വെള്ളം കൊണ്ട് ഓടുന്ന ബൈക്ക് ഉണ്ടാക്കാം | WATER BIKE | ZBOX |

  Рет қаралды 424,803

Z BOX

Z BOX

4 жыл бұрын

In this video, we are creating a bike which runs water as a fuel which results in better mileage for your bikes
video Link : • HYDROGEN EXPLOSION | Z...

Пікірлер: 1 300
@mukundhanbalakrishnan1686
@mukundhanbalakrishnan1686 4 жыл бұрын
ഞാൻ നാലു മാസമായി ഹൈഡ്രജനിൽ ഓടിക്കുന്നത് ആമസോണിൽ നിന്നും വാങ്ങിയതാണ് കുഴപ്പം ഒന്നും കാണുന്നില്ല മൈലേജ് കൂടിയിട്ടുണ്ട്
@iamshareef6277
@iamshareef6277 4 жыл бұрын
Link ndo
@livingstarpjohn7264
@livingstarpjohn7264 4 жыл бұрын
Pls send link Amazon haydragen generator
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്തോളൂട്ടാ..🙏🙏🙏 എല്ലാവരും ഇതൊന്നു കണ്ടു നോക്കി അഭിപ്രായം പറഞ്ഞോളൂ.. ഒരുപാട് effort എടുത്തു ചെയ്‌തതാണ്‌.. ❤️❤️❤️ kzbin.info/www/bejne/i5mVcpyIa5ikgas
@vinodyadhu9803
@vinodyadhu9803 4 жыл бұрын
Hai Amazon il andanu sarchu chayedu parnjutharumo
@vinodyadhu9803
@vinodyadhu9803 4 жыл бұрын
Please no
@publicvisualchannel3220
@publicvisualchannel3220 4 жыл бұрын
സുഹൃത്തേ ഇന്ധനവില വർധിച്ച് വരുന്ന ഈ സഹജര്യത്തിൽ ഇങ്ങനെയുള്ള അറിവുകൾ ജനങ്ങളിലേക്ക് എത്തിച്ചത് വലിയ ഒരു മാറ്റത്തിന് തുടക്കം ആകും എന്ന് കരുതി.... ഞാൻ പ്രശംസിക്കുന്നു
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
സുഹൃത്തേ.. ഇതൊന്നു കണ്ടു നോക്കൂ.. ഒരുപാട് effort എടുത്ത് ചെയ്തതാണ്.. kzbin.info/www/bejne/i5mVcpyIa5ikgas
@kl81team76
@kl81team76 4 жыл бұрын
എന്നും പറഞ്ഞു ഇതൊന്നും ചെയ്യാൻ പാടില്ല
@PraveenKumar-dl2mr
@PraveenKumar-dl2mr 4 жыл бұрын
Vellam okke kandupidich kazhinjale avasanam kudikkan polum vellamillatha avasthayayi pokum
@mohammadashraf2966
@mohammadashraf2966 4 жыл бұрын
@@kl81team76 enth kond
@mohammadashraf2966
@mohammadashraf2966 4 жыл бұрын
@@PraveenKumar-dl2mr petrolinekaal വെള്ളം ഭൂമിയിലുണ്ട് പെട്ടെന്നൊന്നും വറ്റിപോകില്ല
@abhaiprem7634
@abhaiprem7634 4 жыл бұрын
വെള്ളമൊഴിച്ചു വണ്ടിയോടിക്കാമെന്നു കണ്ടാൽ കേന്ദ്രവും സംസ്ഥാനവും വെള്ളത്തിനും tax വെക്കും😂😂😂
@hamzakunju3052
@hamzakunju3052 2 жыл бұрын
സത്യം
@Nk-di6ef
@Nk-di6ef 2 жыл бұрын
😄😄😄😄😄👍🏻
@riderfaizi2558
@riderfaizi2558 Жыл бұрын
അപ്പോ മൂത്രം ഒഴിച്ചാൽ tax കൊടുക്കണ്ടല്ലോ 😆😆😆😆
@rajann.m.3396
@rajann.m.3396 Ай бұрын
മൂത്രം ഒഴിക്കണമെങ്കിൽ tax ഇപ്പോൾ tax പല സ്ഥ ലത്തും വാങ്ങുന്നുണ്ടല്ലോ.
@skcurtains
@skcurtains 4 жыл бұрын
ഇത് ഫിറ്റ് ചെയ്തു ഓടിക്കുമ്പോൾ എക്സൈസ് കാര് പിന്നാലെ വരുമോ? കൊണ്ട് നടന്നു വാറ്റുവാണെന്ന് കരുതി.
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ഹഹഹഹ😆
@climax9687
@climax9687 4 жыл бұрын
😆😆😆😆😆😆😆😆
@Arunarun-nd9ch
@Arunarun-nd9ch 4 жыл бұрын
പൊളി മുത്തേ... 😍👌
@SailorMan38
@SailorMan38 4 жыл бұрын
😆😆😆
@shyamp6278
@shyamp6278 4 жыл бұрын
Leagal അല്ല
@sajnassaji4243
@sajnassaji4243 4 жыл бұрын
നിങ്ങള് പോളിയാണ് ട്ടാ പടച്ചവൻ ഒരുപാടു കഴിവ് തന്നിട്ടുണ്ട് അത് മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കാനുള്ള താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി..
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ഒരുപാട് നന്ദി ചേട്ടാ.. ❤️❤️❤️
@anasch4699
@anasch4699 4 жыл бұрын
ഇവനൊരു അവാർഡ് കൊടുക്കേണ്ടിവരും 🌠
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ഹഹഹ... 😁 നടേശാ കൊല്ലണ്ട.. 😁
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
എല്ലാവരും ഇതും കണ്ടു അഭിപ്രായം പറഞ്ഞോളൂ.. kzbin.info/www/bejne/i5mVcpyIa5ikgas
@yoraaa2060
@yoraaa2060 3 жыл бұрын
Kodutho
@renganathancv7665
@renganathancv7665 Ай бұрын
👌🏻👌🏻👌🏻👌🏻👍🏻🤪
@ananmedia9746
@ananmedia9746 4 жыл бұрын
താങ്കളുടെ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും തീർച്ച കാരണം ഇന്നത്തെ സാഹചര്യത്തിൽ ഇത് വളരെ ഗുണം നൽകുന്ന ഒരു വീഡിയോ താങ്കൾക്ക് അ അഭിമാനിക്കാം ജനങ്ങളുടെ പിന്തുണയും ഉണ്ടാകും ആശംസകൾ
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩🥰🥰🥰
@haneefaam7086
@haneefaam7086 2 ай бұрын
താങ്കളുടെ ഈ അറിവ് ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി തന്നതിലും ഇന്നത്തെ ഈ പെട്രോൾ വിലയിൽ ഇത് ജനങ്ങൾക്ക് ഉപകാരപ്രദമാകട്ടെ എന്നും ആശംസകൾ അറിയിക്കുന്നു
@whathowwhy4629
@whathowwhy4629 2 жыл бұрын
പെട്രോൾ എൻജിന്റെ എയർ inlet valve ഡാമേജ് ആയാലും വണ്ടി ഓടും, അങ്ങനെ വരുമ്പോൾ ഹൈഡ്രജൻ ഓക്സിജൻ മിക്സ്ചർ back fire വരാനുള്ള ചാൻസ് വളരെ കൂടുതൽ ആണ്, back fire arrester add ചെയ്താൽ നന്നായിരിക്കും
@anishpg192
@anishpg192 4 жыл бұрын
കൊള്ളാം നല്ല അവതരണം മനസിലാകുന്ന രീതിയിൽ കാര്യങ്ങളെല്ലാം പറഞ്ഞു.. തീർച്ചയായും നല്ലത് വരും.. 👍
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ഒരുപാട് നന്ദി.. ❤️❤️❤️
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ഒരുപാട് നന്ദി... ❤️❤️❤️
@krishnannampoothiri.p.m5607
@krishnannampoothiri.p.m5607 4 жыл бұрын
വണ്ടി ഓടുന്നത് പെട്രോളിൽ തന്നെയാണ്. മൈലേജ് കൂട്ടാൻ ഹൈഡ്രജൻ കൂടി ഉപയോഗിക്കുന്നു എന്നുമാത്രം. മൈലേജ് എത്രമാത്രം വർധിക്കുന്നു എന്നു പറഞ്ഞിട്ടില്ല. 30 ശതമാനം എന്നു പറയുന്നുണ്ട്. ആവറേജ് 70 km ലഭിക്കുന്ന ബൈക്കിന് അഡീഷൻലായി21 km കിട്ടുമെങ്കിൽ നല്ലതുതന്നെ. ഈ കിറ്റ് ഇപ്പോൾ ലഭ്യമാണ്.
@AbdulRahmanperumbavoor-qu3bk
@AbdulRahmanperumbavoor-qu3bk 6 ай бұрын
Alhamdulillaah🎉🎉🎉❤
@ramesanrameshpaul3416
@ramesanrameshpaul3416 4 жыл бұрын
വെള്ളം കൊണ്ടു ഓടുന്ന ബൈക്ക് എന്നു പറഞ്ഞാൽ ശെരി യാവുമോ? സത്യത്തിൽ പെട്രോൾ കൊണ്ടു ഓടുന്ന വണ്ടിയിൽ ഹൈഡ്രജൻ ഫിക്സ് ചയ്തു. അത് ഹെല്പ് മാത്രം. എന്തായാലും സംഗതി കൊള്ളാം. പെട്രോൾ ഇല്ലാതെ ആയിരുന്നെങ്കിൽ ആ നമ്പർ എല്ലാവരും വിശ്വസിച്ചേനെ. അത് നടക്കില്ലല്ലോ
@nandhu_vyas
@nandhu_vyas 4 жыл бұрын
ഇവൻ ഒരു killadi തന്നെ ⚡️💥
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩
@NikhilBalakrishnan
@NikhilBalakrishnan 4 жыл бұрын
Da muthee!! Ithu nee thanne aano!!! 😍😍😍❤️❤️❤️❤️
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Da nikhilaee... aah machaa. Angane okkae sambhavichu poyi.. 🥰🥰🥰❤️❤️❤️❤️❤️❤️
@NikhilBalakrishnan
@NikhilBalakrishnan 4 жыл бұрын
@@ZBOXMEDIA pwolii pwolli muthee❤️❤️
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
😍😍😍🥰🥰
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
എവിടെയാണ് സ്ഥലം. ബൈക്കിൽ fix ചെയ്യാൻ എത്ര ചിലവ് വരും. ? ചെയ്യ് കൊടുക്കുന്നുണ്ടോ?
@rojermathew8546
@rojermathew8546 4 жыл бұрын
Oru marupadi tharumo?
@muhammedhashkar7585
@muhammedhashkar7585 4 жыл бұрын
Reply pls, scootyil ഈ method possible ആകുവോ
@gowthammurali8000
@gowthammurali8000 4 жыл бұрын
@@muhammedhashkar7585 yes
@josutv552
@josutv552 4 жыл бұрын
Chalakudi
@VimalKumar-sv7jd
@VimalKumar-sv7jd 3 жыл бұрын
@@gowthammurali8000 ❤
@sulaiman9567
@sulaiman9567 4 жыл бұрын
എനിക്കും ഇതുപോലെ ചെയണമെന്നുഉണ്ട് എവിടെനിന്നും എങ്ങിനെ എന്താണ് വാങ്ങാനുള്ളത്
@wellborn5200
@wellborn5200 3 жыл бұрын
നിങ്ങളുടെ simble n humble pres... You have great future....
@t.hussain6278
@t.hussain6278 4 жыл бұрын
സ്റ്റാൻലി മേയർ U.S.A 1988 ഡാനിയേൽ ഡിങ്കൻ. Philipines 2000. Etc. പരീക്ഷണം നടത്തി വിജയിച്ചതാണ്. കൺഗ്രാറ്റ്ലഷൻസ്.
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩
@mabs-dexport2343
@mabs-dexport2343 4 жыл бұрын
Hi
@techprotherapy1268
@techprotherapy1268 4 жыл бұрын
NEVER USE SALT 📢അതുപോലെ ഉപ്പിനു (salt) പകരം, NaOH (pellets) use cheyyuka.SALT use cheythal hydrogen generator തുരുമ്പിച്ചു തുടങ്ങും.Maximum 1 week, അതിനു ശേഷം , Replace ചെയ്യേണ്ടി varum. 😧 Experience unde, athukonda paranje. 👍👍
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Bro.. ss upayogikkuka.. korae nal use cheyyan.. pinne nammal korach salt idunnollu
@pradeeppurushothman
@pradeeppurushothman 2 жыл бұрын
NaOH is more corrosive than Salt
@Deepu-qn4vh
@Deepu-qn4vh 4 жыл бұрын
വളരെ നല്ല അവതരണം.. നല്ല idea. God bless you brother
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩🤩
@BIKESHUB
@BIKESHUB 4 жыл бұрын
Chetto super ayitundu 👌👌🔥🔥😍💯
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank you bro.. 🤩🤩🤩
@unknown-yn1no
@unknown-yn1no 4 жыл бұрын
പെട്രോൾ ഇല്ലാതെ ആയിരുന്നെങ്കിൽ ആ നമ്പർ എല്ലാവരും വിശ്വസിച്ചേനെ. അത് നടക്കില്ലല്ലോ.ഇവനൊരു അവാർഡ് കൊടുക്കേണ്ടിവരും. അതുപോലെ ഉപ്പിനു (salt) പകരം, NaOH (pellets) use cheyyuka. SALT use cheythal hydrogen generator തുരുമ്പിച്ചു തുടങ്ങും.Maximum 1 week, അതിനു ശേഷം , Replace ചെയ്യേണ്ടി varum.അവതരണ ശൈലി ആണ് ഭയങ്കരമായി ഇഷ്ടപെട്ടത്. take care
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩.. better ti use ss
@naviltom
@naviltom 4 жыл бұрын
പൊളിച്ചു മുത്തെ.... രാമർ പെട്രോൾ പോലെ... പെട്രോളിയം കമ്പനി കേസ് കൊടുത്തു അകത്താക്കുമോ. 🤔🤔🤔
@ebinnandakumar1159
@ebinnandakumar1159 4 жыл бұрын
തെണ്ടികൾ
@surajss7350
@surajss7350 4 жыл бұрын
രാമർ ഇപ്പോൾ എവിടാണ്
@supermanias3474
@supermanias3474 3 жыл бұрын
Ayal udayipp alle
@RinshadBushra-wd6bm
@RinshadBushra-wd6bm 2 ай бұрын
Machaane ente uppak bus und oruppad isdayii video Thankyou orupaad paisa laabikkanpattum
@Diludaniel87
@Diludaniel87 2 жыл бұрын
നല്ല കഴിവാണ് ഇത്.. Keep it up bro. 👌
@sajithsarovaram7431
@sajithsarovaram7431 4 жыл бұрын
Oxyhydrogenal ignition system. Good job brother. Copper tube vachukoduthal life koodum
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
😍😍😍🤩🤩🤩🤩
@pradeeppurushothman
@pradeeppurushothman 2 жыл бұрын
Copper tube could not be used for Hydrogen. It will become brittle.
@subashmathew4420
@subashmathew4420 4 жыл бұрын
ബുള്ളറ്റ് ഇലക്ടറാ വണ്ടിയിൽ ചെയ്യാൻ സഹായിക്കാമോ? എന്തു ചെലവ് വരും? കാറിൽ ഇത് പ്രയോഗികമല്ലേ?
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Bulletil ithu athra prayogikamalla.. caril vekkanel valiya hho venam
@arshid5959
@arshid5959 4 жыл бұрын
Nalla saamuhya prasakthi ulla video aan.. prasakthi day by day kudi varunnu✌🏻👍🏻😅
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩
@harikrishnanks8325
@harikrishnanks8325 2 жыл бұрын
Excellent . Fuel efficiency control cheyyan kazhiyum👌👏👏
@k.bnaveenstark8701
@k.bnaveenstark8701 4 жыл бұрын
കൂടുതൽ cc ഉള്ള അതായത് 100 മുതൽ 1324 cc വരെയുള്ള ബൈക്കുകളിൽ ഈ ടെക്നോളജി ഉപയോഗിക്കാൻ സാധിക്കുമോ കാരണം എന്റെയടുത്ത് 2008 മോഡൽ സുസൂക്കി ഹയാബൂസ GSX1300R എന്ന സൂപ്പർ ബൈക്കുണ്ട്
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Illa bro..
@user-kx4zp5ip2q
@user-kx4zp5ip2q 2 жыл бұрын
ഹായബുസാക്ക് മൈലേജ് നോക്കുന്ന ദുരന്തം
@kcajeesh
@kcajeesh 4 жыл бұрын
വീഡിയോ മുഴുവനും കണ്ടു..സൂപ്പർ വർക് ലളിതമായ വിവരണം..എനിക്കുണ്ടായ ചില സംശയങ്ങൾ ഇവയൊക്കെയാണ്. 1. R&D department ഒക്കെയുള്ള ഇരുചക്ര വാഹന നിര്മാതാക്കളൊന്നും ഇങ്ങനെ ഒരു സാധ്യത ഉപയോഗിക്കാത്തത് ന് കാരണം സുരക്ഷാ കാരണങ്ങൾ കൊണ്ടാവില്ലേ?ഹൈഡ്രജൻ explosive അല്ലേ? 2.ഹൈഡ്രജൻ ബ്ലോക്ക് ആയാൽ എന്ത്‌ സംഭവിക്കും?കിട്ടിയ മൈലേജ് ഒക്കെ വെള്ളത്തിലാവില്ലേ?
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Hydrogen expolosive aanu.. athupolae thannae ella vandikalilum ithu success alla.. below 100 cc aanu success
@LifeSkillsDelivered
@LifeSkillsDelivered 4 жыл бұрын
Electrolysis nadakumbol chlorine koode undakum as a by product. Athine patti onnum paranjilla.also hydroxide based aaya electrolytes use cheythal for eg: koh naoh ath undakilla. Air inte koode ee undakunna hydrogen koode chellumbo undakunna density vyathyasam kond internal combustion mechanisathil enthelum preshnam undakille.
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Illa.. orupad hydrogen illa..
@rajkiranrnair1148
@rajkiranrnair1148 4 жыл бұрын
Polichu machane adipoli eniyum etu pole works cheyutto🥰🥰🥰🥰
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank you machaa.. shramikkunnund❤️❤️❤️
@mytechformallus4876
@mytechformallus4876 3 жыл бұрын
തൃശ്ശൂർ ഗഡീസ്😉❤️
@yemmessheikh3517
@yemmessheikh3517 4 жыл бұрын
amazonil കിട്ടുന്ന മൈലേജ് ബൂസ്റ്റർ ആണോ ഈ സാധനം അതിൽ കൂടെ കൂടെ വെള്ളം നിറക്കണോ ?
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Alla
@georgeayichanparambil4291
@georgeayichanparambil4291 2 жыл бұрын
നിങ്ങളുടെ കണ്ടു പിടുത്തം വളരെ വളരെ നല്ലതും👍👍❤️👍 വളരെ സൂക്ഷിക്കണം 👍CAR വെളളത്തൽ ഒടക്കുന്ന കണ്ടു പിടത്തം നടത്തുകയും വിജയി. ക്കു 👍 കയും ചെയ്തിട്ടണ്ടു👍. നന്ദി👍
@rafnaspkl3455
@rafnaspkl3455 4 жыл бұрын
Bro . Engine paniyaagum. Hydrogen petrolinekaal chood koodudhal aanu . Pareeshan cheyyaaam but daily use pattilllaa😊🤗. Endhayalum good job
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Korach quantity allae ullu.. no problem.. warranty ulla bikil onnum cheyyathirikkuka
@ARJUNAViATOR
@ARJUNAViATOR 4 жыл бұрын
അവതരണ ശൈലി ആണ് ഭയങ്കരമായി ഇഷ്ടപെട്ടത്. സംഭവം കൊള്ളാം. ബോഡി ഇവിടെ കണക്ട് ചെയ്തേ. അതുടെ പറഞ്ഞു തരുമോ.
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
നന്ദി.. 😍😍 ബോഡി യിൽ എവിടേലും മതി..
@artscreation1271
@artscreation1271 4 жыл бұрын
@@ZBOXMEDIA thanks bro very use full video .channel subscribed♥️✔️
@rldb
@rldb 4 жыл бұрын
@@ZBOXMEDIA പെയ്ന്റ് ഇല്ലാത്ത ഏതെങ്കിലും ഭാഗത്ത് നെഗറ്റീവ്/ഗ്രൗണ്ട് കണക്ട് ചെയ്യണം.
@JitheshMk
@JitheshMk 4 жыл бұрын
ഉപ്പല്ല ബേക്കിഗ് സോഡയാണ് നല്ലത്. ബാറ്ററിയിൽ നേരിട്ടല്ല PWMകൺട്രോളർ വച്ചാണ് കൊടുക്കേണ്ടത് '
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Namukk easy aayi availble aakandae.. pinne cost wiseum.. pwm athra easy alla ellavarkkum indakkan..ithonnu kandu nokku kzbin.info/www/bejne/ip_cZIOpgKZ3d9U
@user-cd4uj5wf5r
@user-cd4uj5wf5r 4 жыл бұрын
MPPT കൊടുത്താലോ, കുഴപ്പമുണ്ടോ?
@tvoommen4688
@tvoommen4688 4 жыл бұрын
Industrial hydrogen production -- caustic soda ( sodium hydroxide -- NaOH ) is used. Not baking soda.
@JitheshMk
@JitheshMk 3 жыл бұрын
@@user-cd4uj5wf5r സോളാർ പാനലല്ലല്ലോ pwm മതി :കരണ്ട് കൺട്രോൾ ചെയ്യാനാണ് pwm വെയ്ക്കുന്നത് ഗ്യാസിൻ്റെ അളവ് നിയന്ത്രിക്കാൻ
@gearz1887
@gearz1887 3 жыл бұрын
Chetta Hf deluxe il pattumo...? Hydrogen aayath kond enthenkilum explosion problem varumo,??
@rahulramesh1080
@rahulramesh1080 3 жыл бұрын
ബജാജ് ഡിസ്കവർ 125 ഇൽ പറ്റുമോ
@hehheee8167
@hehheee8167 4 жыл бұрын
My bike is Honda dio Can I install in my scooter
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Efficiency kuravaa
@mujeebrahman2951
@mujeebrahman2951 3 жыл бұрын
@@ZBOXMEDIA why. Pleas സ്‌പ്ലൈൻ. Dio യും കാർബുറേറ്റരിലാണല്ലോ fuel കടത്തിവിടുന്നത്. എന്റെ കൈയിൽ വെസ്പയാണ്, ചെയ്യാൻ പറ്റുമോ
@sajithss3476
@sajithss3476 4 жыл бұрын
Petrol pipe maatiyitt avide hydrogen pipe കൊടുക്കാൻ patille??
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Illa bro..
@pappu3808
@pappu3808 2 жыл бұрын
Bro
@manhafathima9016
@manhafathima9016 3 жыл бұрын
ഹായ് ബ്രോ ആക്ടിവ 125 ഇങ്ങനെ ചെയ്യാൻ പറ്റുമോ
@pmrafeek1678
@pmrafeek1678 4 жыл бұрын
പൊളി മച്ചാനെ....... superb
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩🤩
@ebinnandakumar1159
@ebinnandakumar1159 4 жыл бұрын
ഇത് subscribe ചെയ്തില്ലെങ്കിൽ പിന്നെ നഷ്ട്ടം 😍😍😍
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🥰🥰🥰🥰🤩🤩🤩
@KDSURESH19
@KDSURESH19 3 жыл бұрын
Genius !!!!!!❤️
@misfar0874
@misfar0874 4 жыл бұрын
Nte mone ejjathi😍
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩🤩🤩
@Violet-Talia
@Violet-Talia 3 жыл бұрын
Bros.. + ഉം - ഉം കൊടുക്കുമ്പോൾ സ്റ്റീൽ plate edannam .. Katti kuranja മെറ്റീരിയൽ ലാസ്‌റ് ചെയ്യില്ല ...saltinu പകരം സോഡാ പൊടി ആണ് better
@solocreationworld5751
@solocreationworld5751 4 жыл бұрын
Neat and clean work super👍
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
😍😍😍
@faneestk4085
@faneestk4085 4 жыл бұрын
സത്യം പറയാലോ എനിക്ക് ഉണ്ടാക്കാൻ മടിയാണ് നിങ്ങൾ ഉണ്ടാക്കിത്തരാനും പോന്നില്ലഎന്നാ പിന്നെ നിങ്ങളെ വണ്ടി കൊടുക്കുന്നോ? 😄
@yoonusyoonus7040
@yoonusyoonus7040 4 жыл бұрын
Vandithanna nenaku odikanum madiyavum chuma irunotta athamuthenallathu
@shanumoviesvlogs
@shanumoviesvlogs 4 жыл бұрын
@@yoonusyoonus7040 ♥️😂😂😂
@arjithrgth2337
@arjithrgth2337 4 жыл бұрын
Ithinu patiyaboru Comment parayanamennund..but madi..
@awadthalangara1609
@awadthalangara1609 4 жыл бұрын
Leven puliyaantta.👍😍
@joseputhussery2194
@joseputhussery2194 2 жыл бұрын
What about the Kerala MVD and Police regulations for this kind of attachment.....??
@anasstm4285
@anasstm4285 4 жыл бұрын
1ലിറ്റർ പട്രോളിൽ സാധാരണ km കിട്ടുന്നതിനേക്കാൾ എത്ര km എക്സ്ട്രാ കിട്ടും
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ഡിപെൻഡ്സ് ഓൺ ബൈക്ക്
@D15203220
@D15203220 4 жыл бұрын
Mon I appreciate your Talants. What you come up which you develop it proffasanaly. You are our prestigious person for India. Oil Industry approach you for the technology to buy from you with any CR. Do not sell. In Chriselor Motor invented Water Engine for Automobile long time back which oil corporation purchased from Chriselor and distroyed. Mon I'm so proud of you. I pray may the good Lord fill you more Wishdom to establish your Technology.
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank you so much... please check my latest video about കോവിഡ് robotic vehicle...i think you will love it.. i value your comments.. 😍😍😍
@jomonsebastian4106
@jomonsebastian4106 4 жыл бұрын
Honda cb unicorn 150 yil pattuo? Cheythu nokkananu. Efficiency kooduo?
@georgevarghese238
@georgevarghese238 3 жыл бұрын
Well done brother, go ahead. Thanks for sharing
@amramakrishnan5379
@amramakrishnan5379 4 жыл бұрын
അപ്പൊൾ negative electrode ല് Na+ ion deposit ആകില്ലെ
@johnpaul6811
@johnpaul6811 3 жыл бұрын
Ella akula negative preference H+ aanu koodutal soo akula
@pradeeppurushothman
@pradeeppurushothman 2 жыл бұрын
NaOH is the product when salt water is electrolyzed. Not Na.
@darktm1337
@darktm1337 4 жыл бұрын
വെള്ളം ഇനി പൈസ കൊടുത്തു വാങ്ങേണ്ട ഗതികേട് ഉണ്ടാക്കരുത്
@irfan4826
@irfan4826 4 жыл бұрын
എന്താ ഇപ്പൊ വെള്ളത്തിനു പൈസ കൊടുക്കണ്ടേ
@yoonusyoonus7040
@yoonusyoonus7040 4 жыл бұрын
Oralem nallathuprayullanu ullavasiyano bro allude arivu e llarkum ethichatgano kutam
@Afnad658
@Afnad658 4 жыл бұрын
Nee aaa mandan minister de aaarelum aano
@nebeelkomban4879
@nebeelkomban4879 4 жыл бұрын
Kuru pottal thudangi le
@ambikavathig1081
@ambikavathig1081 2 жыл бұрын
ഒരു മഴ വെള്ള സംഭരണി ഉണ്ടാക്കി ജലം സംഭരിച്ചാൽ മതിയാകും
@nareshkn8404
@nareshkn8404 3 жыл бұрын
എന്റെ യമഹ crux 2009 മോഡൽ ഇപ്പോൾ 65km/ltr കിട്ടുന്നു നമ്മുക്കിത് നടക്കുമോ എത്ര മൈലേജ് കൂടുതൽ കിട്ടും
@georgevarghese238
@georgevarghese238 3 жыл бұрын
Well explained, Thanks
@t.hussain6278
@t.hussain6278 4 жыл бұрын
എല്ലാ പാർട്ടിക്കിൾസും കത്തി തീരുന്നതു കാരണം എൻജിൻ ലൈഫ് മൂന്നു ഇരട്ടിയാകും. പുകയുണ്ടാകില്ല. വെരി ഗുഡ്.
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩
@mansoortmpz
@mansoortmpz 4 жыл бұрын
വണ്ടി കൊണ്ടു വന്നാൽ ചെയ്തു തരുമോ...
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ഞാൻ അതു ഇണ്ടാക്കുന്നതിന്റെ വീഡിയോ കണ്ടു നോക്കു..എല്ലാവർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ explain ചെയ്തിട്ടുണ്ട്..
@jacobkoshy4193
@jacobkoshy4193 4 жыл бұрын
എന്നെപ്പോലെ മടിപ്പിടിച്ചു കള്ളൻ
@drajeeshodanavattam7057
@drajeeshodanavattam7057 4 жыл бұрын
Mansoor...place evideya...orumichu cheyam
@vazhakka1
@vazhakka1 4 жыл бұрын
@@ZBOXMEDIA നിങ്ങളുടെ നമ്പർ. ഡീസൽ ജനറേറ്റർ ഇങ്ങനെ ചെയ്യുവാൻ സാധിക്കൊ
@vazhakka1
@vazhakka1 4 жыл бұрын
നിങ്ങളുടെ നമ്പർ ഇതിലേക്ക് അയക്കൊ. ..0097433166357 വാടാസപ്പ്
@renjithpsoman6830
@renjithpsoman6830 4 жыл бұрын
Adipoli nannayee soooooooppppper two വീലർ Ride ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിക്കുക...
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
✌️✌️🙏🙏🙏👍👍
@Belikeshamil
@Belikeshamil 3 жыл бұрын
Future in this video❤️
@sandeepm7974
@sandeepm7974 4 жыл бұрын
Hydrogen alla, water gas, mixture of oxygen and hydrogen.
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Its considered as oxyhydrogen.. but generally its called hydrogen generator.. Thanks bro for your clarification😍😍
@adithshaju7059
@adithshaju7059 4 жыл бұрын
H20 eletrolises H2 and o2
@tvoommen4688
@tvoommen4688 4 жыл бұрын
@@ZBOXMEDIA It is called an electrolytic cell.
@abhishekav2354
@abhishekav2354 4 жыл бұрын
njaanum atha aalochiche h2O il ninnum Hydrogen seprate cheyyan possible allallo
@adithshaju7059
@adithshaju7059 4 жыл бұрын
@@abhishekav2354 pattum nan pidichatund eletrolisis ennu parayum
@Under-water-fishing-and-food
@Under-water-fishing-and-food 4 жыл бұрын
Njngal വണ്ടിക്കൊണ്ട് വന്നാൽ.chiythu തരുമോ
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
ഞാൻ അതു ഇണ്ടാക്കുന്നതിന്റെ വീഡിയോ കണ്ടു നോക്കു..എല്ലാവർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ explain ചെയ്തിട്ടുണ്ട്..
@Under-water-fishing-and-food
@Under-water-fishing-and-food 4 жыл бұрын
M
@iaismail5007
@iaismail5007 4 жыл бұрын
പണം തന്നാൽ ചെയ്തു തരുമോ? 🤑🤑😊😊🙂
@skunivers1906
@skunivers1906 4 жыл бұрын
Auto k chyan pattumo
@sudheeshkumar7145
@sudheeshkumar7145 3 жыл бұрын
HHO tankinu purathu set cheyyunathu kondu modified vehicle akilla.so legal violations I'll a.ore samayam petrol variant ayum hho variant ayum upayogikam
@fasalthangal
@fasalthangal 4 жыл бұрын
U r great bro...
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Thank youuu❤️❤️❤️❤️
@kuruthimukh6164
@kuruthimukh6164 4 жыл бұрын
ഇവൻ പാവം അംബാനിടെ കഞ്ഞികുടി മുട്ടിക്കുമല്ലോ 🤔
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Ithokkae munne ullatha bro.. aarum use cheyyunnilla.. ithu kore fake kit varunnund.. athu vechal proper alla.. nammal indakkiyal kozbappam illa
@premsatishkumar5339
@premsatishkumar5339 4 жыл бұрын
Excellent idea God bless you
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩
@wingsofkerala3553
@wingsofkerala3553 4 жыл бұрын
Will try it If any doubt will contact you Thanks bro
@ujwelsolomon8156
@ujwelsolomon8156 4 жыл бұрын
Hi.... Nalla use full vdo...... Nte bike pulse 135 anu..... Adinum Idu pole cheyan pattumo.....
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Aah.. old model aanenkil cheyyu
@asifaliaachu9341
@asifaliaachu9341 4 жыл бұрын
Petrolum വേണം ഹൈട്രേജനും വേണം ഓക്‌സികനും വേണം ന്നാ വണ്ടി വെള്ളത്തിലാണ് ഓടുന്നത് എജ്ജാതി എലിവാണം 🤞
@mohamedshareef539
@mohamedshareef539 4 жыл бұрын
H2O fact
@digalchrist8170
@digalchrist8170 4 жыл бұрын
എന്നാൽ പിന്നെ നെറ്റ് വേണം കമ്പി വേണം ഓസ് വേണം വയർ വേണം നെറ്റ് വേണം ബോൾട്ട് വേണം എന്നൊക്കെ കൂടി പറയാമായിരുന്നു
@virtualspace4learn
@virtualspace4learn 2 жыл бұрын
🙏
@MannarkadTalkies
@MannarkadTalkies 4 жыл бұрын
ആദ്യം തന്നെ, ഇങ്ങനെ ഒരു video ചെയ്തത് നല്ലത് തന്നെ എന്ന് പറയട്ടെ. എന്നാലും ഒന്ന് രണ്ട് കാര്യങ്ങൾ പറയാതെ വയ്യ.താങ്കൾ (ആര് ചെയ്താലും) ഇങ്ങനെ ചെയ്ത് ഓടിക്കുന്നത് തെറ്റാണ്. RT0 കണ്ടാൽ കേസ് എടുക്കാം ( തീർച്ചയായും അവർ കേസെടുക്കും). രണ്ടാമത് കഷ്ടകാലത്തിന് വല്ല അപകടവും ഉണ്ടായാൽ, ഇൻഷുറൻസ് കംപനി അധികൃതൽ ഇത് കണ്ടാൽ Insurence ഒരു രൂപ പോലും കിട്ടില്ല, എന്ന് മാത്രവുമല്ല കേസ് തിരിഞ്ഞ് വരികയും ചെയ്യും. അപ്പോൾ താങ്കളും ഇത് പുതുതായി ചെയ്യാൻ പോകുന്ന ആളുകളും ഇതൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. തളർത്താൻ വേണ്ടി പറഞ്ഞതല്ല. ശ്രദ്ധിക്കാൻ വേണ്ടി പാഞ്ഞതാണ്. പറ്റുമെങ്കിൽ താങ്കൾ ഈ വിദ്യ ഉപയോഗിച്ചാണ് കുറേ കാലമായി ഓടിക്കുന്നത് എന്നുള്ള ആ ഭാഗം നീക്കം ചെയ്യുന്നത് നന്നായിരിക്കും. Thank you.
@mkunhikannannair3098
@mkunhikannannair3098 3 жыл бұрын
ആക്റ്റീവ സ്കൂട്ടറിൽ ചെയ്യാൻ പറ്റുമോ?
@sureshbabu3498
@sureshbabu3498 4 жыл бұрын
Good message. ,,
@febinfaizal3152
@febinfaizal3152 4 жыл бұрын
ഇതൊക്കെ കണ്ടിട്ട് ഇനി വെള്ളത്തിനും വില കൂടോ പടച്ചോനേ
@samklazar8995
@samklazar8995 4 жыл бұрын
How much hydrogen produced? Required ampere current? Cathode anode surface area? Hydrogen is explosive while burning any safety precautions? Is it RTO approved? 1 ampere current can produce Hydrogen?
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
All these deoends on size of hho generator that we make..
@dineshksdineshks1115
@dineshksdineshks1115 2 жыл бұрын
1kg aprox 45kwh
@achanmathew3122
@achanmathew3122 Ай бұрын
ഇങ്ങനെ യുള്ള കണ്ടുപിടിത്തങ്ങൾക്കു എന്തുകൊണ്ട് സർക്കാർ തലങ്ങളിൽ അംഗീകാരം കൊടുക്കുന്നില്ല. ഇതു നാലു ചക്ര വാഹനങ്ങളിൽ പരീക്ഷിച്ചു നോക്കി വിജയിപ്പിക്കണം. അതു നേടിയാൽ ഇന്ത്യ രാജ്യത്തിനു വൻ മുതൽ കൂട്ടാകും. വിദേശ നാണയ മിച്ചം വളരെ കൂടും ശോഭനമായ ഭാവി നമുക്കുണ്ടാകും. പിണറായി അടിച്ചു മാറ്റുന്ന രണ്ടു രൂപ സെസ് ഒരു ലിറ്റർ ഇന്ധനത്തിന് എന്നത് മാത്രം കുറവ് വരും ജയ് ഭാരത് ജയ് ജവാൻ ജയ് കിസാൻ.
@VINODRAM-ym6nl
@VINODRAM-ym6nl 5 ай бұрын
🔥👌💪 🥰 👏👏👏👏 🎉🤝🏼അഭിനന്ദനങ്ങൾ 🙏
@sijodavisputhiri5605
@sijodavisputhiri5605 4 жыл бұрын
Good video bro.... eniyum ingane upakaran ulla video ..post cheyyanam 😍👍🏻
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩
@ajithkunnel4811
@ajithkunnel4811 3 жыл бұрын
ഇത് ഓരു കിലോമീറ്റർ ഓടിക്കുന്നത്തിന് എത്ര ലിറ്റർ വെള്ളം വേണ്ടിവരും പെട്രോൾ ആവശ്യം ഇ ല്ലേ
@arunvlogmalayalam2572
@arunvlogmalayalam2572 4 жыл бұрын
എൻറെ മുത്തേ പൊളിച്ചു അടിപൊളി
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩🤩
@Sourav.shaji.
@Sourav.shaji. 3 жыл бұрын
Vellaththil Salt mix cheyyunnathinu pakaram Sea water ozhichal kuzhappam undo....
@riswanapk9226
@riswanapk9226 3 жыл бұрын
കൊള്ളാം മക്കളെ സൂപ്പർ
@yethuraj4873
@yethuraj4873 3 жыл бұрын
Chetta ide ethraneram pravarthipikam. TVS Sport 110 BS6 il ide use cheydal prayojanam vallom undakumo. 2nd hho generator idipolle bikil upayogikamo. Please reply
@user-cn5xz4lk6s
@user-cn5xz4lk6s 3 жыл бұрын
Car il pattumo🤔
@nidhinmaheshperambra6078
@nidhinmaheshperambra6078 4 жыл бұрын
എന്റെ വണ്ടി യമഹ SZRR ആണ് ഇതിൽ ഞാൻ മെലേജ് പ്രശ്നമായിട്ട് കാർബേറ്റർ മറ്റി പർസർ 150 യുടെത്ത് വച്ചു ഏകദേശം 50 നു തായെ മാത്രമാണ് എനിക്ക് മൈലേജ് കിട്ടുന്നത് എന്റെ വണ്ടിക്ക് ഇത് വെക്കാൻ പറ്റുമോ ? വച്ചാൽ എനിക്ക് ഏകദേശം എന്ത് മെലേജ് ലഭിക്കും ?
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Upto 30% increase on ecnomy speed
@westernmusic1281
@westernmusic1281 2 жыл бұрын
High voltage electrolysis anu kurchum koodi efficient
@Mujeebjasee
@Mujeebjasee 4 жыл бұрын
Nice . sooper. Royal Enfield 85 model petrol . Ethil cheyyan pattumo. Enkil enne yonnu help cheyyamo
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Illa
@entertainmentstoday3723
@entertainmentstoday3723 3 жыл бұрын
Aadyam etre mileage kittiyirunn?? Pinne ith fit cheytha shesham etra kittunnund??
@jensonjosephtj
@jensonjosephtj 3 жыл бұрын
Rto issue undako..... Extra fitings or modifications annu paranju?
@abhilashabhi5780
@abhilashabhi5780 4 жыл бұрын
Hai... Thanks സുഹൃത്തേ ഇങ്ങനൊരു idea തന്നതിന്. Passion പ്രൊ 55 km അല്ലെ നോർമൽ milage? ഇത് ഉപയോഗിക്കുമ്പോൾ എത്ര milage കൂടും? എത്രയാ ഇപ്പോഴത്തെ താങ്കളുടെ വണ്ടിയുടെ milage?
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Milleage koodum upto 30% max
@Austrian_Raptor
@Austrian_Raptor 3 жыл бұрын
Ippo ithinte aavishyam und😅😁
@mohammedsharifpk8960
@mohammedsharifpk8960 3 жыл бұрын
ബുള്ളറ്റിൽ ഇത് ചെയ്യാൻ പറ്റുമോ
@yesnandhu101
@yesnandhu101 3 жыл бұрын
Is this Approved by KERALA RTO , Will they create issue on this?
@vijayanalakkad1332
@vijayanalakkad1332 Жыл бұрын
എന്താ സംശയം അംഗീകരിക്കില്ല 100% ഉറപ്പ് പിടിച്ചാൽ കൈക്കൂലി കൊടുത്താൽ കഴിഞ്ഞുപോകാം
@Bhaventh
@Bhaventh 4 жыл бұрын
2th il calcium carbonate or Silica Gel akum naklathu
@teamxbees-official8612
@teamxbees-official8612 4 жыл бұрын
Ithil use cheyyunna plates ethra vila varum athu idakkidakku mattendi varille? Oru thavana matriyal ekadhesam ethra kms odum?
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
Plates ss aakiyal no problem
@vazhakka1
@vazhakka1 3 жыл бұрын
ഒരു ജനറേറ്റർ ഉണ്ട് അത് വെള്ളത്തിൽ ഓടിക്കാൻ പറ്റൊ
@rajeshrkozhijampara3553
@rajeshrkozhijampara3553 4 жыл бұрын
അവതരണം അടിപൊളി
@ZBOXMEDIA
@ZBOXMEDIA 4 жыл бұрын
🤩🤩🤩🤩
Nastya and SeanDoesMagic
00:16
Nastya
Рет қаралды 38 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,8 МЛН
ground water finding
6:19
Multi Subject Media
Рет қаралды 12 М.
I turn a gasoline engine into a water engine
12:24
The Crazy Channel
Рет қаралды 7 МЛН
Jason made a fun pool in the Truck
0:21
Jason Vlogs
Рет қаралды 6 МЛН
ГЕНИАЛЬНОЕ РЕШЕНИЕ (@fusterdeltiktok - TikTok)
0:18
В ТРЕНДЕ
Рет қаралды 8 МЛН