ഉയർന്ന വൈബ്രേഷൻ ഉള്ള ആളുകളുടെ 8 ലക്ഷണങ്ങൾ | Signs you have higher vibration | Naveen Inspires

  Рет қаралды 42,287

Naveen Inspires

Naveen Inspires

Күн бұрын

Пікірлер: 388
@baker2b100
@baker2b100 Ай бұрын
ഇതു എല്ലാർക്കും ഉള്ളതാണ്.. കൈനോട്ടക്കാരൻ എല്ലാരോടും പറയുന്നത് പോലുള്ള പൊതു കാര്യമാണിത്.. എല്ലാർക്കും അതു റിലേറ്റഡ് ആയി തോന്നും
@Naveeninspires
@Naveeninspires Ай бұрын
100% true if you find so, can u tell detailed analysis !
@divyavijayan3318
@divyavijayan3318 Ай бұрын
Nooo....എല്ലാവര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല. That's sure.
@semilshiju1339
@semilshiju1339 Ай бұрын
100% correct✅
@MisiriyaMisi-l2s
@MisiriyaMisi-l2s 15 күн бұрын
Nooo ചിലരെ കണ്ടാൽ മൃഗങ്ങൾ ഭയത്തോടെ പേടിച്ചോടുകയും എന്നാൽ യാതൊരു മുൻ പരിചയവും ഇല്ലാത്ത മറ്റു ചിലരെ കണ്ടാൽ മൃഗങ്ങൾ മുട്ടിയിരുമ്മി നിൽക്കുകയും ചെയ്യും ഇത് അനുഭവത്തിൽ നിന്ന് പറയുന്നതാണ്
@minijc7228
@minijc7228 Ай бұрын
100% ഇതിൽ പറഞ്ഞതിൽ 95% ഉം എനിക്ക് related ആണ്. ഇത് കൂടാതെ ഞാൻ ചില കാര്യങ്ങൾ വെറുതെ ഒന്ന് ആഗ്രഹിച്ചാൽ പോലും നടക്കാറുണ്ട്... പെട്ടെന്ന് തന്നെ... പിന്നെ എന്നെ ഒളിച്ചോ മറച്ചോ എന്റെ കൂടെ നില്കുന്നവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അത് ഏതെങ്കിലും വഴിയിൽ ഞാൻ അറിയും... പിന്നെ ഒരാൾ പറയുന്നതിലെ കള്ളവും സത്യവും ഒരു പരിധി വരെ തിരിച്ചറിയാൻ പറ്റും.. 90% വും ഇതു വരെ ശെരി ആയി വന്നിട്ടുണ്ട്. വഴിയിലൂടെ നടന്നു പോകുമ്പോൾ ഒരു പരിചയം ഇല്ലാത്തവരും ചിരിക്കുന്ന കണ്ടിട്ടുണ്ട്.... എനിക്ക് തന്നെ തോന്നാറുണ്ട്... I'm something special❤
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@ajayakumar5617
@ajayakumar5617 Ай бұрын
My god really
@rajaninair1907
@rajaninair1907 Ай бұрын
Same for me too.. This video portrays me🙏🙏 especially I noticed kids and pets come to me .. more people come to the store, whenever I join a group, someone leaves and others thank me😅
@baijubasheer2010
@baijubasheer2010 Ай бұрын
നവീന്റെ ആദ്യകാല വീഡിയോകളാണ് എന്റെ ജീവിതത്തിനൊരു വെളിച്ചം നൽകിയത്. ഇന്നും താങ്കളുടെ വാക്കുകളിലെ വൈബ്രേഷൻ എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. ഇനിയും ധാരാളം വീഡിയോകൾ കൊണ്ട് വന്ന് മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം നൽകട്ടെയെന്ന് ആശംസിക്കുന്നു.
