Bonsai കൊള്ളാം 👌🏻... ഇതിന്റ യഥാർത്ഥ പേര് Portulacaria afra (known as elephant bush) എന്നാണ്, Jade പ്ലാന്റ് മായുള്ള സാമ്യം ആണ് ഇതിനെയും Jade എന്ന് വിളിക്കുന്നത്... Jade ഉം ഒരു succulent തന്നെയാണ്, പക്ഷെ ഇലകൾക്കു കുറച്ചു കൂടി വലുപ്പം ഉണ്ടാകും... പിന്നെ ഇതിന്റെ ഇല S. Africa യിൽ ഉള്ളവർ കഴിക്കാറുണ്ട്, സാലഡ് ഇൽ ഉൾപ്പെടെ, Jade പക്ഷെ ഒരല്പം toxic ആണ്
@dinudavis42302 жыл бұрын
ഇതിൽ കാണുന്നതാണ് Jade kzbin.info/www/bejne/noazi4yEmM6pmJI
@santhoshissac8812 Жыл бұрын
super
@potreliefbonsaibatu50352 жыл бұрын
👍nice❤🌲✂🍃
@ajeshajesh94532 жыл бұрын
Supr
@soorajsooraj32812 жыл бұрын
Adipoli
@jitheshmt2072 жыл бұрын
ചേട്ടാ... ഗംഭീരം..
@MohanRaj-uk6eu2 жыл бұрын
❤❤❤❤❤❤
@rajalekshmiravi8738 Жыл бұрын
Jade straight aayi aanu valarunnattu.
@divakaranmangalam2445 Жыл бұрын
ഇത് ജെയ് ഡോ ഇത് elephant bush ആണോ
@jishnutpadinjatil7007 ай бұрын
Yes
@jacobpunnilam90772 жыл бұрын
സൂപ്പർ,..... ഇതിന്റെ തൈ കിട്ടുമോ, മറുപടി പ്രതീക്ഷിക്കുന്നു
@banuskichen1707 Жыл бұрын
Ethu jade alla elephant bush anu….crasulla ovatta anu jade plant
@divakaranmangalam2445 Жыл бұрын
Very difficult to identify the jade from elephant bush.most of the people think elephant bush as jade
@rajalekshmiravi8738 Жыл бұрын
Itu jaidu original alla....
@luqmanmattul81762 жыл бұрын
സാറിൻ്റെ ഓരോ വീഡിയോയും കാണാറുണ്ട്. നന്നായി ഇഷ്ടപ്പെടുന്നു. അഭിനന്ദനങ്ങൾ! ഞാനും ചെറുതായി ബോൺസായി ചെയ്യുന്നുണ്ട്. സെറാമിക് ബോൺ സായി പോട്ട് കേരളത്തിൽ എവിടെ കിട്ടും? സാറിൻ്റെ Contact നമ്പർ തരുമോ?