വയനാട്ടിൽ ഒന്നര ലക്ഷം വോട്ട് കോൺഗ്രസ് ന് കുറഞ്ഞു ഇപ്പോ പാലക്കാട് കുറഞ്ഞു അതായത് കയ്യിൽ ഉള്ള സ്വന്തം മണ്ഡലങ്ങളിൽ പോലും വോട്ട് കുറഞ്ഞു എങ്കിൽ ഇലക്ഷൻ മാനേജർ കൂടി ആയ സതീശന്റെ പരാജയം ആണ്, രാഹുലിന്റെ അഹങ്കാരത്തിന് ഏറ്റ അടി, സെൽഫി MLA ഷാഫിയുടെ കഴിവ് കേട് ✌️ ✌️ 🦾 🦾 🙏 🙏
@ckgroup1776Күн бұрын
Wait 23 ന് മനസിലാവും 😄
@shuaibmukkam2414Күн бұрын
Cjp കുട്ടാ 23 ന് ഇവിടെ വരണേ.. 😊
@rajeshvs9667Күн бұрын
@shuaibmukkam2414 Cjp എന്ന് ചെറുതാക്കി പറയണ്ട കോൺഗ്രസ് ജനത പാർട്ടി എന്ന് പറഞ്ഞൂടെ ഒരു കോൺഗ്രസ് കാരൻ അല്ലെ ഇപ്പോ ശാഖ നടത്താൻ സ്വന്തം സ്ഥലം വിട്ടുകൊടുക്കുന്നത്, അതാവുമ്പോ നിങ്ങളുടെ മുറ്റത്തു നടത്തുകയും ചെയ്യാം സുധാകരൻന് അതിൽ പങ്കെടുക്കുകയും ചെയ്യാം കാവൽ നിൽക്കേണ്ട ആവശ്യം ഇല്ലലോ സ്വന്തം സ്ഥലം ആകുമ്പോ പിന്നെ സതീശനു ഗോൾവെൽക്കറുടെ ഫോട്ടോയിൽ ആരും കാണാതെ അവിടെ പ്രാർത്ഥിക്കാം 😆 🦾 😆 🙏 🙏 🙏
@lostbutfound820Күн бұрын
@@rajeshvs9667 bro അണ്ണാക്കിൽ കൊടുത്തു 😂😂
@sajeermilife1329Күн бұрын
@@rajeshvs9667sathyam
@subairnk-t1nКүн бұрын
Rahul 11200❤❤❤❤❤
@FayasPachu-t6mКүн бұрын
രാഹുൽ 💞💞💞
@danielkjacob662Күн бұрын
സുജയ happy ആണ് പണ്ട് Dr പറഞ്ഞത് പോലെ ഓപ്പറേഷന്‍ success but patient died.
@vinodkumar-bb1ghКүн бұрын
ബിജെപി win 3000 to 5000
@ismaillsmuvengara672820 сағат бұрын
Rahul💯
@nissarmpКүн бұрын
ഇടതുപക്ഷം ഉണ്ട കിട്ടിയാലും ഹാപിയാണ്
@jestinjames38Күн бұрын
Rahul❤
@shajie3238Күн бұрын
സന്ദീപ് വാര്യർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത് ബിജെപി യില് വികടിച്ച് നിന്ന് അണികൾ ഒന്നായി വോട്ട് രേഖപ്പെടുത്തി
@muralikrishnan6400Күн бұрын
പാലക്കാട് വികസന കാര്യങ്ങൾ ചർച്ച ചെയ്യില്ലേ. വയനാട് സഹായം ചർച്ച ആകില്ലേ. സരിൻ ജയിച്ചാൽ ഭരണത്തിന്റെ പിൻബലത്തിൽ എന്തെങ്കിലും വികസനം നടക്കും എന്ന് ആരും ചിന്തിക്കില്ലേ.ഇതൊക്കെ ആരെ തുണയ്ക്കും.
@hareendrangangadharan6974 ഭരണത്തിൽ ഇരിക്കുന്നവർ എല്ലാം ചെയ്യണമെങ്കിൽ എന്തിന് മുനിസിപ്പാലിറ്റിയും mlayum ഒക്കെ.
