Healthy Aging : 6 Tips to Happy and Successful Aging | Malayalam Motivation | Dr. Mary Matilda

  Рет қаралды 192,153

Mary Matilda

Mary Matilda

Күн бұрын

We go through different phases of life right from infancy to old age. There is no way to predict which phase of our lives will be our last. One thing we are certain of in life is that we will leave this world one day. If a person gets a chance to enter old age it is the last phase of his/her lifespan. Such a thought typically drains our energy and prevents us from engaging in many activities. It is possible to enjoy some of your most rewarding decades in the second half of your life. There is no doubt that your hair grows grayer and your face lines up more. But as you age, you may become more confident. Your wisdom and patience grow. Healthy aging requires care for both your physical and mental health. Here Dr Mary Matilda shares six ways to become better and better in old age. A beautiful quote she shares with senior citizens is "the last impression is the lasting impression".
#healthyaging #agingwell #MaryMatilda #oldage
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB)
For training enquiries please contact: stayinspired.training@gmail.com
+919388605198

Пікірлер
@shamlabeegum5854
@shamlabeegum5854 Жыл бұрын
Daily മാഡത്തിന്റെ ഓരോ വിഡിയോസ് കാണാൻ ശ്രമിക്കാറുണ്ട്. ഭയങ്കര പോസിറ്റീവ് എനർജി ആണ്. Thank you maam. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏. ആഴ്ചയിൽ രണ്ട് വീഡിയോസ് എങ്കിലും ഇടണം മാഡം. കണ്ടത് തന്നെ വീണ്ടും കാണും മിക്കവാറും. ഏറ്റവും അടുത്ത പ്രിയപ്പെട്ട ആരോ പറഞ്ഞു തരുന്നത് പോലെയാണ് തോന്നുന്നത്. ഒരിക്കൽ പോലും കണ്ടിട്ടില്ല എങ്കിലും. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട് 😍😍love you ടീച്ചർ ❤❤❤
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️🙏
@vamikaapramod8374
@vamikaapramod8374 6 ай бұрын
17:08 17:10 17:10 17:11
@abrahamchacko7323
@abrahamchacko7323 2 ай бұрын
Thankyoumam,
@premamanoharan7613
@premamanoharan7613 Ай бұрын
Madam, positive energy U r great
@ashaaji1978
@ashaaji1978 Ай бұрын
ഏറെ പ്രയോജനം ഒരു ക്ലാസ്സ്‌ കൊടുക്കാൻ ഏറെ ഉപകാരപ്പെടും 👍 ഇഷ്ട്ടം ❤️
@aarvind3901
@aarvind3901 9 ай бұрын
Hi teacher, I am a lawyer I made my husband to write down a will in his diary as his mother is a typical mother in law with partiality to her daughter. Mother in law is 81 year old and keep praising the second daughter inlaw who is a doctor and stays in London. I keep shuttling from Chennai to take care of mother in law , but she keeps me down always
@MaryMatilda
@MaryMatilda 3 ай бұрын
Don't allow the outer world put you down
@salimponnampadikkal9503
@salimponnampadikkal9503 Ай бұрын
Thks 4 ur valuable speach❤
@georgejoseph3244
@georgejoseph3244 Жыл бұрын
ഒത്തിരി സ്നേഹത്തോടെ റ്റീച്ചറെ ഞങ്ങളുടെ നാട്ടിലേക്കും ,സ്കൂളിലേക്കും സ്വാഗതം ചെയ്യുന്നു. സാൻജോ ജോർജ്, സെൻമേരീസ്‌ പബ്ലിക് സ്കൂൾ , നാകപ്പുഴ🙂
@MaryMatilda
@MaryMatilda Жыл бұрын
നേരിൽ വന്നു പരിചയപ്പെടുമല്ലോ.
@asharnair8113
@asharnair8113 Жыл бұрын
മാഡം താങ്കളുടെ നിരീക്ഷണങ്ങൾ എന്റെ കാഴ്ചപ്പാടുകളുമായി ഒരുപാട് ചേർന്നു നിൽക്കുന്നു. എല്ലാം വളരെ perfect ആയ അഭിപ്രായങ്ങൾ. കുറച്ചു കാലം കൂടി കഴിഞ്ഞാൽ ഞാനും ഈ സ്റ്റേജിലൊക്കെ എത്തും. അപ്പൊ ഇതൊക്കെ പ്രയോജനപ്പെടും 👍👍👍
@MaryMatilda
@MaryMatilda Жыл бұрын
❤❤🙏
@p.chandrasekharannair6908
@p.chandrasekharannair6908 Жыл бұрын
വളരെ ഹൃദ്യമായിട്ടുള്ള പ്രസന്റേഷൻ എത്ര കേട്ടിരുന്നാലും മടുപ്പു തോന്നാതെ ഇരുന്നു കേൾക്കുന്ന സംഭാഷ ണ ചാതുരി ഇതു പോ ലെ ഒത്തിരി പ്രഭാഷണ ങ്ങ ൾ കേൾക്കാൻ താല്പര്യം❤❤❤
@MaryMatilda
@MaryMatilda 3 ай бұрын
@@p.chandrasekharannair6908 ❤️❤️❤️
@sheejasivadas5616
@sheejasivadas5616 5 ай бұрын
പ്രായമായവർക്കും, പ്രായമാകാൻ പോകുന്നവർക്കും..... അതെനിക്കിഷ്ട്ടായി 👍🏻👍🏻. Vdo 👍🏻👍🏻👍🏻
@LizzyKuruvilla
@LizzyKuruvilla 2 ай бұрын
Very correct
@meenakshikuttyv533
@meenakshikuttyv533 2 ай бұрын
I really appreciate the timely and valuable message, Madam. It was exactly what I needed to hear. Thank God! I wish you continued success in your service.
@damodarane5617
@damodarane5617 Жыл бұрын
വീണ്ടുവിചാരത്തിൻ സമയമായെന്ന് ഓർമ്മിപ്പിച്ചതിൽ നന്ദി.
@MaryMatilda
@MaryMatilda Жыл бұрын
❤❤❤❤
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm 25 күн бұрын
Thank,you,teacher,for,the,valuable,information,
@lalithams4394
@lalithams4394 Жыл бұрын
നല്ല ടോപ്പിക്ക് 👏വീഡിയോ അതി ഗംഭീരം 👏എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👏ഒരായിരം അഭിനന്ദനങ്ങൾ 👌💐അവതരണം വളരെ നന്നായിരുന്നു 👏മാഡത്തിന് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏എന്റെ ചിന്ത ഗതി യും ഇത് പോലെ ആണ്. മാഡം പറഞ്ഞതിനോട് നുറു ശതമാനം യോജിക്കുന്നു 👏നമ്മൾ ഈ നിമിഷത്തിൽ വളരെ സന്തോഷത്തോട് കൂടി ജീവിതം നയിക്കുക 👏നന്ദി 👏നമസ്കാരം 👏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@cnvasanthavasantha5957
@cnvasanthavasantha5957 3 ай бұрын
True meaningful message for every senior citizens.... Thank you madam ❤
@MaryMatilda
@MaryMatilda 3 ай бұрын
@@cnvasanthavasantha5957 ❤️❤️❤️
@Arathyko96
@Arathyko96 Жыл бұрын
Ee topic ne Patti ethrayum bhangi aayi aarum paranjittilla.sathyamayum ennu ethokke thanne aanu ellavarum face cheyyunnath. Super teacher 👍👍🙏🙏🙏🙏🙏❤️
@ignatiusjacob5491
@ignatiusjacob5491 Жыл бұрын
Thanku madam for your useful and practical tips for the elderly.
@brigitemmanuel4507
@brigitemmanuel4507 Жыл бұрын
Thanks I am an old lady eighty above aretired teacher you are very correct i practice 😢😢many things you have said and somewhat happy go on God bless you
@MaryMatilda
@MaryMatilda 3 ай бұрын
@@brigitemmanuel4507 ❤️❤️❤️
@VijayKumar-bf7gf
@VijayKumar-bf7gf Жыл бұрын
I THANK YOU VERY MUCH DR.MARY MATILDA FOR HAVING GIVEN A WONDERFUL INFORMATION WHICH WILL BE OF GREAT HELP TO AGED PEOPLE. MAY GOD BLESS YOU AND YOUR FAMILY.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@naveenakshanm6166
@naveenakshanm6166 Жыл бұрын
Correct information is given by our teacher. The point about spending money is very true. Old people are used by clever people for getting money. Thanks
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@mathewpopandampurath2828
@mathewpopandampurath2828 Жыл бұрын
Thank you dear teacher for your comprehensive views on Healthy Ageing.
@MaryMatilda
@MaryMatilda Жыл бұрын
Thanks a lot.
@vijayakumarpillai4563
@vijayakumarpillai4563 Жыл бұрын
Love you teacher Ml
@omanaroy1635
@omanaroy1635 Жыл бұрын
Dear Mary Metilda mam...nalla ponnu polulla vakkukal.... വീണ്ടും വീണ്ടും കേൾക്കേണ്ട ഒരു പോസ്റ്റ്... വളരെ നന്ദി
@MaryMatilda
@MaryMatilda Жыл бұрын
Merry Xmas❤️❤️
@saigamanoj1949
@saigamanoj1949 Жыл бұрын
Very valuable points to remember. Not only for aged, but for youngsters too
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@SJK96
@SJK96 Жыл бұрын
Very informative and inspiring ❤🎉.thank you ❤️
@lathasajeev7382
@lathasajeev7382 Жыл бұрын
Thanks mam🙏
@ssrreedhar
@ssrreedhar Ай бұрын
Tyou very much madam.. So helpful...please consider to limit the duration to less than 10 minutes.This will ensure more viewers.To cover all points on a subject you can do in one or two videos with a gap of one month or some days which you can decide.However your video is effective.T you once again
@idicullavarghese4279
@idicullavarghese4279 Жыл бұрын
Me a retired man.man/retired. Very useful message. God bless you
@preethanp9067
@preethanp9067 Жыл бұрын
ഇത്രയും നല്ലൊരു വീഡിയോ ഇതു വരെ കണ്ടിട്ടില്ല.. ഹൃദ്യമായ അവതരണം...Thanks
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@vpsheela894
@vpsheela894 Жыл бұрын
Very very good thank you chediyum valarthi Kure padangalum varchu palishavangikkathe loan koduthum chedikal freekoduthum ezhithiyum vayichum kanakku koottiyum kurachum irikkumbol ente poraimakal enikku thanne kandupidikkan sadikkunnu.
@lekhap5418
@lekhap5418 Жыл бұрын
ടീച്ചർ,വളരെ ഇഷ്ടപ്പെട്ട വീഡിയോ, എല്ലാവരും തീർച്ചയായും കാണേണ്ടത് 👌❤️🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@marykuttypj1892
@marykuttypj1892 Жыл бұрын
Super teacher. എനിക്കിപ്പോൾ അത്യാവശ്യമായിരുന്ന വാക്കുകൾ thank u mam🙏🙏🙏
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
മനശ്ശാന്തി ജീവിതാനന്ദം എന്നുമുണ്ടാവട്ടെ
@taiphotography7803
@taiphotography7803 3 ай бұрын
അതി ഗംഭീര വാക്കുകൾ,ഈ വാക്കുകൾ ഉൾക്കൊണ്ട്‌ ജീവിക്കാൻ നാം ശ്രമിക്കണം
@AbbasM.M
@AbbasM.M 9 ай бұрын
അബ്ബാസ്. ജീവിതം പല അനുഭവങ്ങളുടെയും പിന്തുടർച്ചയാണ്. അതു പഠിച്ചു കൊണ്ട് ജീവിച്ചാൽ ജീവിതത്തിന്റെ ഓരോ നിമിഷവും സ്വർഗ്ഗതുല്യമായ അനുഭവമാക്കി മാറ്റാൻ ആർക്കും സാധിക്കും.
@radham1566
@radham1566 Жыл бұрын
വളരെ നല്ല മെസേജ്. നന്ദി മാഡം
@SaniManavalanDevassy
@SaniManavalanDevassy Жыл бұрын
പ്രവചിച്ചാൽ തെറ്റുന്ന ഒന്നാണ് മനുഷ്യ ജീവിതം എന്ന് ഓർമ്മ നമ്മുക്ക് വേണം ഇന്നലെ നാം എന്തായിരുന്നുവെന്നതിലല്ല നമ്മുടെ ചെറിയ ' ജീവിതത്തിൽ നാം നിരാശരാകാതെ മനം മടുക്കാതെ നമ്മുടെ കർമ്മങ്ങളിൽ വ്യാപൃതരാകുക നാം നമ്മുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അവയെ വളർത്തുന്നുവെങ്കിൽ നിങ്ങൾ ഒരിക്കലും തളരുകയോ പരാജിതരാവുകയോ ഇല്ല.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@mollyantony6708
@mollyantony6708 Жыл бұрын
Adipoly
@SaniManavalanDevassy
@SaniManavalanDevassy Жыл бұрын
@@mollyantony6708 ❤
@cnvasanthavasantha5957
@cnvasanthavasantha5957 3 ай бұрын
True speech.....❤ very nice ​@@MaryMatilda
@rajagopalkurup428
@rajagopalkurup428 Жыл бұрын
Very valuable information .
@shehashareef5876
@shehashareef5876 Жыл бұрын
Aadhyamellaam njan Matilda ma'm ennaa paranjirnnadh...pinne pinne ende Mary amma ennaayi..sherikkum ammaye pole thanne ...love you so much..God bless you🙏🥰
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@MuraleedharanPv-v2n
@MuraleedharanPv-v2n 10 күн бұрын
Very useful video. Thanks madam.
@pcgeorge4447
@pcgeorge4447 Жыл бұрын
I am 83, Rtd Forman, Central Govt. I like your comments very much. Thankyou.
@santhinips1576
@santhinips1576 Жыл бұрын
വളരെ പ്രയോജനം ആണ് എല്ലാവർക്കും ഈ വീഡിയോ. Thankyou teacher.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@annammaak8569
@annammaak8569 Жыл бұрын
Congratulations for your knowledge
@subramanianm9830
@subramanianm9830 2 ай бұрын
Teacher enikku 71 vayassunde njan eppolum 40nte manassikavasthyilnu njan very happy anue
@sabithashaji5994
@sabithashaji5994 Жыл бұрын
Dear Ma'am. The 6 points mentioned by U in this video were very enlightening & very apt. Your presentation style is excellent !!!!!!
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@rubyvarghese4204
@rubyvarghese4204 Жыл бұрын
നല്ല അറിവുകൾ. നന്ദി.
@viswanathanrn5444
@viswanathanrn5444 Жыл бұрын
മാഡം നല്ല ഒരു വീഡിയോ. വളരെ simple ആയി അവതരിപ്പിക്കുവാൻ സാധിച്ചു
@rusha7263
@rusha7263 Жыл бұрын
Excellent information for all the ages.
@sreelal98
@sreelal98 Жыл бұрын
ഒട്ടും മടുപ്പുളവാക്കാത്ത, വസ്തു നിഷ്ഠമായ, ഒരു മാതൃകാദ്ധ്യാപികയുടെ പ്രബോധനമായി അനുഭവപ്പെട്ടു.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@balachandrann.p510
@balachandrann.p510 4 ай бұрын
N.P.Balachandran,advocate. Thank you very much. I have heard all the videos. They are very good and throw much information. May I request you to send more such videos.
@MaryMatilda
@MaryMatilda 4 ай бұрын
You are welcome
@celinababumathew4949
@celinababumathew4949 Жыл бұрын
Very good spech.
@lizzammakoshy3146
@lizzammakoshy3146 Жыл бұрын
excellent video. valuable points
@marynaidu5685
@marynaidu5685 4 ай бұрын
Very motivational speech.
@MaryMatilda
@MaryMatilda 3 ай бұрын
@@marynaidu5685 ❤️❤️❤️
@tomjones4884
@tomjones4884 Жыл бұрын
you just said what I thought .. you know the walk of life
@josephmppaulose5761
@josephmppaulose5761 Жыл бұрын
A well studied teacher .congrats your systematic explanation of what is life in aged period. 🎉🎉🎉
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@rachelvarghese3732
@rachelvarghese3732 Жыл бұрын
Thank you madam.🎉
@nalinivijayan8288
@nalinivijayan8288 2 ай бұрын
Thank you madam. Very beautifully explained.
@dhanamdhanmbalan2889
@dhanamdhanmbalan2889 2 ай бұрын
Thank you madam.very meaningful advice. we listen to your talk and try to do like that
@mohaep7391
@mohaep7391 9 ай бұрын
ഒത്തിരി നന്ദി 🙏വളരെ നല്ല വിഡിയോ 🥰🥰🥰
@neelakantang5680
@neelakantang5680 Жыл бұрын
cheerful, encouraging, inspiring and very informative
@remadevi513
@remadevi513 Жыл бұрын
Good video. Insightful. Good reminder that always, at any age, there is room for improvement
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@Kathreenajose
@Kathreenajose Жыл бұрын
Thanks sr.your very good advice.God blessyou.
@ambikac4888
@ambikac4888 Жыл бұрын
മാഡം ന് നന്നി പറയാൻ എനിക്ക് വാക്കുകളില്ല.. ഒരുപാട് ഇഷ്ടപ്പെട്ടു.. ദൈവം അനുഗ്രഹിക്കട്ടെ..
@MaryMatilda
@MaryMatilda Жыл бұрын
❤👍❤
@MrJohnPanakal
@MrJohnPanakal Жыл бұрын
Thank you so much Mettilda madam for your nice and inspiring words. God bless you 🤣👍
@vincentki5972
@vincentki5972 Жыл бұрын
Very good advice
@breghunath1060
@breghunath1060 Жыл бұрын
​@@MaryMatildaAA
@k.k.ponnappan1403
@k.k.ponnappan1403 2 ай бұрын
It’s a very inspiring speech I will follow your advice seriously thank you
@sreekumarig6599
@sreekumarig6599 Жыл бұрын
Good one maam.
@surendranpillair3985
@surendranpillair3985 2 ай бұрын
The most inspiring speech. Dear teacher expecting further more...... . 19:59
@jewels8561
@jewels8561 Жыл бұрын
Very very great information.......
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@racheljose4039
@racheljose4039 Жыл бұрын
A very informative and useful talk. Thank you very much.
@kanakamak9933
@kanakamak9933 2 ай бұрын
Very good message
@artlia7599
@artlia7599 Жыл бұрын
Thank u teacher....Video kanumbol athmaviswasam oke varunnu...Iniyum video pratheeshikkunnu.god bless u 👍
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@BLACK_ADAM2031
@BLACK_ADAM2031 Жыл бұрын
Very valuable information 🎉
@blaisyphilip5290
@blaisyphilip5290 3 ай бұрын
Thanks 👌👌God bless 😇 ❤❤
@sanujaissac2431
@sanujaissac2431 Жыл бұрын
Thank You Ma'am for your valuable message. Really inspiring.
@MaryMatilda
@MaryMatilda Жыл бұрын
You're most welcome ❤️❤️
@mercygeorge4849
@mercygeorge4849 Жыл бұрын
Really valuable message, congras
@premamanoharan7613
@premamanoharan7613 Ай бұрын
Very good advice valuable msg
@ranistephen8200
@ranistephen8200 Жыл бұрын
Excellent talk...💐💐💐
@MaryMatilda
@MaryMatilda Жыл бұрын
Many many thanks❤️❤️👍
@jayarajan5405
@jayarajan5405 2 ай бұрын
Really valuable class.May God bless you ❤❤❤
@ushak.g587
@ushak.g587 3 ай бұрын
Ante amma paraju tharunnath kelkkune poleya njan mam nte oro episode um kaanune.... 🙏🙏🙏
@indirakumarig
@indirakumarig Жыл бұрын
Thank you for your inspiring speech🙏🙏
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@gopalankk5871
@gopalankk5871 Жыл бұрын
Many thanks. this message is a precious gift
@sajigcckwt
@sajigcckwt Жыл бұрын
May God Bless you and use you to motivate many !!!
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@ransimathew4222
@ransimathew4222 Жыл бұрын
Vedio.... അതിഗംഭീരം....... ❤️❤️♥️ Big salute...... Madam...❤❤❤❤
@hassannadparamp6994
@hassannadparamp6994 3 ай бұрын
Very informative and motivating speech useful for youngsters too.Nice presentation.🎉
@abrahamkurien4654
@abrahamkurien4654 Жыл бұрын
Very good presentation madam
@sreelathaseela5850
@sreelathaseela5850 Жыл бұрын
നന്ദി ടീച്ചറെ . ഒരു പാട്ഇഷ്ടമായി. ഉപകാരവും ആയി.
@prasannaav3004
@prasannaav3004 Жыл бұрын
Thank you madam,for your excellent message
@MaryMatilda
@MaryMatilda Жыл бұрын
❤❤👍
@hajaraali903
@hajaraali903 Жыл бұрын
Appreciate your Selection of topics🙏🙏❤️
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@jayashreekonnanath4561
@jayashreekonnanath4561 Жыл бұрын
Very super messages...
@gracyantony6203
@gracyantony6203 4 ай бұрын
Thank you somuch for your inspiring talk.
@navaneethamvlogs5588
@navaneethamvlogs5588 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👏👏👏😍😘🫂😄
@p.rramachandransvlog9313
@p.rramachandransvlog9313 Ай бұрын
Excellent
@MaryMatilda
@MaryMatilda Ай бұрын
@@p.rramachandransvlog9313 ❤️❤️❤️
@mercycharley6026
@mercycharley6026 Жыл бұрын
നല്ല video. Thanks
@SreelathaNS
@SreelathaNS Жыл бұрын
Hi Mam,As usual a wonderful vedio.Shared it to all my groups. 💗💕💕
@MaryMatilda
@MaryMatilda Жыл бұрын
Thanks for sharing❤️❤️
@geetapillai6625
@geetapillai6625 Жыл бұрын
എനിക്കും വളരെ ഇഷ്ടപ്പെട്ടു നന്ദി
@komalavally3880
@komalavally3880 Ай бұрын
Thank you teacher ❤❤
@nadiyaa3704
@nadiyaa3704 4 ай бұрын
🥰🥰 E colour sari teachere sunnariyakittund✨✨😘😘😍😍tnqq teacher❤️❤️❤️
@saralanair9716
@saralanair9716 Жыл бұрын
Very valuable comments 🙏 really appreciate you 🌹🌹🌹
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@santhapremnath1278
@santhapremnath1278 Жыл бұрын
Very good advice.Thank you so much. May god bless you dear.🙏🙏🥰🥰
@padmanabhanpv4140
@padmanabhanpv4140 Жыл бұрын
മാഡത്തിന് ഇപ്പോൾ എത്ര പ്രായമുണ്ട്... എങ്കിലും അസാമാന്യം 🙏
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@MaryMatilda
@MaryMatilda Жыл бұрын
66
@padmanabhanpv4140
@padmanabhanpv4140 Жыл бұрын
@@MaryMatilda congrats mam 🙏
@subhashinip9840
@subhashinip9840 Жыл бұрын
Thank you so much for giving valuable information to us .Everythìng very correct.My hearty congratulations Madam .
@JosephTK1
@JosephTK1 Жыл бұрын
Very Good Professor
@seemavijayakumar5448
@seemavijayakumar5448 7 ай бұрын
Mam.... ഇത് വളരെ ഉപകാരപ്രദം .🙏💐🥰
@manjupareek6569
@manjupareek6569 6 ай бұрын
The best talk ❤
@georgemattappallilthomas2413
@georgemattappallilthomas2413 Жыл бұрын
കൊള്ളാം വളരെ informative ആയിരിക്കുന്നു
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@sherlyjaison7617
@sherlyjaison7617 Жыл бұрын
Thank you very much for this wonderful message. 🌹
@MaryMatilda
@MaryMatilda Жыл бұрын
❤❤❤
@mollyjohnson7125
@mollyjohnson7125 7 ай бұрын
Thank you maam 👍🏻
@sara4yu
@sara4yu 6 ай бұрын
Very important message.Thankyou so much Madam.
@premalethatr5104
@premalethatr5104 10 ай бұрын
So Great Mam. Thank you so much.
@GeorgeT.G.
@GeorgeT.G. Жыл бұрын
good message to elders
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@sugunarajan9561
@sugunarajan9561 3 ай бұрын
Your videos are too good ma'am, very helpful
@annammaak8569
@annammaak8569 Жыл бұрын
6th point is very important
@jasminekhader3645
@jasminekhader3645 Жыл бұрын
Thank you Mam for your inspirational speach ❤️
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 115 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 2,4 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН