No video

🔥വേഗം വെരി 🙋‍♀️ഞമ്മളെ കാസർകോട് സ്പെഷ്യൽ പെരുന്നാൾ അപ്പങ്ങൾ കാണണ്ടേ - Eid Special snacks

  Рет қаралды 57,840

Safa foodland

Safa foodland

Күн бұрын

#safafoodland
#eidspecial
#snacks
#keralarecipes
#kasaragodspecial
#eidpudding
Pakistani churidar
Indian food
Indian clicks
Indian snacks
Indian Kerala
KZbin Keralatube
Kerala food Kerala
foodie Simple snacks
Simple recipes
Simple snacks
Tasty snacks
Tasty recipes
Tasty foods
Own Oven
Quick recipes Quick
dishes No oil
snacks Evening snacks
latest
Evening snacks with maida
Evening snacks with bread
Evenin snacks with wheat flour
Evening snacks with rava Evening snacks with semolina Evening snacks with rice

Пікірлер: 114
@zeenua79
@zeenua79 Жыл бұрын
പെരുന്നാൾ അപ്പങ്ങൾ ഉണ്ടാക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം
@akbarcm4496
@akbarcm4496 2 ай бұрын
Njan kathirunna vedeo thnx❤❤
@raheemakmp7776
@raheemakmp7776 2 ай бұрын
അതിനു കോസപ്പൊന്നുമില്ല... ശർക്കര allea agne thnne indagum.. ❤️👍👍👍
@raseenaparoli9
@raseenaparoli9 Жыл бұрын
നിങ്ങളെ ഒരു പാട് ഒരു പാട് ഇഷ്ട്ടാ ❤️🥰 വിഡിയോക്ക് എന്നും വെയ്റ്റിംങ്ങാണ് 😍 നിങ്ങളെ സംസാരം ഭയങ്കര ഇഷ്ട്ടാ 😘
@Safafoodland
@Safafoodland Жыл бұрын
Thank you dear..🥰🥰
@AnuRinu-kk6mv
@AnuRinu-kk6mv Жыл бұрын
Masha allah
@mubeenaa4534
@mubeenaa4534 Жыл бұрын
Safa സ്പെഷ്യൽ റൈസ് പെരുന്നാളിനക്ക് അപ്‌ലോട് aakuo..🥰🥰🥰🥰❤️❤️❤️❤️
@mohammedshammask9214
@mohammedshammask9214 Жыл бұрын
Nammale kasaragod ❤❤
@shazaek6952
@shazaek6952 Жыл бұрын
Neyyadak motta cherkan padilla cherthal ad pongum sharkaryil vellam cherkaruth sharkara podich sharkarayil nin kurach vellam vannapol adilek thenga cherkuka elaki p cherkuga pachariyilek upp itt arakuga appol nalla crispyiyum avum colour change aavilla njan mumtazinte injante pullian njan mamanodchoyichit recipe paranjatha
@mohammedmidlaj7953
@mohammedmidlaj7953 Жыл бұрын
Nammalum angineya cheyyal
@amnuminnuvlogs7154
@amnuminnuvlogs7154 Жыл бұрын
Masha allaaah ❤videos spr 🤤👌👍🏻💞🤲🏻🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻👍🏻
@ujjiadi5242
@ujjiadi5242 3 ай бұрын
👍👍👍👍
@zubaidapm3851
@zubaidapm3851 8 ай бұрын
Supar
@AyishaAshraf-ew1hn
@AyishaAshraf-ew1hn Жыл бұрын
നെയ്യട അരിമാവിലാണ് ഉണ്ടാക്കുന്നത് മൈദ മാവില് തേങ്ങയും പഞ്ചസാരയും വറുത്ത് ഉണ്ടാക്കണം
@fooditimechannel7979
@fooditimechannel7979 Жыл бұрын
അത് മൈദവെച്ചിട്ട ഇണ്ടാക്കടത്... നമ്മളുടെ നാട്ടിൽ ഇതിനു കോഴിയട എന്നാണ് പറയൽ 😊അരി ആയതുകൊണ്ടാണ് അത് ഇങ്ങനേ ആയതു 😊
@afraappi4880
@afraappi4880 Жыл бұрын
enniyum korey appamgal receip cheyyi ithaaa
@NihalAjjavara-px7sz
@NihalAjjavara-px7sz Жыл бұрын
Super aayitund pinne njangal maidha kuzachitan neyyada cheyyar nalle krispi aann softanilla
@Fouziya_muhammed
@Fouziya_muhammed Жыл бұрын
Pori appttin ari varutt podichittal nalla taste ayirikum
@Safafoodland
@Safafoodland Жыл бұрын
👍🥰🥰
@subaidashafi8404
@subaidashafi8404 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വ്ലോഗ് കാണുന്നത്, ഞാൻ ഒരു വ്ലോഗും കാണാതെ ആളാണ്
@Safafoodland
@Safafoodland Жыл бұрын
Okka..🥰🥰
@devusaai758
@devusaai758 Жыл бұрын
First കമന്റ് 🥳🥳🥳 പൊരിയുണ്ട പോലെ പൊരിക്കുപകരം ചെറുപയർ വറുത്തു തരിതരുപ്പോടെ പൊടിച്ചു ചേർത്ത് ഇതുപോലെ mix ആക്കിയുണ്ടാക്കുന്ന same പലഹാരം ഞങ്ങടെ side ൽ ഉണ്ട്
@Safafoodland
@Safafoodland Жыл бұрын
Okka..🥰🥰🥰
@nadakkalsubaida9677
@nadakkalsubaida9677 Жыл бұрын
❤😂🎉😢😮😅
@sainukitchen1041
@sainukitchen1041 Жыл бұрын
3.അയിറ്റവുംവളരെനന്നായിട്ടുണ്ട്.സൂപ്പർ
@rukkukaaai4030
@rukkukaaai4030 Жыл бұрын
Neyyada maida kyzachaan njgala uppala bhgath aakar
@hasfamuhammad7030
@hasfamuhammad7030 Жыл бұрын
Safaa i love so much mooluu 🤲🤲🤲 nannaayittund
@afraappi4880
@afraappi4880 Жыл бұрын
Eid spcl appagal cheyyi itha
@mohammedmidlaj7953
@mohammedmidlaj7953 Жыл бұрын
കാസറഗോഡ് ഇങ്ങനെ അല്ല നെയ്യട ഉണ്ടാക്കൽ.... മൈദ ഇതേ പോലെ കുഴ്ച് അതിൽ പണ്ടം.. വെക്കൽ തേങ്ങ നല്ലോണം crspy ആകുന്നത് വരെ വറുക്കും.. അതിൽ അണ്ടിപരിപ്പ്.. ഉണക്ക് മുന്തിരി.. പഞ്ചസാര.. ഏലക്ക പൊടി എല്ലാം ചേർത്ത് മിക്സ്‌ ആക്കി വെക്കൽ.. അതാണ് ഒർജിനൽ നെയ്യടെ.... പിന്നെ ഒരിക്കലും പണ്ടം ഉണ്ടാകുമ്പോൾ ശർക്കരയിൽ വെള്ളം ചേർക്കാൻ പാടില്ല... കാരണം അപ്പം 2 ദിവസം കഴിയുമ്പോൾ നനവ് varum.. Crspy ആയി കിട്ടൂല
@sayyidathaminamadavoor4856
@sayyidathaminamadavoor4856 Жыл бұрын
നമ്മൾ പച്ചരിയിൽ തന്നെയാ indakkal.. Bt ശർക്കര അല്ല പഞ്ചസാര ആണ് ഉപയോഗിക്കൽ.. പൊളി 😋😋
@jafarjafar5346
@jafarjafar5346 Жыл бұрын
Supar adipoli👍👍👍
@shazworld4852
@shazworld4852 Жыл бұрын
Mylanji undakkiyathano atho natural ano nail ulle
@arjistanur6761
@arjistanur6761 Жыл бұрын
Hi itha enik ningale orupad ishttaa oru hi parayu
@sajithasaji9464
@sajithasaji9464 Жыл бұрын
🥰എല്ലാം അടിപൊളി...... നെയ്യട അങ്ങനെ ആയത് ചെലപ്പോ ശർക്കര കൊർച് ലൂസ് ആയിട്ട് അല്ലെ ഇല്ലത്.. അത്കൊണ്ട് ആയിരിക്കും 🤪
@AbdullaMuhsin-kh7kv
@AbdullaMuhsin-kh7kv Жыл бұрын
S👍🏻
@amnasabdulsamad7676
@amnasabdulsamad7676 Жыл бұрын
Masha-allah ellam super ayittund salmakuttyy😘
@nooranooraashraf3811
@nooranooraashraf3811 Жыл бұрын
Porikk pagaram Ari varuth podich cherthaal aan koodudal taste
@hasfamuhammad7030
@hasfamuhammad7030 Жыл бұрын
🤲🤲🤲🤲safaaa god blass you you r familiii moluu love so much
@NihalNihu-x
@NihalNihu-x Жыл бұрын
Vettu cake recipe vennam itha
@mammutech8157
@mammutech8157 Жыл бұрын
ما شاء الله
@mohammedmidlaj7953
@mohammedmidlaj7953 Жыл бұрын
പിന്നെ പച്ചരിയിൽ ഉണ്ടാകാറുണ്ട്.. But ശർക്കരയിൽ വെള്ളം ചേർക്കരുത്... വെള്ളം ചേർത്തത് കൊണ്ടാണ് ഇങ്ങനെ ആയത്.. പച്ചരിയിൽ ഉണ്ടാക്കിയ നെയ്യട നല്ലോണം ഉറപ്പ് ആയിരിക്കും... മേലെ പറഞ്ഞത് പോലെ ചെയ്തു നോക്കു... Pwoli ആയിരിക്കും.. Sure
@mudasirmuddu1188
@mudasirmuddu1188 Жыл бұрын
Super sallu👌👍😋😍♥️
@raseenaraseena8786
@raseenaraseena8786 Жыл бұрын
Pandham akkathe pacha thegail panjasara vechitta nn neyyada akkal
@HaseenaRahim-hd3uv
@HaseenaRahim-hd3uv 2 ай бұрын
Super
@sakeenabava1768
@sakeenabava1768 Жыл бұрын
അത് ഫില്ലിംഗ് ഡ്രയി അല്ലല്ലോ അത് കൊണ്ടാണ് സോഫ്റ്റായത്
@shalutachi2202
@shalutachi2202 Жыл бұрын
Itha natl evide
@kairunissamusthafa2188
@kairunissamusthafa2188 Жыл бұрын
Appam chutta chatti yavidann vangiya
@misnafathima9093
@misnafathima9093 Жыл бұрын
Super Voice Nice
@Spicykitchen195
@Spicykitchen195 Жыл бұрын
Kadla kayichadhum Chattipathalum Aakeetle?
@Safafoodland
@Safafoodland Жыл бұрын
Illa..😍😍
@subaidashafi8404
@subaidashafi8404 Жыл бұрын
Sooper 👍🤤
@sakeenabava1768
@sakeenabava1768 Жыл бұрын
ഈത്തപ്പഴം ഞാൻ വേറൊരു രീതിയിൽ ഉണ്ടാക്കാറുണ്ട് ഞങ്ങളിവിടെ ഇത്തരം അപ്പങ്ങൾ പ്രൊടക്ഷൻ ചെയ്യുന്ന ഒരു യുണിറ്റ് തുടങ്ങുന്നുണ്ട് ഇൻശാ അല്ലാഹ് നിങ്ങളുടെയൊക്കെ സപോർട്ട് വേണം ദുഹാ യും
@mammutech8157
@mammutech8157 Жыл бұрын
ان شاء الله
@rafikp2779
@rafikp2779 Жыл бұрын
Adipoli
@327-nihalkp4
@327-nihalkp4 Жыл бұрын
Malu ellam poli😍
@noushadnoushu851
@noushadnoushu851 Жыл бұрын
@sajidasaji3525
@sajidasaji3525 Жыл бұрын
masha allha👌😋itha❤
@Muhammadmurshii07
@Muhammadmurshii07 Жыл бұрын
Neyyadakk mutta edal illa
@lazuvibe8733
@lazuvibe8733 Жыл бұрын
മാളൂസ് അടിപൊളി 👍🏻
@gazeefek2825
@gazeefek2825 Жыл бұрын
Sharkara kuudiyatukundani
@aneettavarghese8056
@aneettavarghese8056 Жыл бұрын
ഞങ്ങൾ തിരുവനന്തപുരത്തിൽ പൊരിയ്ക്ക് പകരം പയർ വറുത്തുപൊടിച്ചു സെയിം രീതിയിൽ ഫ്രൈ ചെയ്തെടുക്കും ഞങ്ങളതിനെ മുന്തിരികൊത്തെന്ന പറയുന്നത് 😍
@Safafoodland
@Safafoodland Жыл бұрын
Aiwaa..❤️❤️
@fatimathfarha9877
@fatimathfarha9877 Жыл бұрын
Ith aviyil veviknm....porikkal maida vechitta...
@shajnafaisal6038
@shajnafaisal6038 Жыл бұрын
സൂപ്പർ 👍❤️
@shabinaajmal-yy3xx
@shabinaajmal-yy3xx Жыл бұрын
Ishttayi
@basheerma9811
@basheerma9811 Жыл бұрын
Supper
@shareefak4770
@shareefak4770 Жыл бұрын
മലപ്പുറം ഇത് പൂവട ആണ് അടിപൊളി ആണ്
@muhammedComments
@muhammedComments Жыл бұрын
😋
@Henzamariyam352
@Henzamariyam352 Жыл бұрын
😍😍
@ichoos8128
@ichoos8128 Жыл бұрын
😋😋😋👏
@naseeranasee5241
@naseeranasee5241 Жыл бұрын
Masha allah 😍
@Safafoodland
@Safafoodland Жыл бұрын
🥰🥰
@rubeena9581
@rubeena9581 Жыл бұрын
Super 👌
@sajanakhader
@sajanakhader Жыл бұрын
👌❤️
@nebelaosman8140
@nebelaosman8140 Жыл бұрын
❤❤
@madeenamanzil6657
@madeenamanzil6657 Жыл бұрын
Baater maidayilan indakar
@hasfamuhammad7030
@hasfamuhammad7030 Жыл бұрын
Safaa deerkayusum undavatte 🤲🤲🤲
@ayshoos6352
@ayshoos6352 Жыл бұрын
New subscriber
@Safafoodland
@Safafoodland Жыл бұрын
🥰🥰
@ayishaThoura
@ayishaThoura Жыл бұрын
😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋
@NasirNasir-mq6kp
@NasirNasir-mq6kp Жыл бұрын
yendh rais
@sharafusworld2336
@sharafusworld2336 Жыл бұрын
Dates fry aakkal malappuram bhaghatthu ullathu aanallo
@mohammedmidlaj7953
@mohammedmidlaj7953 Жыл бұрын
Alla...kasaragod ind
@sharafusworld2336
@sharafusworld2336 Жыл бұрын
@@mohammedmidlaj7953 kasargod undaavaam ok. But ente naattil okke nompinu njangal undaakkaarund. Dates seed kanjittu flouril dip cheythu fry aakkum
@thahiraabbas-zl4cj
@thahiraabbas-zl4cj Жыл бұрын
Super ❤❤❤
@Safafoodland
@Safafoodland Жыл бұрын
🥰🥰
@afraappi4880
@afraappi4880 Жыл бұрын
flop Ayapoyi appathinde rcp ennium cheyyiyamo ithaa
@shameemaputhiyeduth913
@shameemaputhiyeduth913 Жыл бұрын
മൈദ കൊണ്ടാണ് നെഹി അട ഉണ്ടാകുക
@mumthasmuneer1930
@mumthasmuneer1930 Жыл бұрын
❤👍😍
@Safafoodland
@Safafoodland Жыл бұрын
🥰🥰
@m.salmanbro
@m.salmanbro Жыл бұрын
Hi.ithaa.
@Shabazmon
@Shabazmon Жыл бұрын
Kadlae kaaciye catti ppathal chudnille 😀
@jesimammujasimammu3511
@jesimammujasimammu3511 Жыл бұрын
പൊരി ഉണ്ട ഇടെ പറിന്നെ കാസറഗോഡ്
@Noushi5916
@Noushi5916 Жыл бұрын
Voice full imitate analo.....
@Safafoodland
@Safafoodland Жыл бұрын
Okka muthaaa..thanks..🤣🤣
@Spicykitchen195
@Spicykitchen195 Жыл бұрын
Maidha peratheet neyyada aakunnadh
@pepperchef7017
@pepperchef7017 Жыл бұрын
Fistree
@Safafoodland
@Safafoodland Жыл бұрын
❤️🥰🥰
@ajunaju1872
@ajunaju1872 Жыл бұрын
ഇംഗ്ലീഷ് ഒട്ടും അറിയാത്ത കുട്ടികളെ ഓൺ ലൈൻ ആയി രണ്ട് മാസം കൊണ്ട് ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കുന്നു .contact. ഒമ്പത് ഒമ്പത് നാല് ആറ് അഞ്ച് ആറ് ഒമ്പത് poojiyam നാല് ആറ് 🔥
@rasheeda3568
@rasheeda3568 Жыл бұрын
Pondam alla .pandam 😅
@user-bv3hn6oo2w
@user-bv3hn6oo2w Жыл бұрын
Hii.❤🤩👍💓💕💕
@ramshidaafsal3512
@ramshidaafsal3512 Жыл бұрын
Hi salu
@Safafoodland
@Safafoodland Жыл бұрын
Hy..🙋‍♀️
@muhammedminhal2677
@muhammedminhal2677 Жыл бұрын
മക്കള്‍ ഇല്ലേ. കാണാറില്ല.
@Safafoodland
@Safafoodland Жыл бұрын
🤲🤲
@ayshasuhana9072
@ayshasuhana9072 6 ай бұрын
Masha allah
@subair8335
@subair8335 Жыл бұрын
@salamabdul4475
@salamabdul4475 Жыл бұрын
Super
@Henzamariyam352
@Henzamariyam352 Жыл бұрын
😍😍
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 7 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 10 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН