ഞാൻ 100ഇൽ അധികം day in my life വീഡിയോസ് കണ്ടിട്ടുണ്ട്... Bt എന്റെ life ലേക്ക് ഇത്രക്ക് എഫക്റ്റീവ് ആയ ഒരു vedio ഇതാണ്... ഇത് ഒരു തവണ കണ്ടാൽ 3 ഡേയ്‌സ് nu എങ്കിലുംഅതിന്റെ impact ഉണ്ടാകും... Thank u😍😍
@SurumeesTimePass Жыл бұрын
Thanks alote❤️
@DreamCatcher993 Жыл бұрын
ഒരാൾ വീട് വൃത്തിയാക്കാൻ പെടാപാട് പെടുന്നു മറ്റുള്ളവർ അത് വൃത്തികേടാക്കാനും. അതാണ് എന്റെ അവസ്ഥ 😔
@devdaarshk6054 Жыл бұрын
Same yaar nammal virthiakkiyal avar vanadhum ellam valichidum
@binijohn123 Жыл бұрын
ശരി ആണ് അവർക്കു എന്തോ മനസുഖം കിട്ടുന്നുണ്ട് 😁
@jalajaak5496 Жыл бұрын
Yes😊😊😊
@rohinirajan953 Жыл бұрын
Sathyam
@filufijuvlogs1176 Жыл бұрын
Same . Njanum husum 3aanmakkalum.pinne parayendallo😂😂😂
@MALAPPURAMVAVAS Жыл бұрын
Mashallah മുത്തുമണി യുടെ വീഡിയോ ഞാൻ ആദ്യമായിട്ട് കാണുകയാണ്... വളരെ ഇഷ്ടപെട്ടു പറയുന്നത് ശരിയാണ്. രാവിലെ അര മണിക്കൂർ മാറ്റി നിർത്തിയാൽ മതി വീട് വ്യത്തിയാവാൻ🥰🥰
@artastywheels8052 жыл бұрын
അവതരണം.. ഒരു രക്ഷയുമില്ല ❤️❤️
@shafeenafaasi8339 Жыл бұрын
ഞാൻ ആദ്യമായൻ ഈ ചാനെൽ കാണുന്നത്. 👍🏻👍🏻👍🏻ഇഷ്ടം പെട്ടു .. ചില ദിവസങ്ങൾ ഇങ്ങെനെയായിരിക്കും ചില ദിവസം full മടിയായിരിക്കും 😄... പിന്നെ ഓരോട്ടമാ ബാങ്ക് കൊടുക്കുമ്പോയേകും എല്ലാം തീർത്തു കുളിക്കാണല്ലോ എന്നു വിചാരിച്ചു 😆😆overall sooper ആയിന് 👍🏻👍🏻
@fyroosaashal6753 Жыл бұрын
🤣🤣🤣🤣
@tessyyohanan79812 жыл бұрын
Genuine aayit ulla talk... Super
@sajithascreation Жыл бұрын
Masha Allaah. നന്നായി അവതരിപ്പിച്ചു 😍😍😍
@najiyacoorg31642 жыл бұрын
എന്നെ പോലെ തന്നെ മക്കൾ സ്കൂളിൽ പോയി kaiggal വീടും ഞാനും aaitt ഒരു യുദ്ധമാണ്
@muhsinafiroz6693 Жыл бұрын
Njanum
@balkeesriyas16512 жыл бұрын
Njan inganayanu cleaning nte ala ee panikalokke kazhiyumbolkkum iduppinte pani theerum ennalum cheyyum ellam kazhinju veedu kanumbol Manassinu santhoshama Alhamdhulillah Athu kondu thanne ningalude videos ishttanu enikku Masha allah
3 bedroom undo ? Ethra centila veed ullath and squarefeet??
@SurumeesTimePass2 жыл бұрын
3 റൂം..
@firoztk4847 Жыл бұрын
Enikum veed enum vrthiyayi kananam.. Mashah allah ente makkale cheruthilee aa sheelam paranu koduth sheelipichath kond avarum vrthiyayi sookshikarund..
@remyabiji4789 Жыл бұрын
Adyamayittaanu vedeo kanunnath.kandappol thanne oru positive energy kitty.thanks
@SurumeesTimePass Жыл бұрын
ഇതൊക്കെ തന്നെയാണ് നമ്മൾ ആഗ്രഹിക്കുന്നത് ഒരുപാട് സന്തോഷം ഇതേപോലെ കമന്റ്സ് കാണുമ്പോൾ
@molikk72172 жыл бұрын
Hi ഇത്താത്ത sugano നിങ്ങളുടെ സൗണ്ട് സംസാരം എനിക്ക് ഭയങ്കര ഇഷ്ടാണ് 😘😘
@SurumeesTimePass2 жыл бұрын
Thankyou so mach
@rinoozworld2 жыл бұрын
Yenikkum
@jemsheenak.h.35709 ай бұрын
Veru ethra divasam kondu varum
@muhammedzilalpp6942 Жыл бұрын
CleNing super nanum inganenne cheyyaru veed vrithiyundengil manassinu vallatha samadanamanu
@razuuzworld73562 жыл бұрын
എന്റെ മക്കളും ഇങ്ങനെ തന്നെ
@lillyjoshy43662 жыл бұрын
കൊള്ളാം വെരി good.
@fousiyafousi85702 жыл бұрын
First kandathan ningalude video or raksha illa sooper samsaram bayangara ishtayi ningalude veed evide aana rply plzzzz
@SurumeesTimePass2 жыл бұрын
കൊണ്ടോട്ടി
@lailajaffer24212 жыл бұрын
Hi adipoli sthalam evde shamees kitchenile shameerayude pole chilappozhokke thonnum samsaracum soundum
@SurumeesTimePass2 жыл бұрын
🤣
@minumol86542 жыл бұрын
ഞാനും ഇത് പോലെയാണ് ക്ലീനിങ് ചെയ്യാർ 👍
@hisanatp94192 жыл бұрын
നാന്നും
@jubina1984 Жыл бұрын
നല്ല വീട്... കാണാൻ നല്ല രസം ഉണ്ട്
@SurumeesTimePass Жыл бұрын
Thankyou ✌️
@bakkerbakker9540 Жыл бұрын
@@SurumeesTimePass m
@anupamaratheeshkumarammuku215 Жыл бұрын
തീർച്ചയായും ഇഷ്ടമായി 👌,🥰🥰🥰
@SurumeesTimePass Жыл бұрын
✌️r💪
@rashadrinuschanal6048 Жыл бұрын
വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പിജി.പ്രീ പ്രൈമറി ടിടിസി മോണ്ടിസോറി ടിടിസിഡിപ്ലോമ സൈക്കോളജി കോഴ്സ് എന്നിവ പഠിക്കാൻ അവസരമുണ്ട്
@cakefairy5524 Жыл бұрын
Nalla veed
@JESSY-wu3pu2 жыл бұрын
First time aanu vediokaanunnath.sathyam paranjal chiriyanuu vannath.....kaaranam nummday sontham vtlly kaaryangal vedio ayi kandapoley und. Adipoli aayitund. Nalla samsaram. Superb...
എനിക്ക് ഏറ്റവും മടി ഡ്രസ്സ് ഒതുക്കി വെക്കലാണ് അതിന് എന്തെങ്കിലും ടിപ്പുണ്ടോ
@ansilahaneef5605 Жыл бұрын
Hai ആദ്യായിട്ട കാണുന്നെ. ഇഷ്ട്ടായി നല്ലോണം 😜. സംസാരവും വീടും ഒക്കെ. നിങ്ങളെ കൂടെ കൂടി കേട്ടോ 🥰😂
@rajeshk1092 жыл бұрын
Ed Kanumbol thanne positive energy aaane thank you❤❤❤❤🌹
@shihabm50212 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... ☺️അടിപൊളി 👌🏻സൂപ്പർ സംസാരവും.... ഞാൻ തിരൂരിൽ നിന്നും നസീറ... സബ്സ്ക്രൈബും, ലൈകും ഒക്കെ ചെയ്തിട്ടുണ്ട് ട്ടോ 😍
@SurumeesTimePass2 жыл бұрын
നിസിത്ത ഇങ്ങള് മുത്താണ്❤️
@mihashkm259711 ай бұрын
Money plant adibakam cheeyunnu athu antha
@SurumeesTimePass11 ай бұрын
ക്ലീൻ ചെയ്യാത്തതുകൊണ്ടാണ്
@Shahnamajee2 жыл бұрын
Ningal evida place? Koyilandy aano
@SurumeesTimePass2 жыл бұрын
നോ
@busharamt5464 Жыл бұрын
Ente monum anganeyan 12 vayas
@firufiru7968 Жыл бұрын
Sooper aayittund 👌👌👌
@najunaju1994 Жыл бұрын
Adipoli anik eshttamayi
@aminasathiqaminasathiq56882 жыл бұрын
Oru vayi njan paranju tharatte,4 manikku enneekka ,ennit cockingum,adichu varalum thudakkalum pathram kayukalum okke cheyya,6.00 am avumpo neram veluthu varolo,appo purathulla pani yokke theerth 7.30 avumpolthinu kulli kayinju kayara,pinne vayakunneram vare free ava,ishtathinu urangum cheyya,kurachu nerathe eneekkanamnne ullu to,enikku 8 month aya baby um moothadh 5,8vayasum ulla makkal und,njan e routine anu follow cheyyalu,avarunarumpoyathinu ente joliyokke therum ,pinne makkale school paranju vitu bakiyulla time babiye nokki irikka,no tension 😀 Time
New subscriber 😍.. 👍🏻.. Sitout cleaning ആദ്യം തന്നെ ചെയ്യുക എന്നത് new tip ആയിരുന്നു ta... Thanx for the vedio🥰
@SurumeesTimePass2 жыл бұрын
💞
@lp29774 күн бұрын
Njanum
@rinoozworld2 жыл бұрын
Orpad ishtamaanu vedio iniyum nalla vediokk vendi waiting aanu🥰🥰
@SurumeesTimePass2 жыл бұрын
💪
@nasheedavahab3867 Жыл бұрын
New subscriber aan. Samsaram oru rakshayumilla,,,
@SurumeesTimePass Жыл бұрын
💪
@divyaanil46022 жыл бұрын
Hardworking 👍🏻👍🏻👍🏻👍🏻
@zoobidoobikidzz Жыл бұрын
Itha curtian cleaning video cheyyo
@SurumeesTimePass Жыл бұрын
Mm insha അല്ലാഹ്
@malinisubhash3464 Жыл бұрын
കണ്ടതിൽ വച്ചു സൂപ്പർ 👌👌👌👌👌
@SurumeesTimePass Жыл бұрын
💪
@Flaaaash.......2 жыл бұрын
ഞാൻ ഇന്നാണ് നിങ്ങളെ വീഡിയോ കാണുന്നത് അടിപൊളി sub cheythutto
@SurumeesTimePass2 жыл бұрын
ഇനിയും കാണണം സപ്പോർട്ടും ചെയ്യണം❤️
@thachuthanu3124 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്....... അടിപൊളി സംസാരം...... Bhayagara ഇഷ്ടായി..... ഞാൻ ഷമീസ് ഓൺ ന്റെ ഒരു കട്ട ഫാൻ ആണ്...... ഇപ്പൊ നിങ്ങളുടേയും......... കീപിറ്റ് അപ്പ് ❤️❤️❤️❤️❤️
@SurumeesTimePass Жыл бұрын
Thankyou dear🌹
@kavithaabeal5265 Жыл бұрын
ഞാനും
@minvasworld Жыл бұрын
ആടിയമായിട്ടാണ് വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടം ആയി 👌👌👌👌
@SurumeesTimePass Жыл бұрын
ഒരുപാട് സന്തോഷമാണ് ഇങ്ങനത്തെ കമന്റ്സ് കാണുമ്പോൾ
@ayishasworld151 Жыл бұрын
Nalla samsaram
@ayshu1852 жыл бұрын
Hi നിങ്ങളുടെ വീട് എവിടെയാണ് വീഡിയോ super👍🏻 ഞാനും ഇങ്ങനെയാണ്
@SurumeesTimePass2 жыл бұрын
💪
@malappuramshani21512 жыл бұрын
അടിപൊളി വീഡിയോ 🥰👍👍🥰
@saleenaazeez6232 Жыл бұрын
Masha allah 👍super allahu barkathu nalkatte 🥰🤲🤲
@SurumeesTimePass Жыл бұрын
Ameen
@shadil123shadil2 Жыл бұрын
ഈ തോടപ്പ് സൂപ്പർ ആണല്ലോ ബക്കറ്റിൽ വച്ച് പിഴിയുന്നതാണോ ഇത് എങ്ങനെയാണ് തിരുമ്പൽ
@SurumeesTimePass Жыл бұрын
കഴിക്കാൻ കഴിയും
@aysham.k6864 Жыл бұрын
Bed sheet machella pillo caver Mattulla vare bodipikkan anno cleaning Clean Emmanneend bagam Manu ellam super
@bestchunkzz1661 Жыл бұрын
Dressing organization video chayammoo please
@SurumeesTimePass Жыл бұрын
Sure 😊
@jumainajamal2 жыл бұрын
Hii ithaa adyayi kanunnu ithante channel 💯ishtayii ❤️❤️✌🏻
@SurumeesTimePass2 жыл бұрын
💪
@shafeelakk61322 жыл бұрын
നിലത്തെ. മാർബിൾ. ഏതാ
@SurumeesTimePass2 жыл бұрын
Morchano
@sukumaranmukalel8917 Жыл бұрын
Super...quick cleaning motivation👍❤️❤️
@GoogleAccount-ug1tf2 жыл бұрын
Veedinte full video edo..
@SurumeesTimePass2 жыл бұрын
S
@Sha_Editor-c2f Жыл бұрын
Njanum makkal poyi kazhinjal first sitout vrthiyaaki idaar
@SurumeesTimePass Жыл бұрын
👍
@RabiNoushu Жыл бұрын
Good sharing 😍❤
@SurumeesTimePass Жыл бұрын
Thanks for visiting
@febimol6588 Жыл бұрын
ഇങ്ങനെ തന്നെ മോളു ഞാനും മക്കൾ പോയി kayinjal ഞാനും ottakka പിന്നെ തുടങ്ങും ജോലികൾ