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@jabirck8602
@jabirck8602 Ай бұрын
Engane velicham vannu
@chandrageetham
@chandrageetham Ай бұрын
പറഞ്ഞതത്രയും ശരിയാണ്. എനിക്ക് അനുഭവമുണ്ട്. ആളൊഴിഞ്ഞ കടയിൽ ചെന്നാൽ താമസിയാതെ ആളുകൾ കടയിൽ വന്നു നിറയും. പലരും ദു:ഖം ഒരു പരിചയവുമില്ലാതെ എന്നോട് പറയും
@rps448
@rps448 Ай бұрын
Correct. Haier vibration ഉള്ളവർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. മറ്റുചിലർക്ക് ഇത് പ്രകടമായ നിലയിലല്ലതാനും. അതായത് ഒരു സാധാരണ നിലയിലായിരിക്കും. എന്നാൽ ഹൈയർ വൈബ്രേഷൻ ഉള്ളവർക്കും ജീവിതത്തിലെ ചില ഘട്ടങ്ങളിൽ ഇത് കുറഞ്ഞു പോയതു പോലെയും . ചിലപ്പോൾ ഇല്ലാത്തതു പോലെയും വന്നേക്കാം. വൈരാഗ്യ ബുദ്ധി, വഞ്ചനാ മനോഭാവം, നൈരാശ്യം, അപഹർഷതാബോധം എന്നിങ്ങനെ ഏതെങ്കിലും ദുർഗുണങ്ങൾ ജീവിതത്തിൽ വന്നാൽ ഈ വൈബ്രേഷൻ പുറത്തുള്ളവരിലേക്ക് വ്യാപരിക്കില്ല. എന്നാൽ ആ വ്യക്തിയിൽ അപ്പോഴും അത് ഉണ്ടാകും. പക്ഷേ പ്രവർത്തന രഹിതമായിരിക്കും. പിന്നെ, ഒരു വ്യക്തി ദുർന്നടപ്പിലേക്ക് വീണു പോയാൽ ഈ വൈബ്രേഷൻ നഷ്ടപ്പെട്ടു എന്നും വരാം. നല്ല വീഡിയോ,അഭിനന്ദനങ്ങൾ❤❤❤🎉🎉🎉
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@littlecutebutterfly8787
@littlecutebutterfly8787 Ай бұрын
പലപ്പോഴും ഞാൻ vijarichittundu എന്നോട് എന്തിനാ അവരുടെ വിഷമം പറയുന്നതെന്ന്,അതുപോലെ കുഞ്ഞുങ്ങൾ ,മൃഗങ്ങൾ ഒക്കെ പെട്ടന്ന് അറ്റാച്ച്ഡ് ആകുന്നുണ്ട്.❤
@sabeenamuneer4166
@sabeenamuneer4166 Ай бұрын
Valare nalla class,thankal parannathellam 100 percent shari aanu.
@vasantharavi9533
@vasantharavi9533 Ай бұрын
ഒരു കടയിൽ ചെല്ലുമ്പോൾ ആരും ഇല്ലായിരിക്കും, njan ചെന്നാൽ കൂട്ടത്തോടെ ആൾക്കാർ കയറും അവിടെ.. തിരക്കു കാരണം ഞാൻ ഇറങ്ങി പോകും.. അതുപോലെ ചില numbers സ്ഥിരമായി കാണുന്നു. 6666 ഉം 444 ഉം എനിക്ക് നല്ലതല്ല. 555 very good
@sreeragkp
@sreeragkp Ай бұрын
ബ്രോ ഇത് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്
@krishnanpoinachi1144
@krishnanpoinachi1144 Ай бұрын
സാർ പറഞ കാര്യങ്ങൾ ശരിയാണ് എനിക്കു ചില അനുബവങ്ങൾ ഉണ്ടായിട്ടുണ്ട് - പ്രബഞ്ച സത്ത്യമായ സൂര്യനേ അതിരാവിലേയും വൈകുന്നേരവും അത് മാർപ്പണം ചെയ്ത് അൽപ്പ സമയം നേരിട്ട് വീക്ഷിക്കുക എന്നത് എന്റെ ഒരു ശീലമായിരുന്നു
@nishamerin-sf9dm
@nishamerin-sf9dm Ай бұрын
വളരെ സത്യം സർ ഞാൻ എപ്പോളും ചിന്തിക്കുന്ന് വളരെ കഷ്ടം അനുഭവിക്കുന്ന ആളുകൾ എന്നോട് സംസാരിക്കും, 🤝💜🤝
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@saankamala547
@saankamala547 Ай бұрын
Explanation കുറച്ച് energy കുറച്ച് ശാ ന്തമായി സംസാരിക്കൂ pls.. ആകെ ഒരു ബഹളം feel ചെയ്യുന്നു...
@Naveeninspires
@Naveeninspires Ай бұрын
True !
@divyanair9858
@divyanair9858 Ай бұрын
Yes
@Parukkutty_
@Parukkutty_ Ай бұрын
ഒരു ആളൊഴിഞ്ഞ കടയിൽ കേറിയാൽ with in seconds അവിടെ ആളുകൾ കൊണ്ട് നിറയും... 😊
@Naveeninspires
@Naveeninspires Ай бұрын
Great !
@RejithaAK-i1o
@RejithaAK-i1o Ай бұрын
അതെ കടയുടമ നമ്മുക്ക് സാധനം തരാതെ വരുന്നവർക്ക് കൊടുക്കും നമ്മൾ അവിടെ വായി നോക്കി നിൽക്കും ഇപ്പോൾ തരാം എന്ന് ഇടയ്ക്കിടെ അയാള് പറയുകയും ചെയ്യും അനുഭവം ഉണ്ട്
@Parukkutty_
@Parukkutty_ Ай бұрын
@@RejithaAK-i1o sathyam 😄
@sunithareji4866
@sunithareji4866 Ай бұрын
Thank you🙏🙏🙏
@dhaneshns9554
@dhaneshns9554 Ай бұрын
😂😂😂😂😂😂😂​@@RejithaAK-i1o
@siddharthdevadas9734
@siddharthdevadas9734 Ай бұрын
Interesting topic.! Wonderful presentation 👏🏼 I have seen such people.!
@nairsathi1571
@nairsathi1571 Ай бұрын
Excellent your motivational speech. Keep it up. God bless you.
@Naveeninspires
@Naveeninspires 25 күн бұрын
*പുതുവത്സര സമ്മാനം* Download & start learning - gnwpk.on-app.in/app/oc/613165/gnwpk?Dcopy-link%26Dtutor-course-referral%26Dcourse-overview-app A man without a goal is like a dead man നിങ്ങളുടെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് കൃത്യമായ ലക്ഷ്യനിർണയം നടത്തുമ്പോഴാണ് കൃത്യമായി നിങ്ങളുടെ ആഗ്രഹത്തെ ഒരു ലക്ഷ്യമാക്കി മാറ്റാൻ സഹായിക്കുന്ന Goal setting blueprint - Level 1 course എല്ലാവർക്കും പഠിക്കാനായി ഒരു New year സമ്മാനമായി വെറും 99/- രൂപക്ക് നിങ്ങൾക്ക് സ്വായത്തമാക്കാം Download & start learning - gnwpk.on-app.in/app/oc/613165/gnwpk?Dcopy-link%26Dtutor-course-referral%26Dcourse-overview-app
@preethatp-y6s
@preethatp-y6s Ай бұрын
❤നൂറു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് പല പ്രായത്തിലുള്ളവരും തന്നോട് സംസാരിക്കുമ്പോൾ എന്തോ മനസ്സിന് നല്ല സമാധാനം തോന്നുന്നു എന്നു പറയാറുണ്ട്. സമയം കിട്ടുകയാണെങ്കിൽ വിളിക്കൂ ചേച്ചി എന്നൊക്കെ പറയാറുണ്ട്. ഈ ലോകത്ത് നമുക്കൊക്കെ വളരെ കുറച്ച് സമയമല്ലേ ഉള്ളത്. അടുത്ത നിമിഷം നമുക്ക് എന്താ സംഭവിക്കുന്നത് എന്നറിയില്ലല്ലോ. അപ്പൊ ഉള്ള സമയം കുറച്ചെങ്കിലും സന്തോഷിക്കലോ എന്നതാണ് ന്റെ കാഴ്ചപ്പാട്.
@sooryaksajeet1346
@sooryaksajeet1346 Ай бұрын
നിങ്ങൾക്ക് ഒരു Higher Vibration ഉള്ളത് പോലെ തോന്നുന്നു..നല്ല സംസാരം
@dhruvkrishnakumar5098
@dhruvkrishnakumar5098 Ай бұрын
Nice.. nd genuine video… keep going nd keep growing.. GODSPEED ❤️
@jameelac2235
@jameelac2235 Ай бұрын
ഇതിൽ ആറാമത്തെ കാര്യം ഒഴിച്ച് ബാക്കിയെല്ലാം എനിക്കുണ്ടെന്ന് പരിചയമുള്ളവരെല്ലാം പറയാറുണ്ട്. Thank you sir
@ayshakuttycv.vellaloor
@ayshakuttycv.vellaloor Ай бұрын
പൊളിച്ച്.. ട്ടോ..👌🏾👏🙏💐👍 Thank u sr ❤️🎊
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@vidyasuni-sv7ve
@vidyasuni-sv7ve Ай бұрын
എന്നോട് ഒരു പാട് പരിചയം ഇല്ലാത്ത ആളുകൾ ലൈഫ് സ്റ്റോറി പറഞ്ഞിട്ടുണ്ട് 👍🏻👍🏻
@latheeshvelikkath9210
@latheeshvelikkath9210 Ай бұрын
എന്റെ അനുഭവത്തിൽ താങ്കൾ പറഞ്ഞത് പോലെ ഉണ്ടായിട്ടുണ്ട്.. 🙏🏻
@RajiNilambur
@RajiNilambur Ай бұрын
6:14 ജഗതി ഒരു സിനിമയെ പറഞ്ഞതുപോലെ ആണല്ലോ എന്നെ ഉദ്ദേശിച്ച് എന്നെ മാത്രം ഉദ്ദേശിച്ചു . ഇത് എന്റെ കാര്യം എന്ന് എനിക്ക് തോന്നുന്നു. കുട്ടികൾക്കെല്ലാം എന്നെ വലിയ ഇഷ്ട ഒരു പരിചയവും വേണ്ട കരയുന്ന ഒരു കുട്ടിയെ ഞാൻ എടുത്തു കഴിഞ്ഞാൽ പെട്ടെന്ന് അത് കാമാവുകയും എന്നോട് ഒട്ടി ചേരുകയും ചെയ്യും. അതിനീ എത്ര കരയുന്ന കുട്ടിയാണെങ്കിലും . അതുപോലെ എത്ര പേരുണ്ടെങ്കിലും ഞാൻ നിൽക്കുകയാണെങ്കിൽ എന്നെ എല്ലാവരും ശ്രദ്ധിക്കുക ഞാൻ എപ്പോഴും ആലോചിക്കു റുണ്ട് എന്താണെന്ന് അതുപോലെതന്നെ ഇഷ്ടം പോലെ പാര.വരാറുണ്ട് ഒരു കാര്യവുമില്ല. ഇതിൽ പറഞ്ഞ പല കാര്യങ്ങളും എന്റെ ജീവിതത്തിൽ അനുഭവം ഉണ്ട് . എല്ലാം കൂടെ പറഞ്ഞാൽ തള്ളാണ് എന്ന്തോന്നും അതുകൊണ്ട് ഞാൻ നിർത്തുന്നു
@motivation_for_success_1729
@motivation_for_success_1729 Ай бұрын
Hi. I am also from nilambur
@RajiNilambur
@RajiNilambur Ай бұрын
@@motivation_for_success_1729 hi. ഞാൻ എടക്കര .
@priyakc6654
@priyakc6654 Ай бұрын
നല്ല വാക്കുകൾ സത്യം പുണർന്നു ജീവിക്കുന്നവർക്ക് പ്രകൃതി കൊടുക്കുന്ന അനുഗ്രഹം
@naliniramachandran7287
@naliniramachandran7287 Ай бұрын
ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം എനിക്ക് അനുഭവപ്പെട്ടു
@sanjayp4630
@sanjayp4630 Ай бұрын
Super, You are also an high vibrant person 👍
@meenasubash2294
@meenasubash2294 Ай бұрын
Valare valare correct 😂❤🙏🙏👍👍 Thankyou sir 🙏
@meenasubash2294
@meenasubash2294 Ай бұрын
Anteponno. All correct 😁
@maryjose6901
@maryjose6901 Ай бұрын
Everything is correct
@BeenaSathyan-e8s
@BeenaSathyan-e8s 28 күн бұрын
അതെ എനിക്കും ഉണ്ടായിട്ടുണ്ട് ഈ അനുഭവം. മലയാളമാസം ഒന്നാം തീയതി ആണ് എന്നോർക്കാതെ അടുത്ത വീട്ടിൽ കയറി ചെന്ന്. അടുത്ത മാസം അതേ ദിവസം എന്നെ വിളിച്ചു കൊണ്ടുപോയി കയറ്റി. ആ മാസം അവർക്ക് നല്ലതായിരുന്നു എന്നവർ പറഞ്ഞു. അങ്ങനെ കുറേ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@Sindhnair
@Sindhnair Ай бұрын
എന്നെ എല്ലാരും നോക്കാറുണ്ട്..ഞാൻ കരുതി സൗന്ദര്യം ഉള്ളത് കൊണ്ടന്ന് ഇപ്പോ മനസിലായി higer വൈബ്രേഷൻ എന്ന് ..കുഞ്ഞുങ്ങൾക്ക് ഇഷ്ടാണ് എന്നെ.. അറിയാത്ത ആളുകൾ തുറന്ന് പറയാറുണ്ട് ഞാൻ അതിശയപ്പെട്ടിട്ടുണ്ട്..മുറിയിൽ ഇരിക്കുമ്പോൾ പോസിറ്റീവ് എന്നും എല്ലാരും പറയാറുണ്ട് എന്നെ.എന്റെ തോന്നൽ ശെരിയാവറുണ്ട്..ഞാൻ സംസാരിക്കുമ്പോൾ അസൂയാലുക്കൾ നൈസ് ആയി മാറിപോകാറുണ്ട്
@AnilKrishna-ue4cv
@AnilKrishna-ue4cv Ай бұрын
🙏🏻💐 നല്ല അവതരണം bro.... നല്ല volume... 👍🏻💐
@MalligaKrishnan-ft7vp
@MalligaKrishnan-ft7vp Ай бұрын
.നവീൻ.കുമാർ.എൻ്റെ.ജീവിതത്തിൽ..ഒരു.പാട്.പേര്ക്.നല്ല..advise.കൊടുക്കാൻ.കഴിഞ്ഞു...അതിൽ.. എനിക്ക്.സന്തോഷം.ഉണ്ട്.ഗോഡ്.bless you
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@valsammathomas7841
@valsammathomas7841 Ай бұрын
ഇത്എന്നെ സംബന്ധി ച്ചിടത്തോളം 100%ശരിയാണ്.
