ഈ video യുമായി സഹകരിച്ച ഉദ്യോഗസ്ഥർമാർക്ക് big salute 👍
@autofocus2113 ай бұрын
ബിഗ് സല്യൂട്ട് എന്താ സംഭവം
@loveallintheworld2 жыл бұрын
റേറ്റിങ്ങിനു വേണ്ടി ചാനലുകൾ മത്സരിക്കുന്ന ഈ കെട്ട കാലത്ത് അറിവ് പകർന്നു തരുന്ന ഈ നല്ല വാർത്ത സംപ്രേഷണം ചെയ്തതിന് നന്ദി 🥰🙏
@shankarkj892 жыл бұрын
എത്ര നന്നായി ആണ് അദ്ദേഹം കാര്യങ്ങൾ വിശതികരിക്കുന്നത്. വളരെ നല്ല അറിവുകൾ പകർന്ന ഒരു നല്ല വീഡിയോ
@arjunaravindh37392 жыл бұрын
സലീം കുമാറിനെ ഓർമ വന്നവരുണ്ടോ
@thehindustani90332 жыл бұрын
🤣🤣
@ashwink75362 жыл бұрын
Aa😂
@tittu0092 жыл бұрын
Illa
@civilengineeringkingdom84402 жыл бұрын
Santha kumaran makan prashanthan
@jockerworld46362 жыл бұрын
💯
@maruthiyat2 жыл бұрын
അറിയാൻ താൽപര്യവും കൗതുകവും ഉള്ള വിഷയം മലയാളത്തിൽ വിവരണം തന്നതിൽ ഒരു പാട് നന്ദി.
@kottarakkarakkaran24922 жыл бұрын
ഒര് പാട് ആഗ്രഹിച്ച വീഡിയോ സാധാരണക്കാർക്ക് ഇതിന്റെ സാങ്കേതികവശങ്ങൾ സാധാരണക്കാർക്ക് അറിയാൻ സാധിക്കും 24❤❤❤
@advtsmarar2 жыл бұрын
അഭിനന്ദനങ്ങൾ 24, ഇത്തരം അറിവുകൾ നൽകിയതിന്.
@kabeerkalathil92212 жыл бұрын
ഇതൊക്കെ മനുഷ്യ നന്മക്കായി കണ്ട് പിടിച്ച വ്യക്തികൾക്ക് സ്നേഹ ആദരുവുകൾ അർപ്പിക്കുന്നു....🙏🙏🙏💅💅
@ajmalmuhammed78332 жыл бұрын
ഇങ്ങനെ ഉള്ള അറിവ് നൽകുന്ന നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു❤️
@MrVipindaskollam2 жыл бұрын
Proud to be an Air Traffic Controller 😇. ലോകത്തിലെ തന്നെ ഏറ്റവും റിസ്ക് ഉള്ളതും toughum ആയ ജോലികളിൽ ഒന്നാണെകിലും പൊതു ജനങ്ങൾക്ക് ഈ ജോലിയെപ്പറ്റി ഒരു ഐഡിയയും കാണില്ല (ജോലി എന്താണെന്ന് ചോദിക്കുന്നവരോട് പറഞ്ഞാൽ മനസിലാകുന്നില്ല 🤪) ഇങ്ങനൊരു വീഡിയോ ചെയ്യാൻ തോന്നിയ 24 നു 👍
@subinsam38312 жыл бұрын
ethu radar signals ano
@MrVipindaskollam2 жыл бұрын
@@subinsam3831 manaslayila..
@muhsinashraf43442 жыл бұрын
@@MrVipindaskollam sir enik atc ente dream aan sir njan enthan next cheyyendath Current +2 student aan
@alwinpoulose9312 жыл бұрын
@@muhsinashraf4344 do bsc physics or electronic and communication engineering.
@muhsinashraf43442 жыл бұрын
@@alwinpoulose931 thank❤️
@kurianthoompumkal80802 жыл бұрын
അനുമോദനങ്ങൾ. 24നും ATC അധികൃതർക്കും. 👍🏻🌹
@muhammedmoosas24372 жыл бұрын
24 നും കോഴിക്കോട് Airport കടോൾ Tever ഓഫിസർ മാർക്കും അഭിനന്ദനം വിവരങ്ങൾ നൽകിയതിന്ന്
@saimonal85882 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻🍁
@superstalin1692 жыл бұрын
മുൻപ് മീഡിയ one ചാനൽ ഇത് കാണിച്ചതാണ് കൊച്ചി എയർപോർട്ടിൽ
@noufalrahman27932 жыл бұрын
ഇതിനെ കുറിച്ച് എനിക്ക് അറിയണം എന്നുണ്ടായിരുന്നു അറിയിച്ചതെന്ന് 24 നന്ദി 🙏🙏
@AsifMonK6 күн бұрын
മലയാളത്തിൽ തന്നെ കാര്യങ്ങൾ വിശദീകരിച്ചു തന്ന ഉദ്യോഗസ്ഥർക്കു big 🫡 Vartha ethicha 24😊
@liyakathali87442 жыл бұрын
ആശംസകൾ..... നല്ല വിശകലനം ചെയ്ത് നൽകിയ സാറിന്.....
@rahanahashim63202 жыл бұрын
അഭിനന്ദനങ്ങൾ വളരെ കൗതുകം ഉള്ള ഒരു മേഖലയാണ് aircraft വളരെ ആസ്വദിച്ചു കണ്ടു thanks to all staff Congrats to all reputed staff
@JothishRao8 ай бұрын
വളരെ വിജ്ഞാനപ്രദമായ വീഡിയോ നന്ദി എല്ലാവർക്കും
@mubashirsaadhi46692 жыл бұрын
എന്ത് സംവിധാനം ണ്ടായാലും പടച്ചോൻ കാക്കട്ടെ 😍
@mohammedhaneef45842 жыл бұрын
എപി സുന്നികൾ ഇതിനെതിരെ തിരിയും, അവരുടെ ഉസ്താദുമാർ പ്രസംഗിച്ചു നടക്കുന്നത് ഇതെല്ലാം നിയന്ത്രിക്കുന്നത് സി. എം. മടവൂര്‍ എന്ന് അവര്‍ പറയുന്ന ഔലിയ ആണെന്നാണ്. 🤔
@underworld27702 жыл бұрын
ഇങ്ങനെ ഉപകാരമുള്ള... അറിവ് പകരുന്ന വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🌹🌹
@bineeshkkammukkan92483 ай бұрын
നല്ല അറിവ് തന്നതിന് നന്ദി
@MuhammeduMeeran7 ай бұрын
അറിയാൻ ഒരുപാടായി ആഗ്രഹം ഉണ്ടായിരുന്ന ന്യൂസ് നല്ല അവതരണം
@superstalin1692 жыл бұрын
അഭിനന്ദനങ്ങൾ 24 ന്യൂസ് and കരിപ്പൂർ എയർപോർട്ട് atc ടീം മുൻപ് മീഡിയ one ചാനൽ കൊച്ചി എയർപോർട്ടിലെ atc കാണിച്ചിരുന്നു
@dasanvalakkandi27622 жыл бұрын
24 ചാനലിന് വളരെ നന്ദി
@mohanadasanak6012 жыл бұрын
Well done friends. Loud and clear. Best wishes. 🙏🙏🙏🙏
@premnair19732 жыл бұрын
Wow... really interesting video... thanx to 24...& to respected SKN...!
@mallucabincrew12102 жыл бұрын
Thank you for keeping us safe ❤️😍🤝
@SDS-e7h2 жыл бұрын
Great explanations by the officers.... thankyou so much for this video🙏🙏
@gp65463 ай бұрын
I am travelling over 20 years in flight. We know generally the control of ATC. But, this is the first time watch ATC office team and office related video. I really appreciate to all team members and News 24 malayalam for a video to the general public. Really thankful to News 24. 👍
@SheminGangadharan2 жыл бұрын
മൂന്നാമത് സംസാരിച്ച വ്യക്തി വളരെ വ്യക്തമായും സ്പഷ്ടമായും കാര്യങ്ങൾ വിശദീകരിച്ചു.
@siddiqueaboobacker13432 жыл бұрын
പ്രയോജനപ്രദമായ അറിവ് തരുന്നൊരു clip
@navaskaippally1596Ай бұрын
ലോകത്തിലെ എല്ലാ A T C ഉദ്യോഗസ്ഥർക്കും സർവ വിധ ഐശ്വര്യങ്ങളും ദീർഘായുസും നൽകണേ അല്ലാഹ്...
@pcanas2834 ай бұрын
Wow what a great informative video and well explained an ATC staff’s 👏🏻
@sachint71062 жыл бұрын
Proud to be an ATC. Its very pleasing that now a days medias are broadcasting news regarding ATC those who provides such a great service to people which needs a higher level of concentration & stress but unfortunately a few aware of this particular job.
@ericabraham50742 жыл бұрын
Bhayankara salary alle
@fahmidhakp22 жыл бұрын
How can I become a ATC ? please...
@naseefpanchily65522 жыл бұрын
Please let me know about ATC..Eth course aanu ?
@arjunkt9929 Жыл бұрын
Stressfull job aanennu kettu...is it manageable...how about personal lyf
@arjunkt9929 Жыл бұрын
❤
@bkrishna88912 жыл бұрын
Very useful information the staff well explained 👍
@shihabomanoor2 жыл бұрын
thank you 24 this usefull video thank you atc karipur
@LoozcrabGamingLTT2 жыл бұрын
Great thank you 24
@AbdullakuttyK-b3y3 күн бұрын
Thank you very much my brothers
@KannanVadakoote-l1q3 ай бұрын
ഇത് ചിത്രീകരിച്ച ചാനലിലും വിവരണം ചെയ്ത ഉദ്യോഗസ്ഥനും നന്ദി സാധാരണക്കാരന് വേണ്ട അറിവ് നൽകിയതിനും നന്ദി പക്ഷേ ആധുനിക കാലത്തിലും വാടകകെട്ടിടത്തിൽ ഇരുന്ന്. ഇത്രയും സുരക്ഷിയുള്ള ജോലി ചെയ്യുന്നത് പോലെ കാണുമ്പോൾ സങ്കടം തോന്നുന്നു
@SanthoshKumar-li4on3 күн бұрын
Good job keep it up 👍
@noufalkunnathadathil35382 жыл бұрын
Good report ❤ Calicut airport ❤❤
@ramachandranv89172 жыл бұрын
Very interesting and informative talk.
@pushpaprabhakaran53308 ай бұрын
So interested the ATC, amazing and different of subject 💖❤️🙏🏻🙏🏻🙏🏻
@sulfikarkollam97242 жыл бұрын
എന്റെ മോനോട് ഇത് പഠിക്കാൻ പറഞ്ഞതാണ്. ഈ ഒരു വിദ്യാഭ്യാസവും ഇല്ലാത്ത ഞാൻ. പക്ഷേ നടന്നില്ല. എനിക്ക് ഒരുപാട് ഇഷ്ടവും ബഹു മാനവും ഉള്ള ജോലി
@drstrange8972 жыл бұрын
നല്ലൊരു അറിവ് 👍😍
@Manuzzzzzzzzzzz2 жыл бұрын
Orupadu samshayamgal clear ayi thankz to 24 team and Control staff and Airport authority of India
@shamnadkanoor95722 жыл бұрын
അടിപൊളി 👍❤❤❤👍👍
@mynameisabhishek3 ай бұрын
Sooraj Sir❤
@mufeedabasheer2 жыл бұрын
എനിക്കും താല്പര്യമുണ്ടായിരുന്നു ഈ ജോലി തിരഞ്ഞെടുക്കാൻ പക്ഷെ ഞാൻ കണ്ണട വെക്കുന്ന ആളായത് കൊണ്ട് പറ്റില്ലെന്ന് മനസ്സിലാക്കി പിൻവാങ്ങി 😢
@shaahiiy2 жыл бұрын
Eye vision with or without specs pattum 👍
@amalksuresh286 Жыл бұрын
Kannada scene illa.With specs 6/6 indaya mathi
@razakk41734 күн бұрын
Big salute sir
@ratheeshbabu69242 жыл бұрын
Good information 👍👍👍
@thulaseedharanthulasi94232 жыл бұрын
വളരെയേറെ ഉപകാരപ്രദമായ വീഡിയോ.. അഭിനന്ദനങ്ങൾ 🥰🥰
@mukeshanandan54402 жыл бұрын
റഡാറും കമ്പ്യൂട്ടറും ഇല്ലാതിരുന്ന കാലത്ത് എങ്ങനെ ഇത് ചെയ്തിരുന്നു എന്ന് അറിയാൻ താല്പര്യമുണ്ട്.
@abstergo4542 жыл бұрын
They are amazing! This is one of the most Stressful Jobs in the world.
@siddiqedv042 жыл бұрын
വളരെ നല്ല information... വിമാന യാത്രക്കാർ പലർക്കും ഈ ഒരു department നെ കുറിച്ചു അറിയില്ല. പക്ഷെ, ഇവരുടെ job ഏറെ സങ്കീർണവും ടെൻഷനും ഉള്ളതാണ് പറയാതെ വയ്യ. കാരണം അനവധി മനുഷ്യ ജീവനാണ് ഇവരുടെ control ൽ...
@riyascv67112 жыл бұрын
Valuable information thanks
@kasim6422 ай бұрын
great information thanks
@sumasaji9504 Жыл бұрын
Great officers salute you
@anukumaranukumar45472 жыл бұрын
Athisayam thanne 💚
@aslam7292 жыл бұрын
Thenks for this vdo.... waiting for atc details
@shafanjum130002 күн бұрын
Informative
@kamarzamanak38942 жыл бұрын
Very good information as an avgeek I love this content rather than any...
@Saro_Ganga2 жыл бұрын
Great job Congratulations to all of you
@liveyourdreams...34752 жыл бұрын
Ingyneyokkend ennu arinhadu thanne uyare movie kanappozhanu.good infrmtn👍🏽
@farinmuhammed52672 жыл бұрын
Oru cheriya airportile visual aan ith....Appo 5um 6um runways ulla airportile kaaryangl okke aalojichu nokkuu....Chicago airportil 7 runways und...Active runways...Minutil 10 flights land cheyym...sherikkum hatsoff to atc controllers
@kidulive2 жыл бұрын
Thambnail കണ്ടു സലീം കുമാറിനെ ഓർമ വന്നു 😆
@evsjsz33432 жыл бұрын
Good meseg 👍🏻👍🏻
@Murshi_246 ай бұрын
Nigal ethre control cheythalum allahu ann nigaldeyum pailotnt oke pinnile padachon 😊
@biju3742 жыл бұрын
Good report👏🏻
@akhilr16102 жыл бұрын
Next Indian railway traffic system
@jithinunnyonline34522 жыл бұрын
Aliya വിനോദേ ....
@manjumohan15282 жыл бұрын
Very informative video.
@muneermuni13142 жыл бұрын
Good information😍👍👍👍
@mathewpjmathew83822 жыл бұрын
An excellent effort
@gafoorkuniyil79382 жыл бұрын
വളരെ നന്നായി 👍
@FTX_DARK_YT2 жыл бұрын
My daughter is studying n preparing for exams now...its a dream job..
@jithinjithin20622 жыл бұрын
I passed exam.. But failed in group discussion
@nandhusgopal80962 жыл бұрын
@@jithinjithin2062 you mean voice test?
@jithinjithin20622 жыл бұрын
@@nandhusgopal8096 there was gd.. all candidates sit aroud and they give a topic to discuss on that..
@mhdsameen2632 жыл бұрын
@@jithinjithin2062 you mean viva
@nandhusgopal80962 жыл бұрын
@@jithinjithin2062 eth year aanu. Ee year and last year voice test maathramalle ullaarunnu as per notification
@Chappu_kl142 жыл бұрын
Oru dout🤔 e samsarikunna samayath controll cheyande....😜
@abhimannukv85038 ай бұрын
Good information
@ivananil38532 жыл бұрын
Well explained for new gen who likes to do job with zero error.
@trueway94102 жыл бұрын
One week early ന്യൂസ് 18തിരുവനന്തപുരം എയർപോർട്ടിന്റെ കാണിക്കുന്നത് കണ്ടു
Calicut airport le security checking I'll Ulla ellam naariikal aanu Had bad experience many times
@realone62882 жыл бұрын
ഞാൻ 5 വർഷം DYFi പ്രസിഡൻ്റ് ആയി സ്ഥാനം വഹിച്ചിട്ടുണ്ട് എനിക്ക് അവിടെ ജോലി കിട്ടുമോ?
@muhammedali-nm8im2 жыл бұрын
🤣🤣🤣
@ജയ്ഭാരത്2 жыл бұрын
🤪
@moneyforyou83592 жыл бұрын
*ഒരു രണ്ട് വർഷം മതി. താങ്കൾക്ക് 5 വർഷം ഉണ്ടായത് കൊണ്ട് വരാൻ ഇരിക്കുന്ന Kair ലേക്ക് പൈലറ്റ് തസ്തിക്ക പരിഗണിക്കാം... ചെറിയ ഒരു ടൂർ ഇന്റർവ്യൂ ദുബായ് യിൽ വെച്ച് ഉണ്ടാകും. ദുഭായ് ഗ്രാൻഡ് ഹയാത് ന്റെ പുറകു വശത്തെ വാതിലിൽ വിപ്ലവം ജയിക്കട്ടെ എന്നൊരു ബോർഡു മായി വരിക. ഞാനും ടീമും അവിടെ ഉണ്ടാകും*
@akiaki18372 жыл бұрын
എന്തിന് അഞ്ചു വർഷം രണ്ടു വർഷം തന്നെ ധാരാളം 🤷 ഇങ്ങള് ഇങ്ങോട്ട് വരൂന്നെ പിൻവാതിൽ ഉണ്ട് രണ്ടു കുട്ടി സഖാക്കളെയും കൂട്ടിക്കോളി അസിസ്റ്റന്റ് വേക്കൻസിയുണ്ട് ബൈ പിൻവാതിൽ 🤭😆
@sanjukrr2 жыл бұрын
K air വരുമ്പോൾ നോകാം 👍 ലാൽ സലാം 👍
@farisam.p21982 жыл бұрын
This is one of my dream🥰
@rojindascs2 жыл бұрын
അടിപൊളി
@sahilahammedsalu13782 жыл бұрын
Three kings movie yile Saleem kuamr ne orma vannu 🤔👌👍
@shameemlalu2 жыл бұрын
ആ ചുമന്ന സ്വിച്ച് കണ്ടോപ്പോ
@Spairo2 жыл бұрын
ഇഷ്ട്ടപെട്ട Job കളിൽ ഒന്ന്, ഇപ്പൊൾ ATC Game ൽ കളിക്കുന്നു:). :) AWESOME 😎👍
@latheef96082 жыл бұрын
Etha bro
@abdullavazhayil48682 жыл бұрын
ഇത് കണ്ടപ്പോൾ ഉണ്ടായ ഒരു സംശയം ആണ്...എങ്ങിനെയാണ് തട്ടി എടുത്ത വിമാനം ATC യുടെ സഹായം ഇല്ലാതെ ഒരു ലക്ഷ്യത്തിൽ കൊണ്ട് ഇടിക്കുക അല്ലെങ്കിൽ ഇറക്കുക എന്നത് സാധ്യം ആയത്...
@najeebmoothedathel5432 жыл бұрын
First time 24 good infermesion
@subinjith69662 жыл бұрын
എനിക്ക് എല്ലാം മനസിലായി
@saheedazeez79552 жыл бұрын
പുതുമയുള്ള ഈ മേഖലയെ പറ്റി പഠിക്കാൻ വരും തലമുറകൾക്ക് എവിടെ നിന്നു തുടങ്ങണം ഇതിന്റെ യോഗ്യത മാനദണ്ഡങ്ങളിലേക്ക് എത്താനുള്ള വഴികൾ എന്നുകൂടി വ്യക്തമാക്കിയാൽ ഈ വീഡിയോ വളരെ പ്രയോജനപ്രദമായി മാറുന്നതാണ്