ഷാഫിക് 2016 ൽ 57559 vote ഷാഫിക് 2021 ൽ 54079 vote സിപിഎം 2016 ൽ 38675vote സിപിഎം 2021 ൽ 36433vote ബിജെപി 2016 ൽ 40076 vote ബിജെപി 2021 ൽ 50220 vote സിപിഎം അണികളെ ഷാഫിഖ് 2016 ൽ കിട്ടിയ വോട്ടിനേക്കാൾ കുറവാണു 2021ൽ കിട്ടിയത് പിന്നെ എങ്ങനെ സിപിഎം vote ഷാഫിക് കിട്ടി .. സിപിഎം വോട്ടുകൾ കുറഞ്ഞു ബിജെപി വോട്ടുകൾ കൂടി സിപിഎം വോട്ടുകൾ മുഴുവനും ബിജെപി യ്ക്കു ആണ്പോയത്... നിങ്ങളുടെ vote കുറഞ്ഞു ബിജെപി vote കൂടി...
@USCreation22 ай бұрын
🚩❤️🚩❤️🚩❤️🚩❤️🚩❤️🚩
@omanakuttanr31962 ай бұрын
കേരളത്തിനു വേണ്ടി കേന്ദ്രത്തിൽ നിന്നും ഫണ്ട് ചോദിച്ചു വാങ്ങാൻ പിണറായി സർക്കാർ രണ്ടു പേരെ ക്യാബിനറ്റ് റാങ്കിലും ഖജനാവിൽ നിന്നും അഞ്ചു ലക്ഷം രുപ ശബളത്തിലും രണ്ടു പേരെ ഡൽഹിയിൽ നിയമിച്ചിട്ടുണ്ട്. സമ്പത്തായിരുന്നു ആദ്യ അഞ്ചു വർഷം .ഇപ്പോൾ കോൺഗ്രസിൽ നിന്നും വാർദ്ധക്യപെൻഷൻ വാങ്ങി വന്ന കെവി തോമസ്. അപ്പോൾ സഖാവിൻറ ചോദ്യം ഇടതു പക്ഷ സഖാവിൻറെ കൂടെ ആയിരിക്കണം.
@josephpattassery61922 ай бұрын
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩 "...എന്നിട്ട് സിപിഎം കാർ ഒഴുകിപോകുന്നത് ബിജെപിയിലേക്ക് ആണല്ലോ." 🚩🚩🚩🚩
നിങ്ങളെന്ത് പറഞ്ഞിട്ടും കാര്യമില്ല... ഇത് ചേലക്കരയാണ് പ്രദീപേട്ടൻ ഈസിയായി വിജയിക്കും.... ആകെയുള്ള 9 പഞ്ചായത്തിൽ 5 പഞ്ചായത്തിലും കോൺഗ്രസിനോ, ബിജെപി ക്കോ ഒരു റോളും ഇല്ല എന്നതാണ് സത്യം 😅😂 CPIM ന് ഈ 5 പഞ്ചായത്തിലും ശക്തമായ സംഘടന സംവിധാനവുമുണ്ട്,വോട്ട് ബാങ്കും ഉണ്ട്... ഈ വോട്ടുകൾ മാത്രം കിട്ടിയാൽ മതി LDF വിജയിക്കാൻ
@mcmuhammad19452 ай бұрын
L.d.f.zindabad.
@arshadta11612 ай бұрын
ഹൈ മാസ്റ്റ് ലൈറ്റിൽ ഊന്നിയ വികസനമാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നത് എങ്കിൽ അതിവിടെ വിലപ്പോകില്ല. എല്ലാ ജംഗ്ഷനിലും MLA ആയിരുന്ന പ്രദീപും,രാധേട്ടനും അത് എന്നോ സ്ഥാപിച്ചു കഴിഞ്ഞു