സത്യം ഗ്രഹിക്കുന്നവൻ പേടിക്കുകയും അതുകണ്ട് വിശ്വസിക്കുകയും ചെയ്യും @@acharya-ev3jo
@tvabraham4785Ай бұрын
എന്റെ ജയശങ്കർ സാറെ, ഞാൻ വിചാരിച്ചു അങ്ങേക് നിയമം മാത്രമേ അറിയൂ എന്ന്. അങ്ങയുടെ ബൈബിൾ വ്യാഖ്യാനത്തിന് നന്ദി.
@elizabethjacob6820Ай бұрын
👍🏻👏🏻👏🏻👏🏻
@ValsammaTitusАй бұрын
❤❤
@molynv4580Ай бұрын
❤❤❤
@Sakalakulabhi123Ай бұрын
നിയമം അറിയില്ല, കേസില്ലാ വക്കീൽ യൂട്യൂബിലൂടെ വല്ലതും കിട്ടുമോ എന്ന ശ്രമത്തിലാണ്. ഇടതുപക്ഷ നിരീക്ഷകനെന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും തനി സംഘിയാണ്. ഇറാനെയൊരു ചുക്കും ചെയ്യാൻ ഇസ്രായേലിന് കഴിഞ്ഞിട്ടില്ല. ഹിസ്ബുല്ലയോടും ഹമാസിനോടും കണക്കിന് കിട്ടിക്കൊണ്ടിരിക്കുകയാണ് ' നെതന്യാഹു പോലും ടണലിൽ ഒളിവിലാണ്. അവിടത്തെ പ്രതിരോധ മന്ത്രി പോലും രാജി വെക്കേണ്ടി വന്നു. ബന്ദികളെ മോചിപ്പിക്കാൻ ഒരു വർഷമായിട്ടും കഴിഞ്ഞിട്ടില്ല. ഒരാഴ്ചക്കകം എല്ലാം ക്ലീനാക്കുമെന്ന് പറഞ്ഞ ഇസ്രായേൽ എങ്ങിനെയെങ്കിലും യുദ്ധം നിർത്താൻ ഖത്തറിന്റെയും മറ്റും കാല് പിടിക്കുകയാണ്. തന്നെ പോലുള്ള ആർത്തി തീരാ കിളവൻ മാർ എത്ര കരഞ്ഞിട്ടുo കാര്യമില്ല അധിനിവേശ ശക്തിയായ ഇസ്രയേൽ തകരുക തന്നെ ചെയ്യും.
@jackson.kw45jacks2Ай бұрын
ബൈബിൾ എന്ന സത്യം ലോകം മുഴുവൻ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു
@marypaul1742Ай бұрын
Amen
@annuminnumedia250714 күн бұрын
Quran vayichittillaalleee
@000ANGELofDARK4 күн бұрын
@@annuminnumedia2507 ബീജം നട്ടെല്ല് ന്റെ ഇടയില്‍ നിന്ന് ഉണ്ടാകുന്നു എന്നും സൂര്യൻ ഭൂമിയെ ചുറ്റുന്നു എന്നും ഉള്ളതല്ലേ??
@believersfreedom28692 ай бұрын
" യേശു ക്രിസ്തു ലോകത്തിന്റെ പ്രകാശം,അവനിൽ വിശ്വസിക്കുന്നവർ അന്തകാരത്തിൽ നടക്കുകയില്ല "- പരി.ബൈബിൾ! HE is my HERO! ഹല്ലേലുയ!
@jayanthchellappan70392 ай бұрын
ഇത്ര മനോഹരമായി നർമ്മം കലർത്തിയുള്ള ഈ അവതരണ ശൈലി തികച്ചും അഭിനന്ദനാർഹമാണ് ❤
@francisca17412 ай бұрын
വളരെ നർമം കലർത്തി മീഡിയ വൺ നെ താങ്ങി 😂😂
@mollyjoshua29822 ай бұрын
🎉🎉ek baat baat baat baat kr rhe😅😅❤😅😊😊
@ArshadArshad-tt4em2 ай бұрын
സി രവിചന്ദ്രൻ, ശ്രീജിത്ത് പണിക്കർ, അഡ്വക്കേറ്റ് ജയശങ്കർ ഇവർ മൂന്നുപേരും പക്കാ ബിജെപിക്കാർ ആണ്..ഇവർ മൂന്നുപേരും കേരളത്തിൽ ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും വളർത്താൻ ശ്രമിക്കുന്നവരാണ് ദയവായി ഇവരുടെ കെണിയിൽ ആരും വീണു പോകരുത്
@Truthdawah-z3o2 ай бұрын
പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത് 75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ
@anoopjoseph98482 ай бұрын
@@Truthdawah-z3oആരാണ് ഈ പലസ്ഥാൻകാർ. അതിൽ ഗാസ ജനങ്ങൾ ആര് എന്ന് അറിയാമോ കോയെ? ആദ്യം പഠിച്ചിട്ടു ബിമർശിക്കു ശുക്ർത്തേ 😂😂😂
@JFE73782 ай бұрын
യഹോവ എൻ്റെ പിതാവാണ്!❤️❤️🥰🥰😘😘
@martinka317122 сағат бұрын
Me too ❤️🙏
@gerardjoseph47772 ай бұрын
3500 വര്ഷങ്ങള്ക്കു മുൻപ് എഴുതപ്പെട്ട ബൈബിൾ വചനങ്ങൾ ഇറാന്റെ കാര്യത്തിൽ നിറവേറി കൊണ്ടിരിക്കുന്നത് എന്ന് വിശദികരിച്ച ജയശങ്കർ സാറിന് ഒരു ബിഗ് സല്യൂട്ട്.
@pkmoideen23882 ай бұрын
യേശുവിനെ ക്രൂഷിക്കാൻ ശ്രമിച്ച ജൂതരുടെ പിൻഗാമികൾക്കു ക്രിസംഘികളുടെ കട്ട സപ്പോർട്ട്..😅
@shajisylvester5242Ай бұрын
താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് തരട്ടെ ഇത്രയും ബൈബിൾ സത്യങ്ങൾ പറഞ്ഞതിൽ സന്തോഷിക്കുന്നു കുടുംബത്തിന് താങ്കൾക്ക് നന്മ ഉണ്ടാകട്ടെ
@lissythomas158Ай бұрын
ജയസങ്കർ സാർ ബൈബിൾ വായിച്ചു പറയുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 അവസാനം അടുത്തു ഇസ്രായേൽ തന്നെ ജെയ്ക്കും
@georgemammen2102 ай бұрын
ക്രിസ്ത്യാനികൾക്ക്, അല്ലല്ലോ ബിഷപ്പന്മാർക്ക് പോലും ഈ വാക്ക്യങ്ങളുടെ ശരിയായ അർത്ഥം അറിയാമെന്നു തോന്നുന്നില്ല 😍 അത് വിശദീകരിച്ചു കൊടുത്ത താങ്കൾക്ക് അനുമോദനങ്ങൾ.. 💗
@sajivarghese98332 ай бұрын
ബിഷപ്പുമാര് അങ്ങനെ ബൈബിൾ വായിക്കാറില്ല , വായിച്ചാലല്ലേ അതിൻ്റെ ഉള്ളടക്കം പിടി കിട്ടുകയുള്ളൂ
@Libinpanicker2 ай бұрын
ബിഷപ്പ്മാർ ഇടവക അഡ്മിനിസ്ട്രഷൻ അല്ലെ മുഖ്യം. വചനം അല്ല. വചനം പഠിക്കാൻ പെന്റെകൊസ്തു ആണ് നല്ലത്.
@annievo42072 ай бұрын
You are absolutely right. അതുകൊണ്ടാണല്ലോ ഏതോ ഒരു ബിഷപ്പ് "വിശുദ്ധ വേദപുസ്തകം" കണ്ടിട്ടുപോലുമില്ലാത്ത, ഇസ്രായേലിന്റെ ചരിത്രം അറിയാത്ത, യെഹൂദൻ ആരാണെന്നു പോലും അറിയാത്ത സുനിതക്ക് ഇന്റർവ്യൂ കൊടുത്തത്. ആ ഇന്റർവ്യൂവിന്റെ ക്ഷീണം രണ്ടുപേർക്കും ഇതുവരെ മാറിയിട്ടില്ല എന്നാണ് തോന്നുന്നത്.
@SubinThomas-mr6nj2 ай бұрын
മറ്റുള്ളവരെ അവഹേളിക്കാനുള്ളതല്ല ബൈബിൾ വചനങ്ങൾ. അത്തരം വ്യാഖ്യാനങ്ങളും ആവശ്യമില്ല. ഉത്തരവാദിത്വ മത നേതൃത്വത്തിന് അത് സാധിക്കുകയുമില്ല .
@georgemammen2102 ай бұрын
യിസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനം ആണെന്ന് മനസിലാകുന്നവർ അത് വിളിച്ചു പറയുക തന്നെ ചെയ്യും.. പിന്നെ കോടികൾ കൊടുത്തു തിരു... മേനി അല്ലാത്തവർ തിരുമേനി ആകുന്നു, അവർ എങ്ങനെ ബൈബിൾ സത്യങ്ങൾ വിളിച്ചു പറയും..മൊണ്ണകുഞ്ഞാടുകൾ എന്നും മൊണ്ണകൾ തന്നെ. 😍
@shinebthomas5646Ай бұрын
സാർ നല്ല അറിവുള്ള വ്യക്തി ആണ്.. അവതരണ ശൈലി വളരെ മനോഹരമാണ്.. 👍
@philominaomana37242 ай бұрын
Suuuuper 👌🏿👌🏿👌🏿👌🏿ബൈബിൾ ഇത്ര നന്നായി explain ചെയ്യുന്ന സാറി നെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿💕💕
@cmntkxp2 ай бұрын
😅😅 സർ അതു ചിലപ്പോ സഭയെ കളിയാക്കാനും അതു ക്വോട്ട് ചെയ്യും .its fine .. ഫൺ too
@belthazar56162 ай бұрын
ഇതിൽ പ്രതിഷേധിച്ച് ഖമനേയി അള്ളാവിനോട് ഖൂറികളെ വേണ്ടയെന്ന് പറഞ്ഞതായി കേൾകുന്നു.സിൻവാറും കൂട്ടരുമുണ്ടെന്ന് മറുപക്ഷം
@muraleedharaprasad-of6cz2 ай бұрын
@@belthazar5616ഈ പടുകിളനെ ഞങ്ങൾക്കു വേണ്ട എന്ന് ഹൂറിമാർ പറയാനാണ് സാധ്യത
@SabuXL2 ай бұрын
@@cmntkxpസഭയെ അല്ല , അതിനെ നയിക്കുന്ന ഗഡികളുടെ കൊള്ളരുതാത്ത പ്രവർത്തികളെ ആണ് ഇകഴ്ത്തുന്നത്. ഇതിപ്പോ പിണറായിയുടെ കൊള്ളരുതാത്ത കാര്യങ്ങളെ കുറ്റംചുമത്തി പറയുമ്പോൾ " അയ്യോ , പാർട്ടിയെ കുറിച്ച് അപവാദ പ്രചാരണങ്ങൾ നടത്തുന്നേ..!" എന്ന് പറയുന്നത് പോലെ ആണല്ലോ ചങ്ങാതീ.😂
@Rajeshv.a-sd3eu2 ай бұрын
😊🧟🧚♂️🧜♀️🧚♂️🧚♂️⬅️🛄😊🛄⬅️
@john311852 ай бұрын
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല . റോമാ 10 : 11
@PVSJCАй бұрын
ആമേൻ! 🙏❤️🙏🙏
@GEETHAManikuttanАй бұрын
Amen
@PolachanPynadathАй бұрын
Amen
@solo_rider007Ай бұрын
Amen❤️
@NaZrEtH337Ай бұрын
Amen ❤
@Josegkundara2 ай бұрын
ആവർത്തനം 28:1 നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും. 28:2 നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും; 28:3 വയലിൽ നീ അനുഗ്രഹിക്കപ്പെടും. 28:4 നിന്റെ ഗർഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും. 28:5 നിന്റെ കൊട്ടയും മാവു കുഴെക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും. 28:6 അകത്തു വരുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോൾ നീ അനുഗ്രഹിക്കപ്പെടും. 28:7 നിന്നോടു എതിർക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ തോല്ക്കുമാറാക്കും; അവർ ഒരു വഴിയായി നിന്റെ നേരെ വരും; ഏഴു വഴിയായി നിന്റെ മുമ്പിൽനിന്നു ഓടിപ്പോകും. 28:8 യഹോവ നിന്റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്കു അനുഗ്രഹം കല്പിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു അവൻ നിന്നെ അനുഗ്രഹിക്കും. 28:9 നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ പ്രമാണിച്ചു അവന്റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും. 28:10 യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും. 28:11 നിനക്കു തരുമെന്നു യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തു യഹോവ നിന്റെ നന്മെക്കായി ഗർഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നല്കും. 28:12 തക്കസമയത്തു നിന്റെ ദേശത്തിന്നു മഴ തരുവാനും നിന്റെ വേല ഒക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികൾക്കു വായിപ്പ കൊടുക്കും; എന്നാൽ നീ വായിപ്പ വാങ്ങുകയില്ല. 28:13 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ കല്പനകൾ കേട്ടു പ്രമാണിച്ചുനടന്നാൽ യഹോവ നിന്നെ വാലല്ല, തല ആക്കും; നീ ഉയർച്ച തന്നേ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല. 28:14 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ടു അന്യദൈവങ്ങളെ പിന്തുടർന്നു സേവിപ്പാൻ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.
@Truthdawah-z3o2 ай бұрын
യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവരാണ് ജൂതന്മാർ മാത്രമല്ല വിശുദ്ധ മറിയത്തിനെ അപമാനിച്ചവർ അവരെയാണ് പിന്തുണക്കുന്നത് എന്നത് കഷ്ട്ടം ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു
@Truthdawah-z3o2 ай бұрын
യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവരാണ് ജൂതന്മാർ മാത്രമല്ല വിശുദ്ധ മറിയത്തിനെ അപമാനിച്ചവർ അവരെയാണ് പിന്തുണക്കുന്നത് എന്നത് കഷ്ട്ടം ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു
@Truthdawah-z3o2 ай бұрын
യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവരാണ് ജൂതന്മാർ മാത്രമല്ല വിശുദ്ധ മറിയത്തിനെ അപമാനിച്ചവർ അവരെയാണ് പിന്തുണക്കുന്നത് എന്നത് കഷ്ട്ടം ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു
@Truthdawah-z3o2 ай бұрын
പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത് 75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ
@Mikhael-the-archangel2 ай бұрын
ആ നാട് ഇസ്രായേലിൻ്റെ താണ്,, പാലസ്തിൻ ഒരിക്കലും അവിടെ ഉണ്ടായിരുന്നില്ല@@Truthdawah-z3o
@narayanangurikkalavida17152 ай бұрын
സമ്മതിച്ചിരിക്കുന്നു ജയങ്കർ sir.അങ്ങയുടെ വിവിധ വിഷയങ്ങളിലുള്ള പാണ്ഡിത്യവും വിവരണ ശൈലിയും ഗഹനവും മനോഹരവും ആണ്.
@sairathomas6130Ай бұрын
വചനം എത്ര നന്നായി മനസ്സിലാക്കി sir.sir നെ ദൈവം അനുഗ്രഹിക്കട്ടെ
@johneypj15402 ай бұрын
You are great Mr. Jayasankar! God bless you abundantly 😊
@RIGHT762 ай бұрын
ഇതാണ് മോനേ അറിവ് ❤❤❤
@josemathew260116 күн бұрын
ജയശങ്കർ സാറിന് ബൈബിൾ നല്ലത് പോലെ അറിയാമെല്ലോ 🙏🏻🙏🏻🌹🌹
@jsankar79682 ай бұрын
സാറെ...sooper...ദാവൂദിനെയും മീഡിയ one നെയും ഒന്ന് താങ്ങിയത് വളരെ നന്നായി...😂
@rojasmgeorge5352 ай бұрын
ഇസ്രയേൽ ധീര വനിതകൾ ആണ്... ആ വിമാനങ്ങൾ പറത്തിയത് എന്ന സത്യം... 👍🏾👍🏾നമ്മുടെ അഭിമാനം.. എന്നാൽ സ്ത്രീ അടിമ എന്ന് കരുതുന്ന ഇറാനു അപമാനം..😮😮😮
@PVSJCАй бұрын
അത് കണ്ടു കേരളത്തിലെ സ്ത്രീകൾ അധികം പൊങ്ങണ്ട. ഇസ്രായേൽയർ 1900 വർഷം പരദേശികളായി കഴിഞ്ഞതിനു ശേഷം ആണ് ദൈവ കൃപ വീണ്ടും നേടുകയാൽ അത്‍ഭുതംകരമായി സ്ത്രീയും പുരുഷനും എല്ലാം ഒങ്ങനെ പ്രവർത്തിക്കുന്നത്.
@ashrafmk602Ай бұрын
@@rojasmgeorge535 വ്യോമാക്രമണ ങ്ങൾക്കു നടുവിൽ ജീവന്മരണ പോരാട്ടം നടത്തുന്ന പലസ്റ്റിൻ വനിതകളാണ് ഭൂമിയിലെ ഏറ്റവും ധൈര്യശാലികളായ വനിതകൾ 🔥🔥🔥
@jessysarahkoshy1068Ай бұрын
😂
@jaiabraham22Ай бұрын
ഒരു ക്രിസ്ത്യാനിയായ എനിക്ക് ഈ കാര്യങ്ങളെപ്പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല വളരെ നന്ദിയുണ്ട് ഇതൊക്കെ പറഞ്ഞു തന്നത്
@joshygeorge3487Ай бұрын
ക്രിസ്ത്യാനി എന്ന് പറഞ്ഞിട്ട് കാര്യമില്ല ബൈബിൾ വായിക്കണം എന്നാലേ അറിയുള്ളൂ🙏🙏🙏
@sarinjosetharaniyil56762 ай бұрын
പൊളി ❤
@Truthdawah-z3o2 ай бұрын
പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത് 75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ
@Gracemurali2 ай бұрын
😂😂😂😂@@Truthdawah-z3o
@ashwinantony71402 ай бұрын
@@Truthdawah-z3o 🙂🙃
@GOPALMADHAV2 ай бұрын
നിങ്ങൾ നിങ്ങളുടെ നിത്യ പ്രാർത്ഥനകളിൽ ലോകത്തിന്റെ ശാന്തിയും സമാധാനവും കളയുന്ന ഭീകര മതത്തിന്റെ ഉന്മൂലനവും ഉൾക്കൊള്ളിക്കുക.
@SomaSekharan-l4z2 ай бұрын
കൊള്ളാം അത് ഭയങ്കരം തന്നെ സാറ് ഇതെല്ലാം ഓർത്തു വച്ചിരിക്കുകയാണ്
@Truthdawah-z3o2 ай бұрын
പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത് 75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ
@Purehind2 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@sandhyas12922 ай бұрын
@@Truthdawah-z3oഅതെ ജുതരുടെ നാട്ടിൽ അതിക്രമിച്ചു കയറിയ ഒമറും അറബികളും hebrew സംസാരിക്കുന്ന ഇസ്രായേലിൽ നിന്നും അധിനി വേശം അവസാനിപ്പിക്കുക.
@bindhuxavier61232 ай бұрын
@@Truthdawah-z3o മർക്കോസും വിൻസെന്റും സുനിതയുമൊക്കെആ തലയിൽ നിന്നു വാഷ് ചെയ്തു കളഞ്ഞിട്ട് സത്യസന്ധമായി കാര്യങ്ങളെ നോക്കി കാണൂ.. international news കാണുക. ഹിസ്റ്ററിയും പഠിക്കുക.
@Leo-do4tu2 ай бұрын
@@Truthdawah-z3o ചരിത്രം പറയുമ്പോൾ അറബിയായ ഖലീഫ ഉമർ പാലസ്തീൻ കീഴടക്കി ആ രാജ്യം ഇസ്ലാമികവൽക്കരണവും അറബിവൽക്കരണവും നടത്തിയ കാലം തൊട്ടു പാറയണം
@thankkammaJose-fw8vo2 ай бұрын
എല്ലാം അനുസരണക്കേടിന് കിട്ടുന്ന ശിക്ഷ. കൃത്യമായ ശിക്ഷ.
@betheleducational5482 ай бұрын
സൂപ്പർ ബ്രോ 👍👍👍
@Truthdawah-z3o2 ай бұрын
@@betheleducational548 പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത് 75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ
@യരലവ2 ай бұрын
@@Truthdawah-z3o നിങ്ങൾ എല്ലായിടത്തും ഇരകള്‍ ആണല്ലോ. പാവങ്ങൾ. എപ്പോഴും നീതി ഇസ്ലാം എന്ന പേര് കേട്ടാല്‍ പറയും.
@bobbyrenjan48642 ай бұрын
@@Truthdawah-z3oഇങ്ങനേ ഇരവാദം അടിക്കാതെ കോയ, നിങളുടെ മതപരമായ ജൂത വിരോധം ആണ് ഈ പ്രശ്നങ്ങൾക്ക് ഒക്കെ കാരണം എന്ന് ഇപ്പോള് മനസ്സിലാവുന്നുണ്ട്
@sabumanayil1078Ай бұрын
@@Truthdawah-z3oഅള്ളാഹു പറഞ്ഞത് അത് ജൂതൻമാരുടെ സ്ഥലമാണ് എന്നാണ്
@D.Goblin2 ай бұрын
ജയശങ്കർ സാറെ, നമിച്ചു 🙏🏻 ബൈബിൾ യഥാർത്ഥ ദൈവത്തിന്റെ വചനങ്ങൾ ആണ് എന്നു താങ്കൾ സാക്ഷ്യപെടുതിയിരിക്കുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കും. 🙏🏻🙏🏻🙏🏻
@വചനതീരം2 ай бұрын
യഹോവ ദൈവത്തിൽ നിന്നും അകന്നു പോയാൽ ഉണ്ടാകുന്ന പ്രതിസന്ധികളെ പേടിപ്പെടുത്തുന്ന വചനങ്ങളിലൂടെ യിസ്രായേൽ ജനതയേ അറിയിക്കാനും അതിന്റെ പേടിയിൽ അവർ ദൈവ വഴിയിൽ വളരട്ടെ എന്നും നിലപാട് എടുത്തു. എന്നാൽ ക്രിസ്തു ദൈവത്തോട് ചേർന്ന് നിന്നാൽ ദൈവത്തോളം വളരാനും ദൈവത്തിന്റെ മക്കൾ ആകാനും കഴിയും എന്ന ബോധ്യം ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചു. ദൈവത്തിന്റെ രൂപമായ സ്നേഹത്തിൽ ജീവിച്ചു 🙏🙏🙏🙏 നീതിയിൽ വിശ്വസിച്ചു നന്മയോടെ പ്രവർത്തിച്ചാൽ വിജയം ഉണ്ടാകും അനീതി കാണിച്ചാൽ അത് മൂലം തോൽവി ഉണ്ടാകും. പല ടാങ്കർ ജാവന്മാരും തങ്ങളെ കല്ലെറിഞ്ഞ ഹമാസ് കുഞ്ഞിനെ കരുണയോടെ ഒന്നും പ്രതികാരം ചെയ്യാതെ ഒഴിവാക്കി എന്നാൽ അവസാന ടാങ്കറിൽ വന്ന ജവാൻ കുട്ടിയെ വെടിവച്ചു ഇത് യഹോവയുടെ നിയമത്തിനു എതിരാണ്. ആയതിനു ആ പട്ടാളക്കാരൻ നടപടിക്ക് വിധേയൻ ആകും. ഇല്ലെങ്കിൽ ഇസ്രായേൽ യുദ്ധത്തിൽ പരാജയത്തിന്റെ വഴി തുറക്കും ഇക്കാര്യം യഹോവ അവരെ ഓർമ്മിപ്പിക്കുന്നു
@ArshadArshad-tt4em2 ай бұрын
സി രവിചന്ദ്രൻ, ശ്രീജിത്ത് പണിക്കർ, അഡ്വക്കേറ്റ് ജയശങ്കർ ഇവർ മൂന്നുപേരും പക്കാ ബിജെപിക്കാർ ആണ്..ഇവർ മൂന്നുപേരും കേരളത്തിൽ ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും വളർത്താൻ ശ്രമിക്കുന്നവരാണ് ദയവായി ഇവരുടെ കെണിയിൽ ആരും വീണു പോകരുത്
@josemathewjose33002 ай бұрын
❤❤❤❤❤❤❤❤❤
@kochikaran367913 күн бұрын
ദൈവത്തിന്റെ സംരക്ഷണവും സമാധാനവും ലഭിക്കട്ടെ 🙏🏻
@josemelan2 ай бұрын
പൊളി..
@ArshadArshad-tt4em2 ай бұрын
സി രവിചന്ദ്രൻ, ശ്രീജിത്ത് പണിക്കർ, അഡ്വക്കേറ്റ് ജയശങ്കർ ഇവർ മൂന്നുപേരും പക്കാ ബിജെപിക്കാർ ആണ്..ഇവർ മൂന്നുപേരും കേരളത്തിൽ ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും വളർത്താൻ ശ്രമിക്കുന്നവരാണ് ദയവായി ഇവരുടെ കെണിയിൽ ആരും വീണു പോകരുത്
@lalichanthomas681Ай бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ സത്യം സന്ദമായി പ്രേവർത്തിക്കുന്നതിനു 👌🏼👍🏼🙏🏼🙏🏼
@sobinthomas70352 ай бұрын
1 സാമൂവൽ 2.2 : കര്‍ത്താവിനെപ്പോലെ പരിശുദ്ധനായി മറ്റാരുമില്ല. കര്‍ത്താവല്ലാതെ മറ്റാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല.
@vision121942 ай бұрын
ബൈബിളിലാണ് യഥാത്ഥ സത്യവും വെളിപാടും ഉള്ളത് എന്ന് ഇറാൻ ഭരണകൂടത്തിനും തോന്നിത്തുടങ്ങി എന്നു തോന്നുന്നു.
@subairk4022Ай бұрын
ഉവ്വ
@maxie_6eАй бұрын
അവിടെ ഒരുപാട് ആളുകൾ കുത്തുമതം ഉപേക്ഷിച്ച് Christianity സ്വീകരിക്കുന്നുണ്ട്
@joy-ld5soАй бұрын
Muhammad deleted books reference Iran😂😂😂
@aaronk7382 ай бұрын
ഇസ്രായേലേ, കേൾക്കുക, ഇന്ന് നീ നിങ്ങളുടെ ശത്രുക്കൾക്കെതിരെ യുദ്ധത്തിൽ പ്രവേശിക്കുന്നു. നിങ്ങളുടെ മനസ്സു തളരാതിരിക്കുക, ഭയപ്പെടാതിരിക്കുക; അവരുടെ മുമ്പിൽ നടുങ്ങുകയോ പേടിക്കുകയോ ചെയ്യരുത്. നിങ്ങൾക്ക് ജയം നൽകാൻ നിങ്ങളുടെ ശത്രുക്കൾക്കെതിരെ നിങ്ങളെ രക്ഷിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെയുണ്ട്. നിയമാവർത്തനം 20: 3 - 5
@Truthdawah-z3o2 ай бұрын
യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവർ മറിയം ബീവിയെ മോശമായി ചിത്രീകരിക്കുന്നവർ ജൂതർ അവരെ പിന്താങ്ങുന്നു കഷ്ടം
@Truthdawah-z3o2 ай бұрын
@@aaronk738 പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത് 75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ
@Truthdawah-z3o2 ай бұрын
പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത് 75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ
@Truthdawah-z3o2 ай бұрын
@@aaronk738 യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവർ മറിയം ബീവിയെ അപമാനിച്ചവർ ആ ജൂതന്മാരെയാണ് പിന്തുണക്കുന്നത് എന്ന് കഷ്ടം എന്നാൽ ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു
@Truthdawah-z3o2 ай бұрын
@@aaronk738 യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവർ മറിയം ബീവിയെ അപമാനിച്ചവർ ആ ജൂതന്മാരെയാണ് പിന്തുണക്കുന്നത് എന്ന് കഷ്ടം എന്നാൽ ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു
@vijumenon35532 ай бұрын
😂😂 "മീഡിയവണ്ണിലെ മൊട്ട ദാവൂദും അവൻ്റെ അടുപ്പുകൂട്ടി ചർച്ച സംഘവും ഉണ്ടാവും"‼️ ഹോ എൻ്റെ വക്കീലേ ...... തകർത്തു‼️‼️😂😂
@Artemis2012 ай бұрын
ഹി ഹി ഹി അവസാന വാചകം കേട്ട് ചിരിച്ചു ഒരു വഴിക്കായി ..എന്നാലും എന്റെ ദാവൂദേ ..😂😂
@mercytom69552 ай бұрын
Artemis is a pagon goddess name mentioned in the Bible, Acts 19..please read
@Artemis2012 ай бұрын
@@mercytom6955 Artemis is a Greek Goddess as well as America's next moon mission...
@rameshsukumaran12182 ай бұрын
ഏതായാലും കിട്ടിയത് കിട്ടി. അതുകൊണ്ട് ഇനിയൊരു പ്രശ്നത്തിനും പോകാതെ "മൂടീട്ടിരുന്നാൽ"ഇറാന് കൊള്ളാം. അല്ലെങ്കിൽ "ഗതം ഗതം"😊
@omanaroy16352 ай бұрын
Very good talk... thankyou sir
@Truthdawah-z3o2 ай бұрын
പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത് 75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ
@SomarajanK2 ай бұрын
@@Truthdawah-z3o 🇮🇱🇮🇱🇮🇱🇮🇱🇮🇱💪💪💪💪
@bindhuxavier61232 ай бұрын
"ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും(യോഹ.13;35)
വിശുദ്ധ ബൈബിൾ പഴയ നിയമത്തിലെ സെഫാനിയാ അധ്യായം 2: 4 മുതലുള്ള വാക്യങ്ങൾ കൂടി നമുക്ക് വായിക്കാൻ താഴെ കൊടുക്കുന്നു. ഏതാണ്ട് 3000 വർഷങ്ങൾ മുൻപ് എഴുതിയ ഈ ദൈവവചനങ്ങൾ ഇപ്പോഴത്തെ അവസ്ഥയിൽ എങ്ങനെ വിശ്വസിക്കാതിരിക്കും. അതും ബൈബിൾ സത്യസ്രബദ്ധങ്ങൾക്ക് മുമ്പ് പറഞ്ഞത് പോലെ തന്നെ ഈ കാലത്ത് ജനം കഴുതപ്പുറത്ത് കയറി ഗാസയിൽ നിന്നും ജീവനും കൊണ്ട് പാലായനം ചെയ്യുന്നു. ബൈബിൾ വചനം പോലെ “കണ്ണുള്ളവൻ കാണട്ടെ ”🙏 സെഫനിയാ 2: ഗസ നിർജനമാകും; അഷ്‌കലോൺ ശൂന്യമാകും. അഷ്‌ഡോണിലെ ജനങ്ങൾ മധ്യാന്നത്തിൽ തുരത്തപ്പെടും...
@christopherphilip00072 ай бұрын
ഈ വാക്യമൊക്കെ വക്കീൽ മാസങ്ങൾക്ക് മുൻപ് പറഞ്ഞതാണ്. കത്തോലിക്കർ, പെന്തക്കോസ്തുകാരുടെ പ്രസംഗം കേട്ട് അവർ ഇതിനെക്കുറിച്ച് പറയുന്ന വാക്യം പുസ്തകത്തിൽ തപ്പി കണ്ടുപിടിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വരുമ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരിക്കും...😄😄 പണ്ടേ late ആണ്...
@RaviKumar-hm6ch2 ай бұрын
ബിജെപി ക്കു വോട്ട് ചെയ്യുക
@freespirithermit2 ай бұрын
long live israel, long live india.... vote against Islam 🇮🇱🇮🇳🔥
@flyingbeast40962 ай бұрын
According to te guardian, about 5,000 British people convert to Islam every year, mostly women. According to the New York times , 25,000 Americans convert to Islam every year.
@sabumanayil1078Ай бұрын
@@RaviKumar-hm6chഉപനിഷത്ത് പ്രാർത്ഥനയാണ്, അസതോമാ: സദ്ഗമയ: തമസ്സോമാ: ജ്യോതിർഗമയ: മൃത്യോമാ: അമൃതംഗമയ: ഭാരതത്തിലെ മഹർഷിമാരുടെ പ്രാർത്ഥനയായിരുന്നു ഇത് . . . അർത്ഥം ഇതാണ് അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് നയിക്കണമേ, . ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ . . മരണത്തിൽ നിന്ന് ജീവനിലേക്ക് നയിക്കണമേ എന്നാണ്. ഇതിൻ്റെ ഉത്തരമായി ദൈവമായ യേശു മനുഷ്യനായി അവതരിച്ചു. ' യേശു പറഞ്ഞു . . ഞാനാണ് സത്യം ,ഞാനാണ് ലോകത്തിൻ്റെ പ്രകാശം, ഞാനാണ് ജീവൻ
@josephkuttappan93762 ай бұрын
Very good well come Big salute wish you all the best God bless you
@bineeshnpkbineeshnpk73872 ай бұрын
എല്ലാത്തിനും കാരണം ആ കുത്ത് പുസ്തകം ആണല്ലേ 😅😅😅😅😅
@Truthdawah-z3o2 ай бұрын
എന്നിട്ട് അത് വായിച്ചിട്ടാണ് യൂറോപ്പിൽ അടക്കം അനേകം ആയിരങ്ങൾ ഇസ്ലാമിലേക്ക് കടന്നുവരുന്നത്
@ArshadArshad-tt4em2 ай бұрын
സി രവിചന്ദ്രൻ, ശ്രീജിത്ത് പണിക്കർ, അഡ്വക്കേറ്റ് ജയശങ്കർ ഇവർ മൂന്നുപേരും പക്കാ ബിജെപിക്കാർ ആണ്..ഇവർ മൂന്നുപേരും കേരളത്തിൽ ബിജെപിയെ ഒളിഞ്ഞും തെളിഞ്ഞും വളർത്താൻ ശ്രമിക്കുന്നവരാണ് ദയവായി ഇവരുടെ കെണിയിൽ ആരും വീണു പോകരുത്
@shebaabraham6872 ай бұрын
കൊല്ലത്ത് നവാസിനെ കുത്തിക്കൊന്നത് സദാം ഹുസൈൻ ഏതായാലും അവനെ അബ്ദുൽ കലാം എന്ന പേര് തന്ത ഇടാഞ്ഞത് നന്നായി
@abcdjunctionl74392 ай бұрын
വക്കീൽ വായിച്ചത് ബൈബിൾ ആണ് 😂
@PaulH-x6f2 ай бұрын
All old books are weird.
@alexandermathew561Ай бұрын
ഇത്ര ശക്തമായി ബൈബിൾ ഭാഗങ്ങൾ പ്രേഘോഷിചത്തിൽ ഒത്തിരി സന്തോഷം. 👍
@ഉമ്മർ-ത6പ2 ай бұрын
അപമാനം അപമാനം ഇറാന് അപമാനം. തട്ടമിടാത്തതിൻ്റെ പേരിൽ പെൺകുട്ടികളെ ക്രൂരമായി അക്രമിച്ച ഇറാന് കിട്ടിയ ശിക്ഷ.
@matsiby6886Ай бұрын
You are 100% correct
@ABM2572 ай бұрын
ആയത്തൊള്ള ഖൊമേനി മയ്യത്തുള്ള ഖൊമേനി ആയി എന്നാണ് തോന്നുന്നത് രണ്ട് ദിവസം കഴിയുമ്പോൾ അറിയാം
@jaihanuman0072 ай бұрын
😂😂😂
@manikantannairb2 ай бұрын
😂😂😂
@Indian19922 ай бұрын
എപ്പോഴെ
@jithinkc22652 ай бұрын
ആയത്തുള്ള കോമാളി ഹൂറികളുമായി അടിച്ചുപൊളിക്കുവ
@girijanair3482 ай бұрын
മയ്യത്തുള്ള ഖോമേനി. 😂😂😂
@SasiKumaran-o4f2 ай бұрын
പൊന്നോ... സാറിനെ സമ്മതിച്ചു 👌🏻👌🏻🙏🏻
@AnsonAntony-xp6lm2 ай бұрын
Aiwa... Good speech😀 👏🏻👏🏻
@muralidharannair75622 ай бұрын
അപ്പോൾ വക്കീലിനൊരു *praise the lord * പറഞ്ഞിട്ട് നിർത്താം
@girijanair3482 ай бұрын
അതു വേണോ 😅😂
@samsusan22 ай бұрын
Praise the Lord is not for advocate, but to the Lord Jesus Christ 🙏
@porotta7295Ай бұрын
😂😂
@vijivarghese9714Ай бұрын
@@samsusan2All the glory to Jesus
@sheebarose49572 ай бұрын
Praise the Lord ❤Hallelujah ❤Amen 🙏 ❤❤❤amen 🙏
@madhusudhananm72742 ай бұрын
മമ്മദും മമ്മതിൻ്റെ കിത്താബുമില്ലായിരുന്നെങ്കിൽ ലോകത്ത് സമാധാനം നിലനിന്നേനെ!!!
@hp34392 ай бұрын
നിങ്ങൾ ഇസ്ലാമിനെ എത്ര വിമർശിച്ചാലും ഇസ്ലാം വളർന്നു കൊണ്ടേയിരിക്കും
@sh.d38852 ай бұрын
@@hp3439അതെ, താഴേക്ക് വളരും 😜അതാണല്ലോ ഇപ്പോ ഇസ്രായേലിന്റെ പണി
@areatalks99582 ай бұрын
@@hp3439 പെറ്റു പെരുക്കിയിട്ടല്ലേ ഇസ്ലാം വളർന്നത് പിന്നെ യുദ്ധം ചെയ്തും
@rod-p4h2 ай бұрын
@@hp3439ശരിയാ ... കെട്ട കാലത്തു പിശാചിന്റെ പ്രലോഭനത്തിൽ എളുപ്പം ആളുകൾ ആകൃഷ്ടരാവുകയും അവന്റെ പുറകെ പോവുകയും അവന്റെ അടിമ ആവുകയും ചെയ്യും എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്.
@AshrafAyanol-gt3re2 ай бұрын
എല്ലാ ആക്രമണങ്ങൾക്ക്കും കാരണം അമേരിക്ക അത് ഏതു പൊട്ടനും അറിയാം
@georgemathew3402 ай бұрын
Jayashankar Sir's understanding of the Bible is much more than an average Christian..
@jameskuntharayil6778Ай бұрын
Dear Jayashankerji, one of the best episode! May God of isreal bless you..
@sureshg66572 ай бұрын
Advocate sir..... Ur knowledge is BIG... UR AMAZING..!!!
@jacobchacko27952 ай бұрын
Appreciate. I would pray and wish Jayashankar Sir would come to the saving knowledge of Jesus Christ. Be blessed always
@truthfinder1232 ай бұрын
അവസാനം പൊളിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@BabuUdumattu2 ай бұрын
Super..vivaranam
@AyurHeal-to9tl2 ай бұрын
ചുരുക്കി പറഞ്ഞാൽ ഇനി കലിച്ചാൽ ഇറാൻ്റെ ട്രൗസർ കീറും എന്നർത്ഥം 🤣🤣🤣
@binnythomas91542 ай бұрын
വക്കീലേ…. യഹോവ വക്കീലിനെ അനുഗ്രഹിക്കട്ടെ….
@BeerankuttySaving2 ай бұрын
മൊല്ലാക്ക യെ പെണ്ണുങ്ങൾ തല്ലി യത് മോശം ആയി 🤣🤣🤣
@shibuysmeenamchira85632 ай бұрын
ഗംഭീരം 👍👍👍
@indian16842 ай бұрын
ഇസ്രായേലിനെതിരെ രണ്ട് നല്ല വാക്കുകൾ പറയണമെങ്കിൽ പോലും ഇറാന് തോറയെ ആശ്രയിക്കണം ഖുറാൻ ഇറാനും വേണ്ട 😂
@BhadraSnair-e7o2 ай бұрын
ഖുറാനും അള്ളായും എയറിലായിട്ട് കാലം കുറെയായി 😂
@Truthdawah-z3o2 ай бұрын
പിറന്ന വീണ നാട്ടിൽ അതിക്രമിച്ചു അധിനിവേശം നടത്തി കൊന്നൊടുക്കുന്നവരുടെ കയ്യിൽ നിന്ന് സ്വാതന്ത്രത്തോടെ ജീവിക്കാം എന്ന് ആഗ്രഹമായിട്ടാണ് പലസ്തീനിലെ ഓരോ നിരപരാധികളായ പാവങ്ങൾ യാത്രയാകുന്നത് 75 വർഷം നീണ്ട ഇസ്രായേൽ നരനായാട്ടിനെതിരെ ലോകമെങ്ങും മനുഷ്യസ്നേഹികളുടെ പ്രതിഷേധം സജി മാർക്കോസ് സാറും പിജെ വിൻസെന്റ് സാറും സുനിതാ ദേവദാസ് മഠഡവും ഒക്കെ പറയുന്നതുപോലെ
@@indian1684 യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവർ മറിയം ബീവിയെ അപമാനിച്ചവർ ആ ജൂതന്മാരെയാണ് പിന്തുണക്കുന്നത് എന്ന് കഷ്ടം എന്നാൽ ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു
@Truthdawah-z3o2 ай бұрын
യേശുവിനെ കുരിശിലെത്തി എന്ന് പറയുന്നവർ മറിയം ബീവിയെ അപമാനിച്ചവർ ആ ജൂതന്മാരെയാണ് പിന്തുണക്കുന്നത് എന്ന് കഷ്ടം എന്നാൽ ഇസ്ലാം ആകട്ടെ അവരെയെല്ലാം ആദരിച്ചു
@mariammmajoseph2712 ай бұрын
ഇസ്രായേൽ ഹമസ് യുദ്ധ o കാരണം ഈ നടക്കുന്നത് ഒക്കെ ശരി ആണോ എന്ന് അറിയാൻ നോൺ ക്രിസ്ത്യൻ സു പോലും ബൈബിൾ തുറന്നു നോക്കാൻ തുടങ്ങി വായിക്കാനും അറിയാനും കാരണമായി ഇന്ന് sir സുവിശേഷം പ്രസംഗിച്ചു ❤❤❤❤❤❤❤
@tessy1407Ай бұрын
Christians Bible vaikan thudangial nannairunnu
@joy-ld5soАй бұрын
@@tessy1407😂😂.... 🤓
@ChinjuShijuАй бұрын
ക്രിസ്ത്യൻ എന്നത് മതം അല്ല അതു ഒരു സംസ്കാരം ആണ് bro
@mathewmathew75072 ай бұрын
Appreciate the effort to learn "Thora".
@MathewKurian-s9o2 ай бұрын
Really HUMORUS.
@pratapvarmaraja16942 ай бұрын
സാരമില്ല., ഹിജാബ് ധരിച്ച വനിത പൈലറ്റുകൾ ആയിരുന്നു. 😁😁😁
@vargheseg601713 күн бұрын
God Bless You Amen
@davidg86332 ай бұрын
എന്തായാലും ഇറാൻ്റെ നാശം അടുത്തിരിക്കുന്നു. ഈ ഒരു വർഗ്ഗം ഭൂമിയിൽ ഇല്ലായിരുന്നു എങ്കിൽ ഈ ഭൂമി സ്വർഗ്ഗതുല്യമായി തീരുമായിരുന്നു.
@ShelbinAloor13 күн бұрын
എല്ലാർക്കും കൊള്ളും രീതിയിൽ രസകരമായി അവതരണം ❤
@abrahammathew27812 ай бұрын
A exiled massage sir
@eapenthomas143812 күн бұрын
God bless you 🙏😊
@bijumol20812 ай бұрын
യഹോവയാം ദൈവത്തെ ധിക്കരിച്ച സ്വന്തം ജനമായ ഇസ്രേലിയ തന്നെ ശിക്ഷിച്ചിട്ടുണ്ട് എന്നാലും അവരെ കൈവിടില്ല അവർ ദൈവത്തിന്റെ ജനവും യഹോവ അവരുടെ ദൈവവുമാണ്
@georgemammen2102 ай бұрын
ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ ഇനി പറിച്ചുകളകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.(ആമോസ് 9:15)
@santhoshjohn30502 ай бұрын
ജയശങ്കർ സാർ വീഡിയോയ്ക്ക് നന്ദി. ക്രിസ്ത്യൻ തിയോളജിയിൽ ബാച്ചിലർ മാസ്റ്റർ ബിരുദങ്ങളും ക്രിസ്ത്യൻ കൗൺസിലിംഗിൽ ഡോക്ടറേറ്റും ഉള്ള ഒരാളാണ് ഞാൻ. സെമിനാരി അധ്യാപകർക്ക് ഇറാനിൽ ജോലി സാധ്യത എന്തെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കാമോ😮😮😊😊😂😂
@saleemafthabamariyil16992 ай бұрын
സിയോണിസ ത്തെ പുകഴ്തിയിട്ടു താങ്കൾ എന്തു നേടുന്നു
@AKJH5AM2 ай бұрын
Political Islam ne support chythu thagalkko. @@saleemafthabamariyil1699
@JoTk-he5lc2 ай бұрын
ഇവിടുത്തെ പണികൾ പോരേ...സർ.... പള്ളി പിടുത്തം സെമിത്തേരി പിടുത്തം ശുചിമുറി പിടിത്തം...കുബ്ബസ്സാര പീഢനം..... ഇതൊക്കെ കഴിഞ്ഞു എവിടെ സമയം
@KadumMedum2 ай бұрын
എന്നാൽ നമുക്ക് ജിഹാദികളെ സുഖിപ്പിക്കാം @@saleemafthabamariyil1699
@rajanmoothedath48272 ай бұрын
😂
@rejimonv275816 күн бұрын
You are right 👍
@ravikunnath8363Ай бұрын
പോക്കനംകേട് 🤡 വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇത്തരം വാക്കുകൾക്ക് മലയാള ഭാഷയിൽ ഇന്നും നിലനിൽപ്പുണ്ട്👍
@DaisyBabu-pu6bwАй бұрын
ഗോഡ് ഇസ് ലൗ ❤❤❤❤❤ സാർ
@Josegkundara2 ай бұрын
ആവർത്തനം 28:15 എന്നാൽ നീ നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപം ഒക്കെയും നിനക്കു വന്നു ഭവിക്കും: 28:16 പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും. 28:17 നിന്റെ കൊട്ടയും മാവുകുഴെക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും. 28:18 നിന്റെ ഗർഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും; 28:19 അകത്തു വരുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തുപോകുമ്പോൾ നീ ശപിക്കപ്പെട്ടിരിക്കും. 28:20 എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്‌പ്രവൃത്തികൾ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകുംവരെ നിന്റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയക്കും. 28:21 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും. 28:22 ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരൾച്ച, വെൺകതിർ, വിഷമഞ്ഞു എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും. 28:23 നിന്റെ തലെക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരിമ്പും ആകും. 28:24 യഹോവ നിന്റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അതു ആകാശത്തിൽനിന്നു നിന്റെമേൽ പെയ്യും. 28:25 ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരെ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്നു ഓടിപ്പോകും; നീ ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഒരു ബാധയായ്തീരും. 28:26 നിന്റെ ശവം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇര ആകും; അവയെ ആട്ടികളവാൻ ആരും ഉണ്ടാകയില്ല. യഹോവ നിന്നെ മിസ്രയീമിലെ 28:27 പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങു എന്നിവയാൽ ബാധിക്കും; അവ സൗഖ്യമാകുകയുമില്ല. 28:28 ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ടു യഹോവ നിന്നെ ബാധിക്കും. 28:29 കുരുടൻ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണംവരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാൻ ആരുമുണ്ടാകയുമില്ല. 28:30 നീ ഒരു സ്ത്രീയെ വിവാഹത്തിന്നു നിയമിക്കും; മറ്റൊരുത്തൻ അവളെ പരിഗ്രഹിക്കും. നീ ഒരു വിടു പണിയിക്കും; എങ്കിലും അതിൽ പാർക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല. 28:31 നിന്റെ കാളയെ നിന്റെ മുമ്പിൽവെച്ചു അറുക്കും; എന്നാൽ നീ അതിന്റെ മാംസം തിന്നുകയില്ല. നിന്റെ കഴുതയെ നിന്റെ മുമ്പിൽനിന്നു പിടിച്ചു കൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്റെ ആടുകൾ ശത്രുക്കൾക്കു കൈവശമാകും; അവയെ വിടുവിപ്പാൻ നിനക്കു ആരും ഉണ്ടാകയില്ല. 28:32 നിന്റെ പുത്രന്മാരും പുത്രിമാരും അന്യജാതിക്കു അടിമകളാകും; നിന്റെ കണ്ണു ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.
@omanajoseph73013 күн бұрын
U R great Sir❤ Praise God.All glory to him alone Amen🙏🏽
@chackophilipose45682 ай бұрын
A good message for all. God bess you.
@mathew943414 күн бұрын
God. Blesyou. Sir
@SatheeshM-ct4znАй бұрын
👍 ഗുഡ് സർ. Prasie the lord🙏
@pokuttappan5742 ай бұрын
Sir🌹🌹🌹🌹🌹🌹 horrible.... Thank you🌹🌹🌹🌹 have a great day
@antonyvadakkan7313Ай бұрын
Jayasankar Sir , God is with you , and bless you ... 🙏🙏🙏
@manojtk8790Ай бұрын
അവസാനം പറഞ്ഞത് പൊളിച്ചു മീഡിയ one ചാനെലും ടീമും 😂😂😂😂
@rajikoshy26512 ай бұрын
😊😊 Bible is Holy and True Sir….
@mckck3382 ай бұрын
മാധ്യമത്തേക്കാൾ ഏറ്റവും വലിയ വർഗീയ പത്രം " സുപ്രഭാതമാണ്"
@balankulangara2 ай бұрын
അത് കുഴപ്പമില്ല കാരണം ഞമ്മൻടെ ആളുകൾ മാത്രമ കാശ് കൊടുത്ത് വാങ്ങി വായിക്കുക യുള്ളൂ
@mckck3382 ай бұрын
@@balankulangara ആ ഞമ്മന്റെ ആൾക്കാർ തന്നെയാണ് കേരളത്തെ ഇത്രത്തോളം സംഘർഷഭരിതമാക്കുന്നത്..കേരളത്തിലെ മുസ്ലിം സമൂഹത്തിൽ വിഷം കയറിക്കൊണ്ടൊരുന്നാൽ നശിക്കുന്നത് മുസ്ലിംകൾ മാത്രമല്ല..കേരളം മൊത്തമാണ്....ഈ സുപ്രഭാതവും സമസ്തയും മദ്രസ വിദ്യാഭ്യാസവും ഒക്കെ തന്നെയാണ് കേരളത്തിലെ സാധാരണ മുസ്ലിംകൾക്കിടയിലും തീവ്രവാദം വളർത്തുന്നത്....
@marykuttymathew9978Ай бұрын
Such a great message. May God bless u & keep u under his mighty wings.
@Pranishmenon2 ай бұрын
നാണം കെട്ട വർഗ്ഗം ഇത്രക്ക് ആക്ഷേപം കേട്ടിട്ട് ഒരു ഉളുപ്പും ഇല്ല
@BabuKoch-h2s2 ай бұрын
I am praying for your healthy and a Blessed long life.
@josephissac9872 ай бұрын
ബൈബിലെ ആവർത്തനം 28:1-14വരെ അനുഗ്രവചനവും അതായത് ദൈവത്തെ അനുസരിച്ചാൽ ഉണ്ടാകുന്ന അഭിവൃത്തി അഥവാ അനുഗ്രഹം അതാണ് വിവരിച്ചിരിക്കുന്നത്. ആവർത്തനം 28:14-ലാസ്റ്റ് വരെ ദൈവത്തെ ഇസ്രായേൽ അനുസരിച്ചില്ലങ്കിൽ ഉണ്ടാകുന്ന ശാപവുമാണ് വിവരിച്ചിരിക്കുന്നത്. ഇസ്രായേൽ സത്യ ദൈവമായ യെഹോവേ അനുസരിക്കാതെ വന്നപ്പോൾ എബ്രഹാംമിനോട് ദൈവം പറഞ്ഞു നിങ്ങൾ സ്വന്തമല്ലാത്ത ദേശത്തു 430സംവാത്സരം നിങ്ങൾ പരദേശിയായി പാർക്കകേണ്ടി വരും അതുപോലെ മിസ്രെയിമിൽ അവർ പാർക്കേണ്ടിവന്നു. ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനമാണ് അവരെ തൊട്ടാൽ ദൈവം അടങ്ങിരിക്കില്ല.സാർ ബൈബിൾ വായിക്കുന്നതിൽ സന്തോഷം.
@flyingbeast40962 ай бұрын
According to te guardian, about 5,000 British people convert to Islam every year, mostly women. According to the New York times , 25,000 Americans convert to Islam every year.
@kunjumonpulinthazha3008Ай бұрын
👍❤️❤️. Godblusyou
@c9eventcenter7542 ай бұрын
Respect you sir You are great
@ninanjoseph125Ай бұрын
As usual , I admire Jaishankar sirs memory and knowledge on various historical books including bible. Hats off to you sir.