You will be amazed to see this beautiful garden on the balcony parapet. This is maintained by an inmate of St. Mathews Home.
Пікірлер: 81
@AnnammaPhilip-yq6vz4 ай бұрын
കൈയിൽ കിട്ടുന്ന ചെടിയെല്ലാം കാണുന്ന പാത്രത്തിൽ നടുന്ന ജോർജ് ചേട്ടന് സല്യൂട്ട്.. കാരണം എനിക്കും ഈ അസുഖം ഉണ്ട്. 👍🏻
@jollymathew81724 ай бұрын
ആൻ്റീ...❤❤❤ ആൻ്റിയിലൂടെ George Chetta നേയും അദ്ദേഹത്തിൻ്റെ പൂന്തോട്ടത്തേയും........ ആ efforts ഉം ഒക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. St. Mathews നെപ്പറ്റിയും ഇനിയും ഇനിയും അറിയാൻ ആഗ്രഹിക്കുന്നു❤❤❤❤❤❤😊😊😊😊 God bless you & All
@PlantsandPlates4 ай бұрын
Sure.
@aleyammamathews48124 ай бұрын
വളരെ മനോഹരം ജോർജ് ചേട്ടാ 👍👍👍
@sobhav3904 ай бұрын
Looking beautiful ❤️😍
@mollyjose12124 ай бұрын
വളരെ മഹാരമായിട്ടുണ്ട് ജോർജ് ചേട്ടാ ❤
@bindumenon92783 ай бұрын
Beautiful!! Pots Thaazhae veezhillae ?
@sinivarghese23284 ай бұрын
Looking beautiful..salute your hard work uncle 👏
@maryammajose4244 ай бұрын
മക്കൾ കൂട്ടത്തിൽ ഇല്ലെങ്കിലും ചെടിയും ഒരു സഹജീവിയാണ്. മക്കളെ സ്നേഹിച്ചപോലെ ഈ ചെടികളെ പരിപാലിക്കുമ്പോൾ മക്കൾ കൂടെയില്ലാത്ത ത്തിൽ ഒരു ആഭാവവും തോന്നുകയുമില്ല.
@mercyjose62494 ай бұрын
കാക്കപൂ പൊലും ഉണ്ടല്ലൊ..ഗംഭീരം.....
@royverghese70144 ай бұрын
George achayanum ,Joy chayanum, pinne njanum balcony chedikalum.,Ellam sundarum.Earth is a beautiful garden that God Almighty gave us to live,His mercy ,love endures for ever.
@sisilya49424 ай бұрын
ആലിസ് ചേച്ചിയുടെ ആ പല്ലിന്റെ ഭംഗി ഒന്ന് വേറെ thanneyanu👍❤️
@JesV29124 ай бұрын
Beautiful George Chetta. Thank you Alice Chechy for the video. May God bless you all and all the housemates. Enjoy everyday ❤🥰
@PlantsandPlates4 ай бұрын
Thank you.
@kkr90514 ай бұрын
Ellathilum nalla discipline......George Ettanu big salute
@vasantham62584 ай бұрын
ഈ ഭംഗിയായി ചെടികൾ നട്ടുപിടിപ്പിച്ച ജോർജേട്ടനോട് അന്വേഷണം പറയണം പ്രായമായാൽ ഒന്നിനും കൊള്ളില്ല എന്ന ചിന്ത മാറ്റിയെടുക്കാൻ ഇതുപോലെ എല്ലാവരും ശ്രമിച്ചാൽ അതും ഒരു വിജയമാകും ചേച്ചി❤❤❤❤❤
@lailasaboo7884 ай бұрын
Sooper 🎉
@champa25264 ай бұрын
Good to see all of ur smiling faces, keep up the good work🙏
@drzeenafaisal31534 ай бұрын
Superb George chettans👌👌👌
@sissymolkoshy2774 ай бұрын
Beautiful ❤
@valsammaalex76164 ай бұрын
George chettan super🎉
@marypearlinhilary63874 ай бұрын
🙏George chettan. Super 🙏❤️❤️❤️. എനിക്ക് വീട് നിറയെ ചെടി ഉണ്ട്. ഇപ്പൊ സ്ഥലം ഇല്ല. കാടു പോലെ ആയി. ❤️❤️❤️. ചെടി വളർത്തുന്നവരെ എനിക്ക് ഇഷ്ടമാ. I am 62 years old. Retired HM ആണ്. Husband is no more. I am alone. I am relaxed when I spend time tending my plants. Dr. Alice നെ കാണാൻ ഒരു ദിവസം ഞാൻ കോട്ടയത്തു വരും. 🥰🥰🥰
@PlantsandPlates4 ай бұрын
Please do come. I am waiting!!!!
@jyothi6749Ай бұрын
Love you aunty❤❤
@sinimoltv4 ай бұрын
George chettante edan thottam super❤
@shajivarghese55664 ай бұрын
I congratulate George Chettan. Very Good. But as i am in England, my second thought is health & safety side. As it is in upper floor, wind, visitor's childrens... can fall and cause danger to ground level peoples. Pl take as positive comment. Thanks
@SuperAbebaby4 ай бұрын
അമ്മമ്മയുടെ ഹൃദയം ഞാൻ കാണുന്നു. കർത്താവു അനുഗ്രഹിക്കട്ടെ
@ramanikurian2754 ай бұрын
Excellent video
@binoymathew91954 ай бұрын
What most striking in this video is your motivating and inspiring words and good heart to find happiness in others success ❤
@DrMarinPrince4 ай бұрын
Dear Alice aunty, So good to see!!! Eye cooling view. Ravilae ravilae manasu niranju. Dear George uncle 😊 Awesome!! That green bottle top pot idea is just wow!! Enna bhangiii aa ❤❤❤ Ningalude elam uurjaswalavum churuchurupum kandu we feel so inspired. George unclaeeee SUPER. ❤❤❤ Your videos are pure pearls of wisdom. Full of gratitude
പ്രകൃതിയിലെ എല്ലാം ഉൾപ്പെടുത്തണംആലീസ് മേം, വീഡിയോയിൽ... പുറത്ത് പോകുന്നതും എല്ലാം 'മാഡത്തിനും ഒരു ചെറിയ തോട്ടം ആകാം.. ഒത്തിരി സന്തോഷം ഉണ്ടാകട്ടെ, '
@jerryjacob50504 ай бұрын
❤ from Chicago 🎉
@elizabethabraham6014 ай бұрын
George Chetan is truly an inspiration showing that anyone can derive happiness by doing whatever you are passionate about wherever we are placed
@jollyabraham18304 ай бұрын
Hands off to you George Chettan. God bless you 🙏
@stellacgeo83324 ай бұрын
A big salute to George achayan 👌👌🙏🙏❤️🥰
@SuperAbebaby4 ай бұрын
മഴ വരുമ്പോൾ ഒരു വീഡിയോ എടുത്തു കാണിക്കണം. Short മതി. ഞാൻ texas california, ernakulam alleppy virginia ഒക്കെ താമസിച്ചു. എങ്ങനെ നമ്മുടെ 🙏ഹൃദയം നമ്മുടെ ചുറ്റുപാടുകൾക്കനുസരിച്ചു ആശ്വസിപ്പിക്കുന്നു 💕..മഴയത്തു ചൂട് കാപ്പി ചായ ഒക്കെ ആസ്വദിക്കണം ഞാൻ കോൺവെന്റിൽ വളർന്നു. ഹൃദയത്തിൽ വിങ്ങലുണ്ടാകുമ്പോൾ വളരെ ആശ്വാസം തരുന്ന ചുറ്റുപാട് convent ൽ. Hugs
@subykurian49164 ай бұрын
Beautiful
@SnehaSneha-f1p4 ай бұрын
George ചേട്ടൻ 👌👌🥰അവിടെ കൃഷി ഓക്കേ ഉണ്ടോ
@lalitarassmann46784 ай бұрын
God bless you George Chetan
@sheelaparimalan23914 ай бұрын
Eante madam Lasvegas il cheytha garden pole varilla... Eannaalum ethum suuuper... ❤❤❤
@PlantsandPlates4 ай бұрын
Thank you. I truly appreciate it.
@AniyammaSunny4 ай бұрын
Chettane kandal pallilachente lookund
@sumathichangaragath64644 ай бұрын
Alicesister gardening thudanghikolu tto😊.All the best.❤❤
എല്ലാം കൊള്ളാം. You people enjoy this land. But how many of your children are settled here in Kerala. After your time this land is going to be empty. I am really frustrated regarding this issue.
@elizabethabraham6014 ай бұрын
There is an app called plant scan where you can get the name of any plant by just taking a pic of plant
@sreelathask69524 ай бұрын
🙏🙏🙏🌹🌹🌹🌹
@kvfrancis69704 ай бұрын
സ്വന്തം കാര്യങ്ങൾ ഉയർത്തിപ്പിടിക്കാതെ, പ്രായമായ മറ്റൊരാളുടെ നന്മപ്രവൃത്തികൾ കാണിച്ച് ഒരു വീഡിയോ ചെയ്തതിൽ സന്തോഷം. Shinoth Mathew വിൻ്റെ SAVAARI പോലുള്ള ചാനലുകൾ കണ്ട് പഠിക്കുന്നത് നല്ലതാണ്. Motivation Talk എന്ന് പറഞ്ഞ് ധാരാളം പേർ ചാനലുകളുമായുണ്ട്. വിഷയവും, അവതരണവും, വീഡിയോ ദൃശ്യങ്ങളും പ്രേക്ഷകമനസിൽ നിറഞ്ഞു നിൽക്കുന്നതാകണം. അല്ലെങ്കിൽ Viewers കുറയും; അതോടൊപ്പം വരുമാനവും.
@seemsmathews68184 ай бұрын
She doing this not for revenue… she is a retired nurse from US… she has enough money especially when she converts US dollar in to Indian currency
@AniammaJoseph-vu8bn4 ай бұрын
Arali ano first kanicha chadi
@PlantsandPlates4 ай бұрын
No. Not at all.
@marythomas60004 ай бұрын
ആ ചെടിയുടെ പേര് മിക്കി മൗസ് ആണ്
@Dommaranatha4 ай бұрын
😁👍❤️🇺🇸
@jincybinoy4 ай бұрын
Jesus loves you ❤❤
@juliemathew68914 ай бұрын
Alice aunty, you too can do like this..
@shinyluko42664 ай бұрын
Alice eppol aged look ayee.. Kerala’s life style.
@shinyluko42664 ай бұрын
America life style is better look for you.
@PlantsandPlates4 ай бұрын
That is great. I am old.
@leenacheerath4 ай бұрын
Maam dont think so, you dress in style every time, we like to see u in different styles. We need to see you happy . It motivates we people too. God bless.❤
@marykuttythomas52314 ай бұрын
Alice May be in few years I may join You if I am not able to be independent.