വാഹനാപകടങ്ങളുടെ പരമ്പര, ചോരക്കളമായി റോഡുകള്‍. ആരു തടയും? | Road Accidents

  Рет қаралды 23,168

Manorama News

Manorama News

Күн бұрын

Пікірлер: 35
@georgejohn7522
@georgejohn7522 Ай бұрын
റോഡ് വലുത് ആവാത്തതോ വണ്ടികളുടെ എണ്ണം കൂടുന്നതോ അല്ല കാരണം.യാതൊരു സംസ്കാരവും വിവരവും ഇല്ലാതെ വണ്ടി ഓടിക്കുന്നതാണ് പ്രശ്നം 😡😡😡😡 വഴിയിൽ കാൽനട യാത്രക്കാർക്കും യാതൊരു സംസ്കാരവും ഇല്ല 😡😡😡😡 ഇത്‌ മാറിയേ പറ്റൂ.
@LuluPaul-h9d
@LuluPaul-h9d Ай бұрын
സത്യം.. ഓരോരുത്തർ വണ്ടിയായി ഇറങ്ങുമ്പോൾ അയാളുടെ മാത്രമാണ് റോഡ് എന്ന ചിന്തയാണ്.. അഹങ്കാരം എന്നല്ലാതെ എന്തുപറയാൻ 😒😒
@sanbenedetto1342
@sanbenedetto1342 Ай бұрын
ഈ റോഡിന്റെ അ ശാസ്‌ത്രീയ മായ നിർമാണം ഒന്ന് പരിശോധിക്കണം എല്ലാതെ ഉറക്കം ആണ് നിഖമനം യെന്ന് വിലയിരുത്തരുത്...rest in peace❤ ❤❤❤
@ajanthakumari6678
@ajanthakumari6678 Ай бұрын
നാട്ടിൽ നിയമങ്ങൾ സ്ട്രോങ്ങ്‌ അല്ല 😎വിദേശ നിയമങ്ങൾ നാട്ടിൽ വരണം 😡റോഡെല് ഇറങ്ങാൻ ജനങ്ങൾക്ക് പേടി ആയി 😡
@hafeezz0001
@hafeezz0001 Ай бұрын
ജനങ്ങൾക്ക് ലൈസൻസ് കൊടുക്കുന്ന mvd ക്ക് ആദ്യം പരിശീലനം കൊടുക്കണം. 8 എടുക്കുന്നതും H എടുക്കുന്നതും എല്ലാം ശെരി. പക്ഷെ റോഡിൽ ഉപയോഗിക്കേണ്ട സാമാന്യ മര്യാദ പോലും പല ഡ്രൈവർ മാർക്കും അറിയില്ല. റോഡിൽ ഉള്ള ലൈനുകൾ എന്താണെന്നും രാത്രിയിൽ ലൈറ്റ് എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പോലും 😢
@greenstar-dk9lm
@greenstar-dk9lm Ай бұрын
ഞാൻ ഗൾഫിൽ ഡ്രൈവരാണ് ഇവിടുത്തെ ശിക്ഷ കടുത്തതാണ് അതുകൊണ്ട് എല്ലാവരും വളരെ ശ്രദ്ധയോടെ വാഹനമോടിക്കും എത്ര ചെറിയ തെറ്റിനും വലിയ ഫൈൻ ആണ്
@anilgeorge7088
@anilgeorge7088 Ай бұрын
അതിന് കർണ്ണം' ഉണ്ട് കേരളത്തിൽ ജനസംഖ്യ വർദ്ധിച്ചു അതുപോലെ വാഹനങ്ങളും വർദ്ധിച്ചു. '
@nishads7095
@nishads7095 Ай бұрын
Motor വാഹന വകുപ്പ് കാര്യക്ഷമ മായി enforcement force നെ ശക്തമാക്കുക. Nh 6 വരി പാത തുറന്നു കൊടുക്കുന്നതോടെ അപകടം വർധിക്കും. അലക്ഷ്യമായി വണ്ടി ഓടിക്കുന്ന നമ്മുടെ നാട്ടിൽ മികച്ച ഡ്രൈവിംഗ് സംസ്കാരം ഉണ്ടാക്കിയില്ലെങ്കിൽ കുരുതികളം ആകും.
@RENUKUNJUMON
@RENUKUNJUMON Ай бұрын
She is right, she put right indicator and saw the mirror and turm Where the PV driver see
@nalinimanohari2345
@nalinimanohari2345 Ай бұрын
ഡ്രൈവർ മാർക്ക് മിനിമം 10th വരെ യെങ്കിലും education വേണം എന്ന് വെച്ചാൽ നന്നായിരിക്കും.... ഡ്രൈവിംഗ് culture ഇല്ല... അതാണ് പ്രോബ്ലം.... ഓവർ സ്പീഡ്... Over taking... കോമ്പറ്റിഷൻ... മിക്കവാറും ഡ്രൈവേഴ്സിന് road നിയമം അറിയില്ല... അറിയാം എന്ക്കിലും ചിലർ mind ചെയാറില്ല...."ചിലർ എനിക്കും മാത്രം പോകണം എന്ന രീതിയിൽ പാ 😮ഞ്ഞു പോകുന്നു... തീരെ അശ്രദ്ധമായി
@musthumsuthu5884
@musthumsuthu5884 Ай бұрын
കേരളത്തിലെ മറ്റേ നിയമം മാറണം നമ്മുടെ സർക്കാരിന് എങ്ങിനെ ആയാലും കാഷ് മതി ജനങ്ങളുടെ ജീവന് important കൊടുക്കുന്നില്ല 😢 കേരളത്തിൽ നമുക്ക് 100 സ്പീഡിൽ പോകാനുള്ള റോഡില്ല അതൊരു വാസ്തമാണ് പക്ഷെ അത് രാഷ്ട്രീയ അടിമകൾ സമ്മതിച്ചു തരില്ല
@prasad_yzf
@prasad_yzf Ай бұрын
Our driving culture is the prime cause. Only a minor portion of society know how to drive safely. People does not know to use good roads. That's why road accidents are increasing proportionately with the development of road infrastructure.
@cyriljacob4839
@cyriljacob4839 Ай бұрын
So true
@beenap1566
@beenap1566 Ай бұрын
Driving licenseinu munpu road niyamangalekurichu nalla arivu nalkuka.athu passayathinu sesham license nalkuka. Prayaparithi uyarthuka. Ella vahanangalkkum speed parithi nischaikkuka.
@blueballverve623
@blueballverve623 Ай бұрын
കേരളത്തിൽ എവിടെയെങ്കിലും ഒരു one way system കാണിക്കാമോ? കേരളത്തിലെ മിക്ക റോഡുകളും പഴയ രീതിയിൽ ആശാസ്ത്രീയം ആണ്. റോഡിന്റെ നടു ഭാഗം പൊങ്ങിയിരിക്കും, അതിനാൽ റോഡിന്റെ ഒരു വശത്തേക്ക് എപ്പോഴും ഒരു drag കാണും. അതിനാൽ സ്റ്റീറിങ്ങിൽ എപ്പോഴും ഒരു ശ്രദ്ധ, കെയർ വേണം. പിന്നെ two വെയും. കേരളത്തിലെ ജനങ്ങൾ എല്ലാം സഹിക്കുക തന്നെ. കേരളത്തിലെ റോഡുകളിൽ ഒരു 30/40 ന് മുകളിൽ പോകാൻ പറ്റുകയില്ല
@greenstar-dk9lm
@greenstar-dk9lm Ай бұрын
തെറ്റ് ചെയ്യുന്നവക്കുള്ള ശിക്ഷയുടെ കുറവാണു തെറ്റുകൾ കൂടാൻ കാരണം ഒരു മാരകായുധം കൊണ്ട് ഒരുത്തനെ കൊന്നാൽ വലിയ ശിക്ഷയാണ് എന്നാൽ ഒരു വാഹനം ശ്രദ്ധയില്ലാതെ ഓടിച്ചു നാലാണേ കൊന്നാൽ നാല് ദിവസം കഴിഞ്ഞാൽ സുഖസുന്ദരമായി പുറത്ത് വിലസാം തെറ്റ് ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ കൊടുക്കണം അലസമായി വാഹനമോടിച്ചു ആളു മരണപ്പെട്ടാൽ കൊല കുറ്റത്തിന് കേസെടുക്കണം... അവർക്ക് ജീവപര്യന്ധമോ വധ ശിക്ഷയോ കൊടുക്കണം അല്ലാത്ത പക്ഷം ഒരാൾക്ക് പോലും റോഡിലൂടെ വാഹനമോടിച്ചു പോവണോ നടന്നു പോവാനോ കഴിയില്ല
@EasyRide-h2i
@EasyRide-h2i Ай бұрын
Also needs scientific resurvey for the main roads alignment and implementation to rectify ASAP
@TheTrueKingSr.
@TheTrueKingSr. Ай бұрын
*We need better roads*
@georgevarughese2770
@georgevarughese2770 Ай бұрын
PLEASE FIX THE CAMERA TO MONITOR THE DRIVER. DASH CAMERA TO MONITOR OUTSIDE. TO STUDY THE REASON OF ACCIDENTS.
@musthumsuthu5884
@musthumsuthu5884 Ай бұрын
കേരളത്തിൽ സ്പീഡ് ലിമിറ്റ് 60 ആക്കണം എന്നാൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാം പ്രത്യേകിച്ച് ബൈക്കിന് 60 സ്പീഡ് കൊടുക്കാവൂ
@musthumsuthu5884
@musthumsuthu5884 Ай бұрын
Vineeshkumar Kv 60,,70 സ്പീഡ് ആണെങ്കിൽ ബ്രേക്ക് ചവിട്ടിയാൽ നിൽക്കണം നിൽകും നിങ്ങൾ കേരളത്തിൽ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ ഓട്ടോറിക്ഷ ചുരുക്കം ആണ് അപകടത്തിൽപ്പെടുന്നത് ഓട്ടോറിക്ഷയ്ക്ക് 60 സ്പീഡിന്റെ മേലെ ഓടാൻ കഴിയത്തില്ല അതുകൊണ്ട് ചവിട്ടിയാൽ നിൽക്കും കേരളത്തിൽ അധികവും ആക്സിഡന്റ ഉണ്ടാവുന്നത് കാർ ബൈക്ക് ഇത് രണ്ടിനും സ്പീഡ് കൂടുതലാണ് പിന്നെ കേരളത്തിൽ എല്ലാ ജില്ലയിലുംഓരോ ഒന്നര കിലോമീറ്റർ 2 കിലോമീറ്റർ ഇടവിട്ട് twon ഉണ്ട് 🚌 stop und പിന്നെ ജനങൾ റോഡ് ക്രോസ് ചെയ്യും റോഡ് വീതി കുറവ് പോക്കറ്റ് റോഡിൽ നിന്നും വാഹനം വരും ഇതെല്ലാം വണ്ടിയോടിക്കുന്ന ഡ്രൈവർമാർക്ക് മുൻകൂട്ടി ബോധ്യം വേണം
@StephensonStephen123
@StephensonStephen123 Ай бұрын
😢😢😢😢
@RENUKUNJUMON
@RENUKUNJUMON Ай бұрын
Maximum speed is 40Km My friend always say one nut is removed from the wheel what will happen, so we must drive slow and steady win the race
@reneeshraveendra7182
@reneeshraveendra7182 Ай бұрын
ദിവസം നുറ് കണക്കിന് വാഹനങ്ങൾ ആണ് രെജിസ്ട്രേഷൻ കഴിഞ്ഞു നമ്മുടെ റോഡിൽ ഇറങ്ങുന്നത്... റോഡ് മാത്രം വലുതാവുന്നില്ല.... അങ്ങനെ നോക്കുമ്പോ ഇനിയും അപകടം കുടും... ശ്രദ്ധിക്കുക അപകടം മുന്നിൽ കണ്ട് ഡ്രൈവ് ചെയുക
@cyriljacob4839
@cyriljacob4839 Ай бұрын
Who ever likes or not. Most lorries, buses, cars and bikes are over speed. It leads to death of others too.
@RENUKUNJUMON
@RENUKUNJUMON Ай бұрын
Wear all pasionager must seat belt
@jabirdoha3913
@jabirdoha3913 Ай бұрын
Road moshamayaal thanneyum vandy ethaayalum driver sradhichaal oru pardivare abagadam ozivaakam
@RazackPn
@RazackPn Ай бұрын
നിങ്ങൾ അറബികളെ കണ്ടു പഠിയ്ക്കു.. അവർ യാത്ര യ്ക്കുള്ള.. പ്രാർത്ഥന നടത്തിയിട്ടേയ്. അവർ വണ്ടിയും..🚗🚖✈️🛵🚉🚊. വിമാനവും ആയാലും. തീവണ്ടിയായാലും.. വാഹനം എടുക്കുമ്പോൾ. പ്രാർത്ഥിച്ചിട്ട് മാത്രമേ എടുക്കു.. അവരുടെ കൂടെ. യാത്ര ചെയ്തവർക്കും... വിമാനത്തിൽ പോയവർക്ക്കും അറിയാം. നമ്മൾ പ്രാർത്ഥിക്കുക. ബാക്കി ദൈവ നിശ്ചയം പോലെ നടക്കും 🙏
@publicreporterpc5361
@publicreporterpc5361 Ай бұрын
ഇവരും പ്രാത്ഥന ഉള്ളവർ ആണ്
@nishads7095
@nishads7095 Ай бұрын
Motor വാഹന വകുപ്പ് കാര്യക്ഷമ മായി enforcement force നെ ശക്തമാക്കുക. Nh 6 വരി പാത തുറന്നു കൊടുക്കുന്നതോടെ അപകടം വർധിക്കും. അലക്ഷ്യമായി വണ്ടി ഓടിക്കുന്ന നമ്മുടെ നാട്ടിൽ മികച്ച ഡ്രൈവിംഗ് സംസ്കാരം ഉണ്ടാക്കിയില്ലെങ്കിൽ കുരുതികളം ആകും.
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН