പകരം വെക്കാൻ ആകാത്ത അതുല്യനായ പ്രതിഭ. ഈശ്വരൻ മലയാളത്തിനു തന്ന വരദാനം!!!വേദനയോടെ ഞങ്ങൾ അങ്ങയെ ഓർക്കും 🌹🌹🌹
@muhammedibrahim543 Жыл бұрын
അതുല്യ കലാകാരൻ.. മറക്കില്ലൊരിക്കലും കലയെ സ്നേഹിക്കുന്ന മലയാളികൾ ഇദ്ദേഹത്തെ. അർഹതപ്പെട്ടവിധത്തിൽ അംഗീകാരം ലഭിക്കാതെ മണ്മറഞ്ഞുപ്പോയ പ്രിയപെട്ട രാജാപ്പെട്ടനെ ആദരവോടെ സ്മരിക്കുന്നു. 🌹🌹🌹❤️🙏
@krishnankp33527 күн бұрын
എന്റെ 17 വയസ് സമയത്താൻ ആദ്യമായി പാറടി കേൾക്കുന്നധ് വാതാപിയുടെ പാറടി VDരജപൻ എന്ന അതുല്യ കലാകാരണ്ടേ മണ്മറഞ്ഞു പോയി വളരെ ദുഃഖം ഉണ്ട്
@khalidrahiman3 жыл бұрын
VD രാജപ്പൻ ചേട്ടൻ ഇന്നും പകരം വെക്കാനില്ലാത്ത അതുല്യനായ കലാകാരൻ, അദ്ദേഹത്തിന് പഠിക്കാൻ ശ്രമിച്ചവർ പോലും പിന്നീട് വല്യ സെലബ്രിറ്റികളായി.
@thomasaj-hr4zp Жыл бұрын
Xc
@thomasaj-hr4zp Жыл бұрын
Xc
@thomasaj-hr4zp Жыл бұрын
Xxx to be in a
@thomasaj-hr4zp Жыл бұрын
Xcsb
@kalamvettoor58683 жыл бұрын
ഇതുപോലുള്ള നല്ല മനുഷ്യരെ നമുക്ക് എന്നിനി കാണാൻകഴിയും.കൊഴിഞ്ഞു പോയ വസന്തമേ പ്രണാമം 🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🌹❤🙏
@madhucherappethu60743 жыл бұрын
പെഗ്, ഊറ്റി കൊടുത്തിയിട്ടുംണ്ട്
@prramachandran15083 жыл бұрын
@@madhucherappethu6074chemparatihi
@sasidharanpankajakshan17703 жыл бұрын
Eex
@radhakrishnankv33439 ай бұрын
രാജപ്പൻ. ചേട്ടനെ. ഒരിക്കലും. മറക്കാൻ. കഴിയില്ല. 🙏🏻. 🙏🏻. 🙏🏻. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹.
@Manojkp-ci9jo Жыл бұрын
പാരഡി ഗാനങ്ങളുടെ ചക്രവർത്തി. ടെലിവിഷനും മൊബൈലും ഒന്നും ഇല്ലാത്ത കാലത്ത് ടേപ്പ് റെക്കോർ വെച്ച് ഇദ്ദേഹത്തിന്റെ ഹാസ്യ കഥാപ്രസംഗം പല തവണ ആവർത്തിച്ച് കേൾക്കുമായിരുന്നു. ഒത്തിരിയിഷ്ടമുള്ള കലാകാരൻ. സിനിമയിൽ ഉണ്ടെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിക്കാതെ മൺമറഞ്ഞുപോയി. എങ്കിലും ഇഷ്ടപ്പെടുന്നവർ മറക്കില്ലൊരിക്കലും. ഈ അതുല്യ കലാകാരന്റെ വിടവ് നികത്താനാകാതെ തുടരുന്നു. ഓർമ്മയ്ക്കു മുമ്പിൽ പ്രണാമം🌹
@pradeeptkkonni15 күн бұрын
ഒറിജിനലിനെ വെല്ലുന്ന പാരഡിഗാനങ്ങൾ ❤
@joseachayan77403 жыл бұрын
💓💓💓🙏🙏🙏 വിനയവും കഴിവും ഒത്തിണങ്ങിയ ആ കാലഘട്ടം ഞങ്ങളെ കുടുകുടെ ചിരിപ്പിച്ചു കടന്നു പോയ കലാകാരൻ
എൻറെ ചെറുപ്പകാലത്തെ ഓർമ്മകൾ ഇദ്ദേഹത്തിൻറെ ഓരോ കാസറ്റിലെ പാട്ടും കേൾക്കാൻ ഭയങ്കര സന്തോഷം തോന്നും
@ramakrishnan-hh2rw10 ай бұрын
😊 😊😊
@christopherphilip00072 жыл бұрын
അമിത മദ്യപാനം തകർത്ത ഒരു വ്യത്യസ്ത കലാകാരൻ...
@jayachandranr4705Ай бұрын
മദ്യപാനം മാത്രം ആകണമെന്നില്ല
@purushothamankpkannan15173 жыл бұрын
ഒരു പ്രത്യേകതയുള്ള കലാകാരൻ.നമ്മളുടെ മനസ്സിൽ എപ്പോഴും ഉണ്ടാവും.
@indirathulaseedharan28502 жыл бұрын
Pp6
@rasheedkothanganattu7824 Жыл бұрын
ഇന്നത്തെ തലമുറയുടെ തീരാനഷ്ടം. വി. ഡി. രാജപ്പൻ സാർ. പാരഡിയെജനപ്രിയമാക്കിയ വലിയപ്രധിഭാധനനായ കലാകാരൻ. അദ്ധേഹത്തിന്റെ ചിലപാരഡിഗാനങ്ങൾ ഒറിജിനലിനേപ്പോലും മികച്ചതായിരുന്നു. അമിട്ട് ചികയുന്നസുന്ദരിഅങ്ങനെയൊരുപാട് ഹാസ്യകഥാപ്രസംഗങ്ങൾ. ഈകാസെറ്റ്(ഓഡിയോ കാസെറ്റ്) ഇറങ്ങുന്ന നേരത്ത് പ്രമുഖകാസെറ്റുകളൊക്കെ റിലീസ്മാറ്റിവക്കാറുണ്ട്. ഇദ്ധേഹത്തിന്റെകാസറ്റുകൾക്കായിരിക്കും വിപണിഡിമാൻ്റ്. മലയാളിഇദ്ധേഹത്തെകഴിവിനൊത്ത് അംഗീകരിച്ചില്ല എന്നതൊരുയാഥാർത്ഥ്യമാണ്. ❤❤❤❤
@aneeshprabhakaran141 Жыл бұрын
പകരം വെയ്ക്കാൻ, ഇല്ലാത്ത... കലാകാരൻ 🙏🙏🙏🙏🙏🙏🙏
@mk8410mk3 жыл бұрын
ഇദ്ദേഹത്തിന്റെ അമിട്ട് എത്ര പ്രാവശ്യം കേട്ട്
@sajikumar58713 жыл бұрын
😂😭😭😭 🌹🌹🌹🌹 ആത്മാവിന് നിത്യശാന്തി നേരുന്നു..
@jayarajpv19392 жыл бұрын
പാരഡിപാട്ടുകളുടെ കുലപതി... സ്വന്തം പാത തീർത്ത മഹാൻ....
@prajeeshkuttananan2833 жыл бұрын
മഹാനായ കലാകാരൻ
@anandmkd2182 Жыл бұрын
അതി മനോഹരമായ പാട്ടു് എന്താ സുഖം കേൾക്കാൻ
@jayarajpv1939 Жыл бұрын
ഗൃഹാതുരത്വം ഉണർത്തുന്ന പരിപാടി... ചെറുപ്പകാലം ഓർമ്മ വരുന്നു... T V യോ mobile ഓ ഒന്നുമില്ലാതിരുന്ന കാലം.. Tape recorder ആയിരുന്നു അന്നത്തെ താരം.. നാട് മുഴുവൻ ഓടി നടന്നു കൂട്ടുകാരുമായി കളിച്ചു നടന്ന കാലം.. ഓണത്തിന് തൊടികൾ കയറിയിറങ്ങി പൂക്കൾ പറിച്ചു... ഓണത്തിന് കിട്ടിയിരുന്ന ഓണക്കോടി ഏറ്റവും വലിയ സന്തോഷം... ഇന്നെല്ലാമുണ്ട്... പക്ഷെ അന്നത്തെ നിഷ്കളങ്ക ബാല്യവും സ്നേഹവുമില്ല...
@ajikottarathil32043 жыл бұрын
ഒരു സെൻസേഷൻ ആയിരുന്നു ഈ മനുഷ്യൻ ഉത്സവപ്പറമ്പുകളിൽ.... ദൂരെ നാട്ടിൽ കഥാപ്രസംഗം കേൾക്കാൻ പോയി,... ( ഇദ്ദേഹത്തിന് ഒരു ദിവസം പല പ്രോഗ്രാം കാരണം late ആയെ എത്തുള്ളു )രാത്രി തിരിച്ചു വരാൻ പറ്റാതെ.. അവിടെ പറമ്പിൽ കിടന്നുറങ്ങി .. അതി രാവിലെ ഉള്ള ബസിൽ തിരിച്ചു വരുമായിരുന്നു....
@muhammedibrahim543 Жыл бұрын
ആദരവോടെ സ്മരിക്കുന്നു.. 🌹🌹🌹😘❤️
@sajikumar58712 жыл бұрын
ആത്മാവിന് നിത്യശാന്തി നേരുന്നു...
@gopakumar9862 жыл бұрын
ആ സുവർണ്ണാകാലം 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤💞💞❤💞❤💞❤💞❤💞❤💞❤💞❤💞
@aravindannair80933 жыл бұрын
Pranamam sir.Valare dhukham thonunnu e athulya kalakarante vviyogam. Adharanjaligal.
@awa-2483 жыл бұрын
A multi talented artist, nannayi paadunnumundu, paaradiyum kadhaprasangavum... Athinekalipuri vinayamulla prakritham.. 🌹🌹🌹Pranamam
@johnsonka108828 күн бұрын
പിതാവിന്റെ ചേട്ടൻ ജോയ് അപ്പച്ചന്റെ വീട്ടിൽ വെച്ച് രാജപ്പൻ സാറിന്റെ അമിട്ട് കഥാപ്രസംഗം കേട്ട ഓർമ്മകൾ.. ലെജൻഡ് 🙏🌹❤️
@abeesmoosa27503 жыл бұрын
മനസ് കോരിത്തരിക്കുന്ന സംഗീതം .
@shalinikoshy20692 жыл бұрын
ചെറുപ്പകാലത്തു കേൾക്കുന്ന പാട്ടുകാരൻ കാണാൻ പറ്റി. നല്ല പാട്ടുകൾ
@kgsivaprasad23563 жыл бұрын
എന്തുകൊണ്ടോ എന്തോ ഞാൻ ഇതുകേട്ട് അറിയാതെ കരഞ്ഞുപോയി... സത്യം...!!!
@eastmanmg88017 ай бұрын
സത്യം മനസിനെ വല്ലാതെ വേദനിപ്പിച്ചു
@dworld31255 ай бұрын
സത്യം....ഞാനും...
@abdulssalamct90933 жыл бұрын
പാരഡിയുടെ പിതാവ്
@sureshkumark26722 жыл бұрын
25 വർഷം മുൻപുള്ള ഗ്രാമീണ ജീവിതം ഇദ്ദേഹത്തിന്റ വരികളിൽ ഉണ്ട്.
@nitheshkumarnarayanan92823 жыл бұрын
PAKARAKKAARAN ILLAATHA.. PAARADIYUTEY CHAKKRAVARTHI.. ENNUM PRIYAPPETTA VINAYAMULLA ATHULYA KALAAKAARAN.. SREE V. D. RAJAPPANCHETTANU.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@futbolism70683 жыл бұрын
Superb
@AnilKumar-su1hm3 жыл бұрын
എൻ്റെ രാജപ്പേട്ടാ...
@agworld620 Жыл бұрын
മലയാളത്തിന്റെ ആത്‍മനൊമ്പരവും വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോയ ഒരു ഒരു സുഖവും ആണ് v d raajappan
@AnilKumar-su1hm3 жыл бұрын
കലാരംഗത്ത് എറ്റവും ഇഷ്ടപ്പെട്ട വ്യക്തി, മരിക്കാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@ushamohan70303 жыл бұрын
Kk
@jhonsonvargees45953 жыл бұрын
Qrbana
@vipinp78922 жыл бұрын
Marikkaathirikkaan pattillallo
@aramughanmp851 Жыл бұрын
@@ushamohan7030 0p
@ShivanB-s9yАй бұрын
VD chetan oru albutha vekthiyanu 🙏🙏🙏👍😭😭😭
@prajeeshkuttan431625 күн бұрын
അതുല്യ കലാകാരൻ ❣️❣️❣️ വലിയ ഇഷ്ട്ടമായിരുന്നു ഇദ്ദേഹത്തെ 😪
Unbelievable ,that shr.Rajappan sir is no more.Was in the throne of parady songs.
@bennyks1383 Жыл бұрын
My favourite comedian ❤
@vinodpk1144Ай бұрын
പകരക്കാരൻ ഇല്ല 🌹🌹❤️❤️
@SreePrakash-j3e3 күн бұрын
വീഡിരാജപ്പൻ അതുല്യ പ്രതിഭ പ്രണാമം
@abdulla-eh9so Жыл бұрын
രാജപ്പൻ സാറിന് ആദരാഞ്ജലികൾ
@jomsjoy56814 жыл бұрын
Miss u chetta
@gopikv33683 жыл бұрын
🙏🙏🙏❣️❣️❣️❣️
@renjithraghavan90693 жыл бұрын
What a clear and well pronunciation..
@sajijohn10873 жыл бұрын
പാരഡി രാജ 🙏
@dinesannambiar5833Ай бұрын
മലയാളിയുടെ പ്രിയപ്പെട്ട ശ്രീ രാജപ്പൻ ! 1980 കളിൽ ധാരാളം വിദേശപര്യടനങ്ങൾ നടത്തി അക്ഷരാർത്ഥത്തിൽ "ലോകമാകെയുള്ള " മലയാളികളെ ചിരിപ്പിച്ചുവിഴ്ത്തിയ ഈ മഹാപ്രതിഭക്ക് മുന്നിൽ നമിക്കട്ടെ . ഒരിക്കൽ ജർമനിയിലെ ഒരു നഗരത്തിൽ ഇദ്ദേഹത്തിൻ്റെ പരിപാടി കാണാൻ ജർമൻ മലയാളികൾ മാത്രമല്ല, മററു യൂറോപ്യൻ നഗരങ്ങളിൽ നിന്നും മലയാളി കുടുംബങ്ങളെത്തിയെന്നു കേട്ടിരുന്നു . VD യുടെ കല എനിക്കൊരത്ഭുതമാണിന്നും . ആ ഭാവന അത്രക്കുയർന്നതാണ് . കേവലം പാരഡി യായി തോന്നുന്നെങ്കിൽ അതെൻ്റെ വിവരക്കേടാണെന്നേ ഞാൻ കരുതൂ .
@abduljalalnazaruddin75456 ай бұрын
Madhiya മനശിപ്പിച്ച കലാകാരൻ 😢
@mahesh4u6333 жыл бұрын
Immortal VD sir
@NITINJOSEPH-s2h3 ай бұрын
More sweet from original song
@shintomathewmathew7034 жыл бұрын
പ്രണാമം.. vd rajappan sir
@sageerhydrose84983 жыл бұрын
പ്രണാമം 🙏
@sreekumaralumkada4658 Жыл бұрын
🙏🙏
@artview25483 ай бұрын
🎉🎉🎉ആദ്യം പറയട്ടെ..... ആത്മ പ്രണാമം 😔. . . . . . എല്ലാവരും പറഞ്ഞു കഴിഞ്ഞു 🙏🏼 പക്ഷെ ഒരു പേരടി ആണെങ്കിലും അവസാനം ആ പാട്ടിലെ കഥയിൽ ഭർത്താവ് കള്ളുകുടിയൻ ആണെങ്കിലും ഭാര്യ ഭർത്താവിന് കൊടുക്കുന്ന സ്ഥാനം ഉണ്ടല്ലോ 🙏🏼🙏🏼🙏🏼 അത് ദൈവത്തിന്റെ സ്ഥാനം ആണ്, പലപ്പോഴും ഇന്നത്തെ സ്ത്രീകൾ മറന്നു പോവുന്നതും ഇതൊക്കെ തന്നെയാണ്,, ,,,
@RajanRamakrishnan-vm5tv3 ай бұрын
😢😢😢😢😢😢😢😢😢❤VD R
@sasims55163 жыл бұрын
Heart felt condolences 🙏
@ContinentalYogaReach3 жыл бұрын
ചേട്ടാ നമിക്കുന്നു
@ramank87158 ай бұрын
Raman
@rafeekstu65364 жыл бұрын
ഇന്നും ഉണ്ടായിരുന്നെങ്കിൽ.
@mohandasms80573 жыл бұрын
🙏🙏🙏🙏🙏🙏
@abhilashmaninalinakshan32733 жыл бұрын
RIP ❤🙏
@kmskaria2160 Жыл бұрын
Sadharanakarude kalakaran. Great.
@Sujith-uy8yu5 ай бұрын
♥️♥️♥️♥️♥️
@georgemathew84553 жыл бұрын
👍👍👍
@johnpius46724 ай бұрын
അതുല്യ പ്രതിഭ 🙏🙏🙏
@prajeeshm59863 жыл бұрын
Legent
@thomascheriyan37933 жыл бұрын
This is good parody song. New parody makers sould learn from this artist.
@SreepathyKariat8 ай бұрын
Parady പ്രസ്ഥാനത്തിന്റെ മുത്തപ്പൻ ആണ് വിഡി രാജപ്പൻ സാർ