തനതു നാടകവേദി , നമ്മുടെ പാരമ്പര്യ കലകൾ - കൂത്ത് , ഓട്ടൻതുള്ളൽ , ഭാഷാസാഹിത്യം , നാട്ടുഭാഷാഭേദങ്ങൾ , മലയാളസിനിമ , സിനിമാഗാനങ്ങൾ , ഗാനസാഹിത്യം , അഭിനയം , അനുകരണം , ആനുകാലിക സംഭവങ്ങൾ എല്ലാമെല്ലാം ഒരു അനിതരസാധാരണ പ്രതിഭയിലൂടെ പ്രവേശിച്ച് പുറത്തിറങ്ങിയപ്പോൾ മലയാളിക്ക് പിറന്നുകിട്ടിയ ഒരു ഇതിഹാസകലാകാരനാണ് ശ്രീ. ജയരാജ് വാര്യർ !
@rcthomas522 жыл бұрын
What radhakrishnan said cent percent true
@nanduek2 жыл бұрын
Super episode
@appukuttakurupkurup79418 ай бұрын
l 6:20
@valsacherian44442 жыл бұрын
വളരെ അധികം ഇഷ്ടം ഉള്ള ഒരു കലാകാരൻ ആണ് ജയരാജ് സാർ. ആളെ കാണുമ്പോൾ തന്നെ ഒരു ചിരി അറിയാതെ മനസ്സിൽ നിറയും. എല്ലാവിധ നന്മകളും നേരുന്നു 👌👌
@ramakrishnanprabhakaran4268 Жыл бұрын
Jayaraj after all very sincere artist to many outsiders, but in fact he never consider or respect neighbours. He will go for child programmes but never give attention to the children nearby his home. So, u have to conclude these r his part of his acting career.
@ജയകുമാർ-സ1ഢ2 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് തനി നാടൻ നാട്ടുകാരൻ 👌🏻
@premaa54462 жыл бұрын
ആരു അതിഥി ആണ് എങ്കിലും, ശ്രീകണ്ഠൻ നായർ sir തകർക്കും, പൊളിക്കും. sir nte energy അപാരം. ഇത് പോലെ വളരെ വർഷങ്ങൾ തുടരാൻ ഭാഗ്യം ഉണ്ടാകട്ടെ.. sir ആണ് ഈ പ്രോഗ്രാം nte success ന് main reason.
കാത്തിരുന്ന എപ്പിസോഡ്, ജയരാജ് വാര്യരേയും , ശ്രീകണ്ഠൻ സാറിനെയും ഇങ്ങനെ ഒരേ ഫ്രെയിമിൽ കണ്ടതിൽ വളരെ സന്തോഷം, രണ്ടാൾക്കും ആയുരാരോഗ്യ സൗഖ്യവും സമാധാനവും നിറഞ്ഞ ജീവിതം നൽകി നാഥൻ അനുഗ്രഹിക്കട്ടെ ഞങ്ങൾക്കിങനെ ഒരുപാട് കാലം കാണാനുള്ള ഭാഗ്യവും ദൈവം നൽകട്ടെ
@bettygeorge97869 ай бұрын
നല്ലൊരു ഗാനം നന്നായി ആലപിച്ച മോൾക്ക് നന്ദി,
@saradaagrasala85482 жыл бұрын
ചിരിപ്പിയ്ക്കാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെയാണ്. നമിയ്ക്കുന്നു.
@noufalkl1020 Жыл бұрын
അസ്സൽ തൃശൂർ ഗഡി 😍💥🔥 ജയരാജ് ഏട്ടൻ പൊളിയല്ലേ നല്ലൊരു entertainer പൊളി. Sk യും ജയരാജ് ഏട്ടനും തമ്മിലുള്ള സംസാരം കുട്ടികളെ പോലെയുണ്ട് supper 😍👍👍
@geetharanikp2 жыл бұрын
ഇതു കാണാതിരിക്കരുത്. Super👌👌അഭിനന്ദനങ്ങൾ ശ്രീ. ജയരാജ്,.... എന്താ ഒരു കഴിവ് 👌👌👌💐💐💐💐💐
@preethakp13082 жыл бұрын
O John
@baboosnandoos97212 жыл бұрын
Athe
@shajihanm62832 жыл бұрын
@@preethakp1308 in
@SureshKumar-sx6bo2 жыл бұрын
ജയരാജ് ഏട്ടൻ നിങ്ങൾ ഒരു സകലകലാ വല്ലഭൻ ആണ് ❤️❤️❤️
@fazilahameed87232 жыл бұрын
ഇതൊരു ഗംഭീര സദ്യ തന്നെയായിരുന്നു . thank you jayaraj warriar. thank you ശ്രീ കണ്ഡൻ നായർ .
@rajeevp.g30922 жыл бұрын
ഇങ്ങനെ ഒരു മനുഷ്യനെ ഞാൻ ലോകത്ത് എവിടെയും കണ്ടിട്ടില്ല
സത്യം. തൃശൂർ പൂരം live ഇത്ര ആസ്വാദ്യകരമാക്കിയത് ജയരാജ് വാര്യരാണ്. ഒട്ടും മടുപ്പ് തോന്നിയില്ല. അസാമാന്യ വാക്ചാതുര്യം.🙏🏼🙏🏼👌👌💙💚
@annasoloman9742 жыл бұрын
പകരം വെക്കാനില്ല, 100ആയുസ് ആയിട്ടു ദൈവം അനുഗ്രഹിക്കട്ടേ
@joyrappakutty4213 Жыл бұрын
പ്രതിഭാ ശാലിയായ കാരി ക്കെച്ചറിന്റെ രാജാവ് .....ഇത് ഞങ്ങൾക്ക് ഒരു സദ്യ യായിരുന്നുയെന്നെഴുതിയാൽ അധികമാവില്ല ഇപ്പോഴും പഴയ ജയരാജ് വാര്യർ തന്നെ.. എന്തൊരു എനർജി തൃശൂൂരിന്റെ മാണിക്ക്യം പ്രദിഭാശാലിയായ കലാകാരൻ അതിനൊടു കിടപിടിക്കാൻ കഴിവുള്ള ശ്രീകണ്ഠൻ സാറും കുടിയായപ്പോൾ മാറ്റ് കുടി ....jayaraj' daughter Indulekha is also such a talent artist singing path of jayaraj......
@21515749952 жыл бұрын
ഒറിജിനൽ കലാകാരൻ 👍🏻🙏🏻😄. Superrrrrrr
@canadianZanchari2 жыл бұрын
😀 ഒരു മണിക്കൂർ 33 മിനിറ്റ് കണ്ടിരുന്നപ്പോ ഒന്നും തോന്നിയില്ല പക്ഷെ ഇപ്പോൾ തോന്നുന്നു നിങ്ങൾ തമ്മിൽ എന്തോ ഒരു സാമ്യത ഉണ്ട് 😂. ശ്രീകണ്ഠൻ നായർ സർ ജയരാജ് സർ 🙏
@sivakamic78482 жыл бұрын
ചിരിക്കുമ്പോൾ S KN.... ജയരാജ് sir നെ പോലെ ഉണ്ട്..... 👌👌👌👌👌❤❤❤❤❤❤
@sujas_space2 жыл бұрын
Oru samyavum illa
@vknair12 жыл бұрын
അച്ഛന്റെ കലാപരമായ കഴിവ് നന്നായി മകൾക്കും കിട്ടിയിട്ടുണ്ട്.
@swaminathan13722 жыл бұрын
കാരിക്കേച്ചറിൻ്റെ രാജാവ്...🙏🙏🙏
@viswalathaprasad21602 жыл бұрын
സൂപ്പർ സൂപ്പർ ഈ പ്രോഗ്രാം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@premaa54462 жыл бұрын
അച്ഛനും മകളും സൂപ്പർ duper. ഇന്ദുലേഖ നല്ല പാട്ടുകാരി. നന്നായി വരെട്ടെ👍
@thankamanikumaran36332 жыл бұрын
👌
@kaspercd9872 жыл бұрын
@@thankamanikumaran3633 cvvgvhhuu bbju. V. BBB. Our. And.0
@majanav2 жыл бұрын
ജയരാജ് വാര്യർ... തൃശ്ശൂർ ഭാഷ സൂപ്പർ... 💞
@aswathykutty48746 ай бұрын
എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു അതുല്യ കലാകാരനാണ്.❤❤🎉🎉
@ramannambiar11452 жыл бұрын
ശ്രീകണ്ഠൻ സാർ 👌 ജയരാജ് വാര്യർ 👌🙏
@ജയകുമാർ-സ1ഢ2 жыл бұрын
തകർത്തു ഈ എപ്പിസോഡ്
@nambeesanprakash31742 жыл бұрын
ഗംഭീരം 👍👍അച്ഛനും മോളും അടിച്ചു പൊളിച്ചു..
@HariHari-rv5oe2 жыл бұрын
T
@balavakkayil77972 жыл бұрын
അവസാനം ശ്രീകണ്ഠൻ നായരുടെ. ഒരു ഐറ്റം...ചാടിച്ചാടി ഉള്ള ആ നടത്തം....അല്ലെങ്കിൽ ആ ഗുഡ്ബൈ....അങ്ങിനെ എന്തെങ്കിലും ജയരാജ് കാണിക്കും എന്ന് വിചാരിച്ചു. എന്നാലും ഇൗ episode നല്ലൊരു അനുഭവം തന്നെ...മ്മനസ്സ് നിറഞ്ഞ പ്രതീതി.
@vasanthkumarik44462 жыл бұрын
അറിവും കഴിവും ഒത്തുചേർന്ന ഒരു കലാകാരൻ 👍. SKN സാറിന്റെ ഒരു കട്ട് തോന്നി ചിലപ്പോളൊക്കെ 👌
@sugathagopinath47752 жыл бұрын
ശെരിക്കും തൃശ്ശൂരിന്റെ അഭിമാനം ജയരാജ് വാരിയർ 🙏🙏🙏
@sureshkumar626 Жыл бұрын
ജയരാജ് വാര്യർ അസാമാന്യ പ്രതിഭ...❤❤❤
@തിരനോട്ടം2 жыл бұрын
ഇതിൽ എനിക്കു ഇഷ്ടം ആയത് ഞാൻ ഇഷ്ടപ്പെടുന്ന രണ്ടു പേര് ഒന്ന് മാധവികുട്ടി മറ്റൊന്ന് ലളിത ചേച്ചി ഇവരുടെ കൂടി കാഴ്ച്ച രണ്ടു പേർക്കും ആദരാഞ്ജലികൾ
@r-zySKCooking2 жыл бұрын
തമിഴ്നാടൻ സൂപ്പർസ്റ്റാർ സൂര്യയുടെ നല്ല മുഖച്ഛായ ആണ് അനന്തു ചേട്ടന് ചേട്ടൻ അടിപൊളി
@ajitaajay12887 ай бұрын
ജയരാജ് സാർ താങ്കൾ ഒരു അത്ഭുതമാണ്❤❤
@cbjanardhanan2322 жыл бұрын
ജയരാജ് വാര്യരുടെ ഈ പ്രോഗ്രാം കണ്ടപ്പോൾ, ജോസ് ചിറമ്മൽ സംവിധാനം ചെയ്ത് ജയരാജ് വാര്യർ, നന്ദകിഷോർ, ശശീധരൻ നടുവിൽ, പ്രിയനന്ദനൻ, പ്രേമൻ വല്ലച്ചിറ, അശോകൻ C.B. രാജേഷ് തുടങ്ങി കുറെ അധികം കലാകാരന്മാർ ഇവരെല്ലാം ഒന്നിച്ചു അഭിനയിച്ച ഇന്ത്യ മുഴുവൻ കളിച്ച മുദ്രരാക്ഷസം എന്ന നാടകം ഓർമ വന്നു. ജോസ് ചിറമ്മലിന്റെ ഹിറ്റ് നാടകം ആയിരുന്നു മുദ്രരാക്ഷസം എന്ന അത്ഭുത നാടകം.തൃശൂർ റൂട്ട് തിയ്യറ്റേർസ്ന്റെ പേരിലാണ് മുദ്രരാക്ഷസം അരങ്ങു തകർത്തു കളിച്ചത്.
@ajeshmatheri74722 жыл бұрын
Adipoli Program. Wonderful Talented Mimicry Performance. Beautiful Song Singing. Gifted Voice. God Bless You. By. Ajesh.Chennankara.Thottappally.
@samzachariah772 жыл бұрын
Adipoli Episode, Congrats SKN and Jayaraj Warrier
@philominaomana37242 жыл бұрын
great..enjoyed very much.so much talented person.thanks a lot sk sir for inviting him.
@vijayaviswadev6262 жыл бұрын
പണ്ടേ ഇഷ്ടമുള്ള കലാകാരൻ
@sebastianthomas4832 жыл бұрын
Nice person....big salute...💞
@aswathykutty48746 ай бұрын
മകൾ പാടുമ്പോൾ അച്ഛൻ്റെ മുഖത്തെ ആനിർവൃതി കണ്ടോ? വലിയ സന്തോഷം തോന്നി' ഈശ്വരൻ ആ കുടുംബത്തെ അനുഗ്രഹിക്കട്ടെ!❤❤❤🎉🎉🎉
@sijideepak14992 жыл бұрын
എന്തൊരു എനർജി 😍😍😍❤️❤️
@josepanjikaran56752 жыл бұрын
തൃശൂർന്റെ അഭിമാനം വാനോളം ഉയർത്തിയ ഗംഭീരകലാകാരൻ. ഇത്രയധികംരസിപ്പിക്കുന്ന വേറൊരു കലാകാരൻ ഉണ്ടോ എന്ന് സംശയം.
@baboosnandoos97212 жыл бұрын
Athe Thrisur Poorathinu Mumbil Undakum Ella Varshavum
@josepanjikaran56752 жыл бұрын
👍🏼
@leelaamma55412 жыл бұрын
@@josepanjikaran5675 U
@chandrikacp69222 жыл бұрын
@@leelaamma5541 O jana.
@chandrikacp69222 жыл бұрын
@@leelaamma5541 ko pl ke
@marymary25662 жыл бұрын
അടിപൊളി എപ്പിസോഡ് ❤️❤️
@-WindowtotheWorld6 ай бұрын
അതുല്യനായ കലാകാരൻ...... 👏🏼👏🏼👏🏼👏🏼
@jayadevmenon7 ай бұрын
Indulekha is talented like her creative and supremely talented father. 👌👏👏👏👏
@latheeshpayyanur2 жыл бұрын
enthoru energy...super performance..........
@shimisasi45102 жыл бұрын
അക്ബർ കക്കട്ടിൽ ശ്രീനിവാസൻ പി . ജയചന്ദൻ തൂണേരി വിശ്വേട്ടൻ അങ്ങനെ പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ ഒരു സൗഹൃദവലയം ഉണ്ടായിരുന്നു ജയരാജ് വാര്യർക്ക്
@drdeepthiprem67762 жыл бұрын
വെടിക്കെട്ട് performance 👌👌👌ആശംസകൾ 💐💐
@rcthomas522 жыл бұрын
Not only a pride for trichur but for whole malayalees. Talented cute daughter a pukka gentleman soninlaw rather son
@prameelagopalakrishnan2952 жыл бұрын
ജയരാജ് ഏട്ടാ അടിപൊളി
@baboosnandoos97212 жыл бұрын
Enikku Ishttam Ulla Actor Aanu
@PradeepKumar-ru5dg2 жыл бұрын
ഇദ്ദേഹം വളരെ കഴിവുള്ള ഒരു ആർട്ടിസ്റ്റ് ആണ്. സിനിമക്കാർ ഇദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു
@PradeepKumar-uw5cb2 жыл бұрын
Sir , You are right . But Sri.Warier's persnal , excellent stage performance gives much more happiness than film performance.
@valsalalalan71132 жыл бұрын
_d
@malathykv93009 ай бұрын
@mohandassn18409 ай бұрын
ഗൂടാക്ടർ
@noushadvazhavila32298 ай бұрын
നേരം പോയതറിഞ്ഞീല്ല
@sadathuismail94022 жыл бұрын
എപ്പിസോഡ് ആർ എപ്പിസോഡ് 272 ചിരിച്ചു ചിരിച്ചു മടുത്തു ചെയ്യണ്ട സാറിൻറെ ചിരിയും സന്തോഷവും പാർവതി
@kbhidayath2 жыл бұрын
അച്ഛനും മോൾക്കും ❤️❤️❤️
@reshmas38992 жыл бұрын
Randuperudem energy vere level annu.... Poliyeee
@rosilymangalandavis10703 ай бұрын
എന്റെ അയൽക്കാരന് എല്ലാ നന്മകളും നേരുന്നു
@SonyKS-m2d8 ай бұрын
Supar jayaraj variyar❤Sk❤
@basheerpp27468 ай бұрын
അവസാനിക്കരുതേ,,,, എന്നു പ്രാർത്ഥിച്ചുപോയി ♥️♥️♥️
@abrahamkallu2 жыл бұрын
Jayaraj's daughter Indulekha is also such a talented artist, singing marvellously. May God bless her to continue the great artistic path of Jayaraj.
തൃശ്ശൂരിന്റെ ഇപ്പോഴത്തെ ശുര് ഒരു വൃത്തി കെട്ട താണ് പ്ലാസ്റ്റിക്കും അടുക്കളവേയുസ്റ്റ് കെട്ടികിടക്കുമ്പോൾ ഉണ്ടാകുന്ന
@shijijoseph19202 жыл бұрын
മ്മടെ തൃശൂരിൻ്റെ അഭിമാനം. എത്രയേറെ മിമിക്രിക്കാർ വന്നാലും ഇദ്ദേഹം ഉയർന്നു തന്നെ നിൽക്കും.ഒന്നാമത് ഇദ്ദേഹത്തിൻ്റെ, സാഹിത്യത്തിലും , പാട്ടിലും ഉള്ള അറിവ് അപാരം തന്നെ.🎉
@shalinishalini6472 жыл бұрын
Quo
@shanipattambi3722 жыл бұрын
✌✌✌
@umanivas242 жыл бұрын
By
@PradeepKumar-uw5cb2 жыл бұрын
Sri. Jayaraj Warrior , (GADI) . You are the real ASSET of CULTURED KERALAM. (Nothing to comment). Go Ahead Sir . Miss . Indulekha sung very nicely , Your own RAP is have meaning/ depth . Best Wishes & Go Ahead .
@mangalamdam2 жыл бұрын
Very happy to know this blessed artist is a Pharmacist..
@mammoottymavara17502 жыл бұрын
ഇദ്ദേഹത്തിൻ്റെ ജ്ഞാനം അപാരം
@sunilkumar-xx2tm2 жыл бұрын
ജാട ഇല്ലാത്ത സിനിമാക്കാരൻ കട്ട ഫാനാണ്🙏🙏❤️❤️👍
@vijayan50624 ай бұрын
ഒന്നാമത്തെ ആകർഷണം ചിരിക്കുന്ന മുഖം തന്നെ.... സകലകലാവല്ലഭൻ എന്നത് തീർത്തും അർഹം
A super all rounder,Mr.Jayaraj warrier, very +ve,performer, God bless u dear
@divyaharidas23682 жыл бұрын
What an episode SKN Sir😍Always a fan of Jairaj sir❤Thanks for this wonderful episode both of u👍❤
@syamalamohandas94412 жыл бұрын
Ful enjoy ആയിരുന്നു ഇ program 👌👌👌
@jchittillam772 жыл бұрын
Jayaraj Warrior is the great son of Thrissur..... love from Pookunnam and Chicago.
@VasanthySuresh-n9f6 ай бұрын
. അമൂല്യ കലാകാരൻ അഭിനന്ദിയ്ക്കാൻ വാക്കുകളില്ല
@pradeepkumarps1488 Жыл бұрын
തൃശൂരിന്റെ സ്വന്തം കലാകാരൻ, സമകാലീനമായി SN - സ്കൂളിൽ പഠിച്ചു ! കണിമംഗലത്ത്! പക്ഷെ അഹത്തിൽ ഈയ്യിടെ ഭാവം കൂടുകയ്യാണ് ! എല്ലാത്തിനും കാലം സാക്ഷി!
@jancythomas86952 жыл бұрын
ശ്രീകണ്ഠൻനായർ സർ ഒരു റിക്വസ്റ്റ് പ്ളീസ് പ്രായമുള്ള മത്സരാർത്ഥികൾ വരുമ്പോൾ ഒരു കസേര കൊടുക്കണം
@MoosakuttyThandthulan8 ай бұрын
ഇരുത്തം ഒരു നല്ല ശീലമല്ല!. ആരോഗ്യത്തിന് ഇരുത്തത്തേക്കാൾ നല്ലത് നിൽപ്പ് തന്നെയാണ്!🤭
@perincherigopinathan3586 Жыл бұрын
It is not the language of Palakkad. It is the language only of Exhava community Palakkad Dist. This language is confined to eastern part of Palakkad District. There is history behind that accent of the language. Briefly it is combination of Tula, Malayalam and Tamil.
@vipinvinayvipin32542 жыл бұрын
തൃശൂർ കാരൻ 💪
@shynac2453 Жыл бұрын
Saw 😮😮 32:49 😢 32:24 ❤
@abooamna2 жыл бұрын
Super Show. 💥
@abdulrazakerikkilthavath48192 жыл бұрын
ജയരാജ് വാര്യർ ഒരു അതുല്യപ്രതിഭ തന്നെയാണ് ഒരു ബിഗ് സല്യൂട്ട് സാർ പ്രോഗ്രാം ഒന്നെ മുക്കാൽ മണിക്കൂർ കടന്ന് പോയതറിഞ്ഞില്ല വാര്യർ സാറിന് നല്ല ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ
@shivayogtravel2 жыл бұрын
Super Programme. Great Talented Artist!!!!. Pranam Sir. Namaskaram
@susanpaul61472 жыл бұрын
Super performance
@rajannairg19752 жыл бұрын
Great Jayaraj warrier👍👍❤ Thanks SKN Sir🙏
@rknair60117 ай бұрын
SREE SUKUMAR SIR ENTE AADARANJALIKAL
@rknair60117 ай бұрын
SREE BHARATHAN SIR ENTE AADARANJALIKAL
@franciskt41712 жыл бұрын
Good show. Great talents of Jayraj. കണ്ണാടി അല്ല, കണ്ണട ആണ് മുഖത്തു വയ്ക്കുന്നത്. Best Wishes...
@sunithaiyer91542 жыл бұрын
Njan valya fan aanu jayarajetta. Thrissur govt clge lum kerala varmelum prgrm kandittundu. Veedu moorkanikkara ayathukondu aa parisarathulla paripadikalum kandittundu. Yentey marichu poya achanu jeevanayirunnu varrier. Amma ippolum angayekurichu parayum...njangaludey ananthakodi namaskaram🙏🙏🙏
@aravindannair25672 жыл бұрын
Jayarj a real man, I was lucky to meet him
@madhukumarradhakrishnanunn3105 Жыл бұрын
👌👌👌👌. മോളുടെ പാട്ട്. So സൂപ്പർ
@shyamalahariharan60182 жыл бұрын
Very enjoyable and entertaining episode.
@Anurajbalank2 жыл бұрын
Please bring Santosh Aechikkanam,sanju samson,akhil p dharmajan,balachandran chullikad,m mukundan
@josecv74032 жыл бұрын
Srekandan nairkum,Flowers num oru kodi koopukai. Jayaraj warier re Ee programil kondu vanathinu 🙏
@prakashphilip75312 жыл бұрын
Really a very talented artist all like him Above all a down to earth man