No video

Truth Behind the Kerala MVD Issue !!! | Modification Rules || KASA VLOGS ||

  Рет қаралды 24,004

KASA VLOGS

KASA VLOGS

Күн бұрын

This video contains a detailed explanation of the basic rules of the Kerala Motor Vehicles Department, regarding the issues of charging over vehicle modifications. Kerala MVD have claimed to charge for alloy wheels and other illegal modifications, which has recently turned into a controversy. This video clearly explains the legal concepts behind modification, as per rule.

Пікірлер: 152
@KASAVLOGS
@KASAVLOGS 3 жыл бұрын
MVD നിയമവുമായി ബന്ധപ്പെട്ട് ഈ വീഡിയോയുടെ കമന്റിൽ ഒരുപാട് പേർ സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. ആ സംശയങ്ങൾക്ക് എല്ലാം മറുപടി പറഞ്ഞുകൊണ്ട് ഞങ്ങൾ ഒരു വീഡിയോ ചെയ്യുന്നതായിരിക്കും. ഈ വിഷയം സംബന്ധിച്ച് കൂടുതൽ എന്തെങ്കിലും അറിയണം എങ്കിൽ ദയവായി കമന്റ്‌ ചെയ്യുക. അത്‌ ഞങ്ങൾ അടുത്ത വിഡിയോയിൽ ഉൾപെടുത്തുന്നതായിരിക്കും. 😊 Thank you so much for the support ❤️
@onehuman9709
@onehuman9709 3 жыл бұрын
ബസിൽ സീറ്റ് ബെൽറ്റ്‌ ഉണ്ടൊ .... രാത്രി ലോറികളിൽ നമ്പർ പ്ലേറ്റ് കാണുന്നുണ്ടോ?? ബസുകൾ സ്പീഡ് നോക്കുന്നുടോ??? റോഡിൽ മരണ കുഴി കണ്ടാൽ ഏതു നമ്പറിൽ വിളികാം...??? Ksrtc ബസുകൾ മുഴുവൻ പരസ്യം ചെയ്തു പുറകിലെ വാഹനത്തിലെ ഡ്രൈവർ അതിൽ ശ്രെദ്ധികുമ്പോൾ അപകടത്തിൽ പെടില്ലേ??? റോഡിനു ഇരുവശവും ഉള്ള പരസ്യം??? നടിമാരുടെ പരസ്യം...??? പിന്നെയും ഒരുപാടുണ്ട് പറയണോ... ഇതിൽ ഒന്നും നോക്കില്ല ആളുകളുടെ സംരക്ഷണം ആണ് ലക്ഷ്യം എങ്കിൽ മരണകുണ്ട് കണ്ടാൽ അറിയികാൻ നമ്പർ ഉണ്ടൊ സാർ
@vandilokam_official8596
@vandilokam_official8596 3 жыл бұрын
Bro windtorn horns caril vakkunnath allowed aanno
@madewithsoul8456
@madewithsoul8456 3 жыл бұрын
06:50 ഇതിനോട് ഞാൻ ഒട്ടും തന്നെ യോജിക്കുന്നില്ല കാരണം ഒരു Harlyo, Ducatiyo വഴിയേ പോയാൽ മറ്റുള്ളവരുടെ ശ്രെദ്ധ അതിൽ പതിയും. അതും പറഞ്ഞ് ഈ ബൈക്കുകൾ നിരോധിക്കുന്നുണ്ടോ?
@shamnas505
@shamnas505 3 жыл бұрын
👍🏻👍🏻
@itz_me_vysakh03
@itz_me_vysakh03 2 жыл бұрын
Bikeinte enginentem alloys intem colour black aakiyal kuzhappam undo ?
@IbrahimAc-hp4tm
@IbrahimAc-hp4tm 2 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി
@kolethuranny
@kolethuranny 3 жыл бұрын
കൂളിംഗ് ഗ്ലാസ് 30% വരെ ആകാം. അത് ടിന്റ് ഗ്ലാസ് ആവണം
@akshaypradeeps
@akshaypradeeps 3 жыл бұрын
I really love your channel very much. Your presentation style is different from others which makes it more beautiful. The way you talk is wonderful. I dont know why but I love your channel more than others.......😍😍😍😍
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much dear 😍🥰🥰🥰❤️❤️
@akhilraj728
@akhilraj728 3 жыл бұрын
Roof il black sticker ottikamo?
@JAMESOBY
@JAMESOBY 2 ай бұрын
What internal modification can we do in car...? For performance
@harinarayan256
@harinarayan256 3 жыл бұрын
Current situation il valare informative aaytt ulla video❤️
@KASAVLOGS
@KASAVLOGS 3 жыл бұрын
😍😍😍😍✌️✌️✌️
@1kjm
@1kjm 3 жыл бұрын
Bikes inu luggage carrier vekan patuo? Athu pole long rideinu pokuna features ethokke add cheyam?
@princecm1618
@princecm1618 Ай бұрын
Excellent
@bijinvlogs3351
@bijinvlogs3351 3 жыл бұрын
Bro eath hornokke uupayokikkam
@prasanthkalayil3710
@prasanthkalayil3710 3 жыл бұрын
ഒരു സംശയംകൂടി 50w ഉള്ള led lights ഉപയോഗിക്കാമോ?
@ajilraj9911
@ajilraj9911 3 жыл бұрын
Bikeil handle side bar mirror use cheyyan paadundo...??
@abhinavpgcil4050
@abhinavpgcil4050 3 жыл бұрын
No
@jishaskitchen5271
@jishaskitchen5271 3 жыл бұрын
I like your presentation well explained it , thanks for sharing this video waiting for more very informative video 🥰😍😍😍😍😍😍😍from CCOK
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much 😍❤️
@themightyriderfamily1138
@themightyriderfamily1138 3 жыл бұрын
Greatly explained, I have shared to my Facebook. hope all share it.
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro... 😊❤️
@sumesh1998
@sumesh1998 2 жыл бұрын
Hi bro speed wheels alloy wheel brand kollamo?? Any reviews? Speed wheels eth county brand anu?
@sajeerk1181
@sajeerk1181 3 жыл бұрын
കുറച്ച് സംശയങ്ങൾ .led light ഉപയോഗിച്ചുള്ള ആൾട്രഷൻ അനുവദനീയമാണോ (Handle light ,pilate light വണ്ടിയും സൈഡിലും താഴെയും ആയി വെക്കുന്ന light) 2.Extra ഇൻഡിക്കേറ്റർ ലൈറ്റ് വെക്കാമോ 3.headlight 50w-60w എന്നുള്ളത് ഒരു lamp ഇൽ നിന്നുള്ളതാണോ അതോ വാഹനത്തിലെ മുഴുവൻ headlight ഉപയോഗിക്കുമ്പോ ഉള്ളതാണോ 4.അനുവദനീയമായ അളവിലുള്ള fog lamp ഉപയോഗിക്കുന്നതിൽ പ്രശ്നമുണ്ടോ 5.വാഹനത്തിന്റെ ബോഡി സ്റ്റിക്കർ ഉപയോഗിച്ച് (മറ്റൊരു കളർ ഇൽ ഉള്ള) ഭംഗി കൂട്ടുന്നതിൽ പ്രശ്നമുണ്ടോ Pleas answer
@manojebrahim2626
@manojebrahim2626 3 жыл бұрын
Bro Sun film ഒന്നും ഒട്ടിക്കാൻ പാടില്ല എന്നാണ് നിയമം... ഗ്ലാസുകൾ സുതാര്യമായിരിക്കണം... എന്റെ അറിവ് തെറ്റാണോന്നറിയില്ല...അതൊന്ന് പരിശോധിച്ചു മറുപടിപറയണേ
@KASAVLOGS
@KASAVLOGS 3 жыл бұрын
Parayam bro🥰
@gouthamkrishna2524
@gouthamkrishna2524 3 жыл бұрын
Well explained brother
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you 🥰❤️
@AngelDoesArt
@AngelDoesArt 3 жыл бұрын
Well explained it dear now I know what’s the rules and the truth behind the MVD issue. Thank you for sharing Love from here 46th👍🏻done my dear ones. Love from ✨✨❤️❤️CCOK ❤️❤️✨✨
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much chechi 😍❤️
@blacklashgaming5010
@blacklashgaming5010 3 жыл бұрын
Bro bikeil side bar mirror vekkan pattumo problem undo
@dreamcatcher3183
@dreamcatcher3183 3 жыл бұрын
Oru ritz vandi edthu athil alloy vakanamenund patuooo
@raimondpv4068
@raimondpv4068 3 жыл бұрын
ബ്രദർ ,ക്രറ്റബേസ് മോഡലിൽ 16 ഇഞ്ച് ടയർ ആണ് വരുന്നത്. എന്നാൽ ഫുൾ ഓപ്ഷനിൽ 17 ഇഞ്ച് അലോയ് ആണ് വരുന്നത്. ക്രറ്റബേസ് മോഡലിൽ ഫുൾ ഓപ്ഷൻ്റെ അലോയ് വയ്ക്കുന്നതിൽ കുഴപ്പമുണ്ടോ?
@KASAVLOGS
@KASAVLOGS 3 жыл бұрын
Kuzhappam illa bro വയ്ക്കാം
@raimondpv4068
@raimondpv4068 3 жыл бұрын
@@KASAVLOGS ThankU
@raimondpv4068
@raimondpv4068 3 жыл бұрын
ബ്രദർ ,ഇതു വരെ കണ്ടിട്ടുള്ള automotive വീഡിയോകളിൽ ഏറ്റവും നല്ല പഞ്ച് ഉള്ള പ്രസൻ്റേഷൻ എന്ന് എടുത്ത് പറയാതിരിയ്ക്കാൻ ആവില്ല..keep going' പിന്നെ നമ്മുടെ ക്രറ്റബേസ് മോഡൽ പിന്നേയും ഓർമ്മിപ്പിക്കുന്നു
@yaseenfirdous2105
@yaseenfirdous2105 Жыл бұрын
Chetta tyre Sholpam thelli ninaal kozhapam ondo ?
@anandakrishnan4111
@anandakrishnan4111 3 жыл бұрын
Bro bike inte handle maatan pattumo stock verunna athe handle length olla vare handle vekkan pattumo
@KASAVLOGS
@KASAVLOGS 3 жыл бұрын
Stock dimension maarathe irunnal mathi bro
@HarryPotter-vs3on
@HarryPotter-vs3on 3 жыл бұрын
Ente altroz base model anu innu aloy ittappol full option size akki... but aloy ittappol cheruthayi porathekk thalli nikkunnu... full option tyre size anu cheythathu.... ithu leagal problem undo
@prasanthprakasan6930
@prasanthprakasan6930 3 жыл бұрын
ടാറ്റ അൾട്രോസ് ബേസ് വാരിയൻറിൽ രജിസ്ട്രഷനു മുൻപായി അൾട്രോസ് ടോപ്പ് എൻ്റിലെ ഫോഗ് ലാംബ് ഫിറ്റ് ചെയ്യുന്നത് പ്രശ്നമാകുമോ
@jeffin1981
@jeffin1981 3 жыл бұрын
Maruti Omni- safety & airbag ഇല്ല. Crash guard വെക്കുന്നതിനു കുഴപ്പം ഉണ്ടോ
@KASAVLOGS
@KASAVLOGS 3 жыл бұрын
Und bro.. common rule aanu
@rahulsolorider9440
@rahulsolorider9440 2 жыл бұрын
Crash guard athum vachall athum nengallku thanne dosham agum
@arunrs5471
@arunrs5471 3 жыл бұрын
Superb videooo....🎉
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you 😍😍😍
@devilslasher8078
@devilslasher8078 3 жыл бұрын
Eppol for example high end variant 185/75 r15 wheels undenkil athu base variantil high variant spec wheels and alloys idammo?
@KASAVLOGS
@KASAVLOGS 3 жыл бұрын
Idam no problem
@hruthikkudu8478
@hruthikkudu8478 Жыл бұрын
Sunroof fit cheyyaaan pattuo
@salsabeel2306
@salsabeel2306 3 жыл бұрын
Basemodelil topmodelinte alloytyre size ulla ,ennal companyude allatha alloytyre use cheyaamo.headlight ledyum smoke cheythaal problem undo
@KASAVLOGS
@KASAVLOGS 3 жыл бұрын
Specifications correct aayal mathi. Company maarunnond kuzhappam illa...
@salsabeel2306
@salsabeel2306 3 жыл бұрын
@@KASAVLOGS halogen headlamp smoke cheytjlh led aakiyaal problem undo.
@vividsnaps1128
@vividsnaps1128 3 жыл бұрын
Premium carsinte headlighto company irakkunnatho
@ashishkthomas1592
@ashishkthomas1592 3 жыл бұрын
Rolls Royce polulla vandikalil curtain varunnundallo...ath kuzhappam ille?
@KASAVLOGS
@KASAVLOGS 3 жыл бұрын
Inbuilt varunnath kuzhappam illa
@a.krishna96
@a.krishna96 3 жыл бұрын
Athentha bro angane? Oru rule vekkumbol it must be common for all vehicles... Vehicles maarumbol rule maaravo? Does it make sense?
@mygoogle2895
@mygoogle2895 3 жыл бұрын
Ataanu india yude pratyekata. Ellam Verity alle 😀. Indiakkar budhi rakshasanmaar alle. Nammude oola laws kaanumbo atu koodutal mansilaakum
@prasanthkalayil3710
@prasanthkalayil3710 3 жыл бұрын
എയർ ബാഗ് ഇല്ലാത്ത വാഹനങ്ങളിൽ ബുൾബാർ ഫിറ്റുചെയ്യാൻ പറ്റുമോ?
@KASAVLOGS
@KASAVLOGS 3 жыл бұрын
Patilla
@TheSamthomas85
@TheSamthomas85 3 жыл бұрын
Can I put 17 inch alloy wheels to my maruthi XL6.
@Arpillai8441
@Arpillai8441 3 жыл бұрын
Oru dbt Hardly Davidson nta chela model nu nalla sound undallo apol adoo? Sound pollution undakkilla?
@KASAVLOGS
@KASAVLOGS 3 жыл бұрын
Ath permitted aanu. Because ennal mathrame ARAI certificate labhikkullu aa vahanam roadil irakkan ulla
@a.krishna96
@a.krishna96 3 жыл бұрын
Bro... Enthokke aayaalum output sound kooduthal alle? Sound output nu oru range elle? Does it vary from vehicles?
@LEAFgardencrafters
@LEAFgardencrafters 3 жыл бұрын
Jeep open aakunnathil presnam undo
@rkphotography5780
@rkphotography5780 3 жыл бұрын
എന്റെ വണ്ടി ബുള്ളറ്റ് സ്റ്റാൻഡേർഡ് ആണ് ഞാൻ ആലോയ് വീൽസ് ആണ് ഉപയോഗിക്കുന്നത്.. അതിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ
@KASAVLOGS
@KASAVLOGS 3 жыл бұрын
Stock dimension anenkil kuzhappam illa bro
@donthomas11122
@donthomas11122 2 жыл бұрын
Back Light Smoke pattuvoo
@rafikandakkai
@rafikandakkai 3 жыл бұрын
tinted windshield , its not clear ?
@reghunath19
@reghunath19 3 жыл бұрын
I have a 2009 Maruti Dzire VXI. It has factory fitted tyres of 165/80 R 14 size. I would like to upgrade the tyre to 185 size. Does it have any problem. Please reply.
@ASB71346
@ASB71346 2 жыл бұрын
Nop
@habeljames2110
@habeljames2110 3 жыл бұрын
Bro..same tyre il aftermarket alloys vangiyidunnath legal alle
@KASAVLOGS
@KASAVLOGS 3 жыл бұрын
Yes bro
@habeljames2110
@habeljames2110 3 жыл бұрын
Vere company vangamo bro momo gtr polathe
@KASAVLOGS
@KASAVLOGS 3 жыл бұрын
@@habeljames2110 vangam bro. Dimension marathe irunnal mathi
@keralasworstfisherman9495
@keralasworstfisherman9495 3 жыл бұрын
Allow wheels paint cheyamo?
@dreamcatcher3183
@dreamcatcher3183 3 жыл бұрын
Sound ellatha silencer cover edaan patuoo vandiyil smoke pedikunath ozhivakan noice ellatha silencer patuo
@jackfruit1657
@jackfruit1657 2 жыл бұрын
ഗ്ലാസിൽ ഒരു വിധത്തിലും ഉള്ള കൂളിംഗ് പേപ്പറും ഒട്ടിക്കാൻ പാടുള്ളതല്ല .അത് അപകടം ഉണ്ടാകുന്ന സമയത്തു പൊടിഞ്ഞുപോകാതെ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട് .
@TheraPaarainLondon
@TheraPaarainLondon 3 жыл бұрын
Pwoli CCOK TEAM❤️
@KASAVLOGS
@KASAVLOGS 3 жыл бұрын
😍😍😍❤️❤️
@praveenskumar8275
@praveenskumar8275 3 жыл бұрын
Top black akune almost all cars il epo undu. Athu law against aano ? Wrapping and paint
@KASAVLOGS
@KASAVLOGS 3 жыл бұрын
RC bookil endose cheythal mathi. Oru part il mathram anenkil cheyyanam enn nirbandam illa
@praveenskumar8275
@praveenskumar8275 3 жыл бұрын
KASA VLOGS top matram Anu black but RC bookil angane oranam kandila
@KASAVLOGS
@KASAVLOGS 3 жыл бұрын
@@praveenskumar8275 top mathram anenkil rc matanam enn nirbandham illa bro
@Purposefullguy
@Purposefullguy 2 жыл бұрын
16 inch wheel ulla vandiyil Alloy size 17 aaakki,tyre nte profile lesham kurakkukayum cheythal,total diameter il o width ilo oru maaattam verunnilla,athu illegal aaano. safety il valla effect varunnundo ingane cheyyunnathil.😇
@devanandan9154
@devanandan9154 2 жыл бұрын
Mvd pokkum
@Purposefullguy
@Purposefullguy 2 жыл бұрын
@@devanandan9154 no reason only money😂🥴safety lu vellom affect cheyyuo itha
@devanandan9154
@devanandan9154 2 жыл бұрын
@@Purposefullguy enta polo aana innala pokki
@Purposefullguy
@Purposefullguy 2 жыл бұрын
@@devanandan9154 aysheri😂,heppy allee
@mubi4535
@mubi4535 3 жыл бұрын
DRL ഘടിപ്പിക്കാമോ??
@bigbuddy870
@bigbuddy870 3 жыл бұрын
Bullet alloy wheel vechal fine varumo
@sathyantk8996
@sathyantk8996 3 жыл бұрын
പുറത്തേക്ക് തള്ളിനിക്കരുത് '
@amitvn4573
@amitvn4573 2 жыл бұрын
Spoiler legal anno?
@dsmtrucksandtrailer
@dsmtrucksandtrailer 3 жыл бұрын
Bro എന്തിനാണ് ഗുഡ്സ് വാഹനങ്ങളിൽ മുൻ വശം മഞ്ഞ നിറം അടിക്കുന്നത് . മറ്റു സംസ്ഥാനങ്ങളിൽ അടുക്കുന്നില്ല
@KASAVLOGS
@KASAVLOGS 3 жыл бұрын
അത്‌ state rule aanu bro... detailed ayit adutha video il ulpedutham 😊👍
@dsmtrucksandtrailer
@dsmtrucksandtrailer 3 жыл бұрын
@@KASAVLOGS ഏകീകൃത വാ ഹൻ
@sree_thu_lip7642
@sree_thu_lip7642 3 жыл бұрын
Athoke Avan pranju falipichathaaa, 80,000 fine adichit, 50,000 adachu enoke pranjath kalavanu, 5000 aaanu total amount, Avidethe MVD dr interview il officer vyakthamakunund.
@jinoraj3327
@jinoraj3327 3 жыл бұрын
Inch wheel purath vannal seen udo
@renjithchandran4275
@renjithchandran4275 3 жыл бұрын
Bro angna aanal company top endilum low modelilum rand tyre size tharunath nthina vandi basically same alaay appo namuk VXIil ulla tyre sizelot mattiyal ntha problem???
@Arpillai8441
@Arpillai8441 3 жыл бұрын
M parivahan nil insurance upadate chayan enndu chayam
@KASAVLOGS
@KASAVLOGS 3 жыл бұрын
App download cheythal mathi.. option und
@muneermajeed8991
@muneermajeed8991 3 жыл бұрын
Super bro
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you so much bro 😍🥰
@abdulkayyoom1636
@abdulkayyoom1636 3 жыл бұрын
Super
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you🥰
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
എൻജിൻ മാറ്റി same അതെ make അയ engine മാറ്റിവെക്കാൻ rto വഴി അനുമതി കിട്ടുമോ?
@raimondpv4068
@raimondpv4068 3 жыл бұрын
താങ്കൾ പറയാതെ പോയ ഒരു കാര്യം ചോദിക്കട്ടെ? ബേസ് മോഡൽ വാഹനം എടുത്തതിന് ശേഷം അതിൽ കമ്പനിയുടെ തന്നെ ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിൽ പ്രശ്നമുണ്ടോ? പ്രസൻ്റേഷൻ ക്ലാരിറ്റി സൂപ്പർ👍👍
@KASAVLOGS
@KASAVLOGS 3 жыл бұрын
Video il Paranjitund bro.. base model il company's full option parts khadippikkam. Its legal. Thank you so much 😍🥰🥰🥰
@raimondpv4068
@raimondpv4068 3 жыл бұрын
@@KASAVLOGS ടയറിൻ്റെ കാര്യം മാത്രം എടുത്ത് പറഞ്ഞത് കൊണ്ട് മാത്രം ചോദിച്ചതാണ് ' ഫോഗ് ലാമ്പിൻ്റെ വിഷയം ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായി സംസാരിച്ചപ്പോൾ സംശയം പറഞ്ഞു.
@KASAVLOGS
@KASAVLOGS 3 жыл бұрын
@@raimondpv4068 tyre oru example ayit paranjathaanu. Full option il varunna ella parts um base model il fit cheyyam
@raimondpv4068
@raimondpv4068 3 жыл бұрын
@@KASAVLOGS Thanks bro.Creta base model marakkillallo😀
@KASAVLOGS
@KASAVLOGS 3 жыл бұрын
@@raimondpv4068 illa bro.. vehicle available aayal udan cheyyum sure 😊 thanks for the support ❤️
@kiranlal3805
@kiranlal3805 3 жыл бұрын
😍😍
@KASAVLOGS
@KASAVLOGS 3 жыл бұрын
😍😍😍
@aminaaami7878
@aminaaami7878 3 жыл бұрын
MlA kk karttan idam alle
@aminaaami7878
@aminaaami7878 3 жыл бұрын
Ksrtc bus ill flim advancement vekkam namukk pattill
@luckylad7960
@luckylad7960 3 жыл бұрын
save modification
@vandilokam_official8596
@vandilokam_official8596 3 жыл бұрын
Chetta sun film theere ottikkan padilla enn mvd thanne video yil vyakthamakkiyittund
@KASAVLOGS
@KASAVLOGS 3 жыл бұрын
Ano ok bro.. let's see. Thank you
@vandilokam_official8596
@vandilokam_official8596 3 жыл бұрын
@@KASAVLOGS adutha videoyil coolinginte kadyam thiruthi paranumenn apekshikkunnu. Ath viewersinu valare upakaramayirikkum🤗
@KASAVLOGS
@KASAVLOGS 3 жыл бұрын
@@vandilokam_official8596 sure bro... bt njn oru report nokkiyapo athilum anganeya kandath. Anyway onn study cheyyate. adutha video already shoot cheythu... enthenkilum update undenkil ini shoot cheyyunna video il thirutham 😊 thanks for pointing out
@indukalarp
@indukalarp 3 жыл бұрын
✌️✌️
@KASAVLOGS
@KASAVLOGS 3 жыл бұрын
❤️❤️❤️
@yadhuka136
@yadhuka136 3 жыл бұрын
ഇങ്ങനെ പോയാൽ കേരളത്തിൽ മുണ്ടുടുത്ത നടക്കരുതെന്ന് പറയുമല്ലോ
@KASAVLOGS
@KASAVLOGS 3 жыл бұрын
😂😂
@nithin.b7396
@nithin.b7396 3 жыл бұрын
ഇതുവരെ ആരും റൂഫ് റെയിൽ വാക്കുന്നതിന്റെ കാര്യം പറഞ്ഞിട്ടില്ല... റൂഫ് റെയിൽ വക്കുന്നത് ഫൈൻ ആന്നോ
@Kaantharii_priya
@Kaantharii_priya 3 жыл бұрын
Well said
@KASAVLOGS
@KASAVLOGS 3 жыл бұрын
Thank you 😍
@rajeevkkmnd481
@rajeevkkmnd481 3 жыл бұрын
Maruti 800 alloy ഇടാമോ...
@KASAVLOGS
@KASAVLOGS 3 жыл бұрын
Yess✌️
@jameelahassan4398
@jameelahassan4398 3 жыл бұрын
അപ്പോൾ ഒന്നും ചെയ്യാൻ പാടില്ല
@sreekuttan4366
@sreekuttan4366 3 жыл бұрын
ചേട്ടായി മിനി കൂപ്പർ ഒക്കെ ഭയങ്കര ശബ്ദം ഉണ്ടല്ലോ അത് ശബ്ദമലിനീകരണം ആയി ഒരു ബന്ധവും ഇല്ല.
@redbeast2.040
@redbeast2.040 3 жыл бұрын
Bro ath company stock aanu
@theinfinox
@theinfinox 2 жыл бұрын
🫂 grt
@itsmypassionbyremeshkumarp7792
@itsmypassionbyremeshkumarp7792 3 жыл бұрын
ഫിലീം ഒട്ടിച്ചുകൂടാ
@bigbuddy870
@bigbuddy870 3 жыл бұрын
Handle mattan pattumo?
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН
Алексей Щербаков разнес ВДВшников
00:47
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН