
"ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സൂര്യ " സൂര്യ :" ഇല്ലാ ഞാനത് വിശ്വസിക്കുന്നില്ല " യെവള് പഠിച്ച കള്ളിയാ
@itzz_me_saji_4 жыл бұрын
Mr.. അവൾക്ക് കേൾക്കാഞ്ഞിട്ടല്ല ഇങ്ങനെ പെട്ടന്ന് ചോദിക്കുമ്പോൾ ഉത്തരം മുട്ടി നിൽക്ക
@tharakrishna53564 жыл бұрын
ശരിയാ..അവളുടെ അഭിനയം ആണ്
@rinashfrisbee4 жыл бұрын
U are right ....
@seemajohn35034 жыл бұрын
Yes
@Jenipher1384 жыл бұрын
first give punishment for giving and taking dowery.2nd give the maximum punishment to suraj with forest act and murder attempt.3rd mother and sister of surya also fraud.police should ask clearly with this guys also.thanks.
@favouritemedia67864 жыл бұрын
ഇവളാണ് ഞങ്ങ പറഞ്ഞ നടി... സൂര്യ
@bebattojoesph97934 жыл бұрын
ഇവള് ആണ് മാസ്റ്റർ പ്ലാൻ....
@lechusss62634 жыл бұрын
അയ്യപ്പ ദാസിന്റ് ക്ഷമ ഭയങ്കരo തന്നെ
@minibiju7624 жыл бұрын
Athe athe
@jyothymraj85764 жыл бұрын
Sathyam avlde oru dialogue 108 vattam parayunnu aval annan 🤢
@balakrishnankattumadam77044 жыл бұрын
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ക്രിമിനൽ കുറ്റം ആക്കി നിയമം കൊണ്ട് വരുക
@devanandap25594 жыл бұрын
Dowry പ്രൊഹിബിഷൻ act നിലവിൽ ഉണ്ട്. ഇതു പ്രാക്ടിക്കൽ ആക്കുന്നിടത്താണ് പ്രശ്നം മുഴുവൻ
@devanandap25594 жыл бұрын
Dowry prohibition act നിലവിൽ ഉണ്ടല്ലോ. അതു പ്രാക്ടിക്കൽ ആക്കുന്നിടത്താണ് പ്രശ്നം
@arunaravind61544 жыл бұрын
already angane oru niyamam undallo
@hannamuzammil31564 жыл бұрын
അവളുടെ സംസാരം കേട്ടിട്ട് എനിക്ക് ചൊറിഞ്ഞു വരുന്നു
@minibiju7624 жыл бұрын
Athe athe
@SivaSiva-lu4sm4 жыл бұрын
അവളുടെ മുഖം ഒന്ന് നോക്കി തീരുമാനം ഉടന്‍ തന്നെ പറയാനുള്ളത് അവൾ കള്ളി തന്നെ ഒരു സംശയം ഇല്ലേ
@subairmecherikkal78254 жыл бұрын
രണ്ടു പെട കൊടുത്താൽ ഈ.... മോൾ സത്യം പറയും
@sureshkumarsuresh96934 жыл бұрын
ഇവളുടെ സംസാരം കേട്ടാൽ അറിയാം ഇവർക്ക് എല്ലാം ഇതിൽ പങ്ക് ഉണ്ട്
@Rosary-wl6om4 жыл бұрын
ശപിക്കപ്പെട്ട പിശാജ് നീ തീർച്ച യായും അനുഭവിക്കും
@trivandrumexpress47434 жыл бұрын
പൊന്നില് കുളിച്ച പെങ്ങൾ....ആദരാഞ്ജലികൾ🌹🌹🌹
@vishnupvijay69904 жыл бұрын
ഇവളെ സംസാരം കേട്ടിട്ട് ദേഷ്യം എനിക്ക് മാത്രം ആണോ വരുന്നേ
@nimnasiby83214 жыл бұрын
Alla mathe pithekalum money koduken.nokum makalude life nannayi pokette annu vecharikum
@anilashik28594 жыл бұрын
ഈ കേസിലും ഒരു പക്ഷെ adv:ആളൂർ വരാം... കുറ്റക്കാർ പെൺകുട്ടിയുടെ വീട്ടുകാരാണ് എന്ന് ഇതുവരെ പറയാത്തത് ഭാഗ്യം.... നമ്മുട നിയമ വ്യവസ്ഥകൾ. അത്രക്ക് നല്ലതാണ്..
@jijunarayanan14 жыл бұрын
ഞാനും അതാലോചിച്ചു. മിക്കവാറും താങ്കൾ പറഞ്ഞത് സംഭവിക്കും
@thomass96284 жыл бұрын
@Arjun Kനീ ഏത് പാമ്പാട്ടി ആടെ പോടാ പുല്ലേ
@balanwandoorbalan40084 жыл бұрын
ഇറങ്ങി പോടി സുര്യ......
@subairnp43724 жыл бұрын
പെൺകുട്ടികൾ കല്യാണം കഴിച്ചു കഴിഞ്ഞാൽ അവർ ബർത്തവിന്റെ വീട്ടിലെ ദുരിതം അനുഭവിക്കുന്ന കാര്യം 20 ശതമാനം പെൺകുട്ടികളെ പറയൂ 80 ശതമാനം പെൺകുട്ടി കൾ പറയൂല മാതാപിതാക്കൾ വേദനിക്കും എന്ന് വിജാരികും ബർത്ത് വീട്ടിലെ ദുരിതം പറഞ്ഞആൽ പെൺകുട്ടിയെ അച്ഛനും അമ്മയും ഇല്ലംശരിയവും എന്ന് പറഞ്ഞു അയച്ചാൽ അവർക്ക് ആത്മഹത്യയും ചെയ്യുകയും ചെയ്യാനും അവരെ കൊല്ലാനും സാധ്യതയുണ്ട് അത് കാരണം ബർത്തവിൻെറ വീട്ടുകാരെ വിളിച്ച് കാര്യം അനുഷിക്കണം എല്ലഗിൽ ഇതുപോലെ തന്നെയാണ് സംഭവിക്കുക ഒരുപാട് പെൺകുട്ടികൾ ദുരി ദം അനുഭവിക്കുന്നത് തന്നെ ചെയ്യും
@maheshmahi49524 жыл бұрын
ഇനി ഒരു കുടുംബത്തിലും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ.... കുറ്റം ചെയ്തവരെ കോടതിക്ക് മുൻപിൽ കൊണ്ടുവരണം... തക്കതായ ശിക്ഷ തന്നെ കോടതി വിധിക്കട്ടെ 🙏🙏🙏
@kadheejakp70104 жыл бұрын
അവൾ ക്ക് ഒന്നും അറിയില്ല അവൾ ചെറിയ കുട്ടിയല്ലേ ഇവളെ പാമ്പ് കൊത്താണെ...
@jayakrishnankg79704 жыл бұрын
ചേട്ടനെ വാരി കോരി ന്യായീകരിക്കുന്നുണ്ടല്ലോ പെങ്ങൾ , സ്വാഭാവികം but സാമാന്യ ചിന്ത ഉപയോഗിച്ചാൽ ഇതുപോലെ പറയില്ല ഇങ്ങനെ അടച്ചു പെടും എന്ന് വിചാരിച്ചു കാണില്ല പെട്ടപ്പോൾ കാണിക്കുന്ന വെപ്രാളമായി കാണുന്നു ആ പ്രഹസനം 😏 ഇനിയർക്കും ഇങ്ങനെ ഒന്ന് തോന്നാത്ത വിധത്തിലുള്ള ശിക്ഷ പ്രതികൾക്ക് നേടിക്കൊടുക്കാൻ പോലീസ് നു കഴിയട്ടെ
@shylajas64904 жыл бұрын
അവർക്കൊന്നും വിശ്വാസമില്ല ചേട്ടൻ മാത്രം വിശ്വാസം ഉള്ളു
@sunanda.k80703 жыл бұрын
സംസാരം. Repet ചെയ്യുന്നത് ശ്രദ്ധിച്ചോ... സൂര്യ.
@സല്ലുഭായ്-ള6ട4 жыл бұрын
എന്തുവാ പ്രതിയുടെ പെങ്ങൾ ഈ പറയുന്നത് )വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിട്ടാണോ ആളുകൾ കൊലപാതകം ചെയ്യുന്നത് )വെറുതെ അല്ല കൊറോണ നാട് വിട്ടു പോകാത്തത് )ഇനിയും കൊറോണയ്ക് കുറെ നരഭോജികളെ യമ ലോകത്തേക്ക് കൊണ്ട് പോകാൻ ഉണ്ട്)അവതാരകൻ പ്രതിയുടെ പെങ്ങളെ നന്നായി വെള്ളം കുടിപ്പിച്ചു )ചുരുക്കി പറഞ്ഞാൽ കുറച്ചു കഴിഞ്ഞാൽ അവൻ നാട്ടിൽ വിലസി നടക്കും )ഒന്നും സംഭവിക്കാൻ പോകുന്നില്ല )
@abworld67464 жыл бұрын
അവർ പണം മോഹിച്ചാണ് ആ കുട്ടിയെ കല്യാണം കഴിച്ചത്...പിന്നേ അവരുടെ മൈൻഡ് മാറി
@minzsrj32534 жыл бұрын
I appreciate that news Reader... ....
@sunanda.k80703 жыл бұрын
സൂര്യ സംസാരിക്കുന്നത് ശ്രദ്ധിച്ചോ. സൂക്ഷിച്ചാണ് ഓരോ വാക്കുകൾ പറയുന്നത്
@suninixon14804 жыл бұрын
Vava suresh great 👏👏
@safeerthalasheri85144 жыл бұрын
ഇവൾക്ക് സ്കൂട്ടർ കിട്ടാത്ത ദുക്കം ആണ് വിടരുത് ഇവളെ
@jafarmk1714 жыл бұрын
പെങ്ങൾ പറയുന്നു ചേട്ടൻ ജാലകം തുറന്നിട്ടിരുന്നു... പാമ്പ് കടിയേറ്റ സമയത്തു ഞാനും അമ്മയും ചെറിയ കുട്ടിയും മറ്റെ വീട്ടിലായിരുന്നു....ആങ്ങളക്ക് സൗകര്യം ഒരുക്കി കൊടുത്തു എന്ന് വിശ്വസിക്കുന്നതിൽ തെറ്റുണ്ടോ? ഭൂരിപക്ഷം വീടുകളിലും ഭർത്താവിന്റെ പെങ്ങൻമാരാണ് വില്ലത്തികൾ .
@sumisumayya51294 жыл бұрын
വാ വാ സുരേഷേട്ടൻ പറയുന്നത് വളരെ crct
@democracyreturn674 жыл бұрын
എല്ലാറ്റിനെയും ചോദ്യം ചെയ്യാൻ പോലീസ് തയ്യാറാവുക ഇവരെല്ലാം കൂടി ചേർന്ന് നടത്തിയത് ആകാൻ സാധ്യതയുണ്ട്. പാവം പെൺകുട്ടി
@abdu_rahiman_palottil4 жыл бұрын
ഇവിടെയാണ് ഇസ്ലാമിൽ അത്യാവശ്യ ഘട്ടത്തില്‍ വിവാഹ മോചനം അനുവദിച്ചതിന്റെ മഹത്വം മനസ്സിലാകുന്നത്
@abdu_rahiman_palottil4 жыл бұрын
@Quiet Poet അല്ലാ രണ്ട് പേർക്കും തുല്യ അവകാശമാണ്..... ആണിനേക്കാൾ കൂടുതല്‍ പ്രയോരിറ്റി പെണ്ണിനാണ്....... താലി കെട്ടുന്നത് മുതൽ.......
@heeras51124 жыл бұрын
Divorce Indiayil ella mathakkarkum labhikkille.ivde e case eduthal ivarkum divorce option undayirunnu.sooraj swath kitan vendiyanu wife ne konnath.divorce cheythal uthrayude gold cash properties ok thirich kodukkendi varumayirunnu.makan ullath kond uthraye konnalum avalude baki swath koodi kaikkalakkanum patum.
@mambivloger21404 жыл бұрын
Onnu poyeda kunne
@swathyp44504 жыл бұрын
Everybody can do divorce
@rw18884 жыл бұрын
*സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്.... കോടതി വിലക്ക് ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു... * ഒരു പരസ്യത്തിൽ പറഞ്ഞത് പോലെ കണ്മുന്നിൽ കാണുന്ന തെറ്റിനെ എതിർക്കാതെ ഇരിക്കുന്നത് മൗനമായി നമ്മളും സമ്മതം കൊടുക്കുന്നതിനു തുല്യം ആണ്.. നമ്മുടെയും അനുവാദത്തോടെ ആണ് ഇതൊക്കെ നടക്കുന്നത്...വെറും കാഴ്ചക്കാരല്ല.. കുറ്റക്കാരാണ് നമ്മൾ ഓരോരുത്തരും.. സ്ത്രീധനം അത് നിയമപരമായി അനുവദിക്കുന്നില്ലെങ്കിലും പ്രാകൃത ചിന്താഗതി ഉള്ള മനുഷ്യർ പല ന്യായങ്ങളും പറഞ്ഞു പിന്നെയും ചെയ്യാൻ നിക്കുന്നു... നിയമം തെറ്റാണെന്നു പറയുന്ന സ്ത്രീധനം എന്ന വ്യവസ്ഥ യെ യാതൊരു കൂസലും ഇല്ലാതെ എങ്ങനിയെയാണ് ചെയ്യാൻ സാധിക്കുന്നത്??? നിയമം ഞാൻ അനുസരിക്കില്ല എന്ന് തന്നെയാണ് ഈ സമൂഹം വീണ്ടും കാണിച്ചു തരുന്നത്.. അത് പണ്ട് കാലങ്ങളിൽ പല വീടുകളിലും സ്റ്റോവ് പൊട്ടിത്തെറിപ്പിച്ചു.. പുതിയ രൂപത്തിൽ ആവർത്തിക്കുന്നു.. കുടുംബജീവിതം വേണം എന്ന് സ്വയം ആഗ്രഹിക്കുന്ന ആളുകൾ കല്യാണം കഴിച്ചാൽ പോരെ?? കാശും പണവും മോഹിച്ചു ഈ കല്യാണം നടത്താൻ എന്തിന് ഈ സമൂഹം ഓരോ മനുഷ്യനെയും പ്രേരിപ്പിക്കുന്നത്?? കാഴ്ചക്കാരായ നമ്മൾ ഉൾപ്പെടുന്ന സമൂഹം തന്നയാണ് തെറ്റുകാരൻ... ഇങ്ങനെയാണ് കല്യാണം, അതിൽ സ്ത്രീധനം വാങ്ങണം, അത് നാട്ടുനടപ്പാണ്.. വാങ്ങിയില്ലേൽ നി മണ്ടൻ,, എന്റെ മോളെ അന്തസ്സായി കാശു കൊടുത്തേ ഞാൻ കെട്ടിക്കു എന്നൊക്കെ നമ്മൾ അങ്ങിനെ ചിന്തകൾ വരി കൂട്ടിയ ഒരു കെട്ടുപാടുകളുടെ ലോകത്ത് നിയമത്തെ എതിർത്തു ജീവിക്കുന്നു.. അപകടങ്ങൾ വരുമ്പോൾ അലമുറ ഇട്ട് നിലവിളിച്ചു എന്ത് കാര്യം...ഇവിടെ ഇനിയൊരിക്കലും ആവർത്തിക്കാതെ ഇതിനൊരു solution കണ്ടെത്തുക എന്നതാണ് പ്രധാനം... അത് ചെയ്യണം.. ഒരു പത്രവാർത്തയിലൂടെയോ.. ചർച്ചയിലൂടെയോ അവസാനിക്കാൻ ഉള്ളതല്ല..അല്ലേൽ ഇതൊന്നും എന്റെ കുടുംബത്തിൽ അല്ലാലോ ഞാൻ ഇടപെടേണ്ട എന്ന് വിചാരിക്കാൻ പാടില്ല.. നാളെ എവിടെയും സംഭവിക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ ആണ്... രണ്ടു കുടുംബങ്ങളിൽ നിന്ന് വരുന്ന വധുവരന്മാർക്ക് പുതിയ ജീവിതം തുടങ്ങാൻ നമ്മള് help ചെയ്യന്നു... അത് ഇന്ന് സ്ത്രീധനം വാങ്ങിയേ ഞാൻ കല്യാണം കഴിക്കു... എന്റെ മകളെ ഞൻ സ്ത്രീധനം കൊടുത്തേ കല്യാണം ചെയ്യിക്കു എന്ന് തലങ്ങളിലേക്ക് മാറി കഴിഞ്ഞു.. എത്ര അനുഭവം വന്നാലും മാതൃകാപരമായ തീരുമാനങ്ങളിൽ എത്തുവാൻ സാധിക്കാത്ത ഈ സമൂഹം എന്തിനാണ് ഇതിനുള്ള ഉത്തരം ഇപ്പോൾ അന്നെഷിക്കുന്നത്??? ഈ ചർച്ചകളും കേസ് ഉം കഴിഞ്ഞാൽ ഈ കാര്യം എല്ലാവരും മറക്കില്ല??? ഞാൻ ചോദിച്ചതല്ല അവരുടെ മോൾക് അവര് കൊടുത്ത് എന്നൊന്നും ന്യായം വേണ്ട.. കാശൊള്ളവൻ ചോദിച്ചില്ലേലും വാരിക്കോരി കൊടുക്കുമ്പോൾ കാശില്ലാത്തവർ കിടപ്പാടം വിറ്റും നെട്ടോട്ടം ഓടിയും ആണ് ഈ സമൂഹത്തിൽ പെൺകുട്ടികളുടെ വിവാഹം നടത്തുന്നത്... രണ്ടാമത്തെ കാര്യം.. ജീവിതത്തിൽ ഒന്ന് തെറ്റ് പറ്റിയാൽ അത് തിരുത്താൻ സമൂഹം അനുവദിക്കില്ല... ഒരു വിവാഹബന്ധം ഒഴിയേണ്ടി വന്നാൽ അതിൽ പരം നാണക്കേടില്ല എന്ന വിശ്വാസം ഈ സമൂഹത്തിൽ അടിയുറച്ചു പോയി... സ്വന്തം ജീവിതം ആണ് നമ്മൾ ആണ് തീരുമാനിക്കേണ്ടത് എന്ന് ഓരോ മനുഷ്യനും ബോധം വേണം... തെറ്റുകൾ പരാജയങ്ങൾ ജീവിതത്തിൽ ഉണ്ടാകും.. അതിനെ ഉൾകൊള്ളാൻ പഠിക്കണം.. എല്ലാരും എല്ല്ലാ നിയമവും പാലിച്ചാണോ ജീവിക്കുന്നത് എന്നൊക്കെ ചിന്തകൾ വന്നേക്കാം... 1000 പെർ ഒരു തെറ്റ് ചെയ്താൽ ആ തെറ്റ് ഒരിക്കലും ശരി ആകില്ല...ഒരു ശരിയുടെ പേരിൽ ഒറ്റപെടുന്നെങ്കിൽ ഒറ്റപെടട്ടെടോ...അവനവന്റെ മനസ്സിൽ അന്തസ്സയി ജീവിക്കാല്ലോ.. സമൂഹത്തിൽ ഇങ്ങനെ ദുരന്തങ്ങൾ ഉണ്ടാക്കേണ്ട കാര്യം ഇല്ലാലോ... ഒരു പുതിയ ജീവിതത്തിനു, ഒരു കുടുംബം കെട്ടിപ്പടുക്കാൻ മുതൽകൂട്ടായ് വരന്റെയും വധുവിന്റെയും മാതാപിതാക്കൾ എന്തെങ്കിലും help ചെയ്തു കൊടുക്കുക എന്നതിന് അപ്പുറം സ്ത്രീധനം നിർബന്ധം ആയി തുടരുന്നല്ലോ ഈ കാലഘട്ടത്തിലും... പൈസയിൽ ആണ് നോട്ടം എന്ന് സ്ത്രീധനം ചോദിക്കുമ്പോൾ തന്നെ മനസ്സിലാക്കാമല്ലോ.. അപ്പൊ തന്നെ ആ ആലോചന വേണ്ട എന്ന് വക്കണം..കല്യാണം അവനവനു കുടുംബം കുട്ടികൾ ആയി ജീവിക്കാൻ ആഗ്രഹം ഉണ്ടേൽ സ്വയം എടുക്കേണ്ട തീരുമാനങ്ങൾ ആണ്.. എന്ന് അതിനു പ്രാപ്തി undakunno അന്ന് മതി.. കാശിന്റെ പേരിൽ വേണ്ട ഒരു ബന്ധവും ... ഇനിയെകിലും സ്ത്രീധനം എന്ന സംവിധാനം ഒന്നു അവസാനിപ്പിക്കാൻ നോക്ക്...നിയമം അത് അനുവദിക്കുന്നില്ല... ആവർത്തിച്ച് പറയുന്നു *കണ്മുന്നിൽ കാണുന്ന തെറ്റിനെ എതിർക്കാതെ ഇരിക്കുന്നത് മൗനമായി നമ്മളും സമ്മതം കൊടുക്കുന്നതിനു തുല്യം ആണ്.. നമ്മുടെയും അനുവാദത്തോടെ ആണ് ഇതൊക്കെ നടക്കുന്നത്...വെറും കാഴ്ചക്കാരല്ല.. കുറ്റക്കാരാണ് നമ്മൾ ഓരോരുത്തരും.. *
@muhammadshafi66114 жыл бұрын
എന്തായാലും സൂരജ് എന്നയാൾ ബുദ്ധിയുള്ള ഒരു മണ്ടൻ തന്നെയാണ്. തൻ്റെ കൈ കൊണ്ടല്ലല്ലോ ആ പാവം മരിച്ചത്.. പാമ്പ് കടിയേറ്റിട്ടല്ലേ .. അപ്പോൾ താൻ ഇതിൽ കുറ്റക്കാരനാവില്ലല്ലോ.. എന്നയാൾ ചിന്തിച്ചു... മനുഷ്യമൃഗം...
@ashrafponnani99204 жыл бұрын
ഇവളെ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും, കുടുംബം മുഴുവൻ ഗോതമ്പ് ഉണ്ട തിന്നാം.
@shafeeqk81074 жыл бұрын
Yes
@ronipanneer20394 жыл бұрын
അതെ....അവൾക്കും ആ തള്ളക്കും നല്ല പങ്കു ഉണ്ട് ...തന്തയും കുറവല്ല...Uthra ചേച്ചിടെ വീട്ടുകാർ അവർക്ക് കൊടുത്ത മുഴുവൻ ക്യാഷ് n other ഫിനാൻഷ്യൽ helps ഒക്കെ avarude സ്വത്തു വകകൾ കണ്ട് കെട്ടിയായാലും baby ku കൊടുക്കണം ...
@sindrellasindrella8944 жыл бұрын
Pengale 10000 rs nu anthinadi nintte chottan pambine vangiyathu ne visvasikkenda njangal visvasicholam
@rajeshram47544 жыл бұрын
എലിയെ കൊല്ലാൻ പാമ്പിനെ വാങ്ങുന്ന കുടുംബം. അവനെ ഇതുപോലെ കെട്ടിയിട്ട് പാമ്പിനെ കൊണ്ട് കടിപ്പിക്ക്ണം.
@jithinsam444 жыл бұрын
എലിയെക്കൊല്ലാൻ മൂർഖനെ കൊടുക്കുന്ന ടീമും കൊള്ളാം
@khaleelrahman61784 жыл бұрын
കിടന്ന് മോങ്ങാതെ ചോദിക്കുന്നതിന്ന് ആരോഗ്യ കരമായ മറുപടി പറ എല്ലാം ഉള്ളിൽ ആവു കൂടുതൽ വൈകാതെ...
@nidheeshpareed30264 жыл бұрын
Khaleele
@abduaziz12934 жыл бұрын
അയ്യോ പാവം ചേട്ടൻ ! പോടി എണീറ്റ് ചേട്ടൻ!!!! ഇവൾക്കും ഇതിൽ പങ്കുണ്ട്.
@athirasimon49434 жыл бұрын
ഓഗസ്റ്റ് 2 ധ്യാനം കൂടാൻ പോയോ... കൃത്യം 8:30 😏... podiii നാണം ഇല്ലേ എന്റെ ഭർത്താവിന് ഒരു രൂപ പോലും കൊടുത്തിട്ടില്ല. എന്നിട്ടും എന്നെയും എന്റെ മോനെയും പോന്നു പോലെ നോക്കുന്നു. അവർക്ക് കൂടി പോയി
@sulfikarkv43664 жыл бұрын
ഇതിന്ന് ശക്തമായ ശിക്ഷ കൊടുക്കുക തന്നെ വേണം,
@JoyJoy-do8fv4 жыл бұрын
The discussion helped everyone to find the killer easily.
@hajarahajara18054 жыл бұрын
0
@joystickgaming20384 жыл бұрын
Because of vava suresh
@nijilnijil66494 жыл бұрын
മാർബിൾ ഇട്ട തറയോ അല്ലെങ്കിൽ കാവി ഇട്ട തറയോ അല്ലെങ്കിൽ ടൈൽ ഇട്ട തറയോ അതിൽ കൂടി ഒരു പാമ്പിനും ഇഴയാൻ കഴിയില്ല.. അത് ആർക്കും അറിയാം ബട്ട് പിന്നെ എങ്ങനെ പാമ്പ് ആ റൂമിൽ വന്നു? അതിൽ നിന്നും മനസിലാക്കാം പാമ്പിനെ ആ തെണ്ടി തന്നെ കൊണ്ട് വന്നു കടിപ്പിച്ചതാണെന്നു
@framework123frame94 жыл бұрын
ഉറപ്പു ഇവൾക്ക് കംപ്ളീറ്റ് സ്ക്രിപ്റ്റും അറിയാം
@ashokbhanu91084 жыл бұрын
അണ്ണൻ ചെയ്തിട്ടില്ലായ്കിൽ ഇവളായിരിക്കും ചെയ്തത്
@vysakhraghavan98894 жыл бұрын
Ayyappadas 👏👏👏
@rekharaj1244 жыл бұрын
Hats off to you Mr. Ayyyappa Das for your inevitable introgation with Surya.Your effective effort on making this cruel case on right direction and striking the right questions towards her.for us to make under stand able.A big Royal salute to you. Keep going. Sir
True let both houses invest equally and get the bride and groom a new house..
@anjalaismail57724 жыл бұрын
Sathyam. ....
@jA-dn4xz3 жыл бұрын
സുരജിന്റെ സഹോദരിയുടെ മറുപടി ഒന്നും തൃപ്തിയല്ല അവൾക്കും ഇതിൽ പങ്കുണ്ടെന്നു തോന്നുന്നു
@fasnanalakath29084 жыл бұрын
സൂര്യ .....ഇതുകേൾകുന്നവർ മണ്ടന്മാരല്ല
@shemmu_kl_104 жыл бұрын
നമ്മുടെ ഹീറോ വാവ സുരേഷ് 💪💪💪
@anakhaanu49824 жыл бұрын
I like this reporter. He Cunningly asking questions to sury .
@sms-lv6ei4 жыл бұрын
ഉത്രയുടെ കൂട്ടുകാരികളോട് ചോദിക്കണം എ വീട്ടിൽ പണ്ടൊക്കെ ഒരുപാടു വേദനിപ്പിച്ചിട്ടുണ്ടോന്നു, എ വീട്ടിൽ ഉത്രക്കു ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിക്കാണണം ,,,,!!! endaa നിങ്ങളുടെ അഭിപ്രയാം,,,,,,,,,,,,,,,????????
@Isha6413-x8b4 жыл бұрын
*Intro വേണ്ടിയിരുന്നില്ല*
@Nisamudheenvk4 жыл бұрын
എന്റെ അഭിപ്രായത്തിൽ സൂരജിന്റെ വീട്ടിലെ എല്ലാവരെയും ചോദ്യം ചെയ്യണം.
@rosinchristopher41073 жыл бұрын
Suraj's sister deserves an Oscar award, what an actress she is
@fmcreations63814 жыл бұрын
*നിയമത്തിൽ നിന്ന് രക്ഷപ്പെട്ടാലും ജനങ്ങൾ നിനക്കുള്ള വിധിയെഴുതും*
@philipkurian87064 жыл бұрын
ഇവളെ ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും
@castrof49454 жыл бұрын
രണ്ട് പാമ്പ് ഉണ്ടായിരുന്നെങ്കിൽ...... അതിൽ ഇവർ അടിച്ചു കൊന്ന പാമ്പിനെ മനഃപൂർവം കുഴിച്ചിട്ടതാണെങ്കിൽ.......?? കോടതിയിൽ പോകുമ്പോൾ....... "!!!!!!