തനി നാടൻ വഴക്കൂമ്പ് തോരൻ😋 | Vazhakkoombu Thoran | Village Spices

  Рет қаралды 275,050

Village Spices

Village Spices

Күн бұрын

Пікірлер
@mysticallarrikin
@mysticallarrikin 2 жыл бұрын
ഒരു വീഡിയോ കണ്ടതെ ഉള്ളു ഇപ്പൊ ഒറ്റയിരിപ്പിനു അഞ്ചാറു വീഡിയോ കണ്ടുത്തീർത്തു, underrated യുട്യൂബ് ചാനൽ, സംസാരം അടിപൊളി,
@jojorabbit7414
@jojorabbit7414 2 жыл бұрын
ഉഫ് കിടിലം സാനം ആണ് കോളേജിൽ പോകുന്ന ടൈമിൽ അമ്മ ഇത് ഉണ്ടാക്കി പൊതിച്ചോർ തരും ഉച്ചക്ക് പൊതിച്ചോർ തുറന്ന് കഴിക്കുമ്പോൾ ഉള്ള ടേസ്റ്റ് 🤩😋😋😋
@sheebageorge6051
@sheebageorge6051 2 жыл бұрын
Oru ഓർമ പുതുക്കി
@rejikarejika9356
@rejikarejika9356 2 жыл бұрын
ചേട്ടന്റെ നിഷ്കളങ്കമായ സംസാരം ഇഷ്ടം
@ckveeraraghavan30
@ckveeraraghavan30 2 жыл бұрын
തോരൻ വെച്ചത് സൂപ്പർ ആയിട്ടുണ്ട് ഇത് കാണുമ്പോൾ വെച്ചത് കാണുമ്പോൾ കൊതി തോന്നുന്നതാണ്.
@dreamworld87305
@dreamworld87305 2 жыл бұрын
ചേട്ടന്റെ പാചകത്തേക്കാൾ ഇഷ്ടം സംസാരം കേൾക്കാനാണ് 😍😍😍
@dinkanro1725
@dinkanro1725 Жыл бұрын
സത്യം. വളരെ നിഷ്കളങ്കമായ സംസാരം ആണ്
@vasanthakumaiv3905
@vasanthakumaiv3905 Жыл бұрын
@@dinkanro1725 A
@thankamaniganesh9505
@thankamaniganesh9505 4 ай бұрын
സത്യം
@satheesh4988
@satheesh4988 2 жыл бұрын
മിക്ക ദിവസവും ഇത് ഉണ്ടാകാറുണ്ട്, കൂടെ വൻപയറും ചേർക്കും 👍
@savithrip91
@savithrip91 2 жыл бұрын
Nannayitund avatharanam super ellarkum manasilakunna reediyilulla samsarm
@MountThab
@MountThab 2 жыл бұрын
Ethra Simple Aanu BR..God Bless You..,🙏
@manjuvincent3280
@manjuvincent3280 2 жыл бұрын
സൂപ്പർ തോരനാണ് ( ഉപ്പേരി) ഇത് ഞാൻ ഇത് ചോറിൽ ഇട്ട് കുഴച്ച് തിന്നാറുണ്ട്
@bindu1169
@bindu1169 Жыл бұрын
സൂപ്പർ ഇക്കാ അടിപൊളി ആയിട്ടുണ്ട് എനിക്കും ഇഷ്ടം കുമ്പ് തനിയെ തോരൻ വെക്കുന്നതാണ്
@susangeorge4
@susangeorge4 2 жыл бұрын
സത്യം നെച്ചു എരിച്ചിലിനെ ഒരു കായെ പൊളിച്ചു നിന്നാൽ പെട്ടെന്ന് നെച്ചു എരിച്ചിൽ പോകും എനിക്ക് അനുഭവം ഉണ്ട് 💯👌👌👍😄 കൂമ്പ് കട്ലേറ്റ് ഉണ്ടാക്കാൻ സൂപ്പർ 👌 തോരൻ 😋😋 😄👍
@bineeshpslakshmibineesh9060
@bineeshpslakshmibineesh9060 2 жыл бұрын
ചേട്ടാ ഈ വിഭവങ്ങൾ ഉണ്ടാക്കാറുണ്ട് ❤ഹെൽത്തി ആയ ഡിഷ്‌👍പയറും ചേർത്താൽ കുറച്ചുകൂടി ടേസ്റ്റ് ആകും 😋വർത്താനം കേൾക്കാൻ നല്ല രസം 😂😂😂അടിപൊളി 👏👏ഒന്നും പറയാനില്ല 😋😋😋
@binutr3954
@binutr3954 Жыл бұрын
ഞാൻ ഒന്ന് ട്രൈ ചെയ്തു കേട്ടോ സൂപ്പർ ആണ്
@rejimolsijo9270
@rejimolsijo9270 2 жыл бұрын
സൂപ്പർ. ചേട്ടൻ പറഞ്ഞത് ശരിയാണ് എന്റെ ചെറുപ്പത്തിൽ വാഴയുടെ ചുണ്ട ലെ തേൻ കുടിച്ചിട്ടുണ്ട്.👍🙏🥰
@jadheejak
@jadheejak 2 ай бұрын
Chjanum kudichittund
@vmc1902
@vmc1902 2 жыл бұрын
പഴയകാലത്തു നമ്മുടെയൊക്കെ വീട്ടിൽ ഉണ്ടാക്കികൊണ്ടിരുന്ന ഇത്തരം വിഭവങ്ങൾ പുതു തലമുറയ്ക്ക് പരിചയപെടുത്തുന്ന നസിർക്കക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ, ഫിറോസീനോട് എന്റെ സ്നേഹാന്വേഷണം പറയുക ❤👍
@jayasree4257
@jayasree4257 2 жыл бұрын
ഒരുപാട് പോഷക ഗുണമുള്ള ഒരു തോരൻ, നന്നായിട്ടുണ്ട് ഏട്ടനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🌹🌹
@marymathew1894
@marymathew1894 2 жыл бұрын
Super
@naseemabeevi7931
@naseemabeevi7931 2 жыл бұрын
@@marymathew1894 qqqqqqq A
@ummakitchenvlog2303
@ummakitchenvlog2303 2 жыл бұрын
ഇങ്ങോട്ടും ഒന്നു നോക്കണേ 🥰
@meeraleela9231
@meeraleela9231 Жыл бұрын
ഈ അവരണം ഏറെ ഇഷ്ടപ്പെട്ടു
@prasadcprasad8243
@prasadcprasad8243 2 жыл бұрын
ഇപ്പോ നാട്ടിൽ ആർക്കും വേണ്ട മച്ചാനെ, പൊളിച്ചു സൂപ്പർ മച്ചാനെ 👍👍👍
@temptingrecipesvlogs
@temptingrecipesvlogs 2 жыл бұрын
ഏയ്‌ ആർക്കാ വേണ്ടാത്ത, ഇവിടെ എല്ലാർക്കും ഒത്തിരി ഇഷ്ടമാ.വാഴക്കുമ്പ് കൊണ്ട് നല്ല വട വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട്. പിന്നെ ഇതിലെ ഉള്ളിലെ പോളയും തോരൻ വയ്ക്കാൻ കൊള്ളാം 🥰
@ummakitchenvlog2303
@ummakitchenvlog2303 2 жыл бұрын
ഇങ്ങോട്ടും ഒന്നു നോക്കണേ 🌹
@sulaikhatdy7976
@sulaikhatdy7976 2 жыл бұрын
ഞങ്ങളൊക്കെ കഴിക്കാറുണ്ട്,, വൻപയർ ഇട്ടാൽ 👍🏻👍🏻
@anuparayil6194
@anuparayil6194 Жыл бұрын
Inne njagada vittil edth athyaayitte undayi. E channel nokki undakki. Valare tasty item . Thank you chetta.
@balachandrannair8014
@balachandrannair8014 Жыл бұрын
താങ്കളുടെ നിഷ്കളങ്കമായ സംസാരവും ചിരിയും ഒത്തിരീ ഇഷ്ടമായി എപ്പോഴും അങ്ങിനെ തന്നെ വേണം ഇന്നത്തെ മത ഭ്രാന്തന്മാരുടെഴും വലയിൽ പെട്ടുപോകാതെ സന്മനസ്സുള്ള ആളായി മനുഷ്യസ്നഹിയായി ജീവിക്കുക അങ്ങിനെ ഉള്ളവരെയാണ് എല്ലാപേരും സ്നേഹിക്കുകയും ഇഷ്ടപ്പടുകയും ചെയ്യുക താങ്കളുടെ മിക്കവാറും പാചകങ്ങൾ കാണാറുണ്ട് വളരെ ഇഷ്ടപ്പെടാറുണ്ട് 😂😅❤
@brittoraja6175
@brittoraja6175 4 ай бұрын
💯 TRUE.
@minijayakumar3079
@minijayakumar3079 Жыл бұрын
സാമ്പാർ തുവര ഇട്ട് വാഴ കൂമ്പ് തോരൻ super taste ആണ്
@bijunisha6212
@bijunisha6212 2 жыл бұрын
ചേട്ടന്റെ പാചക രീതി സൂപ്പറാ
@prasannakumari8029
@prasannakumari8029 2 жыл бұрын
Kurach vanpayar koodi vevichittal thoran ithilum super 👌👌👌
@radhamanin1987
@radhamanin1987 2 жыл бұрын
Chetta adipoli njanum engane undakkim
@muhammed.rizwan.v.nv.n6451
@muhammed.rizwan.v.nv.n6451 2 жыл бұрын
നല്ല ചുണ്ട് തോരൻ എന്ത് പെട്ടെന്ന് ഇക്കഅരിഞ്ഞു കഴിഞ്ഞത് സൂപ്പർ
@sindhuharidas9403
@sindhuharidas9403 2 жыл бұрын
Njan undakki super Ekka
@vichithrarajesh7910
@vichithrarajesh7910 2 жыл бұрын
aa naaru kalayathath nannayi kidu
@naziajalal408
@naziajalal408 2 жыл бұрын
Ente favorite, etranaalayi ithokke kazhochittuu, super👌👌👌👌
@marynvmarynv1134
@marynvmarynv1134 2 жыл бұрын
Adi poli supar കൊതിയാകുന്നു
@anjushappiness
@anjushappiness 2 жыл бұрын
Chenathandum cherupayarum..vazhakoombum/ Vazhachundum Vanapayarum thoran super aanu..Nutritious also..aduthathu chetante spl Cheera thoran Chemmen thoran ellam poratte❤️❤️videos oke ittu kathikeruvanalo...ippl 1 lac akum..chilavundeee❤️❤️❤️ente cherya monum( 4yrs) njanum koode anu video kanaru..kanumbole parayum ee uncle supera..pavama ennu🤩
@jeesjose1372
@jeesjose1372 2 жыл бұрын
Kollam super nadan Verity
@ss-fp7vz
@ss-fp7vz 2 жыл бұрын
Itu enikku valare ishtam aanu. Naadu vittatinu sesham itonnum kazhichitilla. Kadayil nu vangunna vazha koombu mikkatinum oru kayippu taste undakum. Atukondu kadayil kandalum vangarilla. Naatil poyittu venam itupole ulla nostu items kazhikkan.
@sirajsulaiman737
@sirajsulaiman737 2 жыл бұрын
നമ്മള് ഇത് ഒരണ്ണം വെട്ടി വെച്ചിട്ടുണ്ട് ഇക്കാ നല്ല സമയത്താണ് ഇത് കാണിച്ചത് ഇത് പോലെ ഒന്ന് വെച്ച് നോക്കണം 👍👍👍👍
@philipmathew3016
@philipmathew3016 Жыл бұрын
ചേട്ടൻറെ പാചകം കുട്ടനാട് രീതിയിലാണ്. വാഴക്കൂമ്പ് കൊത്തിയരിയുക അത് നമ്മുടെ ഭാഗത്തുള്ള ഒരു രീതിയാണ്. മറ്റു ചിലടത്ത് ആണെങ്കിൽ വാഴക്കൂമ്പ് പൂ മാത്രം എടുത്തു തോരൻ വെക്കും കുറച്ചു ഭാഗം മാത്രമേ പോള ഉപയോഗിക്കാറുള്ളൂ.
@arunthomas9202
@arunthomas9202 Жыл бұрын
എണ്ണക്കുപ്പിയുടെ അടപ്പ് അടച്ചത് Powliiiiiiiii ❤️❤️❤️❤️❤️❤️
@kashisaran1054
@kashisaran1054 2 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കും വൻപയർ ഒക്കെ ഇട്ടു 😍 കൂമ്പ് തോരനും ചമ്മന്തിയും ഇച്ചിരി മീൻ കറിയും 😍😍😍 വീട്ടിലെ ആഹാരം miss ചെയ്യുന്ന ഒരു പ്രവാസി ☹️
@sms-lv6ei
@sms-lv6ei 2 жыл бұрын
വൻപയർ ഇട്ടു ഇണ്ടാക്കും ഞാൻ ഇടയ്ക്കിടയ്ക്ക് , ഇപ്പോൾ ദോഹയിലാണ് ,,, എനിക്ക് വലിയ ഇഷ്ടമാണ്, ടേസ്റ്റുമാണ്,,,,,,,,,,, ബട്ട് വേപ്പില കഴുകിയ പോലുമില്ല,,,ഇ വീഡിയോയിൽ,,,
@mollythomas6215
@mollythomas6215 2 жыл бұрын
നാട്ടിൻപുരത്തിന്റെ നന്മ.. ചേട്ടനും, ചേട്ടന്റെ പാചകവും 👍🏼
@Malutty827
@Malutty827 4 ай бұрын
സൂപ്പർ test ആണ് 😋
@deepapramod3397
@deepapramod3397 2 жыл бұрын
നാടൻ രീതിയിലുള്ള ചേട്ടന്റ പാചകം വളരെ നന്നായിട്ടുണ്ട്. ചേട്ടനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🥰🥰🌹
@vijayan1550
@vijayan1550 2 жыл бұрын
ജീരകം കുറച്ച് ഇടും, പിന്നെ വൻപയർ വേവിച്ച് ചേർത്താൽ സൂപ്പർ ആണ്. സൂപ്പർ ആയിട്ടുണ്ട്
@lekhasasilekhasasi6269
@lekhasasilekhasasi6269 2 жыл бұрын
എന്തൊരു ഭംഗി കാണാൻ 😍.. Tasty also👌
@healthiswealthchannel1073
@healthiswealthchannel1073 2 жыл бұрын
Thoran tasty Adipoli
@lissysuppergrace8887
@lissysuppergrace8887 2 жыл бұрын
ആ പിടുത്തം കണ്ടാൽ വാഴ കുല കൂടി പോരും. സൂപ്പർ
@sindhusuresh7566
@sindhusuresh7566 2 жыл бұрын
ചേട്ടന്റെ അവതരണം സൂപ്പർ 😍🙏🙏
@asokandhanyas6261
@asokandhanyas6261 2 жыл бұрын
ഇതിനു കടുക് പൊട്ടിച്ചു കഴിഞ്ഞ് കുറച്ചു ഉഴുന്നോ, അരിയോ ഇട്ട് കടുക് വറുത്തു പാചകം ചെയ്യണം. രുചി കൂടും.
@remadevi2173
@remadevi2173 2 жыл бұрын
ഒരു മിൻ തല കറി ഉണ്ടാക്കി കാണിക്കണം ഇതു സൂപ്പർ എളുപ്പം ഉണ്ടാക്കാൻ പറ്റും നാടൻ വിഭവങ്ങൾ എല്ലാ നല്ലതാ ചെറുപയർ വൻപയർ ഇവ ഇതിന്റെ കുടെ ഇടാം കുറുച്ചു കൂടി നന്നാകും
@RejaniM-z5w
@RejaniM-z5w 6 ай бұрын
ഒത്തിരി ഇഷ്ട്ടവ ഇക്കാ ഈ തോരൻ 😂😂😂😂
@Zohra846
@Zohra846 2 жыл бұрын
ടേസ്റ്റിയുമാണ് ഹെൽത്തി യുമാണ് 👌👌
@ummakitchenvlog2303
@ummakitchenvlog2303 2 жыл бұрын
ഇങ്ങോട്ടും ഒന്നു നോക്കണേ 😂
@sherlythomas5438
@sherlythomas5438 Жыл бұрын
ഞാൻ എന്തെങ്കിലും പ്രത്യേകിച്ച് കൂട്ടാൻ വെക്കുമ്പോൾ ചേട്ടൻ്റെ റെസിപി കാണും
@naveenev3164
@naveenev3164 2 жыл бұрын
Good presentation good explanation
@daisammajose3569
@daisammajose3569 2 жыл бұрын
ചേട്ടന്റെ സംസാരം ഒത്തിരി ഇഷ്ടമായി
@Sanju_693
@Sanju_693 2 жыл бұрын
Super തോരൻ
@prasannakumary8650
@prasannakumary8650 2 жыл бұрын
ഒരു സവാള കൂടി അരിഞ്ഞു ചേർത്താൽ തോരൻ കുറച്ചു കൂടി ടേസ്റ്റ് കിട്ടും.
@ashaph1318
@ashaph1318 2 жыл бұрын
Nazeerikka super toran.
@premafrancis1563
@premafrancis1563 4 ай бұрын
👌🏻👌🏻good 4Health 👍🏻
@sabnakunukki9089
@sabnakunukki9089 2 жыл бұрын
Ivide innala vazhakoompu ayirunnu. Video poli😍😁😁
@mydhilini777
@mydhilini777 2 жыл бұрын
നസീര്‍ കാ സുഖം തന്നെയല്ലേ എന്തൊക്കെയുണ്ട് വിശേഷങ്ങൾ തോരൻ അടിപൊളി
@sunithasathyan1246
@sunithasathyan1246 2 жыл бұрын
നന്ദി. വാഴക്കൂബ് / കുടപ്പൻ/ മാനിത്തട്ട എന്നൊക്കെ പറയാറുണ്ട്. ഇതിന്റ കറ വെന്റാ എന്നുന്റങ്കിൽ കുറച്ചു വെള്ളം എടുത്ത് അതിൽ കുറച്ച് ഉപ്പും കുറച്ച് മഞ്ഞപ്പൊടിയും ഇട്ട് ആ വെള്ളത്തിൽ അരിഞ്ഞിടുക. അരിയുന്നത്ര സമയം വെള്ളത്തിൽ കടന്നാൽ മതി. അരിപ്പത്തട്ടിൽ വെള്ളം പോകാൻ വാരി വെക്കുക. തോരൻ നന്നായി.🙋
@shaliniomana6295
@shaliniomana6295 2 жыл бұрын
എണ്ണ പുരട്ടി വെക്കാറുമുണ്ട് 👍
@KPP211
@KPP211 2 жыл бұрын
Kaduku pottikkumbol kurachu ariyum koodi ittu kaduku varuthaal nannaayirikkum.. recipe super 👍
@sudhakrishnan9352
@sudhakrishnan9352 2 жыл бұрын
Njanum then kudikumayirunnu kuttikalathe
@babygireesh791
@babygireesh791 2 жыл бұрын
അവതരണവും തോരനും അടിപൊളി
@sainaroseantony5841
@sainaroseantony5841 2 жыл бұрын
0p9pò/1
@sheelarajan2970
@sheelarajan2970 2 жыл бұрын
Ikkaa njan uddeshicha itanggl anuu ippo vedeo idunne enikku ishttappettaitem suprr
@sanithavijayakumar1486
@sanithavijayakumar1486 2 жыл бұрын
വാഴച്ചുണ്ടിന്റെ തേൻ......ചേട്ടാ......കൊതിപ്പിക്കല്ലേ....
@Seenasgarden7860
@Seenasgarden7860 2 жыл бұрын
Vayaril pokunna mudiyum mattu azhukkum pokum vazhachund kazhichaal 👌👍👍❤
@DARKGAMER-zo5iw
@DARKGAMER-zo5iw 2 жыл бұрын
cheeta toaran okke kolam pakshe oru nalla chattakam vanganne
@emmanuelthomas2186
@emmanuelthomas2186 4 ай бұрын
Vayil nokkan aalillengil ellam nannayirikkum.
@Nidheena
@Nidheena 2 жыл бұрын
നല്ല സംസാരം, പാചകവും, വാചകവും അടിപൊളി ആണ്.
@praveenpg191
@praveenpg191 Жыл бұрын
Eka polichu
@subinsubisubi6450
@subinsubisubi6450 2 жыл бұрын
ഒരുപാട് ഗുണമുള്ള തോരൻ 🥰🥰🥰👌👌👌👌👍👍👍ഇക്കാ കൈപ്പക്ക തോരൻ ഒന്ന് കാണിക്കുമോ പ്ലീസ്.
@sarammamartin6855
@sarammamartin6855 2 жыл бұрын
5
@geetharpillai3269
@geetharpillai3269 2 жыл бұрын
Nazeerji 🙏🙏🙏🙏ഇതിനൊപ്പം ചെറുപയർ അല്ലെങ്കിൽ വൻപയർ ഇട്ടാലും നല്ലതാ. 😘🥰
@rugminipk7685
@rugminipk7685 2 жыл бұрын
Super thoran
@muraligopalan6087
@muraligopalan6087 2 ай бұрын
ചേട്ടാ... നാരുള്ള ആഹാരം (ഫൈബർ )പഴവർഗങ്ങൾ ആണ്. അല്ലാതെ നാരു ആരും കഴിക്കാറില്ല.. തോരൻ കൊള്ളാം.. സൂപ്പർ
@reeja951
@reeja951 5 ай бұрын
Jnaninnu vachu pakshe kaikkunnu entha
@kuwaitigirl5779
@kuwaitigirl5779 2 жыл бұрын
Ante favourite anu chetta sughalle
@babuthekkekara2581
@babuthekkekara2581 2 жыл бұрын
Super Adipoli 👍👍🙏🙏❤️
@isaacmj3099
@isaacmj3099 2 жыл бұрын
SUPER. MAY GOD BLESS YOU BOTH 👌
@shainysvlog207
@shainysvlog207 2 жыл бұрын
👌👌👌chetta. Pchakkary orupdueshttamanenikkum
@sunithaanil8435
@sunithaanil8435 2 жыл бұрын
Sheriya chettan parayunnat, mysoor cheera anek orupad eashta ,pkshe epol aa cheera kettan ella nattel
@afrasafras7349
@afrasafras7349 Жыл бұрын
Nanum undakarund
@ushachandran1774
@ushachandran1774 2 жыл бұрын
Actor Indhrans chettante samsaram poleyundu kettirikkan resmundu
@kumarkuwait8633
@kumarkuwait8633 2 жыл бұрын
Wow soooooper looks so delicious
@devotional_editz6174
@devotional_editz6174 Жыл бұрын
കുപ്പ് തോരൻ സൂപ്പർ . 👌👌👌👌🙏👌👌👌🌹🌹🌹🌹👌👌👌👌👌
@santhinikumar9921
@santhinikumar9921 2 жыл бұрын
Njan kalayarilla njare
@babykurup1831
@babykurup1831 2 жыл бұрын
Adipoli item
@sandhuks6104
@sandhuks6104 2 жыл бұрын
ചേട്ടന്റെ തേൻ കുടി സൂപ്പർ 😀😀😀
@saifykumar
@saifykumar 2 жыл бұрын
"My favorite dish"😍എൻ്റെ നാട്ടിലും ഇതിന് വാഴചുണ്ട് എന്നുതന്നെയാണ് പറയുന്നത്,, ചില സ്ഥലങ്ങളിൽ കൂമ്പ് എന്നും കൊടപ്പൻ എന്നുമൊക്കെ പറയാറുണ്ട്.
@Vibilasanthosh1987
@Vibilasanthosh1987 2 жыл бұрын
Tcril vazha mani nnu parayum
@sulekhavasudevan680
@sulekhavasudevan680 2 жыл бұрын
മാവേലിക്കര,കായംകുളം ഭാഗത്ത് കൂമ്പ് എന്ന് പറയും.
@sarasujohn7479
@sarasujohn7479 Жыл бұрын
Super item...
@AmbikaSuseelan-w3j
@AmbikaSuseelan-w3j 4 ай бұрын
ഞങ്ങൾക്ക് ഇന്ന് വാഴകൂമ്പ് ആയിരുന്നു.
@ShakeelaRahim-es7ex
@ShakeelaRahim-es7ex Жыл бұрын
Super 🎉
@vaigavloggify
@vaigavloggify 2 жыл бұрын
New vedio is perfect
@nbpushpanpushpan
@nbpushpanpushpan Жыл бұрын
വളരെ നന്നായിട്ടുണ്ട് ഇങ്ങനെയുളള അറിവ് ഇന്ന് കുറവാണ്
@alius7643
@alius7643 2 жыл бұрын
സൂപ്പർ
@omanasasi9723
@omanasasi9723 2 жыл бұрын
ഇക്കാ, വാഴക്കൂമ്പ് തോരൻ സൂപ്പർ👌👌👌 എൻ്റെ സ്വന്തം നാട്ടിൽ (കൊടുങ്ങല്ലൂർ ഇതിനെ വാഴ കൊടപ്പൻ എന്നു പറയും)😋😋😋😋
@sreelekhavs7932
@sreelekhavs7932 2 жыл бұрын
സൂപ്പർ തോരൻ 👍
@gargianirudhan846
@gargianirudhan846 2 жыл бұрын
Super Ekka
@hell_cat69
@hell_cat69 Жыл бұрын
Will try chetta...❤
@Prasanna78
@Prasanna78 Жыл бұрын
ഞാൻ മിക്കവാറും ഉണ്ടാക്കും.വൻപയർ വേവിച്ച് ഇടണം.വേലുതുള്ളി,ജീരകം ചേർക്കണം.സൂപ്പർ ആകും
@arshithanishad4031
@arshithanishad4031 Жыл бұрын
Aeniki undakan ariyilla mamada chennel kandu manasilaki sambavam veetil undu nale vakkanam
@abrahamkm5834
@abrahamkm5834 4 ай бұрын
ഇതിന് ചെറു പയർ വേവിച്ച് ചേർക്കുന്നത് നന്നായിരിക്കും
@jomonmecheri1734
@jomonmecheri1734 Жыл бұрын
👌👌👌👌👌🤤🤤🤤🤤🤤🤤
@vichithrarajesh7910
@vichithrarajesh7910 2 жыл бұрын
ikka inghalu suuupper
@sabeenasabi4030
@sabeenasabi4030 2 жыл бұрын
ഇക്കാ സൂപ്പറായിട്ടുണ്ട്, ഇക്കായേം കുടുംബത്തെയും പടച്ചവൻ അനുഗ്രഹിക്കട്ടെ
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
കോമഡി ഡോക്ടർ 😂
8:41
Flowers Comedy
Рет қаралды 1,1 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН