വാഴക്കൂമ്പ്കൊടപ്പൻ| മാണിക്കറി|മാന്നികറി|HowmakeLunchCurryl SpecialCurrylChapathicurryചപ്പാത്തികറി

  Рет қаралды 418,456

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

2 жыл бұрын

• പണ്ടത്തെ രുചിയിൽ ഊമൻ പ...

Пікірлер: 209
@padamakumariv9875
@padamakumariv9875 Жыл бұрын
Njan undakki noki super
@rajasreerajasree2357
@rajasreerajasree2357 2 жыл бұрын
രണ്ടും നന്നായിട്ടുണ്ട്
@surendrannair48
@surendrannair48 Жыл бұрын
നന്നായിട്ടുണ്ട്. തീർച്ചയായും try ചെയ്യും .തിരുവനന്തപുരത്ത് വാഴക്കൂമ്പ് വച്ച് തോരാനാണ് മുഖ്യം.
@gopalakrishnanthekkedath2683
@gopalakrishnanthekkedath2683 11 ай бұрын
കൊള്ളാല്ലോ പുതിയ അറിവ്
@archana3836
@archana3836 2 жыл бұрын
Kollam chechi ithu ini try cheithu nokam🥰
@sreelatharajendran4837
@sreelatharajendran4837 2 жыл бұрын
Super 👌❤ undaki nokam sree❤💕
@praseethak9013
@praseethak9013 2 жыл бұрын
Sree...super aayittund 🥰🥰❤️
@ambikadevi7014
@ambikadevi7014 2 ай бұрын
ഇങ്ങനെ ആദ്യമായിമട്ടാണ് ഈ കറി കൾ. ഞങ്ങൾ തോരൻ ഉണ്ടാക്കും അത് നല്ല രുചിയാണ്
@mariateresa9122
@mariateresa9122 Жыл бұрын
Thanks, എനിക്ക് മാണി കൊണ്ട് തോരൻ മാത്രമേ അറിയുമായിരുന്നുള്ളു.. ഇനി ഇതുപോലെ ഉണ്ടാക്കാം 🙂
@sreejasuryan4822
@sreejasuryan4822 5 ай бұрын
ഇതിൻ്റെ പൂവും എടുക്കാറുണ്ട്
@pranavamkottayam1119
@pranavamkottayam1119 Жыл бұрын
Chechi njagalude nattil vazhakoombu,vazhachund ennokkeya parayunne.pinne vazhakoombu nte athrayum Pola kalayilla.adyathe onnu randu tholu mathram.ithu vechu thoran mathre undakkarullu.ithupole undakki nokkanam.thanks chechi 👍
@omanaomanamaruthath4984
@omanaomanamaruthath4984 Жыл бұрын
ഉണ്ടാക്കിനോക്കണം ❤️
@sathiapalkandramath8599
@sathiapalkandramath8599 2 жыл бұрын
Sreele... Nannayittund tto 👌👍
@pmmathew5441
@pmmathew5441 Жыл бұрын
Thank you very much 🥰
@CookeryChords
@CookeryChords Жыл бұрын
Very nice video 👍
@geethavenkites9749
@geethavenkites9749 Жыл бұрын
Nalla healthy easy kodappan curry's .
@girijadevi3869
@girijadevi3869 2 жыл бұрын
ഓപ്പോൾ ശരിക്കും നടി ശോഭനയെപ്പോലുണ്ട്...നല്ല ഐശ്വര്യവും സൗന്ദര്യവും ..
@rajithasreeparvathi576
@rajithasreeparvathi576 Жыл бұрын
Vr
@ummammaschannel
@ummammaschannel 2 жыл бұрын
സൂപ്പർ വീഡിയോ.
@jayasreecp7321
@jayasreecp7321 29 күн бұрын
Vazhakoomvunte naduvil koodi oru thandu undu athu kalayanam .Athu ariyunna koodathil chernal kaipu varum.
@JyolsnaSjayan
@JyolsnaSjayan 2 жыл бұрын
സൂപ്പർ ❤❤😘😘
@sandhyarajagopalan5980
@sandhyarajagopalan5980 2 жыл бұрын
വാഴക്കൂമ്പ് കൂട്ടാൻ ആദ്യമായാണ് കാണുന്നത്.നന്നായിട്ടുണ്ട്👌👌
@jishamanoj263
@jishamanoj263 2 жыл бұрын
Ethu polichuto teacher
@mayagovind5184
@mayagovind5184 2 жыл бұрын
ഇവിടെ വഴക്കൂമ്പ് ഇരിപ്പുണ്ട്.. നാളെ തന്നെ ഇങ്ങനെ ഉണ്ടാക്കും 👍🏻👍🏻👌🏻👌🏻
@mayareghu3102
@mayareghu3102 Жыл бұрын
Aduppu kollam nalla flame
@Rakhirasna
@Rakhirasna 2 жыл бұрын
കൊള്ളാം
@pramodpk7392
@pramodpk7392 2 жыл бұрын
Ee parippu Kondu Payasam vechal nalla testanu.
@vasanthaiyer1317
@vasanthaiyer1317 Жыл бұрын
Very easy and tasty vazapoovu we called
@sreedharan9595
@sreedharan9595 2 жыл бұрын
നല്ല റസിപ്പി
@annambabu2280
@annambabu2280 Жыл бұрын
Aduthinulla samsaravum pazhaya puthiya samskakravum.
@ajithunair4740
@ajithunair4740 2 жыл бұрын
ഗംഭീരം.. 🧡🧡👏
@ajsalaam4142
@ajsalaam4142 Жыл бұрын
Super
@lakshmivenkatachalam5382
@lakshmivenkatachalam5382 2 жыл бұрын
Super👌👏👏👏
@anupamal7693
@anupamal7693 2 жыл бұрын
Super 👌🏻👌🏻👌🏻👌🏻
@vinnyjagadeesan8674
@vinnyjagadeesan8674 2 жыл бұрын
Nannayittunde
@entertainmentbyfamily3217
@entertainmentbyfamily3217 2 жыл бұрын
Sooper 👍🏻
@jayasreejayan6018
@jayasreejayan6018 Жыл бұрын
Karakalayan oil puratty thirummum njangal koomble pookkalum eduklum
@beenacheeniyil9163
@beenacheeniyil9163 Жыл бұрын
വാഴകുടപ്പൻ ഉപ്പേരി ഉണ്ടാക്കാറുണ്ട്. കറി ഉണ്ടാക്കുന്ന വിധം ആദ്യായിട്ടാ കാണുന്നത്.
@neemanirmmala9218
@neemanirmmala9218 2 жыл бұрын
ഇത്തവണ പൊളിച്ചു🔥👍🏿
@ambikam114
@ambikam114 2 жыл бұрын
Adi poli aayi👍👍
@sobhasreekumar5575
@sobhasreekumar5575 2 жыл бұрын
വൻപയർ വാഴക്കു മ്പ് തോരനും നല്ലതാണ്
@mahesh736
@mahesh736 Жыл бұрын
Molu good video 👍
@kkitchen4583
@kkitchen4583 2 жыл бұрын
Valarie nannayittu kanumbol thanne ariyam nalla tasty aannnu daivam eniyum orupadu Anugrahikkattey 🙏🙏👍👍Support cheythittundu ente Puthiya recipe onnu vannu kanane
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
👍👍
@suhrabv8215
@suhrabv8215 Жыл бұрын
Nice
@renjithgs7222
@renjithgs7222 2 жыл бұрын
നന്നായിട്ടുണ്ട് 👌👌👌👍👍👍👍🙏
@sheejakv7460
@sheejakv7460 2 жыл бұрын
Sree, adipoli ayitundu.. 2 kootanum👍👍👍
@gopeshnair6706
@gopeshnair6706 2 жыл бұрын
I will try this in UK and I will show the finished product with my mom
@sumaramadasan6336
@sumaramadasan6336 Жыл бұрын
Unnithatta. Kozhikkottukarparayum. Thoranvekkum
@santhoshjputhiyidom4141
@santhoshjputhiyidom4141 Жыл бұрын
കണ്ടാൽ തന്നെ നന്നായി തോന്നുന്നു 👍🏻👍🏻🙏
@bushram5644
@bushram5644 Жыл бұрын
Super😋👍👍👍
@aathumbees2037
@aathumbees2037 2 жыл бұрын
സുപ്പർ കറികൾ
@shajanvk5958
@shajanvk5958 Жыл бұрын
Thenga peera varukunnathinu munnai kadukuvaruthal enna lafikam
@udayabhanumenon7054
@udayabhanumenon7054 Жыл бұрын
Need one clarification mam .you have added only coconut without chilly on your first kottan how is it mam ? Explain.
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
രണ്ടും ഇഷ്ടായി. നേന്ത്രവാഴയുടെയും സോദരി വാഴയുടേയും കൂമ്പ് കയ്പുണ്ടാകില്ല. അധികം പോളകളയാറില്ല. ഞങ്ങളൊക്കെ ഇതൊക്കെ തന്നെയാണ് ശ്രീലാ അധികം വാങ്ങിക്കാറില്ല.
@ambilimanoj1741
@ambilimanoj1741 2 жыл бұрын
👌😍
@safiyamuhammed4271
@safiyamuhammed4271 Жыл бұрын
സൂപ്പറ്
@dasankozhissery4039
@dasankozhissery4039 2 жыл бұрын
Vedio estamai try cheyyam thank you
@somen9025
@somen9025 Жыл бұрын
നമ്മൾ സാധാരണ കൂബ് ഉപ്പേരിയാണ് ഉണ്ടാക്കാറ്. എന്നാൽ കൂബ്കൊണ്ട് കറിയുണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ ഇതുണ്ടാക്കി നോക്കും തീർച്ചയായും. ആറ് മാസം മുമ്പ് പോസ്റ്റ് ചെയ്തതാണ്. ഇപ്പോഴാണ് കാണാനുള്ള അവസരം കിട്ടിയത്. ഇപ്പോൾ കൂബ് ഇല്ല. കൂബ് കിട്ടുബോൾ ഉണ്ടാക്കിയിട്ട് വിവരം അറിയിക്കാം. നമ്മുടെ വീട്ടിലെ സ്ത്രീകൾ അവർ പഠിച്ചുവെച്ച കറികളൊക്കെതന്നെയാണ് പതിവായി ഉണ്ടാക്കുക. പുതിയതായി പരീക്ഷണങ്ങളൊന്നും ചെയ്ത് നോക്കാറില്ല.
@deepthim710
@deepthim710 2 жыл бұрын
vazhakoomb murikumbo enikayirunnu tension.. a mundum neriyathilum kara aayalonn :D:D
@jayan230
@jayan230 Жыл бұрын
Thanks
@priya33655
@priya33655 6 ай бұрын
അടിപൊളി കൊടപ്പൻ മാന്നി കറി മാണി കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sumathimenon3254
@sumathimenon3254 Жыл бұрын
Super,video
@sreekumarr7060
@sreekumarr7060 2 жыл бұрын
Good
@manojbasappan8739
@manojbasappan8739 2 жыл бұрын
ചേച്ചി honey good taste
@sanjayanp716
@sanjayanp716 Жыл бұрын
Vashakoombu pottikkumbol dharikkan pattiya vesham .
@jomoljini5660
@jomoljini5660 2 жыл бұрын
enike bhayangara ishtamane ennenkilum kanan patum enn karudhunnu
@jishnukunni
@jishnukunni 2 жыл бұрын
Kanumbo thanne aadiyatham feel cheyyunnu 😍😍
@jishnusreekumarwarrier4034
@jishnusreekumarwarrier4034 Жыл бұрын
ആദ്യത്തേ കൂട്ടാന് മുളക് വേണ്ടേ?
@mayamol1972
@mayamol1972 Жыл бұрын
🙏🙏👌
@user-ik1rd7ef7q
@user-ik1rd7ef7q 2 жыл бұрын
😍😍😍😍😍
@Beevi.s.kitchen
@Beevi.s.kitchen 2 жыл бұрын
👍🏻👍🏻👍🏻👍🏻
@daliyamahesh190
@daliyamahesh190 2 жыл бұрын
കുട്ടയും കുടപ്പനും കറിയും.... എല്ലാം ഇഷ്ടായി ❤❤❤❤❤
@Shahal-jz6gb
@Shahal-jz6gb Жыл бұрын
Arivin to
@kavyabijukavya1616
@kavyabijukavya1616 2 жыл бұрын
നന്നായി ടീച്ചറെ.... 💝
@tharapanicker4759
@tharapanicker4759 Жыл бұрын
Organikk ennu paranju kittane full vishama ellam kanakka
@savithrimanniledam9506
@savithrimanniledam9506 2 жыл бұрын
👌👌👌
@smithamidhu1799
@smithamidhu1799 2 жыл бұрын
കുട്ടയിൽ കുടപ്പൻ പോകുന്ന കാഴ്ച super 👌കറിയും 👌
@user-km5wz2uy2e
@user-km5wz2uy2e 2 жыл бұрын
🙋‍♀️
@rajiraghu8472
@rajiraghu8472 2 жыл бұрын
Undakii nokanam
@NishaNisha-vq2sx
@NishaNisha-vq2sx 2 жыл бұрын
Suppar
@lekhas2619
@lekhas2619 2 жыл бұрын
Just made the curry for todays lunch
@molymanoharan4859
@molymanoharan4859 Жыл бұрын
Arinjittu uppum velichennayum thirummiyal mathi.
@MohanMohan-dt4wr
@MohanMohan-dt4wr 11 ай бұрын
ഞങ്ങൾ ഉണ്ടാകാറുണ്ട്
@cookwithme7583
@cookwithme7583 Жыл бұрын
👌👌👌👌
@deeparajesh6342
@deeparajesh6342 2 жыл бұрын
Njanedhayalum vechunokkunudu ooppole
@ambikakumari530
@ambikakumari530 2 жыл бұрын
👍👌
@itsmekichu9040
@itsmekichu9040 2 жыл бұрын
Nammude chanalil onnu nokuto njanudakitunde nannayitunbedathiii
@sadanmulla1321
@sadanmulla1321 2 жыл бұрын
സൂപ്പർ ❤️😋
@aniretheeshsurya2793
@aniretheeshsurya2793 2 жыл бұрын
👌🏻
@haridas3319
@haridas3319 Жыл бұрын
വാഴക്കൂമ്പ് ഇത്ര അധികം പുറം തൊലി കളയാതെയും ഉണ്ടാക്കാം. പരമാവധി നാലോ അഞ്ചോ കളഞ്ഞാൽ മതി. അത് ഒരു ടേസ്റ്റ് വ്യത്യാസവുമുണ്ടാക്കില്ല. ഇവിടെ പറഞ്ഞ രീതിയിൽ ആയിരുന്നു പണ്ട് വീട്ടിൽ ചെയ്തിരുന്നത്. വെളുത്ത നിറത്തിലാകുവോളം തൊലി കളഞ്ഞിരുന്നു. ഇപ്പോൾ അത്ര കളയാതെയാണ് ഉണ്ടാക്കാറ്. തോരൻ (ഇപ്പേരീ മാത്രമാണ് ഇതുവരെ പരീക്ഷിച്ചിട്ടുള്ളൂ. രണ്ടു മൂന്നു തരത്തിൽ ശ്രീമതി ഉണ്ടാക്കിത്തരും. ഇനി ഇത് പരീക്ഷിക്കണം. വാഴ കുലക്കാൻ കാത്തിരിക്കുന്നു.
@maanuztopu667
@maanuztopu667 Жыл бұрын
Nalledathe ammakk ariyam ethra kalayanamenn.... Kalayathe nee thinnal mathy...
@abdulbasheer2457
@abdulbasheer2457 Жыл бұрын
Aduppil undakiyadan albudam
@fathimathramla3128
@fathimathramla3128 Жыл бұрын
👌
@sreelathaknamboodiri4037
@sreelathaknamboodiri4037 2 жыл бұрын
കണ്ടിട്ട് നല്ല Sepper Sri ടെ കൈപുണ്യം കഴിക്കാനും നന്നായിരിക്കും
@naliniks1657
@naliniks1657 2 жыл бұрын
👌തുവര പരിപ്പും, ഈ പൂവും വേവിച്ചു വടയും ഉണ്ടാക്കും 😄nice of u. Thanks
@prasaddolly3696
@prasaddolly3696 Жыл бұрын
Very simple and natural style loved it
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
Sree, happy to see you.❤❤🌹.kodappan kondu thoran undakkarundu. Ithu oru variety dish anu.Pinne ulli cherkkathe undakki nokkam tto Sree. Njangal kadayil ninnanu kodappan vangunnathu. Thanks Sree for sharing. ❤
@seenapaul1434
@seenapaul1434 2 жыл бұрын
1l
@kollarpadapanabangovindan5568
@kollarpadapanabangovindan5568 2 жыл бұрын
@@seenapaul1434l
@nanichand
@nanichand 2 жыл бұрын
കൂട്ടാണിൽ നാളികേരം വരുത്തിട്ടതിൽ മുളകുപൊടി ഇട്ടില്ലല്ലോ?
@sharmelatn9804
@sharmelatn9804 2 жыл бұрын
Nannayitudu. Nipa virus ullathukaranam vazhakoombu nannayi kazhukunnath nallathayirikum. Vavaloke then കുടിക്കാൻ വരാറുണ്ടല്ലോ
@rajanam1956
@rajanam1956 Жыл бұрын
@@nanichand ..
@seenathseenu8338
@seenathseenu8338 6 ай бұрын
ഏത്തവാഴയുടെ കുടപ്പൻ എടുക്കുമോ
@deeparajesh6342
@deeparajesh6342 Жыл бұрын
Vaazakoombu upeeri undakkiyittundu ethonnu undakkinokkanam 👍 oppoolee
@lathikak861
@lathikak861 2 жыл бұрын
Mulakidan maranupoyo
@udayshankergopalakrishnan691
@udayshankergopalakrishnan691 Жыл бұрын
Really mouth watering taste 👌. 👍
@Jayalakshmi-ls5lj
@Jayalakshmi-ls5lj 2 жыл бұрын
Sree, Innu varumo, nale varumo?
@radharavi2891
@radharavi2891 Жыл бұрын
ഈ പരിപ്പുകണ്ടിട്ട് തുവരപ്പരിപ്പു പോലെ . ചെറുപയർ പരിപ്പ് ആണോ വേണ്ടത്. നല്ലതായി കഴുകി വേവിയ്ക്കണം വൈറ്റമിൻ സ് എല്ലാം ആ വെള്ളത്തിൽ പോകുന്നുണ്ട്
@saithalavipp50
@saithalavipp50 4 ай бұрын
കറക്ക് ഔഷധ ഗുണമുണ്ടെന്ന് പറയുന്നു അറിവുള്ളവർ പ്രതികരിക്കുക.
@shinojoy9706
@shinojoy9706 2 жыл бұрын
വേപ്പില ചമ്മന്തി പൊടി അഥവാ വേപ്പിലക്കട്ടി ഉണ്ടാക്കുന്ന വീഡിയോ ഇടുമോ ഓപ്പോളേ
@rathnavallyvenkateswaran559
@rathnavallyvenkateswaran559 2 жыл бұрын
വേപ്പിലക്കട്ടി യുടെ recipe yadhu പഴയിടം ഇട്ടിട്ടുണ്ട്
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 8 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 3,1 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 33 МЛН
കർക്കിടകത്തിൽ താള് കറി വെക്കുന്നത്
14:25
S K vloges vattakkara you tube channel
Рет қаралды 1,6 М.
SREELA NALLEDAM SPEAKS ABOUT HER MOVIE AND DANCE EXPERIENCE
20:07
TOP RANK LIFE
Рет қаралды 156 М.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 8 МЛН