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@geetharavi-u7j
@geetharavi-u7j Ай бұрын
ആശംസകൾ 🎉very good speech.
@Naveeninspires
@Naveeninspires Ай бұрын
Thank you !
@ramachandranvaniyan9583
@ramachandranvaniyan9583 Ай бұрын
സാർ പറഞ്ഞ എല്ലാ സംഭവങ്ങളും എന്റെ ജീവതത്തിൽ എപ്പോഴും ഉണ്ടാകാറുണ്ട്
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@thinkpositive007
@thinkpositive007 Ай бұрын
എന്റെ അനുഭവത്തിൽ correct points
@Naveeninspires
@Naveeninspires 25 күн бұрын
*പുതുവത്സര സമ്മാനം* Download & start learning - gnwpk.on-app.in/app/oc/613165/gnwpk?Dcopy-link%26Dtutor-course-referral%26Dcourse-overview-app A man without a goal is like a dead man നിങ്ങളുടെ ജീവിതത്തിന് അർത്ഥമുണ്ടാകുന്നത് കൃത്യമായ ലക്ഷ്യനിർണയം നടത്തുമ്പോഴാണ് കൃത്യമായി നിങ്ങളുടെ ആഗ്രഹത്തെ ഒരു ലക്ഷ്യമാക്കി മാറ്റാൻ സഹായിക്കുന്ന Goal setting blueprint - Level 1 course എല്ലാവർക്കും പഠിക്കാനായി ഒരു New year സമ്മാനമായി വെറും 99/- രൂപക്ക് നിങ്ങൾക്ക് സ്വായത്തമാക്കാം Download & start learning - gnwpk.on-app.in/app/oc/613165/gnwpk?Dcopy-link%26Dtutor-course-referral%26Dcourse-overview-app
@arnoldisraelandrews
@arnoldisraelandrews Ай бұрын
Thank you Thank you Thank you. Go ahead
@smitha8357
@smitha8357 Ай бұрын
ഇതൊക്കെ എനിക്കുണ്ട്. പിന്നെ ഞാൻ നിക്കുന്നിടത്ത് നല്ല കാര്യങ്ങൾ വേഗം വരും. ആളുകൾ ഞാൻ നിൽക്കുന്ന സ്ഥലത്തു കൂടും ഇതൊക്കെ എക്സ്ട്രാ ഉണ്ട്. പിന്നെ വീഡിയോ ഇൽ ഉള്ളത് ഫുൾ ഉണ്ട് 🙏❤️
@rohitsunil-lm5lp
@rohitsunil-lm5lp Ай бұрын
♥️
@murali7840
@murali7840 Ай бұрын
കട ബാദ്ധ്യതകൾ കൊണ്ട് കഷ്ടപ്പെടുന്ന പലരും, പരിചയം ഇല്ലാത്തവർ പോലും നേരിട്ടും ഓണലൈനിലും എന്നെ ബന്ധപ്പെടുന്നു. കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല 🤔
@shillumaniii6831
@shillumaniii6831 Ай бұрын
കടം ചോദിക്കാൻ ആയിരിക്കും 😂😂😂😂മുരളി ചേട്ടാ..,. 😂
@midhun8074
@midhun8074 Ай бұрын
Naveen sir, you are my role model 🙏
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@dileepthapasya2916
@dileepthapasya2916 6 күн бұрын
ഈ പറഞ്ഞതു എല്ലാം എനിക്ക് അനുഭവം ആണ് ❤🙏
@sreeragkmanoj3373
@sreeragkmanoj3373 Ай бұрын
Thank you sir. Paranjathellam correctanu. Anik ethellam anubavamanu. Thank you universe
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@Gk60498
@Gk60498 Ай бұрын
Excellent motivation ❤
@FebinFebi-jh1dw
@FebinFebi-jh1dw Ай бұрын
Bodha Thalam uyernnal mathi spritual Healer Thank you sr ❤❤❤
@deepthiambali8400
@deepthiambali8400 Ай бұрын
Naveen sir you are right😊👌👍
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@minikuttykgd
@minikuttykgd Ай бұрын
ഇങ്ങനെ ഉള്ള ആളുകളുടെ അടുത്ത് ഇരുന്നാൽ മനസ്സിന് നല്ല സന്തോഷം കിട്ടും
@cabdulkarimpsmo9197
@cabdulkarimpsmo9197 Ай бұрын
Hi ,good presentation. You're right to a great extent.
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@KuKucha-zs8rt
@KuKucha-zs8rt Ай бұрын
നീങ്ങൾ പറയുന്നത് ശരിയാണ്.അനുഭവത്തിൽ .🙏🌹
@jineshp57
@jineshp57 Ай бұрын
Yes Naveen ….great video ❤
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@Lalumalayil
@Lalumalayil Ай бұрын
Great sir
@SHINEKumarMK
@SHINEKumarMK Ай бұрын
🙏🏿 നല്ല ഒരു അവതരണം👍🏿🥰
@creative2012now
@creative2012now Ай бұрын
it's very true
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@s.s3897
@s.s3897 Ай бұрын
Thank you👍🏻❤️
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@Saudath-t2n
@Saudath-t2n Ай бұрын
സാറിന്റ ക്ലാസ് കോട്ട് പ്പോൾ ഞാൻ അങ്ങിനെഉള ഒരു വ്യക്തിയാണ് എന്ന് തോന്നിട്ടുണ്ട്👍👍
@SHAMSUDHEEN
@SHAMSUDHEEN Ай бұрын
Thank you Sir❤
@paulpanachi
@paulpanachi Ай бұрын
Super...Absalutely Right..🎉🎉🎉
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@prasannapg1442
@prasannapg1442 Ай бұрын
Good. Thank you
@rahulb1307
@rahulb1307 Ай бұрын
ഓം നമോ നാരായണായ... ഹരേ കൃഷ്ണ... 7-മാത് പറഞ്ഞകാര്യം വളരെ ശരി യാണ്.. പലരും നമ്മളൊടെ പറയാറുണ്ട്.... കാരണം അറിയില്ല... നമ്മളോട് സംസാരിച്ചാൽ വളരെ ആശ്വാസം ആണെന്ന്... ഹരേ കൃഷ്ണ... ഹരി ഓം
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@kuttankb2435
@kuttankb2435 Ай бұрын
100 ശതമാനം ശരി.. ഇതെല്ലാം എനിക്ക് അനുഭവപെടാറുണ്ട്.
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@sujiths899
@sujiths899 Ай бұрын
ഇത് വേദഭ്യാസൻ വിഷ്ണു പുരണത്തിൽ പറഞ്ഞത് ഇങ്ങനെ ഒരു വ്യെക്തിതിയിൽ ഒരു ഉയർന്ന ആകർഷണ ശക്തി ഉള്ളത് കാരണം നിങ്ങൾ ജനങ്ങളിൽ ശ്രെദ്ധ ആകർഷിക്കപ്പെടും എന്ന് 3000 വർഷങ്ങൾക്കു മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@aravindkrishna5147
@aravindkrishna5147 Ай бұрын
ഇതൊക്കെ എനിക്കുണ്ട്. But മൃഗങ്ങളുടെ ഉദാഹരണം.. ഇവിടെ നടക്കാനിറങ്ങുമ്പോൾ കാണാം നായ്ക്കൾ ഒക്കെ എല്ലാവരോടും അടുപ്പം കാണിക്കുന്നത് കാണാം. ഒരാളെയും ഒഴിവാക്കുകയില്ല.
@ambilyponnu5953
@ambilyponnu5953 Ай бұрын
Crrect🥰🥰🥰
@rathishtnair2494
@rathishtnair2494 Ай бұрын
Very true.. It recollect My personal experiences
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@shajina1239
@shajina1239 Ай бұрын
എനിക്ക് എപ്പോഴും അനുഭവപെടാറുണ്ട് ഞാൻ എപ്പോ ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ ചെന്നാലും ഫ്രണ്ട്സ് ഇപ്പോഴാ ആശ്വാസമായി ഇപ്പോഴാണ് ഹാപ്പിയായി എന്നു പറയും
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@kayamkulamkochunni5228
@kayamkulamkochunni5228 Ай бұрын
ഇതിൽപറഞ്ഞ അനുഭവമുള്ളവർ ഉണ്ടങ്കിൽ അവർക്കൊരു ഗുരു ആവശ്യമാണ്, അവർക്കു ഉയരങ്ങളിലേക്ക് എത്താം,
@mathewjohn8126
@mathewjohn8126 Ай бұрын
Sattyam. Oru kadayil kayarumboal athu kaakiyaayirikkyzm. But pinne kadakkaaranu thirakku koodunnu. Parayunnathu 90%+ sattyam aagunnu.. ThankYou
@mayasudheesh5617
@mayasudheesh5617 Ай бұрын
All resonate for me....thank you universe 💓
@aradhanakadambarisomarajan
@aradhanakadambarisomarajan Ай бұрын
Hi Naveen..I experienced a lot and still experiencing all your findings..All are true ..Now I realize It's a blessing.thank you so much.
@ArundhathyjithinAadhidev-kd4ok
@ArundhathyjithinAadhidev-kd4ok Ай бұрын
Thank you
@shailavalli1101
@shailavalli1101 Ай бұрын
Valre shariyanu ethe anubhavam enikkundu athil supradhanamaya karya kuttikalanu ethr vashi pidikkunna kuttikalum ennodinangum evide paranja pala karyangalum enikkanubhvamundu thak you univers ❤
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@sreelatha655
@sreelatha655 Ай бұрын
Yes sathyam❤❤❤❤
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@ayishairshad6875
@ayishairshad6875 Ай бұрын
Its very true sir
@sstars5555
@sstars5555 Ай бұрын
All resonates for me😊🙏🙏🙏
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@geethagopinathanpillai9393
@geethagopinathanpillai9393 Ай бұрын
First 3 correct. In my case it cause jealous to others and they will create unnecessary problems to me. Very beautiful and handsome people also has this type of influence to others. Their beauty will attract others. If they don't speak to others they are stair at them and imitate their behaviors
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@ThusharaSabu-ge5id
@ThusharaSabu-ge5id Ай бұрын
കുഞ്ഞുങ്ങളും മൃഗങ്ങളും എന്നോട് പെട്ടെന്ന് ഇണങ്ങും.🥰🥰🥰
@sheebak3028
@sheebak3028 Ай бұрын
ശരിയാണ് ഒത്തിരി അനുഅനുഭവങ്ങൾ ഉണ്ട്
@ManjuKm-g9c
@ManjuKm-g9c Ай бұрын
ഈ പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്. ആദ്യം ഇങ്ങനെ ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത് കുറേ വർഷങ്ങൾക്ക് മുൻപ് ജ്യൂസ്‌ കുടിക്കാൻ ഒരു കടയിൽ കയറിയതാ. ഒരു മനുഷ്യൻ പോലും അവിടെ ഉണ്ടായിരുന്നില്ല. അവിടെ പോയി ജ്യൂസ്‌ കുടിച്ച് കൊണ്ടിരിക്കുമ്പോൾ തന്നെ ഒത്തിരി പേർ കൂട്ടമായിട്ട് ആ കടയിൽ വന്നു എന്നുള്ളതാ. ഈച്ചയെ ആട്ടിക്കൊണ്ടിരുന്ന കടയിൽ ഇപ്പൊ എന്തോരം പേരാ എന്ന് ഞാൻ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയോട് പറയേം ചെയ്തു. പിന്നീട് പലപ്പോഴും ഞാൻ അത് ശ്രദ്ധിച്ചിട്ടുണ്ട്. പിന്നെ മറ്റൊരു ദിവസം ആലുവ മണപ്പുറത്ത് ശിവരാത്രി കഴിഞ്ഞതിന് ശേഷം മറ്റോ ആണ്. ഒരു കടയിൽ കൊച്ചിന് കളിപ്പാട്ടം വാങ്ങിക്കാൻ ചെന്നു. വൈകുന്നേരം 6മണി ആയിട്ടുണ്ട്. അന്നേരം ആ കടയിലെ ചേട്ടന്മാർ പറയാണ് ഇന്നത്തെ ദിവസം രാവിലെ മുതൽ ഒരു മനുഷ്യൻ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന്. അന്നത്തെ കൈ നീട്ടം എന്റെ ആണെന്ന്. അപ്പോഴേ ഞാൻ പറഞ്ഞു : എന്റെ കൈ നീട്ടം നല്ലത് ആണെന്നാ എല്ലാവരും പറയാറ്. ഇനി അങ്ങോട്ട്‌ ആരെങ്കിലും ഒക്കെ വരുമെന്ന് പറഞ്ഞ് നാവ് വച്ചതേയുള്ളൂ അഞ്ചാറു പേർ അപ്പോൾ തന്നെ വന്ന് ഓരോന്ന് വാങ്ങിക്കാൻ തുടങ്ങി.
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@premaprema-tx7yc
@premaprema-tx7yc Ай бұрын
yes... ഒരു പാട് അനുഭവം ഉണ്ട്ട്ടാ.
@Raji-xl4pq
@Raji-xl4pq Ай бұрын
ശരിയാണ് സർ . അനുഭവം ഉണ്ട് ❤😊
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@Ismail_Vatakara
@Ismail_Vatakara Ай бұрын
So true.. ❤
@sobhanamuthu7242
@sobhanamuthu7242 Ай бұрын
Sir.youare corect.
@sajiaranmula
@sajiaranmula Ай бұрын
yes. most of the points are correct in my life
@kshamavathi2
@kshamavathi2 Ай бұрын
Exactly correct thank you
@shajiravindran7951
@shajiravindran7951 Ай бұрын
You r right❤
@renukaravindran8693
@renukaravindran8693 Ай бұрын
100%True.Im an Adhyatmika Teacher at Palakkad Dt
@Naveeninspires
@Naveeninspires Ай бұрын
That’s great , if possible make a message to 9048588829
@RizwanaRiz-h4y
@RizwanaRiz-h4y Ай бұрын
Enik ingane anubavam und😊
@alliswellwell9470
@alliswellwell9470 Ай бұрын
തീർച്ചയായും😊
@SanilaTk
@SanilaTk Ай бұрын
Enikum ee aranja anibavangal undayitud ❤❤❤
@NISHA-eu3ie
@NISHA-eu3ie Ай бұрын
പറഞ്ഞതിൽ പലതും എനിക്കുണ്ട്. ഒരുപാട് ആളുകൾക്കിടയിലാണെങ്കിലും അപരിചിതരായിട്ടുള്ള ആളുകൾ ആദ്യം എന്നോട് സംസാരിക്കാറുണ്ട്. കുട്ടികൾ അടുപ്പം സ്ഥാപിക്കാറുണ്ട്. പട്ടി, പൂച്ച തുടങ്ങിയവ മാത്രമല്ല, മറ്റു പല ചെറുപ്രാണികളും ദേഹത്ത് കയറാറുണ്ട്. മരങ്ങൾക്ക് ചുവട്ടിലൂടെ നടക്കുമ്പോൾ പ്രത്യേകിച്ച് കാറ്റ് ഒന്നും വീശിയില്ലെങ്കിൽ കൂടിയും ദേഹത്തേയ്ക്ക് ഇലകളും പൂക്കളുമൊക്കെ കൊഴിഞ്ഞ് വീഴാറുണ്ട്.
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@Radha.S-t2g
@Radha.S-t2g Ай бұрын
Correct aane. ❤
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@praseenajayagopal3248
@praseenajayagopal3248 Ай бұрын
അറിവ് ശരിയാണ്.
@ameerfarook9380
@ameerfarook9380 Ай бұрын
Yes . Sir I have so many exproence
@sathijayakrishnan5356
@sathijayakrishnan5356 Ай бұрын
Ellam correct anu❤❤❤
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@SumolKurian
@SumolKurian Ай бұрын
Good video
@mrssdas9447
@mrssdas9447 Ай бұрын
ശെരിയാണ്.
@MEGHASV-jz5qt
@MEGHASV-jz5qt Ай бұрын
Hi Sir
@MM-wx9jz
@MM-wx9jz Ай бұрын
Yes, all resonated
@Naveeninspires
@Naveeninspires Ай бұрын
Thank you for commenting , നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk Thank you... Naveen Inspires
@arunk.m8121
@arunk.m8121 Ай бұрын
അമ്മയോട് അന്വേഷണം പറയണം.. നിന്റെ ഇൻസ്പിരിമെന്റ് എല്ലാം നല്ലതാണ്. നല്ലൊരു ജോലിയാണ്
@ayurmantra1111
@ayurmantra1111 Ай бұрын
Exactly True 💯
@anithak5782
@anithak5782 14 күн бұрын
Sir you are correct
@SheelaRadhakrishnan-o2p
@SheelaRadhakrishnan-o2p Ай бұрын
True 👍
@sreekunjatta2546
@sreekunjatta2546 Ай бұрын
Pakshe enikum doubt aanu endha ingane orupaad thakarnna avastha il kude kadannu pokunna vyakthiyanu ipo lokathile ettavum valya vedanayum enik vannu kazhinju 💔❤️‍🔥Pakshe Daivathinte kripayal palarum Njan oru motivation nalkunna vyakthiyanu ennu parayunnu avarude karyangal ennod share cheyunnu secret ariyilla Daivathinte kripayal 🙏allathendha 🙏
@rahmathrahmath7941
@rahmathrahmath7941 Ай бұрын
❤❤
@afridaazna8496
@afridaazna8496 Ай бұрын
I have been experienced
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН