പൊതുജനം തന്നെ കേരളത്തിലെ പ്രതിപക്ഷം അല്ലാതെ UDF അല്ല
@SajiNair-k5l7 ай бұрын
കേരളത്തില്‍ പ്രതിപക്ഷം ഇല്ലാത്തതും കേന്ദ്രത്തിന്റെ ഒളിച്ചു കളിയും കേസ് മുങ്ങിപ്പോകും....???
@georgekuttykv43167 ай бұрын
കക്കാൻ അറിയാമെങ്കിൽ നിക്കാനും അറിയാ😅
@ravindrancn53387 ай бұрын
കേന്ദ്രമാണല്ലോ ഇതെല്ലാം പുറത്ത് കൊണ്ടുവരുന്നത്, കോൺഗ്രസ്സ് ഭരണമാണെങ്കിൽ ഇതൊന്നും പുറം ലോകം അറിയില്ല. പിണറായി വിജയൻ എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷണവും നക്കി വായും പൂട്ടിയിരിക്കുന്ന സതീശനും കോൺഗ്രസ്സ് നേതാക്കളുമാണ് കേരളത്തിൻ്റെ ശാപം.
@ajithasanthosh12597 ай бұрын
ഇപ്പോൾ NDA സർക്കാർ ആണ് എല്ലാ കള്ളൻ മാരെയും പൊക്കുന്നത്.എന്നിട്ടും അടിമകൾ കുറ്റം പറയുന്ന തും കേന്ദ്ര സർക്കാരിനെ.
@antonyjoseph48977 ай бұрын
ഇടക്കിടക്ക് മുഖ്യൻ രഹസ്യമായും, ചികിത്സയ്ക്കായും വിദേശ സന്ദർശനം നടത്തുന്നതും കൂട്ടി വായിക്കണം
@K.S.sajiKadakethu7 ай бұрын
Yes😂😂
@renjum79127 ай бұрын
Yes
@purushothaman52697 ай бұрын
താനിതുവരെ കൂട്ടിവായിക്കാൻ പടിച്ചില്ലെ ? 😊
@DevasyaMC-ry5si7 ай бұрын
@@purushothaman5269 പിണറായി അമേരിക്കയിൽ പോകുന്നത് ഇവിടുത്തെ പണം അവിടെ കൊണ്ടു പോയി ഒളിപ്പിക്കാൻ
@purushothaman52697 ай бұрын
@@DevasyaMC-ry5si വള വളാന്ന് പറയാതെ ! തൻ്റെ കയ്യിൽ തെളിവുണ്ടെങ്കിൽ കോടതിയിൽ ചെല്ല് ! 🤩
@mathewspm-tv6nn7 ай бұрын
ഇറങ്ങി പോകാറായില്ലേ വിജയ താൻ എത്ര കാലം ഈ വിധം മുന്നോട്ടു പോകും
@elcil.14847 ай бұрын
ഇത്രയേറെ കോടികൾ സ്വന്തമാക്കിയ വിജയന്, ഇനിയും മോഷണം നിറുത്തി കൂടേ? 😭😭😭
@augustinantony21787 ай бұрын
എൻറെ സാജൻ ചേട്ടാ കേട്ട് കേട്ട് മടുത്തു
@GaneshpkGanesh7 ай бұрын
Athe
@rajanpaul34777 ай бұрын
ഇത് കേട്ട് കേട്ട് മടുത്തു ഒരു ചുക്കും നടക്കുന്നില്ല ലക്ഷണമില്ല
@madhusudananmanghat84517 ай бұрын
എത്രകാലമായി ഈ പൊറോട്ടു നാടകം തുടങ്ങി.. നടപടി എടുക്കാൻ മുട്ട് വിറക്കാത്ത ആരും ഇല്ലങ്കിൽ എന്തു നടക്കാനാ... എല്ലാം മരവാഴകൾ 😩😩😩😩
@K.S.sajiKadakethu7 ай бұрын
😂😂
@shinechandran7937 ай бұрын
അപ്പൂപ്പൻ ഒന്നും ചെയ്യില്ല
@muhammedsirajudeenmoosa2777 ай бұрын
സിപിഎം to nda ത്രൂ ചക്കര PC & ടീം
@roshinisatheesan5627 ай бұрын
100% സത്യം
@venugobal85857 ай бұрын
You are correct... The people of kerala again and again will be on,, ass,, mood. 😅😅
@24x7sonu7 ай бұрын
അടിമ ആയ ഞാൻ. ഇതൊന്നും വിശ്വാസിക്കില്ല. .......❤❤❤❤❤
@SajithaSabu-oj9zq7 ай бұрын
അടുത്ത തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പിണറായിയും കുടുംബവും ദുബായിൽ സെറ്റിൽ ആകും പിന്നെ ആരെയും പേടിക്കണ്ട ല്ലോ
@rethraj7 ай бұрын
USA or Netherland
@anishandavan67847 ай бұрын
💯
@vijayakumarkannatturaghuna81567 ай бұрын
അവിടെ അക്ഞാതരും സെറ്റിലാകും
@jayasreem24307 ай бұрын
Wait and see
@suju.tpillai88337 ай бұрын
കാട്ടുകളി 👌👌👌
@girijadevin48707 ай бұрын
കമലമ്മ പൊളിയാണ് നല്ല ഒന്നാന്തരം വിത്ത് ആണ് വിളവ് എടുത്തത് പേട്ടു കിഴങ്ങല്ല😂😂😂😂
@mohankumars30337 ай бұрын
ഷോൺ ജോർജ് പറഞ്ഞല്ലോ, പറഞ്ഞത് തെറ്റാണെങ്കിൽ പിണറായി വിജയൻ കേസ് എടുക്കട്ടേ എന്നാണ്. അപ്പോൾ തെളിവ് ഹാജരാക്കാൻ തയ്യാർ ആണ് എന്നും ഷോൺ ജോർജ് പറഞ്ഞു.
@rajanpaul34777 ай бұрын
വീണ വിജയൻ പെട്ടു പെട്ടു പെട്ടു ഇപ്പോൾ പെടും എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് നാളുകൾ എത്രയായി ഇനിയെങ്കിലും ഇത് നിർത്ത്. നടക്കില്ല ഒരു ചുക്കും
@antonyjoseph48977 ай бұрын
ആ ബാങ്കിൽ പിണറായിയുടെ മകൻ ജോലി ചെയ്തിട്ടുണ്ടോ? അന്വേഷിച്ചു സത്യം പുറത്ത് കൊണ്ടുവരണം.
@ChandranK-nu9ol7 ай бұрын
ഇന്ത്യയിലെ നമ്പർ വൺ അഴിമതിക്കാരനാണ്പിണറായി.ഇയാളുടെഅഴിമതി.പകർച്ചവ്യാധിപോലെ.ഭാര്യയുംമക്കളുംനടത്തുന്നു
അന്വേഷണമോ അറസ്റ്റോ വന്നാൽ കേന്ദ്രം ഏജൻസികളെ ഉപയോഗിച്ച് പക പോക്കുന്നു എന്ന് മുറവിളിയും അത് വിശ്വസിക്കാൻ മല്ലുസും. 😅
@babypp2087 ай бұрын
@@pradeepputhusseril4877അതിന് മുടിഞ്ഞ അന്വേഷണമല്ലാതെ വേറെയൊന്നും നടക്കുന്നില്ലല്ലോ മല്ലൂസിന് മാറി വുശ്വസിക്കാൻ 😋😋😋
@നെൽകതിർ7 ай бұрын
സത്യം. കഴുകനെ കേരളത്തിലെ ബിജെപി നേതാക്കളെക്കാൾ അടുപ്പമാണ് മോദിക്ക് .ഷാജന്റെ ഡയലോഗ് വെച് കമ്മി തീഹാർ ജയിലിൽ നിന്ന് ശിക്ഷ കഴിഞ് ഇറങ്ങാൻ ആയി
@sujithakumari76257 ай бұрын
വിജയന്റെ വീണമോളെ ഒരു അന്വേഷണ ഏജൻസിക്കും തൊടാനുള്ള ധൈര്യമില്ല
@shebaabraham6877 ай бұрын
വീണയുടെ അച്ഛൻ പറഞ്ഞത് തന്റെ മടിയിൽ കനമില്ല എന്നാണ് വീണയുടെ മടിയിൽ കനം ഇല്ല എന്ന് പറഞ്ഞിട്ടില്ല 😊
@Harippadanz7 ай бұрын
മടിയിൽ ഘനം ഇല്ലങ്കിലെന്താ മടിക്കു താഴെ നല്ല "ഘനം' ഉണ്ടല്ലോ -😂
@animohandas46787 ай бұрын
തന്നെ തന്നെ
@jayaprasad49377 ай бұрын
കനം കൂടി കൊണ്ടിരിക്കുവാ
@beenanandanam50067 ай бұрын
ആ.... ചുമ്മാതല്ല എവിടെപ്പോയാലും UAE വഴിയുള്ള തിരിച്ച് വരവ്.....
@SunilKumar-oi8zg7 ай бұрын
എത്ര വാങ്ങിയാലും അൽപം പാർട്ടിക്ക് കൊടുത്താൽ മതിയല്ലൊ , പിന്നെ പാർട്ടി നോക്കിക്കോളും.
@Rinsi-e7p7 ай бұрын
Extra logic, extremely safe 😊🎉❤
@sh216007 ай бұрын
ഷോൺ 🎉🎉🎉🎉 The only oppostion leader of kerala
@parasuramanvenkateswaran33597 ай бұрын
അഴിമതിക്കാരായ വിജയനെയും കുടുംബത്തെയും സംബന്ധിച്ച്, കേന്ദ്രസർക്കാരിനോടുള്ള ഞങ്ങളുടെ ഖേദം വളരെ വലുതാണ്. എന്തുകൊണ്ടാണ് ഇതുവരെ നടപടികളൊന്നും എടുക്കാത്തത്. നടപടികളൊന്നും സ്വീകരിച്ചില്ലെങ്കിൽ മോദിക്ക് തൻ്റെ പേര് നഷ്ടപ്പെട്ടേക്കാം.
@t.k.alexander53757 ай бұрын
അന്തസ് ഉള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലേ. ഇവനെ ഇറക്കി വിടാൻ. VD satheesanum കിട്ടുന്നുണ്ട്. അവനെയും അതാവശ്യമായും മാറ്റണം കോൺഗ്രസ്
@joshikakkad54917 ай бұрын
ബീഡി സതീശൻ
@MolyjoseKlmv-zj2xp7 ай бұрын
👍👍👍👍
@radhakrishnanmk97917 ай бұрын
വീട്ടിൽ ഇരിക്കുന്നവർക്ക് ലോകം മുഴുവൻ അക്കൗണ്ട് 😂
@wilsonpj26147 ай бұрын
ചൊവ്വായിൽ ഒരു അകൗണ്ട് ഉടൻ തുറക്കും
@sojajose98867 ай бұрын
🔥🔥👍
@RadhamaniNk-dq4qg7 ай бұрын
എല്ലാത്തിനും കേന്ദ്ര സപ്പോർട്ട്
@citizenkane92227 ай бұрын
പിണുവിന്റെ കാര്യം ആണ് വല്ലാത്ത കഷ്ട്ടം 😞 കഞ്ഞി കുടിക്കാൻ കാശ് എടുക്കണം എങ്കിൽ സാൻഫ്രാൻസിസ്ക്കോ, ഇൻഡോനേഷ്യ, ഉഗാണ്ട വഴി ദുഫായി കടാപ്പുറത്ത് എത്തണം 🤪🤪🤪
@suseelaraj9557 ай бұрын
Fine observation
@ambikapadmavati42187 ай бұрын
സത്യം രസകരമായ നല്ല ഇമാജീൻ
@sudhikrishna26557 ай бұрын
Ee case shaun koduthath creating some doubts. With evidence matram samsarichiruna iyal swantham credibility nashtapedan vendi manapurvam kanicha ano ennoru samsayam. Credibility nastapettal aa retiyile mune kodtha proof ulla caseum kodathi kanulu. Ellam paranj compliments akiyennu tonunu
@abhijithkss70297 ай бұрын
അടിപൊളി 😂😂😂😂
@muralikrishnan75867 ай бұрын
പുള്ളിക്ക് കാശിന്റെ ആവശ്യം ഇല്ല. ആർത്തി കൊണ്ട് ചെയ്യുന്നതാണ്
എല്ലാം സത്യങ്ങളും പുറത്ത് തെളിയിച്ച് തരൂ ഞങ്ങളെപ്പോലെ ഉള്ളവർ കുറെയായി ബുദ്ധിമുട്ടുന്നു
@josephlancelotdias4347 ай бұрын
കേന്ദ്രം അറിഞ്ഞ ഇടപാടാണ് 😂😂😂😂 ഒരു ചുക്കും മോഡി ചെയ്യില്ല!!!.
@Shajan70c7 ай бұрын
ഒന്നും സംഭവിക്കില്ല. പകുതി എടുത്തു കേന്ദ്രത്തിനു കൊടുക്കും. നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും, കുറെ കാലമായി കേൾക്കുന്നു 😡
@shebaabraham6877 ай бұрын
അനിയൻ ബാവയും ചേട്ടൻ ബാവയും എല്ലാ കേസുകളിലും ഒത്തുകളി അവരുടെ വിചാരം അവർക്ക് മാത്രമേ ബുദ്ധിയുള്ളൂ എന്നാണ് മറ്റുള്ളവർക്ക് ഒന്നും ഇത് മനസ്സിലാവുകയില്ല എന്ന് 😊
@CommmonMan-vd8hf7 ай бұрын
അനിയൻ ബാബ ചേട്ടൻ ബാവ ആണ് ഇണ്ടി സഖ്യത്തിന്റെ 2 അറ്റം... അകത്താകും നോക്കിക്കോ... ബിജെപി ഒരു രാഷ്ട്രീയ കളി കളിച്ചതല്ലേ
@joysonepallan76947 ай бұрын
Shon hats off to you
@paula.i16907 ай бұрын
ഒരു കുടുങ്ങലുമില്ല ,ഇതിലും വലിയ പസഫിക് സമുദ്രം നീന്തിക്കടന്നവള ഈ...എവിടെ കുഴൽനാടൻ?ഠേ....രണ്ടു ദിവസം മാത്രം നിൽക്കുന്ന News .
@vedhaclick977 ай бұрын
Athe onnum nadakkan pokunnilla
@GeorgeJoseph-yt5ve7 ай бұрын
😂 ഇപ്പൊൾ എല്ലാം ശരിയാവുന്ന് ഡോളർ ഗോൾഡ് ദുബായ് അക്കൗട് , വെരി ഗുഡ്
@user-jd3ob7th3x7 ай бұрын
കമലമ്മ യും മ്യോളും പൊളിയാണ്....
@imotions19027 ай бұрын
എന്തൊക്കെ കേസ് ഉണ്ടായാലും അവരെ രക്ഷപ്പെടുത്താൻ ആളുകളും അധികാരവും ഉണ്ടല്ലോ.
@VijayRaj-yf6qh7 ай бұрын
ലാവ്‌ലിൻ പോലുള്ള കേസുകൾ നടത്തിക്കുന്നതിനു തന്നെ കോടി കണക്കിന് രൂപാ വേണം,,, അതുകൊണ്ടാണ് എല്ലാ അഴിമതികളിലും അദ്ദേഹത്തിന് ഇടപെടേണ്ടി വരുന്നത്,,, അതൊരു തെറ്റാണോ...
@muralikrishnan75867 ай бұрын
Tax കെട്ടാത്തത് ഗുരുതര... ആണോ?
@udaya99027 ай бұрын
നാട്ടിൽ കിട്ടുന്നതെല്ലാം വാങ്ങി കടം വാങ്ങി സ്വന്തം കുടുംബത്തിനും വീടിനും വേണ്ടി മാത്രം ജീവിക്കുന്ന ചില രാഷ്ട്രീയ നേതാക്കൾ ഉള്ള കാലം
@poulosepp58357 ай бұрын
കേൾക്കാൻ തുടങ്ങിട്ടു വര്ഷങ്ങളായി.ഒന്നും കേരളത്തിൽ നടക്കാൻ പോകുന്നില്ല. ദീപസ്തംപം മഹാശ്ചര്യം......
@sreelekshmi6757 ай бұрын
ഇത് ഇപ്പൊ എത്ര കാലമായി.. ഇതുവരെ ഒരു പുരോഗതിയും ഇല്ലല്ലോ.. 😔
@vasanthakumary87407 ай бұрын
കുറെ നാളായി കേൾക്കാൻ തുടങ്ങിയിട്ട് വീണ കുരുങ്ങി, വിജയൻ കുരുങ്ങി , ഞെട്ടിക്കുന്നു അഴി എണ്ണും എന്നോക്കെ.അവർ എണ്ണുന്നു ഇന്നും പണം.
@JayakumarenNesan-gm6ir7 ай бұрын
മോദിയും, പിനുവും ഭായി ഭായി. സ്വപ്ന എവിടെ പോയി, ജീവിച്ചിരിപ്പൊണ്ടോ അതോ ഇവന്മാർ കൊന്നോ?
@sojajose98867 ай бұрын
😮
@georgethampan35317 ай бұрын
സത്യത്തിൽ ഞാനും ഞെട്ടി, നേരത്തെ ശെരിക്കും ഞെട്ടിച്ച കുഴലിനെ ഞാൻ മറക്കില്ല, എന്താവായിരുന്നു, അടുത്ത മുഖ്യൻ, ബുദ്ധിമാൻ, ദേ വന്നിരിക്കുന്നു അടുത്ത മോന്റെ മോൻ, മലനാറിയും ഉഗ്രൻ 👌
@raveendrantk76947 ай бұрын
ഇപ്പം ഇതെല്ലാം കേൾക്കുമ്പോൾ ചിരി വരുന്നു😂
@dineshmadhav35877 ай бұрын
സത്യത്തിൽ ഇത്തരം വാർത്തകളിലുള്ള ആകാംക്ഷ ഇല്ലാതായി
@anuroopabraham2277 ай бұрын
ചുമ്മാ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ബി ജെ പി എന്തൊക്കെയോ പിണറായിക്കെതിരെ നടപടി എടുക്കുന്നു .എന്നു കാണിക്കാൻ നടത്തുന്ന നമ്പർ .ഒരു ചുക്കും കേന്ദ്ര സർക്കാർ ചെയ്യില്ല
@acneelakandan68837 ай бұрын
BJP യിലെ ശ്രീമതി. ശോഭ സുരേന്ദ്രനെ കണ്ടാൽ എന്തെങ്കിലും നടക്കും........
@balachandranc62827 ай бұрын
Nalamthiyyathikadakkatte Sobhyuteso bhayilp
@cicilywilson54597 ай бұрын
ആർക്കും ഒരു മനുഷ്യനും ഒന്നും ചെയ്യാൻ കഴിയുകയില്ല മനുഷ്യൻ പൂർണമായി പരാജയപ്പെട്ടിരിക്കുന്നു
@algebra61627 ай бұрын
E D പോയോ?
@surendranpi63377 ай бұрын
എന്തുകൊണ്ട് ഇതു ഇലക്ഷന് മുൻപ് അറിഞ്ഞിട്ടും പുറത്തു വരാതിരുന്നത് ദുരൂഹത ബാക്കി നില്കുന്നു
@ധർമാ7 ай бұрын
പ്രധാനമന്ത്രി വിദേശ പര്യടനം നടത്തി ഇൻവെസ്റ്റേഴ്സിനെ ഇവിടെ എത്തിക്കാൻ ശ്രമക്കുന്നു.....ഖേരള രായാവ് സ്വന്തം നാട്ടിൽ മോഷണം നടത്തി ഗൾഫിൽ നിക്ഷേപിക്കുന്നു
@willieo7ii7 ай бұрын
തിരുവനന്തപുരവും തൃശ്ശൂരും ബിജെപി ജയിച്ചാൽ ഈ കേസ് ഇല്ലാതാകും
@manikandankm1257 ай бұрын
എലെക്ഷൻ കഴിഞ്ഞല്ലോ മോനെ
@sobhanasobhana13797 ай бұрын
ഇപ്പോൾ കേരളം ഭരിക്കുന്നത് അവരുടെ ആൾക്കാരല്ലേ എന്തുകൊണ്ട് അവരെ അവർ അറസ്റ്റ് ചെയ്യുന്നില്ല. ഇവിടെയുള്ള പ്രതിപക്ഷ പാർട്ടികൾ എന്തുകൊണ്ട് മിണ്ടുന്നില്ല. എന്തിനും ഏതിനും ബിജെപിയുടെ തലയിൽ കൊണ്ടിടുന്ന നിങ്ങളുടെ ഈ വൃത്തികെട്ട മനോഭാവം അങ്ങ് കളയണം.
@MathewVarkey-lp6gp7 ай бұрын
മോദിജി ഉള്ളിടത്തോളം ഞങ്ങടെ വീണമോൾക്ക് ഒരു ചുക്കും സംഭവിക്കില്ല...
@JessyJoseph-z5n7 ай бұрын
വീണാ വിജയൻ കുടുങ്ങി കിടുങ്ങി കിറുങ്ങി എന്നൊക്കെ പറയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. വല്ലതും നടന്നോ. ഇല്ല. വല്ലതും നടക്കുമോ. ഇല്ല. പിന്നെ ഒരു വാർത്ത അത്ര തന്നെ
@joseantony93527 ай бұрын
ഷോൺ സർ സാജൻ സർ വേറെ എത്രയോ നല്ല കര്യങ്ങൾ ചെയ്യാനും പറയാനും ഉണ്ട് ഇത് കണ്ട് കേട്ട് മടുത്തു
@aniemohan25247 ай бұрын
കേട്ടു കേട്ടു മടുത്തു.
@omanapushpakaran-hp4bn7 ай бұрын
കമൻറ് ഇട്ടിട്ട് ഒന്നും ഒരു കണ്ടിട്ടും ഒരു കാര്യവുമില്ല
@sajivekkalvekkal63407 ай бұрын
ഇത് എല്ലാം കുറെ നാളുകൊണ്ട് ആരോപിക്കുന്നു.ഒന്നിനും തെളിവ് ഇല്ല.
@harikumark.s12207 ай бұрын
ബെസ്റ്റ് ഫാമിലി 🤣🤣🤣🤣🤣🤣
@johnymj56127 ай бұрын
തിരുട്ട് ഫാമിലി
@SathishSathishKumarpk7 ай бұрын
ഷോൺന്റെ കയ്യിൽ തെളിവുകൾ ഉണ്ട്, ഉറപ്പ് 👍👍
@bittupaul18397 ай бұрын
കേട്ടു മടുത്തു. ഇവരെ ഒന്നും ചെയ്യാൻ പറ്റില്ല
@gokuldasr59417 ай бұрын
ഇനിയും 5 വർഷം ഭരിക്കും ❤❤❤❤
@lathamony54297 ай бұрын
കുറേ നാളായല്ലോ പൂട്ടാൻ തുടങ്ങിയിട്ട്. ഇതുവരെ ഒന്നും ആയില്ലല്ലോ 😃
@RaghuVarank-lk5bf7 ай бұрын
മോദി govt ന്റെ സംരക്ഷണം ഉള്ളടത്തോളം ഒന്നും സംഭവിക്കില്ല. നാളേറെയായി കേൾക്കാൻ തുടങ്ങിയിട്ട്... നിതിൻഗദ്ഗരി -jawedkar -EP കൂട്ടുകെട്ട്..
@krishnapillaimadhavanthamp91767 ай бұрын
ഒരു നോട്ടിസ് പോലും കൊടുക്കാൻ പറ്റിയില്ല. ചുമ്മാ കിടന്നു ചിലക്കും. അവർ കോടികൾ കടത്തും കേന്ദ്രം സപ്പോർട്ടാണ്
@sivadas79937 ай бұрын
തെളിവില്ലാതെ എന്തേലും ചെയ്താൽ മോഡിയെ കുറ്റം പറയും .... അരവിന്ദ് കേജ് റിവാൾ വിഷയം തന്നെ ഉദാഹരണം.'' .... പണ്ട് കുറ്റപ്പെടുത്തിയവർ തന്നെ നടപടി എടുത്ത പോൾ അതിനെ അനുകൂലിക്കുന്നില്ല.
@Sarath_457 ай бұрын
ഇനി arrest ചെയ്തിട്ടുള്ള വർത്ത മതി. കേട്ട് കേട്ട് മടുത്തു ജനം
@beenanandanam50067 ай бұрын
ഷോൺ മിടുക്കൻ 💪 Lavlin ൽ ശരിയായി നടപടി ഉണ്ടായിരുന്നെങ്കിൽ വീണ്ടും ഇങ്ങനെ കട്ട് മുടിക്കുമായിരുന്നോ..
@chithubiju35577 ай бұрын
Super sir
@lathe43917 ай бұрын
ഇവിടെ ഒരു ചുക്കും നടക്കില്ല.. ഇതൊക്കെ എത്രയോ കാലമായി കേൾക്കുന്നു.. അധികാരം പണം ഉള്ളവർക്ക് ഇവിടെ എന്തു തട്ടിപ്പും നടത്താം..😅
@anirudhanv5387 ай бұрын
ഇവിടെ ഇവർ എന്തു ചെയ്താലും കോടതിയിൽ ചെല്ലുമ്പോൾ തെളിവില്ല
@anilmadhavan50067 ай бұрын
എൻ്റെ പൊന്നണ്ണാ ഈ അടപടലംപൂട്ടിയത് ഒക്കെ കുറെ കാലം കൊണ്ട് കേൾക്കുന്നു. ഒരു പുല്ലും നടക്കാൻ പോകുന്നില്ല.
@sandhyasajeev97677 ай бұрын
ഒരു വിശ്വാസവും ഇല്ല sir
@ravindraniv1637 ай бұрын
വീണ വിജയം കുടുങ്ങി കുടുങ്ങി എന്ന് കുറെ കാലമായി കേൾക്കാൻ തുടങ്ങിയിട്ട് എന്നിട്ട് ഇതുവരെ കുടുങ്ങിട്ടില്ല
@mykittens73637 ай бұрын
ഈ അഴിമതിയെ പറ്റി എത്രനാളായി പറയുന്നു, ഒന്നും നടക്കാൻ പോകുന്നില്ല, വല്ലതും നടക്കുമ്പോൾ പറയു മാഷേ 🙏
@sunilmk8507 ай бұрын
മോഡി ആണ് പിണറായിയുടെ ലൈസൻസ്. ഒന്ന് നടക്കില്ല. ( മോഡിയുടെ ഗ്യാരൻ്റി)
@rajanunni-po9zi7 ай бұрын
C. B . I, . E. D, prathypakshathenta kaiyelo !? 🎉🎉🎉
@AbhishekAbhilash-h9u7 ай бұрын
വീണ വിജയൻ കൂട്ടിലവുമോ
@matthaitm89457 ай бұрын
Very very shocking indeed. Expected anyway.
@Dominic445337 ай бұрын
-------🌹കുറച്ചു നാളായി ഇതു കേട്ടു കെട്ടു മടുത്തു. എന്തെങ്കിലും നടക്കുമോ? പ്രിയ ഷാജൻ ഈ സഞ്ചിയും തൂക്കി നടന്നു നടന്നു നിങ്ങൾക്കെങ്കിലും നാണമാകുന്നില്ലേ?-------
@jismirinto93217 ай бұрын
അഴി,മതി, എന്ന് പറഞ്ഞാൽ നുമ്മ എന്ത് ചെയ്യാനാ
@user-mre40n7 ай бұрын
ഇതൊക്കെ settle ആക്കുന്ന ലക്ഷണം ആണ് കാണുന്നത്. ബിനാമികൾ രംഗത്ത് ഉണ്ട്. വേറെ ചില രാജ്യങ്ങളിലേക്ക് പ്രവർത്തനം മാറ്റാൻ സാധ്യത ഉണ്ട്.
@VideoCounterOnline7 ай бұрын
വീണ വിജയൻ അബുദാബി ജയിലിൽ ആവുമോ എന്ന് അറിയേണ്ട ആൾക്കാർ ഉണ്ട് ഇവിടെ?
@sunilm29477 ай бұрын
ഇന്ന് തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യും
@kunjumonkk15507 ай бұрын
പ്രതിപക്ഷത്തുള്ളവർക്ക് എത്ര കൊടുത്തു എന്നു കൂടി അ ന്വേഷിക്കണം അതുകൊണ്ടാണ് അ അ വർ ഇതൊന്നും കണ്ടില്ല എന്ന പോലെ.
@ShylaKumari-i4f7 ай бұрын
ഇവിടെ പ്രതിപക്ഷം എന്താണ് മിണ്ടാത്തത്? ...ജനങ്ങളെ മണ്ടന്മരക്കുന്നത്തിന് ഒരു അതിരില്ലേ? ഇത് കേട്ട് കേട്ട് മടുത്തു.
@radhu54007 ай бұрын
കേന്ദ്രം ഭരിക്കുന്നതു പോങ൯മാരായത് കൊണ്ട് അല്ലേ....
@varghesep.v.60417 ай бұрын
സുപ്രീം കോടതി ലാവ് ലിൻ കേസ് മാറ്റി വച്ചതും നന്നായി.
@AlbertAntony-s5j7 ай бұрын
കുഴല്നാടന് മതിയായി
@anupkumar82577 ай бұрын
No compromise towards corruption✌️✌️✌️💚🙏
@rajanm55437 ай бұрын
അപ്പോൾ പൊന്നുമോനും പെടുമല്ലോ.... ഒരു അച്ഛൻ എന്ത് മാത്രം കഷ്ടപ്പെട്ട് കാണും മക്കളെ ജയിലിൽ ആക്കാൻ...കേരളത്തിലെ ലോകയുക്ത കോടതികൾ ഒന്നും ചെയ്യില്ല.... 🤣🤣
@manoop.t.kkadathy25417 ай бұрын
ഒരു കോപ്പും നടക്കില്ല 😄😄😄😂 ഇപ്പം കിട്ടും എന്ന് കരുതും......പക്ഷെ... കിട്ടില്ല അതാണ്.... 😊😊😊
@sivadasantp6547 ай бұрын
ഒരുമിച്ചാണല്ലോ. ഇന്ത്യ മുന്നണി അതല്ലാതെ എന്താണ്.
@santhoshcn7 ай бұрын
കേന്ദ്രം കട്ട സപ്പോർട്ടാണ് അതുകൊണ്ട് കെ തിരുട്ടു ഫാമിലി സെഫ് ആണ്
@indirak88977 ай бұрын
പ്രതിപക്ഷം ,അവര്ക്ക് കാശ് കിട്ടിയാല് മതിയല്ലോ,അതിന് മാത്രം കാശ് പിണരായിയുടേ കൈയ്യില് കാണും
@krishnanko34747 ай бұрын
ഷോൺ ജോർജ്. 👍👍എന്തായാലും ഒന്നും നടക്കില്ല. എല്ലാം പുകയായി പോകും.
@iindusonline7 ай бұрын
അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടികൾ ഉണ്ടാക്കാൻ വീണ്ടും അവസരം. കഴിഞ്ഞ വീണാ കേസിൽ ED ഉദ്യോഗസ്ഥർ എല്ലാം കോടിശ്വര പദവി നേടിയില്ലേ?😀😀😀 "വികസനം വരുമ്പോൾ മന്ത്രിമാരും, ഇവരുടെ കള്ളം അന്വേഷിക്കുമ്പോൾ അന്വേഷണ ഉദ്യാഗസ്ഥരും പണക്കാർ ആവുന്നു😂