മരിക്കുന്നതിന് മുൻപ് ഉത്തർപ്രദേശിലെ മഥുരയിലുള്ള വൃന്ദാവനം കാണാൻ ഭാഗ്യമുണ്ടാകണേ ശ്രീ കൃഷ്ണഭഗവാനേ.🙏🙏🙏💜💓💙💟❤️🌼🌸
@urbanfoodietravellerbyrenj23612 жыл бұрын
The supreme god , god of all god
@vyshnavnani Жыл бұрын
വലിയ ദൂരം ഒന്നും ഇല്ല സുഹൃത്തേ.. പെട്ടെന്ന് തന്നെ പോകാം. ഒരു 5000 ഒക്കെ മതി. കാണുക പൊയി
@Chinnuparthan-jk3jr Жыл бұрын
എനിക്കും ഉണ്ട് ആ ഒരു ആഗ്രഹം ❤️❤️❤️
@anilraj-ko1eq Жыл бұрын
yes,I got chance to visit Vrindavan
@Vpr22555 ай бұрын
😅 ക്രിസ്ത്യൻ ആയ ഞാൻ അവിടെ പോയി 2016
@harithasudeep850118 күн бұрын
കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നു 🙏 ശരിക്കും മനോഹരമായ സ്ഥലം Radhe Radhe🙏🙏🙏
@girijagirija76433 жыл бұрын
ജനനത്തിനു മുമ്പ് നമ്മൾ ഭഗവാനെ കാണും എന്നിട്ട് ജനിക്കും മരിക്കുന്ന സമയത്ത് നമ്മക്ക് ഭഗവൽ ദർശനം ഉണ്ടാകും
@sajithak36973 жыл бұрын
Hare Krishna🙏🙏
@priyankak55193 жыл бұрын
jhanu m kettitundu
@abivlogs81783 жыл бұрын
ഓർമ്മയില്ല
@geethus21203 жыл бұрын
ഇടയിൽ വച്ചും ഉണ്ടാകും
@chethagkt413 жыл бұрын
@@geethus2120 അതെ.
@sreekumarpalliyarakkavu0062 жыл бұрын
ഞാൻ പകൽ സമയത്തു അവിടെ പോയിട്ടുണ്ട്.. പറഞ്ഞത് സത്യം തന്നെ ആണ്...2009 ഇൽ ആണ് എനിക്ക് അവിടെ പോകാൻ സാധിച്ചത്
@kshethrapuranam2 жыл бұрын
🙏
@sathyaamma72722 жыл бұрын
ഞാനും 2009 ഇൽ പോയിരുന്നു അവിടെ
@ponnu62172 жыл бұрын
2012 ഇൽ ഞാനും പോയിട്ടുണ്ട്
@anandamnair98622 жыл бұрын
2015ഇൽ എനിക്കും അവിടെ പോകാനുള്ള ഭഗവാൻ്റെ അനുഗ്രഹം ലഭിച്ചു.
@moonga1234 Жыл бұрын
Njan 2021 il പോയിട്ടുണ്ട്
@sidhusachu25413 жыл бұрын
🙏 ഹരേ കൃഷ്ണാ....🙏 നമസ്കാരം ഏട്ടാ.... വളരെ നല്ല അറിവുകൾക്ക് നന്ദി. 🙏എന്റെ പൊന്നുണ്ണികണ്ണാ.... വൃന്ദാവനം എന്ന് കേൾക്കുന്നത് തന്നെ മനസ്സിൽ ആനന്ദം ഏകുന്നതാണ്. അവിടെ ദർശനം നടത്തുന്നവാൻ സാധിക്കുന്നവർ മഹാത്മാക്കൾ തന്നെയാണ്. ഭഗവാന്റെ എല്ലാ ഭക്തർക്കും ഒരിക്കൽ എങ്കിലും അതിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സർവ്വം കൃഷ്ണാർപ്പണമസ്തു. ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏
@nivedhyashiju85043 жыл бұрын
Hare Krishna 🙏🙏🙏
@kshethrapuranam3 жыл бұрын
നമസ്കാരം🙏
@sidhusachu25413 жыл бұрын
@@nivedhyashiju8504 🙏 ഹരേ കൃഷ്ണാ.... 🙏നമസ്കാരം 😊
@nivedhyashiju85043 жыл бұрын
@@sidhusachu2541 hare Krishna 🙏,☺️
@Sandeepunni-m6b Жыл бұрын
ഉണ്ണികണ്ണാ മരികുന്നതിനു മുൻപ് എനിക്ക് ഈ പുണ്യ സ്ഥലത്തിൽ വരാൻ സാധികണേ ഉണ്ണി ❤❤❤❤❤
@rehnakiranlal50792 ай бұрын
നമസ്കാരം തിരുമേനി 🙏🏻ഇത് സത്യം ആയ കാര്യം ആണ്,എന്റെ സഹോദരൻ അവിടെ പോയി കാണുകയും രാധഇട്ടിരുന്ന വളകൾ കൊണ്ട് വന്നിരുന്നു ഇപ്പോഴും എന്റെ കൈയിൽ വള കിടക്കുന്നുണ്ട്. 🙏🏻🙏🏻🙏🏻ഓം നമോ വാസുദേവായ 🙏🏻🙏
@aswarmonai64203 жыл бұрын
സത്യം സത്യം ആയ കാര്യം...രാധേ രാധേ
@aneeshkoonammoochi3 жыл бұрын
Thanks
@kshethrapuranam3 жыл бұрын
🙏
@nevada65532 жыл бұрын
I also got a chance to visit vrindhavan in 2012..the same story l also heard from few devotees there...hare krishna...radhey...radhey..
കൃഷ്ണാ കൃഷ്ണാ മുകുന്ദ ജനാർദ്ദന സച്ചിദാനന്ദ ലോല കൃഷ്ണ ഹരേ❤️🙏
@vishnuvichuzzz602 жыл бұрын
🙄
@kshethrapuranam2 жыл бұрын
🙏
@aryansiju31842 жыл бұрын
😕
@vishnusuriya5601 Жыл бұрын
@@vishnuvichuzzz60😂😂
@radhajayan87853 жыл бұрын
രാധേ കൃഷ്ണ 🙏🙏🙏❤️
@kshethrapuranam3 жыл бұрын
🙏
@chethagkt413 жыл бұрын
🌿🌿🌿🌺ഓം നമഃ ശിവായ 🌺🌿🌿🌿 🌿🌿🌺ശ്രീ കൃഷ്ണാ 🌺🌿🌿
@kshethrapuranam3 жыл бұрын
🙏
@Vas_xco8953 жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടോ ❓️❓️❓️❓️❗️❗️❗️
@ഹിന്ദുസ്റ്റാറ്റസ്മീഡിയ3 жыл бұрын
ഉണ്ടല്ലോ
@diyadeviabhayadvay55883 жыл бұрын
ഉണ്ട്
@aparna9073 жыл бұрын
𝑼𝒏𝒅 ✨😽
@aryarajan98443 жыл бұрын
Yessssssssss👍
@Vas_xco8953 жыл бұрын
@@anandmallika7065 no
@baijukv6623 жыл бұрын
🙏🙏🙏 KRISHNA GURUVAYURAPPA 🙏🙏🙏 ELLAVAREYUM KATHU KOLLANE BHAGAVANE 🙏🙏🙏
@kshethrapuranam3 жыл бұрын
🙏
@rajagopalpk38822 жыл бұрын
🙏🌹
@archanasubeesh89613 жыл бұрын
കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാധാ ദേവി ശരണം 🙏🙏🙏
@kshethrapuranam2 жыл бұрын
🙏
@sathidevisathidevi12922 жыл бұрын
ഹരേ കൃഷ്ണ.. കണ്ണാ.. ഉണ്ണി കണ്ണാ.. അവിടുത്തെ ലീലകൾ അവർണ്ണനീയം കണ്ണാ.
@aswathianil9519 Жыл бұрын
അത് ഒരു സ്ത്രീ ആണ് മീരാ ഭായ് എന്നാണ് പേര് കൃഷ്ണ ഭഗവാനെ നേരിട്ട് കണ്ടിട്ടുണ്ട് എന്ന് അറിയപ്പെടുന്നു..... ആകെ ഒരുനാള് മാത്രമേ ആ വനത്തിൽ നിന്നും ജീവനോടെ തിരിച്ചു വന്നിട്ടുള്ളൂ.... അങ്ങനെ രക്ഷപെടാൻ ulla karanm... മീരാ ഭായ് ഭഗവാൻ കൃഷ്ണനെ വിവാഹം ചെയ്തത് കൊണ്ടാണ്... ❤️
Rasaleela aaduka ennu udheshikunne ntha ath nammal kandal ntha preshnam atho bhagavane kanunnathil ano preshnam
@sujaraman59143 жыл бұрын
Krishna Guruvayur Appa Saranam 🙏🏻🙏🏻
@kshethrapuranam3 жыл бұрын
🙏
@PrajithaMangalor2 жыл бұрын
എൻ്റെ കണ്ണാ....🙏🙏🙏😘
@vigneswarp.r98083 ай бұрын
ഭഗവാനെ കൃഷ്ണാ.....,🙏🙏🙏🙏🙏🙏
@sudhepn44772 жыл бұрын
ഞാൻ ഗുരുവായൂരപ്പനെ ശരിക്കും കണ്ടിട്ടുണ്ട് പച്ച മരതക മാല പിന്നെ ഒരു സ്വർണ്ണമാല ഏതോ ഭക്തൻ കൊടുത്തത് പിന്നെ കണ്ടത് poonoolum മഞ്ഞപ്പട്ടാട ഉടുത്തിരിക്കുന്നത് സ്വർണ്ണ പാതുകം എല്ലാം ഞാൻ ശരിക്കും കണ്ടതാണ് ഇപ്പോഴും ഓർക്കുന്നുണ്ട് പക്ഷേ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല ഇപ്പോഴും ഭഗവാനെ ആത്മാർത്ഥമായി വിളിച്ചാൽ വിളിപ്പുറത്ത് ആരോടും പറയരുത് എന്ന് വിചാരിച്ചതാണ്