ജനപ്രിയ താരം Basil.ഇങ്ങേരുള്ള സിനിമയില്‍ പ്രതീക്ഷ ഉണ്ട്. Actor എന്ന നിലയിലും, Director എന്ന നിലയിലും സൂപ്പര്‍.എപ്പൊഴും pleasant ആയിരിക്കും face❤ 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും Basil ന്റെ ഫാൻസാണ്.