Рет қаралды 48,251
വാഗ്ദത്തത്തിൻ സമയമാണിത്
മഹത്വത്തിന്റെ ദിനങ്ങളാണിത് (2)
യാക്കോബ് യിസ്രായേലായി മാറും
ഇടയൻ രാജാവായി എഴുന്നേൽക്കും (2)
ഹാല്ലേലുയ്യ... (2)
ആരുമില്ലാതേകനാകുമ്പോൾ
മരണനിഴലിൻ ഭീതി ഏറുമ്പോൾ (2)
അസ്ഥി സൈന്യമായി നിവർന്നീടും
മഹത്വം ദേശത്തിൽ വിളങ്ങീടും (2)
പരിശുദ്ധ റൂഹ... (2)
പോയ ദിനങ്ങൾ കണ്ണുനീർ വഴികൾ
പാപനുകത്തിൻ തോൽവിയേറ്റ നാൾ (2)
നീക്കി അടിമയെന്ന നാമം
നൽകി പുത്രത്വത്തിൻ അവകാശം (2)
അബ്ബാ പിതാവേ... (2)
Subscribe to Powervision TV KZbin Channel here ► goo.gl/CXSgpC
Website ► www.powervision...
Facebook ► / powervisiontv
Twitter ► / powervisionlive
Playstore ► goo.gl/8EDMkA
Instagram ► / powervisiontv
#powervisionlive|#christianprogrammes|#christiansongs|#christiandevotionalspeech|#christianspeech|#christianworshipsongs|#christiandevotionalprograms|#christianworship
Team Powervision