Dining table കണ്ടപ്പോ ഒത്തിരി സന്തോഷം. അത് സ്വന്തം വരുമാനം കൊണ്ടാണ് എന്നറിഞ്ഞപ്പോ അതിലേറെ സന്തോഷം. എത്രയും പെട്ടെന്ന് സ്വന്തമായി വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.❤
@kavithakishore82052 сағат бұрын
സ്വന്തമായി ഒരു വീട്... അത് എത്രയും വേഗം സഫലമാകും... ❤❤❤
@dharsanadharsu831736 минут бұрын
Dining table സൂപ്പർ 👌എത്ര യും പെട്ടന്ന് സ്വന്തം വീട് ലഭിക്കട്ടെ അമല ചേച്ചി എനിക്ക് ഭയങ്കര ഇഷ്ടം എല്ലാവരും ❤️❤️
@SobhaSanthosh-m2s42 минут бұрын
അമല ഞങ്ങളും മൂന്നു വർഷം കൂടുമ്പോൾ വീട് മാറി പോകുന്നവരാണ്. അത് കൊണ്ട് അമല പറഞ്ഞ ബുദ്ധിമുട്ട് മനസിലാകും 😂❤
@SobhaSanthosh-m2s57 минут бұрын
Dining table chair ഒക്കെ സൂപ്പർ ആയിരിക്കുന്നു അമല ❤❤
@Kunjiveedu2 сағат бұрын
എന്റെ അവസ്ഥയും same ആണ് എന്നെങ്കിലും നമുക്കും നമ്മുടെ സ്വന്തം വിട്ടിൽ നിന്ന് വ്ലോഗ് ചെയ്യാം ❤️❤️
@SajithM-h8cСағат бұрын
അമല സ്വന്തമായ് ഒരു വീട് ഉടനെ വയ്ക്കുവാൻ സാധിക്കട്ടെ അമലയുടെ ആ നല്ല മനസ് ഈശ്വരൻ കാണാതിരിക്കില്ല🥰
@safnamariyam5952 сағат бұрын
ഞങ്ങളും വാടക വിട്ടിൽ ആണ്. ജനിച്ച നാൾ മുതൽ എന്നുവരെ വാടക വിട്ടിൽ. സ്വന്തം ആയി ഒരു വീട് എന്നാകിലും ആകും ആയിരിക്കും. എല്ലാവർക്കും ഒരു വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🥰
@SajiniaksajiniakСағат бұрын
ടേബിളും ചെയറും നന്നായിട്ടുണ്ട് bro 😊 പിന്നെ പൊട്ടിന്റെ കാര്യം പറയുവാണേൽ പൊന്നുംകുടത്തിനെന്തിനാ പൊട്ട് ❤️❤️❤️
@sajeevig95443 сағат бұрын
ഇത്തരം കൊച്ചു കൊച്ചു സന്തോഷങ്ങളാണ് ജീവിതത്തെ ശരിക്കും അർത്ഥപൂർണ്ണമാക്കുന്നത് അമലാ. God bless you and your family .
@kochikari3693 сағат бұрын
❤️❤️❤️❤️
@DivyaBalachandran-h8c3 сағат бұрын
പൊന്നുംകുടത്തിനു പൊട്ട് ഇല്ലേലും സുന്ദരി ആണ് പൊട്ട് 👌🏻👌🏻 ❤😊 Red medikku ചേരും 👍🏻
Chair nalla bhangi.... Pinne molude pottu adipoly... Ee nettikku alpam koodi valiya pottaanenkilum ethilum nalla bhangi aayirikkum... Sundaryaanu.... ❤❤❤❤❤
@parvathylekshmi48653 сағат бұрын
ഞങ്ങളും വാടകവീട്ടിലാ അമലു.. ഇവിടെയും ടേബിൾ ഇല്ല. വീടിന്റെ ആയിട്ട് വാങ്ങാ. എന്നാ ചേട്ടൻ പറയുന്നേ. എടുത്തോണ്ട് നടക്കുന്ന കഷ്ട്ട പാട് ഓർക്കുമ്പോൾ ഒന്നും വാങ്ങില്ല അമലു. എന്നെങ്കിലും എനിക്കും അമലുനും ഒക്കെ ഒരു വീട് മാതാവ് തരും 🙏🙏🙏
@preejajoseph88193 сағат бұрын
പൊട്ട് നല്ലതുപോലെ ചേരുന്നുണ്ട്, table, chair സൂപ്പർ 👍🏻
@kochikari3693 сағат бұрын
🥰🥰🥰
@jessygeorge-20143 сағат бұрын
Dining table nannaayirikunnu.. ആവശ്യം അല്ലേ. .അനാവശ്യം allallo.. എല്ലാവരും സൗകര്യത്തിൽ ഇരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷം. .😊
Kochuveedanenkilum nalla vrithiayi vachittundu v good
@nithyashinu49643 сағат бұрын
എടോ ചേച്ചി പെണ്ണേ.. ഞങ്ങളും ചോർന്നു ഒലിക്കുന്ന വീട്ടിലാണ് താമസിക്കുന്നത്.. ഞങ്ങളും പ്രാർത്ഥിക്കാം കേട്ടോ ചേച്ചി കുട്ടിക്ക് ഒരു വീടിന് വേണ്ടി.. കർത്താവ് കൂടെ കൊണ്ട് നടക്കുവാ ഞങ്ങളെ 🙏ഇല്ലെങ്കിൽ പിന്നെ ഞങ്ങളില്ല.. കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ.. ഇനി മുതൽ ഞങ്ങളുടെ കുടുബപ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും 😊
@shylavibin36233 сағат бұрын
🥰🥰🥰
@shinakannan43733 сағат бұрын
ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണേ വീട് പണി എത്രയും പെട്ടന്ന് പൂർത്തിയായി കയറി താമസിക്കുവാൻ ഞങ്ങളും വാടകക്ക് ആണ്.
@nithyashinu49643 сағат бұрын
@@shinakannan4373 തീർച്ചയായും 🙏
@kochikari3693 сағат бұрын
❤️🫂🙏🙏
@thahirathaha1445Сағат бұрын
At
@RaginideviMR2 сағат бұрын
ഡൈനിങ്ങ് ടേബിൾ അടിപൊളി 😊
@bijus465639 минут бұрын
അറിയാ൦ മോളെ..... 32 വ൪ഷമായി വാടകയ്ക്ക് താമസിക്കുന്നു..... 11ാമത്തെ വീട് 😊shift ചെയ്യുന്ന കാര്യം ഓ൪ക്കു൩ോൾ വട്ടുപിടിക്കു൦
@sujathahari43782 сағат бұрын
Ice cream eppol kazhichalum sahikkavunna choodil kurach hot water kudikkan koduthal cold, cough onnum varilla keto
@lathamr16783 сағат бұрын
Glas topnte mukalil table mat idanam. Allenkil scrach veezhum
@KARATE28013 сағат бұрын
Hai Amala ഇപ്പോഴത്തെ കാലാവസ്ഥയുടേതാണ ടോ ഇവിടെ ഞങ്ങൾക്കും ഇതേ അവസ്ഥയാണ്. ആമികുഞ്ഞിന് വേഗം സുഖമാകട്ടേ
@kochikari3693 сағат бұрын
ആയിരിക്കും പിന്നെ 🍦 കഴിച്ചു ആമിക്കു തണുപ്പ് കഴിച്ചാൽ പിടിക്കില്ല
@Thaslimath-gg6ls4 сағат бұрын
ഹസിന്റെ വീട് എവിടെയാ ഫാമിലി ഹസ്സിന് വീടില്ലെ റിപ്ലൈ എല്ലാം ശെരിയാവും യൂടൂബ് അടിപൊളി ഉഷാറാക്കി കൊണ്ട്പോകു വീട് എല്ലാം ആയിക്കോളും
പണ്ട് രാജാക്കന്മാർ ഭരിച്ചിരുന്ന കാലത്ത് അമ്പലത്തിൽ കയറാൻ താഴ്ന്ന ജാതിക്കാർക്ക് അനുവാദം ഇല്ലായിരുന്നു. പിന്നീട് കാലം മാറി അവർക്ക് അമ്പലത്തിൽ കയറാനായി അനുവാദം ലഭിച്ചു. അതിന്റെ ഒരു ഓർമ്മ പുതുക്കലാണ് പുലവാണിഭ മേള . അങ്ങനെ ഒരു കഥയാണെന്ന് അറിയാം. എന്റെ ഒരു ഓർമ്മ വെച്ച് പറഞ്ഞതാണ്. ഞങ്ങൾ ഞായറാഴ്ച പോയായിരുന്നു. പക്ഷേ നിങ്ങൾ വന്ന ദിവസം അറിയില്ലായിരുന്നു ഇല്ലെങ്കിൽ ഞങ്ങൾ വന്നു പരിചയപ്പെട്ടേനെ. രമ്യ പള്ളുരുത്തി
@VinGrr3 сағат бұрын
Dining set superb. Aa chair ethrayaanu oru piece?
@kochikari3693 сағат бұрын
675
@marybindhu72173 сағат бұрын
Super ❤
@20-anandhukrishnan353 сағат бұрын
12:23 vaasu annan bgm😂
@nithaantony26413 сағат бұрын
Veedinte rent ethraya chechi
@anniesobichan28674 сағат бұрын
Hai ❤
@induramesh70722 сағат бұрын
Hai amala, where is your house?l am working in fortkochi, watching all your videos..❤
@sh.d38852 сағат бұрын
വീട് ഒക്കെ ശരിയാകും കെട്ടോ 🙏🏻
@shylavibin36232 сағат бұрын
പൊട്ട് ചേരുന്നുണ്ട് ട്ടോ
@SusanMathew-jj5fu3 сағат бұрын
Hi supper 🍽
@NajialluAllu2 сағат бұрын
അമലു...
@nishadalam88733 сағат бұрын
Allah petenn oru Veed aki tharate
@molyashokan66194 сағат бұрын
❤❤❤❤❤
@roselythomas20823 сағат бұрын
Hai അമലക്കുട്ടി❤❤❤ ആമി കുഞ്ഞേ❤❤❤❤
@kochikari3693 сағат бұрын
❤️❤️❤️🫂
@vijirajaneesh77464 сағат бұрын
❤
@AnakhaSekhar4 сағат бұрын
Hi Amala❤❤❤
@Anil-k9l9b3 сағат бұрын
ഇതിരികൂടി വലിയ പൊട്ട് തൊട്ടാലും കുഴപ്പം ഇല്ല ചേച്ചി
@kochikari3693 сағат бұрын
❤️❤️❤️🤩🤩🤩
@MeenakumaryCK3 сағат бұрын
Chairinu rate ethra ayi
@kochikari3693 сағат бұрын
675
@prathibhamv58503 сағат бұрын
Daily micky ye punnarikanam
@ambiretheesh25314 сағат бұрын
Hi ❤❤
@kochikari3693 сағат бұрын
Hi❤️❤️
@farsanamubemuze4 сағат бұрын
Husband veed illa njagal vadakka veetila kure mari mari bayagra budhimutt aan aa avstha😢😢
@kochikari3693 сағат бұрын
Ellam shariyaakum alle ❤️❤️🫂
@VinGrr3 сағат бұрын
Tv, molae oru 5 feet distancel iruthi kaanippikkane. Chair othiri aduthu pole thonnunnu.
@kochikari3693 сағат бұрын
Ella🥰🥰
@VinGrr4 сағат бұрын
Njan paranjallo. Udane oru house warming vlog ithil varum
@kochikari3693 сағат бұрын
🫂🫂🫂
@veenaveena42953 сағат бұрын
ചേച്ചി എന്തിനാ അമ്മയെ gulf ൽ വിട്ട് പണിയെടുപ്പിക്കുന്നത്? അമ്മയെ കൂടെ നിർത്തി ചേച്ചിക്ക് ജോലിക്ക് പൊയ്ക്കൂടെ?
@kochikari3693 сағат бұрын
കാര്യമറിയാതെ എന്തിനാ ഇങ്ങനെ കമൻ്റ് ഇടുന്നത് ഇതിന് മുമ്പ് പറഞ്ഞിട്ടുള്ളതാണ് അമ്മ ഗൾഫിൽ പോകാൻ ഉള്ള കാരണങ്ങൾ
@pushpaManuel4573 сағат бұрын
കമൻ്റ് ഇടുമ്പോൾ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടുന്നത് മര്യാദ ആണോ.