കറൻ്റ് കട്ട് ഇല്ലാത്ത നാട്ടിൽ ഇത് നടക്കും,,,,, വിദേശത്ത് ഇത് സൂപ്പർ മാർക്കറ്റുകളിൽ നന്നായി വിറ്റുപോകുന്നുണ്ട്,,,,,
@Talksmallu11 күн бұрын
Poli engana kittunnu broo ijjathi ideas ❤💫
@ismayeelshameerismayeelsha326610 күн бұрын
നല്ല അവതരണം❤
@MurshidKolloly7 күн бұрын
Bro tapioca ഉപയോഗിച്ച് ചെയുന്നെ ബിസിനസിനെ കുറിച് ഒരു video chyu
@ajaypm20139 күн бұрын
Sambavum okke kollam nalla parivadi aa. Njna UAE la work cheyyoumne. Ice machine. Chiller. Kitchen equipment's okke. Maintenance worke .aa. But ice machine okke nattil nalla price aavum. Commerical type
@muhammadshafeekh602911 күн бұрын
Good work
@moosathottungal16299 күн бұрын
Bangalore നടക്കും ഇഷ്ടം പോലെ bar ഉണ്ട്
@MurshidKolloly7 күн бұрын
Export businesine കുറിച്ചും ഒരു video ചുയുമെന്ന് പരിധിക്ഷിക്കുന്നു
@kavitashibu859010 күн бұрын
🎉👌🏻kollallo
@CameronLive10 күн бұрын
Ee video kanditu ethra Peru startup tudangi?
@suhailsmk516210 күн бұрын
ഇത് കണ്ട് കഴിഞ്ഞ് അടുത്തത് കാണും
@nitheeshnitheesh15989 күн бұрын
😂@@suhailsmk5162
@Talksmallu11 күн бұрын
Bro internet business ideas vallom ondoo
@bineesharavindhan211 күн бұрын
Will do soon
@shafarudheenov950610 күн бұрын
Water filter cheyyandee
@bineesharavindhan210 күн бұрын
depends the water quality
@savadahammed378410 күн бұрын
ബാറിൽല്ലും വലിയ റെസ്റ്റോറന്റിലും അവരുടെ അടുത്ത് തന്നെ ഐസ് മേക്കർ ഉണ്ടാക്കും
@y.santhosha.p300410 күн бұрын
അപൂർവ്വം
@savadahammed378410 күн бұрын
@y.santhosha.p3004 ഞാൻ ഒരു കഫേയില്ല വർക്ക് ചെയ്യുന്നുണ്ട് എവിടെ രണ്ട് ഐസ് മേക്കർ ഉണ്ട്.
@savadahammed37848 күн бұрын
@@y.santhosha.p3004 അപൂർവ്വം ഇല്ലാതിരിക്കും മിക്കയിടത്തും ഉണ്ടാക്കും
@Prabinbala8 күн бұрын
Adhe bro, ice maker 50k de ulil eh varuolengil definitely five star restaurants il um velya velya bar il urapayumitum undavum, athrem paisa chelavaki restaurant um bar um thudangamengil avarku idhu vaangunadhu nisara chilavanu
@SofiaAnsar-b5c10 күн бұрын
Good
@ebycherian440311 күн бұрын
15 to 20 Rs per kg. Ice cubes are available in market
@bineesharavindhan211 күн бұрын
not everywhere.... supply is limited and not sustained...
@muhammadshahidraficp43735 күн бұрын
Talking about straight road 😂 but reality 😅
@azia19988 күн бұрын
Ith polulla ice ippo ellaayidathum available aann
@muhammadfirozk695110 күн бұрын
Packing bag enth
@bineesharavindhan210 күн бұрын
can buy from amaon or other wholesale websites or from coimbatore... cheap and flexible for branding.
@sajeevpk79859 күн бұрын
വലിയ ഫ്രിഡ്ജിന്റെ ഫ്രീസറിൽ ice cube ഉണ്ടാക്കിക്കൂടെ
@bineesharavindhan29 күн бұрын
Small scale production....
@noushadnou944710 күн бұрын
3കിലോ 45 ഞാൻ വാങ്ങുന്നുണ്ട്
@bineesharavindhan210 күн бұрын
your location?
@spkneera3699 күн бұрын
Kannur @@bineesharavindhan2
@mohammednihal29722 күн бұрын
Veetil thanne ano making
@raveendranp762610 күн бұрын
മഴക്കാലത്ത് എന്ത് ചെയ്യും
@bineesharavindhan210 күн бұрын
മഴക്കാലത്ത് നമ്മള് മഴയൊക്കെ കണ്ട് കട്ടന്ചായയും കപ്പലണ്ടി വറുത്തതുമായി വീടിന് മുന്നിലിരുന്ന് സൊറ പറയും ബ്രോ... ജീവിക്കാനും സമയം കണ്ടെത്തണ്ടേ...
@mohammednihal29722 күн бұрын
@@bineesharavindhan2😂
@jabirali947810 күн бұрын
കടക്കാർക്ക് 3 kg ക്ക് 40/35 ഒക്കെ ആണ് റേറ്റ്
@bineesharavindhan210 күн бұрын
Here in Palakkad, 55 rupees per KG...
@Valibaan8 күн бұрын
ഡിസ്ട്രിബ്യുഷൻ ചിലവ്?
@vibezone983210 күн бұрын
Otti pidikkille😮
@bineesharavindhan210 күн бұрын
Great catch! I missed that part... So many ways to avoid this... Just Google it...
@linhairspa65396 күн бұрын
ഭായി നിങ്ങൾ പറഞ്ഞതു പോലെ 50000 ഒന്നും മതിവരില്ല. ഒരു നല്ല ഫ്രിഡ്ജിന് തന്നെ ഈ പറഞ്ഞ പൈസ വരും. പിന്നെയാണ് ഐസ് ഉണ്ടാക്കുന്ന സുന. ഏറ്റവും കുറഞ്ഞത് 15 ലക്ഷം രൂപ വരും. നിങ്ങൾ വിഡിയോ റീച്ച് കൂട്ടാൻ ഓരോന്നു പറയും.
@bineesharavindhan26 күн бұрын
Please Google 'commercial ice making machine'
@Master8064410 күн бұрын
ഡെലിവറി ചെലവ്
@bineesharavindhan210 күн бұрын
it includes in total expense to make an ice cube - 20 paise
തോട്ടിലെ തിട്ട വെള്ളമെടുത്ത് ഐസുണ്ടാക്കാൻ വലിയ വലിയ ബ്ലോക്ക് ആക്കി ഉണ്ടാക്കുന്നതാണ് ലാഭകരം. ഐസ് ക്യൂബ് ഉണ്ടാക്കാൻ നല്ല ചിലവാണ്. അതിലും എളാപ്പമാണ് ബ്ലോക്ക് ഉണ്ടാക്കുന്നതിനും സപ്ലൈ ചെയ്യുന്നതിനും.