ദീപ്തിയുടെ കുട്ടുവാവെ എന്നുള്ള വിളി ചെവിയിൽ മുഴങ്ങുന്നു.. 🥰. അത്രയ്ക്ക് ദീപ്തിയും കുടുംബവും അവരെ സ്നേഹിച്ചിട്ടുണ്ട്.. ദീപ്തിയോടും കുടുംബത്തെയും ഇത്രക്കും സ്നേഹിക്കാൻ കാരണം നിങ്ങൾ ആ മിണ്ടപ്രാണികളോട് കാട്ടുന്ന സ്നേഹം കൊണ്ടാണ്.. എല്ലാം സഹിക്കാനുള്ള ശക്തി അച്ചാച്ചിക്കും നിങ്ങൾക്കു എല്ലാവർക്കും ദൈവം തരട്ടെ ❤🩷
@jessyjoseph472112 күн бұрын
😥
@amisaji574910 күн бұрын
Sathyam🥺😢
@re--view1459 күн бұрын
Kuttuvaveeee❤❤❤😢
@priyajitheshjithesh19906 сағат бұрын
Sathyam aa kuttu vave enna vili eniku bhayankara ishttarunnu
@DeepaMols-t1e12 күн бұрын
ഈ വേദന ഞാൻ അനുഭവിച്ചിട്ടുണ്ട്, ഞങ്ങടെയും ഒരാൾ പോയതാ, സഹിക്കാൻ പറ്റില്ല, ദിവസങ്ങൾ വേണ്ടി വന്നു അതിൽ നിന്ന് മോചനം നേടാൻ, കല്ലു കൂട്ടുവിനു ആദരാജ്ഞലികൾ 🙏🏻
@mahijaanashwara91987 күн бұрын
mole... ഈ വേദനാ...ഞങ്ങളും അനുഭവിച്ചതാ...സഹിക്കാൻ പറ്റൂല്ല ....മോളെ....നിങ്ങൾക്ക്.....സർവ്വശക്തൻ..ശക്തി....നൽകട്ടെ.... പോന്നുമക്കളുടെ ആത്മാവിന് നിത്യശാന്തി....നേരുന്നു....കരയല്ലേ മോളെ എൻ്റെ നെഞ്ചുപൊട്ടുന്നു ...😢 ഭക്ഷണം കഴിക്കണേ ... മറ്റേ മക്കളെ നോക്ക്ടതാണ്....എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കും....ധൈര്യമായിരിക്കനെ....സ്നേഹത്തോടെ...ചേച്ചി
@seemaug71112 күн бұрын
സാരമില്ല. മരണം അനിവാര്യം ആണ്. ജീവിച്ചിരിക്കുമ്പോൾ നല്ലപോലെ നോക്കിയില്ലേ 😔😔
@arszz708013 күн бұрын
ഇതാണ് ഇവരെയൊക്കെ വളർത്താനുള്ള മടി 😒അവർക്കെന്തേലും സംഭവിച്ചാൽ നമുക്ക് സഹിക്കില്ല മാനസികമായിട്ടും തളർന്നുപോകും 😢😭
@minimathew998013 күн бұрын
Sathyam ❤
@sarithak676013 күн бұрын
സത്യം
@nirmalag949413 күн бұрын
Sathayam
@sivanandaj448813 күн бұрын
Sathyam
@binshabinshakk13 күн бұрын
Sharikkum
@thejasmusic441913 күн бұрын
video കണ്ട് കരഞ്ഞ് പോയി എനിക്ക് ദീപ്തിയെ ഇഷ്ട്ടപ്പെടാൻ കാരണം ഈ മിണ്ടാ പ്രാണികളെ സ്നേഹിക്കുന്നത് കൊണ്ടാണ്❤
@sharfinanaseernaseer599713 күн бұрын
Enikkum
@ShylajaO-fp2pc13 күн бұрын
ഞാനും അതേ 🙏
@nirmalag949413 күн бұрын
Enikum
@a_b_r_a_r_xy13 күн бұрын
എനിക്കും
@sherrysamson106713 күн бұрын
ഞാനും
@sanikamanuel258513 күн бұрын
കൂട്ടുവാവ്നെ കണ്ടിട്ടാണ് ഞാൻ വീഡിയോ കാണാൻ തുടങ്ങീതു 😢 Miss You Kuttuvava and Kallu
എത്രയും വേഗം മനസ് ശാന്തമാകട്ടെ... പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@salnasudhiraj511313 күн бұрын
കുട്ടു വാവയെ ഓർത്തു ഞാൻ ഇത്ര കരയുന്നെങ്കിൽ ദീപ്തിയുടെ വിഷമം ആലോചിക്കാൻ വയ്യ. .ദൈവം എല്ലാം സഹിക്കാനുള്ള ശക്തി നിങ്ങളുടെ കുടുംബത്തിന് തരട്ടെ എന്ന് പ്രാത്ഥിക്കുന്നു 😢😢😢
@vishnuhamsadhwanimix487013 күн бұрын
നായകളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന ആർക്കും ഇതൊന്നും സഹിക്കാൻ പറ്റില്ല..... 😔😔😔😔
@lijikr215513 күн бұрын
🙏🙏🙏🙏🙏
@regivarghese217113 күн бұрын
😢😢😢
@sandhyasunil643813 күн бұрын
Sathyama
@leelamani135613 күн бұрын
സത്യം 🙏🏻😔😔😔
@shijijohnson751713 күн бұрын
ഇവര് ചാകുംപോളുണ്ടല്ലോ അവരുടെ മനസ്‌സില് നമ്മളെ ഉണ്ടാവൂ അന്നേരം കൂടെ മരിക്കാൻ തോന്നും ഒരു 6 വർഷം മുൻപ് എന്റെ 2 എരുമകളെ പേപ്പട്ടി കടിച്ചു അന്ന് ഞങ്ങൾ അനുഭവിച്ചാവേദന, ഞാൻ ഒന്നും വകവെക്കാതെ ഉപ്പുവെള്ളം detol ഇവയെല്ലാകൊണ്ട് എരുമേനെ കുളിപ്പിച്ചു ഡോക്ടറെ വിളിച്ചു ആന്റി റാബീസ് എടുപ്പിച്ചു 22 ദിവസം സമാധി ഇരുന്നു എന്നുതന്നെ പറയാം,ഡോക്ടർ പറഞ്ഞൂ പട്ടിക്കും മനുഷ്യനുമേ വാക്സിൻ ഫലിക്കൂ എന്ന്, ഈ സമയം ഒരു പശുക്കിടാവിനേം കടിച്ചു അത് 8 ദിവസം കഴിഞ്ഞപ്പോൾ ചത്തുപോയി പേ പിടിച്ചു കരയുന്നുണ്ടായിരുന്നു ഞങ്ങളുടെ എരുമ രണ്ടും രക്ഷപെട്ടു ഞങ്ങൾ ഒരുവർഷം കഴിഞ്ഞപ്പോൾ വിറ്റു
@ambikanair968110 күн бұрын
വിശ്വസിക്കാൻ പറ്റുന്നില്ല. എനിക്കുമുണ്ട് രണ്ടു പേ ർ. ഒരിക്കലും easy ആയി പട്ടി ചത്തു എന്ന് നമുക്ക് പറയാൻ പറ്റില്ല അവരെ പട്ടി എന്ന് പോലും ഇവിടെ പറയാൻ പറ്റില്ല തോന്നില്ല രണ്ടു പേർക്കും നിത്യശാന്തി ലഭിക്കട്ടെ ഈ വേർപാട് സഹിക്കാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ 🙏🙏🙏🌹🌹🌹🥰🥰🥰
@shajups-r5j13 күн бұрын
എനിക്ക് സഹിക്കാൻ പറ്റുന്നില്ല... 😭😭😭😭😭 പാവം കുട്ടുവാവയും കല്ലുവും... കൂട്ടുവാവെ അമ്മേടെ മുത്തേ എന്നുള്ള tr ന്റെ വിളി ചെവിയിൽ കേൾക്കുന്നു... സത്യം.. ഞാൻ കരഞ്ഞു കരഞ്ഞു വയ്യ.... ചിലർക്ക് നിസ്സാരമായി തോന്നാം... But അവരെ സ്നേഹിക്കുന്നവർക്കേ അതിന്റെ വേദന എത്രഎന്ന് തിരിച്ചറിയൂ....എനിക്കും എന്റെ മക്കളെപ്പോലെ ഞാൻ നോക്കുന്ന 3 പേർ ഇവിടെ ഉണ്ട്...ഒന്ന് വയ്യാതായാൽ കൂടി ഞാൻ സഹിക്കില്ല... Tr നും വീട്ടുകാർക്കും ഇത് സഹിക്കാനും അതിജീവിക്കാനുമുള്ള ശക്തി ദൈവം തരട്ടെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ഒപ്പമുണ്ട്ഞങ്ങൾ13 күн бұрын
കുറെ സങ്കടങ്ങൾ കരയുമ്പോൾ മാറിപ്പോകും ...അതുകൊണ്ട് സ്വസ്ഥമായി ഇരുന്ന് കുറെ സങ്കടം കരഞ്ഞു തീർക്കുന്നത് മനസിന് നല്ലതാണ് മോളെ .....എല്ലാവർക്കും ഒരു അവസാനമുണ്ട് ലോ.....അങ്ങനെയോർത്ത് സമാധാനിക്കണം ...കേട്ടോ മോളെ ❤❤❤❤❤മോളുടെ വിഷമം മനസ്സിലാക്കാൻ പറ്റുന്നവർ മനസ്സിലാക്കട്ടെ ..ഇവിടെയും ഉണ്ടല്ലോ കുറെ തറുതല ക്കാർ ....❤❤❤
@HussainSafco13 күн бұрын
അതെ സത്യം ആണ് 😢
@sheebajose31728 күн бұрын
ഈ വേദന കഴിഞ്ഞ മൂന്നു മാസമായി ഞാൻ അനുഭവിക്കുന്നു .എന്റെ ബ്രൂണോ കുട്ടൻ 🥲🥲🥲🥲
@supriyakr417113 күн бұрын
ഒന്നിനോടും വല്ലാതെ അടുക്കരുതെന്നു പറയും പക്ഷേ അവരുടെ സ്നേഹം നമുക്ക് സഹിക്കാൻ കഴിയില്ല ഈശ്വരൻ സമാധാനം തരട്ടെ
@asmabit.t59713 күн бұрын
ജനിച്ച വർക്കെല്ലാം മരണം ഉറപ്പല്ലെ മോളേ... നമ്മളും ഒരുദിവസം പോകും... നിന്റെ യും കുടുംബത്തിന്റെയും മനസിന് സമാധാനം കിട്ടട്ടെ... നിങ്ങൾ പഴയപോലെ സമാധാനത്തോടുകൂടി സന്തോഷത്തോടുകൂടി ജീവിക്കു മോളേ... ഒരു പാട് സ്നേഹം മാത്രം 🥰🥰
@geethajosey301412 күн бұрын
ദൈവം മനസ്സിന് ശക്തി നൽകട്ടെ .. take care ദീപ്തി ..
@vidzownworld806513 күн бұрын
കണ്ണ് നിറഞ്ഞു കൊണ്ടാ കാണുന്നെ 😥😭
@anniemathewsankurikal31813 күн бұрын
സത്യം.. ഒരുപാട് കരഞ്ഞു.... മോൾടെ വീഡിയോ ഞാൻ കണ്ടു തുടങ്ങിയത് തന്നെ (കുറെ കാലം മുൻപ് )കുട്ടുവാവെയ് എന്ന വിളി കേട്ടിട്ടാണ് ❤️കല്ലുവും അത് പോലെ തന്നെ.....മോളു കുറെ കരഞ്ഞത് നന്നായി. അല്ലേൽ നെഞ്ചത്ത് വിഷമം കെട്ടി കിടക്കും. സാരമില്ല... മറക്കാൻ ശ്രമിക്കു.... എന്നൊക്കെ പറയാൻ എളുപ്പമാ. പക്ഷെ അതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചറിഞ്ഞവളാ.... പ്രാർത്ഥിക്കാം ട്ടോ.. നമ്മൾ ഉൾക്കൊണ്ടല്ലേ പറ്റൂ 🙏🙏
@susanthomas127913 күн бұрын
കരഞ്ഞു കൊണ്ടാണു ഈ വീഡിയോ കാണുന്നത്. മോളേ ആശ്വസിക്കൂ പ്രിയ മക്കളെ വിട.🙏🙏🐕🐕💐
@PrajeevanAP11 күн бұрын
😂prajeevan😭
@beenaamrita_113 күн бұрын
സഹിക്കാൻ പറ്റുന്ന ഒന്നല്ല ഇത്. ഞാനും മൃഗങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരാളാണ് ഇങ്ങനെ ഒരു പാട് കാര്യങ്ങൾ എനിക്കുണ്ടായിട്ടുണ്ട് ഏറ്റവും കൂടുതൽ നല്ലമനസുള്ളവർക്ക് മൃഗങ്ങളെ സ്നേഹിക്കാൻ കഴിയു
@GirishkumarPB12 күн бұрын
സമാധാനിക്കു എല്ലാം സഹിക്കാൻ ദൈയവം ശക്തി തരട്ടെ 🌹🌹🌹കല്ലുമോൾക്കും കൂട്ടുവാവക്കും ആത്മശാന്തി ലഭിക്കട്ടെ
@lijogeorge6613 күн бұрын
വളർത്തുനായ നഷ്ട്ട പെടുമ്പോൾ ഉള്ള വേദന അത് സഹിക്കാൻ പറ്റുന്നതല്ല..എങ്കിലും വേർപാട് എന്നത് ഉള്ളതാണല്ലോ. സഹിക്കാൻ പറ്റണം അതിനുനുള്ള ശക്തി ഉണ്ടാവട്ടെ 🙏🏼
@vinitha127013 күн бұрын
ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. മനസ്സ് കൈ വിട്ടു പോകുമെന്ന് തോന്നുന്ന ദിവസങ്ങൾ ആയിരിക്കും. ദീപ്തിയെ സ്നേഹിക്കുന്ന ഒരുപാട് പേർ ചുറ്റുമുണ്ട്. അവരെ ഓർത്ത് ഈ അവസ്ഥ തരണം ചെയ്യണം. അല്ലെങ്കിൽ അവരും തളർന്നു പോകും. ഒരു പക്ഷേ കുഞ്ഞാവ ജീവിതത്തിലേക്ക് വരുന്നതിനു മുൻപാണ് ഇങ്ങനെ ഉണ്ടായതെങ്കിൽ ആകെ തകർന്നു പോകില്ലായിരുന്നോ. എപ്പോഴാണെങ്കിലും വിഷമം ഒരുപോലെ ആണെന്ന് അറിയാം. എന്നാലും ഇപ്പോൾ വിഷമങ്ങളിൽ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ കുഞ്ഞാവ ഉണ്ടല്ലോ. ഈ അവസ്ഥയും കടന്നു പോകും. ദയവു ചെയ്ത് നായകളെയും പൂച്ചകളെയും ഇത്രയും അധികം സ്നേഹിക്കരുത്. അവയെ പരിചരിക്കാം. അറിഞ്ഞു കൊണ്ട് ഒരു അകലം പാലിക്കണം. കാരണം അവയുടെ ആയുസ്സ് കുറവാണ്. അനുഭവം ഉള്ളത് കൊണ്ടാണ് പറയുന്നത്. എല്ലാം വീണ്ടും പഴയതു പോലെ ആകാൻ പ്രാർത്ഥിക്കുന്നു ഒരുപാട് സ്നേഹത്തോടെ ❤❤🙏🏻🙏🏻🙏🏻🙏🏻
@Sneha-vk7nb13 күн бұрын
Pakshe nammal avare jeevane pole snehichu povum.
@sarvavyapi943913 күн бұрын
@@vinitha1270 ഞാനും ഇപ്പോൾ അങ്ങനെയാണ് . ഭക്ഷണം കൊടുക്കും ഒന്നു പുന്നാരിക്കും.. അതിൽ കൂടുതൽ അടുപ്പിക്കുന്നില്ല . എൻ്റെ അമ്പൂസിന് തീറ്റയേക്കാൾ പ്രിയം എൻ്റെ സാമീപ്യമാണ് . പൂച്ചയാണ് അമ്പൂസ്
@SyamalaSukumaran-w9v8 күн бұрын
കരയരുത് ദീപ്തി സഹിക്കാൻ ദൈവം ശക്തി തരട്ടെ മോൾ നന്നായി നോക്കിയില്ലേ അവരെ മിണ്ടപ്രാണി കൾ ആണെങ്കിലും മനുഷ്യരെ ക്കൾ സ്നേഹം അവർക്ക് ഉണ്ട് നമ്മളോട് എനിക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട് സാരമില്ല പോട്ടെ
@preetharajendran842613 күн бұрын
കൂട്ടുവാവയ്ക്ക് എന്ത് പറ്റി ന്നു അറിയാൻ ദീപ്തിയുടെ ഈ വീഡിയോ ക്ക് വേണ്ടി എന്നും വന്നു നോക്കുമായിരുന്നു ഞങ്ങൾ കൂട്ടുവാവയെ ഓർത്തു ഒരു തുള്ളി കണ്ണുനീർ ഒഴുക്കുന്നു ഉണ്ടെങ്കിൽ ദീപ്തിയുടെ വിഷമം മനസിലാക്കാനേ ഉള്ളൂ തളർന്നു പോകരുത് ദീപ്തി കൂട്ടുവാവയ്ക്ക് സ്വർഗത്തിൽ ഇടം കിട്ടട്ടെ ദൈവമേ. അച്ചാച്ചിക്കും എല്ലാം തരണം ചെയ്യാൻ ഉള്ള കരുത്തു നൽകട്ടെ ദൈവം 🙏😢🥲
@SainabaHassansainu123412 күн бұрын
Njanum ഒത്തിരി sangadand.
@jijibabytom11413 күн бұрын
ദൈവമേ! ഇത് കണ്ടിരിക്കാൻ പറ്റുന്നില്ല ദീപ്തി. ...കരഞ്ഞാണ് മുഴുവൻ കണ്ടു തീർത്തത്. വിഷമിക്കാതെ. ...എന്തു പറയണം എന്നറിയില്ല. ദൈവം ശക്തി തരട്ടെ. ... നിങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു 😢😢 അച്ചാച്ചിയുടെ കാര്യം ഓർത്താണ്. ... അത്രയ്ക്കും attached ആയിരുന്നു കല്ലുവുമായിട്ട്. നിങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു ദീപ്തി മനസുകൊണ്ട്. ..😔😔
@Lakshmilachu176812 күн бұрын
എനിക്കറിയാം ഈ വേദന. എൻ്റെ പട്ടിയും പൂച്ചയും ഒക്കെ മരിച്ചിട്ട് ദിവസങ്ങളോളം കരഞ്ഞ അനുഭവങ്ങൾ ഉണ്ട്. ഇനി ഒരിക്കലും വളർത്തില്ല എന്ന് തീരുമാനിക്കും . പിന്നെ വീണ്ടും ഇതു തന്നെ ആവർത്തിക്കും. എന്തായാലും പാമ്പുകൾ ഉള്ള സ്ഥലമാണെങ്കിൽ നന്നായി ശ്രദ്ധിക്കണേ ദീപ്തി❤
@pravithaov913 күн бұрын
കരയരുത് എന്ന് ഒരിക്കലും പറയുന്നില്ല ദീപ്തി. ഈ സങ്കടം നമുക്ക് മനസ്സിലാകും.ഒരിക്കലും മറക്കാൻ പറ്റില്ല 😢😢😢😢😢😢
@shijushiju161513 күн бұрын
നമ്മൾ ഇവരെ മക്കളെപ്പോലെ സ്നേഹിക്കുന്ന കൊണ്ട് അവരുടെ നഷ്ടം നികത്താനോ സങ്കടം സഹിക്കാനോ പറ്റില്ല. ടീച്ചർക്ക് ദൈവം സമാധാനം നൽകട്ടെ
@ajithasuresh714612 күн бұрын
ഇത് കണ്ട് ഒരു പാട് കരഞ്ഞുപോയി.എല്ലാം സഹിച്ചല്ലേ പറ്റു ❤❤❤
@shaijamathew13 күн бұрын
കരയരുത്... ദീപ്തിയുടെ അസുഖത്തിന് ടെൻഷൻ അടിക്കാൻ പാടില്ല 🙏🏻സാരമില്ല.. എല്ലാം വിധിയാണെന്നോർത്തു സമാധാനിക്കാം.. അല്ലാതെന്തു ചെയ്യും.. ഇത് കാണുന്ന ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല.. അപ്പൊ നിങ്ങളുടെ സങ്കടം എത്ര ഉണ്ടാവും 😪... മറക്കാൻ ശ്രമിക്കു... പെട്ടെന്ന് എല്ലാം ശരിയാവട്ടെ 🙏🏻🙏🏻
@NusrathNusru-ij3zq13 күн бұрын
കാലം മറക്കാത്ത മുറിവുകൾ ഇല്ലടോ
@paravakoottam13 күн бұрын
Community post കണ്ടതിൽ പിന്നെ സമാധാനം ഇല്ലായിരുന്നു... സത്യം പറഞ്ഞാൽ വിശ്വസിക്കാനേ പറ്റുന്നില്ല.. എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല അതുകൊണ്ട് നിങ്ങളുടെ അവസ്ഥ മനസിലാകും. 😢😭😭
@sreejav380913 күн бұрын
കരഞ്ഞു കൊണ്ട് കാണുന്നു. അവർ ജീവിച്ച കാലം സന്തോഷത്തോടെ യാണല്ലോ എന്നു സമാധാനിക്കൂ 🙏❤❤❤
@kunjumolpappachan299513 күн бұрын
മോളേ നിന്നെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല കരയല്ലേ... ഇനി വേറെ എന്തങ്കിലും അസുഖം വരുത്തല്ലേ മോളേ ഇത് നല്ലതിനാണ് എന്ന് സമാധാനിക്കുക ഈശ്വരൻ കൂടെ ഉണ്ടാകും. നമുക്ക് വരുന്ന ആപത്തു മാറിപോകുന്നതാണ് എന്നു വിശ്വസിക്കുക പിന്നെ മോളേ സമാധാനിപ്പെടുത്താൻ വാക്കുകൾ ഇല്ല മോളേ സന്തോഷമായിരിക്കുക ഇനിയും നല്ല നയ്ക്കുട്ടികളെ കിട്ടട്ടെ സ്നേഹിക്കാൻ മാത്രം കഴിയട്ടെ ❤️🙏
@rajeshwarijanardhanan176513 күн бұрын
ദീപ്തി, പ്രാർത്ഥിക്കാം മനുഷ്യരെക്കാളും നന്ദിയും സ്നേഹവും ഉള്ളവരാണ് നായ്ക്കൾ, അനുഭവം ഉള്ളവരാണ് ഞങ്ങൾ. നിന്റെ വേദനയിൽ ഞങ്ങളും പങ്കു ചേരുന്നു.
@deepaajidakumar430213 күн бұрын
ദീപ്തി കരയാതെ mole ഇതും അനുഭവിക്കാൻ ദൈവം വിധിച്ചിട്ടുണ്ട് എന്തെല്ലാം കാര്യങ്ങളിലൂടെ ആണ് തരണം ചെയ്ത് മുൻപോട്ടു വരുന്നത് എല്ലാം സഹിക്കാൻ ദൈവം ശക്തി തരട്ടെ പ്രാർത്ഥിക്കാം കുഞ്ഞാവയുമായി കുറെ സമയം സ്പെൻഡ് ചെയ്യു അതിലൂടെ കുറെ വിഷമം മാറി കിട്ടും keto വിഷമം വിഷമം തന്നെയാണ് അറിയം എന്നാലും സഹിച്ചല്ലേ പറ്റു ❤️❤️❤️
@veenakannan321413 күн бұрын
വീട്ടിൽ നടക്കാനുള്ള അനർത്ഥങ്ങൾ ഇങ്ങനെ വീട്ടിലെ മൃഗങ്ങളിലൂടെ നീങ്ങും എന്ന് കേട്ടത് ഓർമ വരുന്നു 🙏🙏🙏🙏വിഷമിക്കരുത് എന്ന് പറയാനല്ലേ പറ്റൂ... നിങ്ങൾക്ക് കാവലായ് അവരെന്നും ഉണ്ടാകും 🙏🙏🙏
@Shylaja-io1jy13 күн бұрын
സത്യം🙏
@sarvavyapi943913 күн бұрын
അത് സത്യമാണ്
@appucookiessvlog12 күн бұрын
ശരിയാണ്. അനുഭവം ഉണ്ട്😔
@suryasunny771612 күн бұрын
Eth kalatha jeevikkunne? Oro potta viswassngal
@suryasunny771612 күн бұрын
Don't cry😢
@padminik923312 күн бұрын
മോളെ.... ഈ ഒരവസ്ഥയിലൂടെ പല തവണ കടന്നു പോയവളാണ് ഞാൻ.. എത്രയോ വർഷങ്ങളായി റോഡിൽ ഉപേക്ഷിക്കപ്പെടുന്ന കണ്ണു തുറന്നിട്ടു പോലുമില്ലാത്ത കുഞ്ഞുങ്ങളെ എന്റെ മോൻ എടുത്തുകൊണ്ടു വരും..പിന്നെ അവരെ ഭക്ഷണം കൊടുത്തും രോഗം വരുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോയും ശുശ്രൂഷിച്ചും വളർത്തി വലുതാകുമ്പോളേക്കും നമ്മുടെ അയൽക്കാർ ഇവരെയങ്ങ് വല്ലാതെ സ്നേഹിക്കും 😢.. വിഷം കൊടുത്ത് കൊല്ലും.. 😥ഞങ്ങളോടൊപ്പം കിടയ്ക്കയിലും സോഫയിലും കളിച്ചും ചിരിച്ചും കഴിയുന്ന മക്കളെ 6 എണ്ണത്തിനെ വരെ ഒറ്റ ദിവസം ജീവനില്ലാതെ നിരത്തി കിടത്തേണ്ടി വന്ന അവസ്ഥ!!! 😥😭.... ഇവരെയൊക്കെ സ്നേഹിക്കാൻ മാത്രമേ ഞങ്ങൾക്കറിയൂ.... ആ വേർപാട് താങ്ങാൻ കഴിയാതെ കഴിച്ചു കൂട്ടിയ ദിനങ്ങൾ.... പല തവണ ഈ ഒരവസ്ഥ ഉണ്ടായപ്പോൾ... മതി... ഇനി ഒരനാഥ കുഞ്ഞിനും നാഥനായിക്കൊണ്ട് കാലമെത്താതെ അവയ്ക്ക് ഈ ഒരവസ്ഥ ഉണ്ടാക്കാൻ ഞങ്ങളില്ല എന്നു തീരുമാനിക്കുമെങ്കിലും റോഡിൽ ദയനീയ അവസ്ഥയിൽ കാണുന്ന കുഞ്ഞുങ്ങളെ ഉപേക്ഷിക്കാനും പറ്റുന്നില്ല... ആരോടും പകരം വീട്ടാൻ ഞങ്ങളില്ല... അതുകൊണ്ട് തന്നെ ആഗ്രഹിച്ചു പണിത ഒരു വീടുപേക്ഷിച്ചു മറ്റൊരിടത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ... അവിടെയെങ്കിലും ഞങ്ങളുടെ മക്കൾ safe ആയിരിക്കണേ എന്ന പ്രാർത്ഥനയോടെ.... മോള് പറയുന്നതുപോലെ ഞങ്ങൾക്ക് വരാനുള്ളത് അവർ കൊണ്ടു പോകുന്നതിനോട് എനിക്കും സഹിക്കുന്നില്ല.... പക്ഷെ.... എന്തു ചെയ്യാൻ? സഹിക്കുക തന്നെ.... മോളുടെ നല്ല മനസ്സിന് എന്നും നല്ലതു മാത്രം വരട്ടെ... ഒരു ദിനം സന്തോഷിച്ചാൽ അതിനിരട്ടി ദുഃഖം അനുഭവിക്കാൻ വിധിക്കപ്പെട്ട ഞങ്ങൾക്ക് ഈ മക്കളിൽ നിന്നും കിട്ടുന്ന സ്നേഹം... സന്തോഷം... അതൊക്കെ തന്നെ ധാരാളം... എന്നും നന്മ വരട്ടെ...❤❤❤❤
@ഒപ്പമുണ്ട്ഞങ്ങൾ13 күн бұрын
ദീപ്തി...ഞങ്ങൾക്കും ആകെ വിഷമം ആണ് ഈ വാർത്ത കേട്ടതിൽ പിന്നെ.,ഞങ്ങൾക്കും ഉണ്ട് ഇതുപോലെ pets ...അവർക്കുവേണ്ടി ഞങ്ങളുടെ സന്തോഷം പോലും വേണ്ടെന്ന് വയ്ക്കും ....അവരെ ഇട്ടിട്ട് ഒരിടത്തും ഞങൾ പോകില്ല ....മിണ്ടാപ്രാണികൾക്ക് എന്ത് സ്നേഹമമാണ് .,.നിഷ്ക്കളങ്കമായ സ്നേഹം ..
@SanaSanasana-kq7ll13 күн бұрын
ഞങ്ങൾക്ക് വരാൻ പോകുന്ന അപകടങ്ങളാണ് ഞങ്ങൾ സ്നേഹത്തോടെ വളർത്തുന്ന മൃഗങ്ങൾ ക്ക് പറ്റുന്നത് ശെരിക്കും നിങ്ങളെദൈവം രക്ഷിച്ചത് ആണ് 🤲🏼🙏🏼
@sumakt625713 күн бұрын
Yes .. എൻ്റെ അമ്മയുടെ മരണത്തിന് തൊട്ടു മുൻപ് ഉള്ള മാസം ഞങ്ങളുടെ അരുമ പൂച്ച മരിച്ചു...അമ്മ 20 ദിവസത്തിന് ഉള്ളിൽ ക്ലേശങ്ങൾ തീരെ സഹിക്കാതെ തന്നെ അമ്മ പോയി.പോയ പിറ്റെ ദിവസം തന്നെ എൻ്റെ അമ്മ ക്കു അസുഖം കൂടി...എൻ്റെ അമ്മയുടെ pet ആയിരുന്നു അവൻ 13 വർഷമായി ഞങ്ങളുടെ മുത്ത്
@vineethak329813 күн бұрын
അതെ 🥲
@sarvavyapi943913 күн бұрын
സത്യമാണത്😢 .
@sarvavyapi943913 күн бұрын
@@sumakt6257അതേ അനുഭവം തന്നെയാണ് എനിക്കും😢 . എനിക്ക് ജീവനാണ് പൂച്ചകൾ❤ .
@SubyVarghese-gr9bt13 күн бұрын
Yes its true
@Geethasathyan-e3j11 күн бұрын
സഹിക്കാൻ പറ്റുന്നില്ല മോളു..❤❤❤❤❤ പ്രാർത്ഥിച്ചു .... സമാധാനമായി ഇരിക്കുമോളെ.... ഒത്തിരി കരഞ്ഞു കൊണ്ടാണ് ... എഴുതുന്നത്... കാണുന്നത്... എല്ലാ വീഡിയോസും മോള് upload ചെയ്യണം.... പ്രാർത്ഥന ഉണ്ട് മോളെ കൂടെ.... നിങ്ങൾ എല്ലാവരും ശ്രദ്ധിക്കണം...'
@pravasi909313 күн бұрын
ഈ ദുഃഖത്തിൽ 😢ഞാനും പങ്ക് ചേരുന്നു 😢😢🙏🏼🙏🏼🙏🏼😌😌😌😌
@deepthisuresh882313 күн бұрын
സങ്കടം സഹിക്കാൻ പറ്റുന്നില്ല ഈ വാർത്ത കേട്ടിട്ട് . കൂട്ടുവാവക്കും കല്ലുമോൾക്കും 🙏🏽🙏🏽🙏🏽
@VajraRishab10 күн бұрын
Nth pattiyathaa
@remyal536613 күн бұрын
കല്ലു എന്ന് പറയുമ്പോൾ അച്ചച്ചിയെയും കുട്ടൂവാവ എന്ന് പറയുമ്പോൾ ദീപ്തിയ്യേയും ആണ് ഓർമ വരുന്നത്... ശെരിക്കും സങ്കടമായി....😥😥😥🥀🥀
@hamsahamsa315913 күн бұрын
സാരമില്ല മോളെ സങ്കടപ്പെടാതിരിക്ക്, ഞങ്ങൾക്ക് സഹിക്കുന്നില്ല, അവരുടേം നിങ്ങടേം സ്നേഹം കണ്ട് ഞങ്ങൾ പോലും അവരുടെ ഫാൻസ് ആയിരുന്നു, മോൾടെ വിഷമം മനസിലാക്കുന്നു, ദൈവം ക്ഷമിക്കാനുള്ള ശക്തി തരട്ടെ
@jayaullas103013 күн бұрын
സത്യം ദീപ്തി ഞാൻ കരഞ്ഞുകൊണ്ടാ ഈ വീഡിയോ കാണുന്നത് 😢😢കഴിഞ്ഞ മാസം എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായി എന്റെ ടുട്ടു ഞങ്ങളെ വിട്ടുപോയി 😢😢നമുക്ക് സങ്കടം സഹിക്കാൻ പറ്റില്ല പ്രാർത്ഥിക്കാം ദീപ്തി ❤
@remyadileep14659 күн бұрын
ടീച്ചർ നിങ്ങളുടെ ചാനൽ ഒത്തിരി കണ്ടിട്ടുണ്ട് ഒരു പരസ്യം പോലും ഇല്ലാത്തചാനൽ ആയിരുന്നു ഇന്ന് നിങ്ങടെ കണ്ണ് നിറഞ്ഞ നിമിഷം ഒത്തിരി വേദന തോന്നി കരയരുത് എല്ലാം നിയന്ത്രണം വേണം നിങ്ങടെ കരച്ചിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് അതു സന്തോഷം ആയിരിക്കും കരയരുത് നെഗറ്റീവ് കമന്റ് നോക്കിട്ട് കാര്യം ഇല്ല അവർ ശെരി ആകില്ല ടീച്ചർക്ക് നല്ലത് വരും 🙏🙏🙏🙏🙏🙏
@SindhuO-y2g13 күн бұрын
ദീപ്തി മോളെ സങ്കടം സഹിക്കാൻ പറ്റുന്നില്ല കൂട്ടുവാവക്കും കല്ലുവിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏എനിക്കും ഉണ്ട് ഇതു പോലെ എട്ടു പേര് രണ്ടു പേര് കഴിഞ്ഞ വർഷം പോയി ഈ സിറ്റുവേഷൻ ഞാൻ അനുഭവിച്ചിട്ടുണ്ട് കരയണ്ട ❤പോട്ടെ
@geethuragesh967313 күн бұрын
ദീപ്തി കരയാതെ എല്ലാർക്കും സഹിക്കാനുള്ള മനഃശക്തി തമ്പുരാൻ ഉറപ്പായും തരും. ...എനിക്കൊരു വാക്കിൽ പറഞ്ഞു തീർക്കാൻ എളുപ്പമായി എന്ന് കരുതല്ലേ ഞങ്ങൾക്ക് തന്നെ സഹിക്കാൻ വയ്യ.. ...എന്നാലും എല്ലാം കാലം മറയ്ക്കും .....
@satharmalapattam656313 күн бұрын
വിഡിയോ കാണേണ്ട ആയിരുന്നു എന്ന് തോന്നി സങ്കടം വരുന്ന ava😊സ്ഥയിൽ ആരെയും നേരിൽ കാണാൻ പറ്റില്ല നമ്മളും... മനസ്സ് വേദനിക്കും അതാണ് മനുഷ്യ ഗുണം വിധി എന്നല്ലേ ഇപ്പോൾ പറയാനാ വും മരണം മനുഷ്യൻ ആയാലും ജന്തു ആയാലും പിന്നെ ഒരു തിരിച്ചു വരവ് ഇല്ലല്ലോ ഈ ലോകത്തേക്ക് 🌹
@AnnammaPhilip-yq6vz13 күн бұрын
ദീപ്തി.. സന്തോഷവും ദുഖവും ജീവിതത്തിന്റെ ഭാഗങ്ങൾ ആണ്. ഇത് എല്ലാർക്കും ബാധകം ആണ്.. ആരും ഒന്നും ചെയ്തിട്ടല്ല.. വരാനുള്ളത് വരും. ജീവിതം നശ്വരം ആണ്.. വിവരമുള്ള ദീപ്തി ഒരുപാടു വൈകാരികതക്ക് അടിമ ആകരുത്.. ഇതെല്ലാം കടന്നുപോകും. ദൈവത്തിൽ വിശ്വസിക്കുക.. കൂട്ടുവാവയും കല്ലുവും ഒക്കെ അദൃശ്യമായി കൂടെ ഉണ്ട്.
@girijasasikumar837613 күн бұрын
മോളെ ഞാനും ഈ അവസ്ഥയിൽ കൂടി പോയതാണ് ലാബ് തന്നെയായിരുന്നു എൻ്റെ മരണം വരെ എനിക്കാനദു:ഖം ഉണ്ടാവും മോളെ ഒക്കെ ശരിയാവും❤❤
പ്രിയ ദീപ്തി, ഒരു വർഷം വളർത്തിയ എന്റെ റോക്കി (ഡാഷ് )പെട്ടെന്നു പോയപ്പോൾ ഞാൻ അനുഭവിച്ച വേദന 5 കൊല്ലം കഴിഞ്ഞിട്ടും മാറിയിട്ടില്ല. എന്റെ വേദന മനസിലാക്കി പകരം 35 ദിവസം പ്രായമായ ഒരു ഡാഷ് വീണ്ടും വാങ്ങി. ഇപ്പോൾ 41/2 വയസ്സായി. എങ്കിലും ആദ്യ റോക്കി ഇപ്പോഴും വേദന തന്നെയാണ്. ദീപ്തിയുടെ വേദനയുടെ ആഴം ഞാൻ മനസിലാക്കുന്നു. പലരും പറയും നമ്മൾക്കു വരാനുള്ള ആപത്തിന് അരുമ ജീവികൾ ബലിയാടാകുമെന്ന്. മനസ്സിനെ ശാന്തമാക്കുക. God bless you.
@ഒപ്പമുണ്ട്ഞങ്ങൾ13 күн бұрын
കുട്ടുവാവാ....ഞങ്ങളുടെയും വാവ ആയിരുന്നു ...അവരാണ് നമ്മുടെ സന്തോഷത്തിൻ്റെ മുക്കാൽ ഭാഗവും സന്തോഷം തരുന്നത് .....
@MiniJones-m5s13 күн бұрын
My heart is heavy with so much sadness for myself and for your family. Thank you for sharing kallu and kuttuvava with us. Thank you for giving them so much love and care. In turn, they gave you and your family unconditional love and loyalty. I always say Heaven must be a beautiful place that's filled with all our good boys and good girls. I can't say not to cry മോളേ, I know you can't help it. I started watching your videos on KZbin from US when സീതത്തോട് നരന്‍ video was shown. I loved you and all of your family's including the 4 legged ones. I'm joining your family in your grief. May god give comfort to your hearts
@RadhikaReju-e8l13 күн бұрын
വീഡിയോ കണ്ടു കരഞ്ഞുപോയി മോളെ.നിങ്ങൾക്കെല്ലാപേർക്കും എല്ലാ വിഷമങ്ങളും സഹിക്കാൻ ദൈവം ശക്തിതരട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🙏🙏🙏🙏
@geethuragesh967313 күн бұрын
എന്റെ പൊന്നെ kuttuvave എന്ന് ദീപ്തി വിളിക്കുമ്പോ കൂടെ ഇവിടിരുന്നു ഞാനും കുട്ടുവാവെ. ... എന്ന് വിളിക്കുമായിരുന്നു. ...അവനെ കാണാൻ wait ചെയുമായിരുന്നു videoyil. ...kallu പാവം ഈശ്വര ഇവരെയൊക്കെ സ്നേഹിച്ചവർക്കേ അതിന്റെ വേദനയും മനസ്സിലാവൂ. ..എനിക്കും ഉണ്ടായിരുന്നു നയ്ക്കുട്ടികളും പൂച്ചകുട്ടികളും....
@vinayaknattika13 күн бұрын
കല്ലൂ... കുട്ടുവവേ..... എന്നുള്ള വിളികേൾക്കാൻ അവനിനി നമ്മോടൊപ്പമില്ല😢😢😢😢😢 കല്ലുവിനും കുട്ടുവാവക്കും ആദരാഞ്ജലികൾ
@sivx_nyx.......13 күн бұрын
സമാധാനിക്കു ടീച്ചറെ. ഒരു ദിവസം നമ്മളും പോവാൻ ഉള്ളതാ. അവർ നേരത്തെ പോയി എന്നു കരുതി സമാധാനിക്കു. എല്ലാം സഹിക്കാനുള്ള ശക്തി ഈശ്വരൻ തരട്ടെ. ഒരുപാട് സ്നേഹം മാത്രം ♥️.
@suryasubash815713 күн бұрын
ആദ്യമായാണ് ഒരുവിഡിയോ കണ്ട് ഇത്രയും കരയുന്നത് ഞാൻ എന്നും. വീഡിയോ കാണുന്നത് തന്നെ ആ മിണ്ടാപ്രാണികളെ കാണാൻ വേണ്ടിയാണ് വല്ലാത്ത ഒരു ഒരു സ്നേഹമാണ് അവരോട് എന്ത് അനുസരണ ഒള്ള മക്കളായിരുന്നു ദൈവമേ😢വിഷമിക്കണ്ട ടീച്ചറെ ആ കുടുംബത്തിന് ഇത് താങ്ങാൻ ഉള്ള ശക്തി നൽകട്ടെ ദൈവം😢😢😢
@sindhuthondikunnath505612 күн бұрын
Deepthi sukshikkutto........vishamikkalle......
@bindumanohar667113 күн бұрын
ദീപ്തി നിങ്ങളും നന്നായി സൂക്ഷിക്കണേ, നമ്മുടെ കിടു എപ്പോഴും ഓടി നടക്കുന്നതാണ്,
@fishworld902313 күн бұрын
ദീപ്തി മനസിനെ ശക്തിപ്പെടുത്തുക ഓരോ ജീവിക്കും ഈ ഭൂമിയിൽ ഒരു സമയമുണ്ട് ഈശ്വരൻ അനുവദിച്ച സമയം തീരുമ്പോൾ അവ ഈശ്വരസ്ന്നതിയിലേക്ക് തിരിച്ചു പോകും ജനനമോ മരണമോ ജീവിതമോ നമ്മുടെ കെയികളിലില്ല നമ്മൾ ഈശ്വരന്റെ കഥാപാത്രങ്ങൾ മാത്രമാണ് പാകപ്പ് പറയുമ്പോൾ അവസാനിക്കുന്ന കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിൽ വരുന്ന ദുഘങ്ങൾ സന്തോഷങ്ങൾ നമ്മുടെ അതിന്റെ ആഴം വ്യാപാതി എല്ലാം എഴുതി ചേർത്തിട്ടുള്ളതാണ് ആരുടേയും വാക്കോ നോട്ടമോ ദീപ്തിയെ തളർത്താതിരിക്കട്ടെ 🙏🙏🙏🙏
@joncykoshy83613 күн бұрын
🙏🙏🙏🙏👌👌👌
@DevadathanP-o8o9 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി ഇങ്ങനെ കരഞ്ഞു ഞങ്ങൾ കണ്ടിട്ടില്ല വിഷമങ്ങളൊക്കെ മൃഗങ്ങളെ സ്നേഹിക്കുന്ന ഒരുപാട് സങ്കടം ഉണ്ടാവും അത് കണ്ടിട്ട് ഞങ്ങൾക്ക് ഒരുപാട് സങ്കടം ഉണ്ട് സാരമില്ല
@susmithamalayali36613 күн бұрын
ദീപ്തി എന്തുപറഞ്ഞു സമാധാനിപ്പിക്കണം എന്നറിയില്ല, അവർ നിങ്ങളുടെ കൂടെ എന്നും കൂടെ ഉണ്ടാവും 🥰🥰🥰🥰🥰🥰😢😢😢
@sabithaajaysabithacp938913 күн бұрын
എന്ത് പറയണം എന്നറിയില്ല ചേച്ചി കരഞ്ഞു കരഞ്ഞു ഒന്നും എഴുതാൻ പറ്റുന്നില്ല രണ്ടു പേരുടെയും ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏🙏
@Hey__gms_here11 күн бұрын
I know this pain❤️❤️ Samayam maykatha murivukal illa❤ They are with you forever dear sis ♾️
@SoniaJoseph-i3q13 күн бұрын
Kuttuvave ninte kalikalum kurumbum ellam kaanumbem enikke nashtepetta ente bella kunjineya njan ninniloode kandondirunnethe... nee itra pettennu mazhavilline appuram ulla lokathekke poyenne enikke viswasikkan pattunnilla... kalluvum midukkiyum sneham ullavalum aayirunnu... Deepthi be strong our fur babies will always wait for us at the other side of the rainbow..❤
@RadhikaReju-e8l13 күн бұрын
ദീപ്തികുഞ്ഞെ നിങ്ങളുടെ വിഷമം ഞങ്ങൾക്കെല്ലാം അറിയാം ഞങ്ങളുടെയും എ ല്ലായിരുന്നു അവർ. അച്ചാച്ചിയുടെ കാര്യം ഓർക്കുമ്പോൾ 😥😥. കല്ലുവെയ്, കൂട്ടുവാവെയ് എന്നുള്ള വിളികേൾക്കാൻ എന്തിഷ്ട്ടമായിരുന്നു. നിങ്ങളുടെ സങ്കടത്തിൽ ഞങ്ങളുംപങ്കുചേരുന്നു 🙏🙏🙏
@SudhaN-x4w13 күн бұрын
മോളെ പൊരുത്തപെട്ടെ പറ്റു അഛനെ നോക്കു സമാധാനപെടു മോളെ ശെരി ആവും ഞാൻ പ്രാർത്ഥിക്കാം അഛനെ നല്ലു പോലെ നോക്കൂ മോളെ
@mohanlissy99913 күн бұрын
😢😢
@sunithasaji182513 күн бұрын
ഞാൻ ഒരിക്കൽ എന്റെ ഭാ൪ത്താവിൻ്റെ നാടായ കോട്ടയം കറുകച്ചാൽ അടുത്ത് നെടുംകുന്നത്തെ നില്ക്കുമ്പോൾ സീതത്തോട് പോകുന്ന ബസ്സ് കണ്ടു ഞാൻ അപ്പോൾ ഓർത്തതുകൊണ്ടും ഈ ബസ്സിൽ പോയാൽ ദീപ്തി മോൾ അച്ചാച്ചി കല്ലു കുട്ടു വാവ തിന്നു അങ്ങനെ കാണും എന്ന ആഗ്രഹമാണ് ഉണ്ടായത്. ആ ചിന്ത സന്തോഷിപ്പിച്ചു എങ്കിലും പിന്നീട് ആ ബസ്സ് മണിമല റൂട്ട് വഴി കണ്ണിൽ നിന്നു അകന്ന് പോകുന്നത് കണ്ട് എന്റെ കണ്ണു നിറഞ്ഞു. എപ്പോഴെങ്കിലും നിങ്ങളെ അവിടെ വന്നു കാണും എന്നു മനസ്സു പറയുന്നു എന്നാലും കുട്ടുവാവയേയു൦ കല്ലുമോളെയു൦ ഇനി കാണാൻ കഴിയിലല്ലോ എന്നോർത്ത് സഹിക്കാൻമേല
@remarajkumar468212 күн бұрын
😢😢
@jessygeorge275612 күн бұрын
Deepthimole karayaruthu.ethrayum nal molodoppam kazhlyan mathrame daivam samayam anuvadichirunnullu.so don't worry molu.god bles you n family.ok.
@anjaliajeesh181913 күн бұрын
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ചേച്ചി, ഇതു കേട്ട് ഞാനും കരയായിരുന്നു, എന്റെ നായയെയും കെട്ടിയിട്ട് വളർത്തിയിട്ടില്ല, അവന് ഞങ്ങളോട് ഭയങ്കര സ്നേഹം ആയിരുന്നു , വീടിനു പുറത്തു കോഴികളുടെ ശബ്ദം കേട്ട് എന്റെ അച്ഛൻ നോക്കാൻ പോയതാണ് അച്ഛന്റെ മുന്നിലേക്ക് അവൻ ഓടിച്ചെന്നു കോഴി കൂടിന് സൈഡിൽ അണലി ഉണ്ടായിരുന്നു അച്ഛൻ കണ്ടില്ല അവൻ മുൻപ് ചെന്നത് കണ്ടുപിടിച്ചു അവൻ അതിന്റെ നടുക്ക് പിടിച്ചു കടിച്ചു കൊന്ന് അവിടെ ഇട്ടു ഞങ്ങൾ ഒരുപാട് പറഞ്ഞു അവനോട് അതിനെ വിടാൻ കേട്ടില്ല അവസാനം അതിനെ കൊന്നു. എന്നിട്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു അപ്പോഴേക്കും വായിൽനിന്നും ചെവിയിൽ നിന്നും ഒക്കെ ചോര വന്നു, അവൻ ഞങ്ങളെ വിട്ടു പോയി അവൻ മുന്നേ പോയില്ലെങ്കിൽ ഇന്ന് എന്റെ അച്ഛൻ ഉണ്ടാവില്ലായിരുന്നു ഇപ്പോഴും അതൊന്നും ഓർക്കാനേ വയ്യ, നവംബർ 1 നു അവൻ പോയിട്ട് 9 വർഷം ആയി. 😞
@amalufrancis745613 күн бұрын
കരച്ചിൽ വന്നു. വീഡിയോ കണ്ടു കണ്ടു അവരെ ഒത്തിരി ഇഷ്ട്ടം ആയിരുന്നു 🥺🥺🥺
@rosepraveen667612 күн бұрын
Oh..Deepthy, sorry for your loss. Felt sad too. Please these moments will pass. So be brave.
@johnharris645213 күн бұрын
ഒന്നിനൊന്ന് നല്ലതായ പടനായകന്മാരായി അവർ എന്നും കൂടകണ്ടിരുന്നതിൽ വളരെ സന്തോഷം തോന്നിയിരുന്ന ഒരാളാണ ഞാൻ. ഇങ്ങനെ വന്നപ്പോൾ അതിലേറെ സകടവും ആയി.ദൈവനിശ്ചയം എന്നു വിചാരിച്ചു സങ്കടപ്പെടാതിരിക്കുക.
@rajithasureshrajitha816713 күн бұрын
ദീപ്തി ഇങ്ങനെ വിഷമിക്കല്ലേ കണ്ടിട്ട് ഞാനും കരഞ്ഞു പോയി
@reejramakrishnan251410 күн бұрын
Dear Deepthi. Please don't be tensed. God will give strength to survive this situation. Be a bold lady as usual. if you tense, your family also gets worried.
@ShylajaO-fp2pc13 күн бұрын
മോളേ എല്ലാം ദൈവത്തിന്റെ തീരുമാനമായിരിയ്ക്കാം. 🙏🙏🙏🙏🙏🙏🙏🙏🙏🙏മോളെ അവർക്കുവേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏🙏🙏ഞാനും ഇതേ അവസ്ഥയിലൂടെ കടന്നുപോയ ഒരു വ്യക്തിയായതിനാൽ എനിയ്ക്ക് മനസിലാകും മോളേ. എന്റെ കുഞ്ഞു വിനെയോർത്തു ഇന്നലെയും ഞാൻ കരഞ്ഞിട്ടിരിയ്ക്കുമ്പോഴാണ് ഈ വീഡിയോ ഞാൻ കാണുന്നത് 😭
@sreejat-q4q13 күн бұрын
സാരമില്ല മോളെ.... മോൾ പറഞ്ഞത് ശരിയാണ്. സ്നേഹിച്ചിട്ട് പിന്നെ അവർ പോയാൽ പിന്നെ സഹിക്കാൻ കഴിയില്ല. മോൾക്കും കുടുംബത്തിനും എല്ലാം സഹിക്കാനും മറക്കാനും ഉള്ള ശക്തി തമ്പുരാൻ നൽകട്ടെ. മോൾ ക്കു എല്ലാം മനസിലാക്കുന്ന ഒരാൾ കൂടെ ഉണ്ടല്ലോ അത്രേം ആശ്വാസം. പിന്നെ നെഗറ്റീവ് കമെന്റ് ഇടുന്നവരെ മോൾ മൈൻഡ് ചെയ്യേണ്ട. അവർ അങ്ങനെ ശീലം ഉള്ളവരാ മറ്റുള്ളവരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്നവർ. കൂട്ടുവിനും കല്ലുവിനും സ്വർഗം തന്നെ കിട്ടട്ടെ 🙏🏼🙏🏼🌹
@jancykyemeema845811 күн бұрын
സമാധാനിക്കുക ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോയവരാണ്,, നമ്മൾ വീട്ടിലെ ഒരാളെപ്പോലെ സ്നേഹിച്ചിട്ട് അവരില്ലാതാകുമ്പോൾ ഉള്ള അവസ്ഥ,,, ദൈവം നിങ്ങളെ ആശ്വസിപ്പിക്കട്ടെ ❤️❤️❤️❤️❤️
@alinmathew923813 күн бұрын
എനിക്ക് പൊതുവെ pets നെ ഇഷ്ടമല്ലായിരുന്നു. പക്ഷെ കൂട്ടുവാവെ കണ്ടപ്പോൾ മുതൽ ഞാൻ അവരെ സ്നേഹിച്ചു തുടങ്ങി. തീർച്ചയായും ഈ വേർപാട് വളരെ വളരെ വേദനജനകമാണ്. 😭💔
@DevanandaMR13 күн бұрын
ഒരു മനുഷ്യനും ഈ video കരയാതെ കാണാൻ കഴിയില്ല..❤ your family Love you so much 😘❤❤❤
@rejiradhakrishnan402612 күн бұрын
Dear Deepthi... Stay strong🙏Can understand the pain you all are going through 🙏
കരയാതെ എന്ന് വാക്കുകൾ കൊണ്ട് പറയുന്നു പക്ഷെ ഈ വേർപാട് അവയെ സ്നേഹിക്കുന്നവർക്ക് സഹിക്കാൻ പറ്റില്ല 😭ഈശ്വരൻ സമാധാനം നൽകേട്ടെ 🙏
@febamol9813 күн бұрын
എനിക്ക് കരയാൻ വയ്യ... തലവേദനിക്കുന്നു..... ദൈവം നിങ്ങളെ ആശ്വസിപ്പിക്കട്ടെ... കാരണം ഈ വേദന എനിക്ക് അറിയാം... എനിക്ക് കണ്ണ് നിറഞ്ഞിട്ട് ഒന്നും എഴുതാൻ വയ്യ.... പോന്നു മക്കൾക്ക് (കൂട്ടുവാവ, കല്ലു) ആദരാജ്ഞലികൾ 🎉🎉
@sarvavyapi943913 күн бұрын
@febamol98 😭🙏
@sarithak676013 күн бұрын
ദൈവമേ അച്ചാച്ചി എങ്ങനെ സഹിക്കും ഞാൻ നിങ്ങളെ വീഡിയോ കാണുന്നത് തന്നെ അവരെ എല്ലാം കാണാൻ ആണ് എനിക്കും ഉണ്ട് എൻ്റെ ടോബി മോൻ അവർക്ക് ആയുസ്സ് കുറവ് ആണ് എന്ന് അറിഞ്ഞ് തന്നെ ആണ് നമ്മൾ അവരെ വളർത്തുന്നത് 😢 ഇങ്ങനെ വല്ലതും സംഭവിച്ചാൽ നമ്മുക്ക് സഹിക്കാൻ പറ്റില്ല 😭
@sheejabalakrishnan709113 күн бұрын
മോളുടെ സങ്കടം കണ്ടു ഞാനും ഒരുപാട് കരഞ്ഞു എന്റെ അമ്മ കരച്ചില് ഓടി വന്നു നോക്കി എന്തിനാ കരയുന്നതെന്ന് നിങ്ങെളെപോലെ എല്ലാവർക്കും പ്രിയപ്പെട്ടവരായിരുന്നു അവരും ഞങ്ങളും ഇതുപോലെ സങ്കടം അനുഭവക്കാരാണ് കഴിഞ്ഞ വർഷം എല്ലാവർക്കും എല്ലാസന്ദോഷവും ഈശ്വരൻ തരില്ല മോളെ വിഷമിച്ചു അസുഖം വരുത്തണ്ട നല്ലതായിട്ടു കുറച്ചു ഉറങ്ങു ❤🥰😊
@Seethaviji13 күн бұрын
കരയണ്ട കേട്ടോ... ❤️❤️❤️ വിഷമിക്കാതെ നല്ല ഒരു കാര്യം നടക്കുമ്പോൾ എന്തെങ്കിലും ok സംഭവിക്കും എന്ന് കാരണവൻ മാർ പറഞ്ഞു കേട്ടിട്ടുണ്ട് ഒരു സന്തോഷത്തിനു ഒരു സങ്കടം ഉണ്ടാവും എന്ന് വിഷമിക്കാതെ എല്ലാം ശെരിയാവും
@sujalapk368213 күн бұрын
മനുഷ്യന്റെ സ്നേഹത്തിനേക്കാൾ സ്നേഹിക്കുന്ന ജീവിയാണ് നായ്ക്കൾ, ഇപ്പോൾ പറയാമോന്നു അറിയില്ല, എങ്കിലും, നിങ്ങൾക്ക് ദോഷം വരാൻ വഴിപാടൊക്കെ നടത്തി എന്ന് പറഞ്ഞില്ലേ ഒരു സ്ത്രീ, അത് ഈ രീതിയിൽ ആവും, വിഷമിക്കരുത്, നമ്മുടെ ദോഷസമയത്തു വിഷമിക്കാൻ ഒരു കാരണം.
@GeethuS-i1u13 күн бұрын
ദീപ്തി ❤കുഞ്ഞാവ ❤
@pushkalarps220512 күн бұрын
സ്നേഹം മാത്രം ഉള്ള എൻറെ മോളുടെ ഹൃദയത്തിൽ എന്തേ ഇത്ര വേദന എന്ന് ചോദിക്കാൻ കഴിയുന്നില്ല... എല്ലാം സഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും ഉള്ള ഒരു ഹൃദയം ദൈവം തരട്ടെ..,.. ഇനി അധികം വേദന ഇല്ലാതെ നല്ലത് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ആത്മധൈര്യം ദൈവം നൽകട്ടെ... ദീപ്തി മോളുടെ കുടുംബത്തിൽ എല്ലാവർക്കും സമാധാനവും ദൈവം നൽകട്ടെ❤❤❤❤❤
@sureshbabubabu895713 күн бұрын
അച്ചാച്ചിയേയും ദീപ്തിയെയും എന്ത് പറഞ്ഞു സമാധാനിപ്പിക്കും എന്നറിയില്ല..,. എനിക്ക് മനസിലാവും, എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ സ്നേഹിക്കുന്ന 2 പട്ടിക്കുട്ടികൾ ❤❤❤
@shreekalanair466813 күн бұрын
Deepthi Mole God bless you 🙏🙏🙏. Orikalum nammal aareyum itrayum snehikarute. Nammalke tanganavate varum. Enikum Ingane oranubham unde. Valare nalukal edutheane dukham mariyate. Mole God bless you ❤️ u.
@seemasujananputhanpurayil533512 күн бұрын
Hello Deepthi, Avarude aayusu anagne aayirikum avasanam ennu karuthuka .eppol vishamayirikum, reality ulkondu kondu munnot jeevikuka. Nannayi nokiyitanu avar ee lokhathil ninnu poyath. Adutha janmam aayutundavum Kuttuvavayum Kalluvum. Kootuvave kanditanu video Njaan start cheythath. Love you kootuvave and kallu ❤❤❤Theera nashtam thanneyanu 😢😢😢pray for you and family 🙏🙏🙏
@sivanandaj448813 күн бұрын
നമുക്ക് വരാനുള്ള ദോഷങ്ങൾ വളർത്തുമൃഗങ്ങൾ ഏറ്റെടുക്കും.. അങ്ങനെ കരുതിയാൽ മതി.
@lekshmimalu5613 күн бұрын
ശെരിയാ
@Filuuu-123413 күн бұрын
അത് സത്യമാണ് വീട്ടിൽ ഉള്ള മൃഗങ്ങൾ ആമ്പത് തിരിച്ചറിയാൻ കഴിയും വിഷമിക്കണ്ട