വേദനകളെ ഉപേക്ഷിക്കൂ Mahabharatham Srikrishna Talks - LEGENDS OF INDIA Malayalam

  Рет қаралды 132,656

Legend of India Malayalam

Legend of India Malayalam

Күн бұрын

/ @lifechangingideasaffi... നമ്മുടെ legends of India Malayalam എന്ന ചാനലിൽ മ്യൂസിക് കോപ്പിറൈറ് സ്ട്രെയ്ക്കുകൾ വരുന്നുണ്ട്. അതിനാൽ ഒരു ബാക്കപ്പ് ചാനൽ ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ ഇതൊരു അഫർമേഷൻ ചാനലാണ്. ആവശ്യം വരുകയാണെങ്കിൽ ഇത് പ്രധാന ചാനലായിമാറും. അതിനാൽ
''LIFE CHANGING AFFIRMATIONS മലയാളം'' എന്ന ഈ ചാനൽ / @lifechangingideasaffi... എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്യുക. എങ്കിൽ എനിക്ക് നിങ്ങൾക്കുള്ള വിഡിയോകൾ അതിലൂടെ നൽകാൻ സാധിക്കും.
ഭാരതത്തെ ആശയങ്ങൾ കൊണ്ട് സ്വാധീനിച്ച അവതാരജന്മങ്ങൾ അനവധിയുണ്ട്. അവരുടെ അതിശക്തമായ വാക്കുകൾക്കു ആധുനിക സമൂഹത്തിനുതകുന്നവിധം പുനർജീവൻ നൽകുന്ന ചാനൽ ആണ് ഇത്. LEGENDS OF INDIA
വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്, ഷെയർ, സബ്സ്ക്രൈബ് ചെയ്യുക.
#mahabharatham #Sreekrishna #Starplusmahabharath #Bhagavathgeetha #bhagavatgeetha #bhagvatgita #gita #mahabgaratserial #legendsofindia
#shivajyothmedia #thetruth #mahabharatham_malayalam #motivational_speech_malayalam #jyothisham_malayalam #law_of_attraction_malayalam #bhagavad_gita_malayalam

Пікірлер: 253
@legendofindiamalayalam
@legendofindiamalayalam 2 жыл бұрын
kzbin.info/door/51xMQXi51YUuHOVRrmZBrg നമ്മുടെ legends of India malayalam എന്ന ചാനലിൽ മ്യൂസിക് കോപ്പിറൈറ് സ്ട്രെയ്ക്കുകൾ വരുന്നുണ്ട്. അതിനാൽ ഒരു ബാക്കപ്പ് ചാനെൽ ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ ഇതൊരു അഫർമേഷൻ ചാനലാണ്. ആവശ്യം വരുകയാണെങ്കിൽ ഇത് പ്രധാന ചാനലായിമാറും. അതിനാൽ ''LIFE CHANGING AFFIRMATIONS മലയാളം'' എന്ന ഈ ചാനൽ kzbin.info/door/51xMQXi51YUuHOVRrmZBrg എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു സബ്സ്ക്രൈബ് ചെയ്യുക. എങ്കിൽ എനിക്ക് നിങ്ങൾക്കുള്ള വിഡിയോകൾ അതിലൂടെയും നൽകാൻ സാധിക്കും.
@rajanpillaic2865
@rajanpillaic2865 2 жыл бұрын
Hiii
@Nivie123
@Nivie123 Жыл бұрын
.
@valsalaa454
@valsalaa454 Жыл бұрын
രാധേ കൃഷ്ണ ❤
@sanujaps4321
@sanujaps4321 2 жыл бұрын
നിന്നെ കഴിഞ്ഞും വലിയ ഒരു ഗുരു ഈ പ്രപഞ്ചത്തിൽ ഇല്ല കൃഷ്ണ.... 🙏🙏🙏🙏
@manjushas9310
@manjushas9310 2 жыл бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏🙏🙏🙏
@minnaramsv1582
@minnaramsv1582 2 жыл бұрын
കറകറ്റ് സമയം തന്നെ കേൾക്കാൻ സാധിച്ചതിലും ആശ്വാസം തന്നതിനും നന്ദി കൃഷ്ണ!
@kajalgangan4276
@kajalgangan4276 2 жыл бұрын
Same to me
@prasannanair550
@prasannanair550 2 жыл бұрын
Sathyam
@manojm4008
@manojm4008 2 жыл бұрын
സത്യം
@kasileo2850
@kasileo2850 2 жыл бұрын
തീർച്ചയായും 👌
@mayasaji9626
@mayasaji9626 2 жыл бұрын
Athe
@thankammashetty9225
@thankammashetty9225 Жыл бұрын
ഈ സ്വരം തന്നെ മതി മനസിന്‌ കുളിർമ നൽകാൻ. താങ്ക് യു ഹരേ കൃഷ്ണ ❤
@saffaronfighter2538
@saffaronfighter2538 2 жыл бұрын
എന്റെ ഭഗവാനെ ഇന്ന് ഈ വീഡിയോ ഒരു പക്ഷേ ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ കുറച്ചു നാളുകൾക്കുള്ളിൽ ഞാൻ ആത്മഹത്യ ചെയ്യുമായിരുന്നു. എത്ര മനോഹരമായ വാക്കുകൾ.
@legendofindiamalayalam
@legendofindiamalayalam 2 жыл бұрын
മംഗളാശംസകൾ
@valuablechildhood766
@valuablechildhood766 2 жыл бұрын
ellam bhagavante anugraham😍🙏
@sanalkumar7559
@sanalkumar7559 2 жыл бұрын
എന്തിനാ വിഷമിക്കുന്നെ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഒരിക്കലും ഈശ്വരൻ കൈ വിടത്തില്ല
@SaiKrishna-nf1wh
@SaiKrishna-nf1wh 2 жыл бұрын
ഭഗവാന് ഇനിയും എന്തൊക്കെയോ ചിന്തകള് ഉണ്ട് നിങ്ങളെ കുറിച്ച്..നന്മകൾ ഉണ്ടാകട്ടെ
@saffaronfighter2538
@saffaronfighter2538 2 жыл бұрын
@@SaiKrishna-nf1wh 🙏🙏🙏
@revathi1141
@revathi1141 2 жыл бұрын
ഇത്തരമൊരു വേദന എന്നെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് അവിടുത്തെ വാക്കുകൾ കേട്ടത്. ഹൃദയത്തിലേറ്റ മുറിവുകൾക്ക് അതൊരു ലേ പനമായി. എന്റെ വാക്കും പ്രവർത്തിയും തന്നെയാണ് എനിക്ക് ശത്രുക്കളെ കൊണ്ടുത്തരുന്നത്. അങ്ങേക്ക് കോടി പ്രണാമം കൃഷ്ണാ...
@udayarameshnair5619
@udayarameshnair5619 2 жыл бұрын
Valare ശരിയാണ്
@anooplekshmi4760
@anooplekshmi4760 2 жыл бұрын
സത്യം
@ashanidheeshnidheesh6253
@ashanidheeshnidheesh6253 2 жыл бұрын
മുന്‍ജന്മകര്‍മ്മങ്ങള്‍ വേദനതരും നീക്കാന്‍ ഗുരുവായൂരപ്പന് മാത്രമേ കഴിയു...മറ്റുദേവതകള്‍ കലികാലത്തതില്‍ പരിമിതികള്‍ ഉണ്ട്...
@salujasatheesh8787
@salujasatheesh8787 2 жыл бұрын
Enikum
@manjunair8006
@manjunair8006 2 жыл бұрын
Ente avastha
@maneeshmanu3685
@maneeshmanu3685 2 жыл бұрын
താങ്കൾ ചെയ്യുന്നത് വളരെ നല്ലതും നന്മ ഉള്ളതുമായ കാര്യം ആണ്, നിങ്ങളുടെ ഈ സന്മാർഗം കാരണം പലരുടെയും ജീവിതം തിരികെ കിട്ടിയിട്ടുണ്ട് എന്ന് ഉറപ്പാണ്, തുടരുക; കലിയുഗത്തിൽ മനുഷ്യൻ തന്നെ കലി ആകുന്നു എന്ന് കേട്ടിട്ടുണ്ട്, അങ്ങനെ ആകാതെ ഇരിക്കാൻ താങ്കളുടെ പരിശ്രമം 100% വിജയിക്കട്ടെ
@sindhur2471
@sindhur2471 2 жыл бұрын
💯 true .but സാധാരണ ജനങ്ങൾ ആത്മീയമായി ഉയരണം. എന്നാ മാത്രമേ ഇ ങ്ങനെ ചിന്തിക്കാൻ കഴിയൂ
@rajupk3327
@rajupk3327 2 жыл бұрын
ഞങ്ങൾക്ക് വേണ്ടിയും ഞങ്ങളെ പ്പോലഈ വചനങ്ങളിൽ ആശ്വാസം ലഭിക്കുന്നവർക്ക്‌ വേണ്ടിയും, താങ്കളോട് ഞങ്ങൾ നന്ദി പറയുന്നു
@athira_37
@athira_37 2 жыл бұрын
Atpole enneykum epolum boomiyile pole
@ashassusreekitchenloves4855
@ashassusreekitchenloves4855 2 жыл бұрын
വാസ്തവം. 🙏🙏🙏✌️✌️✌️❤️❤️❤️ എല്ലാവരും ഇത് മനസ്സിൽ മനസ്സിൽ ആക്കിയാൽ ഈ ലോകം എത്ര സുന്ദരം 🎈🎈
@anupamaanu6142
@anupamaanu6142 2 жыл бұрын
എന്റെ കൃഷ്ണ എന്തൊരു മോട്ടിവേഷൻ ആണ് ഇത് എന്നെ ഞാൻ അങ്ങിൽ സമർപ്പിച്ചിരിക്കുന്നു 🙏🙏🙏
@legendofindiamalayalam
@legendofindiamalayalam 2 жыл бұрын
കൃഷ്‌ണം വന്ദേ ജഗത് ഗുരും
@chndranvcvc448
@chndranvcvc448 2 жыл бұрын
എനിക്കു ജീവിതത്തിൽ ഇതുവരെ ഒരു ടെൻഷനും ഉണ്ടായിട്ടില്ല മോളുടെയും മേ , എന്റെയും വിവാഹം ഭംഗിയായി കഴിച്ചു എന്തിട്ടും ടെർഷൻ ഇല്ല.കാരണം നമ്മൾ ഭഗവാൻ ന്റെ അടുത്തു നിന്നു വന്നു തിരിച്ചു അവിടെ ക്കും പോകുന്നു..എല്ലാ തീരുമാനവും ഭഗവാനു വിട്ടുക നമ്മൾ നല്ല പോലെ അദ്ദാനിക്കുക ഫലം ഭഗവാൻ തരും . ഓം നമോ നാരായണായ
@HD-cl3wd
@HD-cl3wd 2 жыл бұрын
ഉപദേശം കൊള്ളാം എന്നാലും ഇതു ഫലപ്രദമായി നടപ്പിലാക്കാൻ വളരെ പ്രയാസം ആണ്...
@shajigs1966
@shajigs1966 2 жыл бұрын
അമ്മ എല്ലാമാണ്. എന്റെ കണ്ണാ....🙏🏻🙏🏻🙏🏻🙏🏻❤️
@npnairotp1077
@npnairotp1077 2 жыл бұрын
ആത്മഹത്യയെക്കുറിച്ചു ഞാനും ചിന്തിക്കാറുണ്ട്...ഇതു കേട്ടപ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം...ഓം നമോ നാരായണായ നമ..
@sreelakshmi4662
@sreelakshmi4662 2 жыл бұрын
നമസ്കാരം 🙏🙏 ഭാഗവാനെ എല്ലാവേദനകളും ഞാൻ ആ തൃ പ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏
@rajanm6835
@rajanm6835 Жыл бұрын
ഭജന മാഹാത്മ്യം എത്ര കേട്ടാലും മതിവരില്ല നോക്കു ഭഗവാൻ പുഞ്ചിരിയോടെ ഉള്ളിൽനിൽക്കുമ്പോൾ വെളിച്ചവും മറന്നപോയാൽ അന്ധകാരവും ഭഗവനേ ഉള്ളിൽ വെച്ച് മറന്നുപോകാതനോക്കണ൦
@shilpapp6957
@shilpapp6957 2 жыл бұрын
വരാൻ പോകുന്നത് കലിയുഗ മാണ് എന്നും ആ യുഗത്തിൽ മാനവർ എങ്ങനെ ചിന്തിക്കണം എന്ന് നേരത്തെ പറഞ്ഞു തന്നിരുന്ന് ആ പരമോന്നതൻ 🥰🥰🥰
@vgreenplant1420
@vgreenplant1420 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല.... വലിയ ഒരു സ്വാന്ദനം.... 🙏
@lekhaanu9376
@lekhaanu9376 2 жыл бұрын
വളരെ സത്യമാണ്. നന്ദി.ഭഗവാന്റെ വാക്കുകളായി ഇതിനെ കണക്കാക്കുന്നു 🙏
@Positive_Vibe11
@Positive_Vibe11 2 жыл бұрын
എന്റെ കൃഷ്ണ അങ്ങു ഓരോരുത്തരുടെ ജീവിതം അറിയുന്നപോലെ സംസാരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@manjushas9310
@manjushas9310 2 жыл бұрын
ഓരോരുത്തരുടേയും അന്തർ യാമി കൃഷ്ണൻ
@divyarajesh9332
@divyarajesh9332 2 жыл бұрын
എന്റെ കണ്ണാ. 🙏സത്യമായ വാക്കുകൾ.
@vipinkumar5260
@vipinkumar5260 2 жыл бұрын
ഭഗവാനെ കൃഷ്ണാ 🙏🙏🙏 ഒരുപാട് നന്ദി .....🙏🙏
@dilipnair9823
@dilipnair9823 2 жыл бұрын
ഈ വീഡിയോ എനിക്കുവേണ്ടി ഉണ്ടാക്കിയപോലെ തോന്നുന്നു. വളരെ അധികം നന്ദി.. ഹരേ കൃഷ്ണാ... 🙏🙏🙏
@hejo6937
@hejo6937 2 жыл бұрын
ഭഗവാനെ എന്തിനെയും അതിജീവിക്കാനുള്ള മനസ് നിന്നിലൂടെ ഞാൻ ആർജിച്ചു 🙏🙏🙏
@lekhaanil2354
@lekhaanil2354 Жыл бұрын
ഹരേ കൃഷ്ണാ... 🙏
@ponnumakkal
@ponnumakkal 2 жыл бұрын
കൃഷ്ണാ ഗുരുവായൂർ കണ്ണാ. ആധികളും വ്യാധികളും മാറ്റി രക്ഷിക്കണേ 🙏🙏🙏🙏 എല്ലാവരും സന്തോഷമായിരിക്കാൻ ആഗ്രഹിക്കുന്നു 🙏🙏🙏
@kasileo2850
@kasileo2850 2 жыл бұрын
ഹരി ഓം 🙏🏻നമസ്കാരം ഗുരുനാഥാ 🙏🏻 നല്ല അറിവ് 👌 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌 സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vijuvasuvasu1768
@vijuvasuvasu1768 2 жыл бұрын
ഈ വർത്തമാന കാലത്ത് ഞാൻ അനുഭവിക്കുന്ന വേദന
@manjushas9310
@manjushas9310 2 жыл бұрын
വെറും തോന്നൽ മാത്രം🙏🙏🙏
@shibamanoj7887
@shibamanoj7887 2 жыл бұрын
ഹരേ കൃഷ്ണാ... 🌸🌿🌸🙏🙏🙏🙏🙏
@shajib2892
@shajib2892 2 жыл бұрын
Hare Krishna 🙏🙏🙏🙏 ഇത് വളരെ ഉപകാരപ്രദമായ ഒരറിവാണ്❤️❤️❤️🙏
@jayachandrans8903
@jayachandrans8903 2 жыл бұрын
കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
@naveenkalyan4727
@naveenkalyan4727 2 жыл бұрын
ഞാൻ വളരെ മനസികമായി തള്ളർന്നു ഇരിക്കുന്ന സമയത്തു ആണ് ഇത്‌ കണ്ടേ എനിക്ക് തീരെ വയ്യ ജീവിതം തന്നെ മടുത്തു മരണം എന്റെ അടുത്ത് പെട്ടന്ന് വന്നിരുനെകിൽ 😭😭😭
@sindhuchandrakumar3800
@sindhuchandrakumar3800 2 жыл бұрын
വളരെ ഉപകാരപ്രദമായ വാക്കുകൾ...ഓം നമോ നാരായണായ...
@jijoooanthoora8178
@jijoooanthoora8178 2 жыл бұрын
Successs..aadyam ayita enikkoru motive succes aye...... njanippol santhoshavananu....3 minute muthal ...oh power .... thanks kannnaaaaaaa ........
@sujithsbabu7912
@sujithsbabu7912 2 жыл бұрын
വിഷമയമായ ആളുകളെ ഒഴിവാക്കുക തന്നെ വേണം. അല്ലാത്തപക്ഷം അവരുടെ വിഷം നമ്മെ നശിപ്പിച്ചു കൊണ്ടേയിരിക്കും.
@lijicappukuttan1763
@lijicappukuttan1763 2 жыл бұрын
ഹരേ കൃഷ്‌ണാ ഗുരുവായൂരപ്പ 🙏🙏🙏🙏
@OperationSuccess
@OperationSuccess 2 жыл бұрын
ഇങ്ങനെ ഉള്ള ഉപദേശം നൽകി അതിനു നന്ദി
@rajanm6835
@rajanm6835 Жыл бұрын
ഇതുപോലെ തന്നെ നമ്മൾ ആർക്കെങ്കിലും കാരണം ഒന്നും തന്നെ ഇല്ലാതെ വേദന നൽകുന്നു വെങ്കിൽ നമ്മളും മാനസിക വൈകല്യം ഉള്ളവരായി പരിഗണിക്കാം
@sajisali4992
@sajisali4992 2 жыл бұрын
Enthorthano vishamikkunnath a preshnathe kurichulla krishavajanam appo thanne kekanidayakkum bhagavan🙏nte kannaaa🥰
@udayakumar834
@udayakumar834 2 жыл бұрын
വേദനിപ്പിക്കുന്നവർ വേണ്ടപ്പെട്ടവർ ആണ്
@ranir3307
@ranir3307 2 жыл бұрын
നമ്മൾ സങ്കടപ്പെടാൻ ഒരാൾ ശ്രമിച്ചു കൊണ്ടിരുന്നാൽ എന്ത് ചെയ്യും തെറ്റ് ചെയ്യാതെ ആ പാപഭാരം നമുക്ക് നൽകിയാൽ നമ്മുടെ ജീവിതം എന്താകും ഭർത്താവിന്റെ വീട്ടുകാർ ഭാര്യയെ കുറിച്ച് ഓരോന്നും അറിയാത്ത കാര്യങ്ങൾ പറഞ്ഞു പ്രശ്നമുണ്ടാകുന്നു സത്യം അറിഞ്ഞു വരുമ്പോൾ _ വർഷങ്ങൾ വേണ്ടി വരും ഭഗവാനെ അനുഭവിക്കുന്നവരുടെ വേദന അത് എങ്ങനെ എല്ലാം ക്ഷമിക്കാൻ പറ്റും നമ്മുടെ ജീവിതം തിരിച്ചു കിട്ടാത്ത ഒന്ന്🙏
@sindhuji52sindhu43
@sindhuji52sindhu43 2 жыл бұрын
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏💕
@siljikannan5168
@siljikannan5168 Жыл бұрын
Hare krishna 💛 sarvam krishna arppanamasthu 🙏🙏
@sunithasunu7054
@sunithasunu7054 2 жыл бұрын
നമ്മൾ ചുറ്റുമുള്ളതിൽ ശ്രദ്ധ വെക്കാതെ ഭഗവാനിൽ മാത്രം ശ്രദ്ധിക്കണം
@praveenatr4651
@praveenatr4651 2 жыл бұрын
Om Namo Bagavathe Vasudhevaya...🙏🙏🙏 Om Namo Narayana ya 🙏🙏🙏
@Sreekrishnaa2024
@Sreekrishnaa2024 2 жыл бұрын
Ithupole Oru avasthayil aayirunnu pranaamam Krishna🙏
@athira_37
@athira_37 2 жыл бұрын
Enneniku sampavikum nale ningalkum........ Real emage
@aswathyachu386
@aswathyachu386 7 ай бұрын
Thank you Universe and angels and thank you very much ❤
@user-zr1ci9js1f
@user-zr1ci9js1f 2 жыл бұрын
Enike ithu kettapol.manasinu orupad aswasam kittiyathu pole🙏🏻🙏🏻🙏🏻
@anagha.a4535
@anagha.a4535 2 жыл бұрын
ഹരേ കൃഷ്ണാ രാധാ രാധാ
@shestechandtalk2312
@shestechandtalk2312 2 жыл бұрын
athe aarkkum areyum vedanipikan sadhikkunnaathalla ...... mattoruvante vaakkal "nammal vedanikkano vendayo ennu swayam thanne theerumanikkaam"!! ithrayum manoharamaya bagavathgeetha !
@sangeethams9838
@sangeethams9838 Жыл бұрын
ഒരുപാട് നന്ദി ഭഗവാനെ. ഈ വിലയേറിയ വചനങ്ങൾ തകർന്ന എന്റെ മനസിന് ആശ്വാസം നൽകുന്നു 🙏
@prabhaprabha8754
@prabhaprabha8754 Жыл бұрын
Etra nalla chindhanam. Valare sathyam. Nalla arivu
@dharmmandharmman402
@dharmmandharmman402 Жыл бұрын
Really it is right. My life is going on such an occation It must be change
@chithiramurali5730
@chithiramurali5730 2 жыл бұрын
ശ്രീ രാധേ രാധേ 🙏🙏🙏
@chandhupk4198
@chandhupk4198 2 жыл бұрын
സത്യം .നന്ദി കൃഷ്ണ
@shibikp9008
@shibikp9008 2 жыл бұрын
കണ്ണാ 🙏🙏🙏
@indusantosh216
@indusantosh216 Жыл бұрын
Hare Krishna 🙏
@amithamith8018
@amithamith8018 2 жыл бұрын
വാസ്തവം🙏🙏🙏 ഭഗവാനെ ഇത് ഏവരും മനസ്സിലാക്കിയാൽ ജീവിതം എത്ര മനോഹരം
@snehaprabhat6943
@snehaprabhat6943 2 жыл бұрын
Namaskaram 🙏hare krishna guruvayurappa bhagavane saranam🙏🙏🙏
@rahulb1307
@rahulb1307 2 жыл бұрын
ഓം നമോ നാരായണായ..... ഹരേ കൃഷ്ണ.... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ്.... നല്ല ഒരു ഉപദേശമാണ് പറഞ്ഞു തന്നത്.... ഹരേ കൃഷ്ണ ഹരി ഓം.....
@aswathyachu386
@aswathyachu386 7 ай бұрын
Harae krishna ❤
@valsalaa454
@valsalaa454 Жыл бұрын
മനോഹരമായ വരികൾ
@rajauuae2983
@rajauuae2983 2 жыл бұрын
സത്യം, എന്റെ അനുഭവം.
@parvathiparvathi105
@parvathiparvathi105 Жыл бұрын
Hare Krishna
@reejak.k3346
@reejak.k3346 2 жыл бұрын
Thank you 🙏🌹
@pramodiniponnu1327
@pramodiniponnu1327 2 жыл бұрын
കൃഷ്ണാ.. ഭഗവാനേ.... 🙏
@baijusebastian368
@baijusebastian368 2 жыл бұрын
ജീവിതത്തിൽ മറ്റൊരു സത്യം കൂടി മനസിലാക്കി.💕
@indirak8897
@indirak8897 2 жыл бұрын
Harakrishna Guruvayoourappa 🌹
@thambanbekal5460
@thambanbekal5460 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@savithriandharjanam4261
@savithriandharjanam4261 Жыл бұрын
ഹരേ കൃഷ്ണാ
@unnikrishnan7780
@unnikrishnan7780 Жыл бұрын
എൻ്റെ കൃഷ്ണാ.....
@geethaa1323
@geethaa1323 2 жыл бұрын
Super Om namo Narayanaya 🙏🙏
@radhaguptha3035
@radhaguptha3035 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹
@aswathyachu386
@aswathyachu386 7 ай бұрын
Thank you ❤
@beenan5941
@beenan5941 2 жыл бұрын
हे भगवान,कितना बढ़िया गुणपाठ।Everytime i'm learning new new thought provoking lessons.....जय कन्हैया....तेरी लीला अपार।🙏🙏🙏🖤❤️
@sajithavettath423
@sajithavettath423 2 жыл бұрын
🙏🏽🌹🌹narayanaa🙏🏽🙏🏽😢
@TK-zr6qb
@TK-zr6qb 2 жыл бұрын
Om Namo Vasudevaya. Inspirational massage to. Deep in time🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayasureshbabu1896
@jayasureshbabu1896 2 жыл бұрын
ഹരേ കൃഷ്ണാ🙏
@sandhya.vsandhya6470
@sandhya.vsandhya6470 2 жыл бұрын
ഹരേ കൃഷ്ണാ 💚💚💚
@rajoshkumarpt451
@rajoshkumarpt451 2 жыл бұрын
Pranaamam
@aswathyachu386
@aswathyachu386 7 ай бұрын
God help and bless us
@sankunnikuttymenon4348
@sankunnikuttymenon4348 2 жыл бұрын
വളരെ അർത്ഥവത്തായ ഉപദേശം.
@leenanair6667
@leenanair6667 2 жыл бұрын
Om sree gurubhyom namaha 🙏🏻🙏🏻🙏🏻Hare Krishna 🙏🏻
@VijayaLakshmi-dt1is
@VijayaLakshmi-dt1is 2 жыл бұрын
Hare RamaRama Rama hare hare hare Krishna hare Krishna Krishna Krishna harehare
@dhanyasumesh3036
@dhanyasumesh3036 Жыл бұрын
Pranamam
@parvathygopal1380
@parvathygopal1380 2 жыл бұрын
Ente Krishna orupadu nadhi njan eappozhokke vedanikkuvo appozhokke oru aswasamayi ente munnil vararundu anghekku kodi kodi pranamam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athira_37
@athira_37 2 жыл бұрын
Maranam thanneyagam
@premaprema1849
@premaprema1849 2 жыл бұрын
നന്ദി 🙏🙏🙏
@kanchanamol4540
@kanchanamol4540 Жыл бұрын
കൃഷ്ണ. ഭഗവാനെ... 🙏🙏🙏🙏🙏
@sindhusunil6696
@sindhusunil6696 2 жыл бұрын
Sheriyaanu 🙏🙏
@sreepillai3652
@sreepillai3652 2 жыл бұрын
ഹരേ കൃഷ്ണാ 💞💞💞💞💞💞💞💞💞💞💞💞🌿🌿🌿🌿🌿🌿🌿🌿🌿🌿🙏🙏🙏🙏🙏🙏🙏
@aswathysunil9745
@aswathysunil9745 2 жыл бұрын
Om namo narayanayaaa🙏🙏🙏💐💐💐
@sasidharana.b6323
@sasidharana.b6323 Жыл бұрын
Thanks
@malayali1296
@malayali1296 2 жыл бұрын
Great
@susheelaks9841
@susheelaks9841 2 жыл бұрын
🙏🙏🙏🙏🙏
@indrasathyan7351
@indrasathyan7351 Жыл бұрын
Thnak God
@praveenps5220
@praveenps5220 2 жыл бұрын
പ്രഭുജിസൈക്കോളജിപഠിച്ചിട്ടുഡൊഅല്ലlifechangingaframaationഎന്നചാനലിൽസൈക്കൊളജിബന്ധപ്പെട്ടകാര്യങ്ങളാണ്പറഞ്ഞത്
@minisharamesh9115
@minisharamesh9115 2 жыл бұрын
Krishnaa, krishnnaaa, krishnaaa, krishnaaa, krishnaaa, krishnaaa, krishnaaa, krishnaaa, krishnaaa, krishna🥰🥰🥰🥰😘😘😘😘😘😘😘
@athira_37
@athira_37 2 жыл бұрын
Ennepole nigalkum samayamedukum......... A
@sukanyasunil3786
@sukanyasunil3786 2 жыл бұрын
Thanku
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 42 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 7 МЛН