*Hosinte അറ്റത്തു വിരൽ വച്ചു വെള്ളത്തിന്റെ power കൂട്ടുന്നവർ ഇവിടെ കമ്മോൺ*
@vigneshkrishna30475 жыл бұрын
Sheriya bro
@mamba17465 жыл бұрын
@@vigneshkrishna3047 🎈🎈😅
@mylifemyfamliy38365 жыл бұрын
🙋♂️😜
@anassiddik72555 жыл бұрын
Njanum Athane cheyyal
@mamba17465 жыл бұрын
@@mylifemyfamliy3836 😁😁😜
@saidhalavikoya95165 жыл бұрын
കാണാനും പഠിക്കാനും ഒരു മാതൃകയായി, ഇത് നോക്കി കുറച്ചുകൂടി വിപുലമായ രീതിയിൽ ഉണ്ടാക്കാൻ അറിയുന്നവർക്കുംവിഡിയോ ഒരു തുടക്കമായി, സാധാരണ വീഡിയോകളിൽ നിന്നും വ്യത്യസ്തമായ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന മനഃശാസ്ത്രപരമായ ചില കമെന്റുകളും കണ്ടു.. എല്ലാ വർക്കും അഭിനന്ദനങ്ങൾ..
@hameedkolakkadan41895 жыл бұрын
ആദിലെ നീ ഡ്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കിയിരുന്ന വീഡിയോ കണ്ട് അതുപോലെ ഉണ്ടാക്കി. ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം
@mohammedmuflih41375 жыл бұрын
MASTERPIECE ഉം ആദിലും, ഇക്കയും പൊളിയാണ് നമ്മളെ കട്ട സപ്പോർട്ട് എന്നും ഉണ്ടാകും...
@abhimanuej98565 жыл бұрын
വണ്ടി ഇല്ലാഞ്ഞിട്ടും നിങ്ങളുടെ വീഡിയോ കാണുന്ന ഞാൻ 😐😐
@iamaindian99985 жыл бұрын
ഞാനും
@onlystatus87195 жыл бұрын
I have a, 🚲🚲🚲🚲
@abhimanuej98565 жыл бұрын
@@onlystatus8719 എനിക്കും 😂😂
@amalgopinath80505 жыл бұрын
Njjaaanum😀
@anuroopcp99205 жыл бұрын
Njanum
@splatharackal13374 жыл бұрын
ഇതൊന്നും ചെയ്യാതെ ടാപ്പിൽ നിന്നും നേരെ വെള്ളമെടുത്ത് ആ പേനയിലൂടെ വിട്, same force കിട്ടും കോയാ..
@rWorLD04 Жыл бұрын
അതിൽ ഒരു ത്രിൽ ഇല്ല .
@കൊച്ചുണ്ണി2.05 жыл бұрын
നിസ്സാരം എന്ന് പറഞ്ഞപ്പോൾ karikku ഓർമ vannavarundo...... 😂
@malluteams28875 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ..😄😘😍
@aneeshaneesh78815 жыл бұрын
നിസ്സാരം 🤣🤣🤣😅🤣😅😅🤣🤩🤩🤩
@ShabiSebiWorld5 жыл бұрын
Orthorth chirichu😀😀😀
@കൊച്ചുണ്ണി2.05 жыл бұрын
@@aneeshaneesh7881 😍😂🤣
@കൊച്ചുണ്ണി2.05 жыл бұрын
@@ShabiSebiWorld 😍😀😂🤣
@favaza22645 жыл бұрын
അതിന് ഞാൻ വണ്ടി കഴുകിയാൽ അല്ലേ 😂😂 വണ്ടി കഴുകാൻ മടിയുള്ളവർ ഇവിടെ കമോൺ 👍👍
ഹോസിന്റെ അറ്റം ചെറിയ ഒരു പൈപ്പ് വെച്ച് convert ചെയ്താൽ പോരേ 😀
@tenfacts61395 жыл бұрын
Sheriyaa
@akeelvaliyakath40565 жыл бұрын
Yes it works
@familyhits36874 жыл бұрын
Good job 👍👍👍👌👍
@saymyname11735 жыл бұрын
# നിസ്സാരം😍😍
@afnankhan24095 жыл бұрын
Ente aduth vandiyonnumilla ennallum njaanum onnu kandu Kidukki Super idea
@jishashaji93535 жыл бұрын
Masterpiece fans adi like
@farhanmohammed24275 жыл бұрын
ഇതിനേലും simple method ആണ് vicks inhaler അതിന്റെ Top മാറ്റിയതിനു ശേഷം നമ്മൾ പിടിക്കുന്ന ഭാഗം cut ചെയ്തു അതിനുള്ളിലെ Rubber പോലത്തെ എടുത്ത് കളയുക. നേരേ Pipe fix ചെയ്ത മറുഭാഗത്തുള്ള ചെറിയ ദ്വാരം Already Hole അവിടെയുണ്ട് പക്ഷെ ചെറിയൊരു തടസ്സം പോലെ ഒരു Needle പോലെ കാണാം അതും Cut ചെയ്തതിന് ശേഷം Tap തിരിച്ചു നോക്കൂ .... Try..👍
@Abcdshortsnaje5 жыл бұрын
👍👍😊🤝
@mamba17465 жыл бұрын
ഇതുവരെ ഞാൻ ഒന്നും ഉണ്ടാക്കി നോക്കീട്ടില്ല ഇത് എനിക്ക് ചെയ്യണം
@TECHNICIANMEDIA5 жыл бұрын
very good ഞാൻ ഉണ്ടാക്കി വീഡിയൊ ചെയ്തിട്ടുണ്ട് അതിൽ നാല് ബോട്ടിൽ ആൺ വെച്ചത്
@musthafakp955 жыл бұрын
Power enganeyundd .....4 bottil vacchittu
@TECHNICIANMEDIA5 жыл бұрын
എന്റെ ചാനൽ സന്ദർശിക്കൂ
@shahulhameedputthenpeedika15685 жыл бұрын
Hi bro ഒരു സംശയം രണ്ട് END cap ഇടുന്നതിനു പകരം രണ്ട് T ക്ക് പകരം രണ്ട് എൽ ബോ ഫിറ്റ് ചെയ്താ പോരേ അപോൾ രണ്ട് പീസ് പൈപ്പും വേണ്ട ക്യാപ്പും വേണ്ട ശരിയാണോ ?
@afsalkm40725 жыл бұрын
Njanum vijarichuuu
@Abcdshortsnaje5 жыл бұрын
Yes🤝😊😊😊
@iqbaly745 жыл бұрын
അതെ
@concept-group-20235 жыл бұрын
Ath niyama viruddamaanu
@padayappasingam5165 жыл бұрын
അമ്പട ബുദ്ധിമാനെ
@SyedifyArt4 жыл бұрын
ഇത് ടാങ്കിൽ നിന്ന് വരുന്ന വെള്ളത്തിന്റെ ഫോഴ്സിന് അനുസരിച്ച് മാത്രമാണ്. ബോട്ടിൽ വെക്കാതെ ഉണ്ടാക്കിയാൽ സിംപിൾ ആകും. ബോട്ടിൽ വെച്ചാൽ അതിന്റെ ഉള്ളിലെ വായുവിന്റ ഫോഴ്സ് കൂടി ഉണ്ടാകും. അത് അഞ്ചോ പത്തോ സെക്കന്റ് മാത്രം. പിന്നെയും നോബ് അടച്ച് ഫോഴ്സ് ആകാൻ കാത്തിരിക്കണം. (1 മിനിട്ട്) എന്നാൽ പിന്നെയും 5 സെക്കന്റ് ഫോഴ്സ് കിട്ടും. അത്ര മാത്രം. അത് കഴിഞ്ഞാൽ പിന്നെ ടാങ്ക് വെള്ളത്തിന്റെ ഫോഴ്സ് അനുസരിച്ച് മാത്രം. ബോട്ടിലിനോ അത് ഒട്ടിക്കുമ്പോഴോ വല്ല ലീക്കും വന്നാൽ തീർന്നു ഇതിന്റെ വർക്ക്.
@v4vlog5 жыл бұрын
കരിക്കിൻ്റെ വക നിസ്സാരം......
@R_U-KraZy5 жыл бұрын
Thanks bro.. Online'il okke ithinte koodiya model okke 5000 kooduthal vila varunnund. Nammale polathe sadharanakarkk ith thanna dharalam.. urappayittum undakkum. Undakkiyit engane und enn njn oru commment koodi cheyamm.. Thanks a lot.,🤗🤗😘