മുഹമ്മദ് കഴിവുള്ള കുട്ടിയാണ്. അവനെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. രചന ഏറെ ഭംഗിയായി ആ ഉത്തരവാദിത്വം നിറവേറ്റി. ഒരു അമ്മയുടെ സ്ഥാനത്ത് രചന നിന്നു. കണ്ണു നിറഞ്ഞുപോയി.
@rabiya_abhi_lakshadweep2 жыл бұрын
മിടുക്കൻ.. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ..രചന ചേച്ചിയെ കെട്ടിപ്പിടിച്ച സമയത്ത് എന്തോ എന്റെ കണ്ണ് നിറഞ്ഞു. യഥാർത്ഥ ജീവിതത്തിൽ രണ്ട് വർഷം ഒരു അസുഖത്തെ തുടർന്ന് കാഴ്ചശക്തി നഷ്ടപ്പെട്ട അനുഭവം ഉള്ളത് കൊണ്ടാവാം .. ഞാൻ കടന്നു പോയ ആ നാളുകൾ ഒന്ന് ഓർത്തു പോയി.
ദൈവം കനിഞ്ഞാനുഗ്രഹിച്ചു വരം നൽകിയ കുട്ടി. 🥰🥰🥰🥰 അങ്ങ് ഉയരങ്ങളിൽ എത്തട്ടെ
@ambilyvb81132 жыл бұрын
കരഞ്ഞു പോയി 'മോനേ സൂപ്പർ
@ummerkoya74092 жыл бұрын
ഇതുവരെയും ഒരു celibratiyeyum കാണണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല പക്ഷെ രാജനെച്ചിയെ കാണണം എന്നൊരാഗ്രഹം ഉണ്ട് കാരണം നിങ്ങൾ നല്ലൊരു ഹൃദയത്തിന്റെ ഉടമയാണ്
@sirajudeenkakkzhom91412 жыл бұрын
ഈ കുഞ്ഞിനെ ഹാഫിളാക്കിയാൽ അല്ലെങ്കിൽ ദീനിന്റെ വഴിയിൽ ആക്കിയിരുന്നെങ്കിൽ എന്നു മാതാപിതാക്കളോട് ഒരു അഭ്യർത്ഥന.
@abdullahu.aabdullah48972 жыл бұрын
👍👍👍👍👍👍👍👍👍
@naveedanjoom85962 жыл бұрын
Avan avante vazhiku potte sir
@udayipintekitchen5042 жыл бұрын
👍👍👍👍
@yaapeeryaapeer79162 жыл бұрын
👍👍
@nadirshaali71472 жыл бұрын
അള്ളാഹു ഒരു ഹാഫി ളാകാൻതൗഫീക്ക് നൽകട്ടെ !
@mehrinzariah69802 жыл бұрын
മോനെ സൂപ്പർ 👍👍👍❤❤❤🌹🌹🌹😘😘😘 പല വേദിയിലും ഞാൻ കണ്ടിട്ടുണ്ട് രജന മോൾ കരയുന്നത്💯ആ മനസ്സിൽ തട്ടുമ്പോ കണ്ണീർ വരുന്നു alle മോളെ❤❤❤ മോനെ കണ്ടപ്പോ അറിയാതെ ഞാനും കരഞ്ഞു പോയി. എനിക്കും സങ്കടം വരുന്നത് കണ്ടാൽ പിടിച്ചു നിൽക്കാൻ കഴിയില്ല പെട്ടെന്ന് സങ്കടം വന്നു കരഞ്ഞു പോവും
@4techboys5302 жыл бұрын
മോന് അള്ളാഹു അനുഗ്രഹിക്കട്ടെ തീർച്ചയായും ഉയരങ്ങളിൽ എത്തട്ടെ
@pmatalks91142 жыл бұрын
വളരെ നന്നായി പാട്ടുപാടിയ മുഹമ്മദിന് അഭിനന്ദനങ്ങൾ അതോടൊപ്പം അവനെ ചേർത്തു പിടിച്ച് രജന ചേച്ചിയാണ് ഈ ഷോയിലെ യഥാർത്ഥ താരം.... എന്താ സത്യമല്ലേ
@saidmuhammed57132 жыл бұрын
Sarva shaktha e കുഞ്ഞിന് കാഴ്ച ശക്തി കൊടുക്കണേ... ആമീൻ 🌹
@shabeermk42152 жыл бұрын
Aameen
@abdulkadarkadar9572 жыл бұрын
എന്റെ മുത്ത് മോനെ ഒന്നും പറയാനില്ല എന്ത് രസം ആയിട്ട് ഈ സോങ്ങ് നീ പാടിയത് എല്ലാ മ്യൂസിക് ഡയറക്ടർമാരും pls ഈ പൊന്നുമോന് ഒരു അവസരം കൊടുക്കണം എന്താ പറയണ്ടേ എന്ന് എനിക്കറിയില്ല അത്യുഗ്രൻ വോയിസ് മാഷാ അള്ളാ മബ്റൂക് എന്റെ പുന്നാര അനിയന് ഒരായിരം ഉമ്മ ❤
@elizabethmv71442 жыл бұрын
സർവ്വശക്തനായ തമ്പുരാൻ കനിഞ്ഞനുഗ്രഹിക്കട്ടെ ഈ അമ്മേടെ ചക്കര ഉമ്മ
@jahirhussain62642 жыл бұрын
Aameen
@iamdude11132 жыл бұрын
എന്റെ പ്രാർത്ഥന ഉണ്ടാവും ഉയരങ്ങളിൽ എത്തി ക്കണേ നാദാ
@shijosr882 жыл бұрын
ഈ കുട്ടിക്ക് supper 4ൽ പോഗാൻ എല്ലാം വിത യോഗ്യതയും ഉള്ള കുട്ടിയാണ്
@edakkodansaleem2 жыл бұрын
പാട്ടി ന്റെ അവസാനത്തിൽ അവൻ കെട്ടിപ്പിടിച്ച പ്പോൾ അവൾ അതി നേക്കാൾ വാൽസല്ല്യത്തിൽ തിരിച്ച് പിടിച്ച പ്പോൾ അവി ടെ മുഹമ്മതും രചനയുമായില്ല, രണ്ട് മനുഷ്യരായി, പക്രു പറഞ്ഞത് പോ ലെ അവ ന്റെ ഉമ്മ യെ പോ ലെ കെട്ടിപ്പിടിച്ച പ്പോൾ ആ ഉമ്മയു ടെ വാൽസല്ല്യ ത്തോ ടെ തിരിച്ചു പിടിച്ചത്, പി ന്നെ എവി ടെ നിന്നാണു നമ്മൾ വർഗ്ഗീയ ഭ്രാന്ത് കൊണ്ട് വരുന്നത്
@shafeeqshan73052 жыл бұрын
മാഷാഅല്ലാഹ് 😍😍😍😍😍 അനിയാ ഒരു രക്ഷയില്ല 😘😘 ഏതാ വോയിസ് 🔥🔥🔥 🇮🇳🇦🇪
ഫ്ല വേർസിനു അഭിനന്ദനങ്ങൾ ഇത്തരം കുട്ടികൾ അവസരവും പ്രചോദനവും നല്കുന്നതിന്
@manu-pc5mx2 жыл бұрын
എനിക്ക് പറയാൻ വാക്കുകൾ നഷ്ട്പെട്ടത് പോലെ കുട്ടാ മനോഹരം
@ShareefVaramban-xg5lx4 күн бұрын
സൂപ്പർ മോനെ ഒരു ഹാഫിളാക്കണം നല്ല കഴിവുള്ള കുട്ടിയാണ് മുഹമ്മദ്
@habimon12 жыл бұрын
രചന മാടത്തെ മുമ്പേ ഇഷ്ടമാണ് പക്ഷേ ഇപ്പോൾ ഒരു മാതൃ വാത്സല്യം കണ്ടപ്പോൾ ഇഷ്ടവും ബഹുമാനവും കൊണ്ട് കണ്ണ് നിറഞ്ഞു പോയി.
@salimkh22372 жыл бұрын
രചനയുടെ വാത്സല്യവും Super.
@mustafammanakkal85262 жыл бұрын
ദൈവാനുഗ്രഹം പല രൂപത്തിലുമുണ്ടാകും അതാണ്
@muhammedhisham2032 жыл бұрын
ഒന്നുകൂടി കൊണ്ട് വരണം ❤❤👌👌👍👍
@sabirapookandathil67682 жыл бұрын
പൊന്നു മോൻ ഉയരങ്ങളിലെത്തട്ടെ അതിനു ദൈവം അനുഗ്രഹിക്കട്ടെ എന്താണെന്നറിയില്ല. വല്ലാത്തൊരു Simpathy...
@AbdulAzeez-qg9pd2 жыл бұрын
മോന് അല്ലാഹുവിന്റെ അനുഗ്രഹം എന്നും മെന്നും ഉണ്ടാവട്ടെ എന്നു പ്രാത്ഥിക്കുന്നു ഇവിടെ വേറെ ഒരു അഭിപ്രായം പറയാൻ ഇല്ല സൂപ്പർ അല്ലെ അതുക്കും മേലെ 🌹👍👌ആശംസകൾ അഭിനന്ദനങ്ങൾ മോനെ
@riyasbaburiyaspcriyaspc69292 жыл бұрын
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ മോനെ 😔😔🥰
@GREENMEDIATEAM9.52 жыл бұрын
മോനെ ഒത്തിരി നന്നായി ഒരുപാട് ആശംസകൾ നേരുന്നു 💐💐👏👏👏
@akhilkumar86502 жыл бұрын
Clear voice♥️🔥blessed singer da♥️🔥god bless ♥️
@lillyjacob88842 жыл бұрын
Sweet voice monu❤️🥰 God Bless You.
@sirajpalathingal10702 жыл бұрын
മോനെ മുഹമ്മദ് പാട്ട് രണ്ടും സൂപ്പർ ❤❤❤❤🙏
@saleempallimedu71002 жыл бұрын
പാവം എല്ലാവരെയും ഈറനണിയിച്ചു God Bless You മാഷാ അല്ലാഹ് കഴിവുണ്ട് 🌹♥👍