ഇങ്ങനെയുള്ള എത്ര മനുഷ്യർ ഇന്നു ജീവിച്ചിരിപ്പുണ്ട് ഭാരതത്തിൽ... 🙏🙏🙏
@dasankc47652 жыл бұрын
സാറ് പറയുന്ന കാര്യം ശരിയാണെങ്കിൽ എന്തിനാണ് തർക്കിക്കുന്നത് മുല്ലപ്പെരിയാറിന് ഒന്നും സംഭവിക്കില്ല എന്ന് നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കാം
@saleemsaleem.kutti.26792 жыл бұрын
O
@alexvjacobveloopra18988 ай бұрын
@@dasankc4765🤘🏻💐🧡🧡🧡🧡🧡
@yogagurusasidharanNair8 ай бұрын
രണ്ട് അഭിപ്രായങ്ങൾ പറയട്ടെ 1 പോലീസ് സ്റ്റേഷൻ്റെ മുൻവശത്ത് ഒരിടത്തിൽ ലോക്കപ്പ് പണിയുക. ഇത് കൂടുതൽ സുതാര്യത കൊണ്ടുവരും. 2 നിരപരാധികളായ ഇരകൾക്ക് ഗവൺമെൻ്റ് / കോടതികളിൽ നിന്ന് ഉചിതമാ ചനഷ്ടപരിഹാരം നൽകുക.
@mscstudiosarath88114 жыл бұрын
ഞാൻ മനസ്സിലാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ.... സത്യം സത്യമായും വിമർശിക്കേണ്ടതിനെ വിമർശിച്ചും ജീവിച്ച പച്ചയായ മനുഷ്യൻ..... അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ...... ജയ് ഭാരത്.
@premavariyath55452 жыл бұрын
ഇത്രയും ചങ്കൂറ്റത്തോ ടെ സത്യം പറയുന്ന ജസ്റ്റിസ് കെ.ടി.തോമസ്സിന് ഒരു പാട് നന്മ നേരുന്നു
@prasadvarghese30232 жыл бұрын
യുദ്ധം ഉണ്ടായാൽ നമുക്കു അതിർത്തിയിൽ വിന്യസിക്കാം വെറുതെ സൈന്യത്തെ അവിടെ വിന്യസിച്ചു ചെലവ് കൂട്ടണ്ടല്ലോ
@alexvjacobveloopra18988 ай бұрын
@@prasadvarghese3023🤘🏻💐😆😆😆 ചേട്ടായി ആദ്യം സ്വന്തം പറമ്പിന്റെ അതിരൊന്ന് സംരക്ഷിയ്ക്ക്... എന്നിട്ടാകാം രാജ്യത്തിന്റെ അതിർത്തിയിലെ കാര്യത്തിലുള്ള വിന്ന്യാസം...
@Jayakumar-n7z4 ай бұрын
@@premavariyath5545 nanamille thanikku KT Thomasina nayikarikkan dam pottiyal 4district pinnayilla avante report Anu suprime court priganichathu
@BinduRadhakrishnan-h6y Жыл бұрын
സംഘം ഉള്ളടത്തോളം കാലം ഭാരതത്തിൽ എല്ലാവരും സുരക്ഷിതർ 🙏🏻🙏🏻🙏🏻വന്ദേ മാതരം ജയ് ഭാരത്
@fevinpeter15234 ай бұрын
ചൈന അതിർത്തി കൈയേറി ഗ്രാമങ്ങൾ നിർമമിച്ചു സംഘം എന്ത് ചെയ്തു??
@bobbyrenjan48644 ай бұрын
@@fevinpeter1523സൈന്യം പറയുന്നു china 1962 inu ശേഷം ഒരു അതിർത്തിയും കയ്യേറിയിട്ടില്ല ഇന്ന്, congress പറയുന്നു കയ്യേറി എന്ന്. എനിക്ക് സൈന്യം പറയുന്നതു വിശ്വസിക്കാൻ ആണ് ഇഷ്ടം
@hareeshjeba89283 ай бұрын
@@fevinpeter1523നീ കണ്ടാരുന്നോ പോടാ പുല്ലേ
@bhuvanendrankunchu99252 ай бұрын
പോടാ വിവരമില്ലാത്ത കുരിശ് കച്ചവടക്കാരാ@@fevinpeter1523
@thilakvasavan76292 жыл бұрын
നമ്മുടെ രാജ്യത്തെ സ്നേഹിക്കുക.🌹
@naga84335 жыл бұрын
9:00 സൈന്യം കഴിഞ്ഞാൽ സംഘം എന്ന് അദ്ദേഹം പറയുന്ന mass scene..പിന്നീടുള്ള ജോണിയുടെ വിളറി പൂണ്ട questions എത്ര വ്യക്തതയോടെ ആണ് അദ്ദേഹം കൈകാര്യം ചെയ്തത്.വളരെ cool ആയിട്ട് 🥰😍😍😍😎😎😎, ശരിക്കും thug തന്നെ justice sir. സത്യം പറയാനും വേണം guts.ധ്വജ പ്രണാമം sir.
@rijovarughese75622 жыл бұрын
👍
@alexvjacobveloopra18988 ай бұрын
🤘🏻💐🧡🧡🧡💪🏻💪🏻
@vsankar17862 жыл бұрын
ജസ്റ്റിസ് കെ.ടി.തോമസ് സത്യം തിരിച്ചറിഞ്ഞു . അദ്ദേഹത്തിന് പ്രണാമം .
@unnikrishnanc30902 жыл бұрын
എന്റെ രാജ്യം എന്റെ അഭിമാനം 🙏
@sajeevraghavan15753 жыл бұрын
Sir പറഞ്ഞത് സെരിയാണ് rss നെ കുറ്റം പറയുന്നവർക്ക് അറിയാം rss ഇവര് ഇല്ലാരുന്നെങ്കിൽ ഇന്ന് നമ്മുടെ നാട് എന്താകുവെന്നു നന്ദി ഉണ്ട് sir 🙏🏻🙏🏻🙏🏻
@harismkharismk74032 жыл бұрын
Vali danum
@SreeKrishnan-mj7dv4 ай бұрын
ഹരീഷ് നീ ഇംഗ്ളീഷിലെഴുതിയത് വളിയിടാം എന്നാണോ? എന്നാൽ അങ്ങനെയാണെങ്കിൽ നിനക്ക് കുണ്ടിയുകൂല.
@manojps63993 жыл бұрын
ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് എങ്കിലും പറയാതെ വയ്യ ആർഎസ്എസ് ഇന്ത്യയുടെ അഭിമാനമാണ്
@peacethought13133 жыл бұрын
Correct communistkaran thanne
@kabeervilsngapppurath29553 жыл бұрын
Come Unitykkaran. Kollam.
@anandmenon89123 жыл бұрын
പൂറിമോനെ നീ ഏത് കമ്മ്യൂണിസ്റ്റ് ആണെന്നാണ് പറഞ്ഞത്
@madhavesh163 жыл бұрын
@@anandmenon8912 ഇതാണ് നല്ല സംസ്കാരത്തിന്റെ ഉദാഹരണം
@anandmenon89123 жыл бұрын
@@madhavesh16 RSS ആണെന്ന് പറയുന്നവരെ ബഹുമാനിക്കും,, എന്നാൽ സങ്കിയല്ല എന്നാലും പറയുകയാണ് എന്ന് പറയുന്നവരോട് ഇതേ കാണിക്കാൻ പറ്റു
@gowdamannatarajan10922 жыл бұрын
🇮🇳🇮🇳🇮🇳ജയ് ഭാരത് ❤🚩♥️ഭാരത് മാതാ കി ജയ് 😍
@sajuvarghese59754 жыл бұрын
പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്.. ഇസ്ലാമിക രാഷ്ട്രങ്ങളിൽ ന്യൂനപക്ഷ പീഡനങ്ങൾ കാണുമ്പോൾ ഇവിടിത്തെ തീവ്ര ഇസ്ലാമിസ്റ്റ്മുകളും വ്യത്യാസം ഉണ്ടാകാൻ വഴിയില്ല...
@farooqpaikampaikam70544 жыл бұрын
സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ യുള്ള പീഡനം മറിച്ച് വെച്ച് എന്തിനാ ചങ്ങായി അന്ന് രാജ്യത്തെ കുറവ് അന്വേഷിക്കുന്നത്
@karthiksprakash5333 жыл бұрын
@@farooqpaikampaikam7054 athinte 100 I'll onnu indiayil illa
Mon ഗൾഫ് രാജ്യങ്ങൾ കണ്ടിട്ടിലെ അവിടെ മുസ്ലിങ്ങൾ മാത്രം ഉള്ളോ മറ്റ് മതക്കരേ അവിടെ തല്ലി ഓടിക്കുകയാണോ.. നിങ്ങൾ കിപ്പോ മുസ്ലിങ്ങളെ മൊത്തം കൊന്ന് ഇന്ത്യ യെ രാമ രാജ്യം ആക്കണം പക്ഷെ അത് വെറും സ്വപ്നം മാത്രം ആണ്
@dasangovindan87006 жыл бұрын
ഉള്ളത് പറഞ്ഞപ്പോൾ പലർക്കും അസഹിഷ്ണുത ഉണ്ട് .. പ്രത്യേകിച്ച് അവതാരകന് ..
@subinthomas1235 жыл бұрын
True
@goldentunes12185 жыл бұрын
ഈ അവതാരങ്ങളെ തെരഞ്ഞു പിടിച്ചു കൊണ്ടുവരുന്നതാണ്. ഏറ്റവും കുറഞ്ഞ തലച്ചോറ് ആർക്കുണ്ടെന്നതാണ് ടെസ്റ്റ്.
@pramodjoseph61075 жыл бұрын
Absolutely..... Right
@saducfc60334 жыл бұрын
ബ്രിട്ടീഷ്
@hareeshprasadam69744 жыл бұрын
അതേ തീർച്ചയായും...
@MyJerrythomas3 жыл бұрын
Rss നോടുള്ള നിലപാടിൽ ഒരു മാറ്റവും ഇതുവരെ അദ്ദേഹത്തിനില്ലല്ലേ ജോണീ ഒന്നു ശ്രമിച്ചു നോക്കി പക്ഷേ ഏറ്റില്ല
@selma_2612 жыл бұрын
Rss Rajidrohikal
@greatThings2023BYJamsheerBab2 жыл бұрын
ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...
@girishlakshman34682 жыл бұрын
Rss മാതൃ രാജ്യത്തെ സ്വന്തം അമ്മയായി കാണുന്ന ഒരേയൊരു സംഘടന 🙏
@vysakhan44374 жыл бұрын
വിവരം ഉള്ളവർ RSS നെ പുകഴ്ത്തുമ്പോൾ അതിലെന്തെങ്കിലും ഫാക്ട് ഉണ്ടായിരിക്കും തീർച്ച.
@sajilvarghese27863 жыл бұрын
OK what about shashi tharoor, Rahul Gandhi ,
@georgec.a86433 жыл бұрын
000⁰⁰⁰000000⁰⁰0000000000000000000⁰⁰P
@ministatus713 жыл бұрын
@@sajilvarghese2786 Shashi tharoor ok rahul gandhi 🤣
@raveendrankandaramath85423 жыл бұрын
@@sajilvarghese2786 Pappu അൽ പാവം !
@muhammednizar66383 жыл бұрын
ഫാക്ട് ഉണ്ട് ചെറു മക്കൾക്കു മക്കൾക്ക് ഉന്നത പദവിയിലുള്ള ജോലികൾ പിന്നെ കുറച്ചു പണം ഇവനൊക്കെ അതു മതിയല്ലോ സ്വന്തം കാര്യം സിന്ദാബാദ്
@arjunambadi17852 жыл бұрын
എന്റെ രാജ്യം എന്റെ അഭിമാനം..
@shajit36703 жыл бұрын
RSS നെ ഇത്രയധികം മനസ്സിലാക്കിയ ഒരു വ്യക്തി രാജ്യത്ത് വേറെ ഉണ്ടാകില്ല 👍🏻👍🏻👍🏻
@sreeramratheesh13343 жыл бұрын
ദീർഘ വീക്ഷണം ഉള്ള ഒരു വലിയ മനുഷ്യൻ, ജയ് ഹിന്ദ്.
@anilkumarp763 жыл бұрын
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു ദീർഘ വീക്ഷണം കണ്ടില്ലല്ലോ? വിവരക്കേടിന്റെ ആശാൻ ആയിട്ടാണ് എനിക്ക് തോന്നുന്നത്.
@matzz60753 жыл бұрын
Nehru vine vare manasilaayee rss ne..
@alexsamuel48763 жыл бұрын
സർ പറഞ്ഞത് 100%സത്യം ആണ് 🇮🇳♥
@selma_2612 жыл бұрын
Rss🤐🤐🤐🤬🤬🤬😇
@alexsamuel48762 жыл бұрын
@@selma_261 posco Muhammad nabi 😂🤣6-9yr child ayisha raped by Muhammad 🤬 who is Allah? Joker created by Muhammad 😂🤣 Who is Muhammad? Posco case convict 😂🤣 Who killed Muhammad? Just a lady 😂🤣
@francisxavier46966 жыл бұрын
മുൻവിധികൾ ഇല്ലാത്ത ഇത് പോലുള്ള കാഴ്ചപ്പാടുകൾ പുലർത്തുന്ന ആളുകളെ ആണ് ഈ രാജ്യത്തിന് ആവിശ്യം
@k12musiczz293 жыл бұрын
ഇദ്ദേഹം ആരാണെന്നു നിനക്ക് അറിയാമോ വിവരം ഇല്ലാത്തവനെ
@amalrajpc28763 жыл бұрын
@@k12musiczz29 നീ വെറും മുറിയണ്ടി യാണെന്ന് മനസ്സിലായി
@teamomucho76383 жыл бұрын
@@k12musiczz29 if you don't know who he is you ask me he who is then you know me who he is then you ask him who you are then ask me who I m
@shuhaibvlogs37003 жыл бұрын
Kunna pooora
@shuhaibvlogs37003 жыл бұрын
@TAAG 25 polayaadi mone
@aniani96846 жыл бұрын
ഇന്ത്യയെ ഇസ്ലാമികവത്കരിക്കുന്നതിൽ RSS ആണ് ഞങ്ങളുടെ മുമ്പിലുള്ള ഏക തടസം എന്ന് സുഡാപ്പി വനിതാ നേതാവ് പറഞ്ഞത് ഓർമ്മയുണ്ടോ..? RSS ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ കമന്റ് ഇടുന്നത് ഉറുദുവിലാകുമായിരുന്നു..
@ab-dl6bl6 жыл бұрын
Ani Ani ഏതാണ് ആ വനിതാ സുഡാപ്പി? അങ്ങനെയൊരു കാര്യം ഇതു വരെ ഞാന്‍ കേട്ടിട്ടില്ല. അതെക്കുറിച്ച് ഏതെങ്കിലും ന്യൂസ് ലിങ്ക്?
@dheerajjyothis6 жыл бұрын
പോപ്പുലർ ഫ്രണ്ട് ന്റെ വനിതാ നേതാവ്
@ishq-ss7ws6 жыл бұрын
Ethu nethavu peru parayoo sangikale enthenkilum paranju mungi kalayalle
@sks75936 жыл бұрын
ishq 1984 sainaba. Vere Ella newsum ariyam pakshe ethennonun kettittilla
@lẘON-w8w6 жыл бұрын
സങ്കി ക്ലാസ്സിൽ നിന്നും പറയുന്നത് മുഴുവൻ വിശ്വസിക്കും.. ചാണകം തൊപ്പി ഉണ്ടല്ലോ ല്ലേ
@arjunav54256 жыл бұрын
ശാഖയിൽ നിന്നും രാജ്യസ്നേഹം മാത്രമേ പഠിപ്പിക്കുന്നുള്ളു... പക്ഷെ ഓരോരുത്തർ ചെയ്യുന്നതിന് സംഘത്തെ മൊത്തത്തിൽ കുറ്റം പറയുന്ന പ്രവണതയാണ് ഇന്ന്
@moideenpalekodan85944 жыл бұрын
Pravarthiyiloode theliyikkanam
@informativeonly55523 жыл бұрын
Sakayila silubus andalaman
@ammukuttygeorge30403 жыл бұрын
KkdL
@raveendrankandaramath85423 жыл бұрын
@@moideenpalekodan8594 അത് പോലെ ഇന്ത്യയുടെ മുഖ്യ ബാഹ്യ ശത്രുക്കൾ പാകിസ്ഥാൻ, ചൈന, താലിബാൻ, ISIS, Al Quida, JeM, etc. അത് കഴിഞ്ഞാൽ ഇന്ത്യക്കുള്ളിലെ ഇവരുടെ ജിഹാദി ഭീകരരും, അവരുടെ sleeping cells, spys, and agents.
@mithunashokashok40373 жыл бұрын
Yes satyam
@baburajc.a1764 Жыл бұрын
🤍🤍🤍🤍🙏🏻🙏🏻🙏🏻sir നിലവിൽ ഒരു രാഷ്ട്രീയ പാർട്ടികളോടും എനിക്ക് താല്പര്യമില്ല സർ പറഞ്ഞകാര്യങ്ങൾ ഞാൻ 100വട്ടം എന്റെ മനസാക്ഷിയോട് ചോദിച്ചു എത്ര സത്യസന്ധവും നീതി യുക്തവുമാണ് സാറിന്റെ മറുപടി 👍👍👍👌🏻ഇത്രയും വയസ്സിന്റെ ജീവിതാനുഭവവും ജോലിയിലെ എക്സ്പീരിയൻസും സ്വന്തം മനസാക്ഷിയോടുള്ള ഉദ്ബോധനവും അജങ്ജലമായ ഈ മറുപടി 👍👌🏻🌹🙏🏻🌹🙏🏻🌹🙏🏻
@jishnus15483 жыл бұрын
"RSS അല്ലതെ പോപ്പുലർ ഫ്രണ്ടൊ,ഡി.വൈ.എഫ്.ഐ കാരോ അണെങ്കിൽ ഈ രാജ്യത്തിന്റെ അവസ്ഥ എന്താകുമായിരിക്കും🤔🤔🤔🤔🤔🤔🤔🤔🤔
@shuhaibvlogs37003 жыл бұрын
Poorrr
@jishnus15483 жыл бұрын
@@shuhaibvlogs3700 സത്യം, ആ മൈരൻമാർ രാജ്യം പൂറ്റിച്ചെനെ 😁😁😁😁😁
@indiancitizen27913 жыл бұрын
ഹഹഹ അതെയതെ ഗാന്ധിജിയെപോലുള്ള സ്വാതന്ത്യസമര സേനനികൾ ഇല്ലായിരുന്നെങ്കിൽ ഈ പറയുന്ന രാജ്യ സ്നേഹികൾ ബ്രിട്ടീഷുകാരുടെ മുൻപിൽ കുനിഞ്ഞു നിന്ന് നിന്ന് നട്ടെല്ല് വളഞ്ഞു കൈയും കൂടി നിലത്തു കുത്തി നടക്കുന്നത് ഇപ്പോൾ നമ്മളെക്കെ കണ്ടേനെ 🤣🤣
@jishnus15483 жыл бұрын
"ഗാന്ധിജി ഇല്ലയിരുന്നെങ്കിലും ഇന്ത്യക്ക് സ്വതന്ത്രം കിട്ടുമായിരുന്നു. ബ്രിട്ടീഷ്കാർക്ക് മുൻപിൽ കുനിഞ്ഞു നിന്നത് കമ്മികളും,മുസ്ലിം ലീഗും ആണ്,ക്വിറ്റ് ഇന്ത്യ സമരത്തെയും സ്വാതന്ത്രിയ സമരത്തെയും തള്ളി പറഞ്ഞവർ ഇന്ന് പാർട്ടി ഓഫീസിൽ ദേശിയ പതാക ഉയർത്തുന്നു🤨🤨🤨🤨🤨🤨🤨
@indiancitizen27913 жыл бұрын
@@jishnus1548 താൻ കണ്ണടച്ച് ഇരുട്ടാണെന്നു പറഞ്ഞാൽ ആ ഇരുട്ട് തനിക്കു മാത്രമേ ഉണ്ടാവുള്ളു 😜😜
@honestman70996 жыл бұрын
RSS ഇല്ലായിരുന്നെങ്കിൽ ഭാരതം ശിദിലമാകുമായിരുന്നു ഹിന്ദുക്കൾ എപ്പോഴെ ഒരു ഓർമ്മ മാത്രം ആകുമായിരുന്നു
@MDmlpi5 жыл бұрын
150 varshathiladikam indian janatha swathanthryathinu vendi Poruthiyappol- shathrukkalkku Kshamapana kathezhuthi Rakshappettavar, Indian swothanthramayappol avarude Kuthanthrangalumayi janangale Bhinnippikkan varunnu.
@MDmlpi5 жыл бұрын
1000 varsham Muslingal India Bharichittum Bhooripakshavum HINDUKKALAYIRUNNU- MARAKKANDA!!
@rudra4185 жыл бұрын
@@MDmlpi തനിക്ക് നാണം ഇല്ലെ ഇങ്ങനെ ചിന്തിക്കാൻ.1000 വർഷത്തെ. മുസ്ലീം ഭരണം ധാരാളം ഹിന്ദുക്കളെ ബലമായി മതം മാറ്റിയിട്ടുണ്ട്. ഭാരതീയർ മതപരമായി കുറച്ചു ശക്തരായിരുന്നതുകൊണ്ട്(strong) British കാർ വരുന്നതിനുമുൻപ് കൂടുതൽ ഹിന്ദുക്കളെ മതംമാറ്റാൻ സാധിച്ചില്ല.😶😶😶 താൻ മുസ്ലീം ആണെങ്കിൽ താനടക്കമുള്ള 90% മുസ്ലീംങ്ങളും ബലമായോ മറ്റു സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലമോ മതം മാറിയ പാരമ്പര്യത്തിൽ പെട്ടവരാണ്😁😁😁😁😁😁
@noufalnoufal10425 жыл бұрын
@@rudra418 ഇന്ത്യാ ചരിത്രം വായിച്ചു മനസ്സിലാക്കി സംസാരിക്കുക അല്ലാതെ ശാഖയിൽ വിളമ്പൂ ന്ന വിഷം കഴിച്ചു കമ ന്റ് ഇടരുത് അതൊക്കെ പുതിയ അംഗ ഗളോട് സംസാരിക്കു 'പൊതുവായി ഇങ്ങനെ വിളിച്ചു കു വരുത്
@ejazulhaq19525 жыл бұрын
അപ്പോൾ 1000 കൊല്ലത്തോളം മുസ്ലിംകൾ ഇന്ത്യ ഭരിച്ചിട്ടും RSS ഭരണവും കൊണ്ട് വിളയാടുന്ന രാജ്യമായി അവശേഷിച്ചതിനെപ്പറ്റി പ്രിയ സുഹൃത്ത് സ്വന്തമായി ആർഎസ്എസ് തലയിനിന്നു ഒന്നു ഊരിനിന്ന് ചിന്തിച്ചുനോക്കൂ.... അല്ലെങ്കിൽ വേണ്ട....ഇഷ്ടപോലെ തള്ളിക്കോളൂ .....ഇതുപോലുള്ള ആളുകൾ അപ്പുറത്ത് പാക്കിസ്ഥാനിലുമുണ്ട്....വിടുവായ വീരന്മാർ !!
@sunilmk9995 жыл бұрын
മുല്ലപ്പെരിയാര്‍ വിഷയത്തിൽ angayodunda എന്റെ തെറ്റി ധാരണ ഇതോടെ മാറി. കൂടാതെ RSS ന് കുറിച്ചും ജന മനസുകളില്‍ കുറച്ചെങ്കിലും തെറ്റിധാരണ മാറ്റാൻ ഈ interview ന് കഴിഞ്ഞേക്കും.
@prasadvarghese30232 жыл бұрын
മുല്ലപെരിയാർ തകർന്നാൽ മാലാളികളെ അല്ലെ ബാധിക്കു ഹിന്ദിക്കാർക്കു എന്ത് പറ്റാൻ
@venumd42636 жыл бұрын
ഉയർന്ന ചിന്താശക്തിയും തെളിഞ്ഞ ബുദ്ധിയുമുള്ള എല്ലാ വിവേകശാലികളായ മനുഷ്യരും പറയുന്ന സത്യസന്ധമായ മറുപടി.
@noorudheenpoovakkuzhinooru23296 жыл бұрын
Venu M D അപ്പോൾ നിങ്ങൾ മേല്പറഞ്ഞതൊന്നും ഇല്ലാത്തവരെ വേണു MD എന്ന് വിളിക്കാം.
@venumd42636 жыл бұрын
Noorudheenpoovakkuzhi Noorudheen പോയി തൂങ്ങി ചത്തു ടേടോ രാജ്യദ്രോഹി....
@greatThings2023BYJamsheerBab2 жыл бұрын
ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...
S K ennittanoda aa cowne pattinikku ittu kollunnathu thala aruthu bhali cheyyunnathu
@abhimanyusajeev30356 жыл бұрын
Hindu kal evidayum pashuvina bhalikoduthittilla
@isacsam9333 жыл бұрын
ലോക്കപ്പുകളെ കുറിച്ച് സാർ പറഞ്ഞത് വളരെ കൃത്യമാണ്. അത്യാവശ്യമാണ്. ഒരു വ്യക്തിയെ പോലും ആരും തൊടാൻ പാടില്ല. കുറ്റം തെളിയിക്കാൻ ശാസ്ത്രീയ മാർഗങ്ങളാണ് വേണ്ടത്. മർദ്ദനമുറകൾ തെറ്റാണ്.
@chandranmp85493 жыл бұрын
രാജ്യത്തെ ശരിക്കും അപഗ്രഥിച്ച് പഠിച്ച വ്യക്തി
@greatThings2023BYJamsheerBab2 жыл бұрын
ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...
@baburajc.a1764 Жыл бұрын
വളരെ കറക്റ്റ് 👍🌹🙏🏻
@മമ്മദോളി2 жыл бұрын
മേത്ത വർഗങ്ങൾ കുരു പൊട്ടിച്ചു തീർക്കുന്നു...😂😂😂🤣🤣🤣🤣🤣🤣🤣🤣
@ranjithedavalath54916 жыл бұрын
K. V . തോമസ് പച്ചയായ മനുഷ്യന്‍ ,,, അദ്ധേഹം ഒരു മലയാളി ആയതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു ,, അതിലേറെ സന്തോഷിക്കുന്നു ,,,,,
@abhimanuepattazhy23156 жыл бұрын
K.T Thomas
@ajayunni84706 жыл бұрын
Sathyam thanne
@venugopalpb6936 жыл бұрын
Ranjith Edavalath True
@DharmaSamrakshanam6 жыл бұрын
RSSന് എതിരെ വിഷം ചീറ്റുന്നവരോട്: നിങ്ങൾ ഏതു മതക്കാരാണെങ്കിലും ഇസക്കാരാണെങ്കിലും ഒരിക്കലെങ്കിലും ഒരു RSS ശാഖയിൽ പങ്കെടുത്തതിനു ശേഷം അഭിപ്രായം എഴുതൂ. RSS ശാഖയിൽ പങ്കെടുക്കാൻ ഒരു മെമ്പർഷിപ്പും ആവശ്യമില്ല, ഒരു പൈസ പോലും നൽകണ്ട. RSS എന്തെന്നറിയണമെങ്കിൽ ശാഖയിൽ പങ്കെടുക്കുക തന്നെ വേണം. Be a swayamsevak, and be a good citizen. വന്ദേ മാതരം
@noorudheenpoovakkuzhinooru23296 жыл бұрын
J N Rss ന്റെ തനിനിറം പുറത്തുനിന്നുതന്നെ കാണുന്നുണ്ട്, അതിന് ശാഖയിൽ പോകേണ്ടതില്ല.
@capnnam13996 жыл бұрын
Noorudheenpoovakkuzhi Noorudheen why mullas are so scared of rss.
Like one Judas who was with Christ and agreed to betray for 30 coins and the of him is well known. This old man's lies cannot save him from facing the truth one day , that day his fascist murder groups will not be able to save him , all of them have to account for the blood of tens of thousands of innocent people whose only fault was to believe in truth
@nocaste50256 жыл бұрын
Sajan Thomas The problem is you can't understand the thing as so. what is truth and what is lie? Till now, what ever he said is truth. Because, Mullaperiyar dam have no problem.
@lẘON-w8w6 жыл бұрын
പണം അതൊരു മഹാ സംഭവമാണ്.. ഈ ഞാനും പറയും.. .. പ്രതീക്ഷിക്കുന്ന പണം കിട്ടിയാൽ... (എനിക്ക് തരില്ല ന്നറിയാം.. ചുമ്മാ.. 😉)😛
@sijusmathew9736 жыл бұрын
Siyad Nellikkuth ഇവിടെ Comments ഇടുന്നവർക് പല അഭിപ്രങ്ങള് ഉണ്ടായിരിക്കും എന്നിരുന്നാലും..അദ്ദേഹത്തിന് എതിരായി ഇവിടെ Comments ഇട്ട എത്ര പേർക്ക് അദ്ദേഹത്തെ അറിയാം..അദ്ദേഹം കോട്ടയത്ത് എന്റെ church ആണ് കൂടുന്നത് .കെ.ടി തോമസ് സർനെ ജ്ഞാനവും, വിവരവും ഉള്ള ആരും ഈ കുട്ടത്തിൽ ഇല്ല.. അതുകൊണ്ടു അദ്ദേഹത്തെ അറിഞ്ഞിട്ട് ഇങ്ങനെ ഉള്ള Comments ഇടു.. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ എന്നെ ഒത്തിരി ചിന്തിപ്പിച്ചുണ്ട്....
@muralipalliyilpalliyil79983 жыл бұрын
അനിവാര്യമായ വിശതീകരണം 👌വിഷയങ്ങൾ കൃത്യമായി പഠിച്ചു പറയുന്ന ജസ്റ്റിസ്, ഇന്റർവ്യൂവർ തനി വിലകുറഞ്ഞ സമീപനം
@sidhiquemanakkadavankunnat6323 жыл бұрын
"എന്റെ ജീവിതമാണ് എന്റെ സന്ദേശം " ഗാന്ധിജി . മലർക്കെ തുറന്ന് വെച്ചിട്ടും ആർക്കും പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കാതെ പോയ ഒരു പ്രഹേളികയാണ് ഗാന്ധി . ഉപവാസമെന്ന പ്രക്രിയയിലൂടെ തന്റെ ജീവൻ തന്നെ രാജ്യത്തിന് വേണ്ടി ഉരുകി ഒലിപ്പിച്ച മനുഷ്യനാണ് ഗാന്ധി . രാജ്യത്ത് നടന്നുകൊണ്ടിരിന്ന വർഗ്ഗീയ കലാപങ്ങളിൽ മനുഷ്യ ജീവനുകൾ പൊലിഞ്ഞ് വിഴുബോൾ ഡൽഹിയിലെ കൊടും തണുപ്പിലും നിസ്സഹായരുടെയും നിരാലംബരുടെയും ദൈന്യതയിൽ അകവും പുറവും ഒരുപോലെ വെന്തുരുകിയ മഹാ മനീഷിയായിരുന്നു ഗാന്ധി . വെടിയുണ്ടകൾ കൊണ്ട് ഗാന്ധി എന്ന മനുഷ്യനെ ഇല്ലാതാക്കിയപ്പോൾ നഷ്ടമായത് കോടിക്കണക്കിന് മനുഷ്യർക്ക് സുരക്ഷിതത്വത്തിന്റെ കവചമായിരുന്നു. തന്റെ വിലപ്പെട്ട ജീവിതം കൊണ്ട് ഗാന്ധി തീർത്ത ആ കവചത്തിന്റെ സുരക്ഷിതത്വത്തിലായിരുന്നു സ്വതന്ത്ര ഇന്ത്യ ജനിച്ചതും ജീവിച്ചതും . ഇന്നിപ്പോൾ നിലനിൽപ്പിന് വേണ്ടി പാടുപെടുന്ന രാജ്യം ആഗ്രഹിക്കുന്നതും ആശ്രയിക്കുന്നതും ഗാന്ധി തന്റെ മരണം കൊണ്ട് തീർത്ത അതേ സുരക്ഷാ കവചം തന്നെയാണ്. വിനായക് ദാമോദർ സവർക്കറെന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്ര ക്കാരനെ മനസ്സിൽ ദൈവം പോലെ കൊണ്ട് നടന്ന നാഥുറാം വിനായ് ഗോദ്സെ എന്ന തീവ്രവാദിയെ അനുകൂലിക്കുന്നവക്ക് രാജ്യത്ത് ഔദ്യേഗികത കൈവന്നിരിക്കുന്നു. അത് കൊണ്ട് തന്നെ വർത്തമാന കാല ഇന്ത്യയുടെ ചരിത്ര പ്രതലത്തിൽ നിന്നും ഗാന്ധിയെന്ന ചരിത്ര പുരുഷനെ എടുത്ത് മാറ്റാൻ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ബോധപൂർവ്വ മായ ശ്രമങ്ങൾ നടക്കുന്നത് നാം തിരിച്ചറിയണം. രാജ്യത്തിന് വേണ്ടി ഉപവസിച്ച് ശുഷ്കിച്ച് ഉണങ്ങിപ്പോയ മഹാത്മാവിന്റെ അടിവയറിനെ പിളർത്തിയ വെടിയുണ്ടയെയും വെടി വെച്ച ഗോദ്സെയെയും പൂജിക്കുന്ന ധാരാളം തീവ്രവാദികൾ ഇന്നും രാജ്യത്ത് നില നിൽക്കുന്നു . ഇന്ത്യ ഹിന്ദു രാജ്യമാക്കി പ്രഖ്യാപിച്ചിട്ടിലെങ്കിൽ ആത് മഹത്യ ചെയ്യും എന്നൊകെ യുള്ള ശബ്ദങ്ങൾ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും കേൾക്കുന്നത് ഗോദ്സെ മാർ ഇനിയും രാജ്യത്ത് അനവധിയുണ്ട് എന്നത് തെളിയിക്കുന്നു.
@laijupgeorge65334 жыл бұрын
RSS song 🎶 parampavithrammai manil i like this song❤❤❤
@zapmedia49676 жыл бұрын
*ഒരു ലക്ഷം ജിഹാദിക് ഒരു സൂര്യൻ* *ആയിരം കോടി പ്രണാമം*
@noorudheenpoovakkuzhinooru23296 жыл бұрын
മിഗ്‌നേഷ് ദാസ് നിന്നെപോലുള്ള വിഷപ്പാമ്പുകൾക്ക് പറ്റിയകൂട്ടാണ് തോമാച്ചൻ.
@@alikoya5173 എടപ്പാളിൽ നിന്റെ ബിൻ ലാദനെ കുഴിച്ചിട്ടോ, അതോ മസൂദ് ആശാറിനെ തലകീഴായി നാട്ടോ പൂസ്സലാൻ കോയാ... ???
@prasanthpanicker82246 жыл бұрын
Justice KT Thomas speaks the truth on all issues, not only RSS.
@greatThings2023BYJamsheerBab2 жыл бұрын
ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...
@PABLOESCOBAR-nx3ss8 ай бұрын
ഇന്ത്യൻ സൈന്യം കഴിഞ്ഞാൽ ഇന്ത്യയെ കാക്കാൻ RSS......🗿🔥
@gopinathpudhuruthy.17452 жыл бұрын
മഹാത്മാവേ , നമസ്കാരം. സാർ നെ ബഹുമാനിക്കുന്നു.
@thadiyoor16 жыл бұрын
എത്ര സത്യസന്ധമായ വാക്കുകൾ. എന്തൊരു ബഹളമായിരുന്നു മുല്ലപ്പെരിയാറിന്റെ പേരിൽ ഇവിടെ കണ്ടിരുന്നത്. ഒരു പത്രവും ഒരു രാഷ്ട്രീയ നേതാവും ഒരു സ്വതന്ത്ര ചിന്തകനും സത്യം നമ്മളോടു പറഞ്ഞിട്ടില്ല.സത്യം കണ്ടു പിടിക്കാൻ ശ്രമിച്ചിട്ടുമില്ല. ചുമ്മാതല്ല പൊതു ജനം കഴുത എന്ന പറച്ചിൽ വന്നതെന്നു തോന്നുന്നു.
@vijayank.k.89365 жыл бұрын
ഇന്ത്യൻ മിലിട്ടറി ഇല്ലങ്കിൽ rss എഎങ്ങനെ രാജ്യം രക്ഷിക്കും. പൊട്ടാസ് തോക്കുപയോഗിച്ചു പാക്കിസ്ഥാൻ പട്ടാളത്തിന്റെ ചന്തിക്കു വെടി വെക്കുമോ ! ഒരോ ചാനൽ !!!
@greatThings2023BYJamsheerBab2 жыл бұрын
ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...
@@gourimorazha7119 അറസ്സ സ് ഒരു ഇതു സoഖ്യ ടനായാ ണ് അതു പൊലെയാണ (മുസ്വലി° മിന് കസ്തി നികക്കും ഇതു പൊലെ മസിലും മീനും ക്യസ്ത്യാനികം ഒരു അയിത പട്ടാളത്തിന്ന് ആവി സീമാണ് നിങളെ പൊലെ ഉള്ള ആൾക്കാരാണ് അർസ് സ്റ്റ നെ വളർത്തുന്നത് ( താങ്കെൾ അല്ല പറഞ്ഞത് അർ സ് സി നെടമിലെക്ക് സമ്രക്ഷിക്കാൻ പറഞ്ഞയക്കക
@@abdulhakkim6929 up yil 4000 kodi mudakkiya Yousef Ali ... kalapam undakkan poya kappan .... Kappan pani vangi ... Yousef Ali manymayi business nadathum.... Appo karyam manasilayille ...Da sudappi odra mayire ....
@judahmaccabeusmaccabee6743 жыл бұрын
@༆ⁱᵗˢᵐᵉᴍʜᴅTᴀ✌︎ ♪ hey sudu thalibanoli - ഓരോ തവണയും മാപ്പെഴുതി കൊടുത്തു വീണ്ടും അയാൾ ബ്രിട്ടീഷുകാർക്കെതിരെ തന്നെ അല്ലെ പ്രവർത്തിച്ചത് ? അയാൾ മരിക്കുന്നതു വരെ ഒരേ നിലപാട് ആയിരുന്നു എന്നല്ലേ കാണിക്കുന്നത് ... അവർക്കൊപ്പം ചേർന്നെങ്കിൽ പിന്നെ മാപ്പെഴുതേണ്ട കാര്യം വരില്ലല്ലോ .... ഇങ്ങനെ ഒക്കെ ചിന്തിക്കാൻ നിനക്ക് കഴിയുമായിരുന്നെങ്കിൽ , മുട്ടിലിഴയുന്ന കൊച്ചിനെ കണ്ടപ്പോൾ കല്യാണം കഴിക്കാൻ തോന്നിയ അറുപതുകാരൻ കിഴവനെ മഹോന്നതൻ ആയി പൊക്കി പിടിച്ചു നടക്കുമായിരുന്നില്ല മലവണമേ
@babugeorge9842 жыл бұрын
He should join RSS
@honestman70996 жыл бұрын
ഇദ്ദേഹം പറയുന്നത് 100 % ശരിയായ കാരൃം
@remyagopan18986 жыл бұрын
വിവരവും വിദ്യാഭ്യാസവും ഉള്ളവർ സത്യം തുറന്നു പറയുന്നു
@fvz72254 жыл бұрын
😂😂😂
@arungirish57404 жыл бұрын
@@fvz7225 ചിരിച്ചിട്ട് കാര്യം ഇല്ലാ.... പുള്ളി പറയുന്നതിന് ഉത്തരം പറയണം...
@fvz72254 жыл бұрын
@@arungirish5740 കാർഷിക ബില്ലുമായി ബന്ധപ്പെട്ടു കേരളനിയമസഭയിൽ നടന്ന സമ്മേളനത്തിൽ കേരളഗവണ്മെന്റ് എടുത്ത തീരുമാനത്തോട് അനുകൂലിച്ചു ഇദ്ദേഹം നിന്നത് എന്തിനാണ്...
@muhammedbilal60694 жыл бұрын
വിവരവും വിദ്യാഭാസമുള്ളവരെയൊന്നും കാണാറില്ലേ
@arungirish57404 жыл бұрын
@@muhammedbilal6069 rss നേ കുട്ടപറയുന്നവർക്കർ മാത്രമല്ല വിവരം...... അയാൾ ചരിത്രം പഠിച്ചിട്ടാണ് പറയുന്നത് ...... അല്ലാതെ ഇന്നാ രാഷ്ട്രീയപാർട്ടിക്ക് മാത്രമേ ഓല്ലെന്ന് വിചാർജ്കെല്ലേ....
@retheeshpillai53476 жыл бұрын
സത്യസന്ധമായ വാക്കുകള്‍ . ഇവിടെ രാഷ്ട്രീയം ആണ് sir രാജ്യ പുരോഗതിയല്ല നോക്കുന്നത്.
@noorudheenpoovakkuzhinooru23296 жыл бұрын
Retheeshpillai 91 ശരിയാണ് rss രാഷ്ട്രീയത്തിനു വേണ്ടി നിലകൊള്ളുന്ന വർഗീയ ശക്തി. അത് നിനക്കു മനസ്സിലായിട്ടുണ്ട്.
@retheeshpillai53476 жыл бұрын
Noorudheenpoovakkuzhi Noorudheen r.s.s എന്നല്ലാതെ നിങ്ങള്‍ക്ക് വേറെ ഒന്നും പറയാനില്ലെ . ഹിന്ദുക്കളെ എല്ലാം r.s.sആക്കാന്‍ നിങ്ങളാരാ
സുപ്രീം കോടതി ജഡ്ജിയായ സാർ RSS നെ പറ്റി പറഞ്ഞ കാര്യങ്ങൾ 100% ശെരിയാണെന്ന് സാറിന്റെ പല ഇന്റർവ്യൂ കളിൽ നിന്ന് എനിക്ക് മനസിലായി.... രാഷ്ട്രീയ പാർട്ടികൾ അവരുടെ ലാഭത്തിന് വേണ്ടി പറഞ്ഞുണ്ടാക്കുന്ന വെറും കെട്ട് കഥകൾ ആണ് ഗാന്ധി വധം RSS ചെയ്തതാണ് എന്നത് സാറിന്റെ വാക്കുകളിൽ ഉണ്ട് ...😍😍😍അതും പലവട്ടം സുപ്രീം കോടതി RSS നെ കുറ്റ വിമുക്തർ ആക്കിയതിന് ശേഷം ആണ് നെഹ്‌റു ജി പോലും അവരെ republic day പരേഡിന് ഔദ്യോഗികമായി വിളിച്ചത് എന്ന അറിവ് പോലും സാറിൽ നിന്നാണ് കിട്ടിയത്...❤️❤️❤️❤️...
@vijayanpillai25872 жыл бұрын
very good speech
@muhammediqbalkadarkutty59162 жыл бұрын
പോലീസിൽ എന്നല്ല ഒരു സർക്കാർ ജീവനക്കാരിലും രാഷ്ട്രിയം പാടില്ല സാധാരണക്കാരന് നീതി ലഭിക്കില്ല
@pgn4nostrum6 жыл бұрын
💐💐💐ജസ്റ്റിസ് കെ ടി തോമസ്💐💐💐👌👌👌
@hareeshprasadam69744 жыл бұрын
സാർ അവതാരകൻ ചങ്ക് പൊട്ടി ചാവും.. പ്ലീസ്
@raveendrankandaramath85423 жыл бұрын
K.T. Thomas സാറിന്റെ വായിൽ നിന്നും തൊടിയെടുക്കാൻ അവതാരകൻ, jhony ഊള പരമാവതി ശ്രമിക്കുന്നുണ്ട്.
ജോണി എന്നാ ഇദ്ദേഹം എന്തുകൊണ്ടാകണ് കേരളം എന്നാ പൊതു സമൂഹം ഇതൊന്നു അംഗീകരിക്കില്ല എന്ന് പറയുന്നേ...ഇദ്ദേഹം ഇവിടുത്തെ പൊതുസമൂഹത്തിന്റെ ഒരു പ്രതിനിധിആണോ~?,കേവലം ഒരു മാധ്യമ പ്രവർത്തകൻ അല്ലെ!..താങ്കൾ താങ്കളുടെ യും മനോരമ ചാനൽ ന്റെയും മുൻവിധി പ്രകാരം ഉണ്ടാക്കി എടുത്ത ധാരണകൾ എല്ലാം കേരളം സമുഹത്തിന്റേത് ആണെന്ന് പറയുന്നതിൽ എന്ത് പ്രസക്തി ആണേ ഉള്ളത്..! Rss സൈന്യം കഴിഞ്ഞ രാജ്യ സുരക്ഷയിൽ നാലമാതാണ് എന്ന് ജസ്‌റ്റിസ് പറഞ്ഞതിൽ തെറ്റ് ഇല്ല എന് ഇന്ത്യൻ ചരിത്രം എടുത്തു നോക്കിയാ മനസ്സിലാവും..!.rss നെയും ഹിന്ദു തീവ്രവാദ സംഘടനകളെയും ഒന്നായി കാണുന്നത് കൊണ്ടാണ് ഇവിടുത്തെ മാധ്യമങ്ങൾ എന്ത് സംഭവിച്ചാലും അത് rss~ബിജെപി ടെ മുകളിൽ വച്ച് കെട്ടുന്നത്.. സ്വതന്ത്രമയി സത്യസന്ധമായി കാര്യങ്ങൾ ജനങ്ങലിലേക്ക് ഏറ്റെജിക്കാൻ ശ്രമിക്കുക..അല്ലാതെ രാഷ്ട്രീയ മുതലെടുപ്പ് ആവരുത് ഒരു ചാനെൽ ധർമം എന്ന് ഓർക്കുക..
@noorudheenpoovakkuzhinooru23296 жыл бұрын
RaY BuZz വെള്ളം ചേർത്ത ചരിത്രം.
@goldentunes12185 жыл бұрын
who is this thoni to make a statement like this? He is unfit to interview a great man like Justice K T Thomas...it is like a mosquito with a munificent milch cow..
@jayanandmc14002 жыл бұрын
ഇന്ത്യയിൽ പല സംഘടനകൾ ഉണ്ട്. അതിൽ രാജ്യസ്നേഹികളും രാജ്യത്തിനുവേണ്ടി ജീവൻ കൊടുക്കാൻ സന്നദ്ധതയുള്ള ഒരു സംഘടനയാണ് RSS. അവർക്കു പട്ടാള പരിശീലം കൊടുത്തു രണ്ടാമനിറ സുരക്ഷാസേനയ്ക്കേണ്ടത് ഒരാവശ്യമാണെന്ന് തോനുന്നു.
@ANILKUMAR-nx9wk5 жыл бұрын
ചില നല്ല വാർത്തകൾ മനസിന് ആഹ്ലാദം പകർന്നു തരും. ചില സത്യങ്ങൾ കാലങ്ങൾ എത്ര കഴിഞ്ഞാലും പൂർവാധികം ശക്തിയായി ഉയർത്തെഴുനേൽക്കും. JAY RSS.
@greatThings2023BYJamsheerBab2 жыл бұрын
ഇയ്യാൾ പറയുന്നത് ഫുൾ പൊട്ടതരം ... Indian army has right to do whatsoever their duties and can use weapons not just at their self defense ... It's entirely different from a citizen or groups/organizations/political parties right to take self defense . .. he is just trying to white wash RSS and their dirty activities and cover up as self defence right ... Shame on you and the entire system ...
@sarathnair21635 жыл бұрын
Great Being, So Proud of you Sir 🙏
@anilajandivakaran9415 жыл бұрын
അദേഹം സത്യം പറയുന്നത് കേട്ടപ്പോൾ ജോണിക്ക് കരു പൊട്ടി. ജോണിയുടെ പാർട്ടിക്കാരെ പോലെയുള്ള ആൾ അല്ല ഇദേഹം എന്നു മനസ്സിൽ ആയി.. കാര്യസാത്യതക്കു വേണ്ടി അപ്പനെ വരെ തള്ളി പറയുന്നവൻമാരെ ആണ് ജോണി ഇ തു വരെ കണ്ടത്
@shibudaniel21173 жыл бұрын
കഷ്ടം. അദ്ദേഹം R.S S നേ കുറച്ചു ആഴത്തിൽ മനസ്സിൽ ആക്കിയട്ടില്ല, ഇവിടെ എല്ലാവർക്കും അഭിപ്രായം പറയാൻ അവസരം നൽകിയത് ഇന്ത്യൻ ഭരണഘനയാണ്, അതു ഉണ്ടാക്കിയത് I N C യാണ് അന്ന് ബി ജെ പി യൊ, കമ്മ്യൂണിസ്റ്റ് പാർട്ടിയോ ആയിരുന്നു എങ്കിൽ നമ്മുടെ ഭരണഘടനാ യുടെ അവസ്ഥ എല്ലാവരും മനസ്സിൽ ആക്കണം. തനിക്ക് എന്തങ്കിലും പ്രയോജനം അവരെ സുധിക്കുന്ന ജഡ്ജി തൊട്ടു സിനിമ തരാരങ്ങൾ വരെ
@varghesejohn24123 жыл бұрын
You are right sir.
@Km-cm8zx6 жыл бұрын
ഒരപൂർവ്വ വ്യക്തിത്വം........
@sreeraghmraju49606 жыл бұрын
He is crisp and crystal clear about facts.... He have very clear points
@rajanthomas47483 жыл бұрын
PM of RSS is the best gentleman in India.
@harix3212 жыл бұрын
Myr Ane
@sakeerhusain75432 жыл бұрын
Rajithinda manakkade
@goahead71254 жыл бұрын
അലക്സാണ്ടർ ജേക്കബ് പറയുമ്പോൾ ഹാ ഹാ ജസ്റ്റിസ് കെടി തോമസ് പറഞ്ഞപ്പോൾ ഹോ ഹോ മതേതരം പൂത്തുലയട്ടെ
@josephtc66832 жыл бұрын
What he said is the ultimate. Truth about r s s thank you sir
@sks75936 жыл бұрын
Mr Thomas is saying the truth. If RSS wasn't there, muslims would have made India another pakistan or Bangladesh or Syria. Well said sir
@raveendrankandaramath85423 жыл бұрын
Exactly and absolutely ✔️ 👌👃
@jayK9143 жыл бұрын
Yes true. Already they have high and dangerous influence in kerala
@rijomathew84132 жыл бұрын
is cf
@rijomathew84132 жыл бұрын
haai jnjnhaai jnnjnnjnknknnjnnjjnjjnjjn
@rijomathew84132 жыл бұрын
@@raveendrankandaramath8542 j
@narayanankuttikt17275 жыл бұрын
ഭാരതം ഇങ്ങനെ നിലനില്ക്കുന്നത്- Rss ന്റ ജാഗരു ഗത കൊണ്ട് മാത്രമാണ് - സംഘം വിജയിക്കട്ടെ
@vishnuvgsthss6 жыл бұрын
u said the truth sir . proud of you as a true Indian
@achiprathangalvtc66803 жыл бұрын
മർദ്ധനത്തിൽ ആരെങ്കിലും മരിച്ച് പോയാൽ ആ മർദ്ധിച്ച പോലീസ് കാരനെ അർഹിക്കുന്ന സിക്ഷ കൊടുക്കണം
@tvabraham47852 жыл бұрын
മർദനത്തിൽ ആരെങ്കിലും മരിച്ചുപോയാൽ, മർദിച്ച പോലീസ് കാരനെ തീർച്ചയായും അതെ രീതിയിൽ മർദിച്ചു അയക്കണം. അത് തെറ്റാണെങ്കിൽ പോലീസ് കാരനും ഒരുത്തനെയും മർദിക്കാൻ അവകാശമില്ല.
@RajeshR-st9wy6 жыл бұрын
I feel relieved ഇങ്ങനുള്ള ആൾക്കാർ വേണം രാഷ്ട്രീയത്തിലിറങ്ങാൻ . രാജ്യത്തിനും രാജ്യത്തുള്ളവർക്കും വേണ്ടി പ്രവർത്തിക്കുന്നവർ. പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും വേണ്ടി പ്രവർത്തിക്കുന്നതാണ് ഇന്നത് രാഷ്ട്രീയം.ഇതു മാറണം.ചിന്തിക്കാൻ ശേഷിയും പ്രാചീന കാല ചിന്താഗതികൾ തച്ചുടയ്ക്കുവാൻ നെഞ്ചുറപ്പുള്ള മനുഷ്യർ വേണം ഇനി നമ്മെ നയിക്കാൻ.
@vivianxavier59053 жыл бұрын
E sreedharanum jacob thomasum vannittu enthu.undayi ennu elavarkum ariyam manorama sanghikalku vitto
@vijeshkannur10626 жыл бұрын
ഷുടു ബ്രോകൾ ഓപ്പറേഷൻ തുടങ്ങിയോ ഇവിടെ 😂
@umesh3964 жыл бұрын
Poda kakka
@ministatus714 жыл бұрын
@@umesh396 KAMMI 3.0
@rafeektk21214 жыл бұрын
ഷൂ
@muhammedbilal60694 жыл бұрын
ഷുടു നിൻ്റെ തന്തയും സങ്കി നീയും
@rahulm84513 жыл бұрын
ഷുടു 🤣🤣🤣🤣
@sandeshkadam30405 жыл бұрын
From Maharashtra. Jai hind jai Maharashtra jai Malayalam.
@dance28322 жыл бұрын
കെ ടി തോമസ്സു സാറിന്റെ അഭിപ്രായം വളരെ ശരിയാണ്...ബിജെപി ഭരണം തുടരണം..
@rajvla6 ай бұрын
യാഥാർത്ഥ്യം മനസ്സിലാക്കിയ നീതിമാൻ❤
@RajPisces6 жыл бұрын
well said sir, salute your knowledge and visdom.
@ramachandreap88315 жыл бұрын
Thomas sar നിങ്ങൾക്കൊരു salut!!
@muliyan23466 жыл бұрын
Satyamev Jayate ..Jai RSS
@geethadevivasan2850 Жыл бұрын
ഇദ്ദേഹവുമായി ഈ വിഷയം അഭിമുഖം നടത്തിയ അങ്ങേക്ക് അഭിനന്ദനങ്ങൾ,,,👍👍♥️♥️
@josegeorge43013 жыл бұрын
മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ സാധാരണക്കാരായ പാവം ജനങ്ങൾ കെ ടി തോമസ് സാർ ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ അതിനു വേണ്ടി ചെയ്ത പ്രവർത്തനങ്ങൾ ഒന്നും തന്നെ സത്യസന്ധമായി അറിയാതെ തെറ്റിദ്ധരിച്ചിട്ടുണ്ട് ഈ സംവാദം അതിനൊക്കെ ഉള്ള ഒരു മറുപടിയും ആകട്ടെ മുല്ലപ്പെരിയാറിന് വേണ്ടി തോമസ് സർ എടുത്ത് നല്ല തീരുമാനങ്ങൾ അതാത് കാലത്തെ ഭരണാധികാരികൾ രാഷ്ട്രീയക്കാർ വേണ്ടവണ്ണം വിനിയോഗിച്ചിരുന്ന എങ്കിൽ മുല്ലപ്പെരിയാറിന് നേരത്തെതന്നെ ശാശ്വതമായ പരിഹാരം ഉണ്ടായേനെ
@mohdkk94073 жыл бұрын
He said the truth, 100% സത്യം
@selma_2612 жыл бұрын
Rss Rajidrohikal
@amanindian23285 жыл бұрын
രാജ്യത്തെ ഒട്ടുമിക്ക നേതാക്കൾക്കും രാഷ്ട്രീയ ഭേദമന്യേ ഈ കാര്യം അറിയാം... പ്രത്യേകിച്ച് കേരളത്തിൽ.. പക്ഷെ പുറത്തുപറഞ്ഞാൽ ന്യൂനപക്ഷ വോട്ട് കിട്ടില്ല എന്നത് തന്നെ കാരണം.. ഭാവിയിൽ ഇരു മുന്നണിയിൽ നിന്നും nda യിലേക്ക് നിരവധി ആളുകൾ കേരളത്തിൽ വന്നു ചേരും എന്നത് തീർച്ച!!!
@riyazmuhammad40654 жыл бұрын
🤣🤣🤣🤣
@muhammedm67783 жыл бұрын
ഉന്നത വിദ്യാഭ്യാസം കൊണ്ട് മാത്രം ഉത്തമവ്യക്തിയെ സൃഷ്ടിക്കാൻ സാദ്ധ്യമല്ലഎന്ന വാക്യം പോലെ .... ഉന്നത സ്ഥാനം അലങ്കരിക്കുന്നവരും ഉത്തമരും സമത്വാധിഷ്ടിത ചിന്താഗതിക്കാരുമാവണമെന്നില്ല ....> നീതിയുടെ നിദർശകൻ ...>CM, ALI N CHU VAD ,,,, കൊള്ളണമെന്നില്ല....> നീതിയുടെ നിദർശകൻ ....> C M.ALIN CHUVAD@@riyazmuhammad4065
@UDFLDFSDPIbhaibhai2 жыл бұрын
@@muhammedm6778 കോയമാരെ സപ്പോർട്ട് ചെയ്യുന്നവർ ആണെകിൽ വിദ്യാഭ്യാസം ഇല്ലെകിലും അവർ ഉത്തമവ്യക്തി ആവും അല്ലെ സുടു
@visruthrocks4 жыл бұрын
1962 ലെ ചൈന വാറിൽ ഇന്ത്യൻ സേന ക്ക് ഒപ്പം നിന്ന് യുദ്ധം ചെയ്‌തതിന് rss നെ നിരോധിച്ച നെഹ്റു തന്നെ 62 ലെ ഇന്ത്യൻ ആർമി യുടെ പരേഡിൽ റൂട്ട് മാര്ച്ച് ചെയ്യാൻ അനുവാദം കൊടുത്തു (ഇന്നുവരെ മറ്റ് ആർക്കും ലഭിച്ചികില്ല ) ഇതൊന്നും അറിയാതെ കേട്ട പാതി rss എന്താണ് ഇന്ത്യക്ക് വേണ്ടി ചെയ്‌തത് എന്ന് ചോദിക്കുന്നവരോട് ഒരു ലോഡ് പുച്ഛം.. നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ലോകം മൊത്തം ഒരു മത രാഷ്ടം ആക്കാൻ പുറ പെട്ടവർക്ക് മാത്രം ആണ് rss ഒരു വിലങ്ങു തടി കാരണം അതെ നാണയത്തിൽ തിരിച്ചടിക്കുന്നു.....
ഈ വീഡിയോ മനോരമ ചാനൽ വർഷത്തിൽ ഒരു തവണ എങ്കിലും സംപ്രേഷണം ചെയ്യുക. ഭാരതാംബയുടെ സിംഹം കുട്ടികൾ ആണു Rss. അതിൽ ജാതി,മതം ഒന്നും ഇല്ല. രാജ്യത്തിന്റെ സാംസ്‌കാരിക ദേശീയത കാത്തു സൂക്ഷിച്ചു കൊണ്ട് പോകുക.അതിനു വേണ്ടി കർമയോഗികളെ വാർത്തെടുക്കുന്നു
@judahmaccabeusmaccabee6743 жыл бұрын
👍👍👍
@hiiii10452 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@divyalakshmipillai75722 жыл бұрын
13.11 (സമൂഹത്തെ ശരിയായ രീതിയിൽ കൊണ്ടുപോകുന്നതിന് എന്റെ അഭിപ്രായത്തിനു എൻറ്റെങ്കിലും സഹായം ചെയ്യുമെങ്കിൽ ഞാൻ അത് പറയാതിരിക്കുന്നത് ആണ് തെറ്റ് എന്ന് ചിന്തിക്കുന്ന ആൾ ആണ് ഞാൻ ). deserved answer to host's question . truth told
@sainlalsainlal77296 жыл бұрын
അയാളു പറഞ്ഞത് 100 % ശരിയാണ്
@noorudheenpoovakkuzhinooru23296 жыл бұрын
Sainlal Sainlal ഭ്രാന്താല്ലേ ?
@dhanapalktdhanu79069 ай бұрын
വളരെ വളരെ ശരിയാണ് പണ്ടേ അങ്ങനെ തന്നെ യായിരുന്നു പക്ഷേ അന്ന് ആരും പുറത്ത് പറയാൻ പേടിച്ചു കൊണ്ട് തന്നെ