വാഹനങ്ങളുടെ diagnosis എങ്ങനെ എളുപ്പമാക്കാം ? Importance of Data Analysis during vehicle diagnosis

  Рет қаралды 2,966

Learn Auto By Anoop Bhaskar

Learn Auto By Anoop Bhaskar

Күн бұрын

മിക്കവാറും വാഹനങ്ങളിലെ complaints diagnose ചെയ്യുന്ന സമയത്തു പാർട്സ് മാറി മാറി വെച്ചാണ് ടെസ്റ്റ് ചെയ്യുന്നത്. ഈ വിഡിയോയിൽ data എങ്ങനെ analyze ചെയ്യണം എന്നതിനെ കുറിച്ചും അതിൻ്റെ ഇമ്പോർട്ടൻസിനെ കുറിച്ചും മനസിലായ്ക്കാം ...
#cardiagnostic
#automobile
#vehiclediagnostics
#dataanalysis
#scantool

Пікірлер: 47
@mgrajankutty2649
@mgrajankutty2649 3 ай бұрын
വളരെ സതോഷം കണ്ടതിൽ 👍👍👍👍👍
@binususilan6289
@binususilan6289 Жыл бұрын
In a Diagnosis with out DTC, next steps are Problem symptoms analysis and Data analysis. Data analysis is very very important. Thank you for sharing very useful information, thank you very much.
@sadikali9057
@sadikali9057 Жыл бұрын
Your class very informative for many people thank you very much
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
Thank you bro...
@suresh342sr
@suresh342sr Жыл бұрын
വീഡിയോകൾ തീർച്ചയായിട്ടും താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു❤
@അരിയണ്ണൻ
@അരിയണ്ണൻ Жыл бұрын
Chetto veendum വന്നതിൽ ഒരു ബിഗ് tanks 🙏🙏
@sadikali9057
@sadikali9057 Жыл бұрын
I waiting for your video great very appreciated for us
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
Thank you bro....
@Jestins_auto_vlog
@Jestins_auto_vlog Жыл бұрын
Well said👏👏👏
@vijumechanic5800
@vijumechanic5800 Жыл бұрын
വീണ്ടും വന്നതിൽ സന്തോഷം ചേട്ടാ
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
Thank you dear....
@subink.s7672
@subink.s7672 Жыл бұрын
Your videos are very helpful
@MrMithunjoy
@MrMithunjoy Жыл бұрын
Welcome back 🎉
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
Thank you bro...
@sajeeshkumar6964
@sajeeshkumar6964 Жыл бұрын
Great..👏👏👏👍
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
Thank you chetta...
@shambhuraj7005
@shambhuraj7005 Жыл бұрын
Welcome back sir💐
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
Thank you dear...
@aneeshs7196
@aneeshs7196 4 ай бұрын
Thank u
@sajeevperigodu
@sajeevperigodu Жыл бұрын
Sir....❤ use full videos
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
Thank you bro...
@vijumechanic5800
@vijumechanic5800 Жыл бұрын
Clutch pedal position സെൻസറിന്റെ പ്രശ്നം mitsubishi parero diesel വാഹനത്തിന് കിട്ടിയിരുന്നു വണ്ടി കയറ്റത്തിൽ നിർത്തി വീണ്ടും മൂവ് ചെയ്യുമ്പോൾ acclaration കിട്ടാതിരിക്കുകയും black smoke വരുകയും ചെയ്തു Sensor change ചെയ്തു കംപ്ലൈന്റ് ok
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
Very good bro, ingane ulla issues okke ivide share cheyyu, ellaarkkum benefit aakatte...
@shambhuraj7005
@shambhuraj7005 Жыл бұрын
Ford Figoyil gear shifting timil shift shock anubavapettu, check cheythappol cluch position sensor faulty anennu kandu. Ath replace cheythappol concern solve ayi.
@samusamu8253
@samusamu8253 Жыл бұрын
Thanks bro
@arazzaq7909
@arazzaq7909 Жыл бұрын
Good
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
Thank you ...
@അരിയണ്ണൻ
@അരിയണ്ണൻ Жыл бұрын
Audi A3 2014 tfsi. പ്രോബ്ലം. വാഹനം നോർമൽ സ്പീഡിൽ പോകാം സ്പീഡ് 100 നു മുകളിൽ പോകുമ്പോൾ. ആദ്യം traction light. പിന്നെ epc. പിന്നെ gear malfunction. ഇങ്ങനെ വന്നിട്ട് വാഹനം മൂവ് ആകുന്നില്ല. Data bus error എന്നാണ് code വരുന്നേ. ഒന്നുകിൽ ബാറ്ററി disconect ചെയ്യണം അല്ലേൽ code erase ചെയ്താൽ പിന്നെ ഓക്കേ ആണ്. Active code high can short എന്നാണ്. Gateway mari വെച്ചു same പ്രോബ്ലം. എല്ലാ modules കോഡ് വരും. Data bus error. Any help
@aneeshm6881
@aneeshm6881 Жыл бұрын
👍👍👍👍👍
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
🥰
@KeralaAutoTech
@KeralaAutoTech Жыл бұрын
💯
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
😀🥰
@adarsharh7141
@adarsharh7141 Жыл бұрын
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
🥰
@Infiniti-bd7rz
@Infiniti-bd7rz Жыл бұрын
Hai😊
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
Hi
@ijasahammedijasahammed3061
@ijasahammedijasahammed3061 Жыл бұрын
❤❤🫡👍
@muneerkomathmuneerkomath6738
@muneerkomathmuneerkomath6738 Жыл бұрын
ഹലോ സർ നമസ്കാരം സുഖം തന്നെയല്ലേ സാറിനെ ഞാൻ ആട്ടോ മൊബൈൽ ഐടിഐ കഴിഞ്ഞ ആളാണ് ഇപ്പോൾ ഇലക്ട്രിക്കൽ വണ്ടിയാണല്ലോ അത് പഠിക്കാൻ പ്രോപ്പർ ആയ ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സാർ ഒന്ന് സജസ്റ്റ് ചെയ്യാമോ എങ്ങനെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുക
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
സുഖം ആണ് ബ്രോ ....നാട്ടിലുള്ള institutes നെ കുറിച്ച് വലിയ ഐഡിയ ഇല്ല ഇപ്പോൾ. സത്യം പറഞ്ഞാൽ annueshichittilla. ഞാൻ suggest ചെയ്യുന്നത് ഇപ്പോൾ ഏതെങ്കിലും ഡീലര്ഷിപ്പിൽ ജോലിക്കു കയറുക. അവിടെ ആവശ്യത്തിനുള്ള ട്രൈനിങ്സ് കിട്ടും , പിന്നെ വേണമെങ്കിൽ ഏതെങ്കിലും കോഴ്സ് കണ്ടുപിടിച്ചു ജോയിൻ ചെയ്യാം
@sakethcg4268
@sakethcg4268 Жыл бұрын
​@@LearnAutoByAnoopBhaskarsir UAE il evde engilum institute undo?
@pramodp8106
@pramodp8106 Жыл бұрын
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
🥰
@NissamudeenAbdulmajeed
@NissamudeenAbdulmajeed Жыл бұрын
❤❤❤
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
🥰
@travelandautotechdadsgroup6323
@travelandautotechdadsgroup6323 Жыл бұрын
@LearnAutoByAnoopBhaskar
@LearnAutoByAnoopBhaskar Жыл бұрын
😍
@sureshnarayanan3579
@sureshnarayanan3579 Жыл бұрын
❤❤
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Car AC Working Explained with Animation in Malayalam | Ajith Buddy Malayalam
12:06
Data Analysis with Python for Excel Users - Full Course
3:57:46
freeCodeCamp.org
Рет қаралды 3,4 МЛН
ECT Sensor operation explained| Malayalam|Temperature Sensors| #Sensors #Learn Auto
12:38