ജന ഗണമന ചൊല്ലി തീർക്കേണ്ട സമയം ഇതിൽ ഉൾപ്പെടുത്തിയതിന് ഒത്തിരി നന്ദി..... കൂടാതെ ജനങ്ങൾക്ക് ഈ അവസരത്തിൽ ഇങ്ങനെ ഒരു സന്ദേശം നൽകിയതിന് ഒരായിരം അഭിനന്ദനങ്ങൾ സാജൻ ചേട്ടാ...... 🙏🙏🙏🙏❤️❤️🥰🥰🥰
@sanketrawale84479 ай бұрын
ദേശീയഗാനം തെറ്റി ചൊല്ലിയ രാഷ്ട്രീയ നേതാവിനെ ഓർത്തു പോയി😂👌🙏 അതും കൂടി ചേർക്കാമായിരുന്നു. സാജനും ടീമിനും അഭിനന്ദനങ്ങൾ👍👌👌
@geethat30549 ай бұрын
മുഴുനീളം ആസ്വാദ്യകരമായ എപ്പിസോഡ് ഇതുപോലുള്ള വ ഇനിയും പ്രതീക്ഷിക്കുന്നു
ജനങ്ങളുടെ നിധി അടിച്ചുമാറ്റി പ്രതി ആകുന്നവൻ ആരോ അവനാണ് ജനപ്രതിനിധി 😂
@saraswathys93089 ай бұрын
🙏സാജൻ ഇത് ഏറെ ഇഷ്ടമായി 👌👌
@JimmyAntonyVadakkumcheril9 ай бұрын
സ്ഥാനാർഥി ആണത്..... ഇത്രയും ആർത്തിയോ😂😂😂👍🏻👍🏻👍🏻
@Das-7339 ай бұрын
കേരളത്തിലെ.. രാഷ്ട്രീയപാർട്ടികാർ. ഇതുകാണണം...(സത്യം ഇതു തന്നെ)... സാജൻ ടീം.. ഗംഭീരം.പൊളിച്ചു 👏👏👏👏👏👏
@sijijoshy31959 ай бұрын
❤❤❤❤
@mathayics6169 ай бұрын
തക്ക സമയത്ത് തന്നെ ചെണ്ട മേളം അവതരിപ്പിച്ചതിന് എല്ല കഥാപാത്രങ്ങൾക്കും പൂച്ചെണ്ട് നേരുന്നു എന്തെല്ലാം കണ്ടാലും കേട്ടാലും ഈ വർഗങ്ങൾക്ക് ഒരു നാണ് വും മാനവും ഇല്ല
@pravithattaruparambil72139 ай бұрын
ചേട്ടാ അടിപൊളി ❤️❤️❤️
@kunjitvmedia84579 ай бұрын
സാജൻ ചേട്ടാ സൂപ്പർ ❤️❤️
@ambujatn66129 ай бұрын
സുപ്പർ ചേട്ടാ
@francisbabubabu9 ай бұрын
Excellent episode 👏
@molysathyan27559 ай бұрын
Super ❤❤
@Plakkadubinu9 ай бұрын
ജനപ്രതിനിധിയുടെ അർത്ഥം അടിപൊളിയായി😂😂😂😂😂😂
@anwarnwar9 ай бұрын
രാഷ്ട്രീയക്കാർ തീർച്ചയായും ഇതു കാണണം. ഗുഡ് എപ്പിസോഡ്
സാജന്റെ ചേട്ടന്റ പാരഡി പാട്ടുകൾ കൂടി അപ്‌ലോഡ് ചെയ്യുമോ 👍
@ajusreeshailam80549 ай бұрын
❤❤❤❤❤❤❤
@remakrish78849 ай бұрын
സൂപ്പർ സാജാ
@abhilashkggopalakrishnanna22519 ай бұрын
🤣🤣👌👌 poliii👌🥰
@sijisiji45839 ай бұрын
super❤❤❤❤❤❤
@rojanmathew8999 ай бұрын
😂😂😂😂😂😂😂😂 പൊളി😅😅
@chenthamarakshank-i8v8 ай бұрын
സാജാ...! സൂപ്പർ.....!
@JosephVT.rpmpli9 ай бұрын
തോട്ടുംകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും 😂
@lathamohan77056 ай бұрын
Super super ❤
@bindusunil72279 ай бұрын
Super😂
@remeshnarayan27329 ай бұрын
വളരെ നല്ല സ്ക്രിപ്റ്റ്. " ഒറ്റവരിപ്പാത രണ്ടുവരിയാക്കും 😄😄
@MohamedZainudeen-zh2lkАй бұрын
ഇങ്ങനെയൊക്കെയാണ് പ്രാദേശിക തലത്തിൽ നമ്മുടെ രാഷ്ട്രീയ പ്രവർത്തനം.
@sairabasheer7649 ай бұрын
Ja na ga na 'mana' ethanennu ariyilla,Varikkasserry Mana ketitundu. 😇😅
@sanketrawale84479 ай бұрын
😂😂😄👍👍
@kvrajan7659 ай бұрын
Sajan Super.. Very nice
@sunnyn39599 ай бұрын
സി പി എം ദില്ലിയിൽ പോയി കോൺഗ്രസ് മുന്നണിയെ പിന്നിൽ നിന്ന് തള്ളും. എന്നാൽ പിന്നെ CPM ന് കോൺഗ്രസ്സിൽ ലയിക്കരുതോ?
@akbarm.a31009 ай бұрын
👍സൂപ്പർ
@royjoy61689 ай бұрын
Good episode
@DEEPA.N.D-jt4hg9 ай бұрын
Super super super
@aravindpk10219 ай бұрын
Kure chirichu😂 good
@sindhutv81609 ай бұрын
Adipoly🙏🙏🙏
@lalithac92549 ай бұрын
Super❤super❤
@jinisudhakar2509 ай бұрын
Super 👍
@GeethaGMenon-o7q9 ай бұрын
Voters ID Yum Aayittu Aadhar Bhandhippichal Kalla Vote Cheyyan Sadhikkumo. Athanu
@jancydevasia22009 ай бұрын
❤😂
@kevinantony25669 ай бұрын
👍🏾👌🏾🙋🏾♂️
@GeethaGMenon-o7q9 ай бұрын
Supper Supper
@treesathomas52909 ай бұрын
Supper
@robertej66499 ай бұрын
😂😂❤🎉🎉
@Tough-p7h9 ай бұрын
Politicians' Disasters 😀🤧
@MrSimlesh9 ай бұрын
katta waiting
@neerozhikkalsreekanth36909 ай бұрын
Very clear
@GeethaGMenon-o7q9 ай бұрын
Janaprathinidhiyude Artham Supper
@PrasanthPK-h6x9 ай бұрын
പൊളിച്ചു
@vellarikkapattanam36259 ай бұрын
😂😂👍🙏
@RosilyGeorge-t7z9 ай бұрын
👌👌👌👌
@sweetyng75189 ай бұрын
😂👍
@anandarvin79889 ай бұрын
❤❤👏👌🙏👍
@sankar32759 ай бұрын
SUPER
@samadelectronics96419 ай бұрын
👍👍👌👌👍👍👌👌😊😊
@kunhukuttankuttan58259 ай бұрын
🎉
@venugopalan39739 ай бұрын
ഞാൻ ജയിച്ചു കഴിഞ്ഞാൽ പരമ രഹസ്യമായ😂 ഇലക്ട്രൽ ബോണ്ട😂 ഒരു കഷ്ണം അണ്ണാക്കിലേക്ക് തള്ളിത്തരും സകലസാധനങ്ങൾക്കും കഴിഞ്ഞ പ്രാവശ്യത്തെ ഓഫർ പകുതിവില 'ബോണ്ടയുടെ കൂടെ പകുതി വിലയിലും പകുതി'ഞാൻ ഗാരൻ്റി : ബോണ്ട്വാ ങ്ങാത്തവർക്ക് GST ഞഫെനടക്കണം
@sajithkannur77399 ай бұрын
😂😂😅😂😅😂😅😂😅😅😂
@binumdply9 ай бұрын
Don't spare any one
@PRESENNAJOY4 ай бұрын
😅😮❤😅😅❤😅❤😅❤
@SanthoshKumar-sb2hp9 ай бұрын
😂
@GeethaGMenon-o7q9 ай бұрын
Sthanathinulla Aarthi Sthanarthi
@shajisheeba68619 ай бұрын
💛💛💛✝️💛💛💛🌘💛💛💛🕉️🕉️🕉️🙏👍
@chummarvkooran86685 күн бұрын
Janaganamana Varikkasserymana
@GeethaGMenon-o7q9 ай бұрын
Lelu Allu Lelu Allu
@VinodPk-lp5ux9 ай бұрын
0:21
@alexmathew17709 ай бұрын
💯🩷
@vinukumar84789 ай бұрын
Orayiyiram asamsakal
@sudheeshkp37569 ай бұрын
ഇന്ത്യൻ രാഷ്ട്രീയം
@saroopkumar6779 ай бұрын
ഇഡോ
@TechAndGeneralvlogs9 ай бұрын
p rice
@BanuMathi-cw9cc9 ай бұрын
ജനപ്രതിനിധി എന്നാൽ ഇത്തരം വിവരം കെട്ട നാണം ഇല്ലാതാവൻ മാർ എഴുതാനും വായിക്കാനും ഒന്ന് പ്രസംഗിക്കാൻ പോലും അറിയാത്ത വൻ മാർ 😄😜😜😜😜😜😜