@@sachu6360 enth support aanu vende sub aano udeshiche
@ziladesigns____ Жыл бұрын
ഫസ്റ്റ് 🥰🥰വീഡിയോ കാണട്ടെ
@rafeeqkiliyathvlog2089 Жыл бұрын
അടിപൊളി സൂപ്പർ വീഡിയോ ആരോഗ്യമുള്ള കാലം വരെ അധ്വാനിച്ച് ജീവിക്കുക ആണായാലും പെണ്ണായാലും അത് കണ്ടിട്ട് അതിന് അസൂയപ്പെടുന്ന വർ മടിയന് മാര 👍👌 ഞാനും കൂടെ കൂടിയിരിക്കുന്നു👍
@Surumibross Жыл бұрын
Hahaga athaan 😍😘love uuuu
@bindusibi3607 Жыл бұрын
@@Surumibross😅
@shaasveriety1885 Жыл бұрын
അൽഹംദുലില്ലാഹ്, മാഷാഅല്ലാഹ്, ബാറക്കല്ലാഹ് ഫീകും, നിങ്ങളെ പോലെ ആയാൽ ഞാനും രക്ഷപെടും, ഇൻശാഅല്ലാഹ്, കുറച്ചു മടി അത് മാറ്റണം. അൽഹംദുലില്ലാഹ് 👌👌👌👌
@Surumibross Жыл бұрын
Inn thanneee thudangiikkooo maati vekkanda
@Finusharahman Жыл бұрын
Athe enikum atha problem
@ajinasiddique68823 ай бұрын
❤❤@@Surumibross
@lakshmi5007 Жыл бұрын
Ninte vaakkukal keelkaan thannee feeling aan so tempting😍😍😍😍✌️🤞💪
@krishnakumarik.k.9964 Жыл бұрын
ഞാൻ ഏറെ നാളായി കാണാൻ ആഗ്രഹിച്ച വീഡിയോ..❤
@Surumibross Жыл бұрын
Aadyathe video kandirunnooo
@JasnaSana-w7w Жыл бұрын
Wowwe best motivational words dear
@sinisadanandan1525 Жыл бұрын
ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്... ഒരുപാട് ഇഷ്ടം ആയി... സബ്സ്ക്രൈബ് ചെയ്തു 🥰🥰...
Mashallah വളരെ നല്ല വീഡിയോ മുത്തേ.. ഇങ്ങനെ നോക്കുമ്പോൾ പണി എളുപ്പമാണ് എന്ന് തോന്നി ..
@Surumibross Жыл бұрын
Pinnallaathe
@sachu6360 Жыл бұрын
എന്നെയും ഒന്ന് സപ്പോട്ട് ആക്കോ പ്ലീസ്
@CARLO77456 Жыл бұрын
സമ്മതിച്ചു പറയാൻ വാക്കുകളില്ല 👍🏼👍🏼
@Surumibross Жыл бұрын
Pakshe pravarthichaal nallath
@sachu6360 Жыл бұрын
എന്നെയും ഒന്ന് സപ്പോർട് ആക്കോ പ്ലീസ്
@cookingwithhappydays Жыл бұрын
Masha Allah നല്ലൊരു വീഡിയോ കണ്ടിരുന്നുപോയി, ഈ ഐഡിയ ഉണ്ടെങ്കിൽ പണി വേഗം തീരും നല്ലൊരു vlog ഗുഡ് ഷെയറിങ് നെറ്റി ബിസിനസ് നല്ലതാണ് സ്വന്തമായി വരുമാനം 👍👍👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@Surumibross Жыл бұрын
Ameeeen Thnkyu dr Ningl nthu cheyyunnu
@remyarajeev1646 Жыл бұрын
Appol താത്ത ഉറങ്ങുന്നത് വളരെ kuravaanallo. ആരോഗ്യത്തിന് ഉറക്കവും അത്യാവശ്യം ആണ്. ഞാനും ഇതുപോലത്തെ ടിപ്സ് ഒക്കെ ചെയ്തു വെക്കും. Dosakk അരച്ച് വെക്കും.. കഷ്ണം മുറിച്ച് വെക്കും.. അങ്ങിനെ ഇപ്പൊ താത്ത kanichathokke വർഷങ്ങൾ ആയിട്ട് ചെയ്യുന്നതാണ്.പുതിയ ആൾക്കാർക്ക് valareyadhikam helpful aaya video
@Surumibross Жыл бұрын
Athokke levelil pookum kooduthal stiching timin anusarich set cheyyum 😍😘
@magiccreations5307 Жыл бұрын
Hello ഫ്രണ്ട്സ്.. എനിക്ക് ഓർണമെൻറ്സ് rent ന് കൊടുക്കുന്ന ഷോപ് ഉണ്ട്. കോഴിക്കോട്, കൊടുവള്ളി യിൽ ആണ്. ആ ഭാഗത്തുള്ള ആളുകൾ വരണേ 💖💖
@Surumibross Жыл бұрын
All the best dear 💔😍😍😍💔
@sivantech6918 Жыл бұрын
നിങ്ങൾ ഒരു പുലി ആണ് എന്റെ പൊന്നേ 👍👍👍👍👍
@Surumibross Жыл бұрын
ഹ ഹ ningal okke allee koot 💪🤪😘
@MRzKINGff Жыл бұрын
ഇങ്ങള് പറഞ്ഞത് ശരിയാ എന്നോട് ചോദിച്ചിരുന്നു ഒരു താത്ത ഒരു ദിവസം പൈസ ഓക്കേ എന്താ ചെയ്യുന്നേ ഒരു പാട് ഉണ്ടാവോലോ അപ്പൊ ഞാൻ പറഞ്ഞു ബാങ്കിൽ ആണ്. അത് എടുത്തു കൊണ്ട് വരുമ്പോൾ എണ്ണാൻ വിളിക്കേണ്ട് പറഞ്ഞു.
@Surumibross Жыл бұрын
Hahaha ath polich angane paranja pinne chodikoola
@Priya-kk7ye Жыл бұрын
ഞാനും ചേച്ചിയെ പോലെ എനിക്കും ദൈവാനുഗ്രഹം എല്ലാം ഉണ്ട് എന്നാലും ഞാനും ടൈലറിങ് ചെയ്യുന്നുണ്ട് ഒരുപാട് പേരെ കാണാനും സംസാരിക്കാനും പരിചയപ്പെടാനും സാധിക്കുന്നു വീട്ടുജോലികൾ എല്ലാം മുറപോലെ നടക്കുന്നുണ്ട് ചേച്ചി പറഞ്ഞതുപോലെ എൻറെ അടുത്തും എല്ലാരും ഇതേ ചോദ്യം തന്നെ😂
@Surumibross Жыл бұрын
Hahaha ath keelkatha sthreekal kuravaakum dee 🤪🤪🤪😍✌️💪
@angeldreams9746 Жыл бұрын
ഫ്രിഡ്ജിൽ വയ്ക്കുന്ന സാധനങ്ങൾ അടച്ചു വയ്ക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം..
@Surumibross Жыл бұрын
Angane thanneyan deae cheyyarullath
@RinksTalkz Жыл бұрын
അതെ... ഫ്രീസറിൽ ഇറച്ചി മീൻ എല്ലാം തുറന്ന് വെച്ചിരിക്കുന്നത് കണ്ടു... അടച്ചു വെക്കണം
ഇത്ത... എൻ്റെ ഉമ്മയാണ് കുക്കിംഗ് ചെയ്യുക ഞാൻ അലക്കളും തുടക്കളും maathra എന്നിട്ട് എൻ്റെ hus പറയും ഇതിന് വീട് വെച്ചുകൊടുത്തിട്ട് എന്താക്കാന എന്ന് എനിക്ക് സങ്കടം വരും ഇതനെ കാണുമ്പോൾ നിങ്ങളെപോലെയാകാൻ vijaarikknn ഞാനും നൈറ്റി adikkal ആണ് . ഇപ്പൊ കുഞ്ഞ് ആയകൊണ്ട് എല്ലാത്തിലും പുറകോട്ട് എന്നെ ഉമ്മയും ഇക്കയും കൂടി കുറ്റപ്പെടുത്തും 😢😢😢
@Surumibross4 ай бұрын
അതിനല്ലേ നമ്മുക്ക് രണ്ട് ചെവി നമ്മളെ വേദനിപ്പിക്കുന്നത് മറ്റേ ചേവീ കൂടെ പുറത്ത് വിടുക നല്ലത് മാത്രം തലച്ചോറിൽ വെക്കുക
@thasnisakkeer36483 ай бұрын
ഇthaa ഞാൻ ഇപ്പോ ഇതാടെ വീഡിയോ കണ്ടിട്ട് എല്ലാ ജോലികളും kazhinj രാത്രി അടിക്കും ഇപ്പോൾ enik എല്ലാത്തിനും ടൈം ഉണ്ട്
@Surumibross3 ай бұрын
Mashallaahhh ini nalla businesskaari aavatte
@hasi972 Жыл бұрын
അടിപൊളി വീഡിയോ ആണു,,, താത്ത വളരെ സൂപ്പറാ
@Surumibross Жыл бұрын
Thnkyu soo much dr 💔💔💔
@Anshi_Nidhu Жыл бұрын
Thatha tip super aan tto orupad ishttayi
@Surumibross Жыл бұрын
Thnkyu dr 😍😍😍😍
@mariyamk8737 Жыл бұрын
ഞാൻaathyamaya കാണുന്നത് 👌👌👌👌🌹
@Surumibross Жыл бұрын
Thnkyu dr stiching undo
@ishoosworldbyshifashami3333 Жыл бұрын
😄❤️❤️മാഷാഅല്ലാഹ് 🥰ഇങ്ങള് മുത്താണ്
@sayyid985 Жыл бұрын
പഴം പൊരിച്ച് ന്യൂസ് പേപ്പറിൽ(കാർബൺ) പേപ്പറിലിട്ടത് കണ്ടപ്പോൾ ഒരു ചെറിയൊരു സങ്കടം...ഭക്ഷണത്തിൽ ചേരില്ലയോ കാർബൺ?
മാഷാഅല്ലാഹ് ആദ്യമായി കാണുന്നു വീഡിയോ കണ്ടു പഠിക്കാൻ പറ്റിയ ഒരു വീഡിയോ ആയിരുന്നു ചെടികളൊക്കെ 👍🏻🥰🥰 പഴംപൊരിയും ചായയും 😋👍🏻 ഞങ്ങളും വൈകുന്നേരം പാടത്തേക്ക് ഇറങ്ങും നമുക്ക് ആടുണ്ട് മേക്കാൻ വേണ്ടി വീഡിയോ കണ്ട് നോക്കണേ ഇത്താ ❤️❤️❤️🤝🤝🙏🏼🙏🏼💖💖💖
@Surumibross Жыл бұрын
Urappaayum kaanum
@najisvlog3240 Жыл бұрын
@@Surumibross ❤️❤️❤️🙏🏼
@jyothiprakash1630 Жыл бұрын
very unclean close the food items in the fridge.
@Surumibross Жыл бұрын
No deae its happening video time
@hamnasherin7608 Жыл бұрын
എത്ര ബിസി ആണെങ്കിലും ഞാൻ ദിവസവും മൊത്തത്തിൽ തുടക്കും.. അല്ലെങ്കിൽ ഒരു വൃത്തി തോന്നില്ല.. പിന്നെ നട്ടുച്ച നേരത്തെ ചെടി നനയ്ക്കാൻ പാടില്ല