Anchor വളരെ മോശം, മുൻപ് പിഷാരടിയുടെ ഭാഗം clear ആയിരുന്നു. ഇപ്പോൾ അതുംപോയി
@entertaiment4736 жыл бұрын
ഫ്ലവർസിൽ വന്ന എല്ലാ പ്രോഗ്രാമിനെയും ഇരുകൈയും നീട്ടി സ്വികരിച്ച മലയാളികൾ ഈ പ്രോഗമും സ്വികരിക്കും... ഫ്ളവർസിനോട് ഓരോരുത്തരുടെയും അഭിപ്രായം അറിയിക്കാൻ പറ്റുന്നില്ല എന്ന ഒരു കംപ്ലയിന്റ് മാത്രം ഉള്ളു
@nifufasil86476 жыл бұрын
aji varsha പക്ഷേ അവതാരകരെ മാറ്റണം അപ്പോൾ അടിപൊളിയാകും
@entertaiment4736 жыл бұрын
@@nifufasil8647 അതെ അത് വഴിയേ ഉണ്ടാവും പക്ഷെ ഫ്ളവർസിനോട് അറിയിക്കാൻ ഒരു വഴിയും ഇല്ല നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല
പ്രോഗ്രാം കൊള്ളാം... But അവതാരകർ very bad.. വേറെ ആരെയും കിട്ടിയില്ലേ... ആളെ മാറ്റു...
@salahukondotty15256 жыл бұрын
Good
@afsalafsal25166 жыл бұрын
ദയവ് ചെയ്തു ആ anchor പെണ്ണിനെ ഒന്നും പറയരുത് മിഥുനെ പോലെ ആവാൻ ഒന്നും അയാൾക്കു കഴിയില്ല അതും ഒരു പെണ്ണാണ് അത് ചെയ്യുന്നതും ഒരു തൊഴിലാണ് അതിൽ മണ്ണ് വാരി ഇടാൻ നോക്കരുത് ഇങ്ങനെ അങ്ങ് പോട്ടെ !!
@AtoZ764116 жыл бұрын
D. Souls dance company
@canindianvlogs6 жыл бұрын
കോമഡി ഉത്സവം ഒരു ഭാഗത്തും ഈ പ്രോഗ്രാം മറ്റൊരു ഭാഗത്തും നടക്കുമ്പോൾ ഇത് കാണുന്ന പ്രേക്ഷകർക്ക് തന്നെ കൺഫ്യൂഷൻ ആണ്.. ഏതാണ് കോമഡി ഉത്സവം എന്ന്.. കോമഡി ഉത്സവം നന്നായിട്ട് മുന്നോട്ട് പോവുമ്പോൾ അതിനിടക്ക് ഇങ്ങനെ ഒരു പരിപാടി എന്തിനാ എന്നൊരു ചോദ്യം കൂടി ബാക്കി ഉണ്ട്... പിന്നെ anchors നെ ഒന്നൂടെ train ചയ്യണം എന്നൊരാവശ്യം ഉണ്ട്... ആ മിഥുന്റെ അടുത് രണ്ടു ദിവസം വിട്ടാൽ തീരുന്ന പ്രശ്നമേ ഉള്ളൂ,😁😁😁😁
@ashiqashiq96686 жыл бұрын
E anchorine kinattilittu nammude lakshmiye konduvaaaa.
@remeshr83986 жыл бұрын
Retheeshetta kathirikkuvairunn.. Polichu
@anoopnair58026 жыл бұрын
Anchors poke poke pacha pidikkum nne thonunnu. Anyway all the bst