വാർദ്ധക്യം - എല്ലാവർക്കും കിട്ടാത്ത അവസരം | Malayalam Motivation | Dr. Mary Matilda

  Рет қаралды 163,057

Mary Matilda

Mary Matilda

Күн бұрын

#oldage #malayalammotivation #MaryMatilda #ageism #seniorcitizens
International Day of Older Persons is celebrated on October 1, every year.
In this video, Dr Mary Matilda gives eight ways to appreciate and stay happy during the Old Age.
1. Old Age is the most comfortable stage in your life because your responsibilities are fulfilled by then.
2. Politely discard the interventions from others who pull you down.
3. Old age is also the period in which you get the golden opportunity to take care of your body and lead a life for yourself.
4. Do things you enjoy during your old age.
5. Take care of your financial matters.
6. Take a proactive approach to build relationships.
7. Spend time for activities like reading and writing to activate your brain.
8. Keep up the emotional balance.
Dr Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
Website: www.marymatilda...
Facebook: / dr.marymatilda

Пікірлер: 660
@baburajank1840
@baburajank1840 Жыл бұрын
മാഡത്തിന്റെ പ്രഭാഷണം അധവാ സുഭാഷിതങ്ങൾ കേട്ടു വളരെ സംന്തോഷം തോന്നുന്നു ഉത്തരം വിലപ്പെട്ട ഉപദേശങ്ങൾ നൽകിയ മേഡത്തിന് എന്റെ നന്ദിയും സ്നേഹവും ത്തറിയിക്കുന്നു
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@thankammasnair5538
@thankammasnair5538 Жыл бұрын
Very good messages thank you very much..
@nirmalanarayanan4470
@nirmalanarayanan4470 Ай бұрын
Very inspiring talk. Thank you
@abdulkader1522
@abdulkader1522 13 күн бұрын
മാഡം, 76 വയസ്സിലേക്ക് പ്രേവേശിക്കുന്നവനാണ് ഈയുള്ളവൻ. യാദൃഷികമായി ഈ വീഡിയോ കാണാനിടയായി. പറഞ്ഞത് 100% ശരിയാണ്. ഈ പറഞ്ഞ കാര്യങ്ങളല്ലാം ശിഷ്ട ജീവിതത്തിൽ പാലിച്ചു വരാൻ ശ്രമിക്കുന്ന ഒരു വ്യക്തിയുംമാണ്. Thank u very much.
@araamuthanreddiar4463
@araamuthanreddiar4463 3 жыл бұрын
ഡോക്ടറോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല ഞാൻ 74 വയസ്സിൽ നിറഞ്ഞ ഒരു വയോധികൻ ആണ് നിങ്ങളുടെ ഉപദേശം വളരെയധികം എനിക്ക് ഇഷ്ടപ്പെട്ടു . എല്ലാവർക്കും ഷെയർ ചെയ്തു ഇനിയും ഇതുപോലെ നല്ല നല്ല എപ്പിസോഡുകൾ കൾ പ്രതീക്ഷിക്കുന്നു നന്ദി ഡോക്ടർ
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much .I upload the videos every Friday evening. Please subscribe my channel.
@susheelaviswaroopan5584
@susheelaviswaroopan5584 3 жыл бұрын
ഞാൻ എന്റെ oldage വളരെയേറെ ആസ്വദിച്ചാണ് ജീവിക്കുന്നത്. ഞാൻ 75 നോടടുക്കുന്ന ഒരു ലേഡി ആണ്. സർവീസിൽ നിന്നും വിരമിച്ചശേഷം ആണ് കവിതകൾ എഴുതാൻ തുടങ്ങിയത്. ഇതിനകം എന്റെ മൂന്നു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിയ്ക്കാൻ സാധിച്ചു. കൂടാതെ ആത്മീയ യാത്രകളും കുറെയേറെ നടത്തി. ആത്മാവിനെ തൊട്ടറിഞ്ഞ നിമിഷങ്ങളിൽ ജീവിതം സാർദ്ധകമായ തോന്നുന്നു. സന്തോഷ പൂർണമാണ് എന്റെ വാർദ്ധക്യകാല ജീവിതം. താങ്കളുടെ ആശയങ്ങൾ പ്രചോദനാർഹമാണ്. തുടരുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
@sindhuradhakrishnan320
@sindhuradhakrishnan320 3 ай бұрын
🎉🎉❤
@dasanmakallettumkara6576
@dasanmakallettumkara6576 2 жыл бұрын
മാഡം , ഈയിടെ യാണ് ഞാൻ വളരെ ശ്രദ്ധയോടെ അവിടത്തെ ക്ളാസ് കേൾക്കാൻ തുടങ്ങിയത് . ഒരുപക്ഷേ വയോധികനായ എന്റെ പരിജ്ഞാനത്തിന് പുറത്തുള്ള വിവരങ്ങൾ, എന്റെ മാത്രം നീരീക്ഷണങ്ങളാണ് ശരിയെന്ന് കരുതി.അത്, ഒന്നും അല്ല എന്ന് ഇപ്പോൾ ബോദ്ധ്യമായി. നിങ്ങൾ നൽകുന്ന awareness ഒരു മാർഗ്ഗ ദർശനമണെന്ന് കരുതുന്നു. നന്ദി നമസ്കാരം.
@MaryMatilda
@MaryMatilda 7 ай бұрын
❤❤❤
@suseelapadman9262
@suseelapadman9262 3 жыл бұрын
വളരെ ലളിതമായ പ്രയോജനകരമായ വാക്കുകൾ വളരെ നന്ദി...🙏
@marymatilda6080
@marymatilda6080 3 жыл бұрын
Thanks Suseela.
@valsathomas1556
@valsathomas1556 Жыл бұрын
Very nice video,thanks a lot
@omanapv1530
@omanapv1530 Жыл бұрын
@@marymatilda6080 thass
@santhikumaresan4886
@santhikumaresan4886 Жыл бұрын
@@marymatilda6080 ¹¹thank madam
@kajameskoorens2336
@kajameskoorens2336 Жыл бұрын
വളരെ പ്രയോജനപ്രദമായ ഒരു മെസ്സേജ് ആയിരുന്നു. 74 കഴിഞ്ഞ എനിക്ക് വളരെ ഇഷ്ടമായി. നന്ദി 🙏
@sbspeaks9143
@sbspeaks9143 3 жыл бұрын
ലളിതമായ അവതരണം പ്രയോജനകരമായ വിഷയം.നമ്മുടെ ഒരു വാക്ക് മറ്റുള്ളവർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം നല്കുന്നുണ്ടെങ്കിൽ അതിൽ ആനന്ദിയ്ക്കാം.
@marymatilda6080
@marymatilda6080 3 жыл бұрын
Thank you.
@thankamanikuttan5998
@thankamanikuttan5998 2 жыл бұрын
ഒരുപാട് നല്ല message. വയസ്സായവർക്ക് പറ്റിയ സന്ദേശം. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. Thanks mam.
@sarasaak718
@sarasaak718 2 жыл бұрын
താങ്ക്സ് മാഡം
@sumangalajankishankar8467
@sumangalajankishankar8467 Ай бұрын
മാഡത്തിന്റെ talk വളരെ ഇഷ്ടപ്പെട്ടു. റിട്ടയേർമെന്റിനു ശേഷം ഞാൻ ജ്യോതിഷം പഠിച്ചു. Spiritual ക്ലാസുകൾ എടുക്കുന്നു.
@hameedeaabdul6297
@hameedeaabdul6297 3 жыл бұрын
അത്യാവശ്യം ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ പറഞ്ഞുതന്നതിന് നന്ദി നമസ്കാരം
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much for watching my video.
@sruthilayanarayan691
@sruthilayanarayan691 3 жыл бұрын
ഇന്നാണ് താങ്കളുടെ ചാനൽ ശ്രദ്ധയിൽപ്പെട്ടത് വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഓരോ വീഡിയോകളും നൽകുന്നത് അഭിനന്ദനങ്ങൾ ഇവയൊക്കെ മുഴുവൻ ജനങ്ങളിലും എത്തേണ്ടതു തന്നെ ഞാൻ സബ്സ്ക്രൈബ് ചെയതു് മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിക്കുന്നതാണ്
@marymatilda6080
@marymatilda6080 3 жыл бұрын
ഒരുപാട് സ്നേഹം നന്ദി. ഞാൻ എല്ലാ വെള്ളിയാഴ്ചയും ഓരോ വീഡിയോ upload ചെയ്യാറുണ്ട്. താങ്കളുടെ വാക്കുകൾ എനിക്ക് നൽകുന്ന ഊർജ്ജം വളരെ വലുതാണ്.
@PrakashKumar-xo1ef
@PrakashKumar-xo1ef Жыл бұрын
@@marymatilda6080 thanks very. Useful
@mrameshkamath4460
@mrameshkamath4460 2 ай бұрын
Excellent 🎉
@sasidharanps8958
@sasidharanps8958 2 жыл бұрын
സാർ പറയുന്ന കാര്യങ്ങൾ എല്ലാം മനുഷ്യജീവിതത്തിൽ പകർത്താൻ ഏറ്റവും നല്ല കാര്യങ്ങളാണ്
@akathalamcatering8344
@akathalamcatering8344 3 жыл бұрын
ചേച്ചി ഇത് സൂപ്പർ അനുഭവം അതാണോ ഇതിന്റെ മോട്ടിവേഷൻ . എല്ലാപേരെയും മനസിലാക്കാനും ചിന്തിക്കാനും കഴിയുന്നത് മഹാഭാഗ്യം. ഇതെല്ലാം ജീവിതത്തിലും പ്രവർത്തികം ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much for watching my video.
@ignatiusjacob5491
@ignatiusjacob5491 Ай бұрын
Good tips as always.Love , friendship, reading , writing and happy relationships make us healthier and joyful
@mohammedanakorath8833
@mohammedanakorath8833 2 жыл бұрын
It's very much inspiring and to learn. Some cultured educated people follow this tips. But their children and family did not follow enough. So it is not only for elders but also for all. The new generation youngsters not caring their parents, but only in financial asistance.
@MaryMatilda
@MaryMatilda 7 ай бұрын
❤❤❤
@leelathomas5685
@leelathomas5685 Жыл бұрын
Madam U looks young and active also u r giving New ideas and positive Energy for everybody wishing good Health and long life
@rajamnair8337
@rajamnair8337 2 жыл бұрын
മാഡം, 58 വയസ്സിൽ ഒരു കുഞ്ഞിനെ From day one വളർത്തി ഇന്നവന് 9വയസ്സായി....സ്ഥലം മാറേണ്ടി വന്നു. അവന്ടെ പഠിപ്പു ഞാൻ തന്നെ നോക്കുന്നു. കുട്ടികൾക്ക് പണ്ട് ട്യൂഷൻ എടുത്തിരുന്നു. ഇപ്പോൾ അത് കുട്ടനെ പഠിപ്പിക്കാൻ ഉപകാരമായി. അത്യാവശ്യം 5km marathon മകൻ inspire ചെയ്തു പോകും. അവനോടു പറഞ്ഞാൽ books വാങ്ങി തരും. വായിക്കും ഇടക്ക് മറന്നു പോകും.. വീട്ടു പണി,കുക്കിംഗ്‌ ഒക്കെ യുണ്ട്. പക്ഷെ Iam happy.പണ്ട് പഠിച്ച Bsc chemistry waste ആയില്ല.ന്നു God was kind .Rolling stone gathers no moss... 👍
@ponnujose780
@ponnujose780 Жыл бұрын
എത്ര അർത്ഥവത്തായ കാര്യങ്ങൾ. ഈ വാക്കുകളിൽ ഒരുപാടു കാര്യങ്ങൾ നമുക്കും ചിന്തിക്കാം. പ്രേയോജനമായ എല്ലാം ഇതിലടങ്ങിയിട്ടുണ്ട് നന്ദി 🙏🙏🙏
@MaryMatilda
@MaryMatilda 7 ай бұрын
❤❤❤
@vaarasyaar
@vaarasyaar Жыл бұрын
വ്യൂ വേഴ്സിൻറ ഒരു കൂട്ടായ്മ സംഘടിപ്പിച്ചാൽ മാമിൻറെ എല്ലാ ഫാൻസും അതു ഹൃദയം കൊണ്ട് സ്വീകരിക്കും എന്ന് ഞാൻ കരുതുന്നു വിജയാഭിവാദൃ ഞങൾ Big salute
@shajanaloor
@shajanaloor 2 жыл бұрын
മേഡം എന്റെ അപ്പച്ചന് 86 വയസ്സുണ്ട് ഒരു പാർക്കിൻസൻ രോഗിയാണ് അമ്മ നമ്മളോടൊപ്പം ഇല്ല ടീച്ചർ അവതരിപ്പിച്ച ഭൂരിഭാഗം Tips ഉം അദ്ദേഹം Follow ചെയ്യുന്നതാണ് അത് പലപ്പോഴും ഞങ്ങൾ തെറ്റായി വ്യാഖ്യാനിക്കാറുണ്ട് ഈ speech ഞങ്ങളുടെ അറിവില്ലായ്മയിലേക്ക് ഒരു വെളിച്ചായി Thanks
@indubalanair4851
@indubalanair4851 3 жыл бұрын
വളരെ നല്ല പോസ്റ്റ് ആണ്...ഞാനും old age ഇൽ കൂടി പോകുന്നു... എല്ലാവർക്കും ശാന്തി,സമാധാനം...
@marymatilda6080
@marymatilda6080 3 жыл бұрын
Thank you Indulekha
@leogaming5231
@leogaming5231 Жыл бұрын
I 'm also enjoying my retired life..a little busy with my kids,daily news channels, counter points ,KZbin channels ,and so on.thankyou for the vedio.may God bless you🙋🙋🙋👍👍👍
@MaryMatilda
@MaryMatilda Жыл бұрын
❤️❤️👍
@vijayalakshmit9306
@vijayalakshmit9306 Жыл бұрын
ഇനിയും ഇതുപോലെ ഉള്ള പ്രഭാഷണം പ്രതീക്ഷi ക്കുന്നു. വളരെ സന്തോഷം തന്ന ഒരു advice.
@MaryMatilda
@MaryMatilda 7 ай бұрын
❤❤❤
@rafeeqp.m7322
@rafeeqp.m7322 Жыл бұрын
നല്ല ഒരു പാഠം പഠിപ്പിചുതന്ന എന്റെ ടീച്ചറിനെപ്പോലത്തന്നെ കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. 🙏🙏
@shamsudheenshamsu1138
@shamsudheenshamsu1138 Ай бұрын
Madam, Good Morning, vedio മുഴുവനും കേട്ടു like ചെയ്തു subscribe ചെയ്തു, എനിക്ക് വയസ്സ് 60 കഴിഞ്ഞ് ഇപ്പൊൾ ജോലി ഇല്ല പണവും ഇല്ല happy ആണ്, madam പറയുന്നത് 100%ശരി, എൻ്റെ സന്തോഷം ഞാൻ കണ്ടെത്തുന്ന വഴി madathinte സംഭാഷണത്തിൽ ഉണ്ട്, എല്ലാം ശരി ❤❤ Thanks a lot of your preciuse words, besides your advice, May you have the best of both the world's,
@MaryMatilda
@MaryMatilda Ай бұрын
@@shamsudheenshamsu1138 ❤️❤️❤️
@maglinenoronha8527
@maglinenoronha8527 Жыл бұрын
I am eighty years old .I am very happy to heard the speach .God bless you. 🙏
@kamalabhaiammap5324
@kamalabhaiammap5324 Жыл бұрын
ഈ പറഞ്ഞതു് അതു പോലെ പ്രാവർത്തികമാക്കിയ ഒരു Rtd Hm ആണു ഞാൻ ഇതിൽ ഡയറി എഴുത്ത് മാത്രം നടന്നില്ല കാരണം ഈ കാലയളവിലും തിരക്കിനു കുറവില്ലായിരുന്നു. ഈ 75-ാ വയസ്സിൽ മലയാളത്തിൽ ഒരു PG ഫസ്റ്റ് ക്ലാസ്സിൽ പാസ്സാകാൻ കഴിഞ്ഞു. ഇപ്പോൾ സന്തുഷ്ടയാണ്. ഇനി ഏതായാലു ടീച്ചർ പറഞ്ഞ പോലെ അനുഭവങ്ങൾ മറ്റുള്ളവർക്ക് ഉപകാരമുള്ളതായിരിക്കുമെന്നു തോന്നുന്നവ കുറിച്ചു വയ്ക്കാൻ ശ്രമിക്കണം.
@premrajkuniyil9632
@premrajkuniyil9632 Жыл бұрын
One of the best talk heard about old age, simple but thought provoking. Thanks
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@sasia.m3752
@sasia.m3752 7 ай бұрын
Very useful not only for elders but also for young people who r also to become old. Well done madam Vadayar sasi
@MaryMatilda
@MaryMatilda 7 ай бұрын
❤❤❤
@kknair2314
@kknair2314 Жыл бұрын
75 വയസുള്ള ഞാൻ 50 km ദിവസവും ബൈക്കോടിച്ച് ഒരു Eng: Collegeൽ പഠിപ്പിയ്ക്കുന്നുണ്ട്. 22 വയസിൽ Jawa bike ഓടിച്ചിരുന്നപ്പോഴത്തേ അനുഭൂതിയിൽത്തന്നെയാണ് ഇപ്പോഴും Bike ഓടിയ്ക്കുന്നത്. വീട്ടുകാരും നാട്ടുകാരും സുഹൃത്തുകളും എന്നേ നിരുത്സാഹപ്പെടുത്തുന്നുണ്ട് ഞാൻ വകവയ്ക്കാറില്ല. ചിലപ്പോൾ ചിന്തിയ്ക്കാറുണ്ട് ഞാൻ ചെയ്യുന്നത്‌തെറ്റാണോയെന്നു. എന്തായാലും മുന്നോട്ടു തന്നെ.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@SunilKumar-pk1cf
@SunilKumar-pk1cf 3 жыл бұрын
Very good. Specifically very useful for after 60 .A boosting talk
@marymatilda6080
@marymatilda6080 3 жыл бұрын
Thank you.
@selvarajabraham9608
@selvarajabraham9608 Жыл бұрын
I had a 'chittre' -Kaipattoor kari, was a LPS teacher, but looking at Dr. Metilda, first time I see you, I would love see again and again, I loved my chittre that much, it was difficult to believe she passed away, now I get the feeling there she is speaking, you Dr. look identically same like her! I'm 68 now. So refreshing to listen to you. God bless.
@philomenapj7109
@philomenapj7109 3 жыл бұрын
Valuable points and wonderful presentation, thank you mom. Wishing you a very happy , healthy and wealthy future life 🌺🌺🌺🌺🙏🙏🙏🙏
@marymatilda6080
@marymatilda6080 3 жыл бұрын
Dear Philomina thank you very much.
@sreekalasajeev3236
@sreekalasajeev3236 3 жыл бұрын
Njan innanu madam nte speech kelkkunnath youtube l search cheith bakki vedios kandu ellam valare inspiring anu. Thank you very much👌🏼
@marymatilda6080
@marymatilda6080 3 жыл бұрын
Great to hear from you. Thank you very much. I upload videos every Friday evening. Please subscribe my channel and watch regularly.
@j2tech527
@j2tech527 7 ай бұрын
നല്ല ആശയം പങ്കു വെച്ചതിനു ഒത്തിരി നന്ദി. God bless you 🙏
@sarathkumarpillai5896
@sarathkumarpillai5896 Жыл бұрын
Well addressed the genuine concerns at fag ends of everyone's life.I am in the 70s and to me every hour, days etc is a bonus to me and enjoying every moments extended to me by the Almighty. Pranaam 🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@narayananpallathinkal5245
@narayananpallathinkal5245 Жыл бұрын
T0
@user-uy8li3hz8k
@user-uy8li3hz8k Ай бұрын
🌹🙏25വർഷം പ്രവാസം, എന്നെമാത്രം ഞാൻ മറന്നു. സ്ട്രോക്ക് വന്ന് വലത് വശം... പരിഗണന ഞാൻ പ്രതീക്ഷിക്കുന്നില്ല, പക്ഷേ ഈ അവഗണന അത് അസക്യം, മാം ? 🤔😇😂എന്നെയും encourage ചെയ്തതിന് 👍🙏ഒരുപാടൊരുപാട് നന്ദി. 63വയസ്, 03-5-1961.memory യും ചിന്താശേഷിയും നഷ്ടപെട്ടിട്ടില്ല, 🌹🌹🌹🙏ദൈവ കൃപ. ഏവരെയും സർവ്വശക്തൻ അനുഗ്രഹിക്കുമാറാകട്ടെ.
@user-ez4fz5ki9b
@user-ez4fz5ki9b Жыл бұрын
മാഡം ഞാൻ പോലീസ് സെർവിസിൽ ഉണ്ടായിരുന്ന കാലത്ത് മാഡം എടുത്ത ജന്റർ equality ക്ലാസ് ഇപ്പോഴും ഓർമയിൽ അന്ന് മാഡം മഹാരാജാസിൽ
@MaryMatilda
@MaryMatilda 7 ай бұрын
❤❤❤
@jayanair4424
@jayanair4424 3 жыл бұрын
Chechiye enikku peruthu ishtaayi ketto. Njanum 57 aayi. Iam a teacher so I keep myself busy reading, writing, teaching and talking with young generation.
@MaryMatilda
@MaryMatilda 3 жыл бұрын
Thanks a lot for your feed back. If time permits please subscribe my channel and watch my videos regularly.❤❤🙏
@sylajaremesh3709
@sylajaremesh3709 3 жыл бұрын
I like your video's& inspiration talks of real life..
@lathaep914
@lathaep914 2 жыл бұрын
അടുത്ത് നിന്ന് പറയുന്നതുപോലെ നന്നായി ആകർഷിച്ചു
@SunithaKmalayalamsong
@SunithaKmalayalamsong 2 жыл бұрын
@@lathaep914 AS WE AAÀAAAA WE
@SunithaKmalayalamsong
@SunithaKmalayalamsong 2 жыл бұрын
@@lathaep914 AS WE AAÀAAAA WE
@nazarnejuma4048
@nazarnejuma4048 Жыл бұрын
👍 Thanks
@balookaren
@balookaren 3 жыл бұрын
Hello Matilda Madam, this is the first time I heard your inspiration talk. Very informative talk, thank you. I am your old student at Maharaja's college batch 1988 - 199. You came with us when we went for tour to Trivandrum and Kanyakumari. I am classmate with Salim Babu, Deependran, Bindu Menon, Anitha Kumari. I am Bindumol, now settled in Michigan, USA with family. Very happy to get connected to you. Keep up the good inspiration talks. Very informative 👏 👌.
@MaryMatilda
@MaryMatilda 3 жыл бұрын
Hai Bindu how are you? Sorry for the delay in reply. Hope you are doing well in US. I upload my videos every Friday evening. Please subscribe my channel and watch regularly. My phone no is 9446207452.
@MaryMatilda
@MaryMatilda 3 жыл бұрын
I remember you very well. Salim Babu is in close contact with me.
@hmsngmlps938
@hmsngmlps938 2 жыл бұрын
ടീച്ചർ, very valuble moments കുറെയൊക്കെ പ്രാവർത്തികമാക്കാറുണ്ട്
@sreedharankk1372
@sreedharankk1372 2 жыл бұрын
Old is gold
@vimalamadhavan6804
@vimalamadhavan6804 Жыл бұрын
പ്രയോജനകരമായ കുറെ വാക്കുകൾ. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. വളരെ നന്ദി.
@karatleela6052
@karatleela6052 3 жыл бұрын
Very inspiring and impressive talk Mam. Thank you very much for the beautiful presentation. Expecting more and more. Awaiting your Friday presentation. All the Best Mam.
@marymatilda6080
@marymatilda6080 3 жыл бұрын
thanks a lot.I upload videos every Friday evening.pl watch.
@josephjames4502
@josephjames4502 3 жыл бұрын
Inspiring and beautiful.Thank you Metilda.James Petta.Ex.KSU and Manager (Retd)SBI
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much Joseph james.
@sivank.r2482
@sivank.r2482 10 ай бұрын
i am 66.your words give a good nourishment.👍
@radhakrishnannair1372
@radhakrishnannair1372 3 жыл бұрын
Excellent message.Every one must think that old age is the gold age. When we get old we practice our experience y. u
@marymatilda6080
@marymatilda6080 3 жыл бұрын
thank you for watching my video.
@sasimenon6729
@sasimenon6729 3 жыл бұрын
Metty, I fully agree with you and of course your motivational speech will inspire each and every person who falls to become old age. I have already implemented more in my life as you narrated here. Thanks. A big tribute to Varghese Sir and Ritha Teacher. Sasi, your neighbor.
@marymatilda6080
@marymatilda6080 3 жыл бұрын
Hai Sasi nice to hear from you. Hope you are doing fine. Thanks a lot for the feed back.
@sasimenon6729
@sasimenon6729 3 жыл бұрын
@@marymatilda6080 Yes, we are all fine and at present temporarily staying with our daughter Nimmi and grandson in US. We may return to Kochi by early December, as planned. Now who is staying there in ancestral home? As you may know that we are put up in SRM road, North. Myself and wife already retired from Muscat and pull on peaceful life, son in Bangalore.
@marymatilda6080
@marymatilda6080 3 жыл бұрын
@@sasimenon6729 great to know that you are all doing fine. I am staying at Kundannoor. Next time when you come we should meet. Nobody is staying at Ponnurunni house. Theophine stays at a separate house. Gracy at Edappilly Venus's family at Palarivattom and patricia at Banglore.
@marymathew1894
@marymathew1894 12 күн бұрын
Thank you Mary Matilda
@sajiputhenkudycherian1672
@sajiputhenkudycherian1672 Жыл бұрын
It is a very aspirating talk. It would be beneficial for more listeners. I also got a chance to work in the US as RN after retiring from government service. I can say that I work right now as same as I worked in the early years. Moreover, I am doing BSC nursing in the US as I could not fulfil my study in Kerala, due to my busy schedule and also the concentration was on the studies of children. So, what the teacher says is 100% right and be engaged.
@MaryMatilda
@MaryMatilda Жыл бұрын
🙏🙏❤
@bharathipanicker5782
@bharathipanicker5782 Жыл бұрын
Very valuable message thanks beneficial and simple ❤Bharathi Houston TX
@HashimKadoopadathTalks1
@HashimKadoopadathTalks1 3 жыл бұрын
ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന കൗതുകമാണ് മിസ്സിന്റെ ഓരോ വീഡിയോയും 😊😊😊🙏🙏🙏🙏
@MaryMatilda
@MaryMatilda 3 жыл бұрын
Hashim❤❤❤
@mgsivadasannair9577
@mgsivadasannair9577 3 жыл бұрын
Dear Doctor, Thank you so much for the encouraging and entertaining talk. Keep posting such valuable messages. God bless you
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much. I upload videos every Friday evening.
@balasubramaniumpillai590
@balasubramaniumpillai590 3 жыл бұрын
It's highly appreciated messages and applicable almost all ages and/or levels of the peoples. Congrats 😀
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much for the feed back.
@Liz5019
@Liz5019 3 жыл бұрын
Very inspiring 👌we were batchmates at St Teresa's for UG degree.Still remember you...
@MaryMatilda
@MaryMatilda 3 жыл бұрын
Hai Elizabeth great to hear from you. Where are you now? ❤❤🙏
@reejamohandas7124
@reejamohandas7124 Ай бұрын
വളരെ സന്തോഷം തോന്നി കേട്ടപ്പോൾ 🥰🥰
@gopalakrishnapillai5037
@gopalakrishnapillai5037 Жыл бұрын
It is highly appreciate message, very useful informations those who are like me(77)old age peoples, I will try to implement to my life, thank you lot. 🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@jabbarkalathingal2795
@jabbarkalathingal2795 Жыл бұрын
Good presentation sir thanks,As WHO new circulation16 to 60 youthful stage,60 to 80 middle age&above 80 old age
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@naveenakshanm6166
@naveenakshanm6166 3 жыл бұрын
You are realistic, practical and proud in your ideas really an energy booster to the so called ´old'.
@marymatilda6080
@marymatilda6080 3 жыл бұрын
Thank you.
@shobanashobana7442
@shobanashobana7442 2 жыл бұрын
ഇതു കേട്ടപ്പോൾ പോസിറ്റീവായ കാര്യങ്ങൾ ചെയ്യാൻ പ്ലാൻ ചെയ്തു നന്ദി
@user-mt7ki9nf7i
@user-mt7ki9nf7i Ай бұрын
Excellent message madam. Thanks. I will agreed it.
@gowricherulil9315
@gowricherulil9315 2 жыл бұрын
Very good message madam I am also passing through old age after retirement whatever you said in video I am following to make myself engaged 🙏
@MaryMatilda
@MaryMatilda 7 ай бұрын
❤❤❤
@ambikanair7345
@ambikanair7345 Жыл бұрын
I am 70 yrs old. Enne polullavarku valare nalla karyangalanu paranjathu. I must follow it. Control our angry, eagar, advice etc cheyyan ellavarum sramikkanam. I am also do it. Then we will in peace n santhosh am.
@sudheere8470
@sudheere8470 3 жыл бұрын
The Tips given are very inspiring for those who are nearing at the top of their life path. Congrats.
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much for the positive feed back.
@susheelamohan2757
@susheelamohan2757 Жыл бұрын
താങ്ക്സ് വളരെ ഉപകാരപ്രദമായ വാക്കുകൾ ❤️🙏
@krishnanvadakut8738
@krishnanvadakut8738 2 ай бұрын
Video valare ishtappettu, Madam Thankamani
@anniemathew8808
@anniemathew8808 3 жыл бұрын
Very good presentation. You are right not everyone gets to enjoy it and you should thank God and enjoy the rest of your life. If you are a controlling /critical person, stop this behavior even towards your children let them live their own lives
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much for watching my video and giving positive feed back.
@omanakr730
@omanakr730 Жыл бұрын
Very good, very simple and valuable speech... Thank you so much.. God bless you... 🙏🙏
@elsydevassykutty5880
@elsydevassykutty5880 2 жыл бұрын
Good message Thank you Jesus for the message.. Thank-you for your good message.
@geetharavi1286
@geetharavi1286 Жыл бұрын
Good message
@jyothinandakumar8465
@jyothinandakumar8465 3 жыл бұрын
Watching your video for the first time..Wonderful Presentation..Valuable Information..Valuable Advice..Thank you Doctor/Teacher..
@marymatilda6080
@marymatilda6080 3 жыл бұрын
Thanks Jyothi. Please subscribe my channel.
@kmohanan980
@kmohanan980 Жыл бұрын
Teacher l really appreciate yourtalkwhich l keep in my mind and really inspired by your delivery of good words.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@sathyabhama3223
@sathyabhama3223 3 жыл бұрын
All good suggestions… Old age is not for wheelchair bound and demented
@marymatilda6080
@marymatilda6080 3 жыл бұрын
Thank you.
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
ഞങ്ങൾക്കും ഇതൊക്കെ അറിയണമെന്നുണ്ട് കാരണം നിങ്ങൾ ഉദ്ദേശിക്കുന്ന വയ സന്മാരാണ് ഞങ്ങളും = ഞങ്ങൾ ഇത്തിരി വിദ്യാഭ്സം കുറഞ്ഞവരാ ഇഗ്ളീഷ് പറഞ്ഞാൽ അതിന്റെ മലയ്യാളം കൂടി പറഞ്ഞിരുന്നെങ്കിൽ പേരക്കുട്ടികളോട് അർത്ഥം ചോദിക്കാൻ മെനക്കേടാണ്ടാരുന്നു കാരണം ഞങ്ങൾ പഴേ നാലാം ക്ളാസുകാരാണേ
@madhuribose3871
@madhuribose3871 2 жыл бұрын
Thank you very much your valuable and beautiful presentation. Wishing you a very happy and healthy life 👌🙏🙏
@sosammaaprem4652
@sosammaaprem4652 4 жыл бұрын
Good msg teacher, based on realities.. old age is really blessing from God... when so many buds falling down b4 flowering... The last tip to be calm in our dealings with others, really worth to practise as majority of old people couldnt control their feelings n so lose temper when they cant tolerate mistakes of young generation... Yes i will try to follow ur advice
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much for watching my video and expressing your opinion.
@margaretantony8570
@margaretantony8570 Жыл бұрын
Thank you dear. I am in my early 80 s. Very inspiring talk. I am grateful to my God for giving me this old age.
@madhunair8906
@madhunair8906 Жыл бұрын
Enjoyed well. Very comprehensive and simple message anyone can understand clearly. Younger generation can also must listen to your lively talk to get a feel that they should think an old age is waiting for them too so that they can prepare themselves in order to adjust their future to have a young feeling in the coming years. Thank you
@aishabeevi8050
@aishabeevi8050 3 жыл бұрын
സൂപ്പർ ആണ് ട്ടൊ..retired ആയി..ഇനീ ഇതുപോലെ ഒക്കെ ചെയ്യണം....
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much.
@santhakr2010
@santhakr2010 Жыл бұрын
മെറ്റിൽസ ടീച്ചർ ഞാൻ ഒരു 65 വയസ്സുള്ള ഒരു റിട്ടയേർഡ് Good tips.Thank you Madam.
@babytho.4006
@babytho.4006 Жыл бұрын
Nice presentation… Old age can be enjoyed by staying healthy and inspired. Aging healthy is the best.. Stay healthy, food as medicine, exercise, sleep, gulp plenty of water, keep friends and be active to maintain friendship…. Do your things that you like….
@vimalavijayan3786
@vimalavijayan3786 2 жыл бұрын
നല്ല അറിവ് thanku teacher 🌹🌹🌹
@chris895
@chris895 Жыл бұрын
We all have to leave one day....just keep this in mind..irrespective of whzt we made here.. if we do I think we all can do good for one another....I am in my 40s
@MaryMatilda
@MaryMatilda Жыл бұрын
❤️❤️
@philominamathews3749
@philominamathews3749 2 жыл бұрын
Very inspiring.feeling very happy to know such useful and valuable information for old people like me.Thank you very much .
@MaryMatilda
@MaryMatilda 7 ай бұрын
❤❤❤
@bobank2975
@bobank2975 Жыл бұрын
വളരെ സന്തോഷം തോന്നുന്നു മാഡത്തിന്റെ സംഭാഷണം കെട്ടിട്ടു.
@janardhanankodaghat367
@janardhanankodaghat367 4 ай бұрын
ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്, വാർദ്ധക്യത്തിൽ നമ്മുടെ സ്നേഹ വാത്സല്യങ്ങൾ മറ്റുള്ളവർക്ക് ഒരിക്കലും ഒരു ബാധ്യതയാവരുത്
@nirmalageorge9136
@nirmalageorge9136 2 жыл бұрын
Next speech l become more beneficial I presume. Thank.u for yr valuable words.
@IndiraTm-tx9ug
@IndiraTm-tx9ug 7 ай бұрын
എനിക്ക് 74 vayasayi കുട്ടികൾ എന്നെ ഒരുപാടു avaganikkarundu.. ചിലപ്പോൾ എന്തിനാ ജീവിക്കുന്നത് എന്ന് തോന്നും ഒറ്റക്ക് എവിടെയെങ്കിലും ഒറ്റക്കു താമസിച്ചാൽ എന്ന് തോന്നും
@omanaroy8412
@omanaroy8412 3 жыл бұрын
നന്ന് വളരെ നന്നായിട്ടുണ്ട് നല്ല സന്തോഷം തോന്നുന്നു , കേട്ട് കഴിഞ്ഞപ്പോൾ... നന്ദി
@MaryMatilda
@MaryMatilda 7 ай бұрын
❤❤❤
@prasannaprasanna4289
@prasannaprasanna4289 Ай бұрын
വളരെ നല്ല ഒരു ക്ലാസ് നല്ല മെസേജ്
@firoscp7950
@firoscp7950 2 жыл бұрын
Every episode is really priceless.. Thankyou so much M'aam for your effort
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@jayaiyer1874
@jayaiyer1874 Жыл бұрын
What you said is very true.i got so inspired that I will follow these rules to be active in the old age
@pathysarasu7931
@pathysarasu7931 3 жыл бұрын
So apt and true. So much to relate to and very educative. We follow all her points already she said what are my thoughts too. Very eloquent and simple🙏👌
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much.
@rajisethu1900
@rajisethu1900 2 жыл бұрын
Enikk valare ishtapettu thank you teacher♥️♥️♥️
@MaryMatilda
@MaryMatilda 7 ай бұрын
❤❤❤
@sreekalaprabhavathyamma6291
@sreekalaprabhavathyamma6291 3 жыл бұрын
വളരെ പ്രചോദനാത്മകം❤️
@marymatilda6080
@marymatilda6080 3 жыл бұрын
❤🙏
@sharmilasherin9217
@sharmilasherin9217 3 жыл бұрын
Aadhyamazhi kanunndan eechanal anik. Othiri ishtamayi chindich pravrthikkanund 48 vayassund. Endey barthavindey groopil ninnan kanunnad
@marymatilda6080
@marymatilda6080 3 жыл бұрын
വളരെ നന്ദി.
@jacobjacob669
@jacobjacob669 Жыл бұрын
Dear Madam, I don't know whether u see my comment, Bcz I saw this video only two years after u posted. I think in this video u r really talking about the mental upgradation of rich people. Plz try to say something about a person who lost the love from his very near community , his carrier (failed due to mental disappointment) and worked hard to achieve something. But all in a vain. Now in an old age negaleted by all.
@sugathanmk4343
@sugathanmk4343 Жыл бұрын
മാഡം, എനിക്ക് 70+ പ്രായം, വളരെ സന്തോഷം തോന്നി, കുറെയൊക്കെ ആ വഴിക്കാണ്, ഇന്നലെ കുട്ടികളുടെ കൂടെ ലഹരിവിരുദ്ധ ജാഥയിൽ പങ്കെടുത്തു, അവക്ക് ക്ലാസ്സ്‌ എടുത്തു, ഞങ്ങൾ cuckoo's nest, രണ്ടു പേർ മാത്രം വീട്ടിൽ, ചില അകന്ന കണ്ണികൾ വിളക്കിച്ചേർക്കാൻ ആകുന്നില്ല... എന്തു ചെയ്യണം...
@shobhageorge6968
@shobhageorge6968 10 күн бұрын
Very good message 👍 Thanks Madam 🙏
@catherinejoy7077
@catherinejoy7077 Ай бұрын
നന്ദി. നല്ല advise 🙏
@honeyshiju2858
@honeyshiju2858 2 жыл бұрын
Dear madam Your advice is valuable for average and above average people.(average ...education wise and financial wise etc )
@prabhamanikamalolbhavan5258
@prabhamanikamalolbhavan5258 Жыл бұрын
വളരേ സന്തോഷവും ആത്മവിശ്വാസവും നൽകുന്നു. 😊👍
@abdulkarim-es6kj
@abdulkarim-es6kj Ай бұрын
Very good presentation. Thank you.
@kandaswamypalghatsubramani7939
@kandaswamypalghatsubramani7939 2 жыл бұрын
Very useful and inspiring advice, that I forget to follow, thanks sister to lead a peaceful life.
@ambikatmanickam3456
@ambikatmanickam3456 2 жыл бұрын
I LIKE THIS VEDIO SISTER
@rajannair8744
@rajannair8744 Жыл бұрын
Verygood
@kvkkuruva1480
@kvkkuruva1480 3 жыл бұрын
നല്ല സാരോപദേശങ്ങൾ !
@MaryMatilda
@MaryMatilda 3 жыл бұрын
❤🙏. Thank you.
@rajanpa5394
@rajanpa5394 3 жыл бұрын
Thank you for your useful advice.
@marymatilda6080
@marymatilda6080 3 жыл бұрын
You are welcome.
@rajalakshmipanicker5968
@rajalakshmipanicker5968 Жыл бұрын
Enikku valare eshtapettu E prabhashanam.thank you.
@radhakrishnant1298
@radhakrishnant1298 3 жыл бұрын
എന്തായാലും വളരെ ഉപകാരപ്രദം. ഈ ദേവോ ഭവ
@marymatilda6080
@marymatilda6080 3 жыл бұрын
Thank you very much.
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 79 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 1,4 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 79 МЛН