വാട്ടർ സലൂട്ട് നൽകി സ്വീകരണം; സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞം തീരത്ത് | Vizhinjam Port | San Fernado

  Рет қаралды 201,586

24 News

24 News

27 күн бұрын

വാട്ടർ സലൂട്ട് നൽകി സ്വീകരണം; സാൻ ഫെർണാണ്ടോ കപ്പൽ വിഴിഞ്ഞം തീരത്ത് | Vizhinjam Port
San Fernando mothership arrives at Vizhinjam shore, receives with water salute.

Пікірлер: 275
@Abhi-hr1yo
@Abhi-hr1yo 25 күн бұрын
ഇതിവിടെ വരാതിരിക്കാൻ സമരം ചെയ്തവർ ഇത് കണ്ട് കരഞ്ഞോട്ട.
@davidf2623
@davidf2623 24 күн бұрын
പിതൃത്വം ഏറ്റെടുക്കാൻ വേണ്ടി നടക്കുവാണ് ഇപ്പോൾ, കൊറേ വൃത്തികെട്ട മാധ്യമങ്ങളും..
@humanityhuman5650
@humanityhuman5650 24 күн бұрын
@@Abhi-hr1yo കമ്യൂണിസ്റ് പാർടി സമരം ചെയ്തത്. ഉമ്മൻചാണ്ടി തിരുത്തി കൊടുത്ത കരാറിന് എതിരെ. പദ്ധതി നിർത്താൻ സമരം ചെയ്തത് കോൺഗ്രസ്. പാവങ്ങളെ പറഞ്ഞു പറ്റിച്ചു. എപ്പോഴും അങ്ങനെ ആണല്ലോ
@aasifali.777
@aasifali.777 24 күн бұрын
@@humanityhuman5650onnu podeyy andham kammiyee nyayikarikan iranghiyrkunu😂😂🤣computer muthal autoyk against samaram chytha communist charithrm😂😂
@mamashareef7148
@mamashareef7148 24 күн бұрын
CITU theeyalikal evide?😢
@humanityhuman5650
@humanityhuman5650 23 күн бұрын
@@Abhi-hr1yo പദ്ധതി പ്ലാനിംഗ് വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. 1991 മുതൽ കുറെ കൂടി കാര്യം ആയി ചിന്തിച്ചു. കോൺഗ്രസ് പുറത്ത് ആക്കിയ k. കരുണാകരനും, M.V രാഘവനും. V.S ഇതിന് വേണ്ടി tender വിളിച്ചപ്പോൾ മിലിറ്ററി ക്ലിയറൻസ് കൊടുത്തില്ല, അന്നത്തെ കോൺഗ്രസ്. കേന്ദ്ര മന്ത്രി A.K ആൻ്റണി. ഉമ്മൻചാണ്ടി ഭരണത്തിൽ വന്നപ്പോൾ അദാനിയെ കണ്ട് കരാറിൽ ഒപ്പ് വച്ചു. അന്നു കമ്യൂണിസ്റ് പാർട്ടി പറഞ്ഞത് സ്ഥലം ഗവൺമെൻ്റ് പേരിൽ തന്നെ വേണം എന്ന്. അതൊക്കെ മാറ്റി ആണ് കരാർ ഒപ്പ് വച്ചത്. പിന്നീട് പദ്ധതി ഇത്രയും പെട്ടെന്ന് നടപ്പിൽ ആക്കിയത് പിണറായി സര്ക്കാര് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി അല്ല. ഒപ്പ് വച്ചത് മാത്രമേ ഉള്ളൂ.
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 24 күн бұрын
ഉമ്മൻ‌ചാണ്ടിക്ക് അഭിനന്ദനങ്ങൾ ❤️
@abhiramSpadmanabhan563
@abhiramSpadmanabhan563 24 күн бұрын
പോടെ 😂
@abhiramSpadmanabhan563
@abhiramSpadmanabhan563 24 күн бұрын
പള്ളിലചൻമരെ കൂട്ടി പദ്ധതി പൊളിക്കാൻ നോക്കിയവർ ആണ് കോൺഗ്രസ്😂😂
@manups8092
@manups8092 24 күн бұрын
വിവാദം വന്നപ്പോൾ പറഞ്ഞു ldf ആണ് എന്ന് ഇപ്പോൾ പറയുന്നു...... 😆😆😆😆😆
@anandusidharthan7003
@anandusidharthan7003 24 күн бұрын
പാണ്ടി കരിമ്പാറ
@jackskankojam
@jackskankojam 24 күн бұрын
Oomban chandi entu cheythu..😂😂
@liostar6449
@liostar6449 22 күн бұрын
ഉമ്മൻ ചാണ്ടിയുടെ സ്വപ്നം പൂവണിഞ്ഞു 🥰🥰🤲🏻🤲🏻💫💫
@Praveen-cs1dk
@Praveen-cs1dk 19 күн бұрын
😂😂swapnam kandirunnal thuramukham varo😂
@Karimpalooraan
@Karimpalooraan 24 күн бұрын
ഓളപരപ്പ് കീറി മുറിച്ചു വരുന്ന കാണാൻ എന്താ ഭംഗി 😍👌🏼
@subairmuhammad6910
@subairmuhammad6910 24 күн бұрын
❤❤❤❤❤umman chandi sir👌🏻👌🏻👌🏻👌🏻😍😍😍
@humanityhuman5650
@humanityhuman5650 23 күн бұрын
@@subairmuhammad6910 പദ്ധതി പ്ലാനിംഗ് വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. 1991 മുതൽ കുറെ കൂടി കാര്യം ആയി ചിന്തിച്ചു. കോൺഗ്രസ് പുറത്ത് ആക്കിയ k. കരുണാകരനും, M.V രാഘവനും. V.S ഇതിന് വേണ്ടി tender വിളിച്ചപ്പോൾ മിലിറ്ററി ക്ലിയറൻസ് കൊടുത്തില്ല, അന്നത്തെ കോൺഗ്രസ്. കേന്ദ്ര മന്ത്രി A.K ആൻ്റണി. ഉമ്മൻചാണ്ടി ഭരണത്തിൽ വന്നപ്പോൾ അദാനിയെ കണ്ട് കരാറിൽ ഒപ്പ് വച്ചു. അന്നു കമ്യൂണിസ്റ് പാർട്ടി പറഞ്ഞത് സ്ഥലം ഗവൺമെൻ്റ് പേരിൽ തന്നെ വേണം എന്ന്. അതൊക്കെ മാറ്റി ആണ് കരാർ ഒപ്പ് വച്ചത്. പിന്നീട് പദ്ധതി ഇത്രയും പെട്ടെന്ന് നടപ്പിൽ ആക്കിയത് പിണറായി സര്ക്കാര് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി അല്ല. ഒപ്പ് വച്ചത് മാത്രമേ ഉള്ളൂ.
@4ugmg
@4ugmg 25 күн бұрын
Remembering Oommen Chandy during this time!! ❤
@humanityhuman5650
@humanityhuman5650 24 күн бұрын
എന്തിന്. കല്ല് ഇട്ടത് കൊണ്ട് മാത്രം ഒരു വീട് പൂർത്തി ആവില്ല. അതിനു പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട്. അതു ചെയ്തവർക്ക് ആണ് നന്ദി പറയേണ്ടത്. കല്ല് ഇടുന്നവർക്ക് അല്ല. പദ്ധതി നല്ലപോലെ പൂർത്തീകരിക്കുന്നവർക്ക്.
@joemol2629
@joemol2629 24 күн бұрын
അനുമതി നേടിയെടുത്തതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ തന്നെ
@stranger_7214
@stranger_7214 24 күн бұрын
​@@humanityhuman5650പിന്നെ അതിനെ എതിർത്ത കമ്യൂണിസ്റ് പാർട്ടിക്ക് ആണോ ക്രെഡിറ്റ് കൊടുക്കേണ്ടത്
@Irfanirfanek
@Irfanirfanek 24 күн бұрын
​@@humanityhuman5650 kall idal mathramalla all papper work ayal cheyuthun .idea koduvathunnu Ayala
@arrowshade
@arrowshade 24 күн бұрын
Remembering Aruvikara By elections as well at this time 😅
@ramachandransreedharan320
@ramachandransreedharan320 24 күн бұрын
I am so happy to see this news. I am a photojournalisti took the first media visit 1994 after 30 years open this port all the best to Kerala govt and Adani port
@ChandranPrema123
@ChandranPrema123 24 күн бұрын
It should have been done 20 years ago but whatever
@abhiramSpadmanabhan563
@abhiramSpadmanabhan563 24 күн бұрын
കുറെ പള്ളിലചന്മാരേം കൊണ്ട് ഈ പദ്ധതി മുടകാൻ നോക്കിയ പ്രതിപക്ഷം കണ്ടോളൂ😹...LDFസർകാർ ❤🔥
@john.jaffer.janardhanan
@john.jaffer.janardhanan 24 күн бұрын
pari..
@bijubalakrishnan1773
@bijubalakrishnan1773 24 күн бұрын
Ldf pari
@makesense6616
@makesense6616 24 күн бұрын
Adani 😍👍
@rahulc480
@rahulc480 24 күн бұрын
Pazhaya desabhimani patram okke circulate akunnund, ath kond adhikam angot veno
@ad8447
@ad8447 24 күн бұрын
Ippo adaani nallavan ayo?? Kuthaka bursha adani anu port undakkiyath😂😂😂
@Irfannannatt
@Irfannannatt 24 күн бұрын
കേരളത്തിന് വേണ്ടി സമ്മാനിച്ച ഉമ്മൻ‌ചാണ്ടി സാർ ❤
@yesyouareherefinally
@yesyouareherefinally 24 күн бұрын
Tharakkall sammanichu!
@humanityhuman5650
@humanityhuman5650 23 күн бұрын
@@Irfannannatt പദ്ധതി പ്ലാനിംഗ് വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. 1991 മുതൽ കുറെ കൂടി കാര്യം ആയി ചിന്തിച്ചു. കോൺഗ്രസ് പുറത്ത് ആക്കിയ k. കരുണാകരനും, M.V രാഘവനും. V.S ഇതിന് വേണ്ടി tender വിളിച്ചപ്പോൾ മിലിറ്ററി ക്ലിയറൻസ് കൊടുത്തില്ല, അന്നത്തെ കോൺഗ്രസ്. കേന്ദ്ര മന്ത്രി A.K ആൻ്റണി. ഉമ്മൻചാണ്ടി ഭരണത്തിൽ വന്നപ്പോൾ അദാനിയെ കണ്ട് കരാറിൽ ഒപ്പ് വച്ചു. അന്നു കമ്യൂണിസ്റ് പാർട്ടി പറഞ്ഞത് സ്ഥലം ഗവൺമെൻ്റ് പേരിൽ തന്നെ വേണം എന്ന്. അതൊക്കെ മാറ്റി ആണ് കരാർ ഒപ്പ് വച്ചത്. പിന്നീട് പദ്ധതി ഇത്രയും പെട്ടെന്ന് നടപ്പിൽ ആക്കിയത് പിണറായി സര്ക്കാര് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി അല്ല. ഒപ്പ് വച്ചത് മാത്രമേ ഉള്ളൂ.
@JoyalFrancis-wg6fu
@JoyalFrancis-wg6fu 24 күн бұрын
നമ്മുടെ കൊച്ചു കേരളത്തിന് ഒരു പൊൻതൂവലുകൂടെ
@stingicon6705
@stingicon6705 24 күн бұрын
ഉമ്മൻ‌ചാണ്ടി ❤️ sir
@humanityhuman5650
@humanityhuman5650 23 күн бұрын
@@stingicon6705 പദ്ധതി പ്ലാനിംഗ് വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. 1991 മുതൽ കുറെ കൂടി കാര്യം ആയി ചിന്തിച്ചു. കോൺഗ്രസ് പുറത്ത് ആക്കിയ k. കരുണാകരനും, M.V രാഘവനും. V.S ഇതിന് വേണ്ടി tender വിളിച്ചപ്പോൾ മിലിറ്ററി ക്ലിയറൻസ് കൊടുത്തില്ല, അന്നത്തെ കോൺഗ്രസ്. കേന്ദ്ര മന്ത്രി A.K ആൻ്റണി. ഉമ്മൻചാണ്ടി ഭരണത്തിൽ വന്നപ്പോൾ അദാനിയെ കണ്ട് കരാറിൽ ഒപ്പ് വച്ചു. അന്നു കമ്യൂണിസ്റ് പാർട്ടി പറഞ്ഞത് സ്ഥലം ഗവൺമെൻ്റ് പേരിൽ തന്നെ വേണം എന്ന്. അതൊക്കെ മാറ്റി ആണ് കരാർ ഒപ്പ് വച്ചത്. പിന്നീട് പദ്ധതി ഇത്രയും പെട്ടെന്ന് നടപ്പിൽ ആക്കിയത് പിണറായി സര്ക്കാര് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി അല്ല. ഒപ്പ് വച്ചത് മാത്രമേ ഉള്ളൂ.
@bijoypillai8696
@bijoypillai8696 25 күн бұрын
നോക്കുകൂലി കൊടുത്തശേഷം മാത്രം കപ്പൽ അടുപ്പിക്കുക ; അല്ലെങ്കിൽ CITU സമരം ചെയും.. കണ്ടെയ്നർ ഇറക്ക് കൂലി വേറെ.. 🚩🚩. എല്ലാം റെഡിയാക്കാൻ നേതാവ് മുതുമരം കരീം വരുന്നുണ്ട്. ലാൽ സലാം..
@stephengeorge999
@stephengeorge999 24 күн бұрын
😂
@abhiramSpadmanabhan563
@abhiramSpadmanabhan563 24 күн бұрын
വ്യാജ പുണ്യാളൻ്റെ ആൾകാർ ക്രെഡിറ്റ് എടുക്കാൻ നോക്കുന്നുണ്ട്😂
@bijilibw6056
@bijilibw6056 24 күн бұрын
കറക്ട് വികസന വിരോധികൾ😅
@humanityhuman5650
@humanityhuman5650 23 күн бұрын
@@bijoypillai8696 പദ്ധതി പ്ലാനിംഗ് വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. 1991 മുതൽ കുറെ കൂടി കാര്യം ആയി ചിന്തിച്ചു. കോൺഗ്രസ് പുറത്ത് ആക്കിയ k. കരുണാകരനും, M.V രാഘവനും. V.S ഇതിന് വേണ്ടി tender വിളിച്ചപ്പോൾ മിലിറ്ററി ക്ലിയറൻസ് കൊടുത്തില്ല, അന്നത്തെ കോൺഗ്രസ്. കേന്ദ്ര മന്ത്രി A.K ആൻ്റണി. ഉമ്മൻചാണ്ടി ഭരണത്തിൽ വന്നപ്പോൾ അദാനിയെ കണ്ട് കരാറിൽ ഒപ്പ് വച്ചു. അന്നു കമ്യൂണിസ്റ് പാർട്ടി പറഞ്ഞത് സ്ഥലം ഗവൺമെൻ്റ് പേരിൽ തന്നെ വേണം എന്ന്. അതൊക്കെ മാറ്റി ആണ് കരാർ ഒപ്പ് വച്ചത്. പിന്നീട് പദ്ധതി ഇത്രയും പെട്ടെന്ന് നടപ്പിൽ ആക്കിയത് പിണറായി സര്ക്കാര് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി അല്ല. ഒപ്പ് വച്ചത് മാത്രമേ ഉള്ളൂ.
@S-tm5dh
@S-tm5dh 23 күн бұрын
Salute to Ommen chandy for taking initiative for vizhinjam port🙏👍
@justuslopez7322
@justuslopez7322 24 күн бұрын
THANK YOU
@madhukeloth9379
@madhukeloth9379 24 күн бұрын
ഇത് വരുന്നതിന് സമരം ചെയ്തവരെ മലയാളി ഒരിക്കലും മറക്കില്ല 10 വർഷം മുന്നേ വരേണ്ടത് ഇപ്പോൾ വന്നു
@justuslopez7322
@justuslopez7322 24 күн бұрын
VERY VERY HAPPY OCCASION THANK GOD
@vichuvichu143
@vichuvichu143 23 күн бұрын
കുറെ മാസം ഈ പോർട്ടിന്റെ വർക്കിന്‌ വേണ്ടി കല്ല് ഓടിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന്.
@FAZALOE
@FAZALOE 24 күн бұрын
ഉമ്മൻചാണ്ടി❤❤❤❤
@humanityhuman5650
@humanityhuman5650 23 күн бұрын
@@FAZALOE പദ്ധതി പ്ലാനിംഗ് വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. 1991 മുതൽ കുറെ കൂടി കാര്യം ആയി ചിന്തിച്ചു. കോൺഗ്രസ് പുറത്ത് ആക്കിയ k. കരുണാകരനും, M.V രാഘവനും. V.S ഇതിന് വേണ്ടി tender വിളിച്ചപ്പോൾ മിലിറ്ററി ക്ലിയറൻസ് കൊടുത്തില്ല, അന്നത്തെ കോൺഗ്രസ്. കേന്ദ്ര മന്ത്രി A.K ആൻ്റണി. ഉമ്മൻചാണ്ടി ഭരണത്തിൽ വന്നപ്പോൾ അദാനിയെ കണ്ട് കരാറിൽ ഒപ്പ് വച്ചു. അന്നു കമ്യൂണിസ്റ് പാർട്ടി പറഞ്ഞത് സ്ഥലം ഗവൺമെൻ്റ് പേരിൽ തന്നെ വേണം എന്ന്. അതൊക്കെ മാറ്റി ആണ് കരാർ ഒപ്പ് വച്ചത്. പിന്നീട് പദ്ധതി ഇത്രയും പെട്ടെന്ന് നടപ്പിൽ ആക്കിയത് പിണറായി സര്ക്കാര് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി അല്ല. ഒപ്പ് വച്ചത് മാത്രമേ ഉള്ളൂ.
@humanityhuman5650
@humanityhuman5650 23 күн бұрын
@@FAZALOE പദ്ധതി പ്ലാനിംഗ് വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. 1991 മുതൽ കുറെ കൂടി കാര്യം ആയി ചിന്തിച്ചു. കോൺഗ്രസ് പുറത്ത് ആക്കിയ k. കരുണാകരനും, M.V രാഘവനും. V.S ഇതിന് വേണ്ടി tender വിളിച്ചപ്പോൾ മിലിറ്ററി ക്ലിയറൻസ് കൊടുത്തില്ല, അന്നത്തെ കോൺഗ്രസ്. കേന്ദ്ര മന്ത്രി A.K ആൻ്റണി. ഉമ്മൻചാണ്ടി ഭരണത്തിൽ വന്നപ്പോൾ അദാനിയെ കണ്ട് കരാറിൽ ഒപ്പ് വച്ചു. അന്നു കമ്യൂണിസ്റ് പാർട്ടി പറഞ്ഞത് സ്ഥലം ഗവൺമെൻ്റ് പേരിൽ തന്നെ വേണം എന്ന്. അതൊക്കെ മാറ്റി ആണ് കരാർ ഒപ്പ് വച്ചത്. പിന്നീട് പദ്ധതി ഇത്രയും പെട്ടെന്ന് നടപ്പിൽ ആക്കിയത് പിണറായി സര്ക്കാര് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി അല്ല. ഒപ്പ് വച്ചത് മാത്രമേ ഉള്ളൂ.
@user-nv2tn5hb1y
@user-nv2tn5hb1y 24 күн бұрын
Oommen chandi sir❤❤❤❤❤
@manu-pc5mx
@manu-pc5mx 24 күн бұрын
വിഴിഞ്ഞം തുറമുഖത്തെ എതിർത്തവർക്ക് എൻറെ ബിഗ് സല്യൂട്ട്😅😂😂😂
@maryjose4242
@maryjose4242 24 күн бұрын
Praise to God .Because the ocean is created by almighty God.
@harisj371
@harisj371 24 күн бұрын
Omman chandy sir🔥🔥❤❤❤👍👍👍👍👍👍👍
@ad8447
@ad8447 24 күн бұрын
Good job gautam adaani👍👍👍👍👍
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 24 күн бұрын
എൻ്റെ കേരളം അഭിമാനം 💪💪💪💪
@rajalekshmi9433
@rajalekshmi9433 24 күн бұрын
ലോകത്തിനു മുമ്പിൽ നമ്മളും
@lijoj4630
@lijoj4630 23 күн бұрын
ഉമ്മൻ ചാണ്ടി ❤❤❤
@suma1163
@suma1163 24 күн бұрын
Umman Chandy Sir
@humanityhuman5650
@humanityhuman5650 23 күн бұрын
@@suma1163 പദ്ധതി പ്ലാനിംഗ് വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. 1991 മുതൽ കുറെ കൂടി കാര്യം ആയി ചിന്തിച്ചു. കോൺഗ്രസ് പുറത്ത് ആക്കിയ k. കരുണാകരനും, M.V രാഘവനും. V.S ഇതിന് വേണ്ടി tender വിളിച്ചപ്പോൾ മിലിറ്ററി ക്ലിയറൻസ് കൊടുത്തില്ല, അന്നത്തെ കോൺഗ്രസ്. കേന്ദ്ര മന്ത്രി A.K ആൻ്റണി. ഉമ്മൻചാണ്ടി ഭരണത്തിൽ വന്നപ്പോൾ അദാനിയെ കണ്ട് കരാറിൽ ഒപ്പ് വച്ചു. അന്നു കമ്യൂണിസ്റ് പാർട്ടി പറഞ്ഞത് സ്ഥലം ഗവൺമെൻ്റ് പേരിൽ തന്നെ വേണം എന്ന്. അതൊക്കെ മാറ്റി ആണ് കരാർ ഒപ്പ് വച്ചത്. പിന്നീട് പദ്ധതി ഇത്രയും പെട്ടെന്ന് നടപ്പിൽ ആക്കിയത് പിണറായി സര്ക്കാര് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി അല്ല. ഒപ്പ് വച്ചത് മാത്രമേ ഉള്ളൂ.
@RajaPandiyan-pu3es
@RajaPandiyan-pu3es 24 күн бұрын
congratulation o man Chandi
@susammaalex5184
@susammaalex5184 24 күн бұрын
👍👍👍
@MusthafaMusthafa-dm1yr
@MusthafaMusthafa-dm1yr 24 күн бұрын
ഉമ്മൻ ചാണ്ടിക്ക് 💐💐💐💐💐💐
@humanityhuman5650
@humanityhuman5650 23 күн бұрын
@@MusthafaMusthafa-dm1yr പദ്ധതി പ്ലാനിംഗ് വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. 1991 മുതൽ കുറെ കൂടി കാര്യം ആയി ചിന്തിച്ചു. കോൺഗ്രസ് പുറത്ത് ആക്കിയ k. കരുണാകരനും, M.V രാഘവനും. V.S ഇതിന് വേണ്ടി tender വിളിച്ചപ്പോൾ മിലിറ്ററി ക്ലിയറൻസ് കൊടുത്തില്ല, അന്നത്തെ കോൺഗ്രസ്. കേന്ദ്ര മന്ത്രി A.K ആൻ്റണി. ഉമ്മൻചാണ്ടി ഭരണത്തിൽ വന്നപ്പോൾ അദാനിയെ കണ്ട് കരാറിൽ ഒപ്പ് വച്ചു. അന്നു കമ്യൂണിസ്റ് പാർട്ടി പറഞ്ഞത് സ്ഥലം ഗവൺമെൻ്റ് പേരിൽ തന്നെ വേണം എന്ന്. അതൊക്കെ മാറ്റി ആണ് കരാർ ഒപ്പ് വച്ചത്. പിന്നീട് പദ്ധതി ഇത്രയും പെട്ടെന്ന് നടപ്പിൽ ആക്കിയത് പിണറായി സര്ക്കാര് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി അല്ല. ഒപ്പ് വച്ചത് മാത്രമേ ഉള്ളൂ.
@bijujoseph2046
@bijujoseph2046 23 күн бұрын
Welcome San Ferndaz
@radhakrishna-mg9kl
@radhakrishna-mg9kl 24 күн бұрын
🌹👍👍
@ashrufp9060
@ashrufp9060 23 күн бұрын
very proud
@santhoshsanthosh5174
@santhoshsanthosh5174 23 күн бұрын
Umman Chandy Sir❤❤❤
@salihslx
@salihslx 24 күн бұрын
India best merchant port Kerala ❤🔥
@eastkeralavloger6044
@eastkeralavloger6044 24 күн бұрын
salute ...from the start...ummen chandy
@amalamjad8201
@amalamjad8201 24 күн бұрын
👏👏👏
@shakerdubai3589
@shakerdubai3589 24 күн бұрын
കണ്ണൂർ എയർപോർട്ട് പോലെ 🙏
@user-gp8hx4qn2f
@user-gp8hx4qn2f 24 күн бұрын
Love😄😄😄😄😄
@Abhijith_Anand
@Abhijith_Anand 24 күн бұрын
Oommen Chandy 🤍
@popyvlogkunissery2276
@popyvlogkunissery2276 24 күн бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ദീർഘവീക്ഷണം.
@humanityhuman5650
@humanityhuman5650 23 күн бұрын
@@popyvlogkunissery2276 പദ്ധതി പ്ലാനിംഗ് വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. 1991 മുതൽ കുറെ കൂടി കാര്യം ആയി ചിന്തിച്ചു. കോൺഗ്രസ് പുറത്ത് ആക്കിയ k. കരുണാകരനും, M.V രാഘവനും. V.S ഇതിന് വേണ്ടി tender വിളിച്ചപ്പോൾ മിലിറ്ററി ക്ലിയറൻസ് കൊടുത്തില്ല, അന്നത്തെ കോൺഗ്രസ്. കേന്ദ്ര മന്ത്രി A.K ആൻ്റണി. ഉമ്മൻചാണ്ടി ഭരണത്തിൽ വന്നപ്പോൾ അദാനിയെ കണ്ട് കരാറിൽ ഒപ്പ് വച്ചു. അന്നു കമ്യൂണിസ്റ് പാർട്ടി പറഞ്ഞത് സ്ഥലം ഗവൺമെൻ്റ് പേരിൽ തന്നെ വേണം എന്ന്. അതൊക്കെ മാറ്റി ആണ് കരാർ ഒപ്പ് വച്ചത്. പിന്നീട് പദ്ധതി ഇത്രയും പെട്ടെന്ന് നടപ്പിൽ ആക്കിയത് പിണറായി സര്ക്കാര് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി അല്ല. ഒപ്പ് വച്ചത് മാത്രമേ ഉള്ളൂ.
@aromal8977
@aromal8977 24 күн бұрын
👏👏👏👏👏👏👏👏👏👏
@Sinayasanjana
@Sinayasanjana 24 күн бұрын
🎉🥰🙏
@pradeepmgeorge
@pradeepmgeorge 24 күн бұрын
Success has many fathers but failure none . When the bid was won by Adani the left was against the project and like everything else in Kerala it became a big controversy. Oommen Chandy pushed through this project overcoming all opposition that was his legacy. The subsequent left Government under pinarayi Vijayan took a realistic stance on the project and supported it to its needful conclusion. With Adani having good relationship with the central government and BJP the stars finally aligned and the project became a reality . Development should be above politics and that’s what this project has shown .
@bindhupv774
@bindhupv774 23 күн бұрын
ഉമ്മൻചാണ്ടി ❤
@johnsonjohn2816
@johnsonjohn2816 24 күн бұрын
But smoke polution please avoid and carefully do our duty with good health, may God bless you all
@user-gp8hx4qn2f
@user-gp8hx4qn2f 24 күн бұрын
Mashaalla
@justinpg4285
@justinpg4285 24 күн бұрын
എന്തിന്😂😂😂😂😂 😂
@Jerry.m837
@Jerry.m837 24 күн бұрын
@@justinpg4285chumma
@DIVAKARANNAIRM-v4t
@DIVAKARANNAIRM-v4t 25 күн бұрын
നന്ദി സൃഷ്ടികത്താവേ!!! ഇത്രയും വിശാലമായ ആകാശവും ഭൂമിയും ആഴക്കടലും ഉളളതു കൊണ്ടല്ലേ ഭീമാകാരൻ സാൻ ഫെർണാണ്ടോയ്ക്ക് കേരളത്തിലെ വിഴിഞ്ഞത്ത് തീരമണയാൻ കഴിഞ്ഞത്!!! അതു കൊണ്ട് ആദ്യത്തെ നന്ദി സൃഷ്ടികത്താവിന് !!!
@mymemories8619
@mymemories8619 24 күн бұрын
@kabeerkalathil9221
@kabeerkalathil9221 24 күн бұрын
❤❤❤❤
@tklinson
@tklinson 23 күн бұрын
❤🎉🌹👍
@rajalekshmi9433
@rajalekshmi9433 24 күн бұрын
❤❤❤❤
@shibu1214
@shibu1214 24 күн бұрын
Congratulations modi and team
@mabinammadam2997
@mabinammadam2997 24 күн бұрын
Fully loaded
@MusthafaCkra-gz4ux
@MusthafaCkra-gz4ux 21 күн бұрын
പ്രിയപ്പെട്ട ഊമൻ Chandy sir. സല്യൂട്ട്
@user-jb3jc8cs6w
@user-jb3jc8cs6w 21 күн бұрын
theko.vadako.ulla.kearalamala.samsthanathinum..raajjyathinum..gunanam.cheayyum..❤
@usermhmdlanet
@usermhmdlanet 23 күн бұрын
ഈ പ്രോജെക്ട് ഇത്രത്തോളം എത്തിച്ച മുഹമ്മദ്‌ റിയാസ് സാറിന്റെ ഇച്ഛാശക്തിക്ക് പ്രണാമം
@bindhupv774
@bindhupv774 23 күн бұрын
ഉമ്മൻചാണ്ടി സാർ
@sulaimanmukalel7593
@sulaimanmukalel7593 24 күн бұрын
Port nu Swapna (gold) port ennakkiyal aarkenghilum virodhamundho ?
@user-ry8bf8vi1c
@user-ry8bf8vi1c 23 күн бұрын
ഈ പദ്ധതി പ്രയോജനപ്പെടുത്തിയ പിണറായിക്ക് അഭിനന്ദനങ്ങൾ
@right_thinker0
@right_thinker0 24 күн бұрын
ഇന്ത്യയിലെ ഏറ്റവും വലിയ transhipment തുറമുമുഖം.. Adani & Kerala Government 🔥
@atheendranmambillychandran5195
@atheendranmambillychandran5195 24 күн бұрын
Welcome to MSc, mearsk, cma cjm, oocl, one line........ Al. Welcome my kerala.
@Risefromtheashes689
@Risefromtheashes689 24 күн бұрын
🇮🇳🇮🇳
@majeedbay342
@majeedbay342 24 күн бұрын
ഉമ്മൻ‌ചാണ്ടി എന്ന നേതാവിനെ വിമർശിച്ച വർ ഇത് കാണാതെ പോവരുത്
@abhiramSpadmanabhan563
@abhiramSpadmanabhan563 24 күн бұрын
😂😂 വ്യാജ പുണ്യാളൻ എന്ത് ചെയ്തത്
@ShymaLa-rx4lu
@ShymaLa-rx4lu 24 күн бұрын
​@@abhiramSpadmanabhan563athe rajav sry dasan annu pinne project greenlight cheythe alle
@sreenathbabu2772
@sreenathbabu2772 24 күн бұрын
VS
@joselidhias
@joselidhias 24 күн бұрын
തുറമുഖം നീതിപാലിക്കുക.... നോക്കുകൂലി നിർബന്ധമാക്കുക.... കള്ളക്കടത്തു അനുവദിക്കുക..... ഇങ്കുലാബ് ചിന്താവ.....
@whitemaker_46
@whitemaker_46 24 күн бұрын
കമ്മികൾക്ക് ചൊറിയുന്നു ഇത് കാണുമ്പോൾ 😂😂🥰🧡🇮🇳
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk 24 күн бұрын
Waiting for ''MSC Irina ''Biggest container ship in the world🤩
@deepusg01
@deepusg01 24 күн бұрын
അടുത്ത മാസം evergreen വരുന്നുണ്ട്‌
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk 24 күн бұрын
@@deepusg01 😍
@ansaraabdulrahman1556
@ansaraabdulrahman1556 24 күн бұрын
ഉമ്മൻ ചാണ്ടി യെ ഓർക്കുന്നു
@yathrasahayi6577
@yathrasahayi6577 24 күн бұрын
ന്തേ 2014 നു മുന്നേ വന്നില്ല എന്നുള്ള ചോദ്യത്തിനുകൂടി ഉത്തരം പറയ്യ്.... 🤭
@madhukeloth9379
@madhukeloth9379 24 күн бұрын
ഉമ്മൻ ചാണ്ടി 🌹🌹🌹🌹
@kabeerkalathil9221
@kabeerkalathil9221 24 күн бұрын
🙏🙏🌹🌹🌹🌹🌹🌹🌹👍👍👍💪💪💪💪💪
@madonaelectroservicing1814
@madonaelectroservicing1814 23 күн бұрын
വലിയ താമസമില്ലാതെയൂണിയൻ കാരിഈ പ്രസ്ഥാനം പൂട്ടി കെട്ടിക്കും ഇനി യൂണിയൻ കാരായി ലോഡിങ് ആയി.എന്തായാലും ഉമ്മൻചാണ്ടിക്ക്ആശംസകൾ നേരുന്നു
@savadck7924
@savadck7924 24 күн бұрын
ഇത് കണ്ട് സ്വർഗത്തിലിരുന്നു ഊമ്മൻ ചാണ്ടി സാറും പുഞ്ചിരിക്കുന്നുണ്ടാവും 😊
@humanityhuman5650
@humanityhuman5650 23 күн бұрын
@@savadck7924 പദ്ധതി പ്ലാനിംഗ് വർഷങ്ങൾക്കു മുന്നേ തുടങ്ങിയത്. 1991 മുതൽ കുറെ കൂടി കാര്യം ആയി ചിന്തിച്ചു. കോൺഗ്രസ് പുറത്ത് ആക്കിയ k. കരുണാകരനും, M.V രാഘവനും. V.S ഇതിന് വേണ്ടി tender വിളിച്ചപ്പോൾ മിലിറ്ററി ക്ലിയറൻസ് കൊടുത്തില്ല, അന്നത്തെ കോൺഗ്രസ്. കേന്ദ്ര മന്ത്രി A.K ആൻ്റണി. ഉമ്മൻചാണ്ടി ഭരണത്തിൽ വന്നപ്പോൾ അദാനിയെ കണ്ട് കരാറിൽ ഒപ്പ് വച്ചു. അന്നു കമ്യൂണിസ്റ് പാർട്ടി പറഞ്ഞത് സ്ഥലം ഗവൺമെൻ്റ് പേരിൽ തന്നെ വേണം എന്ന്. അതൊക്കെ മാറ്റി ആണ് കരാർ ഒപ്പ് വച്ചത്. പിന്നീട് പദ്ധതി ഇത്രയും പെട്ടെന്ന് നടപ്പിൽ ആക്കിയത് പിണറായി സര്ക്കാര് തന്നെ ആണ്. ശരിക്കും പറഞ്ഞാൽ ഉമ്മൻചാണ്ടി സ്വപ്ന പദ്ധതി അല്ല. ഒപ്പ് വച്ചത് മാത്രമേ ഉള്ളൂ.
@sulaimanmukalel7593
@sulaimanmukalel7593 24 күн бұрын
Swapna port( Adani port)
@sivadastv9187
@sivadastv9187 21 күн бұрын
ളോഹ ഇട്ട പാതിരിമാർ ഇത് വരാതിരിക്കാൻ പരമാവധി ശ്രമിച്ചു😢 അവർക്കൊപ്പം😮 കോൺഗ്രസ്സും😢
@SunithaArjunan-yu1ju
@SunithaArjunan-yu1ju 23 күн бұрын
Ente Ponnu chettanmare water salute alla, tug vessels fire extinguisher ayi upayogikarund edak takile vellum ithpole purathek spray cheyum njagaloke ithil joli cheyunnakond parayunnatha veruthe alkane patikalle
@jimmyj287
@jimmyj287 24 күн бұрын
Benifits for Adani....and..?
@VideoHubOnline
@VideoHubOnline 24 күн бұрын
aazhimala❤
@shanushaji5749
@shanushaji5749 24 күн бұрын
Appo എന്തിന് വേണ്ടി കൊച്ചിൽ കണ്ടെയ്നർ ടെർമിനൽ നിർമിച്ചു 😊
@eju322
@eju322 24 күн бұрын
ഈ കപ്പലിനെ അവിടെ കയറ്റാൻ കഴിയില്ല, only for small ships
@deepusg01
@deepusg01 24 күн бұрын
@@eju322ഈ കപ്പൽ കൊച്ചിയിലും കേറും പക്ഷെ സമയം എടുക്കും വിഴിഞ്ഞം നേരെ ബേർത്തിലേക്ക്‌.. അത്രേ ഉള്ളു വ്യത്യാസം . പക്ഷെ ലോകത്തെ ഏറ്റവും വലിയ മദർഷിപ്പ്‌ വിഴിഞ്ഞത്ത്‌ നങ്കൂരം ഇടാൻ കഴിയും.. കൊച്ചിയിൽ കഴിയില്ല !
@S-tm5dh
@S-tm5dh 23 күн бұрын
Vizhinjam International Seaport is India's first deep water container transshipment port and also India's first automated port.
@atworld532
@atworld532 23 күн бұрын
വികസനം മുരടിച്ച കേരളം ഇന്ന് പിണറായിയുടെ കൈകളിൽ ഭദ്രമാണ്
@sarathkumarsarath9348
@sarathkumarsarath9348 24 күн бұрын
I am proud of you🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 i love india
@user-dc5bz6wr6t
@user-dc5bz6wr6t 24 күн бұрын
All the best for the fort but one thing political parties and unions are not spoiling
@georgejohn2959
@georgejohn2959 24 күн бұрын
Google: How many containers MSC Irina can carry?😮
@abhinandhkukku2748
@abhinandhkukku2748 24 күн бұрын
Ldf government ❤
@SajimonAs-pg3ht
@SajimonAs-pg3ht 24 күн бұрын
2024യി നമ്മൾ കേരളിയർക്ക് ഇതൊക്കെ വലിയ വാർത്തകളാ😊😅
@godservant6450
@godservant6450 23 күн бұрын
അതിഥി തൊഴിലാളികൾക്ക് വിഴിഞ്ഞം വഴി ജോലി കിട്ടും, പിണറായി സർക്കാർ കോംപ്ലിമെൻ്ററി താമസ സൗകര്യം നൽകും... കേരള ജനത അഭിമാനിക്കണം
@mehtapramod23
@mehtapramod23 24 күн бұрын
WE NEED MINIMUM 10 WORLD-CLASS PORT IN NEXT 10 YEAR IF WE WANT TO BE SUPER POWER 2047
@abdulrasheed2266
@abdulrasheed2266 24 күн бұрын
എത്രയാണ് നോക്ക് കൂലി?
@travellingfisher
@travellingfisher 24 күн бұрын
നോക്കുകൂലിക്കായ്പ്രത്യക പ്ലീനം നടക്കും😂
@fathimafathi9762
@fathimafathi9762 24 күн бұрын
Big salute pinarayi sarkkaar
@sreekanthss2024
@sreekanthss2024 24 күн бұрын
@@fathimafathi9762 Koppe UDF govt aane ee initiative konde vannathe also support from the central govt .Athe naanamillathe aataduthe anne paranje thallunnathane LDF
@ad8447
@ad8447 24 күн бұрын
Big salute Gautham Adaani
@shinasn7502
@shinasn7502 24 күн бұрын
വിമോചന സമരം നടത്തിയ congress ഇന്ന് കൂട്ടകരച്ചിൽ തുടരും 🤣🤣
@user-hk2ff4cy2d
@user-hk2ff4cy2d 24 күн бұрын
port KL, roads TN
@rjindia2663
@rjindia2663 24 күн бұрын
അദാനിമോദി ❤❤❤
@ottukallilkalabhavan
@ottukallilkalabhavan 24 күн бұрын
avoid dirty politics and win game..ENTE KERALAM
@stingicon6705
@stingicon6705 24 күн бұрын
വാട്ടർ സല്യൂട്ട് എവിടെ..? വാട്ടർ സല്യൂട്ട് ടഗ്ബോട്ട് ഷിപ്പിന്റെ നടുവിനിന്നും 2 വശത്തേക്കു വെള്ളം പമ്പ് ചെയ്യും
@ismail.sismail.s5861
@ismail.sismail.s5861 23 күн бұрын
ഉമ്മൻ‌ചാണ്ടി സർക്കാരിന് അഭിനന്ദനങ്ങൾ
@jkbk8333
@jkbk8333 24 күн бұрын
വിഴിഞ്ഞം കേരളത്തിൻ്റെ മുഖഛായ മാറ്റും എന്ന കാര്യത്തിൽ തർക്കം ഇല്ല, എന്നൽ Panamamax ships വരുമ്പോൾ ഈ container volume താങ്ങാൻ ഉള്ള റോഡ്കൽ ഇപ്പോൾ തന്നെ കേരളത്തിൽ ഇല്ല. NH 66 പൂർത്തി ആകാൻ 2 വർഷതിൽ കൂടുതൽ എടുക്കും. അതു കഴിഞ്ഞാൽ പുതിയ റോഡുകൾ ഒന്നും കേരളത്തിൽ വരുന്നില്ല. അതു ഇപ്പോള് തന്നെ വാഹന പെരുപ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളം എന്ന ചെറിയ സംസ്ഥാനത്തിന് താങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. ആലപ്പുഴ യില് നിന്ന് തിരുവനന്തപുരം ടെക്നോപാർക്ക് വരെ എത്താൻ ഇപ്പോള് തന്നെ 3-4 മണിക്കൂർ ആണ് . Container കൾ റോഡിൽ വന്നു തുടങ്ങുമ്പോൾ അതു ഇനിയും കൂടും. റോഡ് ഉണ്ടാക്കുന്ന ഇമന്മാർ ഇതൊക്കെ ചിന്തിക്കുന്നുഡോ ആവോ..
@adukkala3898
@adukkala3898 19 күн бұрын
Achanmark epolum.. Pavapetyavar venam...njanum oru christian anu...engilum paranj pokenu...vizhinjam....samaram..phuui
@abdulrasheedrasheed5869
@abdulrasheedrasheed5869 24 күн бұрын
വള്ളംകളിയാണൊ? കമൻ്ററി കേട്ടിട്ട് തോനുന്നു
@nirmaladevi1323
@nirmaladevi1323 24 күн бұрын
സന്തോഷം 🥰സന്തോഷം 😊
@reaper6531
@reaper6531 25 күн бұрын
10000 TEU thottanu capacity ulla shipsine aanu mothership ennu parayunne. Ivarku engane 8000-9000 TEU varunna eee shipe mothership aayi.😅
@manut5796
@manut5796 24 күн бұрын
Ldf❤
@atworld532
@atworld532 23 күн бұрын
ജയ് പിണറായി
@raveendranedayilraveendran2358
@raveendranedayilraveendran2358 24 күн бұрын
😂 നമ്മുടെ സ്വപ്നം യാദാർത്യമാക്കി തന്ന മോദിജി..... അദാനി ടീം♥️♥️♥️♥️🙏
@user-zb5ph8hq8u
@user-zb5ph8hq8u 24 күн бұрын
Kodam
@shijujoseph0987
@shijujoseph0987 24 күн бұрын
😂😂
@ravuttan
@ravuttan 24 күн бұрын
Undi
@csanilkumar5415
@csanilkumar5415 24 күн бұрын
കൊച്ചി കണ്ടയിനർ ടെർമിനൽ കമ്മീഷൻ ചെയ്തപ്പോൾ എന്തൊക്കെ ആയിരുന്നു അതുപോലെ ഇതും ഒരു കാഴ്ചവസ്തു. മദർ ഷിപ്പിൽ വരുന്ന വസ്തുക്കൾ ഇവിടെ ഇറക്കി വെക്കും കൊച്ചു കൊച്ചു കപ്പലുകൾ അത് എടുത്തോണ്ട് പോകും. നോക്കുകൂലി, പാർക്കിംഗ് ഫീസ് ഇനത്തിൽ കോടികൾ വരുമാനം. പണ്ട് പറങ്കികൾ കോവളത്തിന് സമ്മാനിച്ചതൊന്നും സമ്മാനിക്കാതിരുന്നാൽ മതിയായിരുന്നു.
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 24 күн бұрын
ഇടത് ഭരണത്തിൻ്റെ മികവ് 💪💪💪
@user-xq2cg2vh9f
@user-xq2cg2vh9f 24 күн бұрын
പൂട്ടിക്കാൻ ഉള്ള മികവ് കാ ട്ട ല്ലേ 🙏🙏🙏
@rahulc480
@rahulc480 24 күн бұрын
പണ്ട് അങ്ങനെ അല്ലായിരുന്നല്ലോ പറഞ്ഞത്
@ad8447
@ad8447 24 күн бұрын
Gautam adani👍👍👍👍👍
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 28 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 10 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН