ഏറ്റുവാങ്ങിയത് അപമാന ഭാരമായിരുന്നു; ഒഴിഞ്ഞ ചേംബറിൽ അനാഥമായി നവീൻ ബാബുവിന് കിട്ടിയ ഉപഹാരങ്ങൾ

  Рет қаралды 71,956

asianetnews

asianetnews

Күн бұрын

Пікірлер: 128
@anusreeanooz3711
@anusreeanooz3711 2 күн бұрын
ഒരു ഡെപ്യൂട്ടി കളക്ടർ പദവി അദ്ദേഹത്തിന് കിട്ടണമെങ്കിൽ എത്ര വിവരവും വിദ്യാഭ്യാസവും ഉള്ള മനുഷ്യൻ ആയിരിക്കണം 🥺. അദ്ദേഹത്തെ അല്ലെ ഒരു അലവലാതി പാർട്ടിക്കാരി പുച്ഛിച്ചിട്ടു പോയത്. ഈ ധാർഷ്ട്യം കമ്മ്യൂണിസ്റ്റ്‌ നേതാക്കൾക്ക് കുറച്ച് കൂടുതലാണ്.. അവളുടെ അധികാരത്തിന്റെ അവസാനത്തെ പോക്ക് ആണ് ഇത്(പാർട്ടി യുടെയും )👍വിവരമുള്ള ജനങ്ങൾ ഇനി എങ്കിലും ആളെ നോക്കി വോട്ട് ചെയ്യുക 👍
@Kotrl567
@Kotrl567 2 күн бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അങ്ങനെ. ആത്മഹത്യ ചെയ്യണ്ടായിരുന്നു.
@sanals811
@sanals811 2 күн бұрын
ഇനി അങ്ങനെ തന്നെ.... എന്തു വന്നാലും ഞങ്ങൾ പാർട്ടിക്കെ വോട്ടു ചെയ്യൂ , അത്തരം ആൾക്കാർ മാത്രം പാർട്ടിക്ക് vote ചെയ്യും... അനുഭാവികൾ ഇനി പ്രത്യക്ഷത്തിൽ മാത്രം...
@Tharakam099
@Tharakam099 2 күн бұрын
​@@Kotrl567ആത്മാ ഹത്യാ ചെയ്തില്ലാരുന്നേൽ ഇടതുപക്ഷം ആ കുടുംബം നശിപ്പിച്ചേനേ....... അവരുടെ കൊണം അങ്ങിനാണ്
@vinaymadhavan6000
@vinaymadhavan6000 2 күн бұрын
ചെങ്കൊടിയുടെ തണലുണ്ടെങ്കിൽ ആരെയും എന്തും പറയാം, എന്തും ചെയ്യാം എന്ന അഹങ്കാരമാണ്
@dhanyapradeep155
@dhanyapradeep155 2 күн бұрын
സർക്കാർ ഉദ്യോഗസ്ഥരിൽ ബഹുഭൂരിപക്ഷവും അഴിമതിക്കാരാണ് വെള്ളപൂശൽ തുടരട്ടെ
@iqbalpanniyankara4918
@iqbalpanniyankara4918 2 күн бұрын
അപമാനഭാരത്താൻ സാർ ഈ ലോകത്ത് നിന്ന് പോയി അതിനുത്തരവാദിയായ ദിവ്യയെ ഒരാഴ്ച പിന്നിട്ടും ചോദ്യം ചെയ്യാൻ കഴിയാത്തത് ഭൂലോക അപമാനം ആയി പോയി😢😢
@balankulamullaparambil1073
@balankulamullaparambil1073 2 күн бұрын
കളക്ടറേറ്റിൽ സൂക്ഷിക്കണം, ഇനി വരുന്ന ഉദ്യോഗസ്ഥർക്ക് കാണാനും,ചർച്ച ചെയ്യാനും
@ShyChi-y2s
@ShyChi-y2s 2 күн бұрын
നമ്മുടെ ആരും അല്ലാഞിട്ട് കൂടി ഓരോ ഡേ ന്യൂസ്‌ കാണുമ്പോൾ നെഞ്ചിന് ഒരു വിങ്ങലാണ് പാവം മനുഷ്യൻ 😭😭നശിച്ച ഈ കണ്ണൂർ വരണ്ടായിരുന്നു സാർ 😭😭
@User-357dev
@User-357dev 2 күн бұрын
അതിൽ കണ്ണൂർ എന്ത് തെറ്റാണു ചെയ്യ്തത് ? വിവരം ഇല്ലാത്ത ചില പലതന്തയ്ക്ക് ഉണ്ടായവർ ചെയ്തതിനു കണ്ണൂർ എന്ത് ചെയ്യാനാ ? കണ്ണൂർ ലെ ജനങ്ങൾക്ക് ആണ് അദ്ദേഹത്തിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ ദുഃഖം 😢😢
@ShyChi-y2s
@ShyChi-y2s 2 күн бұрын
@@User-357dev aa nattinnalle mariche🥹iganatha alkkar pathanamthitta undakum thonnunnila🥹🥹 njnm knr thane aanu namal enthoke kanunnu😤😓
@GreeshmaKrishnan
@GreeshmaKrishnan 2 күн бұрын
@@User-357dev Ithupolathe nariya janapradhinidhikale veendum veendum jayipichondirikkualle. Athilum valiya thettu entha? Kannadachu cpm nu vote cheyyunnavaranu kannurile majority alkkarum. Athu thanne anu avanmarude ahankaram. Keralathile bakki jillakkar angane cheyyarilla.
@User-357dev
@User-357dev 2 күн бұрын
@@GreeshmaKrishnan ellavarum cheyyumaayirikkum.. Pakshe njan ithuvare vote cheyythittilla.. Eni cheyyukayum illa.. Athil enikk nalla vishwasam und... Majority aalkarum angane aayenn vach ellavarum angane alla sister
@User-357dev
@User-357dev 2 күн бұрын
@@ShyChi-y2s hmm.. Ath sheriya🥹
@PrinceGeorge-j7j
@PrinceGeorge-j7j 2 күн бұрын
ആ ഉപഹാരം ഇനി മുഖ്യമന്ത്രിക്ക് കൊടുക്കണം... രക്തം പുരണ്ട ഉപഹാരങ്ങൾ.
@kalladasvinod3621
@kalladasvinod3621 2 күн бұрын
Athu aa yakshiyude poo..il ketti kodukkanam
@ammuaadi4204
@ammuaadi4204 2 күн бұрын
അദ്ദേഹത്തിന്റെ ആ ഇരിപ്പുണ്ടല്ലോ അതോർക്കുമ്പോൾ ഉള്ള വിഷമം..
@geetharamachandran295
@geetharamachandran295 2 күн бұрын
അതെ athu മനസ്സിൽ നിന്ന് പോവുന്നില്ല 😢
@nishakrishna9653
@nishakrishna9653 2 күн бұрын
ആ പാവം മനുഷ്യൻ തകർന്നുപോയിരുന്നു.... ആ ധാർഷ്ട്ട്യക്കാരി ശരിക്കും അനുഭവിക്കണം... അദ്ദേഹം കഷ്ടപ്പെട്ട് പഠിച്ച് നേടിയ പദവിയാണ്.. അവളോ....??????
@coolafsal4052
@coolafsal4052 Күн бұрын
😢😢
@shameeraavaz8117
@shameeraavaz8117 Күн бұрын
Pavam😢
@JayasreeNair-z5m
@JayasreeNair-z5m 2 күн бұрын
അദ്ദേഹം കഷ്ടപ്പെട്ട് പഠിച്ച് സമ്പാദിച്ച ജോലിയാണ്, അല്ലാതെഇവളെ പോലെയുള്ള സാധനങ്ങൾ വല്ലവനെയും ഒറ്റുകൊടുത്തും കൂടെ നിന്നവരെ ചതിച്ചും ഉണ്ടാക്കിയതാണ് ഈ സ്ഥാനങ്ങൾ.
@naseebabinthhassan2896
@naseebabinthhassan2896 2 күн бұрын
ഇന്ന് ഒരു psc exam പഠിച്ചിട്ട് പോയി എഴുതി വന്നപ്പോ നെഗറ്റീവ് കൊണ്ട് ഉള്ള മാർക്കും പോയി.... അപ്പൊ അദ്ദേഹം ഈ ജോലിയിൽ എത്താൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും 😢salute sir 🫶😢
@Aswathyy907
@Aswathyy907 2 күн бұрын
നല്ല രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഒറ്റപ്പെട്ടുപോകും.
@Yuva-e9c
@Yuva-e9c 2 күн бұрын
പറയാനുണ്ടോ 100%
@SamuelKunnumpurath
@SamuelKunnumpurath 2 күн бұрын
Albert Einstein ന്റെ വാക്കുകൾ ഒന്നുകൂടി ഭയത്തോടെ ഓർത്തോട്ടെ, . “ നാടിന്റെ നാശം പ്രതികരണശേഷി ഇല്ലാത്തവരെ ക്കൊണ്ടായിരിക്കും. ”
@anjusss598
@anjusss598 Күн бұрын
അങ്ങേർക്കും പ്രതികരിക്കാമായിരുന്നു.. 🥴🥴🥴
@SamuelKunnumpurath
@SamuelKunnumpurath Күн бұрын
@@anjusss598 മനസ്സിലായില്ല( sorry, couldn‘t understand )
@Yuva-e9c
@Yuva-e9c 2 күн бұрын
ജോലി ജോലി ജോലി.. Kitumbolariyaam ഓരോ ജോലിയുടെയും risk and സഹപ്രവർത്തകരുടെ മേലാളന്മാരുടെ കുത്ത് 🥹.. ഇല്ല ജോലിക്കാർക്കും നല്ല രീതിയിൽ സമാദാനത്തോടെ ജോലിയെടുക്കാൻ പറ്റണെ ദൈവമേ 😢
@Rajayogi777
@Rajayogi777 2 күн бұрын
ആരോപണം വന്നപ്പോൾ മാപ്രകളെല്ലാം അത് ശരിയോ തെറ്റോ എന്നറിയാതെ ആഘോഷിച്ചു നിങ്ങൾക്കും ഈ മരണത്തിൽ പങ്കുണ്ട് പാവം ആ കുടുംബം അനാഥമായി😢 അവരുടെ ശാപത്തിൽ നിന്നും ഇതിൽപെട്ട ഒരാളും മുക്തരാവില്ല😡
@fathimaashraf8613
@fathimaashraf8613 2 күн бұрын
ശരിയാണ്..
@afnaasna9873
@afnaasna9873 2 күн бұрын
ഒരാളെ പറ്റി ആരോപണം വരുമ്പോൾ അത് ശരിക്ക് അന്വേഷിച് ഉറപ്പ് വരുത്തിയിട്ട് മാത്രം അന്തിചർച്ച ചെയ്യുക ചാനലുകൾക്കും വലിയൊരു പങ്ക് ഇക്കൂട്ടത്തിലുണ്ട് എന്നിട്ടുള്ള റേറ്റിംഗ് ഒക്കെ മതി എന്ന് തീരുമാനിക്കുക നിരപരാധികൾ മാനസികമായും ശാരീരികമായും ശിക്ഷിക്കപ്പെടാതിരിക്കട്ടെ
@s_40987
@s_40987 Күн бұрын
Sathyam..ithil aranu sherikum kuttavally enu ethrayum vegam kandu pidikapedatte... chilapo vadhy prathy akanum mathy...
@vipiappu
@vipiappu Күн бұрын
അതെല്ലാം അവിടെ ഉപേക്ഷിച്ചു പോകുമ്പോൾ തന്നെ അദ്ദേഹം മനസിൽ എല്ലാം തീരുമാനിച്ചിട്ടുണ്ടാവാം.. 🥹
@Mmm-n9k2x
@Mmm-n9k2x 2 күн бұрын
ഈ ഉപഹാരങ്ങൾ ഇല്ലായിരുന്നങ്കിൽ , സാർ ഇന്നും ഉണ്ടാവുമായിരുന്നു.🙏🙏🙏
@MDB28
@MDB28 2 күн бұрын
എല്ലാ ദിവസവും ഉണരുമ്പോൾ തന്നെ ഈ കേസ് എന്താകും എന്നൊരു ആധി മനസിലേക്ക് വരുന്നു.ആദ്യം തന്നെ പത്രവും ന്യൂസ്‌ ചാനലും വച്ചു നോക്കുന്നത് ഇത് അറിയാനാണ്. നമ്മളെ പോലെ സാധാരണക്കാരനായ ഒരു ഉദ്യോഗസ്ഥനാണ് ഇല്ലാതായത്. ഇതിനു മുൻപും സിപിഎം /sfi ഗുണ്ടകൾ ഇല്ലാതാക്കിയ പലരെയും നമുക്കറിയാം. അഭിമന്യുവും സിദ്ധാർദ്ധനും ഒക്കെ തേഞ്ഞുമാഞ്ഞു പോയി. നിലവിലെ അവസ്ഥയിൽ ഇതും ഇല്ലാതാകുമോ എന്ന് ഭയപ്പെടണം. ഒരാളെ കൊന്നിട്ട് ഇതുവരെ വെളിയിൽ വരാത്ത pp ദിവ്യയും കൂട്ടാളികളും രക്ഷപെടാനാണ് സാധ്യത. സാധാരണക്കാരെ പിടിക്കാനുള്ള ശുഷ്‌കാന്തി ഇവിടെ പോലീസിനില്ല
@sherleezz3569
@sherleezz3569 7 сағат бұрын
😥😥😥എത്ര സങ്കടകരം 😥
@SandhyasSandhya-b9t
@SandhyasSandhya-b9t 8 сағат бұрын
അത്ര ത്തോളം മനം നൊന്തായിരിക്കും അദ്ദേഹം അവിടെ നിന്ന് പോയത് 😔
@AnilKumar-vl6qx
@AnilKumar-vl6qx 2 күн бұрын
Give to Divya
@LizyAntony-y6n
@LizyAntony-y6n 2 күн бұрын
PP Divya എന്നു പറയുന്ന കാലി യുടെ വീട്ടിൽ കൊണ്ടുപോയി കൊടുക്കു.
@fesata2523
@fesata2523 2 күн бұрын
കാലി കൾക്ക് വരെ നാണക്കേട് ആവും... നക്കാലികൾ എത്രയോ ഭേദം 😭
@LizyAntony-y6n
@LizyAntony-y6n 2 күн бұрын
കാലി means കാലന്റെ wife🤣 അവർ കലനായി വന്നു ആ പാവം മനുഷ്യന്റെ ജീവനെടുത്തു.
@vrindavenu9652
@vrindavenu9652 2 күн бұрын
Ayyo. Vayyaa. kaanan..aarumalla aa sir ente...ennittum ithu kandapol karanju poyi😢😭😭😭😭🙏
@tradepro6999
@tradepro6999 2 күн бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ ഇത്തരം യാത്ര അയ പ്പ് പോലുള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ വ്യക്തമായ നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കണം. താല്പര്യം ഇല്ലാത്ത ആളുകളെ നിർബന്ധിക്കാൻ പാടില്ല. രാഷ്ട്രീയ -- പൊതു പ്രവർത്തകരെ പങ്കെടുപ്പിക്കണമോ വേണ്ടയോ, മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിന് മുൻകൂർ അനുമതി..... ഇങ്ങനെ യുള്ള കാര്യങ്ങളിൽ സർക്കാർ വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിക്കണം.
@OrangePrint-x3g
@OrangePrint-x3g Күн бұрын
Oru vyakthikk thalparyamillenkil nirbandhikkunnath criminal kuttamakkanam
@MusthafaMbz
@MusthafaMbz 2 күн бұрын
അത് ദിവ്യ ക് കൊടുക്കു. അവൾ അത് വാങ്ങും
@PRAKASHMULLAPILLY
@PRAKASHMULLAPILLY 2 күн бұрын
He might have felt pain more than a 100 bullets passing through his body when he was harassed in a organised manner. He won't get justice the way it's progressing.. Prayers for his Family.. 🙏
@manjumohan6213
@manjumohan6213 2 күн бұрын
പാവം 😢
@JagadeeshPR-qx6fe
@JagadeeshPR-qx6fe 2 күн бұрын
പി.പി ദിവൃയുടെ അഹങ്കാരം കാരണം ഒരു കുടുംബത്തിന്ന് നാഥനെയും ജനങ്ങൾക്ക് നല്ല ഒരു ഉദ്യോഗസ്ഥനെയും നഷ്ടമായി
@AJs_sugarrush
@AJs_sugarrush 2 күн бұрын
Present it to PP Divya, IN JAIL,NO BAIL SHOULD BE GRANTED
@Salamsalam-pp2go
@Salamsalam-pp2go 2 күн бұрын
പാവം😢😢😢
@martinpulikkal8910
@martinpulikkal8910 2 күн бұрын
Without any mementos he will be remembered by Malayalees for many more years ❤
@HaifaFathima-m3s
@HaifaFathima-m3s 2 күн бұрын
സങ്കടം വരുന്നു... 😪😪
@AjAmala
@AjAmala 2 күн бұрын
പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@murali_68
@murali_68 2 күн бұрын
അതി വൈകാരികം.
@chandranms6882
@chandranms6882 2 күн бұрын
പാർട്ടിക്ക് ആവശ്യം P Sasi യെപ്പോലുള്ള ജീവനക്കാരെ.
@krishnakumaripalayil
@krishnakumaripalayil 2 күн бұрын
അവൻ ജീവനക്കാരനാണോ..... political pimp.....പരാന്ന ജീവി.....8th rated ദള്ളാൾ.... ആവശ്യങ്ങൾ സാധിച്ചു കൊടുത്ത് വ്യാപകമായി പെണ്ണ് പിടിക്കുന്നവൻ.....
@deepav8954
@deepav8954 2 күн бұрын
യാത്ര അയപ്പ് കഴിഞ്ഞ് അയാൾ നാട്ടിൽ എത്തിയിട്ട് പോരായിരുന്നോ അല്ലങ്കിലും നല്ല കാര്യങ്ങൾ മാത്രം പറയണ്ട വേദിയിൽ എന്തിനു ഇങ്ങനെ ചെയ്തു😢
@aswinradhakrishnan3304
@aswinradhakrishnan3304 2 күн бұрын
Retirement life etreyo Nannayi jeevian kothichadavum 😢
@suprabhan9204
@suprabhan9204 2 күн бұрын
നശിച്ച ഭരണ സംവിധാനം
@RESMIGNAIR-jk9mb
@RESMIGNAIR-jk9mb 2 күн бұрын
ഒരു അഹങ്കാരി... ഭ്രാന്തി വിചാരിച്ചപ്പോൾ ഇത്രേം നടന്നു
@himnavh3694
@himnavh3694 2 күн бұрын
Adheham orikalum agane cheyaruthayirinu …enthinekal impt ayyit namuk oru family ille…avare orkanamayirunu ..
@cogitoergosum5418
@cogitoergosum5418 2 күн бұрын
കണ്ണൂർ ഒരു പ്രതിഭാസം ആണ്.
@User-357dev
@User-357dev 2 күн бұрын
അതിൽ കണ്ണൂർ എന്ത് തെറ്റാണു ചെയ്യ്തത് ? വിവരം ഇല്ലാത്ത ചില പലതന്തയ്ക്ക് ഉണ്ടായവർ ചെയ്തതിനു കണ്ണൂർ എന്ത് ചെയ്യാനാ ? കണ്ണൂർ ലെ ജനങ്ങൾക്ക് ആണ് അദ്ദേഹത്തിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ ദുഃഖം 😢😢
@Rajesh.Ranjan
@Rajesh.Ranjan 2 күн бұрын
Hand over to P.P.Divya, that's better.Such a cruel and fraud ever....😕😕
@-Rifsana-Rafeek
@-Rifsana-Rafeek 2 күн бұрын
ഒരു കുടുംബത്തിന്റെ കണ്ണുനീർ 😥😥😥
@ramyasujith2296
@ramyasujith2296 2 күн бұрын
😢😢
@valsageorge5663
@valsageorge5663 Күн бұрын
ഒരിക്കലും അയാളുടെ അൽത്മാവ് അവൾക്കു സ്വസ്ഥത കൊടുക്കില്ല.
@remyamuruganMurugan
@remyamuruganMurugan 2 күн бұрын
കഷ്ടം..... താങ്ങാൻ ആകുന്നില്ല
@hajaramuneer8697
@hajaramuneer8697 2 күн бұрын
Maranam onninum pariharamalla jeevithum angana annuu kallum mullum ellam undakkum
@zareenaabdullazari.5806
@zareenaabdullazari.5806 2 күн бұрын
😢
@aksharata3543
@aksharata3543 2 күн бұрын
😢😢😢😢😢
@bknin6558
@bknin6558 9 сағат бұрын
😢😢😢😢😢😢😢😢
@arunr9742
@arunr9742 2 күн бұрын
Diyavathhinte kodathy unde Avide ithinu samadhanam paraje theeru. Thettucal cheyunnvar aru ayalum aa kodathiyil arukkum mappu kalam kodukkilla😢
@ജെറമിയ
@ജെറമിയ 2 күн бұрын
എത്ര അപമാനം എറ്റാലും ആണുങ്ങൾ ജീവൻ കളയരുത് ഒരു ava രാ തി പറഞ്ഞു എന്ന് കരുതി
@binukumar6968
@binukumar6968 2 күн бұрын
Dracula diyya
@Sree-sj6un
@Sree-sj6un 2 күн бұрын
Kalathi divya
@reshmireeji21
@reshmireeji21 2 күн бұрын
Annittu eppo Divye rashikkaan.. prasanth ne vachu kalikkunnu.....
@OrangePrint-x3g
@OrangePrint-x3g Күн бұрын
Kolachoru ennu kettittund kola upaharam
@sreejak3753
@sreejak3753 2 күн бұрын
Paavam manushtane konnu thalliyittum aval purathu vilasi nadakkunnu kashtam😢
@saisandhya6379
@saisandhya6379 2 күн бұрын
💔😭
@bijus3396
@bijus3396 2 күн бұрын
പി പി ടെ .😢
@FahinaRahman
@FahinaRahman 6 сағат бұрын
Aa pavam manushyante aa irpp kannil ninn mayunnila E upaharam pp divyayude veetil kondu poyi kodkkuo Ee jeevitha kalam eenum avark ore orma peduthal avatte😢 Ore kudumbathe ellathakeet
@sheejabs4305
@sheejabs4305 2 күн бұрын
Evide aarke enkilum neethi kittumo keralam ethrake athapathiche poyallo
@geetharamdas4662
@geetharamdas4662 2 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sreelathakr6202
@sreelathakr6202 2 күн бұрын
ഈ ഉപഹാരം ആ ദിവ്യ യുടെ വീട്ടിൽ കൊണ്ടു കൊടുത്തു വിട് ആ കളക്ടറിന്റെ കയ്യിൽ
@sulathafrancis6176
@sulathafrancis6176 2 күн бұрын
Asianet is the most popular news channel. We, common men, rely on this channel for unbiased and fair news reporting. Yet, why are you projecting this as suicide? It is as clear as writing on the wall, that this is a case of homicide. To expose the goons behind this gory act, we need impartial investigation. Please push for CBI to take over this case. We need justice. With our police who works for Pinarayi and his henchmen, this case and related findings will be distorted to protect their vested interests
@Mn-pj2iy
@Mn-pj2iy 2 күн бұрын
ഈ സംശയങ്ങൾക്കെല്ലാം ഒരു അവസാനം വരും ദിവ്യ രണ്ട് ദിവസത്തിനുള്ളിൽ പുറത്ത് വിടുമെന്ന് പറഞ്ഞ കാര്യം ഇനിയെങ്കിലും പുറത്ത് വിട്ടാൽ..അത് വസ്തവമായ വിവരമാണെങ്കിൽ ദിവ്യ ക്ക് കിട്ടുന്ന ശിക്ഷ കുറച്ചെങ്കിലും കുറയും.ജനങ്ങളുടെ ദിവ്യയോടുള്ള attitude num മാറ്റം.വരും..അത് കൊണ്ട് ദിവ്യ പറയാനിരുന്നത് പുറത്ത് പറയുക തന്നെ വേണം.
@abhilashk6476
@abhilashk6476 Күн бұрын
Divya enna vediyudè drama
@sajithaaboobaker7426
@sajithaaboobaker7426 2 күн бұрын
Uoahaarangal AKG center il kondu poyi vekkoo
@Oyo-x8c
@Oyo-x8c 2 күн бұрын
Maranathinte vyapari Divya raskhasi ----mol
@aswathyachu299
@aswathyachu299 2 күн бұрын
Sirnte മുഖം കാണുമ്പോൾ നെഞ്ച് പൊട്ടുന്നു
@Anu-is7fn
@Anu-is7fn 2 күн бұрын
Evare kanumbol ellam sankadam verum manasil. A upaharam avalku thane kodukuka .
@dhanyasobha7965
@dhanyasobha7965 2 күн бұрын
Dayavu cheythu athmahatya ennu parayaruthu..ithu kolapayhakam thanne yaanu
@raphacounselingdrmini8353
@raphacounselingdrmini8353 2 күн бұрын
Very sad,is it that speech only made him to leave his dear ones also,very pathetic,He could hv live nd punished those culprits,death has no solution,except going to hell,as none hv rt to kill selfGod wont frgv it,lets b mentally healthy to face any situations Life has all sort of enemies,bt y to b a loser,
@sandhyasreya3869
@sandhyasreya3869 2 күн бұрын
ഒന്ന് പിണുവിനും ഒന്ന് ദിവ്യയുടെ നെഞ്ചത്തും വെക്കുക
@sandhyalalu3746
@sandhyalalu3746 2 күн бұрын
Veetukare onnu orthirunnuvenkil......
@sanalkumar4749
@sanalkumar4749 2 күн бұрын
Aa poo mole cyber attack cheyyunnu polum...
@madavmad3119
@madavmad3119 2 күн бұрын
Kannur manishararum illa ellam party criminals matram vazhunna oru jilla
@natureindian88
@natureindian88 2 күн бұрын
Ithum ah Divya ku koduka avale vetti moodattu😢
@renjunayana7252
@renjunayana7252 2 күн бұрын
അവളുടെ വീട്ടിൽ കൊണ്ടിരിക്കുന്നു
@salinapm5444
@salinapm5444 2 күн бұрын
Sirintae muham.manasil mayunilla orikkalum mayilla
@ajeshvmayooramc8926
@ajeshvmayooramc8926 Күн бұрын
ഈ നാട്ടിൽ നിയമമില്ലേ 😮😮😮😮
@krishnannifty
@krishnannifty 2 күн бұрын
😥😥😥
@suryakiran799
@suryakiran799 6 сағат бұрын
😢😢
@saheera8753
@saheera8753 2 күн бұрын
😢😢
@abidottumpuram6445
@abidottumpuram6445 2 күн бұрын
😢😢😢
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 44 МЛН
Я сделала самое маленькое в мире мороженое!
00:43
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 82 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 44 МЛН