ജാൻ ചേട്ടനെ കിട്ടിയത് തന്നെയാണ് വീണചേച്ചിയുടെ ഭാഗ്യം...❤️❤️
@sreelakshmi90073 жыл бұрын
Correct
@mariammageorge4872 жыл бұрын
@@sreelakshmi9007 6th 6th
@naseemamujeeb58884 жыл бұрын
ജാൻ ചേട്ടനെയും വീണ ചേച്ചിയെയും മക്കളെയും ഒരുപാട് ഇഷ്ടായി
@athiraathi44244 жыл бұрын
വെറുതെയല്ലടോ എന്റെ ഭാര്യ ഇത്ര coolayittirikkunnath തലയിൽ മൊത്തം നെല്ലിക്കാ തളം vechirikkualle ഇവരുടെ vlog ഞാൻ ആദ്യയിട്ടാ കാണുന്നെ നല്ല rasond കാണാൻ
@meghagopikumar29334 жыл бұрын
Ivdem😆
@athiraathi44244 жыл бұрын
@@meghagopikumar2933 😍😍😍😍
@Ashley-ml7ew4 жыл бұрын
My story ennoru video und ee channelil athu kandu noku veenechiyod orupad snehavum jaan chettanod kooduthal bahumanavum thonnum (enik anganeyaa thonniye njangade swantham veenechi )
@sruthiManikandanofficial4 жыл бұрын
Athira athi entho kuzhappa und ee account ellathinum comment kanam 🤣😉
@pramodunnithan54904 жыл бұрын
നെല്ലിക്കത്തളം വെക്കാൻ ആരെങ്കിലും ഒരു വിഡിയോ ഇടുമോ....
@-90s564 жыл бұрын
എനിക്ക് ചേട്ടനെ കാണുമ്പോൾ മന്ത്രി K T ജലീൽ നെ പോലും തോന്നും ആ കണ്ണാടി ഒക്കെ വെച്ചിരിക്കുന്നത് കൊണ്ടാകും അങ്ങനെ തോന്നുന്നത്. അടിപൊളി വ്ലോഗ് ആയിരുന്നു ചേച്ചി 😊❣️
@potatogaming99434 жыл бұрын
Ayyo ee samayathu KT Jaleel ne pole thonnunu ennuparanjal jaleel aake tharikida ayi nilkkunna timaaa😄😃
ഒരുപാട് ഇഷ്ടമാ വീണ ചേച്ചിയെ.. എല്ലാ വിഡിയോസും കാണാറുണ്ട്. Recipe ചെയ്ത് നോക്കാറുണ്ട്..
@seemabalan64483 жыл бұрын
Mashrum recip
@adriaadhi38654 жыл бұрын
Chichi please post the video of strawberry ice cream
@fbnamesureshsuresh95464 жыл бұрын
28 മിനിറ്റിൽ കൂടുതലുള്ള ഈ വീഡിയോ Skipe ചെയ്യാതെ കുത്തിയിരുന്ന് കാണുന്നവർ മാത്രം 👇👍ഇവിടെ 😍😍😍😄😄😄😄😄😄😄
@divyas64914 жыл бұрын
Me
@AnnusKitchenlab4 жыл бұрын
വ്ലോഗ് ,ന്നൊക്കെ പറയുന്നത് ഇതാണ് കാണുമ്പോൾ നമ്മളും അതിന്റെ കൂടെ ഉള്ളതുപോലെ അത്രക് heart touching
@johnynijin4 жыл бұрын
ജാൻ ചേട്ടന്റെ കൗണ്ടെർകളും തമാശകളും പിന്നെ കുട്ടികളുമൊത്ത വീക്കെൻഡ് വ്ലോഗ്സ് അടിപൊളി, വേറെ ഒരു രസമാണ് നിങ്ങളുടെ സംസാരവും വിശേഷങ്ങളും നിറഞ്ഞ ഇ വ്ലോഗ്സ്..❤️❤️❤️
@seejasuresh42574 жыл бұрын
ഇരുമ്പു കഷ്ണം വേണ്ട iron tablet use cheyyam ഡൈ ചെയ്യാൻ
@jayangangothry44064 жыл бұрын
സമാധാനത്തിനുള്ള നോബൽ സമ്മാനം ചേട്ടന് കിട്ടാൻ....🙏
@geethusreenivasan85714 жыл бұрын
Could u tell me evdeyan a indoor plants kittuna place.