@sajeerck3533Күн бұрын
സരിൻ വോട്ട് കിട്ടുമെങ്കിൽ ഞാൻ ഒരു ബാഖം മീശ വടിക്കും
@noushadaliknoushadalik4007 сағат бұрын
റിപ്പോർടർ എന്ത് വിശകലനം നടത്തിയാലും കൗണ്ടിംഗ് വരെ നിങ്ങൾ ആരെ വിജയിപ്പിച്ചാലും അന്തിമ വിജയം രാഹുലിന് മാത്രമായിരിക്കും
@zubishvadakkevila7157Күн бұрын
സരിൻ ❤️❤️
@vvstrollsКүн бұрын
സിപിഎം ന് വോട്ട് വർധിച്ചാൽ ഹാപ്പി 2 മത് എത്തിയാൽ ബോണസ് 1st അടിച്ചാൽ ലോട്ടറി...
@amaljose1080Күн бұрын
3um nadan ponilaa 😂
@alanmatthew1314Күн бұрын
Swapnam🤭
@sanjeevp5661Күн бұрын
Smriti has too much attitude 🙂
@RijeshVrКүн бұрын
വ്യാജന്റെ മുഖം കണ്ടാൽ അറിയാം തോറ്റു എന്ന് 😄😄😄😄😄
@amaljose1080Күн бұрын
Vyajan vijayane anoo 😂
@alanmatthew1314Күн бұрын
Thiruttu family 🙄
@sijilt9140Күн бұрын
Sure Sarin ❤
@hussainshifa280620 сағат бұрын
DrArun chelakkarayilum by election adichelpichathalle ?
@jamsheed2011Күн бұрын
രാഹുലിന്റെ ഭൂരിപക്ഷം 8500-9000
@abhikarulai952120 сағат бұрын
ഇത്തവണ ഭരണ വിരുദ്ധത ഉണ്ടെന്ന് മനസ്സിലാക്കി കൊണ്ടുതന്നെ യുഡിഎഫ് ന് വോട്ട് മറയതിരിക്കാൻ സിപിഎം അനുഭാവികളെ പോലും വോട്ട് ചെയ്യാൻ സിപിഎം പ്രവര്ത്തകര് നിർബന്ധിച്ചിട്ടില്ല എന്നതാണ് വാസ്തവം.......പോളിംഗ് കുറയാൻ കാരണം സിപിഎം ആളുകൾ വോട്ടിങ്ങ് ചെയ്യതിരുന്നിട്ടുണ്ട്....
@ViswonCКүн бұрын
അധികാരത്തിന് വേണ്ടി ആദർശം ബലികഴിച്ചുള്ള വിജയം അധികകാലം നിലനിൽക്കില്ല അതാണ് ചരിത്രം
@kumarvr1695Күн бұрын
അടിച്ചേൽപ്പിക്കപ്പെടുന്ന ഇത്തരം തെരഞ്ഞെടുപ്പുകളുടെ മുഴുവൻ ചെലവും അതിനു കാരണമായ പാർട്ടിയിൽ നിന്ന് തന്നെ ഈടാക്കണം.
@nazarcpd5854Күн бұрын
രാഹുൽ വിജയിക്കും
@shafeeqav2437Күн бұрын
Rahul 5632 ഭൂരിപക്ഷം.....
@SHAHINSHAN-i4f9 сағат бұрын
Shaafi 53300Sarin 35000 bjp 50000. My prediction
@sayhanikku5299Күн бұрын
ചർച്ച ചെയ്യുന്ന നാലുപേരും അറിയാൻ 23.തിയതി പറയരുത് സിപിഎം രാഹുലിന് വോട്ട് ചെയ്തു എന്നു വീണ്ടും അത് പറഞാൽ ഈ ചാനൽ മാറ്റി പിടിക്കും
@AneeshAT-ed9lfКүн бұрын
LDF ♥️♥️♥️🚩🚩🚩
@nissarmpКүн бұрын
അതായത് UDF കൊട്ട കണക്കാണ് ഇപ്പോൾ പറഞ്ഞത് ഇനി കൂട്ടിയ കണക്ക് വരും കുറഞ്ഞത് 14000 വോട്ടിന് രാഹുൽ ജയിക്കും
@_PoliTricks_Күн бұрын
Sarin will definitely 👍
@amaljose1080Күн бұрын
Yes💪3rd place safe in sarins hands
@saheernk151713 сағат бұрын
Definitely ഊമ്പും ഓട് കമ്മി തയോളി 😂😂😂😂😂
@കേരളം_1Күн бұрын
Rahul jaikkum ❤
@muhammedashif7481Күн бұрын
CJP will win 45000+25000=70000 UDF = 60000 CJP lead 10000
@@brijithvelayudhan6624 ബിജെപിക്ക് അവിടെ ഉളള വോട്ട് എന്ന് പറഞ്ഞത് 40-45 വരെ ആണ് മാക്സിമ ബിജെപിയിൽ എറ്റവും നന്നായി വോട്ട് പിടിക്കുന്ന ശോഭക്ക് പോലും കിട്ടിയത് ഇതേ 40 ആണ് അതിലേക്ക് ഒരു 5000 അധികം കിട്ടും പിന്നെ ഉള്ളത് രണ്ട് തരം വോട്ടുകൾ ആണ് അതിൽ ഒന്ന് സർക്കാർ വിരുദ്ധ വോട്ട് ആണ് അതാണ് ഈ തെരഞ്ഞെടുപ്പിൽ എറ്റവും നിർണായകമായ ഘടകം അത് എന്തായാലും ബിജെപിക്ക് കിട്ടില്ല പിന്നെ രണ്ടാമത് ഉള്ളത് ബിജെപി വിരുദ്ധ വോട്ട് ആണ് അത് പ്രത്യേകിച്ച് 45000 വരുന്ന ന്യൂനപക്ഷ വോട്ടുകൾ അതിൽ എങ്ങനെ ആണെങ്കിലും 35 k എങ്കിലും പോൾ ചെയ്യും അത് ഭൂരിപാകവും രാഹുലിന് കിട്ടും 5000 - 10000 ഉള്ളിൽ ഭൂരിപക്ഷം നേടി രാഹുൽ ജയിക്കും
@Vn-hp2ch4 сағат бұрын
12.44 DCC president tooran poyi😂😂😂 nanamille kammi arune 😂😂😂
@nissarmpКүн бұрын
Mir അരുണ് അവർ ആശ്രയിക്കുന്നത് പെട്ടിയെ ആണ്
@nissarmpКүн бұрын
ഒന്നുകിൽ UDF അല്ലെങ്കിൽ BJP ഇതല്ലാതെ CPM ന് ഒരു സാദ്യതയും അവിടെയില്ല
If Arun was a nationalist. He would be next arnab. He has capability but he was on wrong path. Once he will be Nationilst..with India peoples interest. He will be best.
@DevakrishnanDevКүн бұрын
Arun ipo pwoli avnind.... Satyam parayan thodangi.... He has capability to stand with truth. He is actually a pure nationalist. He is getting better every day... For people interest... For nationalist. BJP. Save India jai bjp
പാലക്കാട്ടിൽ total പോളിങ് 70:51 അതിൽ പാലക്കാട് നഗരസഭ (70:10) മാത്തൂർ:70.11 കണ്ണാടി:70.15 പിരായിരി:70.89 പിരായിരി യുഡിഫ് കോട്ട ഭദ്രം 🔥🔥🔥രാഹുൽ വിജയം ഉറപ്പിച്ചിരിക്കുന്നു ❤️❤️❤️❤️
@VishnuG-ow3oiКүн бұрын
Uffi
@rajeshvs9667Күн бұрын
@@aneesp8569നിങ്ങളുടെ ശക്തി കേന്ദ്രമായ പിരായിരി യിൽ കഴിഞ്ഞ തവണത്തെക്കാൾ 5 % വോട്ട് കുറഞ്ഞു, മാത്തൂർ 8 % വോട്ട് കുറഞ്ഞു കണ്ണാടിയിൽ 7% വോട്ട് കുറഞ്ഞു, പക്ഷെ ബിജെപി ശക്തികേന്ദ്രമായ നഗരസഭയിൽ വോട്ട് കുറവില്ല . കാൽ ശതമാനം വോട്ട് കൂടുതൽ ആണ്