വേദനാജനകം... തക‌ർന്ന വീട്ടിൽ നിന്നും ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു

  Рет қаралды 386,851

asianetnews

asianetnews

Күн бұрын

വേദനാജനകം... തക‌ർന്ന വീട്ടിൽ നിന്നും ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു
#WayanadLandslide #Mundakkai #Chooramala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #meppadi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 141
@deepakdelights7357
@deepakdelights7357 Ай бұрын
രക്ഷാപ്രവർത്തകർക്ക് നന്ദി❤ നിങ്ങൾ ചെയ്യുന്ന കഷ്ടപ്പാട് ഞങ്ങൾ കാണുകയാണ്
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct Ай бұрын
പ്രകൃതിയുടെ സംഹാരതാണ്ഡവം..മനുഷ്യർ വെറും നിസ്സഹായൻ...കാഴ്ചകൾ ഭയാനകം.ഹൃദയഭേദകം..നമുക്ക്ചെയ്യാവുന്നതിന് പരിമിതികളേറെയാണ്..മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ....എല്ലാം നഷ്ടപ്പെട്ടവരുടെ ദുഖത്തിൽ എന്റെ മനസ്സിനും ഇടംതരിക ......നിസ്സഹായനായ ഒരുമനുഷ്യസ്നേഹിയുടെകാഴ്ചയിൽമനസ്സിലേറ്റ വേദനയുടെ. കുറിപ്പുകൾ.........
@johnyjoseph9025
@johnyjoseph9025 Ай бұрын
Quarry നടത്തി കാശുണ്ടാക്കിയവരും ഇതെല്ലാം കാണുന്നുണ്ടാകുമല്ലോ
@user-yh8op2cj4i
@user-yh8op2cj4i Ай бұрын
എല്ലാം മനുഷ്യരും സന്മനസ്സുള്ളവർ ആവണമെന്നില്ല....
@archanac159
@archanac159 Ай бұрын
Nmml veedum kettidavum avshym illathe undkune kurchl pootti kolm
@bijoypillai8696
@bijoypillai8696 Ай бұрын
അദാനി യുടെ വനത്തിലെ ക്വാറി... ആരെങ്കിലും വിരലനക്കാൻ ധൈര്യപ്പെടുമോ ??
@TipsandTips5830
@TipsandTips5830 Ай бұрын
ഒരു കൂട്ടം മനുഷ്യർ അവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടി ഭൂമിയുടെ സന്തുലനാവസ്ഥ തകർത്തു. അത് മഹാ ദുരന്തമായി നിസ്സഹായരും ദുർബലനുമായ ജനങ്ങളിൽ പതിച്ച് അവരുടെ ജീവനും ജീവിതവും പ്രതീക്ഷകളും തകർന്നു പോയി. ഇതിന്റെ എല്ലാം ഫലം..
@Achu.krishna7
@Achu.krishna7 Ай бұрын
ഈ situvations ഒക്കെ നാളെ നമ്മൾക്കും സംഭവിച്ചു കൂടെ 🥹
@archanac159
@archanac159 Ай бұрын
Oru kootm alla ella manushyarum utharavaadi an
@ashwininikhil
@ashwininikhil Ай бұрын
​@@Achu.krishna7urul pottum enn munkootti paranjirnnuu ellarodum maaranum paranjuu palarum maarii but bakki illavar avde thanne ninnu kore aalkkarkk confidence aayirnnuu ,kore per vid poovuanel njngalum pootte paranju avde thanne ninnuu ! Maaran chance kittiyathayirunnuu ithre aalkkarde jeevan engilum kittiyeneee🥺😔
@TipsandTips5830
@TipsandTips5830 Ай бұрын
എല്ലാ ദുരന്തവും ദുരിതവും സംഭവിക്കുമ്പോൾ എല്ലാവരും അതേപ്പറ്റി ഓർക്കും ചിന്തിക്കും കുറച്ചു നാൾ കഴിയുമ്പോൾ എല്ലാത്തിന്റെയും തീവ്രത കുറയും അതോടെ എല്ലാരും എല്ലാം മറക്കും. എല്ലാം പഴയതുപോലെ പ്രവർത്തിക്കാൻ തുടങ്ങും. യഥാർത്ഥ നഷ്ടം ദുരന്തം സംഭവിച്ചവർക്ക് മാത്രം. കാരണം അവർക്ക് ഇനിയൊരു അതിജീവനം സാധ്യമല്ല. നാളെ മറ്റൊരു കൂട്ടരുടെയും ഈ ദുരന്താ അവസ്ഥയാണ് കാത്തിരിക്കുന്നത്..
