വാഹനം മോഡിഫൈ ചെയ്യുന്നതിലെ നിയമവശങ്ങളും, നിയമം അനുവദിക്കുന്ന മോഡിഫിക്കേഷനുകളും അറിയാം | 24 Explainer

  Рет қаралды 222,668

24 News

24 News

3 жыл бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
#24Explainer

Пікірлер: 628
@24OnLive
@24OnLive 3 жыл бұрын
*തത്സമയവാര്‍ത്തകള്‍ക്കും/ മറ്റ് പ്രോഗ്രാമുകള്‍ക്കും 24 News ചാനല്‍ Subscribe ചെയ്യുക.* *_24 News Live TV_* - Watch 24 Live Any Time anywhere Subscribe 24 on KZbin. goo.gl/Q5LMwv
@soorajvlogger8453
@soorajvlogger8453 2 жыл бұрын
🆂🅰🆅🅴 🅴 🅱🆄🅻🅻 🅹🅴🆃
@അർജുൻ
@അർജുൻ 3 жыл бұрын
കർട്ടൻ പാടില്ലേ? അപ്പോൾ രാഷ്ട്രീയ നേതാക്കളുടെ വണ്ടികളിൽ കാണുന്നത് തോർത്ത്‌ മുണ്ടാണോ
@rayidnoushad5659
@rayidnoushad5659 3 жыл бұрын
😂😂😂😂😂😂😂😂😂🤦 Thug thuggey
@nahsnahu4964
@nahsnahu4964 3 жыл бұрын
മുത്തേ അതു നിയമ വിരുദ്ധo അല്ല. അങ്ങനെ നിയമം ഉണ്ട്.
@blazingtech5691
@blazingtech5691 3 жыл бұрын
@@nahsnahu4964 angne niyamam onnilla bro...Z category lu ullavark mathrame curtain idan niyamam ullu
@nahsnahu4964
@nahsnahu4964 3 жыл бұрын
@@blazingtech5691 ഞാൻ ഒരു ന്യൂസ്‌ ഇൽ കണ്ടതാണ് ബ്രോ. മന്ത്രിമാരുടെ കാറിൽ കർട്ടൻ യൂസ് ചെയ്യാമെന്ന്.
@nahsnahu4964
@nahsnahu4964 3 жыл бұрын
അതു കാണുന്നതിന് മുൻപ് ഞാനും ഇങ്ങനെ ഒക്കെ തന്നെയാ ചിന്തിച്ചിരുന്നത്
@shineovm9673
@shineovm9673 3 жыл бұрын
അപ്പോൾ ഈ roadsideൽ film starsന്റെ വലിയ പരസ്യങ്ങൾ ആളുകളുടെ ശ്രദ്ധ തിരിക്കില്ലേ. എന്തു മന്ദബുദ്ധികൾ ആണ് motorvehicle department😃😃😡😡😡
@lemontea8690
@lemontea8690 3 жыл бұрын
Transport bus'le ads'm sradha thirikum.. bt u know one thing, ivayellam sarkar'nu cash kitunavayanu.. So jzt a Prahasanam!!
@unni4516
@unni4516 3 жыл бұрын
Aaarodu parayaan
@unni4516
@unni4516 3 жыл бұрын
Meir,,,ibde ingane aaan,ennanaavo nannaaavuka
@renjinirohit5450
@renjinirohit5450 3 жыл бұрын
Strell paranjathalle... Valare seriyanu
@arrisalah-themessage6751
@arrisalah-themessage6751 3 жыл бұрын
ഹു ഹു ...ഇപ്പോഴും രാജഭരണം തന്നെ...🤔
@naturalworlds3607
@naturalworlds3607 3 жыл бұрын
റോഡിലെ കുളം ആരാണ് നികത്തുക?😃
@pgs_dawod._7617
@pgs_dawod._7617 3 жыл бұрын
😂😂😂😂😂
@user-ze8gk1ub7l
@user-ze8gk1ub7l 3 жыл бұрын
മീൻ വളർത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്....
@vyshakhmv8037
@vyshakhmv8037 3 жыл бұрын
srdhayil.petit und nadapadi undakum...😜😜
@Shabeerali565
@Shabeerali565 3 жыл бұрын
അതിന്നു ഒരു കമ്മിറ്റി യെ വെക്കാം
@johnsJoy
@johnsJoy 3 жыл бұрын
റോഡുകളല്ല പണിയണം നല്ല കുളങ്ങൾ ആയിരം😉
@arjunarju7887
@arjunarju7887 3 жыл бұрын
വണ്ടിയിൽ പെട്രോൾ അടിച്ചാൽ കേസ് ഉണ്ടോ MVD സാറെ 😪😪
@shahid55mk52
@shahid55mk52 3 жыл бұрын
Diesel vandiyil petrol adichal prashnam aann😜😜😜
@melvin3316
@melvin3316 3 жыл бұрын
@@shahid55mk52, 😅
@gamingwithappus9690
@gamingwithappus9690 3 жыл бұрын
Sheriyaaa
@aminaaami7878
@aminaaami7878 3 жыл бұрын
😂😂
@ayushk3197
@ayushk3197 3 жыл бұрын
Angane paranju kodukku
@Abishekkvr
@Abishekkvr 3 жыл бұрын
പോലീസ് വണ്ടി കണ്ടു പേടിച്ചു ഉണ്ടായ വാഹന അപകടങ്ങളുടെ അടുത്ത് ഒന്നും സ്റ്റിക്കർ പതിച്ചത് കൊണ്ട് ഉണ്ടായ വാഹനാപകടങ്ങൾ ഉണ്ടാകില്ല 😄
@hakkimnoohukannu8256
@hakkimnoohukannu8256 3 жыл бұрын
Police ne kandal enthina pedikkunnathu.kallstharam ullavar pedichal porey
@suhailchelly6933
@suhailchelly6933 2 жыл бұрын
Nthina policine kand pedikkne..
@shibinsiraj7341
@shibinsiraj7341 3 жыл бұрын
എന്താ ബസ്സിൽ പതിപ്പിക്കുന്ന പരസ്യങ്ങൾ ഇലേക്ക് യാത്രക്കാരുടെ ശ്രദ്ധ തിരിയിലെ സർക്കാരിന് വേണ്ടത് യാത്രക്കാരുടെ സുരക്ഷ അല്ല പണമാണ് അതിനുവേണ്ടി ചെറ്റത്തരം ഇതിൽപരം ചെറ്റത്തരം ചെയ്യും
@Baroquemedia
@Baroquemedia 3 жыл бұрын
Sarkarinde sredha panam engane undakkanm enne ullu
@yenveeyes707
@yenveeyes707 2 жыл бұрын
ബസിൽ പരസ്യം പതിക്കുന്നതിനു മുൻ‌കൂർ അപേക്ഷ നൽകി ഫീസ് അടച്ചു അനുമതി വാങ്ങി ആണ് ചെയ്യുന്നത്.. പരസ്യം പതിച്ചശേഷം വാഹനം ഹാജരാക്കുകയും വേണം...
@bachuforever1419
@bachuforever1419 3 жыл бұрын
ഞാനൊരു ബെൻസ് വാങ്ങി മോഡിഫൈ ചെയ്യണം എന്ന് വിചാരിച്ചതാ ഇനി വേണ്ടാ ഉള്ള സൈക്കിൾ വെച്ച് അഡ്ജസ്റ്റ് ചെയ്യാം...😀
@_mr.tmt_1854
@_mr.tmt_1854 3 жыл бұрын
Fresh fresh eeeeeei🤣🤣
@aneezvkm3492
@aneezvkm3492 3 жыл бұрын
@@_mr.tmt_1854 🤣🤣🤣
@lekshmilachu682
@lekshmilachu682 2 жыл бұрын
😂👍👌
@binshadbinu3299
@binshadbinu3299 2 жыл бұрын
😢😢😢
@dinkan_dinkan
@dinkan_dinkan 3 жыл бұрын
ജോണ്ണി അണ്ണനെയും.. ഡാനി ചേച്ചിയെയും വെച്ച വണ്ടിക്ക് അനുമതി കൊടുക്കണം.. 😬 പ്ളീസ്
@shinejohnz7452
@shinejohnz7452 3 жыл бұрын
Cinema thaaram 😂
@motormaniacs8446
@motormaniacs8446 3 жыл бұрын
😂😂😂😂
@haris_____m275
@haris_____m275 3 жыл бұрын
🤣🤣
@gearlessracer9327
@gearlessracer9327 3 жыл бұрын
നമ്മളെ അടുത്തു ള്ള വണ്ടിയാണ് 😄
@abhijithguruvayur3108
@abhijithguruvayur3108 3 жыл бұрын
ഇതിനേക്കാൾ ഭേദം സൈക്കിൾ വെടിക്കുന്നത് ആവും നല്ലത് അതാവുമ്പോൾ modified ചെയ്താൽ ആരും ചോദിക്കില്ല.
@KRISHNAzzzGAMING20
@KRISHNAzzzGAMING20 3 жыл бұрын
പറയാൻ പറ്റില്ല bro ചിലപ്പോൾ ഇനിമുതൽ ഒരു cycle പോലും ഈ MVVVVD sir ന്മാർ സമതികില്ല
@fawaz2396
@fawaz2396 3 жыл бұрын
Note : ഈ നിയമം സാധാരണക്കാർക്ക് മാത്രമാണ്
@BIPIN_RAJU_12
@BIPIN_RAJU_12 2 жыл бұрын
💯
@-kraddlez-
@-kraddlez- 3 жыл бұрын
Ksrtc ബസ്സിൽ ഉള്ളത് സിനിമ സിരിയൽ പോസ്റ്റർ ആണേ അത് തന്നെ അല്ലെ tourist ബസ്സിൽ ഉള്ളത്
@rohanmathew9574
@rohanmathew9574 3 жыл бұрын
പക്ഷെ ഒരു വ്യത്യാസം ഉണ്ട് Bro tourist Bus Private ആണ് KSRTC സർക്കാരിന്റേം
@KRISHNAzzzGAMING20
@KRISHNAzzzGAMING20 3 жыл бұрын
അത് പറയരുത് bro ksrtc graphics work illa, അതുപോലെ തന്നെ breakക്കും ഇല്ല😂. അകേ ഉള്ളത് കുറേ തുരുബു pinne ആൾക്കാരെ കൊലുന്ന speed 😁.government bus അയതു കൊണ്ട് ഒരു police-ക്കരനും വണ്ടി check ചെയ്യില്ല 😂
@mrben2667
@mrben2667 3 жыл бұрын
100% ❤❤
@sreekutty4363
@sreekutty4363 2 жыл бұрын
Ath point
@nihalmohammed8694
@nihalmohammed8694 3 жыл бұрын
എല്ലാം രാജ്യത്തെക്കാളും കൂടുതൽ tax വാങ്ങുന്ന രാജ്യമാണ് india എന്നിട്ടു സ്വന്തം വണ്ടിയിൽ ഇത്രെയും tax കൊടുത്തിട്ടു ഇഷ്ടപെട്ട പോല്ലേ ഒന്നും ചെയാൻ സാധികുന്നില്ല ഇത്രെയും tax കൊടുത്തിട്ടോ road മുഴുവൻ കുണ്ടും കുഴിയും 😠
@renjinirohit5450
@renjinirohit5450 3 жыл бұрын
Ya bro.. 🙄
@ajeshp669
@ajeshp669 3 жыл бұрын
കേരളമൊഴികെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഹൈവേകൾ അന്താരാഷ്ട്ര നിലവാരത്തിൽ ഉള്ളതാണ്.
@haris_____m275
@haris_____m275 3 жыл бұрын
@@ajeshp669 💯 Satyam
@6sharon7
@6sharon7 2 жыл бұрын
Satyamm
@aravindmk4073
@aravindmk4073 Ай бұрын
Njn 10 lacs mukalil and evde vandi edukkarilla purath 21 lacs ollu camrykke(v6)
@vighneshmv666
@vighneshmv666 3 жыл бұрын
ആദ്യം ഇതൊക്കെ കടയിൽ വില്പന നിരോധിക്കണം... ഇതൊന്നും വെറുതെ കിട്ടിയിട്ട് അല്ലല്ലോ ഉപയോഗിക്കുന്നത്?? Tax ഉൾപ്പെടെ അതിന്റെ ക്യാഷ് കൊടുത്തിട്ടല്ലേ ഉപയോഗിക്കുന്നത്.. 🤔🤔
@rabahihsan4295
@rabahihsan4295 3 жыл бұрын
Sathyam... pull barokke completely ban aakki... pinne enthina ith shopil vilkunne...
@renjinirohit5450
@renjinirohit5450 3 жыл бұрын
Pull bar inte karyam mathramalla.... Ivar ee parayunna anuvadikkatha sathanangal ellam shopil angu nirodhichal preshnam kazhinjille?
@vighneshmv666
@vighneshmv666 3 жыл бұрын
@@renjinirohit5450 yes
@vighneshmv666
@vighneshmv666 3 жыл бұрын
@@rabahihsan4295 yes
@Kharoncraft
@Kharoncraft 3 жыл бұрын
India വിടണം
@anuharshnr4734
@anuharshnr4734 3 жыл бұрын
ജനങ്ങളുടെ സുരക്ഷക്കാണെങ്കിൽ ആദ്യം റോഡുകൾ നന്നാകണം. സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തിടത് അതും സ്ഥാപിക്കണം. രാത്രി സമയങ്ങളിൽ ഈ 60whats താഴെയുള്ള ലൈറ്റ് ഉപയോഗിച്ച സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തിടത്തുകൂടി വാഹനം ഓടിക്കാൻ പ്രയാസംആണ്.
@mohammedmuhsin51
@mohammedmuhsin51 3 жыл бұрын
സുരക്ഷ പ്രധാനം ആണെന്ന് പറയുന്നത് എന്തിനാണ്, ആദ്യം റോഡുകൾ നന്നാക്കാൻ പറ എന്നിട്ട് വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുക. ഓരോരോ ഉടായിപ്പ് നിയമങ്ങളെ..... ചത്തൂടെ ഇവന്മാർക്ക്... ഇൗ നിയമം കൊണ്ട് വന്നവനെ ആദ്യം പൂട്ടണം.... എന്നിട്ട് മതി സുരക്ഷാ മുൻകരുതൽ........... അടി like മച്ചാൻമാരേ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@judhan93
@judhan93 3 жыл бұрын
3:38 ഇതു കണ്ട് ആരും പോകരുത് വിദേശത്തേക്ക് പോകരുത്
@AkhileshsTechnVlogs
@AkhileshsTechnVlogs 3 жыл бұрын
വണ്ടിയിൽ ഒരു സ്റ്റിക്കർ ഒട്ടിച്ചത് കൊണ്ട് എന്ത് സുരക്ഷ പ്രശ്നം ആണ് ഉണ്ടാകുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല.
@sharoonjoseph9946
@sharoonjoseph9946 3 жыл бұрын
Sticker legal ann...otiikam
@vishnuprasadv5694
@vishnuprasadv5694 3 жыл бұрын
Need money for mvd bro... Motham mudippikkande
@saiprakash4860
@saiprakash4860 3 жыл бұрын
Athey.....flm strs inte stkr ottichal sraddhha pokumenn😂😂🤦‍♂️🤦‍♂️🤦‍♂️🤦‍♂️aggananeggil kaanan banggiyulla vandikal erakkaruth....baakki ullavar athilek sradhha thirikkille????😂😂😂
@highlyinflamble4591
@highlyinflamble4591 3 жыл бұрын
Vandi odikkumba shreddha pokum ennan parayunne😥😥
@greeshithar
@greeshithar 3 жыл бұрын
പിങ്ക് പോലീസ് കാറിൽ ഉള്ള സ്റ്റിക്കർ വർക്ക്‌ ചട്ട വിരുദ്ധം ആണോ?
@adharsh1285
@adharsh1285 3 жыл бұрын
Alla...public vandikalil cheyyunathil prashnm illa
@jer_emy_wade9110
@jer_emy_wade9110 3 жыл бұрын
😜👌
@greeshithar
@greeshithar 3 жыл бұрын
Public vandikalil api enthu thoniyavasavum cheyam ennano?
@adharsh1285
@adharsh1285 3 жыл бұрын
@@greeshithar sahodaraa njnalla niyamam ondakki vachath.. fire, ambulance, police okke aalukalk manasilakan vendi stickerum perumoke ishtamulla reethiyil cheyyam ath chatta virudhamalla..ksrtc ude karyam ariyilla..pinna enikum mvdude ee chettatharathinu ethire viyojip maathram
@greeshithar
@greeshithar 3 жыл бұрын
കർട്ടൻ ചട്ട വിരുദ്ധം ആണേൽ. നമ്മുടെ മന്ത്രി മാരുടെ കാറുകളിൽ എന്താ കർട്ടൻ ഇലെ?
@sujaikrishnanc9646
@sujaikrishnanc9646 3 жыл бұрын
Parathiyundenkil kodathiyil pokukayaanu sherikku cheyyendathu. Naattile ellaa janangalum paraathi koduthaal ee vikala manobaavam illaathaakkaam. Ithoru movement aayi kanakkileduthu nalla modification anukoolikkunna sangadanakalkku cheyyaavunnathe ullu. Manthrimaarkkum raashtriyakkaarkkum pandu muthale thaazhnnu kodukkunna colonial sameepanam janangal kaanichathinte parinidha phalam aanu ithu. Nerathe paranja pole oru movement undenkil avarekkondum niyamangal paalippikkaam.
@maldini6099
@maldini6099 2 жыл бұрын
@@sujaikrishnanc9646 കറക്റ്റ് ബ്രോ. ഒരു അടിമ മനോഭാവം ഇപ്പോഴും നമ്മുടെ സമൂഹത്തിലുണ്ട്
@TheDeepaknair
@TheDeepaknair 3 жыл бұрын
Vandi roadil odichal enthelum kuzhapam undo?
@jabirjabir7396
@jabirjabir7396 3 жыл бұрын
കൂളിംഗ് ഗ്ലാസ് ഇട്ട് പോയാൽ ഫൈൻ അടിക്കുമോ
@ARJUN-bn2sz
@ARJUN-bn2sz 3 жыл бұрын
കറുത്ത വൈസർ ഉള്ള ഹെൽമെറ്റ് ഇടാൻ പാടില്ല ഇട്ട ₹5000/- പോക്കാ😂😂😂😂😂 അങ്ങനെ പറയുന്ന കുറെ MVVVVVDDDD. തോൽവികൾ ഉണ്ട്...
@Sector_07
@Sector_07 3 жыл бұрын
ath ollathatto
@suhailchelly6933
@suhailchelly6933 2 жыл бұрын
Ya cooling glass fine aanu... Glassinte pottiyaal ulla function work aavula ennalle oaranje.
@shebiperalz8373
@shebiperalz8373 2 жыл бұрын
Machan uddeshichad sunglass aanh
@sportingkerala9131
@sportingkerala9131 3 жыл бұрын
കുട്ടി കൊള്ളാം.....
@jamsheerkottappuram9133
@jamsheerkottappuram9133 3 жыл бұрын
gv ന് പൈസ അടച്ചാൽ മറ്റു ഡ്രൈവർമാരുടെ ശ്രദ്ധ പോവില്ല എന്ന് പറയുന്ന ലോജിക്ക് 😂😂😂
@bigbmotosport
@bigbmotosport 3 жыл бұрын
Safty kk വേണ്ടിയാണെന്ന് പറയരുത് Road accident history ഒന്ന് എടുത്തു നോക്കിയാൽ അറിയാം safty ഏതിനാണെന്
@mohamedyaseeni6981
@mohamedyaseeni6981 3 жыл бұрын
Bus kalude parasyam kaanumpozhum shradha thiriyunnavar enthu cheyyum!😑😑
@ajdrago3611
@ajdrago3611 3 жыл бұрын
വണ്ടികളിൽ സ്റ്റിക്കർ ചെയ്യുന്നത് യാത്രക്കാരുടെ ശ്രെദ്ധ തിരിക്കുമെങ്കിൽ പിങ്ക് പോലീസ് ന്റെ വണ്ടിയോ ബോർ അടിക്കുമ്പോ ചെസ്സ് കളിക്കാനാണോ അത് 😠
@JAPAN_MUNDOTH
@JAPAN_MUNDOTH 3 жыл бұрын
RTO ഒരു കാര്യം ചെയ്യ്....ഇനി വണ്ടി ഒഴിവാക്കിയിട്ട് കാള വണ്ടി വാങ്ങി ഓടിക്ക്
@jamsheeribnusman7240
@jamsheeribnusman7240 3 жыл бұрын
2നിയമം അല്ലെ മനസ്സിലായി........അതിൽ നിയും ഉണ്ട് ഞാനും ഉണ്ട്.......
@swagcraft8477
@swagcraft8477 3 жыл бұрын
മോഡിഫിക്കേഷൻ ചെയ്താൽ എന്താ കുഴാപ്പം . മോഡിഫിക്കേഷൻ ചെയുന്നത് വളരെ തെറ്റാണന് എനിക്ക് തോനുനില്ല
@sharathp1763
@sharathp1763 2 жыл бұрын
നിയമം എല്ലാവർക്കും ഒരു പോലെ ആയിരിക്കണം.....
@abhimanyuearumughan9144
@abhimanyuearumughan9144 3 жыл бұрын
Hello mam, Oru vandi mariyathirikan important anu surface tention. Apoo valiya tayer vandi marathirikanlaa upayogikunnathu. Accidents udakunnathu suspension marubozhanuu.
@mallutripper1399
@mallutripper1399 2 жыл бұрын
Allayo mister ithokke nokkit aanallo vandi undakki varunnath🤣🤣
@fousiyaskpm9130
@fousiyaskpm9130 3 жыл бұрын
Car modify cheyyan ulla parts okke with tax kadhayil available ann. But atu vandiyil fit cheyyan padillaa pinne entina chedi nanakkan ano?
@tokyo5502
@tokyo5502 2 жыл бұрын
ചുരുക്കം പറഞ്ഞാൽ വണ്ടി വാങ്ങിയാൽ റോഡിൽ ഇറക്കരുത്
@akbarvlykl1083
@akbarvlykl1083 2 жыл бұрын
ഇ ബുൾ ജെറ്റിന്റെ വാഹനം പിടിച്ചെടുത്തെന്നറിഞ്ഞ് അതിന്റെ നിയമ വശം തപ്പി നടക്കായിരുന്നു....ഇപ്പൊ സംശയം മാറിക്കിട്ടി
@600msn
@600msn 3 жыл бұрын
Not a detailed description. Many doubts/ questions are there ???
@jfarkannamangalam3253
@jfarkannamangalam3253 3 жыл бұрын
കർട്ടനുകൾ ചട്ട വിരുദ്ധമെങ്കിൽ മന്ത്രി മാരുടെ വാഹനങ്ങൾ ഇനി എന്ത് ചെയ്യും 🤔കണ്മുൻപിൽ കാണട്ടെ വീഡിയോ എടുത്തു വിടാം
@naushadnizamudien3449
@naushadnizamudien3449 3 жыл бұрын
വെളിച്ചം അളക്കുന്നത് വാട്ട്സ് ഇൽ അല്ല. Lumens ഇൽ ആണ്. അതുകൊണ്ട് തന്നെ 60 watts ലൈറ്റ് എന്ന് പറയുന്നത് ആശാസ്ത്രീയമായ മാനദണ്ഡം ആണ്. ചട്ടത്തിന്നാണ് മാറ്റം ആവശ്യം.
@jithukannathussery7494
@jithukannathussery7494 3 жыл бұрын
Yess bro
@jithukannathussery7494
@jithukannathussery7494 3 жыл бұрын
20 watts varunna benz, bmw lights okke 20000 lumens aahnu, athe samayam 60 watts varunna sadha vandikaludee lights 3000 lumensilum thazhe aahnu
@jittojosekadampanad2095
@jittojosekadampanad2095 3 жыл бұрын
4:15 ശോ..... ബാക്കിയെല്ലാം ഓക്കേ പക്ഷെ ഹൈ റേഞ്ച് റൈഡിൽ ഫോഗ് ലാമ്പ് ഇല്ലേൽ കട്ട മഞ്ഞത്തു എങ്ങനെ വണ്ടിയോടിക്കും ഒരുപക്ഷെ തെറ്റുദ്ധാരണ ആകാം ആരോ പറഞ്ഞു കേട്ട അറിവാണ് പൊതുവേ ഹൈ റേഞ്ച് രെജിസ്ട്രേഷൻ വാഹനങ്ങളിൽ ഫോഗ് ലാമ്പ് വെയ്ക്കുന്നത് കൊണ്ട് കുഴപ്പമില്ലാന്ന്
@rohitjayaprakash1612
@rohitjayaprakash1612 3 жыл бұрын
Ohoo fog lamps ipol niyamavirudham aano.....apol offroad vandikal enthu cheyyum......valich oothiyaal manju maarillallo......so the thing is fog lamps nte onroad use ne maatram ban cheyyanam.....off-road lu use cheythotte.....aarka nashtam.....
@sona007sona
@sona007sona 3 жыл бұрын
Cash adachal parasyam pathippikkam.... Athu kollam. Pinne fog lamp use cheyyam... Daytime il allagil fog lamp cover cheythu vekkanam.
@rajeevsreedharan8931
@rajeevsreedharan8931 3 жыл бұрын
optional ayi silencer varunna chila vandigal edhanu? Company nalgunna silencer upayogikkan pattathe vannirunnengil pettu poyene.
@roshanbaig1487
@roshanbaig1487 3 жыл бұрын
Silencer performance kootukayum athinte noise parayunna decibel inu mukalilum pokunnumillenkil enthaanu kuzhappam. Krithyamaya utharam ?!
@kunjukunju2007
@kunjukunju2007 3 жыл бұрын
Ksrtc കളിൽ ഫോഗ് ലാംബ് ഉപയോഗിക്കുന്നുണ്ട്. അത് ചട്ടവിരുദ്ധമല്ലേ. ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് ksrtc മൂലമാണ്
@arvishnu
@arvishnu 2 жыл бұрын
വണ്ടി ഓടിക്കുമ്പോൾ അതിന്റെ വീൽ കറങ്ങിയാൽ പ്രശ്നമുണ്ടോ സാറേ..?
@amaltechmalayalam9233
@amaltechmalayalam9233 3 жыл бұрын
കാറിന് air bag....... ഓട്ടോറിക്ഷയിൽ extra bumper വെക്കാമോ 🤨🤨
@sharoonjoseph9946
@sharoonjoseph9946 3 жыл бұрын
What about spoilers and headlights..??
@sreevisakhklm8601
@sreevisakhklm8601 3 жыл бұрын
4:25 LED 50-60W vachal kannadichu povunna vettamayirikkum hid light varunna vandikal nirodhikkanam!!!
@bigbmotosport
@bigbmotosport 3 жыл бұрын
Air bag illathq vahanangalil crush bar use cheyyalo la llee
@4kgameing453
@4kgameing453 3 жыл бұрын
Nan modify cheyyum Nan paisa kodth tax adach odikknna vadeel enthellam vekkanam enn nan theerumanikkum adin anak oraleyum anuvadam Venda 😎😎😎😎😎
@Kharoncraft
@Kharoncraft 3 жыл бұрын
പിന്നല്ലാ pewer കാണിക്ക്
@godzff1301
@godzff1301 3 жыл бұрын
3:38 ee parenjethu thettanu enna enikku pareyan ullathu advertisment koduthal entha shredha thetilleee
@mtechvlogz2500
@mtechvlogz2500 3 жыл бұрын
Foreign countriesill modification allowed anu nth kond ivde mathram ath neyamalanghanam akunnu Foreign countries okke highly secured anu all types of vehicles but avdonnum modification ban cheyythattilla why ???
@abdurahmanck5586
@abdurahmanck5586 3 жыл бұрын
ആധുനിക കാലത്ത് പിടിച്ചുനിൽക്കാൻ പുതിയ അടവ് നയം കണ്ടുപിടിക്കാൻ നോക്ക്...MVD
@lemontea8690
@lemontea8690 3 жыл бұрын
By the by kutti married aano?? 🤓
@aswinraj4317
@aswinraj4317 3 жыл бұрын
Etra decibel sound vare ulla silencer upayogikkan pattu? ???
@harisksd8578
@harisksd8578 2 жыл бұрын
രൂപമാറ്റം .. ചെയ്ത വാഹനം.. അവകാടതിൽ പെടുന്നത് കുറവാണ്.... കാരണം രൂപമാറ്റം വരുത്തിയത് വാഹനം എല്ലാവരും കാണാൻ വേണ്ടി... പതുകെ പോകാറാണ്...🙃
@mowgly8899
@mowgly8899 3 жыл бұрын
മന്ത്രിമാരുടെ വണ്ടിയിൽ കർട്ടൻ എല്ലാ, കോണാൻ ആയിരിക്കും കെട്ടിതൂക്കിയേക്കുന്നത് അല്ലെ!!😐🥴
@user-ux9sp6tb8t
@user-ux9sp6tb8t 3 жыл бұрын
എത്ര മനോഹരമായ നിയമങ്ങൾ
@jokershydra959
@jokershydra959 3 жыл бұрын
Fog lamp use cheyyunnathil enth illegal aanu ullath?? Ath use cheyyan athintethaya nirdheshangal und.
@rajasigns
@rajasigns 3 жыл бұрын
Ennal e plate pottiya enthu cheyyanam ennu arkkum ariyella onnum paranjittum Ella tinner thattiya ethil Ulla letters hologram allam pokum pinne enthu high security plate anu ethu
@Akash-dp1qd
@Akash-dp1qd 3 жыл бұрын
Curtain padillagil rolls Royce endu chyym
@FantasyJourney
@FantasyJourney 2 жыл бұрын
chechy correct samayathu vannu....ente parambile thenga parakkunna harbana modefy cheythal kuzhappam undo 🤨
@primathomson4455
@primathomson4455 3 жыл бұрын
So oru tharatillumulla fog lamb vandiyude evidem pidippikkan Padilla???
@abdhulazeez8080
@abdhulazeez8080 3 жыл бұрын
flood ഉണ്ടായാൽ Modification വണ്ടിക്കൽ വേണ്ടി വെരും eg thar like this off road വണ്ടിക്കൽ
@tonygodlywilliams8512
@tonygodlywilliams8512 3 жыл бұрын
If I cange the top colour I have to take the permission or not?
@sreejiths5489
@sreejiths5489 3 жыл бұрын
ഗവണ്മെന്റ് ജോലിക്കാർക്ക് ഇതൊന്നും ബാധകം alle.
@user-rc6ln8yg3p
@user-rc6ln8yg3p 3 жыл бұрын
3:31😂 സർക്കാരിന് ക്യാഷ്‌ കൊടുത്ത് പരസ്യം ഓട്ടിച്ചാൽ ശ്രദ്ധ മാറൂല അല്ലേൽ സീൻ ആണ്
@ibrahimhamza4208
@ibrahimhamza4208 3 жыл бұрын
ആംഗറിനെ കാണാൻ വന്നവരുണ്ടോ
@rafeedarinu1357
@rafeedarinu1357 3 жыл бұрын
Eda mudukka
@ibrahimhamza4208
@ibrahimhamza4208 3 жыл бұрын
@@rafeedarinu1357 എന്തേ, അവരെ കാണാൻ നല്ല ബംഗിയില്ലേ..?
@sreevisakhklm8601
@sreevisakhklm8601 3 жыл бұрын
3:47 eth mantriyude vandi anennum koodi kanikk???
@familyentertainment1464
@familyentertainment1464 2 жыл бұрын
Pink policenta car chess board ano athu niyamma virudhamalea
@muhammadmusthafa1785
@muhammadmusthafa1785 3 жыл бұрын
നിങ്ങൾ പറഞ്ഞതൊക്കെ ഇപ്പോൾ ഈ ലോകത്ത് നടക്കുന്ന കാര്യങ്ങൾ ആണോ? നിയമം എല്ലാവർക്കും ബാധകമാണ് അത് ഞാൻ ആയാലും നീ ആയാലും.
@mrben2667
@mrben2667 3 жыл бұрын
രാത്രി ഇരുട്ടത്(കോട )normal halogen headlight വെളിച്ചം ഒന്നും അല്ല ഒരു extra ലൈറ്റ് ഉള്ളപോൾ കാഴ്ച കിട്ടും
@rsamson9491
@rsamson9491 2 жыл бұрын
Kerala government none of them have this type number plates
@anuharshnr4734
@anuharshnr4734 3 жыл бұрын
ഈ നിയമങ്ങൾ എല്ലാം ഞങ്ങളെപ്പോലുള്ള പാവപെട്ടവരുടെ മുഗളിൽ അടിച്ചേൽപ്പിക്കാൻ വേണ്ടി അല്ലെ... !!അധികാരം കയ്യിൽ ഉള്ളവനും സാമ്പത്തുള്ളവനും ഈ നിയമം ബാധകമല്ലലോ. !!!ഇപ്പോൾ ഇറങ്ങുന്ന ആക്ടിവാക്കുവരെ 60whatsൽ കൂടുതലാണ്. !! Highrange ൽ fog സമയങ്ങളിൽ നോർമൽ ലൈറ്റ് ഉപയോഗിച്ച് നോക്കണം അപ്പോൾ മനസിലാവവും സത്യാവസ്ഥ .. !!
@sreejith.sivanandan
@sreejith.sivanandan 3 жыл бұрын
Mattullavarkku kanumbo chorichilo kuthikazhappo untakkunathu nammude thettano ..athinu nammal fine adakkano
@jer_emy_wade9110
@jer_emy_wade9110 3 жыл бұрын
ക്യാഷ് ഉള്ളവന് എന്തും ആവാം അല്ലാത്തവൻ അല്ലാത്തവൻ എവിടെ ഇരുന്നു മൂഞ്ചും........... ഇങ്ങനെ തന്നെ വേണം എല്ലാ കാര്യവും 👍
@ZEUSGaminG-mi3nt
@ZEUSGaminG-mi3nt 3 жыл бұрын
Athu cinema Karan Alla ...Johny Mone aa..😒
@modify_kinginsta889
@modify_kinginsta889 3 жыл бұрын
Oil oyicha Kase adukumo
@FAKExBERLIN
@FAKExBERLIN 3 жыл бұрын
Ithokke nangall palikkam but road pwd sheriyakko
@berlinaji4526
@berlinaji4526 3 жыл бұрын
Curtains enganeya safetye badhikkune Athenganeya mattullavarude shradha thirikkune🤔😖
@telemax643
@telemax643 3 жыл бұрын
Engane sredhe thiriyum enn matram paranjilla ath koode para busil full sticker ing aanu ath sredha thettikkunille athe size vandiyilu vechal sredha pokum alle kollam nalla nyayam
@oldschool6742
@oldschool6742 2 жыл бұрын
രാത്രിയിൽ ഹെഡ്ലൈറ്റ് ഡിം ചെയ്യാത്തതോണ്ട് വരുന്ന അപകടത്തോളം വരില്ല ഒന്നും, ഹെൽമെറ്റ്‌ വെച്ചില്ലെങ്കിൽ വെക്കാത്തവന് പോയി ലൈറ്റ് ഡിം ചെയ്തില്ലെങ്കിൽ മറ്റുള്ളവർക്കാണ് അപകടം, അതൊന്നും നോക്കാൻ ഇവിടാരുമില്ല
@user-ie4ui3tl8l
@user-ie4ui3tl8l 3 жыл бұрын
അപ്പോ ഈ ksrtc ബസിൻ്റെ സൈഡിൽ പരസ്യം കൊടുത്താൽ പെട്ടെന്ന് ആളുകൾ ശ്രദ്ധിക്കില്ലെ. അത് എന്താ നിയമ വിരുദ്ധം ആക്കാത്തത്. കാശ് കിട്ടിയാ സർക്കാറിന് എന്തും ചെയ്യാലൊ ലെ.
@HUDU123
@HUDU123 3 жыл бұрын
Appo dual tone aakkam llee?(black on top)
@uppupantepage3342
@uppupantepage3342 3 жыл бұрын
ഇതിനിയിപ്പോ വണ്ടിടെ ബ്രേക്ക് മുറുക്കിയാൽ സീൻ ആകുമല്ലോ 😆😆😆
@shibin9065
@shibin9065 3 жыл бұрын
Police vaahanangalile sticker workukalooo😈😈
@christycharly
@christycharly 3 жыл бұрын
stickers should not to be paisted which will atract other people , Then can i ask you guys a doubt, Then why is there flex put on the road sides , Are they put to attract the people,Then that may also lead to accidents,Why is it like this
@sayas5559
@sayas5559 3 жыл бұрын
നിയമം എല്ലാർക്കും ഒരുപോലെ അല്ലെ ആദ്യം ഏമാൻമാർ നിയമം പാലിക്കുക
@arjunr.p7121
@arjunr.p7121 3 жыл бұрын
vandiyil steering padundo😎athoo athum MVPD pidikumo😂
@muhammedshibin2279
@muhammedshibin2279 2 жыл бұрын
Eeee ulsaham naattile mattukatyagalil koode kanichal nammude naad ennne nannayeene Vahanam modify cheyyyunnathanallo ippo nammude pradhana samoohika prashnam Santhosham und
@p166hqL
@p166hqL 3 жыл бұрын
വണ്ടികൾക് നമ്പർപ്ലേറ്റ് punch ചെയ്ത് revet ചെയ്യണം എന്ന് നിയമം വന്നല്ലോ, പഴയ സ്റ്റിക്കർ നമ്പർപ്ലേറ്റ് ഉള്ള വണ്ടികളും ഇങ്ങനെ ആക്കണോ, ഇതിനെ കുറിച്ച് അറിയാമോ ?
@androiduser4998
@androiduser4998 Ай бұрын
Open Jeep modification legal alle?
@nabeelali936
@nabeelali936 2 жыл бұрын
ee crash bar um fog lamp um velya wheel veche vandikl ilenkil ann flood vannpo kore peer ipo vtl chumaril ayene... adonum marakan padila arum.. modifications illegal ahnkil modification shop il ndhina idhoke sale chyunu😊one year mumb vre thalasery rto office nd modifications shop oru building il ayrnu top and ground floor il
@rafeequekkvilayil2021
@rafeequekkvilayil2021 3 жыл бұрын
പ്രൈവറ്റ് വണ്ടിയും നിഴമം ബാധകമാണോ?
@iizak
@iizak 2 жыл бұрын
Bike's mirror modification??
@aneeshjohn9hhhh
@aneeshjohn9hhhh 3 жыл бұрын
Then why district collectors use curtains in their car ?
@humanbeingo
@humanbeingo 3 жыл бұрын
ഈ ചൂട് വെള്ളത്തിൽ കുളിച്ചാ കൊഴപ്പം ഉണ്ടോ....
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
ഉപയോഗിക്കാൻ പടില്ലാത്തത് എന്തിനാ വിൽക്കുന്നേ
@franjon5350
@franjon5350 3 жыл бұрын
Here for the girl💘
@KOPY_KID
@KOPY_KID 3 жыл бұрын
High range... ill foge lamp... ellandu makkal onnu vandi odichu kanikamo.....
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 56 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 35 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 21 МЛН