No video

വീഴ്ചകളില്‍ ഉലഞ്ഞില്ല; ഉള്ളിലൊരു കടല്‍ പേറി സോണിയ; ആ ‘ഇന്നിങ്സ്’ | Sonia Gandhi

  Рет қаралды 287,540

Manorama News

Manorama News

Күн бұрын

Пікірлер: 483
@muhammedalishajahan9188
@muhammedalishajahan9188 Жыл бұрын
ഒരു നേതാവെന്ന നിലയിൽ നിങ്ങൾക്ക് അവരെ ബഹുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, ഈ രാജ്യത്തിന് വേണ്ടി പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഒരു സ്ത്രീ എന്ന നിലയിലെങ്കിലും അവരെ ബഹുമാനിക്കുക❤️🇮🇳
@jasminecarol4713
@jasminecarol4713 Жыл бұрын
Really 👍
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
കറക്ട്. അതൊക്കെ നല്ല തന്തക്ക് പിറന്നവ൪ക്കല്ലേ കഴിയൂ.... പഞ്ചായത്ത് വെടികൾക്കെന്ത് ബഹുമാന൦. അവ൪ക്ക് ഷൂ നക്കുന്നവരോടാണ് ഇസ്ത൦❤
@user-wz2pi9kp6q
@user-wz2pi9kp6q Жыл бұрын
W w e😊
@jayabharathit2418
@jayabharathit2418 Жыл бұрын
🙏🙏
@kprajendran-oz9bc
@kprajendran-oz9bc 11 ай бұрын
രാജ്യത്തിന് വേണ്ടി രാജ്യ രക്ഷക്കുവേണ്ടി മക്കളെ നഷ്ടപ്പെട്ട അമ്മമാരെയെല്ലാം രാജ്ഞി യാക്കാൻ. പറ്റുമോ?
@abduvpl3755
@abduvpl3755 3 ай бұрын
ഈ രാജ്യം കെട്ടിപ്പാടുക്കുന്നതിൽ ഇത്രയേറെ വിലകൊടുക്കേണ്ടിവന്ന അതിലേറെ ജീവൻ നഷ്ട്ടപെട്ട മറ്റൊരു കുടുംബം ഉണ്ടാവില്ല.
@b3funtainment
@b3funtainment Жыл бұрын
രാജ്യത്തിനു വേണ്ടി 2 ഇതിഹാസ ജീവനുകൾക്ക് ജന്മം നൽകിയ മാതാവ് ❤️🔥
@Kamikazebomber630
@Kamikazebomber630 Жыл бұрын
🤣🤣🤣🤣🤣
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഇങ്ങനെയൊന്നു൦ പറയല്ലേ🙏 വളിതാങ്ങികൾ തൂൂൂൂൂറിയെറിയു൦....💩
@rajeeshvk2875
@rajeeshvk2875 Жыл бұрын
ഏത് പപ്പൂസും പിങ്കി മോളും ആണോ ഇതിഹാസങ്ങൾ ?😂
@fazalurahman4926
@fazalurahman4926 Жыл бұрын
@@rajeeshvk2875ഇപ്പയും നേരം veluthittilalle😂
@rajeeshvk2875
@rajeeshvk2875 Жыл бұрын
@@fazalurahman4926 നിൻ്റെ നേരം വെളുക്കൽ വല്ലാത്ത വെളുക്കലാണ് എന്തിൻ്റെ പേരിലാണ് രണ്ട് ഇതിഹാസ ജീവനുകൾ ആകുന്നത് ? അച്ഛൻ ആന പാപ്പാൻ ആണെന്നു കരുതി മകന് തയമ്പ് ഉണ്ടാകില്ല. രണ്ടും ബോബനും മോളിയും പോലെ കോമഡി താരങ്ങൾ മാത്രമാണ്
@muhammedkutty7105
@muhammedkutty7105 Жыл бұрын
കോൺഗ്രസിന്റെ കരുത്തുറ്റ നേതാവ്, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രാഷ്ട്രീയ നേതാവിന്റെ അമ്മ, Respect
@user-nd7xz2zh8f
@user-nd7xz2zh8f 3 ай бұрын
പ്രിയപ്പെട്ട വരുടെ നഷ്ടം,, നഷ്ടം തന്നെ യാണ് 🙏🙏🙏
@muhammedrizwan7167
@muhammedrizwan7167 Жыл бұрын
കാലം തീർച്ചയായും മറുപടി നൽകും. അതി ശക്തമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ തിരിച്ചു വരും 💙💙..
@subrahmanyansubu2020
@subrahmanyansubu2020 Жыл бұрын
പാടാണ്
@shanoobolavanna
@shanoobolavanna Жыл бұрын
SHOULD BE WE CAN SEE@@subrahmanyansubu2020
@shanoobolavanna
@shanoobolavanna Жыл бұрын
YES YES
@sunithas3491
@sunithas3491 11 ай бұрын
Aah ennit ennit
@vishnur1501
@vishnur1501 11 ай бұрын
സ്വപ്നങ്ങളിൽ തിരിച്ചു വരും പിന്നെ നെഹ്‌റു കുടുംബത്തിന്റെ കോണകം കഴുകി കൊടുക്കുന്നവന് ഇതിൽ നില നിന്നു പോകാം
@abdurahiman6702
@abdurahiman6702 3 ай бұрын
ഇവരോട് കോൺഗ്രസ്‌ മാത്രമല്ല രാജ്യം തന്നെ കടപ്പെട്ടിരിക്കുന്നു 👍
@aswathsdiary6347
@aswathsdiary6347 Жыл бұрын
ശരിക്കും ധൈര്യം ഉള്ള പുറമെ ഗൗരവം കാണിക്കാതെ പ്രവൃത്തിയിലൂടെ തെളിയിച്ച ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങളിൽ പതറാതെ പിടിച്ചു നിന്ന ധീര വനിത 👍
@zainabizainabiali3006
@zainabizainabiali3006 11 ай бұрын
I. Support her. Iam proud of her. I. Respect her
@tijokurian218
@tijokurian218 Жыл бұрын
2004 മുതൽ 2014 വരെ അധികാരത്തിലുണ്ടായിരുന്ന യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാർ രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച,ഔദ്യോഗിക സർക്കാർ പദവികളൊന്നും വഹിക്കാതെ സാമൂഹിക ക്ഷേമത്തിന്റെയും സാമ്പത്തിക വികസന നയങ്ങളുടെയും കോൺഗ്രസ്‌ മാതൃക ഉയർത്തിപ്പിടിച്ച ശക്തിയായ കോൺഗ്രസിന്റെ വനിതാ പ്രസിഡന്റ്...
@user-fn6dx9ob3h
@user-fn6dx9ob3h Жыл бұрын
🤣🤣🤣
@amilthomas6016
@amilthomas6016 Жыл бұрын
​@@user-fn6dx9ob3h😢
@psps309
@psps309 11 ай бұрын
Uyarthi tolicha netav 🤣🤣🤣
@vipinvenu4286
@vipinvenu4286 11 ай бұрын
അതെ താഴെ തട്ടിൽ നിന്നും ഉയർന്നു വരേണ്ട രാജ്യത്തെ നയിക്കേണ്ട നല്ല നേതൃത്വം ങ്ങളെ ഒതുക്കി ഒരു കുടുംബം തിന് കീഴിൽ ഒരു പാർട്ടി യുടെ അസ്തിത്വം കൊണ്ട് വെച്ച ആ ത്യാഗം ആരും കാണാതെ പോകരുത് 😂
@manjukumar6801
@manjukumar6801 3 ай бұрын
ഏതുപത്രമാണ് താങ്കൾ സ്ഥിരമായി വായിക്കുന്നത് എന്നു മനസ്സിലായി 😄😄
@Usman-gl4io
@Usman-gl4io Жыл бұрын
ഉസ്മാൻ പുലാക്കൽ പട്ടാമ്പി. സോണിയയുടെ ജീവിത യാത്ര മനോരമ ചാനൽ അധി ഗംഭീരമായി അവധരിപ്പിച്ചു. നിറകണ്ണോടെയാണ്പലതും കണ്ടതുംകേട്ടതും...!നന്ദി.നമസ്കാരം 🇮🇳🇮🇳🇮🇳🙏🏼💚👍🏽👌🌹👑
@jaisalkavungaljaisal6894
@jaisalkavungaljaisal6894 Жыл бұрын
നാടിനു വേണ്ടി ത്യാഗം ചെയ്ത ജന്മങ്ങൾ ❤
@psps309
@psps309 11 ай бұрын
🤣🤣🤣🤣
@vipinvenu4286
@vipinvenu4286 11 ай бұрын
മ്മ്മ് എന്നിട്ട് 😂
@Hiwaye624
@Hiwaye624 4 ай бұрын
😂😂Rajyathe kolla adichen para ,avrde assets 2 billion dollars anu ,Infosys founder inu polum illa athrem. Congress nadathiya scam inte enam idan thodangia theerula
@akhilvg1857
@akhilvg1857 3 ай бұрын
ചെരിപ്പു നക്കി കൾക്ക് ഇതൊന്നും മനസിൽ ആവില്ല 😅😅
@ummeru6104
@ummeru6104 2 ай бұрын
മറ്റുള്ളവരുടെ ഷൂ നന്നാക്കുന്നവർക്ക് ഇതൊന്നും അറിയില്ല കാരണം 2014 ന് ശേഷമാണ് ഇന്ത്യ ഉണ്ടായത് എന്നാണ് ചില ങ്ങടെ വിചാരം😂
@myvlog3776
@myvlog3776 11 ай бұрын
ഭാരത് മാതാ കീ ഇന്ന് ഇപ്പോൾ വിളിക്കേണ്ട ഒരു സ്ത്രീയാണ് സോണിയ ഗാന്ധി അമ്മായിയമ്മയെ. വെടിവെച്ചു കൊല്ലുന്നതും സ്വന്തം ഭർത്താവിനെ ബോംബറിഞ്ഞ് കൊല്ലുന്നതും കണ്ണുകളോടെ കാണേണ്ടിയിരുന്ന ഒരു നേതാവാണ് സോണിയ ഗാന്ധി ഒരമ്മയുടെ സ്ഥാനം ചിന്തിക്കുകയാണെങ്കിൽ രണ്ടു മക്കളെയും കൂട്ടി എവിടെയെങ്കിലും പോയി ജീവിക്കാമായിരുന്നു എന്നിട്ടും കൈയിലുള്ള ധനമാണ് ആകെപ്പാടെയുള്ള സമ്പത്ത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി ആ മനസ്സൊരു നൊമ്പരവും ഇല്ലാതെ ഇന്ത്യാ രാജ്യത്തിന് വേണ്ടി അവർ ഉൾപ്പെടെ ഇന്ത്യാ രാജ്യത്തിന് വേണ്ടി സമർപ്പിച്ചു കൊണ്ടിരിക്കുന്നു വിളിച്ചോളൂ ഭാരത് മാതാ കി ആ അമ്മയെ
@sreejithalltech
@sreejithalltech Жыл бұрын
Salute Soniaji for keeping cool inspite of our unscrupulous barbs and hatred.
@sharjah709
@sharjah709 Жыл бұрын
ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് രാജ്യം തിരിച്ചു പിടിക്കും,, യുവത്വം കോൺഗ്രസിനോട് അനുഭാവം ഉള്ളവരാണ്
@beenamanojkumar6331
@beenamanojkumar6331 3 ай бұрын
രണ്ടു മക്കൾ അല്ലാതെ ഉറ്റവരൊന്നും കൂടെയില്ലാതെ വേറൊരു രാജ്യത്ത്, അതും ചുറ്റും ബിജെപി യുടെ ചീത്തയും. സോണിയജി ❤️❤️❤️❤️🤗🤗🤗🤗
@poulosepappu5746
@poulosepappu5746 Жыл бұрын
Sree Sonia Ji Salute you Thank you for everything ❤️
@jishnusasidharan1999
@jishnusasidharan1999 Жыл бұрын
സോണിയാജി 💙ഇന്ത്യയുടെ ഹൃദയത്തിൽ അലിഞ്ഞു ചേർന്നൊരു പനിനീർ പുഷ്പം... 🧡
@abdulrahmana1863
@abdulrahmana1863 Жыл бұрын
Yes💯
@cans176
@cans176 Жыл бұрын
Sherikku aale ariyilla thonnunnu. Lesham history padikkaam
@naveennarayanan360
@naveennarayanan360 Жыл бұрын
Enthuvade
@INC02024
@INC02024 Жыл бұрын
@@cans176 Shakha capsule venda
@amilthomas6016
@amilthomas6016 Жыл бұрын
​@@cans176whatsApp university history ano sir😂😂
@ANIL-tt5hq
@ANIL-tt5hq Жыл бұрын
ജയ് ജയ് സോണിയാ ജി ♥️
@mayapadmanabhan956
@mayapadmanabhan956 11 ай бұрын
Big salute Soniyaji ellam sahikkan dyvam sakthy tharatty ❤❤❤
@mohanancv7329
@mohanancv7329 Жыл бұрын
Soniaji ❤
@vivette9195
@vivette9195 Жыл бұрын
👏👌👍 Nice tribute to a Woman, who never sought power.. 🙏 God bless her...
@Gmjoseph-cy4sb
@Gmjoseph-cy4sb Жыл бұрын
ഒരു സ്നേഹ സൗദര്യമുള്ള സോണിയ g ക്ക് 🙏🙏🙏കൂപ്പുക്കയ്കൾ 🙏🙏🙏🙏🙏
@raghuRaghavan-zn8be
@raghuRaghavan-zn8be Жыл бұрын
Don't . Worry. Mother. The. Soul. Of. Nehruji. Indiraji. And. Rajeevji. Always. Bless. You. Mam🇮🇳🇮🇳🇮🇳🙏❤❤❤
@user-tt3di8sz5n
@user-tt3di8sz5n 3 ай бұрын
എല്ലാ വിധ അനുഗ്രഹവും പ്രാർഥനയും നേരുന്നു ❤❤❤❤👍👍👍👍🇮🇳🇮🇳🇮🇳🤲🤲🤲
@bijiantony2792
@bijiantony2792 3 ай бұрын
കോൺഗ്രസിന്റെ ശക്തയായ ഒരു നേതാവ് സോണിയ കീ ജയ് ❤️❤️❤️❤️❤️❤️❤️❤️❤️🙏🏻
@veena4014
@veena4014 Жыл бұрын
Indians proud of British pm Rishi Sunak's indian origin but blame Sonia Gandhi because of her foreign orgin.What an irony 😮
@poulosepappu5746
@poulosepappu5746 Жыл бұрын
BIG SALUTE YOU Whole family Sacrifice for US and the India 🇮🇳 🙏 ❤️
@sajipulickal3317
@sajipulickal3317 Жыл бұрын
എല്ലാ അർത്ഥത്തിലും സോണിയ ഗുഡ്
@davidoffsilver9832
@davidoffsilver9832 Жыл бұрын
ബാഹുബലി കണ്ടിരുന്ന ഒരു ഫീൽ ഉള്ളിൽ എവിടെയോ 🔥🔥🔥
@Latheef_ibrahim786
@Latheef_ibrahim786 Жыл бұрын
നമുടെ രാജ്യത്തിന് വേണ്ടി മാത്രം ജീവൻ നൽകി ഗാന്ധജിയുടെയും പാര്യമ്പ്കര്യ കുടുംബം രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജനാധിപ്യയാ രാട്രത്തിൻറ്റെ തലവായി വരാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ
@akbarbacha2668
@akbarbacha2668 11 ай бұрын
🙏🤲
@jacobjacob6334
@jacobjacob6334 11 ай бұрын
Manda aa Gandhi kudumbam.alla ithu...
@psps309
@psps309 11 ай бұрын
Madrasa 🤣🤣🤣
@Suhail_c.k
@Suhail_c.k 11 ай бұрын
Potta Ithu Nehru family annu Ghandi surname adichumattiyathun For vote
@jerinantony106
@jerinantony106 3 ай бұрын
​@@psps309boot licker
@ronyfrancis8756
@ronyfrancis8756 Жыл бұрын
സോണിയ ജി ❤️❤️❤️
@SanthoshKumar-km4kk
@SanthoshKumar-km4kk Жыл бұрын
അവർക്ക് കഴിയുന്നത് നാടിനു വേണ്ടി ചെയ്തു ഈ നാട് അവർക്ക് ഒന്നും നൽകിയിലാ എന്നും മരുമകൾ മാത്രമായി ലോകത്തിലെ പല രാജ്യത്തും ഇൻഡ്യൻ വംശജർ പ്രധാന മന്ത്രി യും നേതാക്കൾ ഒക്കെ ആയിട്ടും നമ്മൾ മാത്രം ഇവിടത്തെ രാഷ്ട്രീയ പാർട്ടികളുടെ കുതന്ത്രങ്ങളിൽ പെട്ട് മരുമകളായി മാറ്റി അവഗണിച്ചും ഇൻഡ്യ കരയുകയാണ് ലോകം കാണാതെ ശാപം നമുക്ക് മുകളിൽ 😭😭😭
@narakamkalaki7585
@narakamkalaki7585 Жыл бұрын
ചരിത്രം അറിയില്ലേ ഒന്നാം UPA പാർലിമെന്ററി കമ്മറ്റി പ്രധാന മന്ത്രി ആയി ഏകപക്ഷീയം ആയി അവരെ തിരഞ്ഞെടുത്തു. പക്ഷെ അവർ അത് സ്നേഹ പൂർവ്വം നിരസിച്ചു.
@sunithaea1
@sunithaea1 11 ай бұрын
A dignified lady, the most attacked and humiliated woman in Indian politics
@whitewolf12632
@whitewolf12632 2 ай бұрын
ഞാൻ ഇറ്റലിയിലേക്ക് മടങ്ങിക്കോളാം..... എന്റെ പ്രിയപ്പെട്ട രാജീവിനെ നിങ്ങൾക്ക് തിരിച്ചുതരാൻ കഴിയുമെങ്കിൽ. മരുമകളായി വന്നു മകളായി മാറിയ ഇന്ത്യയുടെ ഒരേ ഒരു സോണിയ 💕
@ashajacob9070
@ashajacob9070 Жыл бұрын
The power the strength the unifier the women SONIA GANDHI ❤️❤️❤️
@delvindavis8800
@delvindavis8800 Жыл бұрын
സോണിയാജി 💙
@mottasoopi
@mottasoopi Жыл бұрын
Grace ❤️❤️❤️
@kkkkkk-kf4et
@kkkkkk-kf4et 2 ай бұрын
കണ്ണ് നിറഞ്ഞു കണ്ടവർ ഉണ്ടോ 😢
@babyjoseph8970
@babyjoseph8970 Жыл бұрын
Nation salute her
@timetothink8939
@timetothink8939 11 ай бұрын
BJP savages call her Italy madama but she is daughter of India ❤
@nayeemnayeem9949
@nayeemnayeem9949 Жыл бұрын
Great 👏🏻👏🏻👏🏻
@albinjosekumblani
@albinjosekumblani Жыл бұрын
കാർഷിക കടം എഴുതിതള്ളൽ, ഭക്ഷ്യസുരക്ഷാ പദ്ധതി, തൊഴിൽ ഉറപ്പ്‌ പദ്ധതി, വിവരാവകാശ നിയമം അങ്ങനെ എത്ര എത്ര നേട്ടങ്ങൾ...
@ashwin5072
@ashwin5072 Жыл бұрын
Athilum valya thett cheythitind
@stefinchacko1823
@stefinchacko1823 Жыл бұрын
@@ashwin5072 ഗുജറാത്ത് കാലപകാരികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ശ്രദ്ധ ചെലുത്തിയില്ല😊
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
@@stefinchacko1823 അതെ അതെ ഗോദ്ര ട്രെയിനിൽ ഹിന്ദു സന്യാസിമാരെ ചുട്ടു കൊന്ന സുടാപ്പുകൾക്ക് ശിക്ഷ കൊടുത്തില്ല
@vipinvijayan9088
@vipinvijayan9088 Жыл бұрын
@@stefinchacko1823 godra too
@vipinvijayan9088
@vipinvijayan9088 Жыл бұрын
@@stefinchacko1823 ഗോദ്ധ്രാ കലാപം കൂടെ പറയൂ
@varghesedaniel1413
@varghesedaniel1413 Жыл бұрын
SO apreciable
@njanorupravasi7892
@njanorupravasi7892 Жыл бұрын
രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ രണ്ട് നേതാക്കളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് സ്വാതന്ത്ര്യ പ്രസ്ഥാനമായ കോൺഗ്രസിന്റെ അമരത്തെത്തിയ നേതാവ് സോണിയ ഗാന്ധിജി രാഷ്ട്രത്തിന് ഇവർ നൽകിയ സംഭാവനകൾ എക്കാലവും രാജ്യം സ്മരിക്കും
@Suhail_c.k
@Suhail_c.k 11 ай бұрын
Gi venda Ghandy mathi
@creator7235
@creator7235 Жыл бұрын
Soniya gandhi🤍💙❤️‍🔥
@Zain-jj4on
@Zain-jj4on 11 ай бұрын
how painfull will be her life😢
@Xman459
@Xman459 3 ай бұрын
സോണിയ ജിയുടെ കണ്ണുകളിൽ ജ്വലിക്കുന്നുണ്ട് ആ എരിയുന്ന തീയും, ഒരു നേതാവും...
@ravikumarnr8016
@ravikumarnr8016 3 ай бұрын
എന്തൊക്കെ പറഞ്ഞാലും നല്ലൊരു നേതാവ് ആണ്.ഇന്ത്യയുടെ marumakal
@edwinalex4371
@edwinalex4371 Жыл бұрын
We the Indians have to respect the great women . Sangies can say many many stories.But the truth remains always as truth.She is a genuine leader and a true Christian.Time will prove this.She has sacrificed her life to the uplift of our India.I respect her very much.Because I like to be an Indian.A true Indian.Jai Hind.
@firosechalil1854
@firosechalil1854 Жыл бұрын
Soniaji you r great like my mother live long
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം Жыл бұрын
കരുണാകരൻ ജി ഇന്ന് ഉണ്ടായിരുന്നെങ്കിൽ സോണിയ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നേനെ....
@jinsugjohn7174
@jinsugjohn7174 Жыл бұрын
Sonia ji. Salute you
@jobinthelliyil7872
@jobinthelliyil7872 Жыл бұрын
സോണിയ ഗാന്ധി ❤️❤️🔥🔥
@Hail_569
@Hail_569 Жыл бұрын
Jai sonia ji❤
@jainmary6247
@jainmary6247 Жыл бұрын
സ്നേഹത്തിന്റെയും സഹനത്തിന്റെയും പനീർ പുഷ്പം
@psps309
@psps309 11 ай бұрын
🌹🤣🤣🤣🤣
@shibinasa1258
@shibinasa1258 Жыл бұрын
സോണിയ ഗാന്ധി ❤️❤️💞💞💞
@musthafae6967
@musthafae6967 11 ай бұрын
Very good explanation jai bharath
@vigo6452
@vigo6452 2 ай бұрын
പ്രിയപ്പെട്ട വന്റെ വിയോഗം അത് ആര് എന്ത് തരത്തിൽ വില യിരുത്തിയാലും അവർ അനുഭവിച്ച വേദന ഇന്ത്യ യിലെ എല്ലാ സ്ത്രീ കൾക്കും മനസിലാകും ❤️❤️❤️
@abdz__rg1297
@abdz__rg1297 Жыл бұрын
Aamma🙏
@hijab224
@hijab224 Жыл бұрын
എല്ലാം നഷ്ടപെട്ട ഒരു സ്ത്രീ ഒരു ഭാര്യ ....
@georgegesword4999
@georgegesword4999 Жыл бұрын
സോണിയ ഗാന്ധി 🌹🌹🌹😪😪😪
@mohamedaliezabbas2940
@mohamedaliezabbas2940 Жыл бұрын
Soniyaa😍🔥💐✌️
@binut.thomas1279
@binut.thomas1279 Жыл бұрын
Sonia is the great
@shajishajahan2174
@shajishajahan2174 Жыл бұрын
SONIIA GI❤🎉
@maryherman7367
@maryherman7367 Жыл бұрын
Great lady
@avsmusiq
@avsmusiq 2 ай бұрын
Congress വന്മതിൽ 🔥🫡 ആരൊക്കെ മുന്നിൽ കിടന്ന് കുട്ടികരണം മറിഞ്ഞു കാണിച്ചാലും 😄😄😄 Still powerfull lady🔥
@captainbharath2934
@captainbharath2934 Жыл бұрын
ഗാന്ധി ഫാമിലി ഭരിക്കരുത് എന്നേ മോങ്ങി ആൻഡ് സംഘി ടീമിനുള്ളൂ. അതിനപ്പുറം മോങ്ങിക്കും വേറെ ഒന്നും കുറ്റം പറയാനില്ല. ഇതിനു ഒരുത്തരമേ ഉള്ളൂ, നല്ല കുടുംബത്തിൽ ജനിക്കണം. അല്ലെങ്കിൽ പറയാനൊരു കുടുംബപ്പേരോ ഭാര്യ ആരെന്നു തുറന്നു പറയാനോ ഉള്ള ധൈര്യമെങ്കിലും വേണം.
@subithasmedia898
@subithasmedia898 3 ай бұрын
Exactly Exactly 👏
@user-rw6vy4ze6c
@user-rw6vy4ze6c 2 ай бұрын
Poda pattee
@pkrinshad9284
@pkrinshad9284 Жыл бұрын
ഇന്ത്യൻ പ്രധാനമന്ത്രി പദം വരെ കൈകളിൽ എത്തിയിട്ടും അത് നിരസിച്ചു രാഷ്ട്രീയ എതിരാളികൾ ക്രൂരം ആയി പൗരതം ചോദ്യം ചെയ്തപ്പോഴും അടിപതറാതെ ധീരമായി രാഷ്ട്രത്തിൻ വേണ്ടി പ്രവർത്തിച്ചു
@psps309
@psps309 11 ай бұрын
🤣🤣🤣🤣🤣 irikkatte ninakorru hoori 🧕
@velukkudichansvlogvelukkud4356
@velukkudichansvlogvelukkud4356 Жыл бұрын
no coments... ഇന്ത്യയുടെ മരു മകൾ...
@jishnuprasadp.kjishnu854
@jishnuprasadp.kjishnu854 Жыл бұрын
സോണിയാ ji❤️
@americandesi7310
@americandesi7310 Жыл бұрын
Great daughter of India.. awesome
@shijuap7909
@shijuap7909 Жыл бұрын
Soniya ji 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@anishan5516
@anishan5516 2 ай бұрын
She is a great leader in great personality ❤❤❤
@akhi492
@akhi492 3 ай бұрын
Madam Sonia Gandhi ❤️
@vijayankrishnan2444
@vijayankrishnan2444 Жыл бұрын
Very good leader .our Sonya Gandi Jai Bharath.
@ninjayt5129
@ninjayt5129 3 ай бұрын
❤❤❤ respect, proud and support
@ammuvilambil8032
@ammuvilambil8032 11 ай бұрын
The tragedy which she has faced in India is big she has occupied the post of high command of congress That is a great thing she is one among us now Her husband and mother in law were her role models and all citizens love her for ever
@lurdhantony5463
@lurdhantony5463 2 ай бұрын
I respect her👍
@Ann20237
@Ann20237 2 ай бұрын
Love you Ma’am ❤ Jai Hind
@vissss4000
@vissss4000 Жыл бұрын
2024 Congress 💯🔥RAHULJI 🧡🤍💚🔥🔥
@Kamikazebomber630
@Kamikazebomber630 Жыл бұрын
🤣🤣🤣🤣🤣🤣
@thaj9798
@thaj9798 Жыл бұрын
My iron Lady 😍
@maryherman7367
@maryherman7367 Жыл бұрын
Big salute Soniaji
@dileepshan9303
@dileepshan9303 3 ай бұрын
Gandhi family 😍❤️❤️
@UmmarKoya-uh9mk
@UmmarKoya-uh9mk 2 ай бұрын
നമ്മുടേ സംസ്കാരം tolerant എന്നു അവകാശപ്പെടുന്ന വര എതിര്‍ ചേരിയില്‍ ഉള്ള രാഷ്ട്രീയക്കാര്‍ എത്ര ഹീനമായ ഭാഷയിൽ ആണ് ഈ വനിതയെ ആക്രമിച്ചത് ഇതിന് ഒക്കെ കാലം മറുപടി പറയും
@krishnaprasads1699
@krishnaprasads1699 2 ай бұрын
Tears...
@manjukumar6801
@manjukumar6801 3 ай бұрын
എനിക്കും ഇഷ്ടപ്പെട്ട കോൺഗ്രസ്‌ നേതാവ്. കോൺഗ്രസിന്റെ സീറ്റ് നില രണ്ടക്കത്തിലേയ്ക്ക് എത്തിച്ചുതന്നു. 😄😄😄
@user-rw6vy4ze6c
@user-rw6vy4ze6c 2 ай бұрын
Nintey parti keralathil mathram alley ollu nayintey monay 35 varsham bangal barichitte yenthayi theetta chaghavey
@hafuhassan5702
@hafuhassan5702 Жыл бұрын
Great
@prameelamathews929
@prameelamathews929 Жыл бұрын
തനിക്ക് വ്യക്തിപരമായി യാതൊരു നേട്ടവും ആഗ്രഹിക്കാതെ ഭർത്താവിന്റെയും മക്കളുടെയും രാജ്യത്തെ സോണിയ സ്നേഹിച്ചു. കോൺഗ്രസ് പാർട്ടി വഴി ഇന്ത്യൻ ജനതയെ വീണ്ടെടുക്കാൻ സോണിയ തീരുമാനിച്ചു. .
@noushad2378
@noushad2378 11 ай бұрын
കോൺഗ്രസ്‌ 💪🔥
@Fr.SeeyonpuramJohnK.T
@Fr.SeeyonpuramJohnK.T 2 ай бұрын
Wonderful personality,Soniaji,May God bless you and keep you,May Jesus face shine upon you,Sure TRIUNE GOD Y AAHWE protect your entire family,By God's Amazing Grace your son Rahulji as well as Priyankaji will be PM of India very Shortly,Hosanna ,Hallelujah,Amen,,💙💚💚💚💚💚💚💚💚💚🤎♥️💚💚
@roxonjoseph
@roxonjoseph 11 ай бұрын
Sonia Ji💙
@georgecherian9854
@georgecherian9854 Жыл бұрын
SONIA GANDHI JI 🙏
@abdulbari8959
@abdulbari8959 Жыл бұрын
Super speacj, big salute sonia.
@siddikkotta3051
@siddikkotta3051 Жыл бұрын
❤️
@aneesmpshan
@aneesmpshan Жыл бұрын
The daughter in law of India
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
ഇന്ത്യ രാജ്യത്തെ പിന്നോട്ട് വലിപ്പിച്ച പാർട്ടി ന്യുന പച്ച പ്രീണനം മാത്രം അറിയാവുന്ന പാർട്ടി കോൺഗ്രസ്
@WINNOVATE123
@WINNOVATE123 Жыл бұрын
ഒള്ളത് എല്ലാം വിക്കുന്നത് മുന്നോട്ട് അടിക്കാൻ ആരിക്കും അല്ലിയോ. New economic policyയുടെ നേട്ടം ആണ് ഇപ്പൊ കാണുന്നത് അല്ലാതെ മൂഞ്ചിജി ഒണ്ടാക്കിയത് അല്ല ചാണകം തിന്നാൽ പോരാ സ്കൂളിൽ കൂടി പോകണം 😂
@vipinvijayan9088
@vipinvijayan9088 Жыл бұрын
സത്യം
@mlzpsyci670
@mlzpsyci670 Жыл бұрын
നേരാ... പിന്നോട്ട് വലിപ്പിച്ചു എന്നെഴുന്നത്.. മൊബൈൽ ഫോണിൽ... ഇന്റർനെറ്റ് സംവിധാനത്തിലൂടെ എന്ന് കാണുമ്പോൾ ഒരിത്.... 😄😄
@hasanhassan7360
@hasanhassan7360 3 ай бұрын
വന്നല്ലോ അണ്ടി മുക്ക് ശാഖ ക്യാപ്സുൽ 🤔
@shaibychen2290
@shaibychen2290 Жыл бұрын
Soniaji ki jai
@neemajose4886
@neemajose4886 Жыл бұрын
🙏🙏
@santhoshxavier6643
@santhoshxavier6643 Жыл бұрын
Jai so ❤️💙💖💖🎉🎉🙏💥🎊💯👍
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 54 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 54 МЛН