തമിഴ് സിനിമയിലെ ഏറ്റവും talented actors ഇല്‍ ഒരാൾ. Thala/ Thalapathy ഇവരെക്കാള്‍ ഉന്നതസ്ഥാനത്തിന് യോഗ്യൻ.മലയാളികളുടെ പ്രിയ താരം ❤. 37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും സൂര്യയുടെ ഫാൻസാണ്.