വേദംഎന്നാൽ അറിവ് ആണ് അറിവ് ഉണ്ടായതിനുശേഷമാണ്,ഭാഷയുണ്ടായത്,എന്നത്,വ്യക്തമല്ലേ?🎉🎉🎉
@balagopalant.sprabhu75413 жыл бұрын
Very good. Simple introduction.Kindly explain why Atharva veda does not get the importance of the Trayi.
@samskrithaparichayam21423 жыл бұрын
👃
@SureshKumar-yw4fm7 ай бұрын
വേദങ്ങളിൽ പ്രണവേദം എവിടെ ? പ്രണവേദത്തെക്കുറിച്ച് പരാമർച്ചു കണ്ടില്ല
@hariharang91923 жыл бұрын
👌
@samskrithaparichayam21423 жыл бұрын
👃
@SajiSNairNair-tu9dk7 ай бұрын
🤔👉world kaleidoscope 🕵️
@tgsnairkarthika3 жыл бұрын
Very nice .Kindly tell us the meaning of സോമം. വളരെ തറ്റിദ്ധാരണ ഉണ്ടാക്കുന്ന വാക്കായതിനാലാണ്
@samskrithaparichayam21423 жыл бұрын
സോമംഎന്നവാക്കിന് കാണുന്ന അർഥങ്ങൾ--ആകാശം, സ്വർഗം, കഞ്ഞി, സോമയാഗം, ചന്ദ്രൻ,വൈശ്രവണൻ, ഉത്തരദിക്കിന്റെ അധിപതി, യമൻ,വായു,അഷ്ടവസുക്കളിലൊരാൾ,അമൃത്, രശ്മി,ജീവൻ,ശിവൻ, സുഗ്രീവൻ, ഒരു പർവ്വതം, കർപ്പൂരം,സോമവള്ളി,സോമനീര്,കാർകോകിൽ
@tgsnairkarthika3 жыл бұрын
@@samskrithaparichayam2142 Very many Thanks
@iindusonline5 ай бұрын
@@samskrithaparichayam2142 എടൊ മനുഷ്യാ ശുദ്രൻ വേദം ഓതാൻ പാടില്ല. നമ്പുതിരി വേദം വ്യാഖ്യാനിച്ചത് പമ്പര വിഢിത്വമാണ് . താൻ നമ്പുതിരി നക്കിയത് പറയാതെ തനിക്ക് വേദശ്ലോകം നേരിട്ട് മനസി ലാക്കാൻ പറ്റിയത് മാത്രം പറയു. സമ്സ്കൃതം എന്ന വാക്കിൻ്റെ ഇംഗ്ലീഷ് കാർ കൊടുത്ത വ്യാഖ്യാനം ആണ് ശരി.👇 സമ്സ്കൃതം = സമം + കൃതം സമം = തുല്യം കൃതം = ഏകം (ഒന്ന്) അതായത് ഒറിജിനൽ സംസ്കൃത ഭാഷക്ക് ഒരു വാക്കിന് ഒരു അർത്ഥം മാത്രം ഉള്ള പ്രത്യക ഭാഷയാണ് സംസ്കൃതം കൃതം = ഒന്ന് ദ്വാപരം = രണ്ട് തൃേതം = 3 ചത്വരം = 4 സത്യം =5 (പെൻ്റൊ ഇവിടെ സോമം എന്ന വാക്ക് തെറ്റാണ് അതിൻ്റെ ഒറിജിനൽ ഉച്ചാരണം "ഹോമം " എന്നാണ് ' വേറേ അർത്ഥങ്ങൾ ഒന്നും ഈ വാക്കിന് ഇല്ല. മനു വാചാരി അദ്ദേഹത്തിൻ്റെ യജ്ഞ പുറയിൽ ഇരുന്ന് അയം ഉരുക്കി അടിച്ച് ഷെയിപ്പ് ചെയ്ത് ട്യൂൾസും, യന്ത്രഭാഗങ്ങളും നിർമിക്കുന്നതാണ് അത്. ഇത് മലയാളത്തിൽ പറഞ്ഞാൽ ഹോമം എന്നത് ഇരുമ്പ് പഴുപ്പിക്കുന്ന ഫോർജിംങ്ങ് വർക്കാണ്. ( വേദം പ്രാർത്ഥനാ ഗ്രന്ഥം അല്ല. പ്രപഞ്ചത്തിൻ്റെ ടെക്നിക്കൽ തിയറികൾ ആണ് വേദം.
@KusumamPM-ip7wb6 ай бұрын
ഈ വേദങ്ങൾ എവിടെ കിട്ടും. ഓൺ ലൈൻ ൽ ഉണ്ടോ
@samskrithaparichayam214210 күн бұрын
പുരാണപുസ്തകങ്ങൾ വില്ക്കുന്ന ബുക് സ്റ്റാളിൽ ലഭ്യമാണ്.മഹാക്ഷേത്രങ്ങളുടെ സമീപം ബുക് സ്റ്റാൾ ഉണ്ടാകാറുണ്ട്
@asethumadhavan88936 ай бұрын
Om Namo Narayanaya
@jyothikumar1262 жыл бұрын
ഭാഷയാണോ ആദ്യം ഉണ്ടായത് വേദം ആണോ ആദ്യം ഉണ്ടായത്
@samskrithaparichayam21422 жыл бұрын
ഇന്നത്തെ രൂപത്തിലുള്ള വേദം ഭാഷയുണ്ടായ ശേഷമാകൂമല്ലോ ലഭിച്ചത്.
@jyothikumar1262 жыл бұрын
@@samskrithaparichayam2142 അപ്പോൾ മനുഷ്യന്റ് അബദ്ധം അഭിപ്രായം കാലത്തിന്റെ മാറ്റാം എല്ലാം ചേർത്ത് പുസ്തകം ഉണ്ടാകും...
@jyothikumar1262 жыл бұрын
@@samskrithaparichayam2142 ഇന്നത്തെ രൂപത്തിലുള്ള വേദാത്തിന് മുൻപ് വേദം ഉണ്ടെങ്കിൽ അത് പഠിപ്പിക്കാൻ സംസാരിക്കാൻ ഭാഷ വേണം... ഭാഷയിൽ അക്ഷരം,ശബ്ദം,സ്വരം,ഉച്ചാരണം, അർത്ഥം, വാക്കുകൾ, വേണം.. വേദാത്തിൽ അനാവധി വസ്തുക്കളെ കുറിച്ച് പറയുന്നും.. എഴുതാൻ തുടങ്ങും മുൻപ് ഭാഷ ഉണ്ടായിരുന്നു... ഭാഷ ഉണ്ടായിട്ട് വേദം ഉണ്ടായി , ചിന്തിക്കുക
@pmthrivikramanputhumana458210 ай бұрын
ആയൂര്‍വ്വേദവും ഇതില്‍ പെടേണ്ടതല്ലെ?
@kumarankutty275510 ай бұрын
ഇതിൽപ്പെട്ടതുതന്നെയാണ് ആയൂർവ്വേദം. ആയൂർവ്വേദം, ധനുർവ്വേദം, അർത്ഥവേദം, ഗാന്ധർവവേദം, സ്ഥാപത്യവേദം (Architecture) എന്നിവ വേദത്തിന്റെ ഉപവേദങ്ങൾ ആണ്.
@samskrithaparichayam214210 ай бұрын
ആയുർവേദം,ധനുർവേദം,ഗാന്ധർവേദം(സംഗീതം )തുടങ്ങിയവ പ്രത്യേക വേദങ്ങളായി പരാമർശമുണ്ട്,ഇവയെ ഉപവേദങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാഭാരതം പഞ്ചമവേദം ആണ്
@kumarankutty275510 ай бұрын
@@samskrithaparichayam2142 Sariyaanu.
@RameshTP-m6d5 ай бұрын
@@samskrithaparichayam2142 വേദങ്ങളിൽ ശിവനല്ലേ ഏറ്റവും ശക്തമായ ദൈവം?!!!!!!
@tree41967 ай бұрын
വേദം പഠിപ്പിച്ചു കൂടെ...?🤔 എന്തുകൊണ്ടാണ് ഇത് പഠിപ്പിക്കാത്തത്...😷
@iindusonline6 ай бұрын
വേദം പഠിപ്പിക്കാൻ പറ്റില്ല. അത് എല്ലാം വ്യാസനാൽ നശിപ്പിച്ച് വൈഷ്ണവ മതം കേറ്റി തർജ്ജിമ നടത്തി. " പഞ്ചഗ്രന്ഥം " ആണ് വ്യാസൻ നശിപ്പിച്ചത്. ചാതുർവർണ്ണം എന്ന പഴയ വൈഷ്ണവ മത പൂജാരിമാർ വേദങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുപിടിച്ചിരിക്കുകയാണ്. ഒറിജിനൽ വേദം ബ്രിട്ടണിൽ സൂക്ഷിക്കുന്നുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ B നിലവറയിൽ ഉണ്ട്. അത് പ്രാർത്ഥനാ ഗ്രന്ഥമല്ല. ടെക്നിക്കൽ തിയറികൾ ആണ്.
@RameshTP-m6d5 ай бұрын
@@iindusonlineനിങ്ങള്ക്കെങ്ങനെ അറിയാം?!!!!!
@samskrithaparichayam214210 күн бұрын
എല്ലാവരും പഠിക്കുന്നത് നല്ലതാണ്
@gamingwithpraveen29162 ай бұрын
ഇയാൾക്ക് പ്രണവ വേദത്തെ പറ്റി അറിയില്ല അല്ലേ അറിയില്ലെങ്കിൽ പഠിക്കണം