Acha heart touching message, Acha my daughter in law Audrey Lijoy Michael staying at Canada. She lost her job last month Acha today she is a interview one office, please pray for her Acha, hallelujah
@frjincecheenkallel4 жыл бұрын
ഞാൻ ഉറപ്പായും പ്രാർത്ഥിക്കാം
@annammamichael60214 жыл бұрын
@@frjincecheenkallel q
@annammamichael60214 жыл бұрын
Thanks Acha my daughter in law Audrey Lijoy Michael got the job with your prayer,Praise the Lord, hallelujah
@frjincecheenkallel4 жыл бұрын
ഈശോയെ നന്ദി
@sebastianmjelsy4 жыл бұрын
@@frjincecheenkallel aaaa1
@sreekuttankr804 Жыл бұрын
ഇട്ടു എറിഞ്ഞു പോവാൻ തോന്നിയിട്ടുണ്ട്, കർത്താവ് കൂടെ ഉണ്ടായിരുന്നത് കൊണ്ട് പിടിച്ചു നിന്നു. Amen ❤️🙏
@sneha-nehasunil20734 жыл бұрын
ഈശോയെ എന്റെ ജീവിതത്തിലെ സഹനങ്ങൾ ഞാൻ നിനക്ക് തരുന്നു. നിന്റെ ഹിതം പോലെ നടക്കട്ടെ.... 😭😭യേശുവേ.... കുടുംബ സമാധാനം തരാൻ kanivakane. Sunilchayanu മാനസാന്തരം, പാപ ബോധം പശ്ചാത്താപം നൽകാൻ kanivakane. ഞാൻ എന്ത്ചെയ്താലും പറഞ്ഞാലും കുറ്റം... ചെറിയ കാര്യത്തിനും ചീത്ത വിളിക്കും അതിനു ഞാനോ മക്കളോ എന്നില്ല.. മനസിലെ എന്റെ യും മക്കളുടെയും ഭാരം എടുത്തു മാറ്റാൻ കരുണ തോന്നണേ..
@frjincecheenkallel4 жыл бұрын
ജപമാല ഒരു daily പ്രാർത്ഥനയാക്കണം . തനിച്ചായിരിക്കുമ്പോഴും നിരാശരാകുമ്പോഴും നഷ്ടബോധം തോന്നുമ്പോഴും ആശയക്കുഴപ്പത്തിലാകുമ്പോഴും നമ്മെ ആശ്വസിപ്പിക്കാനുള്ള പ്രാർത്ഥനയാണ് ജപമാല. ജപമാലയെ നമ്മുടെ വാഴ്ത്തപ്പെട്ട അമ്മയോടും യേശുവിനോടും ഉള്ള ഭക്തിയുടെ പതിവ് രൂപമാക്കാം. ഈശോ അനുഗ്രഹിക്കട്ടെ
@aneymathew88424 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻 ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻
@indirabiju82423 жыл бұрын
🙏 അച്ഛാ ഞങ്ങളുടെ 25 ലക്ഷം രൂപ കടബാധ്യത മാറാൻ പ്രാർത്ഥിക്കേണമേ യേശുവേ നന്ദി നന്ദി കർത്താവേ ദൈവമേ എന്നോട് കരുണ തോന്നണമേ ആമേൻ🙏
@frjincecheenkallel3 жыл бұрын
I assure my prayers നിന്റെ കഷ്‌ടകാലത്തു കര്‍ത്താവുനിന്റെ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്‌ഷിക്കട്ടെ. അവിടുന്നു തന്റെ വിശുദ്‌ധമന്‌ദിരത്തില്‍നിന്നു നിനക്കു സഹായ മയയ്‌ക്കട്ടെ! സീയോനില്‍നിന്നു നിന്നെതുണയ്‌ക്കട്ടെ! നിന്റെ വഴിപാടുകള്‍ അവിടുന്ന്‌ഓര്‍ക്കുമാറാകട്ടെ! നിന്റെ ദഹനബലികളില്‍അവിടുന്നു സംപ്രീതനാകട്ടെ! അവിടുന്നു നിന്റെ ഹൃദയാഭിലാഷംസാധിച്ചുതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ! സങ്കീര്‍ത്തനങ്ങള്‍ PSALM 20 : 1-4
@jinssunny85074 жыл бұрын
എൻ്റെ ഈശോയെ സഹനങ്ങളും പീഡനങ്ങളും എന്നെ ചുറ്റി വരിയുമ്പോൾ അവയെല്ലാം അങ്ങേയ്ക്ക് വേണ്ടി സഹിക്കുവാനും അവ സന്തോഷത്തോടെ സ്വീകരിക്കുവാനുമുള്ള ശക്തി തരണേ
@frjincecheenkallel4 жыл бұрын
God bless. Please share with your friends
@jinssunny85074 жыл бұрын
👍👍
@teenuantony60614 жыл бұрын
Don't worry about it ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍െറ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍െറ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. ഏശയ്യാ 41 : 10
Psalm 37:4 കര്‍ത്താവില്‍ ആനന്ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. Psalm 37:7 കര്‍ത്താവിന്റെ മുന്‍പില്‍ സ്വസ്ഥനായിരിക്കുക; ക്ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക.
@frjincecheenkallel4 жыл бұрын
സങ്കീർത്തനം 34 വായിച്ചു പ്രാർത്ഥിക്കാമോ. ഈശോ അനുഗ്രഹിക്കട്ടെ
@frjincecheenkallel4 жыл бұрын
My prayers
@kochumolsherin22624 жыл бұрын
27 varshamai sahanathinte theechulayil Anu achaaa , prarthanayilum upavasathiludayum vishudhiyodayum njan emte eeshoya vilichittum ente kanuneeru ithuvarem mareetilla , iniyulla varshangalum njan ente daivathinte idapedalinai kathirikkum
@himaaditikrishna89114 жыл бұрын
ഈശോയ്ക്കും ജിൻസ് അച്ചനും ഒരുപാട് നന്ദി.. ഒരു പ്രാർത്ഥന പോലും മടുപ്പോടെ വേഗം ചൊല്ലി തീർക്കാൻ നോക്കുന്ന എന്റെ മനസു ഇന്ന് ജിൻസ് അച്ഛന്റെ മുഖം കണ്ടാൽ ഓടി വന്നു കാണും ഈശോയുമായുള്ള നിമിഷങ്ങൾ.. ദൈവസ്നേഹത്തെ ഇനിയും അച്ഛനിലൂടെ ഒരുപാട് മനസുകളിലേക് നിറക്കട്ടെ...
@frjincecheenkallel4 жыл бұрын
God bless
@rahulrahul73694 жыл бұрын
Same God bless all
@lissammavarghese61353 жыл бұрын
ജീൻസ് അച്ഛാ ഒത്തിരി സമാധാനമാണ് ഈ വചനങ്ങൾ കേൾക്കുമ്പോൾ നന്ദി ഉണ്ട് . എന്റെ കുടുംബത്തിന് 2/3 നിയോഗങ്ങൾ ഉണ്ട് 1) മക്കളുടെ വിവാഹത്തെ കുറിച്ച ചെറിയ ടെൻഷൻ ഉണ്ട് 2) എന്റെ കുടുംബം ദൈവത്തെ അറിയാൻ ഇട വര്ത്തിയത്തിനു നന്ദി 3) ദൈവത്തിൽ മാത്രം ആശ്രയം
@Aashusworld4 жыл бұрын
അച്ഛന്റെ talk കേൾക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു divine touch experience ചെയ്യുന്നു...😍😍😍 ഈശോയുടെ ഹൃദയത്തിലേക്ക് ചേർക്കപ്പെടുന്നതിനേക്കാൾ വലിയ സമ്മാനം വേറെ എന്താ ഉള്ളത്.... 💞 അതിനു വേണ്ടി എന്തു സഹനവും ഏറ്റെടുക്കാൻ കഴിഞ്ഞാൽ പിന്നെ ഉള്ളിന്റെയുള്ളിൽ മുപ്പത്തിമൂന്നുകാരന്റെ ഹൃദയത്തുടിപ്പ് മാത്രം 💓😘 ഈശോയെ നിന്റെ സ്നേഹം ഇനിയും jince അച്ഛനിലൂടെ നിറഞ്ഞു കവിഞ്ഞു ഒഴുകട്ടെ.... 😍 God bless.... 🙏
@frjincecheenkallel4 жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ. കൂട്ടുകാർക്കും share ചെയ്തു കൊടുക്കണെ
@Aashusworld4 жыл бұрын
@@frjincecheenkallel thanks jince achaaa... ☺️ Sure ആയിട്ടും share ചെയ്യാം... 👍 നമ്മുടെ ഈശോയുടെ സ്നേഹവും കരുതലും ഈ ലോകം മുഴുവനും മുഴങ്ങി കേൾക്കട്ടെ... ❤️
@roniavincent61994 жыл бұрын
Thanks father, ഇന്ന് എനിക്കു വേണ്ടി പറഞ്ഞപോലെ... ഞാനും 7മസായി സഹനങ്ങളിലൂടെ പോകുന്നു, ഈ സഹനങ്ങൾ എനിക്കു തന്ന യേശുവിനോടു ഞാൻ നന്ദി പറയുവാണ്, കാരണം എന്റെ യേശുവിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു, ജിൻസ് achan, ഡാനിയൽ achan, ഡൊമിനിക് അച്ഛൻ, മാത്യു അച്ഛൻ, ഇവരുടെ ഒക്കെ വചനാപ്രേഘോഷണം ഞാൻ വളരെ ആർത്തിയോടെ ആണ് കേള്ക്കുന്നെ, എന്നെ ഇന്ന് താങ്ങി നിർത്തുന്നെ എന്റെ യേശുവിന്റെ വചനങ്ങൾ ആണ്...
@frjincecheenkallel4 жыл бұрын
God bless. കൂട്ടുകാർക്ക് share ചെയ്യാൻ മറക്കല്ലേ
@roniavincent61994 жыл бұрын
@@frjincecheenkallel cheyame
@jancyjustin40543 жыл бұрын
ഈശോയെ സഹനങ്ങളും പീഡനങ്ങളും എല്ലാം, അങ്ങയെ ഓർത്തുകൊണ്ട് അങ്ങയെപോലെ സഹിക്കുവാൻ എന്നെ സഹായിക്കണമേ 🙏ഭാരത്താൽ ഞാൻ വലയുമ്പോൾ ആരും ഇല്ല എന്ന തോന്നൽ ഉണ്ടാകുമ്പോൾ ഈശോയെ അങ്ങ് എന്റെ കൂടെ ഉണ്ടെന്ന ബോധ്യം നൽകണമേ 🙏
@thankamani54432 жыл бұрын
അച്ഛന്റെ ഈ പ്രാർത്ഥന ഒത്തിരി സമാധാനം കിട്ടി ദൈവമേ ഒത്തിരി വിഷമിച്ചിരിക്കുകയായിരുന്നു നന്ദി നന്ദി 🙏🙏🙏
@lissyjoy51024 жыл бұрын
ദൈവമേ സഹനങ്ങളിൽ കൂടെ ഉണ്ടാവണേ. ശക്തി തരണേ
@elzarajesh4 жыл бұрын
ദൈവത്തോട് ചേർന്ന് നിന്ന് സഹനങ്ങളെ പുണ്യങ്ങൾ ആക്കി മാറ്റാൻ ദൈവം നമ്മളെ എല്ലാവരെയും സഹായിക്കട്ടെ.. ആമേൻ
@sreelathalatha9324 жыл бұрын
AMEN Amen
@gins59163 жыл бұрын
താങ്ങാവുന്നതിലും അങ്ങേയറ്റം സഹനത്തിലൂടെ കടന്നുപോകുന്ന ഞങ്ങളുടെ കുടുംബാംഗങ്ങൾവേണ്ടി പ്രാർത്ഥിക്കേണമേ
@ahanajanhavi3774 жыл бұрын
അച്ഛൻ പറയുന്നത് കേട്ടാൽ ഈശോ നേരിട്ട് ആസ്വസിപികുന്നപോലെ തോന്നാറുണ്ട്... really heart touching...god bless you father..
@frjincecheenkallel4 жыл бұрын
God bless. കൂട്ടുകാർക്കും share ചെയ്യാമോ
@ahanajanhavi3774 жыл бұрын
ഉറപ്പായിട്ടും share cheyyam father...
@Astrophell07574 жыл бұрын
വചനം ചൊല്ലി പ്രാർത്ഥിച്ചാൽ സങ്കടങ്ങൾ മാറും. എനിക്ക് അനുഭവമുണ്ട്. സത്യം. യേശുവേ നന്ദി.
@ruhith.s.varughese85584 жыл бұрын
എനിക്ക് ഇപ്പോൾ ആശ്വാസമായ വചനം.... tnk u so much father., എനിക്ക് യോഗ്യതാ ഉണ്ടാകാൻ അച്ഛൻ പ്രാർത്ഥിക്കണം..... god bless u father
@frjincecheenkallel4 жыл бұрын
God bless you
@rinopaul78494 жыл бұрын
വലിയ സഹനങ്ങളിൽ നിന്നും യേശുഅപ്പൻ വിടുവിച്ചു യേശുവേ നന്ദി യേശുവേ സ്തോത്രം ജിൻസ് അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@frjincecheenkallel4 жыл бұрын
🙏
@nazimm74384 жыл бұрын
യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ
@rajeshkv29554 жыл бұрын
എന്റെ കർത്താവെ എന്നെ കാത്തോളണേ എനിക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കേണമേ അച്ചോ
@lissynellikunnel73584 жыл бұрын
അച്ഛാ സഹന ങ്ങളിൽ നല്ല ത;ബുരാൻ മാറി നിൽകുക്യില്ല എന്നെ ചേർത്തുനിർത്തി അനുഗ്രഹം ചൊരിഞ്ഞ് വളർത്തുകയാണ് എന്ന് ഹൃദ് യത്തിൽ ഏറ്റ് പറയാനും വിശ്വ സിക്കാ നും കൃപകിട്ടിയ നിമിഷങ്ങൾ ആയിരുന്നു ഇത്. നന്ദി അച്ഛാ
@frjincecheenkallel4 жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ
@minimary33144 жыл бұрын
ഇതു കേൾക്കാൻ അനുവദിച്ച തമ്പുരാന് നന്ദി..... ജിൻസ് അച്ചനെ തമ്പുരാൻ തിരഞ്ഞെടുത്തു അയച്ചതാണ്...... അച്ചന്റെ talkukal എല്ലാം മനസ്സിൽ ദൈവസ്നേഹം നിറക്കുന്നു.....
@frjincecheenkallel4 жыл бұрын
God bless. കൂട്ടുകാർക്ക് share ചെയ്യാൻ മറക്കല്ലേ
@irine8104 жыл бұрын
Nte makkaleyenkilum kaipidichu rekshapeduthane. Joliyillatha ella makkaleyum rekshikename
@ahanajanhavi3774 жыл бұрын
Thanks a lot jince achaa...achante വാക്കുകൾ ഒരുപാട് ആശ്വാസവും,, സമാധാനവും നൽകുന്നു.. ഒരുപാട് നന്ദി അച്ഛാ... ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏🙏🌹🌹🌹
@shaijiantony10094 жыл бұрын
സങ്കടങ്ങളിൽ കൂടെ ഉണ്ടാവണേ . Thanku Jesus 🙏💖
@aneygeorge16434 жыл бұрын
5 years I am suffering with my family and workplace, now I understood the divine touch
@frjincecheenkallel4 жыл бұрын
Stay close to Jesus in all situations... പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്നകാവല്‍ക്കാരെക്കാള്‍ ആകാംക്‌ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്‌ഷ നല്‍കുന്നു. സങ്കീര്‍ത്തനങ്ങള്‍ 130 : 7 God bless
@sheenavarghese29584 жыл бұрын
Thanks jince Acha achante talk gal kooduthal unarvu tarunnathanu eppozhum, god bless you Acha
@frjincecheenkallel4 жыл бұрын
God bless you too. Please share with your friends too
@josephchristeena51184 жыл бұрын
സങ്കീര്‍ത്തനങ്ങള്‍ 17 : 3 അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാല്‍, രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍, അങ്ങ് എന്നെ ഉരച്ചു നോക്കിയാല്‍, എന്നില്‍ തിന്‍മ കണ്ടെണ്ടത്തുകയില്ല; എന്റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല.
@jesuslovebysanthia13934 жыл бұрын
കർത്ത വെ എനെ തൊടണമെ യേശു വെ അനുഗ്രഹിക്കണമെ
@mariadasanthansilaus78504 жыл бұрын
പ്രിയപ്പെട്ട അച്ച, കഷ്ടത സഹനശീലവും, സഹനശീലം ആത്മ ധൈര്യവും, ആത്മധൈര്യം പ്രത്യാശ യും ഉളവാക്കുന്നു. യേശുവേ സ്തോത്രം, യേശുവേ നന്ദി, യേശുവേ ആരാധന 🙏🙏🙏🙏🙏🙏
@299savio3 жыл бұрын
Father when i was panning to run away from my troubled office the 2nd time God gave me the strength with this message till when u will run way I am with u and today God bless he takes care of me
@frjincecheenkallel3 жыл бұрын
God bless you
@nishadipu29974 жыл бұрын
Thanks Acha, very helpful talk in this lockdown situation. Psalms 37:5 നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും
@frjincecheenkallel4 жыл бұрын
God bless. Please share with your friends
@nishadipu29974 жыл бұрын
Fr. Jince Cheenkallel -Sure. Thanks Acha, God bless you too.
@somaabraham65534 жыл бұрын
Thank you Fr for the beautiful message praise the Lord
@rohinisanal9033 жыл бұрын
Thank God 🌹 I will endure for the rest of my life God bless you My Father 🌹
@nithujohn4724 жыл бұрын
Father , I saw your video unexpectedly but today I proudly saying my dear Lord make a way to talk with me through you father. Thank you Lord that I can saw this father as you . He is like my my family .Every day what I feel in my heart father came with solution . Father you touch my life as my Lord voice. If I will get a chance to meet you I will. Please be always touch with me as my dear Lord voice.
@margaretreji34324 жыл бұрын
അങ്ങ് എനിക്കു രക്‌ഷയുടെ പരിച നല്‍കി; അവിടുത്തെ വലത്തുകൈ എന്നെതാങ്ങിനിറുത്തി; അവിടുത്തെ വാത്‌സല്യം എന്നെ വലിയവനാക്കി. സങ്കീര്‍ത്തനങ്ങള്‍ 18 : 35
@clementmv38753 жыл бұрын
ജീവിതത്തിൽ പ്രലോഭനങ്ങളും കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടലും ഒരുപാടാണിപ്പോൾ.. സഹനങ്ങളിൽ പതറാതിരിക്കാൻ ദൈവസഹായം എപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ..
@frjincecheenkallel3 жыл бұрын
യൂദായെ ഇപ്രകാരം അനുഗ്രഹിച്ചു: കര്‍ത്താവേ, യൂദായുടെ സ്വരം ശ്രവിക്കണമേ; അവനെ തന്റെ ജനത്തിന്റെ അടുക്കലേക്കു കൊണ്ടുവരണമേ! അങ്ങയുടെ കരം അവനെ സംരക്‌ഷിക്കട്ടെ! അവന്റെ ശത്രുക്കള്‍ക്കെതിരേ അങ്ങ് അവനു തുണയായിരിക്കണമേ! നിയമാവര്‍ത്തനം 33 : 7
@clementmv38753 жыл бұрын
@@frjincecheenkallel ❤
@clementmv38753 жыл бұрын
അച്ചന്റെ ഈ സന്ദേശത്തിൽ നിന്നും ഒരു ധൈര്യം കിട്ടുന്നു..
@bijimathew30623 жыл бұрын
സഹനങ്ങൾ ക്ഷമയോടെ സ്വീകരിക്ക വാർ കൃപ നൽകണമെ
@frjincecheenkallel3 жыл бұрын
God bless you
@prasannakp51384 жыл бұрын
Amen hallelujah hallelujah hallelujah achante talk kelkumbol eshoo parayunnathupole thonnunnu. God bless you father
Heart touching talk and got an answer for my problems
@frjincecheenkallel4 жыл бұрын
God bless. Please share with your friends
@srreetha48103 жыл бұрын
Jesus give me a devine touch. Amen.
@vimalashaji82243 жыл бұрын
Thank you father for ur precious speeches 🙏
@rahulrahul73694 жыл бұрын
Amen hallelujah Yeshuvae nanni Yeshuvae aradhana Yeshuvae sthothram Thank u yeshu appa and father. God bless u father
@frjincecheenkallel4 жыл бұрын
God bless you more
@gincittafcc39423 жыл бұрын
Jesus give me your grace to accept all my situations of my life
@geethamanikuttan32464 жыл бұрын
Achante talk kelkkumpol manasinu kurachu samadhanam kittum achane eesho orupadu anugrahikkatte orupadu prashnagalil koodi kadannu pokunna enikkuvendi prarthikkane acha God bless you
@frjincecheenkallel4 жыл бұрын
Stay close to Jesus in all situations... പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്നകാവല്‍ക്കാരെക്കാള്‍ ആകാംക്‌ഷയോടെ ഇസ്രായേല്‍ കര്‍ത്താവിനെ കാത്തിരിക്കട്ടെ; എന്തെന്നാല്‍, കര്‍ത്താവു കാരുണ്യവാനാണ്; അവിടുന്ന് ഉദാരമായി രക്‌ഷ നല്‍കുന്നു. സങ്കീര്‍ത്തനങ്ങള്‍ 130 : 7 God bless
@josejose4023 жыл бұрын
Praise the Lord Thank you Jesus Hallelujah Amen Thank God May God bless you Father Hallelujah Please pray for our family and all to fill with full of grace and peace Amen Hallelujah Amen Thank God.
@frjincecheenkallel3 жыл бұрын
കര്‍ത്താവേ, അങ്ങാണ് എന്റെ രക്‌ഷാകവചവും എന്റെ മഹത്വവും; എന്നെ ശിരസ്‌സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ. ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്‌ഷിക്കുന്നു;തന്റെ വിശുദ്‌ധപര്‍വതത്തില്‍നിന്ന്‌അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു. ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,ഉണര്‍ന്നെഴുന്നേല്‍ക്കുന്നു; എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്. സങ്കീര്‍ത്തനങ്ങള്‍ 3 : 3-5
@idathomas20784 жыл бұрын
Thanks father for your powerful message which is provoking me to find greater strength in the Lord specially in the midst of struggles and suffering. God bless
@cillacherian4 жыл бұрын
Thank you Acha.. this message is especially for me.. Thank you Lord..
@jibygeorge89574 жыл бұрын
Acha... Every word in your talk is given by Jesus... Because the words are exactly true with my life. Jesus teaches me every day how to bear the cross of my life and how to follow him. Sometimes I think I can't bear ... because of the cross in the form of all pains it may be physical, mental, emotional... In this situation, the guider is Saint Alphosnsa... One thing my life The sufferance is the real way to Jesus... Thank you, father, for this talk.. God bless you.
@frjincecheenkallel4 жыл бұрын
My prayers with you
@sherlyseraphine71224 жыл бұрын
Thanks a lot dear father jince very useful talk please pray for my family God bless you father
@frjincecheenkallel4 жыл бұрын
God bless
@marytitus78183 жыл бұрын
Powerful talk. Thanks Rev fr Jince
@frjincecheenkallel3 жыл бұрын
God bless
@merinantoney15704 жыл бұрын
Thank you father..I felt the moment of divine touch...jeevithathilea vishmagal sahikanulla shakthi thannu...
@frjincecheenkallel4 жыл бұрын
God bless
@jesuslovebysanthia13934 жыл бұрын
അച്ഛ എനിക്ക് സുവി ക്ഷേഷം വേല ചെയൻ അനുഗ്രഹിക്കണമെ ഹല്ലേലും
Father I get inspired with every verses you say I get strengthend with every msg you give.....amen...
@frjincecheenkallel3 жыл бұрын
God bless
@lijinakuriakose15674 жыл бұрын
Thankyou Jince achaaa. ...God bless U more 😍😍😍
@frjincecheenkallel4 жыл бұрын
God bless. കൂട്ടുകാർക്ക് share ചെയ്യുന്നുണ്ടോ... 🍬
@felixraphael88889 ай бұрын
God bless you father thank you
@anim2211-04 жыл бұрын
My favorite bible verses are Luke 8:43-48. Yes this bible verse is my inspiration. And I am experienced and I have always experienced the divine touch of my lord
@frjincecheenkallel4 жыл бұрын
Amen
@mahithag18904 жыл бұрын
Hallelujah..... Jesus please be with me.....🙏🙏🙏🙏🙏
@sonyfallinlovewithjesus29774 жыл бұрын
സഹനങ്ങൾ കൃപകളാകാൻ ഈശോയോടു കൂടുതൽ ചേർന്ന് നിൽക്കുക . ഈ section ഒക്കെ ധ്യാനിച്ചുകൊണ്ട് പെന്തക്കോസ്താക്ക് വേണ്ടി നമ്മുക്ക് ഒരുങ്ങാം .
@silparony86584 жыл бұрын
ഇന്ന് എനിക്കുവേണ്ടിയാണ് ഈശോ അച്ഛനിലൂടെ സംസാരിച്ചത്... ഈ വീടുവിട്ട് താമസം മാറിയാലോ എന്ന് ചിന്ദിച്ചു വിഷമിച്ചിരിക്കുവാരുന്നു... ഈശോയെ സന്തോഷത്തോടെ സഹിക്കുവാൻ എനിക്ക് ശക്തി തരണേ... നിരാശയിലേക്കു വീഴാൻ അനുവദിക്കരുതേ..... ഈശോ കൂടെയുണ്ടെന്ന് ബോധ്യം തരണേ......
@frjincecheenkallel4 жыл бұрын
പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്‌ഷാദുര്‍ഗത്തിലേക്കു മടങ്ങിപ്പോകുവിന്‍. നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു. സഖറിയാ 9 : 12
@gincyabraham92302 жыл бұрын
Acha heart touching msg,ippol njangal വല്ലാതെ വിഷമത്തിൽ കൂടി കടന്നു പോകുന്ന ദിവസങ്ങൾ anu. ഞങ്ങളുടെ കുഞ്ഞിന് ഇപ്പൊൾ 3 year and 9 month ആയി, കുഞ്ഞിന് speech delay anu, 3 to 4 word മാത്രമാ സംസാരിക്കുന്നത്.lack of exposure and over screen time um anu doctor reason പറയുന്നത് ,ഇപ്പൊൾ 6 മാസമായി speech therapy കൊടുക്കുന്നു,ഇപ്പൊൾ attension കുടിട്ടുണ്ട്. ഞങ്ങളുടെ കുഞ്ഞിനെ അച്ഛൻ്റെ പ്രാർത്ഥനയിൽ ഓർക്കണം.
@simianish99284 жыл бұрын
This msg for me from god....answer for my pray from my living god jesus.....love u jesus. ...thanks Acha. ..
@frjincecheenkallel4 жыл бұрын
God bless
@anjubibi8932 Жыл бұрын
ഹല്ലേലുയ 👏👏👏എന്റെ ബിബിച്ചനെ എനിക്ക് തരണേ അപ്പാ അപ്പാ 😭😭😭😭😭😭😭😭😭😭
@mkpottankulamlathamathew81603 жыл бұрын
Thank you Lord for giving me the meaning of suffering in my life. I know you are holding me in your arms. Praise you🙏 Jesus.
@lovelyseban38133 жыл бұрын
ഇതെല്ലാം സഹിക്കാനുളള ശക്തി എനിക്ക് തന്നാൽ മതി നാഥാ 🙏🙏
@gainer85994 жыл бұрын
Ee achante speeching ishttappedunnavarum voice ishttappedunnavarum like adikkku😘
@frjincecheenkallel4 жыл бұрын
God bless
@aneymathew88424 ай бұрын
ശ്വാസം മുട്ടൽ മൂലം വിഷമിക്കുന്ന സമയം എന്റെ ജീവിതപങ്കാളി എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്.. നീ എന്തിനാണ് ഇങ്ങനെ ഭൂമിക്കു ഭാരം ആയി ജീവിക്കുന്നത് എന്ന്. അപ്പോഴെല്ലാം എന്നെ ചേർത്ത് പിടിക്കുന്ന എന്റെ.. ഈശോയെ ഞാൻ അനുഭവിച്ചിട്ടുണ്ട്.. 🙏🏻🙏🏻🙏🏻ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻അതിൽ നിന്ന് എന്നെ ഉയർത്തിയ എന്റെ ദൈവം വലിയവനാണ്. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@aswathyanarv60603 жыл бұрын
God bless you father😊
@amalulizajohney96224 ай бұрын
I was desparate and asked Jesus, why am i suffering all through these years. Just aftr that I opened youtube, the first video in my feed was this. That thumbnail itself took half of my heart's weight. A video uploaded 4 yrs ago, was answer to my questions. Pray for us Acha !
@jayasimolv11763 жыл бұрын
I believe you Jesus. Sahikavunnathinu appuramaya jeevithamanu
@sandragallyot51124 жыл бұрын
Give me strength, as you have promised , and I shall live; don’t let me be disappointed in my hope ! Psalm: 119- 116 Amen 🙏🏻
അമ്മേ സഹനം സഹിക്കാൻ ശക്‌തി തരണേ.. യേശുവേ എനിക്ക് സഹായം എവിടെ നിന്ന് വരും എന്റെ സഹായം എന്റെ യേശു മാത്രം ആണ്... ബാക്കി എല്ലാം മായ എന്ന് ഞാൻ തിരിച്ചു അറിയുന്നു ആമേൻ... യേശുവേ നന്ദി.....
@jestinsamuel49534 жыл бұрын
Acha ente കടബാധ്യത കുറച്ചെങ്കിലും മാറാനും പിടിച്ചു നിൽക്കാനും ഈശോയോടു prarthikane 🙏🙏🙏
@frjincecheenkallel4 жыл бұрын
ബഞ്ചമിനെക്കുറിച്ച് അവന്‍ പറഞ്ഞു: കര്‍ത്താവിനു പ്രിയപ്പെട്ടവന്‍; അവിടുത്തെ സമീപത്ത് അവന്‍ സുരക്‌ഷിതനായി വസിക്കുന്നു. അവിടുന്ന് എല്ലായ്‌പ്പോഴും അവനെവലയം ചെയ്യും; അവിടുത്തെ ചുമലുകളുടെയിടയില്‍അവന്‍ വാസമുറപ്പിക്കും. നിയമാവര്‍ത്തനം 33 : 12
@doonaroy4712 жыл бұрын
Thank you Jesus..... Praise the Lord
@romiyofrancis76654 жыл бұрын
Thank you Father May God Bless you
@frjincecheenkallel4 жыл бұрын
God bless
@sollyjoseph78564 жыл бұрын
Very very good msg 🔥🙏🏻👍💐Heart ♥ touching 👌 🙏🏻 🙏🏻
@georgethomas79504 жыл бұрын
Thank you Achen for this heart touching message. I believe God talked to me through you in this morning, thank you. May God bless you
Very heart touching message God bless you Acha.pray for my family. 🙏🌹🙏
@frjincecheenkallel4 жыл бұрын
My prayers
@jaisilyannajoseph32974 жыл бұрын
Really heart touching talk. Thank uu achaa. God bless uuu.
@frjincecheenkallel4 жыл бұрын
God bless
@lovelyseban38133 жыл бұрын
Blessed message 🙏🙏
@bichumelayil24084 жыл бұрын
Eshoye sthotharam
@shebinabennybenny4134 жыл бұрын
12 year ആയി പ്രാത്ഥിക്കുന്നു. ഒരു കുഞ്ഞിനെ വേണ്ടി . ഇപ്പോൾ കർത്താവിന്റെ ഇഷ്ട്ടത്തിനായി ഈ സഹനം വിട്ടുകൊടുത്തിരിക്കുന്നു 🙏
@frjincecheenkallel4 жыл бұрын
God bless. I pray
@lintamollukose49364 жыл бұрын
Hallelujah.... Love you Jesus 😇😇😇
@jayaravi62154 жыл бұрын
Ente sahanangal ellam ente yesuvinu veandi ullathanu.Amen Hallelujah.
@frjincecheenkallel4 жыл бұрын
God bless
@sukanyasugu81044 жыл бұрын
Praise the Lord
@geevarghesethomas66724 жыл бұрын
Thank you acha a blessing for all the suffering people
@frjincecheenkallel4 жыл бұрын
God bless
@srcelineca18804 жыл бұрын
Rev. Fr very beautiful & Super your talk, May the God bless you for ever please pray for me
@roshnaroldon104 жыл бұрын
Thank u father.e prasangathilude daivam ennodu samsarichathanu ennu manasillayi.
@frjincecheenkallel4 жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ. കൂട്ടുകാർക്കും share ചെയ്യാൻ മറക്കല്ലേ
@SUMATHI-ij1fs3 жыл бұрын
Jeevithathil anubhavikkan ini Oru kariyavum illa pitphave enne rakshichukolleneme Amen
@sheebasaju39864 жыл бұрын
Heart touching speech please pray for me and my family members
@frjincecheenkallel4 жыл бұрын
God bless you ജീവിക്കുന്നവരുടെ ദേശത്തുകര്‍ത്താവിന്‍െറ നന്‍മ കാണാമെന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെധൈര്യമവലംബിക്കുവിന്‍; കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍ 27 : 13-14 My prayers
@nivyajohny46614 жыл бұрын
അപ്പാ, ജീവിതത്തിൽ സഹനങ്ങൾ ഉണ്ടായപ്പോൾ ഒത്തിരി കുറ്റപെടുത്തിയിട്ടുണ്ട്. ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംശയിച്ചിട്ടുണ്ട്. ജീവിതത്തെ വെറുത്തുപോയിട്ടുണ്ട്. ഇതെല്ലാം സംഭവിച്ചുകഴിഞ്ഞിട്ടു ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ വ്യക്തമായ ഒരു സത്യം ഞാൻ തിരിച്ചറിയുന്നു. " ഞാൻ സഹിച്ച പീഡനങ്ങളും കഷ്ടപ്പാടുകളും അന്ത്യോക്യായിലും ഇക്കോണിയത്തിലും ലിസ്ത്രയിലും എനിക്ക് സഹിക്കേണ്ടിവന്ന മർദ്ദനങ്ങളും നീ മനസ്സിലാക്കിയിട്ടുണ്ട്. അവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷിച്ചു". അന്ത്യോക്യായും ഇക്കോണിയവും ലിസ്ത്രായും യഥാർത്ഥത്തിൽ എനിക്ക് സമ്മാനിച്ചത് എന്നെ ഒന്നിലും കൈവെടിയാത്ത, എപ്പോഴും സ്നേഹം ചൊരിയുന്ന, ശക്തനായ എന്റെ ദൈവത്തിന്റെ വലത്തുകൈ ചേർത്തു പിടിച്ച നിമിഷങ്ങളായിരുന്നുവെന്ന്... ഹല്ലേലുയ.... ഹല്ലേലുയ... ഹല്ലേലുയ...
@frjincecheenkallel4 жыл бұрын
സങ്കീർത്തനം 34 വായിച്ചു പ്രാർത്ഥിക്കാമോ. ഈശോ അനുഗ്രഹിക്കട്ടെ
@nivyajohny46614 жыл бұрын
@@frjincecheenkallel തീർച്ചയായും ചെയ്യാം അച്ചാ 🙇
@ashlyjosephalbert3 жыл бұрын
something i really needed to listen at the right moment ,thank you father .please pray for me .
@frjincecheenkallel3 жыл бұрын
I shall pray തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്‌തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്‌ഥിരീകരിക്കുകയും ശക്‌തരാക്കുകയും ചെയ്യും. ആധിപത്യം എന്നും എന്നേക്കും അവന്റേ തായിരിക്കട്ടെ! ആമേന്‍. 1 പത്രോസ് 5 : 10-11