Пікірлер
@kayamkulamkochunni5228
@kayamkulamkochunni5228 Сағат бұрын
എനിക്കു ചിത്രംവരക്കലും വിഡിയോയും പ്രകൃതി ഭംഗിയുമാണ്,
@AnoopNellaya
@AnoopNellaya Сағат бұрын
Nice Veedio
@AnoopNellaya
@AnoopNellaya 2 сағат бұрын
Nice Veedio Thanks
@TradeX-ws6zv
@TradeX-ws6zv 2 сағат бұрын
Mattoru anil balachandran😅
@shihabsmedia8537
@shihabsmedia8537 2 сағат бұрын
സംസാരത്തിൽ മിതത്വം പാലിക്കുകാ... നിന്റെയൊക്കെ ജീവിതം.. എങ്ങനെ പറയാൻ തോന്നുന്നു ഇങ്ങനെയൊക്കെ? മാത്രമല്ലാ, അബ്ദുൽ കലാം പറഞ്ഞതാണെന്ന്.. അദ്ദേഹത്തെ ബഹുമാനപൂർവ്വം ഓർക്കാമായിരുന്നു... ഇനി, ഇദ്ദേഹം എല്ലായ്‌പ്പോഴും ഇങ്ങനെ തന്നെയാണോ സംസാരിക്കുന്നതെന്നറിയില്ലാ...
@ShahDigitalStudioVadasserikara
@ShahDigitalStudioVadasserikara 3 сағат бұрын
നല്ല മെസ്സേജ്👏👍
@ReshmaK_
@ReshmaK_ 3 сағат бұрын
👍
@sakthi_the_healer
@sakthi_the_healer 4 сағат бұрын
Well said 👍
@valsalssanthosh6907
@valsalssanthosh6907 6 сағат бұрын
Yes l have.
@aswinsundaran8078
@aswinsundaran8078 17 сағат бұрын
സർ എന്നെ സ്കൂളിൽ എല്ലാവരും അമ്പിളി എന്ന് വിളിക്കുന്നു എന്റെ ഒറിജിനൽ പേര് അശ്വിൻ എന്നാണ് 😢😢
@parvathybindhu2763
@parvathybindhu2763 17 сағат бұрын
👍🏻😞
@Tonsaku-j7c
@Tonsaku-j7c 17 сағат бұрын
IE
@Tonsaku-j7c
@Tonsaku-j7c 17 сағат бұрын
Mee too
@trrejumon
@trrejumon 22 сағат бұрын
IE any time😮111☯️ sybel eniku varunna mailil kanunnu
@anithak5782
@anithak5782 Күн бұрын
Sir you are correct
@user-nq3yq8hs7isaina
@user-nq3yq8hs7isaina Күн бұрын
അടിപൊളി 😊
@AbdulJABBAR-fj2pw
@AbdulJABBAR-fj2pw Күн бұрын
👌 👍👍👍
@Sajesh-v2h
@Sajesh-v2h Күн бұрын
Vp
@Sajesh-v2h
@Sajesh-v2h Күн бұрын
Yes❤
@BinojBabu-d6j
@BinojBabu-d6j Күн бұрын
എന്തും ആകർഷിച്ചാൽ നെഗറ്റീവും വരില്ലേ നമ്മളിലേക്ക്...... Np: video കണ്ടിട്ടില്ല
@mekhak-tn4uo
@mekhak-tn4uo Күн бұрын
👍🏼 കറക്റ്റ് ആണ്..... നമ്മൾ വിചാരിക്കുന്നത് നമ്മൾ ചെയുന്നത് ആരും കാണില്ല എന്നു.... ഒരു കണ്ണാടി മുന്നിൽ എപ്പോഴും ഉണ്ട് .ദൈവം ചിലപ്പോൾ ക്ഷമിക്കും .... പക്ഷെ പ്രപഞ്ചം sure കണ്ണാടി ആണ്..... 🌹thank you......
@sampvarghese8570
@sampvarghese8570 Күн бұрын
നല്ല ഒരു വിഷയം. നല്ല വിശദീകരണം. നന്ദി
@harshanmangadu8702
@harshanmangadu8702 Күн бұрын
Very good info Thanks
@jamalponnani1651
@jamalponnani1651 2 күн бұрын
😢😢😢
@വിമൽചേർത്തല
@വിമൽചേർത്തല 2 күн бұрын
പ്രപഞ്ചം ❤
@Naveeninspires
@Naveeninspires 2 күн бұрын
Thank you for watching, ജീവിതവിജയം കരസ്ഥമാക്കാൻ സഹായിക്കുന്ന കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയുവാനും മറ്റ് updates ലഭിക്കുവാനും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/H40SIPl2maZIblxrmnxT38

@MisiriyaMisi-l2s
@MisiriyaMisi-l2s 2 күн бұрын
ആരെങ്കിലും എന്റെ മനസ്സ് നോവിച്ചാൽ എന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിച്ചാൽ അതിന്റെ പേരിൽ ഞാൻ വിഷമിച്ചാൽ അടുത്ത 3 ദിവസത്തിനകം അവർക്ക് പല തരത്തിലുള്ള ആപത്തുകൾ വരുന്നു ആക്‌സിഡന്റ്, ഹാർട്ട്‌ അറ്റാക്ക്, മുഖമടിച്ചു വീഴുക,എന്നെ വിഷമിപ്പിച്ച ആളുടെ പ്രിയപ്പെട്ടവർക്ക് ആപത്ത് സംഭവിക്കുക ഇങ്ങനെ ഓരോന്നു സംഭവിക്കുന്നു,,, ഞാനും എന്റെ ഒരേയൊരു, സിസ്റ്റർ ഉം തമ്മിൽ എന്തെങ്കിലും കാര്യത്തിനു അടി ഇണ്ടാക്കുമ്പോൾ അവൾ എന്നോട് പറയും, സോറി, ഡീ നീ ഒമാനിൽ ഉള്ള ആഹ് പാവത്തിനെ ശപിക്കരുതെന്ന് ഒമാനിലുള്ള ആഹ് പാവം ഓൾടെ husbent ആണ് 😂 സത്യത്തിൽ ഞാൻ ആരെയും ശപിക്കുന്നൊന്നും ഇല്ല, but അവർക്ക് സൃഷ്ട്ടാവ് തിരിച്ചടി നൽകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നത് ബട്ട്‌ മറ്റുള്ളവർ വിശ്വസിക്കുന്നത് എന്റെ കൂടെ ജിന്നോ, പിശാചോ എന്തോ ഒന്ന് ഉണ്ട് അത് എനിക്ക് വേണ്ടി കൊട്ടേഷൻ പണി നടത്തിന്നെന്ന് 😂 സത്യത്തിൽ അങ്ങിനെ ഒരു ജിന്നോ പിശാചോ എന്റെ കൊട്ടേഷൻ വർക്ക്‌ ഏറ്റെടുത്ത് നടത്താൻ ഇല്ല അങ്ങിനെ ഒന്ന് ഉണ്ടായിരുന്നെങ്കിൽ അതിനെ കൂലിപ്പണിക്ക് വിട്ട് ഞാൻ ലാവിഷായി ജീവിച്ചേനെ 😑
@shabeebshauniverse818
@shabeebshauniverse818 2 күн бұрын
😍👌
@mekhak-tn4uo
@mekhak-tn4uo 2 күн бұрын
വളരെ നല്ല വീഡിയോ.....കറക്റ്റ് പറഞ്ഞത്., 👍🏼എല്ലാ ബന്ധപ്പെടുത്തി കൊണ്ട് വരിക എന്നുള്ളതാണ്...നമ്മൾ ഒക്കെ പഠിക്കുന്ന സമയത്ത് 70 കുട്ടികൾ ക്ലാസ്സിൽ ഉണ്ടാവും... ഇന്ന് 7 കുട്ടികൾ ആയാലും ക്ലാസ്സ്‌ എടുക്കും....7 കുട്ടികൾക്ക് പഠിക്കാമല്ലോ... ഞാൻ ഇങ്ങനെ ഉള്ളത് ആണ് നോക്കാറ്.... ബിസിനസ്‌ നോക്കാറില്ല ..... വീഡിയോ....നമ്മൾ ബിസിനസ് ചെയ്യുന്നില്ല .....ഇങ്ങനെ ഉള്ളതും ഉൾപെടുത്തുക ....thank you 🌹
@Naveeninspires
@Naveeninspires 2 күн бұрын
Thank you for watching, ജീവിതവിജയം കരസ്ഥമാക്കാൻ സഹായിക്കുന്ന കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയുവാനും മറ്റ് updates ലഭിക്കുവാനും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/H40SIPl2maZIblxrmnxT38
@preethahari2666
@preethahari2666 2 күн бұрын
YIR
@sathyakk4
@sathyakk4 2 күн бұрын
👍🏼
@timeworld2640
@timeworld2640 3 күн бұрын
2018..20കാലഘട്ടത്തിൽ ചേട്ടന്റ വീഡിയോ കാണാൻ ആളുകൾ കാത്തിരിക്കുമായിരുന്നു. ഇന്ന് നിലവാരം ഇല്ലാത്ത വീഡിയോകൾ ചെയ്ത് വ്യൂസ് വളരെ കുറഞ്ഞു പോയി,😢😢 😢.പ്രാക്ടിക്കൽ മോട്ടിവേഷൻ വീഡിയോകൾ ചെയ്യുക,
@Naveeninspires
@Naveeninspires 3 күн бұрын
Sure dear , Thank you for the valuable feedback ! Will work upon !
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 күн бұрын
​@@Naveeninspiresമോട്ടിവേഷൻ വീഡിയോ ഡിപ്രെഷൻ ഉണ്ടാക്കും... ഇത് അപ്ലിക്കേഷൻ ലെവൽ videos ആണ്... ഇതല്ലേ നല്ലത്... നിങ്ങൾ ഗ്യാപ് ഇട്ടിട്ടുണ്ടെൽ വ്യൂസ് കൊറയും... ഞാൻ കാണുന്ന പല ചാനലും അങ്ങനെ വ്യൂ കൊറഞ്ഞു ആരും കാണാൻ ഇല്ലാതെ ആയിട്ടുണ്ട്... കാരണം സ്ഥിരമായി വീഡിയോ ഇട്ട് ശേഷം ഗാപ് വന്നു
@Naveeninspires
@Naveeninspires 2 күн бұрын
@loveyouuuuuuuuuuall yes true !
@MuhammadSajid-lw6xt
@MuhammadSajid-lw6xt 2 күн бұрын
​@ loveyouuuuuuuuuuall അങ്ങനെ ഒന്നും ഇല്ല. പിള്ളേർ ചെയ്യുന്ന മോട്ടിവേഷൻ ചാനലുകൾ എല്ലാം ഒന്ന് കണ്ട് നോക്ക് നല്ല വ്യൂസ് ഉണ്ട്. അവർ ഒരുപാട് പുതിയ പുസ്തകങ്ങൾ വായിച്ചു,, ഗവേഷണം നടത്തിയാണ് ഓരോ വീഡിയോകളും ചെയ്യുന്നത് 🥲പറയുന്ന കാര്യങ്ങൾ സങ്കിർണമാക്കതെ ആളുകൾക്ക് മനസ്സിൽ ആകണം.. ടോക്സിക് മോട്ടിവേഷൻ കൊണ്ട് കാര്യം ഇല്ല..നല്ല കഴിവ് ഉണ്ടായിട്ടും ഇയാളുടെ വീഡിയോകൾ ഇപ്പോൾ ശോകമാണ്. അത് കൊണ്ടാണ് വ്യൂസ് കുറഞ്ഞത്. കാലത്തിനോത്ത്‌ മാറട്ടെ .വർഗ്ഗിയതയും, ഗോസിപ്പികളും,അസ്ലിംലവും, വിഷവും വമിപ്പിക്കുന്ന ചാനലുകൾ കാണാൻ ലക്ഷകണക്കിന് വ്യൂസ്കൾ ഉണ്ടാക്കുമ്പോൾ. ആളുകളിൽ ശുഭ ചിന്തകൾ വളർത്താൻ നവീൻ ഇൻസ്‌പയറിന് മാത്രമേ കഴിയൂ ❤
@timeworld2640
@timeworld2640 20 сағат бұрын
​@@loveyouuuuuuuuuuall Nissaaram എന്ന ഒരു ചാനൽ ഉണ്ട് മലയാളത്തിൽ മുന്ന് മാസം കുടുമ്പോളാണ് വീഡിയോ വരുന്നത്. ആളുകൾ വീഡിയോക്ക് വേണ്ടി ഇത്രമാത്രം കാത്തിരിക്കുന്ന മറ്റൊരു ചാനൽ ഇല്ല. മികച്ച വീഡിയോകൾ ചെയ്താൽ എത്ര ഇടവേള വന്നാലും കാണികൾ കുറയില്ല.
@ilias7865
@ilias7865 3 күн бұрын
Pp
@Naveeninspires
@Naveeninspires 2 күн бұрын
Thank you for watching, ജീവിതവിജയം കരസ്ഥമാക്കാൻ സഹായിക്കുന്ന കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയുവാനും മറ്റ് updates ലഭിക്കുവാനും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/H40SIPl2maZIblxrmnxT38
@ilias7865
@ilias7865 3 күн бұрын
Yes
@Naveeninspires
@Naveeninspires 2 күн бұрын
Thank you for watching, ജീവിതവിജയം കരസ്ഥമാക്കാൻ സഹായിക്കുന്ന കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയുവാനും മറ്റ് updates ലഭിക്കുവാനും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/H40SIPl2maZIblxrmnxT38
@mydhilipg4005
@mydhilipg4005 3 күн бұрын
Yes
@Naveeninspires
@Naveeninspires 2 күн бұрын
Thank you for watching, ജീവിതവിജയം കരസ്ഥമാക്കാൻ സഹായിക്കുന്ന കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയുവാനും മറ്റ് updates ലഭിക്കുവാനും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/H40SIPl2maZIblxrmnxT38
@shakeebvalappil2416
@shakeebvalappil2416 3 күн бұрын
Wonder full dear
@Jubylive
@Jubylive 3 күн бұрын
👍
@teamomucho7638
@teamomucho7638 3 күн бұрын
NA
@sunithareji4866
@sunithareji4866 3 күн бұрын
30days training schedule plan vheyoo sir🎉
@Naveeninspires
@Naveeninspires 2 күн бұрын
Thank you for watching, ജീവിതവിജയം കരസ്ഥമാക്കാൻ സഹായിക്കുന്ന കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയുവാനും മറ്റ് updates ലഭിക്കുവാനും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/H40SIPl2maZIblxrmnxT38
@Naveeninspires
@Naveeninspires Күн бұрын
21 days Trainer the trainer program , Learn the art ,science ,process ,designing and marketing of training. 1.5 lakh per head Early bird offer - 1 lakh Call me on 9745184001
@sunithareji4866
@sunithareji4866 Күн бұрын
My God one Lakhs😂
@sunithareji4866
@sunithareji4866 3 күн бұрын
Daily viedios ❤
@Naveeninspires
@Naveeninspires 2 күн бұрын
Thank you for watching, ജീവിതവിജയം കരസ്ഥമാക്കാൻ സഹായിക്കുന്ന കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയുവാനും മറ്റ് updates ലഭിക്കുവാനും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/H40SIPl2maZIblxrmnxT38
@ShaijuPg-f7b
@ShaijuPg-f7b 3 күн бұрын
Yes
@Naveeninspires
@Naveeninspires 2 күн бұрын
Thank you for watching, ജീവിതവിജയം കരസ്ഥമാക്കാൻ സഹായിക്കുന്ന കോഴ്സുകളുടെ വിശദവിവരങ്ങൾ അറിയുവാനും മറ്റ് updates ലഭിക്കുവാനും ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/H40SIPl2maZIblxrmnxT38
@veenanv618
@veenanv618 3 күн бұрын
Yes
@minis.k9430
@minis.k9430 3 күн бұрын
My son is like what you have said
@shalinic338
@shalinic338 3 күн бұрын
Ie
@unni9603
@unni9603 3 күн бұрын
Restaurant തുടങ്ങാൻ 12 ലക്ഷം കൊടുത്തു, എഗ്രിമെന്റ് എല്ലാം എഴുതി, promisory note എല്ലാം, പക്ഷെ ഇപ്പൊ കട പൂട്ടി, ക്യാഷ് ഗുദാ ഹവാ... ചോദിക്കുമ്പോൾ തരാം തരാം.... കരഞ്ഞു കാണിക്കും ഈ ജനുവരി യിൽ തരാമെന്നു പറഞ്ഞു, So waiting till that dead line, തന്നില്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ പോകാന plan എന്തെങ്കിലും idea suggest ചെയ്യാമോ?
@lijijoseph2408
@lijijoseph2408 3 күн бұрын
നമ്മൾ എന്ന് ഒരിക്കലെങ്കിലും കേൾക്കാനാഗ്രഹിച്ചു ഇവർ പറയില്ല. ഞാൻ എൻ്റെ അതു മാത്രം
@vkgovindan6527
@vkgovindan6527 4 күн бұрын
വളരെ ശരിയായ ഉപദേശം. ഞാനും കുറെ പേരെ കടം കൊടുത്തു സഹായിച്ചു. മിക്കവാറും എല്ലാവരും തിരിച്ചു തരാത്ത അവസ്ഥയാണ് എനിക്കും ഉണ്ടായതു. കൂടാതെ റിലേഷൻ /ഫ്രണ്ട്ഷിപ് മോശമായി