വാഴപ്പൂവ് കൊണ്ട് ഇതുപോലൊരു വിഭവം ഒരുപക്ഷേ നിങ്ങൾ സ്വപ്നത്തില് പോലും ചിന്തിച്ചിട്ടുണ്ടാകില്ല 😋👇👌

  Рет қаралды 24,285

Moma's Kitchen - oru Naadan adukkala

Moma's Kitchen - oru Naadan adukkala

Күн бұрын

Пікірлер: 110
@vineethadinup9453
@vineethadinup9453 11 ай бұрын
Negative comments inu oru ❤ koduthekkuka. Avaru vijarikkanam nammale week aakkan pattillennu. Oru channel start cheyyan easy aanu but athu nalla reathiyil maintain cheyth kondupokuka ennullath nalla budhimuttanu. Athukond-ve comments vittekkuka. Pinne veroru reethiyil nokkiyal ningalude channel inte growth inte result aanu-ve comments so nannayi munpot pokuka ❤❤❤
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Thankyou very much for your great understanding, support and encouragement 😊👍Really a great motivation for us to move on..God Bless You 🙏😊
@vineethadinup9453
@vineethadinup9453 11 ай бұрын
❤❤❤
@BindhuSabu-dp5qs
@BindhuSabu-dp5qs 11 ай бұрын
@lintaaustin4155
@lintaaustin4155 11 ай бұрын
👍👍👍👍👍👍👍👍
@shinysuresh637
@shinysuresh637 11 ай бұрын
ചുണ്ട് ഓടിക്കാനുള്ള അമ്മയുടെ effort super. 👌👌. ചുണ്ടിന്റെ പൂവ് ഷുഗർ ഉള്ളവർക്കു നല്ല മരുന്നാണ്. തോരൻ വച്ചു കൂട്ടിയാൽ മതി
@pranavpreetha
@pranavpreetha 11 ай бұрын
ഇഷ്ടപ്പെടാത്തത് കഷ്ടപ്പെട്ട് കാണുന്നത് എന്തിനാ ഇത്തരം ആൾക്കാർ.. കഷ്ടപ്പെട്ട് നിങ്ങൾ എടുക്കുന്ന videos കാണാൻ ഇഷ്ടമുള്ളവർ ധാരാളം ഉണ്ട്..❤❤ ഇന്നത്തെ preparation super..വ്യതസ്തമായ ഒരു snack..
@shinysuresh637
@shinysuresh637 11 ай бұрын
അമ്മേ അത് വറുത്തു കോരിയപ്പോൾ കൊഴുവ വറുത്തപോലെ എനിക്കും തോന്നി.
@bindusaji2485
@bindusaji2485 11 ай бұрын
ഞാനും ട്രൈ ചെയ്യുന്നുണ്ട്. ആദ്യമായാണ് ഈ വിഭവം കാണുന്നത്
@sreeranjinib6176
@sreeranjinib6176 11 ай бұрын
ഇത് തമിഴ്നാട്ടിൽ എല്ലാവരും ഉണ്ടാക്കും❤❤ നല്ലതാണ്
@rathnachandran2182
@rathnachandran2182 11 ай бұрын
Nice recipe 👌😋😋...must try ❤👍👍
@deepasreekantan963
@deepasreekantan963 11 ай бұрын
ചേച്ചി യുടെ വീഡിയോ ഞാൻ എപ്പോഴും കാണുന്നുണ്ട് ഞാൻ ദുബായിൽ ആണ് നല്ല naturality anu
@anujohn1202
@anujohn1202 11 ай бұрын
Super...well done
@shynisunoj134
@shynisunoj134 11 ай бұрын
കൂമ്പ് വെട്ടിയ ഐഡിയ അടിപൊളി ഈ video ഇന്ന് കൂമ്പ് വെട്ടിയതാ ഹെലെറ്റ് ഇന്നത്തെ പരീക്ഷണത്തിന് അപ്പയുടെ കമന്റ് വേണമായിരുന്ന ഇത് ഞാൻ എന്തായലും ഉണ്ടാക്കും കൂമ്പ് കൊണ്ട് ഞാൻ കാട്‌ ലറ്റ് ഉണ്ടാക്കാറുണ്ട്
@anitharanicv7850
@anitharanicv7850 11 ай бұрын
Economy of a house to a greater% is in the hands of the person dealing with the kitchen.Lino realy deserves appreciation in providing sumptuous food mixed with luv giving utmost importance to health ,taste,look and likings of the members without wasting anything.
@aniashok3386
@aniashok3386 11 ай бұрын
adipoli appa amma anna❤❤❤❤❤❤❤
@lalithams4394
@lalithams4394 11 ай бұрын
നെഗറ്റീവ് ആയിട്ട് ഉള്ളതും മനസ്സിൽ വിഷമം തോന്നുന്നതും ആയ കമന്റ്സ് ഇഗ്നോർ ചെയ്യുക 🙏🏻നെഗറ്റീവ് ആയ ആളുകളുമായി സംസാരിക്കാതെ ഇരുന്നാൽ നമുക്ക് മനസ്വസ്ഥത കിട്ടും 🙏🏻വാഴ കൂമ്പ് ഒടിച്ചത് കണ്ടപ്പോൾ പേടി തോന്നി 👏ഞാൻ ഈയിടെ ചക്ക ചവിണി കൊണ്ട് കുറച്ചു കടലമാവ് കുറച്ചു അരിപ്പൊടി മുളക് പൊടി ഉപ്പ് കായപ്പൊടി എന്നിവ ചേർത്ത് കുഴച് അതിൽ ചവിണി ഇട്ട് ഇളക്കി വെളിച്ചെണ്ണയിൽ വറുത്ത് കോരി നല്ല സ്വാദ് ഉണ്ടായിരുന്നു 👏❤❤❤
@roshinicantony1821
@roshinicantony1821 11 ай бұрын
New recipe is very nice 🙂❤. Thank you.
@JayalekshmiM-g8i
@JayalekshmiM-g8i 11 ай бұрын
അടിപൊളി❤ ഇത് ആദ്യമായിട്ടാണ് കാണുന്നത്. ആരാണ് ഇത് പറഞ്ഞു തന്നത്
@mollyjohnson3624
@mollyjohnson3624 11 ай бұрын
Super
@vivithav376
@vivithav376 11 ай бұрын
New Recipe. njan first time ah kanune Kandapo kazhikan thonii ... But evide kitila Hyderabad anuu... Naatil undayapo athukonde egane cheyan patune ariyilayirunu.... Naatil poyal endhayalum cheyanam Thanku anty ❤
@spicedup4726
@spicedup4726 11 ай бұрын
Ann your mom is cool without hard working we can’t servive .I appreciate her .stay the whey you all are .👍🏼👍🏼♥️
@athiraas7593
@athiraas7593 11 ай бұрын
Super variety❤
@AjithaKumary
@AjithaKumary 11 ай бұрын
Chechii. Allam video njan kanarund vazhapuv varathath njan kandu chechide video super anu
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Thankyou very much 😊👍
@shinysuresh637
@shinysuresh637 11 ай бұрын
Hi അമ്മാ, വീഡിയോ യുടെ date പറഞ്ഞതിൽ ഒത്തിരി സന്തോഷം. Thank u so much
@manjushakc9898
@manjushakc9898 11 ай бұрын
ഗരം മസാല ചേർത്താൽ നല്ല ടേസ്റ്റ് ആയിരിക്കും ❤️
@DeepaP-y6g
@DeepaP-y6g 11 ай бұрын
സൂപ്പർ അമ്മ നെഗറ്റീവ് കമന്റ് മൈന്റ് ചെയ്യണ്ട❤❤❤❤
@sujathasanal4670
@sujathasanal4670 11 ай бұрын
Anna mole super pinnne ammayodu mukalil onnum kayarathu eannu parayanam keto pedichupoyi njan ethu undaki nokunnundu molude food kazhichitu aaswthichullu parachil eaniku orupadu eshtamanu njan eante makalodu. Ningalude visheshangal parayaru undu keto
@LekshmiAshok-oe2yt
@LekshmiAshok-oe2yt 11 ай бұрын
Venalalle.. kondattom undakku kanikkamo❤
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Nerathe cheythitund. Pls Watch 👉kzbin.info/www/bejne/oIXNpZ53jL2pbbMsi=0uUZwvYGmqTZZckr
@LekshmiAshok-oe2yt
@LekshmiAshok-oe2yt 11 ай бұрын
Thanks❤❤❤❤
@MinnaPaul-xo6df
@MinnaPaul-xo6df 11 ай бұрын
All supports from oman dear ❤❤
@anusajith4741
@anusajith4741 11 ай бұрын
❤❤❤ Amma ❤❤❤
@meenamohan4602
@meenamohan4602 11 ай бұрын
ഗെരം മസാല ചേർത്താൽ നല്ല teast ആണ് .
@sunijohn1438
@sunijohn1438 11 ай бұрын
👌👌👌👌👌
@rafeenakm3091
@rafeenakm3091 11 ай бұрын
Piruyan mulakupodi vangiyathano ammaa
@marypaul6097
@marypaul6097 11 ай бұрын
Anna mole amma midukiya ketto eniku othiri ishtamanu
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Thankyou 😊👍
@sunithageorge1557
@sunithageorge1557 11 ай бұрын
Adipoli Superb 👌❣️ oru vathyastha vibhavam anu keto . Anna paranjathu pole njanum adhyam kandappol netholy fry pole thonni enikkum. Amma oru super woman anu enthum dhairyathodae munpottu pokum pinnae ellathinum katta support alle molum. Pinnae amma negative comments edanayittu othiri perund athu saramilla. Different contents ayittu munpottu pokuka. Meen illathe noymbu samayathu chena , ethakka fish pole cut cheythu masala puratty fry cheyyam keto. Cheythu nokkuka super anu 💖💕😍🤩👌👌😘✨️. Ok Gbu all 🙏
@kadeejaklm6850
@kadeejaklm6850 11 ай бұрын
Kadalamav kude cherthal kurachu kude nallatha👍
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Oks Thankyou 😊✌️
@Bindhuqueen
@Bindhuqueen 11 ай бұрын
Supr ❤❤❤❤❤
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Thankyou 😊👍
@habeebasalim
@habeebasalim 11 ай бұрын
Hi dears families ella varkum sughom aano dear amma vazha poo kondu food undaku nba thu njan first aanu kanu nna thu dear amma undaku nna ella food um very tasty aanu dear amma yodu aru eanthu vean da tha commened eattal.mind cheyya ruthu ella videos um super aanu parambhum pacha ppum ellam kudi very beautiful aanu eniku eshttom aanu e families nodu eniku otthi rri snehom aanu appa mol amma very snehom ulla happy.families.aanu god bless you
@leenabinu3523
@leenabinu3523 11 ай бұрын
Virunukar varumpol pattane undaki kodukam
@susancherian3153
@susancherian3153 11 ай бұрын
Super❤
@sreedevi6274
@sreedevi6274 11 ай бұрын
Kollallo👍👌🥰.
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Thankyou 😊👍
@jayaraju7808
@jayaraju7808 11 ай бұрын
Nice molu.... Always i love u... Because i have only son... Love grrls❤️
@sumipaul8557
@sumipaul8557 11 ай бұрын
Momma sookshikane❤neelulla pvc pipe upayogichu poovinte muna ullilaki ethir bhagatheku twist cheythu potikam😊poovinte njarambu kalayanam indigestion undakumnennu ketitund😊mommaye oru padishtam be happy ❤😊
@adarshadarsh7255
@adarshadarsh7255 11 ай бұрын
അതെ, ഏണിയിൽ കയറിയപ്പൊ ഞാനും പേടിച്ചു
@srilekha9616
@srilekha9616 11 ай бұрын
സുപ്പർ ❤
@ds4275
@ds4275 11 ай бұрын
Aunty is very simple and she always speaks her mind out. There are some people who are so complicated and don't even think of a second while posting comments. They see vlogs only to pick out the negative things. Aunty, from your voice it's very clear that the comment hurted you. But please focus on the positive comments. Most of the comments that you are getting is positive. So why bother about the negative ones. Love you all alot. Anna please convey my regards and love to Aunty. We all want to see Aunty's happy, smiling face. Not the sad one.
@binabehanan286
@binabehanan286 11 ай бұрын
Lini, please be very careful while climbing the stool.
@meghaa3819
@meghaa3819 11 ай бұрын
Nattil ningal evideyanu ?
@shahanakhader1130
@shahanakhader1130 11 ай бұрын
അമ്മ 🥰🥰🥰🥰🥰🥰🥰🥰🥰
@lintaaustin4155
@lintaaustin4155 11 ай бұрын
❤❤❤❤annakutty
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Hi
@sobhagnair8709
@sobhagnair8709 11 ай бұрын
Annamole ❤❤❤❤❤❤
@lekhaanil8045
@lekhaanil8045 11 ай бұрын
❤️👍🏼
@SheejaGeorge-xq8uf
@SheejaGeorge-xq8uf 11 ай бұрын
Ozhuka meen varuthathupoleyund❤
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
😊✌️
@henryjohn532
@henryjohn532 11 ай бұрын
അമ്മ ഒന്നും മനസ്സിൽ വെക്കണ്ട അമ്മ തകർത്തു വീഡിയോ ഇടു ❤
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Thankyou for ur support 😊👍
@Efxgamx4u
@Efxgamx4u 11 ай бұрын
അത്. തൂമ്പ കൊണ്ട് വെട്ടിയപ്പോ ചതഞ്ഞത് അല്ലേ 😊..👍
@reenaj7996
@reenaj7996 11 ай бұрын
Onnu pareekshichu nokkanam
@smithav4453
@smithav4453 11 ай бұрын
അമ്മയുടെ പച്ചക്കായ വറുത്ത item ഇല്ലേ, അതു ഒരുപാടു തവണ ഉണ്ടാക്കി This will also make definitely
@indususan9228
@indususan9228 11 ай бұрын
Hi I used to drink nectar from this flower during my childhood..this is really different kind of preparation..didn't imagine we can make this kind of fry😊keep going ❤❤❤❤❤ 26:00
@sruthipradeep6483
@sruthipradeep6483 11 ай бұрын
Athinte naaru kalanju use cheyyunnathanu nallathennu thonnunnu
@smithaalias5201
@smithaalias5201 11 ай бұрын
Ethu vazhayude poovanu edukkendathu
@Arzt_Lakshmi
@Arzt_Lakshmi 11 ай бұрын
Do u know when l see ur video? If l am in trouble, or l feel alone, l get lots of happiness. I don't know what is the reason behind that.
@SiniBaby-m2s
@SiniBaby-m2s 11 ай бұрын
👌
@ajayasathishmenon5430
@ajayasathishmenon5430 11 ай бұрын
Ithe first time poovukondu bajji
@prabhalalprabha8437
@prabhalalprabha8437 11 ай бұрын
❤❤❤
@sabithaajith686
@sabithaajith686 11 ай бұрын
🥰☺️👌👌👌
@minibabu9625
@minibabu9625 11 ай бұрын
11:17 അത് കേട് അല്ല തുമ്പ കൊണ്ട് അടിച്ചപ്പോൾ ചതഞ്ഞതാ
@ericjohnsaji8233
@ericjohnsaji8233 11 ай бұрын
Chechi job entha
@premalathasaju7597
@premalathasaju7597 11 ай бұрын
Nice try 👌Wanted to know whether the antena like thing inside the flower should be removed or not. While preparing thoran this is removed from each flower. Please clarify. Mom is really adventurous 😅😅
@rosmyjohn815
@rosmyjohn815 11 ай бұрын
തൂമ്പ കൊണ്ട് വെട്ടി പറിക്കുന്നത് ഫസ്റ്റ് ടൈം കാണുന്നു 😃😃ഐഡിയ കൊള്ളാം അല്ലോ
@rajithasunil2399
@rajithasunil2399 11 ай бұрын
Eandammo eandhoru കാടാണ്. Peadiyavunnillea.pamp ondavillea
@shenisherif3512
@shenisherif3512 11 ай бұрын
-ve comments nu vendi enkilum channel kanumallo athalle nammude vijayam Anna .oru simple life style kond thanne ithreum alukalude manasu kavarnnu ningal .niraye manga ulla mavine alle alukal kalleriyu .So leave it.
@ansilaas1295
@ansilaas1295 11 ай бұрын
എനിക്ക് നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം ആണ്. പിന്നെ വീടും പരിസരവും ഒത്തിരി കാണിക്കാത്തത് ആണ് നല്ലത് അമ്മയും അപ്പയും ഒറ്റക്ക് അല്ലെ ഉണ്ടാകുന്നത്. നെഗറ്റീവ് ആയിട്ട് പറഞ്ഞത് അല്ലാട്ടോ. എങ്ങനെ എടുക്കും എന്ന് അറിയില്ല..
@minibabu9625
@minibabu9625 11 ай бұрын
അത് കേട് അല്ല തുമ്പാ കൊണ്ട് അടിച്ചപ്പോൾ ചതഞ്ഞതാ
@minim1355
@minim1355 11 ай бұрын
പാവം അമ്മ എല്ലാതും ഒറ്റക്ക് ചൈയും. മോളു വീഡിയോ മാത്രം എടുക്കും. ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മോൾ ഭാഗ്യവതിയാണ്. നിങ്ങളെ ഒരുപാട് ഇഷ്ടം. അപ്പ പാവം ❤❤
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Thankyou 👍but Mol video mathram edukullu ennu engine parayan kazhiyum cz innevare molde activities, her jolikal , her duties onum oru videoyil polum kanichitilla.
@JeremiahGaming-b5z
@JeremiahGaming-b5z 11 ай бұрын
Athe.....pavam ammum appanum
@febinthankachan2047
@febinthankachan2047 11 ай бұрын
ലാഡറിൽ കയറുമ്പോ ഒരാൾ അതിൽ പിടിക്കാതെ കയറരുത്. ലാഡറിന്റ്റ് ഒരു സൈഡിൽ മാത്രമേ കയറാൻ പാടുള്ളു. അതിന്റെ മുകളിൽ നിന്നും തിരിഞ്ഞതു വല്യ മിസ്റ്റേക്ക് ആണ്. Safety first.
@kamalabai7211
@kamalabai7211 11 ай бұрын
കൊഴുവ വറുത്തപോലുൺട്
@BindukVijayan-wl3fo
@BindukVijayan-wl3fo 11 ай бұрын
നല്ല കമന്റ്‌ അംഗീരിക്കുക അല്ലാത്തത് വിട്ടുകളയുക ഞാൻ എല്ലാം വീഡിയോസ് കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് പറയുന്നവർ പറഞ്ഞിട്ട് പോട്ടെ 🥰🥰🥰
@ushaprasad1726
@ushaprasad1726 11 ай бұрын
വറുത്ത പുട്ടുപൊടിയായിട്ടാണ് വിട്ടു പോരുന്നത്. കടലമാവ് ആണ് നല്ലത്.ഒട്ടിയിരിക്കും
@RemyaViji15
@RemyaViji15 11 ай бұрын
I love all of you ❤
@SheejaV-o2p
@SheejaV-o2p 11 ай бұрын
ഈ വാഴപ്പൂവിൽ പ്ലാസ്റ്റിക് പോലുള്ള ഒരു സാധനം ഉണ്ടല്ലോ. അത് എടുത്ത് കളയാത്തത് എന്താ.
@icykurian8041
@icykurian8041 11 ай бұрын
It is risk to cIimb on ladder.Please avoid such climbing
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Thankyou 😊👍
@reejabysaju9574
@reejabysaju9574 11 ай бұрын
Kozhuva varuthathu polundu
@sajithanair6044
@sajithanair6044 11 ай бұрын
ഉപ്പ് വൈള്ളത്തിൽകഴുകിയാൽകറപോകും
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Kara otum illarnu
@Vibewithmeenakshi
@Vibewithmeenakshi 11 ай бұрын
അവിടെ തൊഴിലുറപ്പ് കാര് ഇല്ലേ ..... അവർ വൃത്തിയാക്കുവല്ലോ പറമ്പ് +ve ആയിട്ട് പറഞ്ഞതാണ് കേട്ടോ
@zeenathvellanavalappil8109
@zeenathvellanavalappil8109 11 ай бұрын
Pleasemakevada
@vijulaanilkumar7435
@vijulaanilkumar7435 11 ай бұрын
അമ്മ സ്റ്റാൻഡിൽ കയറുമ്പോൾ സൂക്ഷിക്കണം നെഗറ്റീവ് കമന്റ് വരുബോൾ മൈന്റ് ചെയ്യരുത്
@leelarajan6926
@leelarajan6926 11 ай бұрын
എന്റെ ലിനോ... വേണ്ടാത്ത പണിക്ക് നിക്കല്ലേ..... അപ്പ കണ്ടാൽ ഓടിച്ചേനെ..ജഗതി കിടന്നതു പോലെ കിടക്കേണ്ടി വന്നേനെ. ഒ.കെ.
@user-xr4ee5rn5e
@user-xr4ee5rn5e 11 ай бұрын
ആ ഭാഗത്തു നിങ്ങളുടെ വീട് മാത്രമേ ഉള്ളൂ കണ്ടിട്ട് പേടി തോന്നുന്നു
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Lots of houses undalo. Avarude privacy alle athukondanu kanikathath.
@kamalabai7211
@kamalabai7211 11 ай бұрын
ആ വലിയ തോട്ടി കൊണ്ട് പറിച്ചാൽ പോരെ.കാണുന്പോൾ പേടിതോന്നുന്നു.
@sumithrasudheeran6796
@sumithrasudheeran6796 11 ай бұрын
നിങ്ങളുടെ വീട്ടിലെ പാവം അണ്ണാറക്കണ്ണൻ മാർ
@MomasKitchen-oruNaadanadukkala
@MomasKitchen-oruNaadanadukkala 11 ай бұрын
Athe. Avara ellam kazhikane 😃
@abeekhaise7865
@abeekhaise7865 10 ай бұрын
Super❤
@Suneesh-qv7gn
@Suneesh-qv7gn 11 ай бұрын
❤❤
ഒരു മധുരംവെപ്പിന് പോയ രാത്രി 😍🎊🎉🎉🎉
16:38
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН