ഹിന്ദി അറിയുന്നയാൾ ഇൻ്റെർവ്യൂ എടുത്താൽ പോരേ....എന്തോന്ന് നാടകങ്ങൾ.😢
@KozhikodenrickshawАй бұрын
@@siyadtvm2773 വെള്ളത്തിൽ വീണാൽ നീന്തൽ അറിയില്ലെങ്കിലും നമ്മൾ കൈകൊണ്ട് അടിക്കും നീന്തൽ അറിയില്ല എന്ന് കരുതിനമ്മൾ വെറുതെ ഇരിക്കില്ല ല്ലോ അതുപോലെ എന്നെക്കൊണ്ട് ഉണ്ടാകുന്ന പോലെ ഞാൻ ശ്രമിച്ചു.കമ്പനി വിളിച്ച പ്രോഗ്രാമിലേക്ക് ആണ് പോയത് പരമാവധി കിട്ടിയ ആളുകളെക്കൊണ്ട് സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട് .വീഡിയോഇഷ്ടമായില്ലെങ്കിൽ പരമാവധി നന്നാക്കാൻ ശ്രമിക്കുന്നതാണ്🙏😥