@sibithaabubaker3544 жыл бұрын
ഈ സന്തോഷം ദൈവം നിലനിർത്തി തരട്ടെ 🤲🤲🌹
@jithinmaryraphel33203 жыл бұрын
Which is the best henna powder
@fabreisha4 жыл бұрын
Your Husband's voice is really good.
@ninujoshy86824 жыл бұрын
Etha brand henna ,white hairs color change akumo ,please reply
@eldhoseelias72914 жыл бұрын
Shopping ഭാര്യമാർ ചെയ്യുമ്പോൾ എല്ലാ ഭർത്താക്കന്മാരുടെയും കമന്ററി ഇങ്ങനെ തന്നെയാണ്... അതുകൊണ്ട് ഞാൻ ഒറ്റക്ക് പോകാറുള്ളൂ.... അവികുട്ടൻ എന്തിനാ mask വച്ചിരിക്കുന്നത്
@rosilypoulose90864 жыл бұрын
നല്ല സൂപ്പർ ജോഡി ജാനും വീണയും ജാനു വിൻറെ വോയിസ് കേട്ടാൽ എൻറെ ആങ്ങളയുടെ മകൻറെ വോയിസ് പോലെയുണ്ട് നല്ല തമാശക്കാരനാണെന്ന് തോന്നുന്നു നല്ല രസമുണ്ട് കേൾക്കാൻ നിങ്ങളുടെ ശരിക്കുള്ള പേര് എന്താ രണ്ടുപേരുടെയും
@riyasismail16384 жыл бұрын
Jan joshi veena jan
@kpjaisira27894 жыл бұрын
Enik ചേച്ചിയെ നേരിട്ട് കാണണമെന്ന് അതിയായ ആഗ്രഹമുണ്ട് 😘
@rakhijayakumar67133 жыл бұрын
Randu perudem conversation s nalla rasamanu... Kettukondirikkan
@4justforfun4 жыл бұрын
Jaan chettan paranjathu absolutely correct 😇 17 years and 29 years maturity difference.😀
@kannurkanthari86123 жыл бұрын
ചേച്ചിടെ സ്റ്റോറി ഞാൻ skip ചെയ്യാതെ മുഴുവൻ ഇന്നലെ കേട്ടു. ഞാൻ കരഞ്ഞു ഒരു പാട്. ശേഷം ഒത്തിരി സന്തോഷം കിട്ടിയല്ലോ 😊. എനിക്കും ജാൻ ചേട്ടനെ പോലെ ഒരാളെ കിട്ടി. ചേച്ചിടെ same സ്റ്റോറി എന്റെയും എനിക്ക് ഷോക്കായിപ്പോയി. എനിക്ക് ചേച്ചിയോട് ഒന്ന് സംസാരിക്കാൻ തോന്നുവാ. എനിക്കും ആദ്യം ഒരു മോനും. ഇപ്പോൾ ഒരു മോളും ഉണ്ട്.ഞാൻ വിചാരിച്ചിട്ടുണ്ട് എന്റെ ഏട്ടനെ പോലെ ലോകത്ത് വേറെ ആരും ഉണ്ടാവില്ലെന്നു. ജാൻ ചേട്ടൻ 👍🏼
@Babyes9304 жыл бұрын
ഇങ്ങനല്ല ഹെന്ന ഇടുന്നത് ...ലെയർ ലെയർ ആയി എടുത്തു അപ്ലൈ ചെയ്യണം ഇങ്ങനെ ചെയ്താൽ ഉള്ളിൽ ഒന്നും നന്നായി പിടിക്കത്തില്ല 😁😁😁
@ReshmisDreamsWorld4 жыл бұрын
Chachi nalla rasayittundu ee sari yil appo chachi egane kuray pathragal vagum lay edakku athanu photo adukkumbo edunnathu jan chattan kalakki chatten anavashyamayi onnum vagan sammadhikkunnilla Chachi alla anugalum agana shopil poyal pova pova parayum nalla sthalam
@sobhak85994 жыл бұрын
വീണാ, shoppinginte കാര്യത്തിൽ nammalorupole തന്നെ.enthuvenamennu പറയുമ്പോഴും ഈ. ആണുങ്ങൾക്ക് ഒരു മറുപടിയുണ്ട്, വീട്ടിൽ വയ്ക്കാൻ സ്ഥലമില്ല. എന്താ ചെയ്യാൻ
@minib71763 жыл бұрын
സാരിയിൽ വീണ ഒരുപാട് സുന്ദരിയായിരിക്കുന്നു.
@haseenamohammedasharaf31514 жыл бұрын
Veenechi ente hus um enganethanne ,elladuthum kondupokum, but onnum samadanthil nokkanum edukkanum kshamayilla ,poyathinekkalum speedil thirich poaranam😍
@amritha192dj74 жыл бұрын
Mm.. correctaa😄
@elizasam45404 жыл бұрын
Same here
@sherlyajithkumar57114 жыл бұрын
Which video cam is this vena chechy
@AnujaRoseVlog4 жыл бұрын
ചേച്ചിയുടെയും, ചേട്ടന്റെയും conversation styles എനിക്ക് വളരെ ഇഷ്ടമാണ്. Nice vlogs❤️keep rockingg💝
@adeenalimin70544 жыл бұрын
Jan chetto...irumbu chattiloke thoran vach kazhichittille...iron nammuk kittanayind ulloru eluppa vazhiyanath...same athe kaaranam thannanu henna ithilum to....njan oru ayu doc anu ariyunnath paranjunne ullu to..
@sherlyjoseph37484 жыл бұрын
ഒരു സാധാരണ കുടുംബം.,എനിക്കും familikum ഒത്തിരി ഇഷ്ടമാണ് കേട്ടോ. ,
@fabkhdbhrn14524 жыл бұрын
Ente mudiyum veluthu. Irumb enthina mailanjiyil ittu vekkunnath???
Pl do mention the shop u visited...enjoyed the video
@VeenasCurryworld4 жыл бұрын
Home S R us, Arabian Centre
@preethavisalam4 жыл бұрын
Was waiting for this weekend vlog of family fun ...really was laughing with Jan’s comments ... made for each other couple 👨👩👦👦
@parvathynarayanan73614 жыл бұрын
Chechi... henna mix cheyyunna video ittittundo... indengil link ayakkaamo? Henna de colour karutha mudiyil pidikko?
@VeenasCurryworld4 жыл бұрын
kzbin.info/www/bejne/oIvNmXeLjpmdn6s
@Firasweb4 жыл бұрын
ഒരു കുക്കിനെ njaan ഉണ്ടാക്കി എടുത്തു.. ഇനി ഒരു barber നെ കൂടി.. spr comment 😅😅😅
@mayanair17254 жыл бұрын
👍
@Desertrose2964 жыл бұрын
Veenechi Shahran Biryani try cheythittindo...
@amithaabraham19434 жыл бұрын
chechi i noticed you have open kitchen..enikum ivide open kitchen anu pakshe enthu cook cheythalum smell varum...chechi if possible athu enganeya manage cheyune parayamo. Thank you
@VeenasCurryworld4 жыл бұрын
enikku cooking nde smell prb aayi thonniyilttilla dear
@marypanakkal54814 жыл бұрын
A natural and a normal life With no presumption whatsoever, expecting the eldest son to speak too. He seems to be silent. .🥰
@hidhasworld56594 жыл бұрын
Veena chechi thalayil thechadil enthoke use cheythittund.. Plz reply
@prasannanair49964 жыл бұрын
Thanks for showing reality. Every wife is like a child always asks to buy that for me.. husband's are like dad buy actually what you need and financial controller.she is very good she is owning money and still respect you before spending...and understanding you why you actually saying... that's balance of life.. Jan chetta r u creating situation purpose fully... For us...
@sabiramohamed89764 жыл бұрын
Super 👍💕 Chechii edh henna powder aanu use cheyunnadh Endhina henna mixil bolt oke idunnadh??
@VeenasCurryworld4 жыл бұрын
kzbin.info/www/bejne/oIvNmXeLjpmdn6s
@negisjoy4 жыл бұрын
Enjoyed the way little son is supporting you Veena. 🥰👍🏼😍
@thahiraabdulla424 жыл бұрын
Veena, where is this place
@Veeabhigiri15104 жыл бұрын
Jaan chettan adipoli,deshyam onnumilla, veena's u r very very lucky,.....🤗, God bless ur family, pinne shopping ithu pole all husbands, I'm also a veena,
@greeshmampillai20314 жыл бұрын
Hi chechi..siliconil evideyan. Ngan chechide cooking videos okeyan follow cheyunath..
@sibisanthosh86414 жыл бұрын
എന്റെ കണ്ണ് മുഴുവനും ചേച്ചിടെ മാലയിൽ ആയിരുന്നു 😘😘
@nishanobel48964 жыл бұрын
എന്റെയും 😂😂😂👌👌👌👌
@sreelekhapradeepan19944 жыл бұрын
Same..
@Hyrange...4 жыл бұрын
എന്റെയും
@johnsyv.j37164 жыл бұрын
Enteyum
@smitharoy72894 жыл бұрын
Hi veena chechi which area did you visit for the home centre and the plants...
@VeenasCurryworld4 жыл бұрын
arabian centre - al khavaneej
@seemaarunkumar4 жыл бұрын
Veena dear ningalude family vlog sherikkum therapeutic aaaanuttto....i m really carried away...thanq so much😘
@fabkhdbhrn14524 жыл бұрын
Chechi evideya thamasikkunnath
@parvathinair68234 жыл бұрын
You are blessed with a beautiful family😍
@musaibamarzooque79484 жыл бұрын
White hair black aakumo henna ittal.athil vere entha cherthath
@ammuscollections27634 жыл бұрын
ചേട്ടനെ കിട്ടിയത് തന്നെയാണ് വീണചേച്ചിയുടെ ഭാഗ്യം❤️❤️
@minuanoop22524 жыл бұрын
Silicon oasisil evdeyanu e area? Nalla rasamund kanan
@manjuanilkumar21164 жыл бұрын
ജാൻചേട്ടൻ സൂപ്പർ 🥰🥰🥰
@fathimazuhra56744 жыл бұрын
S👍🏻👍🏻
@jhansihari56894 жыл бұрын
Which mall in dubai
@anaswarabobby72644 жыл бұрын
jan uncle reminds me of my dad who is in dubai right now,even he wears black shirts and he looks exactly like uncle 😂😂love ur vlogs!!!
സാധനങ്ങൾ വാങ്ങാൻ പറ്റാത്ത ദേഷ്യം യാത്രയിലട നീളം അറിയന്നു ബു വീണ യുടെ ഒരു വിഷമം
@lissiebarton21183 жыл бұрын
Same here,I too like crockery items and artificial flowers....
@dyu96984 жыл бұрын
Jan cheta next time henna Edan chetan help cheyanam...oru aniyathide request anu...ellarkum oru inspiration 🤗🤗pls
@najathasneem58364 жыл бұрын
Checiyekanan actress mala parvathiyepolund
@omanap.k58594 жыл бұрын
ആണി പ്രയോഗം സൂപ്പർ.. ഇത് മുമ്പ് അറിഞ്ഞിരുന്നു എങ്കിൽ ഞാന്‍ ഇരുമ്പു ചട്ടി vangilla യിരുന്നു
@sajnan7284 жыл бұрын
Athevda parayunne??
@resmivijayan54304 жыл бұрын
Just noticed this- Your face mask would have a wire on the top.press that on the two sides of your nose to fit it perfectly.you guys have worn it wrongly.
@lathageorge97264 жыл бұрын
Nalla oru weekend vlog, shopping and Jan's comments really nice , patrangal and flowers are my favorite too during shopping ,miss all that during covid
@BajasKitchen4 жыл бұрын
I like so much. Njan checiyude big fanan. Ella video kanarund. Njan join chaidu
@devinaraghavan91114 жыл бұрын
Superb video shoot!!! Veena...your saree is mind blowing. I loved it so muchhhh..From where do you purchased?
@VeenasCurryworld4 жыл бұрын
thrissur
@shimna60094 жыл бұрын
Oru paintare koodi undakkiyeduku jancheta.🐔cook,💀barber, 🏠Painter......verarkum panikodukkarutu.ellam Veena mayam.
@arjunlakshman2664 жыл бұрын
വീണേച്ചി ഹെന്ന തേക്കുന്നത് കണ്ടപ്പോ നാട്ടിൽ ചേച്ചി തേക്കുന്നത് ഓർമ്മവന്നു ബാക്കി എനിക്കും തേച്ച് തരുമായിരുന്നു 😍ഇപ്പോൾ എല്ലാം ഓർമ്മകൾ ആണ് 😔😢 നിങ്ങൾടെ ഈ വീഡിയോസ് കാണുമ്പോൾ പെട്ടന്ന് തന്നെ കല്യണം കഴിക്കാൻ തോനുന്നു 🥰😍❤️ ചൊറിയാൻ പുഴു ജാൻ ചേട്ടന്ന് ഒരു hi 🙋🏻♂️ Friday vlogs ഫുൾ പോസിറ്റീവ് എനർജി 😍🥰❤️🤩🥳🎉🎊 ചേച്ചിടെ സംസാരം ഒരു പാലക്കാടൻ ടച്ച് ഉണ്ടല്ലോ തൃശ്ശൂർ ആണ് എന്ന് പറയില്ല 😍❤️ പാലക്കാടൻ 💪🏼💪🏼😎🔥 എന്നും ഇതുപോല്ലേ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏🏼😇
@angelinpaji39634 жыл бұрын
thank u chechi video avasanam entha cheythath ?? hand tapping table??
@ranjithagraju55504 жыл бұрын
Lovely couple❣️
@sijithhima64304 жыл бұрын
chechii nic to see u all ...Very nic vlog...
@abhinah9944 жыл бұрын
ചേച്ചിടെ റെസിപ്പീസ് ആണ് ഞാൻ try ചെയ്യുന്നത് ഇതുവരേം എല്ലാം success ആണ് ഒരുപാട് നന്ദി.
@Rasdipzzz4 жыл бұрын
Chechi nghan try cheyyarundayirunnu
@simplepositivesbyadc97154 жыл бұрын
അവിടെ ഒക്കെ പോയ ഒരു feel ആയി ചേച്ചി 💞💞💞
@rumanathajir50424 жыл бұрын
Adipolii flat chechnte... Evdya room
@kannaakanmani89684 жыл бұрын
എന്റെ veenechiye സത്യം പറയാല്ലോ e janchettante അതേ സ്വഭാവം ആണ് ente ഏട്ടനും.ചില karryangalilundallo orepoleyanu. Innathe video kandu. ഇങ്ങനെ thanneyanu shopinginu poyal poka vangukka thirichu vara. Janchettan parayunnapole wedding anniverasryikauittu oru special day onnum venda gift kodukukka athokenthina enna chodikunne. Sarikum paranjal janchettane kanumbol enikentettaneya miss cheyunne. Ettanum dubayilanu sharjayila thamasam. Njan ipo nattilum e corona karanam thirichupokan pattunilla. Ningale randaleyum orupadishttanuttoooo. Family vloganu kooduthalishttam. Sathyaparayalo chechi ingane ulla husbandmarkanu kooduthal careing Love u chechi........ chettaaaa...... and kutteeessssssss.....
@lekshmysunrisecreations92593 жыл бұрын
Adipoli video. Nannayi estappettu ma'am
@harafanamashoor39924 жыл бұрын
Dont know how to say thank u to u...i made sadya today fo first time...ellom indaakiyulla even some how I managed...inwaw big zero in cookin...but esnkilm nannayittnkil itz becz of u...N d happy part is getting appreciation from oua loved ones....a bigggg bigggggg thank you n hug to u toooo.......
It's very interesting to watch your vlog, I was waiting for your video. Athunte dance onu koodi kananm😉😂
@ivyninan6534 жыл бұрын
Which brand henna are you using?????
@VeenasCurryworld4 жыл бұрын
nupur
@ivyninan6534 жыл бұрын
Thank you
@padmapriyaiyer76974 жыл бұрын
That reminds me of me and my husband. With regards to the chorichal, the shopping hindrances and the most important the ac, fan and the pothappu. That's me. Omg. Hahahaha. Same conversations happen here..
@elizabethsunny51534 жыл бұрын
Enthinanu chechi bolt idunnathu hair mask il🤔
@VeenasCurryworld4 жыл бұрын
iron content will make the henna darker shade
@shamlashamla42654 жыл бұрын
എന്തിനാ ചേച്ചി ആ ചേട്ടന്റെ തല മുടി വെട്ടിക്കളഞ്ഞത്. വീഡിയോ സൂപ്പർ. സന്തുഷ്ട കുടുംബം
@VeenasCurryworld4 жыл бұрын
😂😂chettan enne kondu cheyyippichatha .. ennittu aa pavam paranjathu kettoo