@radhikamr2075
@radhikamr2075 Ай бұрын
അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽപ്പിന്നെ ഇവർക്ക് മാറാൻ വയ്യായിരുന്നോ. ഞാൻ വിചാരിച്ചു ഉരുൾപൊട്ടൽ മുൻകൂട്ടി അറിയാൻ പറ്റത്തില്ലെന്നു. ഇത് അവരുടെ കുറ്റം. കാണുന്നവർക്ക് വിഷമം വരുന്നു.​@@ashwininikhil
@safgapy6468
@safgapy6468 Ай бұрын
നിങ്ങൾ അർജുവുന്റെ വീട്ടകരെ മറക്കല്ലേ ട്ടോ.അവർക്ക് വേണ്ട സഹായം വേണം
@afi2053
@afi2053 Ай бұрын
എന്താ ഇപ്പൊ അവിടുത്തെ അവസ്ഥ ഒന്നും പറയുന്നത് കേൾക്കുന്നില്ല
@binnymanu7513
@binnymanu7513 Ай бұрын
കാണാൻ പറ്റാത്ത അവസ്ഥ എന്ത് ചെയ്യാന്നാണ്😢
@abuanees7626
@abuanees7626 Ай бұрын
😭😭 കണ്ട് നിൽക്കാൻ പറ്റാത്ത അവസ്ഥ 😢
@sambhuvijayan5594
@sambhuvijayan5594 Ай бұрын
വിളിച്ചാൽ വരാൻ ഒരു ദൈവവും ഇല്ല ഒരു സൂപർ ഹീറോസും ഇല്ല ഇവരൊക്കെ തന്നയാണ് ദൈവം.....സങ്കികൾ, ഞമ്മന്റെ ആൾക്കാർ, ക്രിസങ്കി എവിടെപ്പോയി എല്ലാവരും?..ദൈവം ഒന്നും ഇല്ല. അവസാനം നമ്മൾ ഒരുമിക്കുക തന്നെ ആയി...ഇനി ഇടുക്കി ഡാം കൂടെ ഉണ്ട്😢
@jaimyandrew8100
@jaimyandrew8100 Ай бұрын
Very true
@sathyanarayananthirunelly1315
@sathyanarayananthirunelly1315 Ай бұрын
കഴിഞ്ഞ പ്രാവിശ്യം ഉരുൾപൊട്ടിയപ്പോൾ കുറച്ചു ദിവസം ഇതിനെപ്പറ്റി പറഞ്ഞു കൊണ്ടിരുന്നു. പിന്നെ അതൊക്കെ നാം മറന്നു ... ഇതും അതുപോലെ ആവരുത് ഇനി വയനാട്ടിൽ ഇങ്ങനെ ഒരു വാർത്ത കേൾക്കാൻ ഇടവെ രാതിരിക്കെട്ടെ എന്ന് പ്രാർത്ഥിക്കാം ...എല്ലാ മതവിശ്വാസികളുടെയും ദൈവത്തോട്....
@AbdulAzeez-vt4ht
@AbdulAzeez-vt4ht Ай бұрын
തിരച്ചിലിൽ നിന്ന് കിട്ടുന്ന വിലപിടിപ്പുള്ള വസ്തുക്കൾ അതത് വേക്തികൾക്ക് (രക്ഷപ്പെട്ടവർ ക്ക് )തിരിച്ചു നൽകുക
@mohammedshafeer5423
@mohammedshafeer5423 Ай бұрын
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ( അത്തരം സന്ദര്‍ഭങ്ങളില്‍ ) ക്ഷമിക്കുന്നവര്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക്‌ വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ ( ആ ക്ഷമാശീലര്‍ ) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക്‌ തന്നെ മടങ്ങേണ്ടവരുമാണ്‌ എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍. (ഖുർആൻ 2:155 157)
@nishadma4822
@nishadma4822 Ай бұрын
😅😅​@optimistic_drmr
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 Ай бұрын
🙏😊 ഹരേകൃഷ്ണ, എല്ലാം പറയുന്നത് ഒന്ന് തന്നെ . എത്ര പരീക്ഷണങ്ങളിലും ആ ചൈതന്യത്തെ തള്ളിപറയാതെ ചേർത്തുപിടിക്കുക. മരണപ്പെട്ട എല്ലാവരുടെയും ആത്മീയ ഉന്നതിക്ക് ആവശ്യമായ ഉത്തമ ജന്മം ലഭിക്കുവാൻ എല്ലാവരും പ്രാർത്ഥന ചെയ്യുക. ഹരേകൃഷ്ണ
@aaa-os3pj
@aaa-os3pj Ай бұрын
Ithu daivathinte pareekshanamaanengil Kai kunjungal enthu cheythittanu. Chevikkallu adich thirikkanam aa myrante..
@INTROVERT-k4c
@INTROVERT-k4c Ай бұрын
Madrasayil ninu divasa kooliyo atho masa kooliyo ithe post cheyaaan😂
@user-yq6ec5vq5k
@user-yq6ec5vq5k Ай бұрын
പള്ളിയും അമ്പലവും മുങ്ങി കിടക്കുമ്പോൾ, മനുഷ്യന് ആശ്രയം മനുഷ്യൻ മാത്രം, "നമ്മൾ എങ്ങനെയും ആ കുടുങ്ങി കിടക്കുന്നവരെ സഹായിക്കു,മരുന്ന്, വസ്ത്രം, ആഹാരം അവർക്കു അതാണ് വേണ്ടത്, എല്ലാ,മിലിട്ടിറി, പോലീസ്, ഫെയർഫോഴ്‌സ്‌, സഹായവും ആയി വരുന്ന സാധാരണ ജനങ്ങൾ,സന്നദ്ധപ്രവർത്തകർ, നിങ്ങൾ, ആണ് ഇപ്പോൾ ദൈവം 🙏🏼🙏🏼🙏🏼
@jithinajithu2701
@jithinajithu2701 Ай бұрын
കാണാനും കേൾക്കാനും കഴിയുന്നില്ല ദൈവമേ 😢😢😢
@deepakdelights7357
@deepakdelights7357 Ай бұрын
പാറ പൊട്ടിക്കൽ, മണ്ണെടുപ്പ് ദയവായി ഗവൺമെൻ്റ് നിരോധിക്കണം. പാവപ്പെട്ട ജീവനുകൾ ഇത്രയും ബലികൊടുത്തത് പോരേ
@bijoypillai8696
@bijoypillai8696 Ай бұрын
അദാനിക്ക് നിയമം ബാധകമല്ല 😅
@suryasquad
@suryasquad Ай бұрын
ഇങ്ങനെയുള്ള അപകടങ്ങൾ നേരത്തെ മനസിലാക്കി ആൾക്കാരെ മാറ്റിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു ടെക്നോളജി ഒക്കെയുള്ള രാജ്യമല്ലേ
@deepakdelights7357
@deepakdelights7357 Ай бұрын
2025 മുതലുള്ള മഴ നമ്മൾ എങ്ങനെ നേരിടും? മറുപടി ഉണ്ടോ?
@ashwininikhil
@ashwininikhil Ай бұрын
Ini engilum maari thamassikkan parayunbo maran ulla manass ella aalukalum kanikkanam vid illengil njngal illa enn paranju kunju makkale adakkam jeevan vech risk edukkaruth🙏🥺
@Kalarani-sy4ol
@Kalarani-sy4ol Ай бұрын
Ivarku vellam food ethichu kodukkane. Liquid food enkilum ,venda samvidhanam cheythu kodukku.
@user-hj5ve6hj6z
@user-hj5ve6hj6z Ай бұрын
My GOD, As a responsible citizen all people of Kerala should take care of one person from this village. Solution: reduce 20% of family expense from a family and donate 10% of it now and balance 10% for their lively hood future
@Riyana-bn7oi
@Riyana-bn7oi Ай бұрын
👍
@deepika4208
@deepika4208 Ай бұрын
Climate observation or prediction oke innovative ചെയ്യേണ്ടതുണ്ട്‌. പിന്നെ ഗാഡ്ഗില്‍ or environmental reports oke wayanadinte ചില area's പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ആണ്. എന്ന്. But ഇത്രയും വലിയ ഒരു ദുരന്തം ആരും തന്നെ പ്രതീക്ഷിക്കാത്ത കാര്യം ആയി. അതാണ് ഇത്രയും മനുഷ്യരുടെ ജീവൻ പോയത്. കടൽ ക്ഷോഭം പോലെ ജനങ്ങളെ മാറ്റി പ്രാപിക്കാന്‍ പറ്റിയില്ല.
@ashwininikhil
@ashwininikhil Ай бұрын
Urul pottunnathinte thale day thannee kuthozhukk ndayiii, ellarodum maaranum paranjuu palarum maarii but bakki illavar avde thanne ninnuu 😔urul pottum ennu paranjappozhengilum ivr maarirnnengii ithre jeevan nashttapedillayirunnuu😢
@Girija-x8v
@Girija-x8v Ай бұрын
എന്തിനാ ഇവരെ ഇത്രയും കഷ്ടപ്പെടുത്തണെ ജെസിബി കൊണ്ടുവന്നു എന്നിട്ട് എന്തുവാ കോൺഗ്രീറ്റ് കഷണങ്ങൾ മാറ്റിക്കൂടെ 🙏🙏🙏🙏😭😭😭😭😭😭
@vaishakk594
@vaishakk594 Ай бұрын
Jcb upayogikunathin oru risk und..
@vijikrishnan9830
@vijikrishnan9830 Ай бұрын
പാലങ്ങളെല്ലാം ഒഴുകി പോയതിനാൽ തത്കാലം ചൂരൽമലയിൽ ബെയ്‌ലി പാലം ഉണ്ടാക്കുന്നുണ്ട് അത് കഴിഞ്ഞാൽ ജെസിബിക്കും മറ്റു രക്ഷാപ്രേവർത്തന വാഹനങ്ങൾക്കും അവിടെ എത്തിപ്പെടാൻ സാധിക്കുകയൊള്ളു
@user-hj5ve6hj6z
@user-hj5ve6hj6z Ай бұрын
Govt skip any extravagant celebration and spending
@user-nj8bm2go1h
@user-nj8bm2go1h Ай бұрын
ഇനിയെങ്കിലും പരിസ്ഥിതി യുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന പ്രവർത്തികൾ ചെയ്യുക.
@nedya2083
@nedya2083 Ай бұрын
🙏🏻
@abrahamgeorge3944
@abrahamgeorge3944 Ай бұрын
Our prayers
@giffyhr3688
@giffyhr3688 Ай бұрын
Very painful 💔😭😭😭 കണ്ടിട്ട് സഹിക്കുന്നില്ല.ഗോഡ്സ് ഓൺ കൺട്രി😭😭😭😭😭💔💔💔💔💔💔💔
@user-hj5ve6hj6z
@user-hj5ve6hj6z Ай бұрын
Celebrities offer their 10% income on charity or they undertake one village
@sanjusful
@sanjusful Ай бұрын
Prayers..... 🙏🙏🙏
@user-ls6fx4hq9c
@user-ls6fx4hq9c Ай бұрын
Rathri msg vannin polum avarik kalavstha moshaman enn parnjit..kanan patnillaaa allaah ivde oke nalla mazhayaa...
@BabithaRajeesh-j3k
@BabithaRajeesh-j3k Ай бұрын
😢😢
@deepakdelights7357
@deepakdelights7357 Ай бұрын
God's own country ആരാണ് ഇങ്ങനെ നശിപ്പിച്ചത് ചിന്തനീയം
@mehzanamolmehzana7559
@mehzanamolmehzana7559 Ай бұрын
Prashnangalilladhe cherita oru mazha peidhaal manninadiyilakappettavare okke kandethan pattule
@gkkalipurayath497
@gkkalipurayath497 Ай бұрын
drone shots അടിപൊളി ... ഒരു കഴുകന്റെ POV പോലെ ...
@ReshmatrPonnu
@ReshmatrPonnu Ай бұрын
😢
@JAGANARABEGAM
@JAGANARABEGAM Ай бұрын
Epoe eathua natuthshuae
@AjmalaV-y8h
@AjmalaV-y8h Ай бұрын
😢
@JessyBiju-tf8ti
@JessyBiju-tf8ti Ай бұрын
😭😭😭😭😭
@shobhanak5166
@shobhanak5166 Ай бұрын
Prakruthil dhuranthanghalude purakil prakruthyallathe matenthnghilum undakumo oralude brain vare mattoral pravarthipikunna kalamanith😮
@Vinu203
@Vinu203 Ай бұрын
💔💔💔🥺🥺🥺 heart breaking
@shantyaneeshshanty165
@shantyaneeshshanty165 Ай бұрын
കുഞ്ഞ്
@cherryblossomandbluejay8590
@cherryblossomandbluejay8590 Ай бұрын
3 thavana mannidinja paristhithi lola pradeshath nadakkunna rakshapravarthanam....swantham jeevane polum vaka vaikkathe aayirangalanu sahayikkan irangi thirichirikkunnath......thozhuthu ponnu sahodarangale ......🙏🙏🙏🙏
@jithuramsheed4240
@jithuramsheed4240 Ай бұрын
JCB airlift
@jayasree8373
@jayasree8373 Ай бұрын
🙏🙏🙏😢😢😢
@JASINM-kj7mp
@JASINM-kj7mp Ай бұрын
😔😔😔😔😔
@sheryecg2699
@sheryecg2699 Ай бұрын
Ente daivame ,ethonnum kanan vayya😢
@user-ol9sb7ii3i
@user-ol9sb7ii3i Ай бұрын
😢Sahiykavunnathilum appuramDaivame ellavareyum Rakshikkane😢
@bincyjohn6774
@bincyjohn6774 Ай бұрын
Rakashapravarthakar 💙🙏🙏🙏🙏🙏
@user-sx3fy9zq4u
@user-sx3fy9zq4u Ай бұрын
Government Aadhiyem Cheyyendathu Ethupolatha Edaghelil Aalukhale. Parppikkaruthue Safty. Aaya Sthalem. Janaghelkku Kodukkanem Aathu. Government Cheyyendatha
@AlbaAbrilAbril
@AlbaAbrilAbril Ай бұрын
ദൈവം ഉണ്ടോ 🤔
@user-sx3fy9zq4u
@user-sx3fy9zq4u Ай бұрын
Sahikkukha Aallathe Aenthu Cheyyaan Pattum
@BahrainBh-o4e
@BahrainBh-o4e Ай бұрын
Barkonor athim parayanm janagalod
@vijilavijila2045
@vijilavijila2045 Ай бұрын
Oh god
@Ichu-c4p
@Ichu-c4p Ай бұрын
അല്ലാഹ് 🤲🤲🤲🤲🤲🤲
@quadpixel
@quadpixel Ай бұрын
Ithrayokke kaatikootiyittum ah daivathinod thanne prarthikunna manushyar pottana ?
@farsukunjon4058
@farsukunjon4058 Ай бұрын
pareekshanangl allah thannukondee irikkum. .
@sreelakshmi4395
@sreelakshmi4395 Ай бұрын
​@@farsukunjon4058അതെന്തായാലും നന്നായി
@quadpixel
@quadpixel Ай бұрын
@@farsukunjon4058 enthinu vendiyan ? Swargathil pokano ? Angane aanel bhoomiyil illatha enthan avde ulle ? Quran'il parayunnath pole Hoorikale kalikkan vendittano namml allahne pedich ivde jeevikunne ? Ithri common sense vekkado
@farsukunjon4058
@farsukunjon4058 Ай бұрын
@@quadpixel swargathil entha ullath ennokke njangalkk ariyaa .. Athil vishwasavum und .. Thanikk illankil vendadoo .. Thaan naragathil pooyi venth aliyado
@farsukunjon4058
@farsukunjon4058 Ай бұрын
@@quadpixel thanikk vishwasam ulla poole thaan jeevikk .. Ente wishwasathil njan jeevichoolaam ..
@jayamanychangarath6135
@jayamanychangarath6135 Ай бұрын
🙏🙏🙏
@PrasadPv-dz3jp
@PrasadPv-dz3jp Ай бұрын
കെട്ടിവലിക്കാൻ എന്ത് കൊണ്ട് ആനയെ ഉപയോഗപ്പെതുന്നില്ല... യെന്ത്രം വരുന്നത് വരെ കാത്തു നിക്കണോ
@keerthanadinesh2288
@keerthanadinesh2288 Ай бұрын
എന്നിട്ട് വേണം ചില ശവങ്ങൾ വരാൻ ആനയെ പീഡിപ്പിച്ചു എന്ന് പറഞ്ഞു വരാൻ
@Safnairb
@Safnairb Ай бұрын
😥😥😥
@shahithabashi6366
@shahithabashi6366 Ай бұрын
അള്ളാ 🤲🤲🤲🤲🤲🤲🤲
@CS_JERY
@CS_JERY Ай бұрын
😢😢🤲
@ManuDevasya
@ManuDevasya Ай бұрын
🥹🥹🥹🥹
@RaziPakkadampalli
@RaziPakkadampalli Ай бұрын
🤲🤲
@Haseena__Hameed.
@Haseena__Hameed. Ай бұрын
😢😢😢😢😢
@sidhikpalakkal957
@sidhikpalakkal957 Ай бұрын
😢😢😢😢🤲🏾🤲🏾🤲🏾🤲🏾
@anuaugustine6178
@anuaugustine6178 Ай бұрын
സന്നദ്ധപ്രവർത്തകർ ആരുടേം ഒന്നും എടുത്തോണ്ട് പോകല്ലേ.
@renjusuresh1711
@renjusuresh1711 Ай бұрын
എന്ത് കമന്റ്‌ ആടോ അവിടെ ആരുടെ എന്ത് എടുക്കാൻ ആണ് അവരും മനുഷ്യർ ആണ് ജീവൻ പണയം വച്ചു അവർ തേടുന്നത് ഒരിറ്റ് ജീവൻ ബാക്കിയായി ആ മണ്ണിൽ ശേഷിക്കുന്നുണ്ടോ എന്നാണ്.... ഒരുപക്ഷെ അവരുടെ ഒന്നും ആരും അല്ല ആ മണ്ണിൻ അടിയിൽ അവർക്കും ഓരോ കുടുംബം ഉണ്ട്‌ എന്നിട്ടും രാപകൽ ഇല്ലാതെ അവർ തേടുക ആണ് കഷ്ടപെടുക ആണ് അതിനിടയിൽ ആരുടെ എന്ത് അവിടുന്ന് എടുത്തോണ്ട് പോകാൻ ആണ്. എനിക്ക് ഈ കമന്റ്‌ കൊണ്ട് എന്താണ് അർത്ഥം ആക്കുന്നത് എന്ന് മനസ്സിൽ ആയില്ല
@susanpalathra7646
@susanpalathra7646 Ай бұрын
യേശുവേ രക്ഷാപ്രവർകരേ കാക്കണേ, രക്ഷാപ്രവർത്തനം വേഗത്തിലാക്കിത്തരേണമേ! കരയാനും പ്രാർത്ഥിക്കാനും മാത്രമേ കഴിയുന്നുള്ളൂ.
@MubeenaMubiibrai
@MubeenaMubiibrai Ай бұрын
😢ya allah 😢😢😢
@GeedaKallancheri-de3xk
@GeedaKallancheri-de3xk Ай бұрын
.🥲🥲🥲🥲🥲
@ThasnizarNizar
@ThasnizarNizar Ай бұрын
Allah
@aboobackersidheeq919
@aboobackersidheeq919 Ай бұрын
😢😭😮
@manikandansanjay3488
@manikandansanjay3488 Ай бұрын
😭😭😭😭😭😭😭😭 தெய்வமே
@afiachu821
@afiachu821 Ай бұрын
🥲🥲🥲🥲
@Nishadpa-g2e
@Nishadpa-g2e Ай бұрын
Kunja 😢😢😢
@muhammadsalah4725
@muhammadsalah4725 Ай бұрын
😂😅
@SunilkumarKumar-h7i
@SunilkumarKumar-h7i Ай бұрын
😂😂😂
@sajithar928
@sajithar928 Ай бұрын
😂😂
@nxtwaggor7633
@nxtwaggor7633 Ай бұрын
😢ninakum verathirikatte
@RazinIchuus
@RazinIchuus Ай бұрын
Correct 😢
@shalygeorge1379
@shalygeorge1379 Ай бұрын
ഇപ്പഴും ഇളിച്ച് കമൻ്റിടാൻ നിനക്ക് മാത്രമെ കഴിയു നിന്നെ നമിച്ചു
@user-ux7zh6qm7l
@user-ux7zh6qm7l Ай бұрын
Emoji മാറിപോയതാകും.
@positivemind6196
@positivemind6196 Ай бұрын
Karanjathaavum
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Ай бұрын
ഞാൻ പഠിക്കില്ല.. എന്നെ പഠിപ്പിക്കാൻ നോക്കേണ്ട
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Ай бұрын
ഞാൻ ഒന്ന് പണിക്കരുടെ അടുത്ത് ഒന്ന് പോയാലോ.. അല്കെങ്കിൽ ഒരു തങ്ങളുടെ അടുത്ത് പോയാലോ.. അല്ലെങ്കിൽ.. ഏതെങ്കിലും. ഒരു ആൾ ദൈവത്തിന്റെ അടുത്ത് പോയാലോ..... എന്ന് ആലോചിച്ചു നികുവാ... ഒരു ഉപദേശം തരുമോ.. പ്ലീസ് 👏
@freddysebastian9513
@freddysebastian9513 Ай бұрын
😢😢
@marottichalmarottichal478
@marottichalmarottichal478 Ай бұрын
😭😭😭
@minibabu6995
@minibabu6995 Ай бұрын
😢😢😢😢
@Chemmu.Uppa.Vlog.
@Chemmu.Uppa.Vlog. Ай бұрын
😭😭😭😭😭
@user-dm5tb2vo4q
@user-dm5tb2vo4q Ай бұрын
😢😢
@myworld-tq7qq
@myworld-tq7qq Ай бұрын
😢
@muthushemimuthu9175
@muthushemimuthu9175 Ай бұрын
😢😢😢
@saranyas6280
@saranyas6280 Ай бұрын
😞
@CS_JERY
@CS_JERY Ай бұрын
😢😢
@simiprem527
@simiprem527 Ай бұрын
😢😢
@SidheequeVp-ke4kz
@SidheequeVp-ke4kz Ай бұрын
😢😢
@user-kd3cw4fq2t
@user-kd3cw4fq2t Ай бұрын
😭😭
@zoroaz564
@zoroaz564 Ай бұрын
😢
@Thanseer868
@Thanseer868 Ай бұрын
😢
@mansoorp151
@mansoorp151 Ай бұрын
😢
@naswihmon3392
@naswihmon3392 Ай бұрын
😢😢😢
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Apple peeling hack
00:37
_vector_
Рет қаралды 52 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 12 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН