സാധ്വി ഋതംഭര എന്ന തീക്കടൽ | ABC TALK | SADHVIRITHAMBARA | PADHMA BHUSHAN

  Рет қаралды 21,518

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 53
@TMRO25
@TMRO25 10 күн бұрын
ഋതംഭര UP CM ആവട്ടെ... യോഗി PM ആവട്ടെ ഇന്ത്യക്ക് യോഗിയെ വേണം ❤
@sreekumargopalapillai7616
@sreekumargopalapillai7616 5 күн бұрын
മോദി പ്രസിഡന്റ് ആവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു
@anoopvasudev8319
@anoopvasudev8319 9 күн бұрын
🙏സ്വാമിനി ഋതംബര ജി, ശ്രീരാമലല്ലയുടെ പോരാളി, അയോധ്യ രാമജന്മഭൂമിയിൽ നിന്നും ആളിപ്പടർന്ന ഹൈന്ദവ പോരാട്ട വീര്യത്തിന്റെ ദീപ്തമായ അഗ്നി " എനിക്കിത് സഹിക്കാവുന്നതിലും അപ്പുറമാണ് പ്രഭു ,എനിക്ക് അങ്ങയെ ഇങ്ങനെ കാണാൻ വയ്യ, ഇനി ഞാൻ അങ്ങയെ സന്ദർശിക്കുന്നു എങ്കിൽ അത് അങ് വിരാജമാനായ ഭവ്യ ക്ഷേത്രത്തിൽ ആയിരിക്കും " ഒരു പ്ലാസ്റ്റിക് ഷീറ്റിന്റെ കീഴിൽ പൊടിയിൽ ഇരിക്കുന്ന രാംലല്ല യുടെ ബിംബത്തിനു മുന്നിൽ കരഞ്ഞുവീണ് സ്വാമിനി എടുത്ത പ്രതിജ്ഞ,പിന്നീട് ഇന്റെർനെറ്റോ ടീവി യോ പോലും അന്യമായിരുന്ന ആ കാലത്,ഭാരതം മുഴുവൻ രാമജന്മ്മ ഭൂമി പ്രക്ഷോപം ആളിപ്പടർത്തിയ വ്യക്തിത്വം , 2024 ൽ തന്റെ പ്രതിജ്ഞ പൂർത്തിയാക്കി
@Chakkochi168
@Chakkochi168 10 күн бұрын
അഭിനന്ദനങ്ങൾ 💪🇮🇳🚩
@saneeshsanu1380
@saneeshsanu1380 10 күн бұрын
അർഹതപ്പെട്ട എല്ലാവർക്കും പത്മ പുരസ്കാരം കൊടുക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കില്ല ഓരോ തവണയും . എന്നാൽ പത്മ പുരസ്കാരം കിട്ടുന്നവർ എല്ലാം അർഹതയുള്ളവർക്ക് മാത്രമാണ്.🧡
@ramanathanpv213
@ramanathanpv213 9 күн бұрын
ADD:. Now, in the last 10 years.
@ramanathanpv213
@ramanathanpv213 9 күн бұрын
It was NOT so, earlier, for decades.
@jayasreen9787
@jayasreen9787 9 күн бұрын
അവനവൻ്റെ തന്നിഷ്ട പ്രകാരമാണ് രാജ്യം ഭരിക്കേണ്ടതെന്നും സ്വന്തം കുടുംബത്തിനും പാർട്ടിക്ക് വോട്ട് ചെയ്യുന്നവർക്കും മാത്രമാണ് പുരസ്കാരം നൽകേണ്ടത് എന്നുള്ള പഴയ രീതി മോദി ഭരണം വന്നതിനു ശേഷം മാറിയിട്ടുണ്ട്.
@TMRO25
@TMRO25 10 күн бұрын
ഋതംഭര ❤
@jishnuskrishnan1152
@jishnuskrishnan1152 10 күн бұрын
സത്യമാണ്. 2014 ന് മുമ്പ് വരെ പത്മ പുരസ്കാരങ്ങളിൽ പല ഇടപെടലുകളും ഉണ്ടായിരുന്നു. ഇന്ന് അത് കേൾക്കന്നില്ല. അർഹരായവർക്ക് പുരസ്ക്കരങ്ങൾ കിട്ടുന്നു.🙂
@goldentunes1218
@goldentunes1218 9 күн бұрын
2014 ന് മുമ്പ് പദ്മ ലേലമായിരിന്നു. പ്രാഞ്ചിമാർക്ക് മാത്രം കിട്ടുന്ന ഒന്ന്. ഖാൻ ഗ്രെസ്സ് ആരാ മോൻ 🙄
@sreekumargopalapillai7616
@sreekumargopalapillai7616 5 күн бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു
@goldentunes1218
@goldentunes1218 9 күн бұрын
Sadhvi deserve it✔️
@vpbbwip
@vpbbwip 10 күн бұрын
She's the Silver tongued orator of National Hindu, Hindu Hriday Samrajini, Philanthropist, Women empower activist.... Runs Baalika Sadan in Vrindavan, Mathura.
@nbrajan
@nbrajan 10 күн бұрын
India has not seen such a lady in my existence of 67 years. After yogi she should be chief minister of U P
@fineapplepic
@fineapplepic 10 күн бұрын
Good subject to know about Sadhvi Rithambhra
@xangrilag
@xangrilag 9 күн бұрын
Beautiful Sanyasini with high inner consciousness , the real iron lady.
@Raveendran-gx9nz
@Raveendran-gx9nz Күн бұрын
Sadhvi Rithambhra 🙏🕉️🙏🔥🚩
@sajithadeepak6809
@sajithadeepak6809 6 күн бұрын
❤🙏
@krishnakumarmenonk
@krishnakumarmenonk 6 күн бұрын
🙏🙏🙏🙏🙏🙏🙏
@SureshKumar-ru1is
@SureshKumar-ru1is 9 күн бұрын
🙏💕🎉🎉
@jayakumar200
@jayakumar200 9 күн бұрын
🙏🙏🙏🙏🌹
@rajajjchiramel7565
@rajajjchiramel7565 10 күн бұрын
Good afternoon Sirs
@BhageerathanK-ek8so
@BhageerathanK-ek8so 10 күн бұрын
Perfect. ...
@sobhaprabhakar5388
@sobhaprabhakar5388 9 күн бұрын
❤❤❤🙏🏻🙏🏻🙏🏻🎉🎉🎉
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 9 күн бұрын
💖💖💖💖💖
@muralivn2663
@muralivn2663 9 күн бұрын
🎉
@SatheeswariB-hm4dj
@SatheeswariB-hm4dj 7 күн бұрын
Radhesyam
@sobhanasobhana1379
@sobhanasobhana1379 10 күн бұрын
രാജ്യത്തിന്റെ പുരസ്കാരം അർഹതപ്പെട്ട കൈകളിലാണ് ഇപ്പോൾ എത്തുന്നത്. ബിജെപി സർക്കാറിന് കൊണ്ട് മാത്രമേ ഇതെല്ലാം സാധിക്കുകയുള്ളൂ. ഇനിയും ധാരാളം വർഷം ഭാരതം ബിജെപി ഭരിക്കട്ടെ. ജയ് ഹിന്ദ് ജയ് ഭാരത് മാതാ കീ ജയ്
@manjuck555
@manjuck555 9 күн бұрын
BJP RSS ullathukondu anu nammude thalamura kurachengilum charithravum , a manohara charithrathile Veerarayitulla vyakthigaleyum ariyunnathu,thank you ABC ,Dtheeramayi munnotu poku , may bhagavan give all the strength ,Jai Hind ,Vande matram❤❤❤
@dharmikvew
@dharmikvew 6 күн бұрын
ഈ ലോകത്തുള്ള കാര്യങ്ങളെ കുറിച്ചൊക്കെ നല്ല അറിവുള്ളവർക്കേ പരലോക കാര്യങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹം കാണു. അതൊക്കെ അറിഞ്ഞു കഴിഞ്ഞവരാണ് ഈ ദേഹത്തിൽ കുടികൊള്ളുന്ന അസ്തിത്വത്തെ ദേഹത്തിൽ ഇരുന്നു കൊണ്ട് തന്നെ ഇല്ലാതാക്കാനുള്ള മാർഗ്ഗം തേടി ആത്മീയതയിലേക്ക് ഇറങ്ങുന്നത്. അതറിയാത്ത വിഡ്ഢികൾ മാത്രമേ സ്വന്തം അറിവിൽ അഹങ്കരിക്കു.
@cpsadiyodi
@cpsadiyodi 9 күн бұрын
Sir why ur not noticing dr n gopalakrishnan sir for not getting Padma award
@prasannakumark7539
@prasannakumark7539 10 күн бұрын
ശ്രീ കുമാരൻ തമ്പി സാർ എവിടെ ?
@dharmikvew
@dharmikvew 6 күн бұрын
വലിയ മഹാത്മാക്കളുടെ ഫോട്ടോ ഒക്കെ ഇടാനുള്ള യോഗ്യത ഇല്ലാത്തവർ അത് ചെയ്യാതിരിക്കുകയാണ് നല്ലത്.
@rrassociates8711
@rrassociates8711 9 күн бұрын
മമ്മൂട്ടിക്ക് മുസ്ളിമായോണ്ട് പത്മ കിട്ടിയില്ല എന്ന് ക്യാംപെയ്ൻ നടക്കുന്നുണ്ട്
@athuls9425
@athuls9425 9 күн бұрын
നടക്കട്ടെ റഫേ ന്ന് കിട്ടും
@jayasreen9787
@jayasreen9787 9 күн бұрын
മതേതരത്വ വിതരണമല്ല അവാർഡുകൾ കേരളത്തിനെ മാത്രം കണക്കിലെടുത്തല്ല അവാർഡ് പ്രഖ്യാപിക്കുന്നത് national award ആണ്. പിണറായി വിജയനും പത്മ കൊടുക്കേണ്ടി വരും.
@hillarytm6766
@hillarytm6766 10 күн бұрын
മാമാ കളുടേ ഡിഎൻഎ അറബി ആണ്
@tulasidharanraghavan2077
@tulasidharanraghavan2077 9 күн бұрын
Jogi is the iorn man of India
@athuls9425
@athuls9425 9 күн бұрын
गर्व से कहो हम हिन्दू है हिन्दुस्थान हमारा है
@kannanamrutham8837
@kannanamrutham8837 9 күн бұрын
ലക്ഷ്മി കുട്ടിയമ്മ നാട്ടു വൈദ്യം നഞ്ജിയമ്മ
@madhurajpc1756
@madhurajpc1756 6 күн бұрын
സ്വാധ്വി അല്ല സാധ്വി
@samarth4054
@samarth4054 9 күн бұрын
ൠതംബര സ്വന്തമായി ആശ്രമം നടത്തുന്നു .മോഡി സേവയല്ല സനാതനം.
@nbrajan
@nbrajan 10 күн бұрын
During the time of BJP several unsung hero's of india
@ashokankk305
@ashokankk305 9 күн бұрын
ഉമാഭാരതി അടുത്തിടയിലെ ഒരു ഇൻ്റർവ്യൂയിൽ പറഞ്ഞത് താങ്കൾ കേട്ടിരുന്നുവോ? തുടക്കത്തിൽ മോഡിക്കെതിരെ പത്രങ്ങളിൽ നിരന്തരം പ്രസ്താവനകൾ അവർ ഇറക്കുമായിരുന്നു. മോഡിക്കെതിരെ അടുത്ത ദിവസം അവർ ഒരു പ്രസ് ക്ലബ് മീറ്റ് തീരുമാനിച്ചു - പക്ഷെ രാത്രി ബാബാജി പ്രതൃക്ഷപ്പെട്ട് ഞാനാണ് അദ്ദേഹത്തെ അയച്ചതെന്നും അത് ചെയ്യരുതെന്നും പറഞ്ഞു. അതിന് ശേഷം അവർ മോഡിക്കെതിരെ ഒരു നീക്കവും നടത്തിയിട്ടില്ല. അവരുടെ ഇൻ്റർവ്യൂ സെർച്ച് ചെയ്താൽ കിട്ടും.
@samarth4054
@samarth4054 9 күн бұрын
ഉമാഭാരതി മോഡിയുമായി തെറ്റി പോയി.
@Chillu399
@Chillu399 9 күн бұрын
ഏതോ ഒരു ഗ്ലാമർ ബോളിവുഡ് നടി dawoodinte സന്യാസം സ്വീകരിച്ചല്ലോ അത് പറ വടയിൽ സുനിൽ
@rsjm590
@rsjm590 4 күн бұрын
ആൻ്റോണിയോ മിനോ🧐 സോറോസിൻ്റെ മാമാപണ്ണിയേടുന്ന പത്മഭൂഷൺ കിട്ടുമോ😬🤡😬🤡
@Sreeraman-we7ug
@Sreeraman-we7ug 10 күн бұрын
അഹമ്മദ് മാഷ് വരാത്തതെന്താ
@sundarbharath3247
@sundarbharath3247 10 күн бұрын
🙏🏻🙏🏻🙏🏻 sadvi
@pinnampuravaarthakal
@pinnampuravaarthakal 9 күн бұрын
❤❤❤❤❤❤
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН